പൂച്ചകൾ തടിക്കാൻ എന്തൊക്കെ ചെയ്യാം | Tips How To Make Your Cat Fat Malayalam

Үй жануарлары мен аңдар

Royal canin fit
amzn.to/3ucdKO6
fish oil for cats
amzn.to/3AIFzP6
my beou
amzn.to/3HfJHbU
പൂച്ചകൾക്ക് രോമം വർധിക്കാൻ ഞാൻ ഉപയോകിക്കുന്ന സപ്പ്ലിമെന്റ് 👇
wa.me/p/8860976197247589/9180...
#howtogetyourcatfat #mehrinscattery
Contact Us For Cat Boarding (cat Hostel )
Mehrins Cattery
9742465010, 7356423229 (whatsapp if Not attended )
😸All Kerala Picked up and Delivery Available
😸We Provide Air-conditioned Cat Cages,
😸Good quality food and supplements,
😸 Daily grooming,
😸Monthly vet Checkup
😸Video Call facility
😸 Pregnancy and labour care
😸Infection or other health issues treatment
😸Cat Neutering Surgery and after Care
😸Daily Exercise and Very Happy atmosphere for your Cats,
😸24×7 a staff to take care your pet.
call or whatsapp for Cat Boarding 9742465010
Contact me on Instagram
/ mehrins_cattery
Contact :- mehrinscattery@gmail.com

Пікірлер: 383

  • @lightoflifebydarshan1699
    @lightoflifebydarshan16992 жыл бұрын

    *പൂച്ചയേ ഇഷ്ടമുള്ളവർ ഇവിടം നീലം മുക്കിക്കോ* 👇🏻🤓

  • @Seenasgarden7860

    @Seenasgarden7860

    6 күн бұрын

    Pls watch seenas garden 🙏

  • @user-ie7qc9lg4u
    @user-ie7qc9lg4u2 жыл бұрын

    സൈം എന്റെ cat😍😍😍😍ബട്ട്‌ തടിയൻ ആണ് പക്ഷേ അവൻ ഭയങ്കര മരം കേറി ആണ് ഓട്ടവും ചാട്ടവും മെയിൻ ഹോബി ആണ്.7 പൂച്ചകളും സൈം ആണ് 😍😍😍

  • @MEHRINSCATTERY
    @MEHRINSCATTERY2 жыл бұрын

    instagram.com/mehrins_cattery?igshid=MWM2YjBjM2Q= പൂച്ചക്കളെ കുറിച്ചുള്ള വലിയ സംശയങ്ങൾ ഇൻസ്റ്റാഗ്രാമിൽ msg ചെയ്തോളു,, ഡെയിലി റിപ്ലേ കൊടുക്കുന്നുണ്ട് 👍👍❤️❤️

  • @shobhanamenon153

    @shobhanamenon153

    2 жыл бұрын

    My kitten is sleeping for 7hours, 8hours or some times 9hours, after eating she is sleeping like this, what I will do for that?

  • @majithaashruf4462

    @majithaashruf4462

    2 жыл бұрын

    നമ്പർ ഒന്ന് തരുമോ pls

  • @noufalp6373

    @noufalp6373

    2 жыл бұрын

    Kittens available aano? Doll face female

  • @Amisboutique
    @Amisboutique Жыл бұрын

    സൂപ്പർ ആയിരുന്നു എല്ലാം നല്ലത് പോലെ മനസിലാകും ഒരുപാട് നന്ദി 🥰🥰

  • @aryavshaiju
    @aryavshaiju2 жыл бұрын

    Nte cat inte neck days kazhiyumthorum slim ayi varunnu..food okke nannayitt kazhikkunnund.. playfull Anu..neck mathram ingane slim avunnu.. nthenkilum problem undo? Please reply

