പീഡനം മുതല്‍ കൊലപാതകം വരെ; ഇന്ത്യയിലെ ആള്‍ദൈവ വ്യവസായം | NEWS IN DEPTH

വേശ്യാലയം മുതല്‍
സ്വന്തം രാജ്യം വരെ.....
തഴച്ചുവളരുന്ന
ആള്‍ദൈവ വ്യവസായം
#bolebaba #dhirendrabrahmachari #sathyasaibaba #gurmeetramrahimsingh
#asarambapu #mathaamruthamayi #chandraswami #swamisadachari #santhoshmadhavan #swaminithyananda #mm005 #me009

Пікірлер: 32

  • @AravindN8704
    @AravindN87045 күн бұрын

    സുധാമണിയെ മറന്നു പോയോ?

  • @johnai3434

    @johnai3434

    5 күн бұрын

    ninne "maathaa amrthaamayi devi" kadannu pidichoda . idathu , jihaadikal anyante thalayedukkunnathonnum nee kaanunnilleda

  • @Sils-e8e
    @Sils-e8e5 күн бұрын

    സുധാമണി - very near 😊

  • @jishnuskrishnan1152
    @jishnuskrishnan11525 күн бұрын

    "സായി ബാബ വെറും ഫ്രൊഡ്. ശ്രീദ്ധി സായി ബാബയെ പറയിക്കാൻ പിറന്നവൻ😏😏😏😏

  • @shylasuresh3679

    @shylasuresh3679

    4 күн бұрын

    എല്ലാവരും ഫ്രോഡ് തന്നെയാ

  • @jishnuskrishnan1152

    @jishnuskrishnan1152

    4 күн бұрын

    ശ്രീദ്ധി സായ് ബാബ ഫ്രെഡ് അല്ല, നാരയണ ഗൂരു പൊലെ ആത്മീയചാര്യനാണ്🙂🙂🙂🙂

  • @shylasuresh3679
    @shylasuresh36794 күн бұрын

    വിവരമില്ലാത്ത കൊറേ ജനങ്ങൾ ആര് വന്നാലും പുറകെ പോകും

  • @ShabaRanks-tg8qv
    @ShabaRanks-tg8qv2 күн бұрын

    Am resigning as a legal advisor and becoming a baba more money.😂😂😂😂😂😂😂😂😂

  • @babyb2325
    @babyb23254 күн бұрын

    Sri Sri Ravishankar art. of living ee aal deivathey kuritchum video edumo

  • @Sils-e8e
    @Sils-e8e5 күн бұрын

    Don't disturb our business 😁

  • @praveenkumarpraveen1937
    @praveenkumarpraveen19375 күн бұрын

    👍

  • @Sils-e8e
    @Sils-e8e5 күн бұрын

    Greatest, largest spiritual business mafia lier bluffing drama.😊🎉

  • @ShabaRanks-tg8qv
    @ShabaRanks-tg8qv2 күн бұрын

    Education missing 😂😂😂😂😂😂😂😂😂😂😂😂he will be saved by politician as always.

  • @Anilkumarpt7
    @Anilkumarpt74 күн бұрын

    ഏറ്റവും കൂടുതൽ... മദ്രസയിൽ

  • @shylasuresh3679

    @shylasuresh3679

    4 күн бұрын

    എല്ലായിടത്തും ഉണ്ടടോ

  • @Sils-e8e
    @Sils-e8e5 күн бұрын

    Religion, power full, crowd pulling 😊

  • @jayarajajagadeesh893
    @jayarajajagadeesh8933 күн бұрын

    Police and court what for?. If gave proper punishment in time this type of nonsense will not take place here. Every body know it is wrong. Ordinary people can't take any action. Those who are in power keeping quiet. Let all of us suffer till the end.

  • @aby5964
    @aby59644 күн бұрын

    മതം എന്ന വിഷം ഞാൻ വിട്ടു.. നിങ്ങളോ?

  • @Sils-e8e
    @Sils-e8e5 күн бұрын

    All dyaam- greatest spiritual business 😁😊

  • @Sils-e8e
    @Sils-e8e5 күн бұрын

    Religion - highly profitable bulk business 😁 outstanding business 😁

  • @jayakumarg6417
    @jayakumarg64174 күн бұрын

    രാജ്യത്തിന്റെ കോമഡിയാണ് ആൾദൈവങ്ങൾ.ഈ സംരംഭത്തെ എല്ലാമതക്കാരും ഒറ്റക്കെട്ടായി തടയണം.

  • @pazhamakrishi4797
    @pazhamakrishi47974 күн бұрын

    Sibu daivamo....

  • @sreejith_kottarakkara
    @sreejith_kottarakkara4 күн бұрын

    ടിയാൻ സിനിമ കാണുക

  • @user-is1eu4gu4t
    @user-is1eu4gu4t3 күн бұрын

    Wholesale വ്യാപാരികൾ ആയ ഉസ്തകൻമാരെ കാണിച്ചില്ല..😂 (മീൻ കച്ചവടക്കാരനേ എന്ത് മീൻ്റെ നാറ്റം)

  • @abubakers.m9903
    @abubakers.m99035 күн бұрын

    ഇതുപോലെ ആൾ ദൈവം ആകാനും ജനം കാലിന്റെ അടിയിലെ മണ്ണ് വരാൻ ബഹളം കൂട്ടാന്നതു കണ്ട് ആസ്വാധിക്കാനുമായിരുന്നു ഞാൻ ഒരു ബിയോളിച്ചിക്കൽ ആളല്ല എന്ന് പറഞ്ഞു നടന്നത് 400സീറ്റ് ജനം കൊടുത്തില്ല പതുക്കെ ജൈഞ്ഞുകേറി മനുഷ്യനായി

  • @GouthamkrishnaJ
    @GouthamkrishnaJ4 күн бұрын

    Santhosh madhavan gurmeet Sai Baba anganne Kure aal daivangal und shirdi Sai Baba yude per kalayan vendi janicha fraud ann Sathya Sai Baba

  • @Basant-ex5pd
    @Basant-ex5pdКүн бұрын

    ആൾ ദൈവങ്ങളുടെ 😂 ഇഷ്ടവിനോദം ലൈംഗികതയിൽ ആഴ്ചകൾ തുടർച്ചയായീ ഏർപ്പെട്ടു പക്കാളികളെ.സുഖിപ്പിച്ചു ജീവിതം ധനൃമാക്കുകയാണ്

Келесі