വീട്ടുനമ്പർ ലഭിക്കാൻ How to get Building Number for Houses in Kerala | Regularisation

Тәжірибелік нұсқаулар және стиль

വീട്ടുനമ്പർ ലഭിക്കാൻ How to get Building Number for Houses in Kerala | Regularisation
In this video how to get Building number in kerala from grama panchayat , municipality and corporation are explained. Kerala building permit us required for Building number. if you are not applied for building permit in kerala , you need to regularise your permit for getting building number for your house
Friends ,😍😍 ഒന്ന് Subscribe ചെയ്യണേ ....!
- - - - - - - - - - - - - - - - - - - - - - - -🔹 🔹 🔹 🔹 🔹
നിങ്ങളുടെ വീടിന് നല്ല പ്ലാനുകൾ ആവശ്യമെങ്കിൽ സമീപിക്കാം
api.whatsapp.com/send?phone=9...
🔹 🔹 🔹 🔹 🔹- - - - - - - - - - - - - - - - - - - - - - - -
☎️ for business enquiries :
mybetterhome.info@gmail.com
Whatsapp : wa.me/message/MAKHSTKOMTF6D1
- - - - - - - - - - - - - - - - - - - - - - - -🔹 🔹 🔹 🔹 🔹
🔹 How can I get building number in Kerala ?
List of documents for a Building permit application:
Possession certificate original
Latest land tax receipts
Copy of the “Aadharam”
Land sketch - (3 copies)
Copy of Architect’s or Licencee’s licence
On-line acknowledgement certificate
The assigned building inspector(BI) will visit your property and verify the authenticity of the data provided via your application and later submit a detail report to the assistant engineer (AE)
🔹How can I pay my Kerala building tax online ?
Sanchaya is an online application system developed as the part of LSG Computerization to collect revenues from public for taxes and fees. Sanchaya facilitates public to pay building / property tax, profession tax, rent on Land and building and licenses such as Dangerous and Offensive (D&O), Prevention of food Adulteration (PFA) and Advertisement tax etc. Sanchaya also accepts utility payment services like Hall booking, ambulance, vehicles, crematorium, payment on water bill.
🔹How can I renew my building permit in Kerala ?
The Grama panchayat, mucipal Secretary shall, on application submitted within one year of the expiry of the permit, grant renewal, once, for a period of 5 years. The fee for renewal of permits shall be fifty per cent of the development permit fee or building permit fee as the case may be, in force at the time of renewal.
🔹 what are the documents required for house plan approval?
Copy of Aasharam
Latest Tax receipt
Possession certificate
Engineers license
Keyplan
Site plan
Service plan
Building plan
Septic tank soakpit details
In accordance with Kerala building panchayat rules 2019 and kerala mucipal building rules 2019
#regularisation
#regularisedcompletedbuilding
#keralasarkkar
#keralabuildingrule #housenumber #buildingnumber #housenumberkerala #buildingnumberkerala #mybetterhome #keralabuildingpermit
#buildingpermitkerala
#kmbr #kpbr #kmbr2019
#kmbr201
0:00 Intro
3:30 fee for Engineer
3:50 Documents need to be collected
8:00 gov fee for regularisation

Пікірлер: 323

  • @jojijosevj
    @jojijosevj3 жыл бұрын

    Regularisation fee പറഞ്ഞത് തെറ്റാണ്... fine എന്നത് പെർമിറ്റ്‌ ഫീയുടെ ഇരട്ടിയാണ്.. GP, Mun, Muni. Corp. എന്നിവിടങ്ങളിൽ മൂന്ന് വ്യത്യസ്ത നിരക്ക് ആണ്. അവിടെയും Residential/non residential എന്ന തരത്തിലും. Building area above/below 150 m2. എന്ന തരത്തിൽ നാലായി തരംതിരിച്ചിട്ടുണ്ട്..