  • @RajiSanthosh99
    @RajiSanthosh999 ай бұрын

    ബ്രദർ എന്റെ പൂച്ച കുട്ടി turkish Angora ആണ് 2months prayam ആണ്, ഫുഡ്‌ wet ഫുഡ്‌ മാത്രം ആണ് കഴിക്കുന്നത്, അതിന് മിക്ക ദിവസവും loose motion ആണ്, വളരെ മെലിഞ്ഞു ആണ് ഇരിക്കുന്നത്, എന്താ അതിനു കാരണം

  • @abhijithprakash6620
    @abhijithprakash66202 жыл бұрын

    good information brw 🤘 subscribed 💥

  • @ashifaashifa937
    @ashifaashifa9372 жыл бұрын

    Human wellness omega 3 cat kununu kodukavo fish oil analoo athukondu kodukavo

  • @soudamoideen5409
    @soudamoideen54092 жыл бұрын

    Persian kitten (56 Days) proviboost syrup kodukkan pattumo?

  • @devikareji
    @devikareji Жыл бұрын

    Ente oru poocha kunj ellam kazhikkum Beans , payar, corn 🌽, muringakka , pazham ..... 😂

  • @avaran5038

    @avaran5038

    Жыл бұрын

    enta poocha pazham kazhikum 😂😂😂😂

  • @rajeshmaliyeckal5959

    @rajeshmaliyeckal5959

    Жыл бұрын

    പഴയിടം നമ്പൂതിരിടെ cat ആണോ

  • @user-be1rv7lp8y

    @user-be1rv7lp8y

    Жыл бұрын

    😂😂😂😂😂

  • @soccerupdates9938

    @soccerupdates9938

    Жыл бұрын

    Nambooothiri aayirikum

  • @shabirv1994

    @shabirv1994

    11 ай бұрын

    മേമനം ഇല്ലത്തിലെ പൂച്ച ആയിരിക്കും ✌🏻😂

  • @mariacarmelnirmala4395
    @mariacarmelnirmala43952 жыл бұрын

    എന്റെ പൂച്ചയെ പറ്റിയുള്ള ഒരുപാട് കാര്യങ്ങൾ ഈ വിഡിയോയിൽ നിന്നും മനസ്സിലായി. Thank u.പൂച്ചക്കുഞ്ഞുങ്ങൾക്ക് ജനിച്ച് എത്രാമത്തെ ദിവസമാണ് deworm ചെയ്യേണ്ടത്?

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    അതിനും വീഡിയോ ചെയ്തിട്ടുണ്ട്

  • @faizpigeonloft810

    @faizpigeonloft810

    2 жыл бұрын

    20 or 25 days Canworm

  • @unaisansari3233

    @unaisansari3233

    2 жыл бұрын

    Sathyam

  • @nishav4529

    @nishav4529

    2 жыл бұрын

    Not canwarm only nimocid for babies

  • @abdulnazar8834

    @abdulnazar8834

    Жыл бұрын

    Ente poocha kutti 2 month oldann പേ വിശബാധക്കുള്ള vaccine edukka prayam aaya

  • @subithasubi8675
    @subithasubi86752 жыл бұрын

    Very useful video bro💞👌

  • @crazyvlogsbysafa6665
    @crazyvlogsbysafa6665 Жыл бұрын

    ഒരുപാട് നന്ദി എന്റെ പൂച്ചയുടെ എല്ലാം എനിക്ക് മനസ്സിലായി 👍🏻

  • @fishshorts2433
    @fishshorts2433 Жыл бұрын

    ഈ വിഡിയോ കണ്ടപ്പോ കാറ്റിനെ പറ്റി എല്ലാം മനസ്സിലായി 👍👌

  • @deepthibiju6430

    @deepthibiju6430

    5 ай бұрын

    🤣.. കാറ്റിനെ പറ്റിയല്ലൊല്ലോ ഇവിടെ പറഞ്ഞത്...🤣🤣

  • @M27___M27
    @M27___M272 жыл бұрын

    Super bro keep going

  • @Sulaikha5335
    @Sulaikha5335 Жыл бұрын

    പൂച്ചക്ക് 5 മാസം പ്രായം, me o fd ആണ് കൊടുക്കുന്നത്, അത് മാറ്റി വേറെ കൊടുക്കാമോ?? ചിക്കൻ നന്നായി വേവിച്ചില്ലെങ്കിൽ hair ക്വാളിറ്റി കുറയുമോ???

