ഒരു വീടിന് എന്തെല്ലാം നികുതികൾ അടയ്ക്കണം? What taxes should be paid on a house?

ഒരു വീടിന് എന്തെല്ലാം നികുതികൾ അടയ്ക്കണം?
what taxes should be paid on a house
#aplustube#
#advshereefnedumangad#
#FacebookShereefnedumangad#
#malayalam# A#education#
#housetax#

Пікірлер: 94

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1ogАй бұрын

    നല്ല മെസ്സേജ് ആണു 🙏എനിക്ക് ഒരു ചെറിയ സംശയം ഉണ്ട്‌ എന്തന്നാൽ നമ്മൾ കെട്ടിടം നിർമ്മിക്കുമ്പോൾ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അവർ ചോദിക്കുന്ന കൂലി കൊടുക്കുന്നുണ്ടല്ലോ പിന്നെ എന്തിനാണ് തൊഴിലാളികളുടെ ഈ ക്ഷേമനിധി ഉടമകൾ കൊടുക്കേണ്ടത് അത് അവരല്ലേ അടക്കേണ്ടത് അവരുടെ ക്ഷേമത്തിന് വേണ്ടി അവരാണ് ചെയ്യേണ്ടത് അല്ലേൽ ഗവണ്മെന്റ് ചെയ്യണം ഗവണ്മെന്റ് പറയുന്ന എല്ലാ നികുതിയും ഉടമകൾ അ ടക്കുന്നുണ്ടല്ലോ 🙏ഒന്നു വ്യക്തത വരുത്തി തന്നാൽ ഉപകാരമായിരിക്കും 🙏

  • @suharbansajid5303
    @suharbansajid53032 ай бұрын

    സർ 🙏സാറിന്റെ എല്ലാ വിഡിയോകൾ വളരെ യൂസ് ഫുൾ ആണ് താങ്ക്സ് സർ 🤲🤲🤲🤲

  • @aplustube2557

    @aplustube2557

    2 ай бұрын

    Thanks dear suharban

  • @rinicheriyan6939
    @rinicheriyan6939Ай бұрын

    Informative video

  • @aplustube2557

    @aplustube2557

    Ай бұрын

    Thanks dear rini

  • @nisarbhava312
    @nisarbhava312 Жыл бұрын

    വളരെ വളരെ ഉപകാരപ്രദം

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Bava

  • @abdulsalam-ie5mu
    @abdulsalam-ie5mu Жыл бұрын

    Sir. asadhaaranakkaranu .vyekthamaayi. manassilaakunna .vidhathil veedu.nikudhiye. kurichu paranjuthannathinu.nanni...

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear salam

  • @johnsonputhiyakunnel1174
    @johnsonputhiyakunnel1174 Жыл бұрын

    വളരേ ഉപകാരപ്രധമാണ് സാർ പറഞ്ഞ കാര്യങ്ങൾ

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Johnson

  • @prasannas1220
    @prasannas1220 Жыл бұрын

    Nalla message thannathinu tanks.

  • @aplustube2557

    @aplustube2557

    Жыл бұрын

    🌹

  • @user-vz7xj5qt4w
    @user-vz7xj5qt4w4 ай бұрын

    മികവുറ്റ അവതരണം 👍 കൊള്ളാം.... നന്ദി 🙏

  • @aplustube2557

    @aplustube2557

    4 ай бұрын

    Thanks dear user

  • @user-yg4dq1bp7g
    @user-yg4dq1bp7g Жыл бұрын

    വളരെ നന്നായിരിക്കുന്നു കേട്ടോ

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Yusuf

  • @sangeethastoch9386
    @sangeethastoch93867 ай бұрын

    Excelllent informations. Tks sir.

  • @aplustube2557

    @aplustube2557

    7 ай бұрын

    You are most welcome dear Sangeetha

  • @drprasanthsankar4868
    @drprasanthsankar4868 Жыл бұрын

    thank you sir for the very useful information

  • @aplustube2557

    @aplustube2557

    Жыл бұрын

    You are most welcome dear Dr.Prasanth sankar

  • @nithishap3186
    @nithishap31862 ай бұрын

    Useful video.... Thankyou sir...

  • @aplustube2557

    @aplustube2557

    2 ай бұрын

    Thanks dear nithi

  • @rijeshpkd610
    @rijeshpkd6108 ай бұрын

    സൂപ്പർ കൊള്ളാം sir🙏🙏🙏

  • @aplustube2557

    @aplustube2557

    8 ай бұрын

    Thanks dear rijesh

  • @mohananps4935
    @mohananps4935 Жыл бұрын

    Very good information, sir

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Mohan

  • @SubashneK-wd6qe
    @SubashneK-wd6qe Жыл бұрын

    Thanks

  • @aplustube2557

    @aplustube2557

    Жыл бұрын

    Welcome dear subashne

  • @laijulaiju
    @laijulaiju Жыл бұрын

    Very good information.