  • @mybetterhome

    @mybetterhome

    3 жыл бұрын

    പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ കറക്ട് ഫീ എത്രയാണ് എന്ന് പറയൂ. ? തെറ്റാണ് എന്ന് പറയുന്നതിൽ ജനങ്ങൾക്ക് ഉപകാരമില്ലല്ലോ!! ഫീ പറയുകയല്ലേ വേണ്ടത് ?

  • @jojijosevj

    @jojijosevj

    3 жыл бұрын

    @@mybetterhome According to Schedule -1,2 KMBR/KPBR 2019 permit fee for Residential building in GP/Muni = 7 rs +18% GST (rounded with multiples of 5) അങ്ങനെ വരുമ്പോൾ 10 രൂപ/m2 ആകും. ഈ കെട്ടിടം 150 m2 ൽ താഴെ ആണെങ്കിൽ permit fee യുടെ 50% അടച്ചാൽ മതി അപ്പോൾ fee. 5 rs/m2. (ഈ ആനുകൂല്യം single family residential കെട്ടിടങ്ങൾക്ക് മാത്രമേ ഉള്ളൂ) കെട്ടിടം non residential പെർമിറ്റ് ഫീ 10 rs + 18% gst = 15 (rounded to multiples of 5). ഇനി മുനിസിപ്പൽ കോര്പറേഷനുകളിൽ ഈ 7/10 എന്ന നിരക്ക് 10/15 എന്ന തരത്തിലുമാണ്.. 10 രൂപ പെർമിറ്റ് ഫീ വരുന്ന ഒരു കെട്ടിടത്തിന് regularisation ഫീ എന്നത് 20 രൂപയാണ്. Regularisation fee എന്നത് എപ്പോഴും പെർമിറ്റ് ഫീയുടെ ഇരട്ടിയാണ്. വിഡിയോയിൽ പറയുന്ന പോലെ Regularised permit വാങ്ങുന്ന സാഹചര്യത്തിൽ മാത്രം 2 ഇരട്ടി compounding ഫീ വാങ്ങണമെന്നാണ് നിയമം. ഈ സാഹചര്യത്തിൽ മാത്രം ആകെ ഫീ 3 ഇരട്ടി വരും.(പെർമിറ്റില്ലാതെ നിർമാണം ആരംഭിച്ചു എന്ന് ഓവർസിയർ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിൽ ഈ സാഹചര്യം നമുക്ക് ഒഴിവാക്കാം) ഇങ്ങനെയാണ് കണക്ക് വരുന്നത്.

  • @mybetterhome

    @mybetterhome

    3 жыл бұрын

    @@jojijosevj നന്ദി. കോർപ്പറേഷൻ പെർമിറ്റ് ഫീ 10 രൂപ എന്നും മുൻസിപ്പാലിറ്റി 7 രൂപ എന്നും കാണുന്നു, GST യുടെ വിഷയം റൂളിൽ രേഖപ്പെടുത്തി കാണുന്നില്ല. ഏതായാലും പ്രതികരണത്തിന് നന്ദി. കമൻ്റ് പിൻ ചെയ്ത് വെക്കുന്നതാണ്

  • @jojijosevj

    @jojijosevj

    3 жыл бұрын

    @@mybetterhome GST യുടെ കാര്യം റൂളിൽ ഇല്ല. 👍

  • @21stcenturyentertainment14

    @21stcenturyentertainment14

    3 жыл бұрын

    പെർമിറ്റ്‌ കിട്ടിയ plan പ്രകാരം പണി ആരംഭിച്ചു.പുറകിലെ plot നിലം ആയിരുന്നു.അതും പിന്നീട് വേടിച്ചു അതിലേക്ക് ചെറിയൊരു ഭാഗം ഇറങ്ങി നില്കുന്നുണ്ട്.അപ്പോൾ final നമ്പർ ഇടാൻ വരുമ്പോ പ്രശ്നം ആവോ?(നിലം ഈ കാലയളവിൽ മാറ്റിയെടുത്താൽ ok ആവോ)

  • @babupk4971
    @babupk49712 жыл бұрын

    ജനത്തിന് വളരെ ഉപകാരപ്രദമായ vedios ആണ് Bro നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാംതന്നെ. പ്രസ്ഥാനം വളരട്ടെ. ഒപ്പമുണ്ട്.