  • @ashikofsuhana
    @ashikofsuhana2 жыл бұрын

    Sooper video poli very informative

  • @ameenmv8274
    @ameenmv82742 жыл бұрын

    Cat വയർ വളരെ ഒട്ടി നിക്കുന്നു drs kandu koyappam illa enna parayunnath, But cat valarey melinu pokunnu (bengal breed aaan)

  • @sona9970
    @sona99702 жыл бұрын

    Fish content koodiyaal hair fall koodo? Njan mathi vevechich kodukkunna time il oruppad romam kozhinjirunnuu athond eppo kodukaarilaa

  • @alkaallu4245
    @alkaallu4245 Жыл бұрын

    Pacha maamsam kodukkathirikkunnathaan better. Pinne avark dry food kazhikkan taste thonnilla.. athupole thanne taxoplasmosis varaanum chance und. Salt idaathe vevich kodukkunnathayrikum better

  • @abhigreeshma5445
    @abhigreeshma54452 жыл бұрын

    Hi .. M NEW subscriber.... Bro naadan puchede hair nallath pole valaran ENTHELUM tip ondo..

  • @asbhasworld1475
    @asbhasworld14752 жыл бұрын

    Ella vedios um enikku helpful aanu ttoo ....✨✨✨💯💯💯

  • @maymocuties
    @maymocuties2 жыл бұрын

    Thank you..

  • @liya4585
    @liya45852 жыл бұрын

    cat ന് റാഗി കൊടുക്കാൻ പറ്റുമോ എന്റെ cat റാഗി പൊടി കൊണ്ടുണ്ടാക്കിയ അപ്പം പുട്ട് ഇത് കണ്ടാൽ ഭയങ്കര ഇഷ്ടമാണ് റാഗി പൊടി നിലത്ത് പോയിട്ടുണ്ടെങ്കിൽ അത് നക്കിയെടുക്കും

  • @asbhasworld1475
    @asbhasworld14752 жыл бұрын

    Ikka super🥰🥰njanum oru kitten valarthunnu extrem punch aanu...from Coimbatore

  • @vr4media252

    @vr4media252

    2 ай бұрын

    Rate ethra ayi vangan

  • @panjajanyamcreations3857
    @panjajanyamcreations38572 жыл бұрын

    Thank you for sharing this vedio 👍 ❤️

  • @user-vb2on2qx8s
    @user-vb2on2qx8s2 жыл бұрын

    ബ്രോ...My beau ന്റെ hair oil എങ്ങനെ use ആക്കും.. Plz rply

  • @___craft__n__cake___
    @___craft__n__cake___2 жыл бұрын

    2 വയസ്സായ ഒരു ഫുൾ പഞ്ച് cat ഉണ്ട്. ഫുഡ്‌ നല്ലോണം കഴിക്കുന്നുണ്ട് but ശരീരത്തിൽ പിടിക്കുന്നില്ല. ഡോക്ടറെ കാണിച്ചു no problems. Supplement കൊടുക്കുന്നുണ്ട് no result. What to do. Pls reply??

  • @red-card03

    @red-card03

    11 ай бұрын

    De warming cheythino

  • @kpopfangirl5433
    @kpopfangirl54332 жыл бұрын

    Oru dhivasam yethra time food kodukkanam poochakalkk? Kodukkend time koode parayane?

