വീടിന്റെ One time tax അടുക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങൾ അറിയുക.

Recently Kerala Government given the instruction to the Labour officers for realise the one time tax regarding house construction.On the basis of this instruction labour officers in the all districts sending notice under Building and other construction workers welfare cess Act 1996. In this video showing my experiences regarding payment of one time tax.

Пікірлер: 11

  • @jameeladotcomhaashim4382
    @jameeladotcomhaashim43824 ай бұрын

    വളരെ ഉപകാരമുള്ള ക്ലാസുകളാണ് താങ്കൾ പൊതുജനങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ഇനി മറ്റു വീഡിയോകൾ തീർച്ചയായും കാണുന്നതാണ്

  • @najumudheenncr346
    @najumudheenncr3464 ай бұрын

    എൻ്റെ പഴേ സീറ്റ് ഇട്ട വീടിനും ഇങ്ങിനെ നോട്ടീസ് വന്നിരുന്നു പഞ്ചായത്തിൽ പരാതിക്ക് പോയപ്പോൾ അവർ പറഞ്ഞ് പരാതി ഒന്നും കൊടുക്കണ്ട sqft കുറഞ്ഞതും പഴേ വീടും ആണെങ്കിൽ അടക്കണ്ട എന്ന് പറഞ്ഞു അവർ എല്ലാവർക്കും നോട്ടീസ് വിടുന്നുണ്ട്

  • @AbdulKarim-yt3lx
    @AbdulKarim-yt3lx14 күн бұрын

    സർ എന്റെ ബിൽഡിങ്ങിന്റെ മുകൾ ഭാഗം കോൺട്രാക്ടറുടെ സൗകര്യം പ്രമാണിച്ചു വർത്തിട്ടു വേറെ ഒന്നും ചെയ്യുന്നില്ല, വൺ ടൈം tax താഴതെ മാത്രം അടച്ചാൽ പോരെ, ഇപ്പോൾ തന്നെ മുകൾത്തെ ടാക്സും അടക്കണോ

  • @sivadasant4717
    @sivadasant4717Ай бұрын

    സർ, നിർമ്മിച്ച വർഷം മാത്രമല്ലല്ലൊ. വീടിൻ്റെ പ്ലിൻത് ഏരിയയും കൂടി അടിസ്ഥാനമാക്കി അല്ലെ നികുതി ബാധകം. 1993 ൽ 103 ച. മീറ്റർ അളവിൽ നിർമ്മിച്ച വീട് 2024 ൽ 264 ച.മീയിൽ വർദ്ധിപ്പിച്ച് നിർമ്മിച്ചാൽ ഏത് അളവിന്നാണ് ടാക്‌സ് ബാധകമായത്. ഇത് കൂടാതെ വില്ലേജ് ഓഫീസ്സിൽ റവന്യൂ ഡിപ്പാർട്ട്മെൻറിൻ്റെ ഒരു വൺടൈം ടാക്സ് ആദ്യം തന്നെ അടക്കേണ്ടതുണ്ട്. ഇത് അടച്ചാൽ മാത്രമേ പഞ്ചായത്ത് ഓഫീസ്സിൽ നിന്ന് കെട്ടിട നികുതി തിട്ടപ്പെടുത്തി തരികയുള്ളൂ.

  • @tasteofkochi9915

    @tasteofkochi9915

    Ай бұрын

    Randaamath nirmicha areaykk mathram tax nalkiyaal mathi.

  • @sgermany7690
    @sgermany76907 ай бұрын

    One time Tax minimum sqft in panchayath.?

  • @hameedmamu

    @hameedmamu

    7 ай бұрын

    Above 1150

  • @YousafckCk

    @YousafckCk

    3 ай бұрын

    Please contact number

  • @YousafckCk

    @YousafckCk

    3 ай бұрын

    S ft or smr no clear

  • @user-hq4ib5fq6d

    @user-hq4ib5fq6d

    Ай бұрын

    രണ്ടാളുടെ ഉടമസ്ഥാവകാശത്തിൽ ഉള്ള comercial Bulding എന്തെങ്കിലും ഇളവുകൾ ഉണ്ടോ?

  • @sangeethaarun920

    @sangeethaarun920

    4 күн бұрын

    2000sqt fee yethra അടക്കണം

Келесі