ഒരുകാലത്തെ മിസ്റ്റർ പെർഫക്ഷനിസ്റ്റിന് എന്തുപറ്റി? | About Aamir Khan and his family

ഡിവോഴ്സായ രണ്ടു ഭാര്യമാരുമായി ഇപ്പോഴും സൗഹൃദം; തിങ്കളാഴ്ചകളിൽ എല്ലാവരും ഡിന്നറിന് ഒത്തുചേരും; മകളുടേത് വ്യത്യസ്തമായ വിവാഹം; മകൻ ജുനൈദിന്റെ ആദ്യ സിനിമ വിവാദത്തിൽ; ഭാര്യ ഹിന്ദുവായിട്ടും മക്കൾ ഇസ്ലാമായതെങ്ങനെ? മാധ്യമങ്ങളിൽ നിറഞ്ഞ് ആമിർഖാൻ കുടുംബം!
#aamirkhan #aamirkhannews #aamirkhanmovie #lifestory #aaamirkhanwife #aamirkhansong #actor #reenadutta #kiranrao #irakhan #junaidkhan #mm007 #me009

Пікірлер: 81

  • @minipayyeri1426
    @minipayyeri142613 күн бұрын

    മക്കളെയെല്ലാം മുസ്ലീം ആക്കി, ഭാര്യമാരെല്ലാം ഹിന്ദുക്കളും നല്ല കാര്യം

  • @reyuuuazeez

    @reyuuuazeez

    9 күн бұрын

    മുസ്ലിം ആരും ആക്കിയാൽ ആക്കൂല 😅😂😂. സഹോദരാ. ആരിഫ് ഹുസൈൻ, ജബ്ബാറും കൂട്ടരും ഷൗക്കത്തലി! ജാതിത ഇതേപോലെ ഉള്ളവർ മുസ്ലിം ആണോ? ഹമീദ് ചേന്ദമംഗല്ലൂർ? എം എൻ കാരശ്ശേരി? പുനത്തിൽ കുഞ്ഞബ്ദുള്ള? ഇവരൊന്നും മുസ്ലിം അല്ല 😅😂😂. നിങ്ങൾക്ക് എന്താണ് ബേജാറ്? ഞങ്ങൾക്ക് ഒരു ബാജാറും ഇല്ല. ഇവരെ എല്ലാം നിങ്ങൾക്ക് എടുക്കാം 😅😂. യഥാർത്ഥ മുസ്ലിങ്ങൾ 😊 ആരാണ് എന്ന് പഠിക്കുക.

  • @preethap1927
    @preethap192714 күн бұрын

    എന്തൊക്കെ ആയാലും ഒന്നുമല്ലാതിരുന്ന കാലത്ത് തന്നെ മാത്രം വിശ്വസിച്ചു വന്ന റീനയെ കൈവെടിഞ്ഞത് ശരിയായില്ല