  • @asns4601
    @asns46012 жыл бұрын

    Cat videos kaanaan ettavum ishtamulla channel mehrins cattery

  • @Mitsukiiiee
    @Mitsukiiiee2 ай бұрын

    Kittens ahn 50days ollam ayi dry food kodkunnund kurach kurach kooti kodkkunnu athinte oru alav parayo 1day measurement for dry food

  • @manjusimon3945
    @manjusimon39452 жыл бұрын

    Eathra divasam koodumbol deworming cheyyanam?

  • @sanavlogmalayalam
    @sanavlogmalayalam2 жыл бұрын

    Heat time il food kazikunath kurayumoo ende cat food alpame kazikunulluu monthly 3time okke heat kanikunuu

  • @boombam7555
    @boombam75552 жыл бұрын

    എന്റെ പൂച്ച ഫസ്റ്റ് ഡെലിവറി കഴിഞ്ഞു 5കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് കുഴപ്പമില്ല പക്ഷെ പ്രസവിച്ചു കഴിഞ്ഞ ശേഷം അവൾ വണ്ണം വെക്കുന്നില്ല

  • @JUDY-ol3mt
    @JUDY-ol3mt Жыл бұрын

    Brother, cat biscuit onnum kazhikunilla..Cat nta gravy mathramey epl kazhikunollu..Enthuva prblm ennu ariyavo

  • @Allshorts-gu9rm
    @Allshorts-gu9rm8 ай бұрын

    Bro delivery kazhinja cat nu deworming tablet kodkamo

  • @MuhsinMuhsi-zv1cj
    @MuhsinMuhsi-zv1cj13 күн бұрын

    My pucha foods, vandu, patta, palli, jeevikal, etc....

  • @sindhu375
    @sindhu3758 ай бұрын

    വിരക്കുള്ള മരുന്ന് എത്ര വയസ്സുമുതൽ കൊടുക്കാം, മരുന്നിന്റെ പേരോന്നു പറയാമോ,,, (നാടൻപൂച്ച,, മീനുണ്ടെങ്കിലേ ഫുഡ്‌ എടുക്കു 🥲)

  • @tinsaugustine3387
    @tinsaugustine33872 жыл бұрын

    Persian kittens nn pacha mamsam kodukunond problem illae, ennod kurae paer ath kodukunath kolilla enn paranjitund atha chyothichae

  • @ashadsidhick9378
    @ashadsidhick93782 жыл бұрын

    Hi bro Poochakku nalla mudikozhichil und eanthelum tips indo

  • @shibilitkvlogs2570
    @shibilitkvlogs25702 жыл бұрын

    Meetnu വെക്കാറായിട്ടുണ്ട്. പൂച്ചയെ തന്ന വീട്ടുകാർ വിരാമരുന്നും വാക്‌സിനേഷൻ കൊടുത്തിട്ടില്ല. Meet നു വെക്കുന്നതിന്റെ മുമ്പ് വിരാമരുന്ന് കൊടുക്കേണ്ടേ. അതോ doctor kanikkano

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    Deworming cheyyanam

  • @kpopfangirl5433
    @kpopfangirl54332 жыл бұрын

    Tnq ikka🤩

  • @shortsworld6765
    @shortsworld67652 жыл бұрын

    Catin oru neram ethra food kodukanam ena oru video cheyyo please please

  • @diya9712
    @diya97122 жыл бұрын

    Ente aan poochayku mating nadathan samayam aayi thonnunnu.adhine mat cheyyikan veare poocha onnumilla .angane onnum cheyyathe ee sthithiyil poyal ente poochak ndhelum pattuvo

  • @saabiramurshad4277
    @saabiramurshad4277 Жыл бұрын

    Bro male cat breed aavunnilla enthenkilum medicine kodukkano??? Age 1 n half year aayi

  • @littlelove.6974
    @littlelove.6974 Жыл бұрын

    Thumbnailil kandath pole engana fat n fluffy aaki maatam? Nded semi punch cat aanh.. Hair onnum adhigo illaa ndheyyum ikka.