  • @ratheeshp9953
    @ratheeshp99532 жыл бұрын

    ഒന്നും പറയാനില്ല ബ്രോ ... അവതരണം പൊളി... മാത്രമല്ല എന്റെ വീടുമായി ബന്ധപ്പെട്ട് ഒരു പാട് കാലമായി തലയിൽ കൊണ്ടുനടന്ന വലിയ ഒരു സംശയത്തിന് ഉത്തരം ലളിതമായി പറഞ്ഞു തന്നു❤️

  • @ussankuttyup5699
    @ussankuttyup56993 жыл бұрын

    കൃത്യവും ,ഹൃദ്യവുമായ അവതരണം . മാത്രവുമല്ല ഒരു വീട് പണിക്ക് ഒരുങ്ങുന്നയാൾ മറ്റുള്ളവരോട് ചോദിക്കാൻ ശ്രമിക്കുന്ന വാക്കുകൾ ഓരോ വീഡിയോയിലൂടെയും ലഭിക്കുന്നു 👍

  • @tensonvincent4531
    @tensonvincent4531 Жыл бұрын

    കൊള്ളാം 👍നല്ല രീതിയിൽ പറഞ്ഞു 🙏

  • @vigeshnm1806
    @vigeshnm18063 жыл бұрын

    Bro njan ippol face cheyyunna problm anu .. thanks for this grateful information

  • @badharudheenkalamassery7752
    @badharudheenkalamassery7752 Жыл бұрын

    വളരെ സന്തോഷം. thankyou.

  • @asconzaustralia4410
    @asconzaustralia44103 жыл бұрын

    Really like the way said about the Govt employees ( those who don’t work ) They think all people under them They can rule every one For getting one paper need to go many times , even if you wand to pay land tax in village they will tell you ‘ come back next week “

  • @nabusworld9726
    @nabusworld97262 жыл бұрын

    Useful video, Thanks bro.

  • @shabnamoly
    @shabnamoly3 жыл бұрын

    Good to know thanks for sharing great knowledge

  • @muhammedyaseenkm9292
    @muhammedyaseenkm92923 жыл бұрын

    RDO Papper work (after data bank processing) ithine Patti oru vedio cheyyamo

  • @vishnumuraleedharan2731
    @vishnumuraleedharan27313 жыл бұрын

    Very informative subject ✌🏻✌🏻✌🏻

  • @futuredreamstructure843
    @futuredreamstructure8433 жыл бұрын

    Good information 👍😊

  • @rajendranmurali8631
    @rajendranmurali86315 ай бұрын

    ❤ good explanation.... thanks

  • @josephmathew809
    @josephmathew8093 жыл бұрын

    Very useful.

  • @nihadp7834
    @nihadp78343 жыл бұрын

    ലോഡ് ബെറിങ് rcc കോൺസ്ട്രക്ഷനും തമ്മിലുള്ള വ്യത്യാസം ഒന്നു പറഞ്ഞു തരുമോ? ഇത്‌ രണ്ടുംവെച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rejirajan8061
    @rejirajan80613 жыл бұрын

    കാറ്റഗറി 2 പഞ്ചായത്ത് നോക്കാനുള്ള link ഡിസ്ക്രിപ്ഷൻl കാണുന്നില്ല

  • @ajithchoy7531
    @ajithchoy75312 жыл бұрын

    Existing buildind plot il undayal athinulla set backum ath planil engane kaanikkum?

  • @stellak.a3104
    @stellak.a31042 жыл бұрын

    Domestic current connection നു building no. വേണ്ട. Online ആയി അപേക്ഷിക്കുക. Addition post ഇടേണ്ടി വരരുത്.

  • @sidhikalathur736
    @sidhikalathur7362 жыл бұрын

    നല്ല അവദരണം 👍👌

  • @cscpetta959

    @cscpetta959

    Жыл бұрын

    അവദരണം അല്ല അവതരണം. 😁

  • @royp4593
    @royp4593 Жыл бұрын

    Who should pay onetime appartment tax. is it Land lord ,builder or individual Appartment Owners.