  • @DemolitionWorld03
    @DemolitionWorld0316 күн бұрын

    ശെരിക്കും ഇന്ത്യൻ ബോക്സ്ഓഫീസിൽ കളക്ഷൻ നോക്കിയാൽ ആമിർ ഖാൻ തന്നെയാണ് king 🔥

  • @travelphotographyhpcreatio6780

    @travelphotographyhpcreatio6780

    15 күн бұрын

    ഒരേയൊരു കിങ് അത് SRK ♥️... ഹിറ്റ്യുകളുടെ എണ്ണം എടുത്താലും കളക്ഷൻ റെക്കോർഡുകൾ എടുത്താലും... പ്രതിഫലത്തിന്റെ കാര്യത്തിലും... (Srk -100മുതൽ 250കോടി വരെ ഒരു ഫിലിം ന് )... നെറ്റ് Worth ന്റെ കാര്യത്തിലും (SRK- 6300 കോടി.... ആമിർ 1800കോടി ) എല്ലാത്തിലും SRK തന്നെ number one ♥️... അഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫേമസ് ആയിട്ടുള്ള നടൻ SRK.♥️..ആമിർ ന്റെ അച്ഛൻ ഫിലിം നിർമാതാവ് ആയിരുന്നു... പക്ഷെ ഒന്നുമില്ലാതെ ഒരു ഗോഡ് ഫാദർ പോലുമില്ലാതെ ഡൽഹിയിൽ നിന്നുള്ള ഒരു സാധാരണ മിഡിൽ ക്ലാസ്സ്‌ കുടുംബത്തിൽ നിന്നും ബൊളീവുഡ് ൽ എത്തി ബൊളീവുഡ് ന്റെ കിങ് ആയി മാറിയ SRK യുടെ കഥ ഏതൊരാളെയും രോമാഞ്ചം കൊള്ളിക്കുന്നതാണ്... കൂടാതെ കംപ്ലീറ്റ് ഫാമിലി മാൻ... കേട്ടുറപ്പുള്ള ദാമ്പത്യം ഫാമിലി oriented man... Only one man that is SRK ♥️...💪💪.

  • @musicrelief6604

    @musicrelief6604

    14 күн бұрын

    ​@travelp പറഞ്ഞതൊക്കെ ശരിയാണ്. ഷാറൂഖിനേക്കാളും വർഷങ്ങൾക്ക് മുമ്പ് സിനിമയിലെത്തിയ താരങ്ങളാണ് സൽമാൻ ഖാനും ആമീർ ഖാനും. ആമീറിൻ്റെ ഫസ്റ്റ് നായക മൂവി വൻ ഹിറ്റായിരുന്നു 1989 ൽ , അതേ വർഷം തന്നെ വന്ന നടനാണ് സൽമാൻ ഖാൻ സൽമാനിൻ്റെ ആദ്യ സിനിമ പരാജയമായിരുന്നു. രണ്ടാമത് വന്ന മെ നെ പ്യാർ കിയ വൻ ഹിറ്റായിരുന്നു. ഷാറൂഖും ആമീറും ഇതേ വരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അവർ തമ്മിൽ ഈഗോ ക്ലാഷുണ്ട്. മറിച്ച് ആ മീറും നും സൽമാനും ഒന്നിച്ച ഒരു സിനിമയെ ഉണ്ടായിട്ടുള്ളു 1994 ലെ അന്തസ് അപ്നെ അപ്നെ അതിനു ശേഷം അവർ ഒരുമിച്ചിട്ടില്ല. സൽമാൻ ഖാനും ഷാറു ഖാനും സുഹൃത്തുകളാണ് അവർ നിരവധി സിനിമയിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഫൈസൽ ഖാനെ പറ്റി പറയുകയാണെങ്കിൽ ആമിർ ഖാനും ഫൈസൽ ഖാനും ഒരുമിച്ചഭിനയിച്ച ചിത്രം മേല (1999) കണ്ടാൽ മതി hotographyhpcreatio6780

  • @travelphotographyhpcreatio6780

    @travelphotographyhpcreatio6780

    14 күн бұрын

    @@musicrelief6604എപ്പോ വന്നാൽ എന്താ.... കിങ് എന്നും കിങ് തന്നെ SRK ♥️.. സിനിമ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നാണ് ആമീർ.. സൽമാൻ ഒക്കെ വന്നേ അതൊന്നും ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും വന്ന ഷാരുഖ് മാസ്സ് അല്ലെ ♥️

  • @user-jq2cb7ml6e

    @user-jq2cb7ml6e

    14 күн бұрын

    No doubt SRK is the king in Bollywood

  • @archanachandran1222

    @archanachandran1222

    11 күн бұрын

    ​@@travelphotographyhpcreatio6780😊😊p

  • @shahinabeevis5779
    @shahinabeevis577911 күн бұрын

    ആമിർ സഹോദരി മാരുമായി നല്ല ബന്ധം....