  • @dana_sharaf_
    @dana_sharaf_2 жыл бұрын

    Heat avoid cheyyanulla medicine kurichum sideedfectina kurichum oru video cheyyamo pls very urgent

  • @chua2403

    @chua2403

    2 жыл бұрын

    Enikkum... ariyanam... athinunna medicine undo??? Athinu side effects undaville??

  • @aayshajsalim3614
    @aayshajsalim36142 жыл бұрын

    Catsnte bad breath kurich video cheyyo

  • @sumaks4708
    @sumaks47082 жыл бұрын

    Hi... fish kazhikatha cat undavuo? Ivde aalu just manathu nokeet pinne aa vazhiku pokilla. Chickn kazhikuayirunu. Ipo athum kazhikilla. Only dry fud mathram. Nthaavum karanam onn parayuo?

  • @latheeflathee5234

    @latheeflathee5234

    2 жыл бұрын

    Chilappo Type angnaavum Fish kazhilkatha meet kazhikkaatha☺🖇

  • @lenashabana4453
    @lenashabana44533 ай бұрын

    Catnu koottayittu oru catne kudi vanghi athinu shesham food theere kazhikkunilla ini entha cheyya

  • @yadhavp4249
    @yadhavp42492 жыл бұрын

    Deworming ine patiyula oru vedio cheyo...best deworming medicine etha

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    Video cheythittund

  • @saniyyasaleem
    @saniyyasaleem2 жыл бұрын

    Hair fall problem video onn cheyyyoooo

  • @shortsworld6765
    @shortsworld67652 жыл бұрын

    Catin oru neram ethra alav food kodukkakanam enula video cheyyo

  • @jessyjose7240
    @jessyjose724011 ай бұрын

    നല്ല class

  • @shreepillai1948
    @shreepillai19482 жыл бұрын

    Can you tell Lifespan of a indoor healthy Persian cat.

  • @afsalameen6244

    @afsalameen6244

    2 жыл бұрын

    10-16 years

  • @Lakshyavlog8016
    @Lakshyavlog8016 Жыл бұрын

    Ningale daivam anugrahikkatte

  • @shahbazkhan9676
    @shahbazkhan9676 Жыл бұрын

    2 month naadan kitten paal mathrame Kudikunnullu.. Nalla melinj irikunnu.. Ithin enth food aan kodukendath

  • @chinnuzchinnu8657
    @chinnuzchinnu86579 ай бұрын

    Royal canine food ella cat in um kodukan patumoo?

  • @mohammedirfan999
    @mohammedirfan9992 жыл бұрын

    Super.... Very valuable information..

  • @shibilitkvlogs2570
    @shibilitkvlogs25702 жыл бұрын

    എന്റെ പൂച്ച ഊട്ടിയാണ്. അതിനെ വേറെ ഒരു വീട്ടിൽ നിന്ന് കൊണ്ടന്നതാണ്. അത് തീരെ വെള്ളം കുടിക്കുന്നില്ല. പാൽ മാത്രമേ കുടിക്കുന്നുള്ളു. ഞങ്ങൾ evidek കൊടുന്നിട്ട് 22 ദിവസം ആയിട്ടുള്ളു. അവർ വിരാമരുന്നും vaccines ഒന്നും കൊടുത്തിട്ടില്ല. എന്താണ് ഒരു പരിഹാരം. തഡിയുണ്ട്. Please reply

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    പാൽ കൊടുക്കാതിരുന്നാൽ വെള്ളം കുടിക്കും

  • @shibilitkvlogs2570

    @shibilitkvlogs2570

    2 жыл бұрын

    @@MEHRINSCATTERY thankyou

  • @sunirachel1000

    @sunirachel1000

    2 жыл бұрын

    Nte poocha adyam kure naal paal mathre kudikarlayirunu, paal nirthiyal Vellam kudikununt