  • @aplustube2557

    @aplustube2557

    Жыл бұрын

    🌹🌹Laiju

  • @kunhahamedmvkunhahamed6289
    @kunhahamedmvkunhahamed628910 ай бұрын

    Valara upakarm

  • @aplustube2557

    @aplustube2557

    10 ай бұрын

    Thanks dear kunjahammed

  • @ravikumarkp4889
    @ravikumarkp4889 Жыл бұрын

    Good and useful informations

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Ravi Kumar

  • @kunhikrishnancv6432
    @kunhikrishnancv64326 ай бұрын

    നല്ല അറിവ്

  • @aplustube2557

    @aplustube2557

    6 ай бұрын

    Thanks dear Krishna

  • @sajayanisrael9649
    @sajayanisrael9649 Жыл бұрын

    Good information

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear sajayan

  • @sumaijapookundil320
    @sumaijapookundil3203 ай бұрын

    നന്നായി വിവരിച്ചു തന്നതിന് നന്ദി

  • @sumaijapookundil320

    @sumaijapookundil320

    3 ай бұрын

    👍👍👍

  • @aplustube2557

    @aplustube2557

    3 ай бұрын

    Thanks dear suma

  • @aplustube2557

    @aplustube2557

    3 ай бұрын

    Thanks dear suma

  • @kmsocial5772
    @kmsocial57728 ай бұрын

    Sir. Very informative episode. Thanks a lot. Is there one time tax for those buildings having area more than 3000 sqft ?

  • @arunacha7223
    @arunacha7223 Жыл бұрын

    Fine

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Arun

  • @karthikeyanpp4005
    @karthikeyanpp400511 ай бұрын

    നല്ലത് 👍👍

  • @aplustube2557

    @aplustube2557

    11 ай бұрын

    Thanks dear Karthikeyan

  • @mohammedhidayathulla6756
    @mohammedhidayathulla67563 ай бұрын

    good

  • @aplustube2557

    @aplustube2557

    3 ай бұрын

    Thanks dear Mohammad

  • @manuatgl
    @manuatgl Жыл бұрын

    Very good

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Manu

  • @djankoulrea3463
    @djankoulrea3463 Жыл бұрын

    very useful

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear dj

  • @ramankumaran2221
    @ramankumaran2221 Жыл бұрын

    Please clarify whether luxury tax will be applicable to 3000 Sq.ft or 300 Sq mt

  • @AshrafAli-ou8ym
    @AshrafAli-ou8ym Жыл бұрын

    Very good information sir

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks and welcome dear Ashraf

  • @AshrafAli-ou8ym

    @AshrafAli-ou8ym

    Жыл бұрын

    @@aplustube2557 sir Adharathil bhumiyude tharam thottam ennannu rekhappeduthiyittullath athil veedu nirmikkunnathino mattu nirmanna praverthikallkko enthenkilum niyanthranangal nilavilundo

  • @sajithasajitha9887
    @sajithasajitha9887 Жыл бұрын

    👍

  • @aplustube2557

    @aplustube2557

    Жыл бұрын

    🌹🌹 dear Sajida

  • @rajk3164
    @rajk3164 Жыл бұрын

    Nice 👍,

  • @aplustube2557

    @aplustube2557

    Жыл бұрын

    DearRajkganks

  • @manojppoopparamban1594
    @manojppoopparamban1594 Жыл бұрын

    നന്നായിരിക്കുന്നു

  • @aplustube2557

    @aplustube2557

    Жыл бұрын

    പ്രിയ മനോജിന്റെ നല്ല വാക്കുകൾക്ക് നന്ദി

  • @cjdominic5115

    @cjdominic5115

    Жыл бұрын

    April 31 ഏതുവർഷമാണുള്ളത്

  • @sumasuma611
    @sumasuma611 Жыл бұрын

    🙏🏻

  • @aplustube2557

    @aplustube2557

    Жыл бұрын

    🌹🌹 ഡിയർ സുമ

  • @ramankumaran2221
    @ramankumaran2221 Жыл бұрын

    If an extension or floor of an house was constructed by obtaining permit by permit tax with all rules ®ulations of Kerala building Construction Act. For this, we need pay further, one time tax by village people, another tax/cess by Labour dept and above all luxury tax if cross, 300 Sq mt. Whereas, if the house was extended or constructed, another floor without following the rules and regulations of Govt, the this could be regularity by voluntarily declaring and paying property tax or fine. BUut, no village one Time tax, no luxury tax if cross 300 Sq mt and also no Labour's cess etc. Here, who is suffering by way of these tax payment- only the rule following citizens