  • @BharatKumar-si1jj
    @BharatKumar-si1jj16 күн бұрын

    4 marriages are allowed

  • @salnashil

    @salnashil

    8 күн бұрын

    Steppini allello

  • @Somu-ev3wy
    @Somu-ev3wy16 күн бұрын

    ഹിന്ദിയിലെ കമൽ ഹാസൻ

  • @SureeshBalakishan

    @SureeshBalakishan

    8 күн бұрын

    ഒരിക്കലുമല്ല

  • @Jamaludheen-rb8by

    @Jamaludheen-rb8by

    5 күн бұрын

    Correct

  • @hamidAliC
    @hamidAliC14 күн бұрын

    ഇതൊക്കെ ആമിർ അറിഞ്ഞോ ആവോ... സംഘികൾ ഇപ്പോ അയാളെ ഫോക്കസ് ചെയ്യുന്നുണ്ട് അത്രേ ഉള്ളൂ..ആമിർൻ്റെ മകൾ ഹിന്ദു യുവാവിനെ ആണ് കല്യാണം കഴിച്ചത്..ആമിറിൻ്റെ പെങ്ങളും ഹിന്ദു യുവാവിനെ ആണ് വിവാഹം ചെയ്തത്..ബോളിവുഡിൽ ഇതൊക്കെ സാധാരണം ആണ്..സംഘികൾ അവർക്ക് ആവശ്യമുള്ളത് മാത്രം എടുത്ത് വർഗീയത ഇറക്കും

  • @Agniveer108

    @Agniveer108

    11 күн бұрын

    എന്ന് ശുദാപ്പു 😂 വർഗീയത ഇല്ലാത്ത പുണ്യാള വർഗ്ഗം 😂

  • @sherupp1234..-_
    @sherupp1234..-_16 күн бұрын

    സത്യമേ വജേയതേ അല്ല സത്യമേവ ജയതേ😂 ചുമ്മാ നോക്കി വായിക്കാതെ മനസ്സിലാക്കി വായിക്കൂ

  • @beautifulnature3995

    @beautifulnature3995

    15 күн бұрын

    😹

  • @user-gp9pj6cj1c
    @user-gp9pj6cj1c15 күн бұрын

    എന്തു പറ്റി..?! ഒന്നും പറ്റീല്ല. കാക്ക കുളിച്ചാൽ കൊക്കാവൂല്ല.... ന്നുച്ചാൽ, അസ്സൽ മാറൂല്ല....ന്ന്.

  • @shahinpalat
    @shahinpalat16 күн бұрын

    ഈ വിഡിയോ കണ്ടു ആമിർ ഖാൻ പറഞ്ഞത് കേട്ടോ 😁😁😁 അടുത്ത വിഡിയോ ഇറക്ക് 😁😁😁

  • @ayeshashaikh296
    @ayeshashaikh29615 күн бұрын

    Cinemayiley Hero role il perfection😂 But life il waste

  • @jeevanmenon1126
    @jeevanmenon112616 күн бұрын

    എന്റെ ബ്രോ lal sing chadda ഇന്ത്യയിൽ നിലം തൊടാതെ പോയുള്ളു. ആ പടത്തിനു ചൈന നിന്നും മാത്രം വന്ന collection 2000cr ആണ്. 🥴🥴