  • @catlove9186
    @catlove91862 жыл бұрын

    ഹലോ mate ചെയ്യിക്കാൻ നിങ്ങളെ കയ്യിൽ എത്രയാണ് ക്യാഷ് varunnathu

  • @asifasif2981
    @asifasif29812 жыл бұрын

    Poli

  • @fasalthangal8940
    @fasalthangal89402 жыл бұрын

    Avar enthinaane thalodumbol kanne pootunnathe. Athinte video onne cheyyo. Onnum vichaarikkarathe🤩

  • @salinisajeev
    @salinisajeev2 жыл бұрын

    Bro എന്റെ cat ന് royal canin south africa ആണ് കൊടുത്തിരുന്നത് ,ഇപ്പോൾ n&d ആക്കി ,അത്‌ അവൻ തീരെ കാഴിക്കുന്നില്ല ...എന്നാൽ വീണ്ടും royal canin കൊടിക്കുമ്പോൾ vomit ചെയ്യുകയും ചെയ്യുന്നു ....ആകെ സങ്കടത്തിലാണ് ഞങ്ങൾ .....എന്താ ചെയ്യുക ഇനി ....മാത്രമല്ല royal canin south africa കാറ്റിന് നല്ലതല്ല എന്നും കേൾക്കുന്നു 😒rply pls...

  • @anvarsaid686

    @anvarsaid686

    2 жыл бұрын

    Cat nte food petenn change cheyyarydh, puthiya brand lek marumbo pazhaydh kooduthal aff aakiyitt puthiyadh kurah kurach add cheydh, kodukkukka

  • @anjana950

    @anjana950

    2 жыл бұрын

    Catinu new food brand introduce cheyyumbol ippol koduthu kondirikkunna foodinte koode mix cheyth 1 week kodukkanam. Enkile avar athumaayi parijayam aakukayullu. Otta divasam kond food complete maataruth.

  • @nidheeshkp342
    @nidheeshkp3427 ай бұрын

    Matthhii kodukumbo meeninte mull athil ninn eduth maatano?

  • @manjusimon3945
    @manjusimon39452 жыл бұрын

    Enta poochakk aval vann food chodikkumbol oke njn kodukkar ind. Kuzhappam indo??

  • @ziya2331
    @ziya23312 жыл бұрын

    Super

  • @pikachucat9577
    @pikachucat95772 жыл бұрын

    ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ് എന്റെ catintte രോമം നല്ലോണം കൊഴിയുകയാണ് 4 ഡോക്ടറേ കാണിച്ചു ഒരു കുറവും ഇല്ല ഒന്ന് എടുകാണോ തൊടാനോ പറ്റുന്നില്ല ആകേ ടെൻഷൻ ആണ് cat star കൊടുത്തു clozy coat കൊടുത്തു ഒരു കുറവും ഇല്ല

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    Skin infection, fleas enthengilum undakam,, or may be shedding

  • @AvInAsH__892
    @AvInAsH__8922 жыл бұрын

    Paalu kudi nirthan vello vazhiyundoo 😂. Enikku 5 cat ondu.first pregnancy il undaya 1 adult cat um 4 new born babies um . First pregnancy il undaya cat ippazhum milk kudikkunnu Athu karanam baaki 3 babies um sheenichanu irikkunnu

  • @magicalworld5203

    @magicalworld5203

    Жыл бұрын

    😂😂😂

  • @jisnajisnayousaf7737
    @jisnajisnayousaf77372 жыл бұрын

    Inte cat2month Aya catnu Kalianekil oru kyappavumilla cagel akkmpol vekam sleep akum athu entha ankane akunne akane sleeping cheyyunathinu kuyappam undo🤔🤔

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    2 month kitten 14 മണിക്കൂർ എങ്കിലും ഉറങ്ങാൻ അനുവദിക്കണം

  • @RafiRaihan-uf3vf
    @RafiRaihan-uf3vfАй бұрын

    എന്റെ പൂച്ച പ്രസവിച്ചതിനു ശേഷം ഫുഡ് കഴിക്കുന്നുണ്ട് പക്ഷേ മേത്ത് കാണുന്നില്ല അതിന്റെ കാരണം എന്താണെന്ന് റിപ്ലൈ തരുമോ