  • @aplustube2557

    @aplustube2557

    Жыл бұрын

    Dear sri Raman kumaran Your statement is very true. At present there is laxity in collecting One time tax, luxuary tax and cess correctly and now officials have set a target for collecting all these correctly. As you said no efforts is being made to collect the above said taxes which are extra for parts for extension of building and there is a good deal of failure in this regard as well

  • @elizabethcabral7908
    @elizabethcabral7908 Жыл бұрын

    Good evening sir. I am first today

  • @aplustube2557

    @aplustube2557

    Жыл бұрын

    🌹🌹🌹 dearest Elizabeth

  • @bijugopalank6844
    @bijugopalank6844 Жыл бұрын

    നമസ്ക്കാരം സര്: സാധാരണക്കാർക്ക് . അറിയാത്ത വിവരങ്ങളാണ് ഇത് - പുതിയ ബഡ്ജറ്റ് നിർദ്ദേശം അനുസരിച്ച് -അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾക്കും പ്രത്യേക നികുതി - യില്ലേ.. --വായുവിന് മാത്രം നികുതിയില്ല എന്ന് സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ കണ്ടിരുന്നു. - നമ്മുടെ ചാനലിന് ആശംസകൾ.

  • @aplustube2557

    @aplustube2557

    Жыл бұрын

    🌹🌹 dearest Biju

  • @Ehan_ehan2022
    @Ehan_ehan20227 ай бұрын

    One time tax ഓൺലൈനിൽ application കൊടുക്കാമോ?

  • @bijuvs7916
    @bijuvs79168 ай бұрын

    വീട്ട് നമ്പർ കിട്ടിക്കഴിഞ്ഞാണോ ഒറ്റത്തവണ നികുതി അടക്കേണ്ടത് അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്

  • @abdurahimanchirayil4199
    @abdurahimanchirayil41997 ай бұрын

    ലൈമ്പ്രറി ചാർജ്ജ് എന്താണ്, നികുതി രസീതിൽ ഇങ്ങനെ കാണാം

  • @aplustube2557

    @aplustube2557

    7 ай бұрын

    ലൈബ്രറി സെസ് ആണ് വസ്തു നികുതിയുടെ കൂടെ സർക്കാർ പിരിക്കുന്ന cess

  • @twinsvlog529
    @twinsvlog529 Жыл бұрын

    Hai sir

  • @aplustube2557

    @aplustube2557

    Жыл бұрын

    🌹dear vlog

  • @kalyanikj7046

    @kalyanikj7046

    Жыл бұрын

    👍

  • @SR-cz7tt
    @SR-cz7tt5 ай бұрын

    ''നന്നായി. എത്ര പഴക്കമുള്ള കെട്ടിടങ്ങളെ property tax ൽ നിന്ന് ഒഴിവാക്കും:

  • @niaskhan9271
    @niaskhan9271 Жыл бұрын

    ക്ഷേമ നിധി സെസ് സ്ലാബ് വല്ലതും ഉണ്ടോ സർ

  • @rasheed3368
    @rasheed33685 ай бұрын

    മുപ്പത് ലക്ഷം രൂപ വില വരുന്ന വീടിന് 1 ശതമാനം 30000

  • @princevarghese3458
    @princevarghese3458 Жыл бұрын

    സാർ...1000 സക്വയർ ഫീററിൽ താഴെ വില്ലേജിൽ ഒറ്റ തവണ ഉണ്ടോ സാർ

  • @aplustube2557

    @aplustube2557

    Жыл бұрын

    ചോദ്യം വ്യക്തമല്ലല്ലോ പ്രിയ പ്രിൻസ്

  • @SR-cz7tt
    @SR-cz7tt5 ай бұрын

    September 30 എന്നു പറയു😂

  • @nasarsultan
    @nasarsultan10 ай бұрын

    വാസ്തു ജ്യോതിഷ തൊഴിലാളി ക്ഷേമനിധി വരാനുണ്ട്.😅

  • @abhilashpa4258
    @abhilashpa42584 ай бұрын

    Condact no please

  • @umeshchali1869
    @umeshchali1869 Жыл бұрын

    👍

  • @aplustube2557

    @aplustube2557

    Жыл бұрын

    Thanks dear Umesh chali

Келесі