  • @KALKI73679

    @KALKI73679

    14 күн бұрын

    😂😂😂😂😂😂

  • @princeofmysteryh

    @princeofmysteryh

    13 күн бұрын

    അത് dangal

  • @avinashalexander220

    @avinashalexander220

    13 күн бұрын

    പോടാ അവിടുന്ന് തള്ളാതെ😂😂😂😂😂

  • @bijuvsvs4286
    @bijuvsvs428614 күн бұрын

    Sudu man

  • @salnashil

    @salnashil

    8 күн бұрын

    Nom vennu lle

  • @abs3654

    @abs3654

    5 күн бұрын

    ​@@salnashilപിന്നല്ലാതെ 😂😂

  • @miniMini-er5df
    @miniMini-er5df6 күн бұрын

    സത്യമേവ ജയതേ എന്നാണ് .Check at 0.30

  • @abdurahman8636
    @abdurahman86364 күн бұрын

    മോഹൻലാൽ സുരേഷ് ഗോപി മമ്മൂട്ടി ജയറാം ഇവരെകുടുംബം ഒക്കെയാണ് സിനിമാക്കാർ കണ്ട് പഠിക്കേണ്ടത് പ്രതി രാജ് ഇന്ദ്ര ജിത് മരണപ്പെട്ടു പോയ കൊച്ചിൻ ഹനീഫ ഇവരൊക്കെയും അതിൽ പെടും ഇവർ ഒക്കെ നമ്മുടെ കാഴ്ചപ്പാടിൽ നല്ല കുടുംബ ബന്ധം പുലർത്തുന്ന വരാണ്

  • @r.kproductions5673
    @r.kproductions567312 күн бұрын

    മലയാളം നന്നായി പറയുന്നുണ്ട് 😢

  • @gracymm1305
    @gracymm130511 күн бұрын

    ജീവിതത്തിൽ മാത്രം perfection വേണ്ടാത്തവൻ!

  • @rahulsankar6444
    @rahulsankar644415 күн бұрын

    Ethre venelum kettaam divorce kannil podiyidal alle . H girls nu athmaanimaanam illaathe panam lakshyam vakkubol avar delivery machine aavunathaanu nallathu

  • @yasmiyashh5527
    @yasmiyashh55278 күн бұрын

    Nalloru manusyan❤

  • @user-ci9xh9gu9i
    @user-ci9xh9gu9i14 күн бұрын

    പ്രേം നസീർ കമലഹാസൻ അമീർഖാൻ ഒരേ ജനുസ്. നിത്യഹരിത നായകർ.

  • @JayanBalakrishnan

    @JayanBalakrishnan

    13 күн бұрын

    Don't compare Prem nazir ,the gentleman hero with womaniser fraud KAMALAHASAN, and JIHADI AMIR KHAN.

  • @user-lo5pr3ln8f
    @user-lo5pr3ln8f16 күн бұрын

    Aamir Khan king

  • @travelphotographyhpcreatio6780

    @travelphotographyhpcreatio6780

    15 күн бұрын

    ഒരേയൊരു കിങ് അത് SRK ♥️... ഹിറ്റ്യുകളുടെ എണ്ണം എടുത്താലും കളക്ഷൻ റെക്കോർഡുകൾ എടുത്താലും... പ്രതിഫലത്തിന്റെ കാര്യത്തിലും... (Srk -100മുതൽ 250കോടി വരെ ഒരു ഫിലിം ന് )... നെറ്റ് Worth ന്റെ കാര്യത്തിലും (SRK- 6300 കോടി.... ആമിർ 1800കോടി ) എല്ലാത്തിലും SRK തന്നെ number one ♥️... അഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫേമസ് ആയിട്ടുള്ള നടൻ SRK.♥️..ആമിർ ന്റെ അച്ഛൻ ഫിലിം നിർമാതാവ് ആയിരുന്നു... പക്ഷെ ഒന്നുമില്ലാതെ ഒരു ഗോഡ് ഫാദർ പോലുമില്ലാതെ ഡൽഹിയിൽ നിന്നുള്ള ഒരു സാധാരണ മിഡിൽ ക്ലാസ്സ്‌ കുടുംബത്തിൽ നിന്നും ബൊളീവുഡ് ൽ എത്തി ബൊളീവുഡ് ന്റെ കിങ് ആയി മാറിയ SRK യുടെ കഥ ഏതൊരാളെയും രോമാഞ്ചം കൊള്ളിക്കുന്നതാണ്... കൂടാതെ കംപ്ലീറ്റ് ഫാമിലി മാൻ... കേട്ടുറപ്പുള്ള ദാമ്പത്യം ഫാമിലി oriented man... Only one man that is SRK ♥️...💪💪

  • @mascammahal9861
    @mascammahal986114 күн бұрын

    കാൽനൂറ്റാടാണോ സിനിമയിൽ അമീർ ഖാൻ?