  • @jollymathew2706
    @jollymathew27063 жыл бұрын

    Good information 👍

  • @sinilkumar5930
    @sinilkumar5930 Жыл бұрын

    ക്ലെരിക്കൽ സെക്ഷനിൽ documents എത്തിയാൽ ഒരു ഫോം fill ചെയ്ത് കൊടുക്കണം. Aa form fill ചെയ്യുന്നതിൻ്റെ ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ വളരെ helpful ആവും 🙏🙏🙏 ഫോം 2 ആണെന്ന് തോനുന്നു

  • @ownerowner6226
    @ownerowner62262 жыл бұрын

    Very useful 👍👍

  • @SunnySunny-zz1zm
    @SunnySunny-zz1zm2 жыл бұрын

    നമസ്കാരം, നല്ല അവതരണം അഭിനന്ദനങ്ങൾ 🌹 വീടിനോട് ചേർന്ന് ചെറിയ ഒരു കട മുറി (220sqm) പണിയുന്നു ഇതിന് പഞ്ചായത്തിൽ നിന്ന് പെർമിഷൻ എടുത്തിട്ടില്ല കട നമ്പർ കിട്ടാൻ എന്ത് ചെയ്യണം

  • @sajinvijayan9252
    @sajinvijayan92523 жыл бұрын

    Completion drawing engane submit cheyanam.. Enthokke venam.. Enn paranju taruo

  • @mkvenu7474
    @mkvenu74742 жыл бұрын

    Nice... When renovating an old house, same foundation and area, what are the rules.

  • @rajendranmurali8631
    @rajendranmurali86317 ай бұрын

    Thanks good explanation

  • @vikings.777
    @vikings.777 Жыл бұрын

    Sir Pls Reply, പഴയ കെട്ടിടം അതായത് 1995 ഒക്കെ ഉള്ള കെട്ടിടത്തിന്റ വീട്ടു നമ്പർ എടുക്കാൻ വലിയ formalities ഉണ്ടോ?? ഈ permit നിയമങ്ങൾ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങൾക്ക് അന്നത്തെ നിയമം അനുസരിച്ചു permit എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു??? ഇതിനെ കുറിച് അറിയാമെങ്കിൽ പറഞ്ഞു തരണേ

  • @hamzavallooran2055
    @hamzavallooran20552 жыл бұрын

    A video bout glass for windows pargolas etc

  • @sachuprachinkayil5031
    @sachuprachinkayil50312 жыл бұрын

    എന്റെ വീടിന്റെ vayar valikal plumbing septing tank work vare kazhinju. Permit eduthitund. Ipol veetu no. Kitan apply cheyamo.. Athini ini ethoke work completyanam

  • @ebye.s9162
    @ebye.s91622 жыл бұрын

    Bro കോമ്പൗണ്ട് വാൾ rules നെ പറ്റി ഒരു എപ്പിസോഡ് ചെയ്യുവോ. പലരും പലതാണു പറയുന്നത്. റോഡിൽ നിന്നും എത്ര ഗ്യാപ് ഇട്ടു wall നിർമിക്കാൻ പറ്റും എന്നൊന്ന് പറയുമോ

  • @anumodp7036
    @anumodp70363 жыл бұрын

    Bro housente glass balcony designs um rate paryunna oru vedio cheyyumo plesee

  • @naashmuhammed780
    @naashmuhammed7803 жыл бұрын

    electric വയർ ചെയ്യുന്നതിന് വേണ്ട അറിവ് കൊടുക്കാൻ ഒരു വീഡിയോ ചെയ്യുമോ ? ഞാൻ മുമ്പ് ഉണ്ടാക്കിയ ഒരു വീട് അനാവശ്യം ആയി കുറെ വയറിങ് ചെയ്തതിനാൽ കുറെ കാശ് നഷ്ട്ടപ്പെട്ട് ,അതിനു ശേഷം ഒരു ഫ്രണ്ട് പറഞ്ഞു ഡ്രോയിങ് വരച്ചതിന് ശേഷമാത്രമേ വർക്ക് എടക്കാൻ പാടുള്ളൂ എന്നു പറഞ്ഞു