  • @Alf4n444
    @Alf4n4442 жыл бұрын

    Vedio length kurakayan nokkuvo bro

  • @renjirenjuz96
    @renjirenjuz962 жыл бұрын

    Njan innaleyanu persian catine vangiyath enik foodinekurichonnum ariyillaa.. Ethoke food kodukanam ennullath

  • @ArshidaShafeeq
    @ArshidaShafeeq8 ай бұрын

    Persien catnu dry food allathe normal enthookke kodukkaam

  • @ansari5681
    @ansari5681 Жыл бұрын

    Omega soft coat pregnancy time കൊടുക്കാൻ പറ്റോ

  • @shamisshami8519
    @shamisshami85192 жыл бұрын

    Gud information 🥰❤️ ഓരോ months inum ethra weight venam എന്ന് mention cheyyumo,

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    ഒരു വീഡിയോ ആയി ചെയ്യാം,, വിഷയം വലുതാണ്👍

  • @shortsworld6765

    @shortsworld6765

    2 жыл бұрын

    @@MEHRINSCATTERY enthayalum petten oro month ethra weight venam enula video cheyyanpatuo?

  • @rathrimazha
    @rathrimazha Жыл бұрын

    ഒന്നും കഴിക്കുന്നില്ല... Just നക്കിയിട്ട് പോകും 2mnthss ആണ് പ്രായം എന്താ ചെയ്യേണ്ടേ bro

  • @Senorita_853
    @Senorita_8532 жыл бұрын

    ഇപ്പോ cat fieldinu എന്തു പറ്റി salem ഇല്ല ആർക്കും വേണ്ടതാനും അതെന്താണ് bro 3 kittens ഉണ്ട് 3 month ആയി

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    ശരിയാകും

  • @saleenap5190

    @saleenap5190

    2 жыл бұрын

    Andalud udtto 3 male kittens 4 month ayee 😘😘

  • @fasalthangal8940
    @fasalthangal89402 жыл бұрын

    ♥️♥️

  • @anazkpm4928
    @anazkpm49282 жыл бұрын

    great information bro.....

  • @rixonkulanagaraxavier7304
    @rixonkulanagaraxavier73042 ай бұрын

    എൻറെ കയ്യിൽ ഒരു മെയിൽ കാറ്റുണ്ട് അത് പത്തു മാസം പ്രായമുള്ള വേടിച്ചതാണ് ഇപ്പോ അതിനെ രണ്ടു വയസ്സ് ആകാറായി ഇപ്പോഴും അത് സ്റ്റണ്ട് ചെയ്യുന്നില്ല മേൽ കേറ്റ് സ്റ്റണ്ട് ചെയ്യാൻ വല്ലതുമുണ്ടോ

  • @shtchannel6705
    @shtchannel67052 жыл бұрын

    Hi brother what is good supplements for pregnant cats

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    Video cheythittund bro

  • @sajidvc6745
    @sajidvc6745 Жыл бұрын

    Ante cat 3kg und 1 year avunu carract weight ano

  • @user-fs8tn3zx4d
    @user-fs8tn3zx4d3 ай бұрын

    Ente Persian cat theerey vannam illa enthaanu cheyyendath.... Hair kuravaanu

  • @althafngtalthafngt7323
    @althafngtalthafngt7323 Жыл бұрын

    Randu masam prayam ulla cat ethre weight venam plzz replay

  • @shortsworld6765
    @shortsworld67652 жыл бұрын

    Catinte bone ikka paranja pole thottokumbo clear ayi manasilavunilla thadichathano melinjathano enn

  • @muhammedmuathafa5977
    @muhammedmuathafa59772 жыл бұрын

    എത്രമാസം kitten ഫുഡ് കൊടുക്കാം? ചിക്കൻ ഫിഷ് എഗ്ഗ് മുതലായവ എത്ര മാസം മുതൽ കൊടുക്കാം?