  • @bageokuttikkatt586

    @bageokuttikkatt586

    12 күн бұрын

    35+ yrs aayi

  • @nireeshmanjery7150
    @nireeshmanjery715016 күн бұрын

    സുടാപ്പി കുട്ടപ്പൻ 😇😇😇

  • @achumichuachumichu1623

    @achumichuachumichu1623

    16 күн бұрын

    കുരു ചൊറിയൻ ശാഖ കുട്ടൻ 😂

  • @sslssj1485

    @sslssj1485

    14 күн бұрын

    Love ചിഹാദ് അങ്ങനെ നടക്കട്ടെ. കുട്ടികൾ .ഞമ്മൻ്റതാകണം 4 വരെ കോയമാർക്ക് അനുവദനീയമാണ്

  • @salnashil

    @salnashil

    8 күн бұрын

    Nom vennu

  • @salnashil

    @salnashil

    8 күн бұрын

    @@sslssj1485brahmin nair prodect’ nom”

  • @manojraghoothaman4424
    @manojraghoothaman442415 күн бұрын

    Hindu leads both wife of amir khan, punish amir

  • @AbbasPujoor
    @AbbasPujoor15 күн бұрын

    Two baarriamarkum nalla paisa kodthinu

  • @Sils-e8e
    @Sils-e8e11 күн бұрын

    Aamir Khan, bad 😞😔🤬❌

  • @aneeshmon568
    @aneeshmon56814 күн бұрын

    Box office king ameer kham

  • @raginimohan2711
    @raginimohan271114 күн бұрын

    ഹോ എന്തൊരു കുടുoബo 😂

  • @AswithyTM
    @AswithyTM16 күн бұрын

    Super. Hero

  • @saraabraham2155
    @saraabraham215517 күн бұрын

    Nonsense 🙃

  • @GouthamkrishnaJ
    @GouthamkrishnaJ17 күн бұрын

    Aamir Khan srk and Salman Khan 💥💥💥

  • @durvasav2394

    @durvasav2394

    17 күн бұрын

    Saif Ali Khan,Riyaz Khan, Thesni khan 🔥

  • @SajiSajir-mm5pg

    @SajiSajir-mm5pg

    17 күн бұрын

    ​കോപ്പാണ് കുറെ മുറിയണ്ടികൾ ചേർന്നാൽ അല്ല ബൊളീവുഡ് ആവില്ല @@durvasav2394

  • @travelphotographyhpcreatio6780

    @travelphotographyhpcreatio6780

    15 күн бұрын

    ഒരേയൊരു കിങ് അത് SRK ♥️... ഹിറ്റ്യുകളുടെ എണ്ണം എടുത്താലും കളക്ഷൻ റെക്കോർഡുകൾ എടുത്താലും... പ്രതിഫലത്തിന്റെ കാര്യത്തിലും... (Srk -100മുതൽ 250കോടി വരെ ഒരു ഫിലിം ന് )... നെറ്റ് Worth ന്റെ കാര്യത്തിലും (SRK- 6300 കോടി.... ആമിർ 1800കോടി ) എല്ലാത്തിലും SRK തന്നെ number one ♥️... അഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫേമസ് ആയിട്ടുള്ള നടൻ SRK.♥️..ആമിർ ന്റെ അച്ഛൻ ഫിലിം നിർമാതാവ് ആയിരുന്നു... പക്ഷെ ഒന്നുമില്ലാതെ ഒരു ഗോഡ് ഫാദർ പോലുമില്ലാതെ ഡൽഹിയിൽ നിന്നുള്ള ഒരു സാധാരണ മിഡിൽ ക്ലാസ്സ്‌ കുടുംബത്തിൽ നിന്നും ബൊളീവുഡ് ൽ എത്തി ബൊളീവുഡ് ന്റെ കിങ് ആയി മാറിയ SRK യുടെ കഥ ഏതൊരാളെയും രോമാഞ്ചം കൊള്ളിക്കുന്നതാണ്... കൂടാതെ കംപ്ലീറ്റ് ഫാമിലി മാൻ... കേട്ടുറപ്പുള്ള ദാമ്പത്യം ഫാമിലി oriented man... Only one man that is SRK ♥️...💪💪