  • @Ash-wu3xm
    @Ash-wu3xm Жыл бұрын

    Riverside plot il veedu pani permit illathe start cheythu. 50 meter onum distance illa. Temporary permit kituo enu parayamo

  • @liyansha9218
    @liyansha92183 жыл бұрын

    Crz. ..town plan. Onnu vishadeekarikkumo. Pleas

  • @muneermk9203
    @muneermk92032 жыл бұрын

    Raft foundation ne patti oru video cheyyumo

  • @rajimadathil2575
    @rajimadathil25753 жыл бұрын

    Thank you for the information

  • @user-gg1ur6gr9b
    @user-gg1ur6gr9b3 жыл бұрын

    എല്ലാം ശെരിയനാകിലും കൈക്കൂലി എത്ര വേണ്ടിവേരും

  • @rashidsalam9690
    @rashidsalam96903 жыл бұрын

    Tnx bro

  • @ussankuttyup5699
    @ussankuttyup56993 жыл бұрын

    ഇതുമായി ബന്ധപ്പെട്ട ഒരു സംശയം . മുന്സിപ്പാലിറ്റി or വില്ലേജ് എന്നിവ നമ്മുടെ വീടിന്റെ സ്‌ക്വർ ഫീറ്റ് കണക്കാക്കുന്നത് എങ്ങനെയാണ് . ഒന്നാം നിലയിൽ മേൽക്കൂര ഷീറ്റ് ഇടുന്നത് കണക്കിൽ പെടുത്തുമോ , ഷീറ്റ് മേൽക്കൂര ക്ക് ചുമര് എത്ര വരെ കെട്ടിപ്പൊക്കിയാലാണ് അളവിൽ പെടുത്തുക . കൃത്യമായ വീഡിയോക്ക് പ്രതീക്ഷ

  • @mybetterhome

    @mybetterhome

    3 жыл бұрын

    ആ വിഷയത്തിൽ ഒരു വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ലക്ഷ്വറി ടാക്സ് എന്ന വീഡിയോ ഒന്ന് കാണാമോ

  • @sabumathew2514
    @sabumathew25142 жыл бұрын

    Excellent 👍

  • @anchanababuji7073
    @anchanababuji70732 жыл бұрын

    Permit aduthe but foundation pani kazije square feet change vanne Vtl design change cheyethe ore stair room extra kodukkan utheshikunne Appo permit vendum adukano atho kitiya permit vache ee work cheyamo Kollam corporation ane vede

  • @ajmalaju-ix2em
    @ajmalaju-ix2em3 жыл бұрын

    കഴിഞ്ഞ പ്രാവശ്യം etta കമെന്റ് ഗുണം ചെയ്‌തു പോരട്ടെ ഞങ്ങൾക്ക് വേണ്ടിയുള്ളതു

  • @shaheedshaheed9522
    @shaheedshaheed95223 жыл бұрын

    Ente kayyil ninn fermiction card nashtamaayi 😔 Njaan enth cheyyanam please onnu paranju tharamo

  • @vali...achayan5953
    @vali...achayan59532 жыл бұрын

    Sir plan kitti permit eduththinu sesham...namuku swanthamayi room size extend cheyyan sadikuo..athinu fees adaykendi varuo

  • @krishnamehar8084
    @krishnamehar80842 жыл бұрын

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @Jeeva-my1tv
    @Jeeva-my1tv Жыл бұрын

    Veed paniyumbol property achante peril aayal veed nammude peril register cheyan pattille?