  • @oggime

    @oggime

    Жыл бұрын

    Feeding stop cheythitt

  • @muhajirkunju8532
    @muhajirkunju8532 Жыл бұрын

    2 masam prayamulla kitten fish daily rathri kodukkaan patto

  • @preethakumari9376
    @preethakumari93762 жыл бұрын

    Entea catinu 1 year ayi eppo weight 2 800 anne ath correct weight anno mehrin cats ella videos catsinea snehikkunnavark good information anne thanks for all videos

  • @sreeneshpv123sree9
    @sreeneshpv123sree96 ай бұрын

    Poochaye aaranu kootil ittu valarhunnathu?!!

  • @rainbow-fr5ny
    @rainbow-fr5ny6 ай бұрын

    നാടൻ ആണ് എന്റെ കുഞ്ഞുങ്ങൾ. Vet food കൊടുക്കുന്നെ. തടി വക്കാൻ എന്ത് ചെയ്യും ഇതുപോലെ കൊടുത്ത മതിയോ. ബ്രോ പറഞ്ഞത് വച്ചു തീരെ മെലിഞ്ഞവർ ആണ് കുറച്ചു പേര്. Food കഴിക്കു ഒക്കെ ഉണ്ട്

  • @rukzaa..
    @rukzaa..2 жыл бұрын

    👍👍👍

  • @shobhanamenon153

    @shobhanamenon153

    2 жыл бұрын

    My kitten is always sleeping, after eating sleeping for 7hours, 8hours or some time 9hours, what I want to do for that.?

  • @MmMm-ms3co
    @MmMm-ms3co2 жыл бұрын

    ബ്രോ എന്റെ പൂച്ച കുട്ടിക്ക്. 6മാസം ആയി. ഇതിനിടയിൽ ഒരു മാസം മുൻപ് ഒരു ഇഞ്ചക്ഷൻ എടുത്തു... ഇനി എപ്പോൾ ആണ് എടുക്കേണ്ടത്.... ഹെയർ ഫാൾ ഉണ്ട്‌. ഫിഷ് ഓയിൽ കൊടുക്കുന്നുണ്ട്....... എന്റെ നാടൻ പൂച്ചയും അല്ല. പേർഷ്യൻ പൂച്ചയും അല്ല. ക്രോസിങ് ആണ്.. മീൻ കഴിക്കാറേ ഇല്ല

  • @MEHRINSCATTERY

    @MEHRINSCATTERY

    2 жыл бұрын

    Dr parayum

  • @_monster369_
    @_monster369_2 жыл бұрын

    Hair grow videoo cheyoo ante cat white an but bathing cheythtt yellow colour pokunila🙂

  • @melodicvoice118

    @melodicvoice118

    2 жыл бұрын

    Bro special shampoo undu.. Try chryyu,..( Shapoo for only white cat)

  • @Kl10Malappurathukaran

    @Kl10Malappurathukaran

    8 ай бұрын

    ​@@melodicvoice118name ariyumo

  • @bushrap1707
    @bushrap1707 Жыл бұрын

    വിര മരുന്ന് എത്ര ടൈം ഇടവിട്ടാണ് കൊടുക്കേണ്ടത്

  • @asifasif2981
    @asifasif29812 жыл бұрын

    Pal kodukan pttumo

  • @JohnSon-kr6hs
    @JohnSon-kr6hs2 жыл бұрын

    ente pucha (kitten) food kayikann pinne orkann

  • @adananadanan7232
    @adananadanan72322 жыл бұрын

    Nta cat munb fish kazhikumayirunnu but ipol kazhikunilla

  • @aflahkm4593
    @aflahkm45932 жыл бұрын

    Thank you so much for the video

  • @innuimbu9113
    @innuimbu9113 Жыл бұрын

    Cat ne kurichulla samshayam und onnu paranju tharamo

Келесі