  • @SajiSajir-mm5pg

    @SajiSajir-mm5pg

    15 күн бұрын

    @@travelphotographyhpcreatio6780 ഹൂറികളുടെ കാര്യത്തിൽ അള്ളാഹു ആണ് കേമൻ.. 👍👍

  • @Roaring_Lion

    @Roaring_Lion

    12 күн бұрын

    ​@@SajiSajir-mm5pgഅസ്പരസ് ആയാലോ😂

  • @bindusudhir5842
    @bindusudhir58423 күн бұрын

    ഒരു വൃത്തികെട്ട മനുഷ്യൻ...

  • @gracymm1305
    @gracymm130511 күн бұрын

    മുസ്ലിം അല്ലെ, രണ്ടെണ്ണത്തിന് കൂടി scope ഉണ്ടല്ലോ! എന്താ സുഖം! വിചിത്രമായ മതേതരത്വം നിലനിൽക്കുന്ന ഇന്ത്യയിൽ!

  • @Malabarii9453

    @Malabarii9453

    11 күн бұрын

    മുസ്ലിം ആയിട്ടാണോ ദിലീപും മനോജ് കെ ജയനും മുകേഷും ഗണേഷും ജഗതി ശ്രീകുമാറുമെല്ലാം രണ്ടും മൂന്നും വിവാഹം കഴിച്ചത്, മാന്തളിനെ പോലെ ഒരു ഭാഗത്തേക്ക് മാത്രമേ കാഴ്ചയൊള്ളോ.. ക്രിസ്ത്യാനികള്‍ക്ക് ഒരു വിവാഹമേ പറ്റൂ, പക്ഷേ 80% ആളുകളും,അവിഹിത ബന്ധങ്ങളും,വിവാഹേതര ബന്ധങ്ങളും പുലര്‍ത്തുന്നു, ആ കലിപ്പ് മുസ്ലിങ്ങളോട് കാണിച്ചിട്ട് എന്ത് കാര്യം.

  • @salnashil

    @salnashil

    8 күн бұрын

    @@Malabarii9453super reply 🤣

  • @salnashil

    @salnashil

    8 күн бұрын

    Nominte aalalle

  • @kiranjoekiranjoe9646
    @kiranjoekiranjoe964611 күн бұрын

    One day he will come back. Mark my words

  • @raxinmoon631
    @raxinmoon63115 күн бұрын

    ആമീർ ആണോ അമീർ ആണോ????

  • @user-ci9xh9gu9i

    @user-ci9xh9gu9i

    14 күн бұрын

    ആമീർ

  • @mkpmkp718
    @mkpmkp7185 күн бұрын

    No 1 ജിഹാദി 😮

  • @SaifAmry-te3fb
    @SaifAmry-te3fb11 күн бұрын

    Evar arum muslingal alla evaruday vitil ambalamund divasavum pojikunu evar murttad aan

  • @paulmat555
    @paulmat55515 күн бұрын

    Turkish agent...

  • @naadankaduk3909
    @naadankaduk390912 күн бұрын

    മക്കളെ ഉണ്ടാക്കി പിരിയല പണി

Келесі