  • @arathisuresh3844
    @arathisuresh38443 жыл бұрын

    Njnglude sthalam bhagam vachittilla.but thirichittitund.athil njnglude bhgath veedu paniyan permit kittumo.ath enganeyanh kittuka.angne aadharam swantham allatha sthalath veedupaniyan pattumo .enthokkeyanu athinu vendath

  • @nizarpk3011
    @nizarpk30113 жыл бұрын

    Villeg one time tax etrayanu 2000 sq feet veedinu

  • @sjacob8767
    @sjacob87676 ай бұрын

    Veettunumber thanne aano registration ennu parayunne.. Atho registration എന്നു വേറൊരു process ഉണ്ടോ....

  • @drisyasindhuja6906
    @drisyasindhuja69063 жыл бұрын

    സർ അന്ടെ വിധിമ്മടെ വാർപ് കഴിഞ്ഞു ഇപ്പോ ഫുൾ വർക്ക്‌ ചെയ്യാൻ കഴിയില്ല എന്നാൽ vitte നമ്പർ അടുക്കാൻ പറ്റുമോ കിച്ചണിൽ സ്ലാബ്. വർത്തിട്ട് ഉണ്ട് ഡോർ വച്ചു, ബാത്‌റൂമിൽ ക്ലോസറ്റ് വച്ചു, ഇനി വീടിന്റെ മുൻ വശം തെക്കൻ പറയുന്നു കറണ്ട് വർക്ക്‌ ചെയ്യാൻ പറയുന്നു എന്നാലേ വിട്ട് നമ്പർ കിട്ടുകയുള്ളൂ

  • @saidalaviambatodi4991
    @saidalaviambatodi49913 жыл бұрын

    പഴയ വീട് ഭാഗികമായി പൊളിച്ച വികസിപ്പിക്കുമ്പോൾ പഴയതിനും പുതിയതിനും മൊത്തം ഫീസും ഫൈനും അടക്കേണ്ടതുണ്ടോ അല്ലെങ്കിൽ പുതിയതിനു മാത്രം മതിയോ

  • @noufaltppavangad
    @noufaltppavangad Жыл бұрын

    ഫൈൻ ഇല്ലാതെ എത്ര യാണ് പഞ്ചയ്തിൽ അടക്കേണ്ടത് ? ( എന്തിനാ ഫൈൻ അടക്കുന്നത്?

  • @BigBossmalayalamS06
    @BigBossmalayalamS062 жыл бұрын

    എന്റെ വീടിന്റെ അടുത്ത് ഒരാൾ വീട് വെച്ചു പാവപെട്ടവരാണ് പഞ്ചായത്തിൽ നിന്ന് വന്നു നോക്കിയപ്പോ ടോയ്ലറ്റ് പണി മുഴുവൻ complete ചെയ്തില്ല എന്ന് പറഞ്ഞു വീട് നമ്പർ നിഷേധിച്ചു ശരിക്കും അങ്ങനെ rule ഉണ്ടോ?? Plzz rply..

  • @mohammednisarkk7350
    @mohammednisarkk7350 Жыл бұрын

    2023 April 1 le procedure, video cheyyamo

  • @safeernp3534
    @safeernp35343 жыл бұрын

    Flatukalk vettil vannittano permitt kodukunnath

  • @nfnsft720
    @nfnsft7202 жыл бұрын

    എന്താണ് UA നമ്പർ, എന്റെ വീടിന്റെ മുൻഭാഗം 3മീറ്റർ ഇല്ല, പഞ്ചായത്തിൽ നിന്ന് മുന്ന് മടങ്‌ കെട്ടിട നികുതി അടച്ചാൽ നമ്പർ തരാം എന്ന് പറയുന്നു,

  • @StanleyThomas-hf1eq
    @StanleyThomas-hf1eq Жыл бұрын

    Buiding permit എടുത്തത് expiry ആയിട്ട് 4 വര്‍ഷം കഴിഞ്ഞു. Building No വേണ്ടി പോകുമ്പോൾ എന്താണു ചെയ്യേണ്ടത്.

  • @albykuriyanparambil3212
    @albykuriyanparambil3212 Жыл бұрын

    Veet number kittan handrail compulsory ano

  • @Dumbluz99
    @Dumbluz9910 ай бұрын

    Permit number ariyilllenkil kandupidikkan enthanu cheyandath?

  • @ShafiSherwin
    @ShafiSherwin2 жыл бұрын

    വീടിനോട് ചേർന്നു ഒരു മുറികടയുണ്ട് കടക്കു നമ്പർ ഇല്ല നമ്പർ അല്ലേൽ prblm ഉണ്ടോ നമ്പർ കിട്ടാൻ എന്തൊക്കെ ചെയ്യണം?

  • @crazy-kc8kz
    @crazy-kc8kz Жыл бұрын

    Brother permit plan varach edthu, pakshe panith vannappo planinn attam sambhavichattund. Angane irikkumbho enthaann ini cheyyendath

  • @kksirittykks3639
    @kksirittykks36393 жыл бұрын

    തേപ്പിനെ പറ്റി ഒരിവീടിയോ ചൈതിരുന്നെങ്കിൽ നന്നായെനെ, ( തേപ്പിന് മുമ്പ് എന്തൊക്കെ ചൈത് തീർക്കണം, എന്തൊക്കെ ശ്രദ്ധിക്കണം, തേക്കുബോൾ എന്തൊക്കെ ശ്രദ്ധിക്കണം, തേപ്പ് കഴിഞ്ഞതിന് ശേഷം എന്തൊക്കെ ചെയ്യണം എന്ന്) ഞാൻ ഒരിപാട് സെർച്ച് ചൈത് നോക്കി ആരും ക്ലിയറായിട്ട് ഒരി വീടിയോ ചൈതിട്ടില്ല. ചൈതെങ്കിൽ ഒരിപാട് പേർക്ക് ഉഭഗാരമായിരിക്കും, പ്രത്യേകിച്ച് പ്രവാസികൾക്കും, പുറം സംസ്ഥാനത്ത് നിന്ന് വീട് പണി എടുപ്പിക്കുന്നവരിക്കും,,,.

  • @sonydavid5152
    @sonydavid51523 жыл бұрын

    Corona enuu parajuu enikk documents koduthathinta resipt thanittilla

  • @asconzaustralia4410
    @asconzaustralia44103 жыл бұрын

    My father want to build a house he Applied , govt fee 1345 Bribe 8000/ Drawing 15000 / Govt babus make lots of money these days

  • @dreamworld8576
    @dreamworld8576 Жыл бұрын

    Permit edukathe 1st floor eduthal pblm undo.eni ethanu cheyyan pattuka

  • @najlavm9090
    @najlavm9090 Жыл бұрын

    Hlo, 2019 ല്‍ പുതുക്കിയ വീടിന്റെ permit കാണാതായി, ഇനി എന്താണ് ചെയ്യേണ്ടത്? Plss reply 🙏 🙏

  • @positive2030
    @positive20302 жыл бұрын

    എനിക്ക് Ground floor and first floor 2200 sqft പണിയാൻ പെർമിറ്റ് കിട്ടി - വെട്ട് കല്പ് ഫൗണ്ടേഷൻ ഉദ്ധേശിച്ചു പണി തുടങ്ങി - Land നേരിയ രീതിയിൽ ചെരിവുള്ളതാണ് മുൻ വശത്തെ റോഡിൽ നിന്നും ഒരടി ഉയർത്താൻ പിറകിൽ 5 അടി ഉയരത്തിൽ മണ്ണ് നിറക്കണം - അതിനാൽ പില്ലർ ഫൗണ്ടേഷൻ ചെയ്യാൻ തീരുമാനിച്ചു - പണി തുടങ്ങി - പില്ലർ ഫൗണ്ടേഷൻ ചെയ്യാൻ പെർമിറ്റ് വേറേ ആവശ്യമുണ്ടോ ?

  • @sunisuni9860
    @sunisuni98602 жыл бұрын

    Munsipallity oru veed nirmichu thannu house namber kitatha eveedinod chary oru kichen nirmichall prashnamudo house namber labikumo

  • @safareehanrsr5618
    @safareehanrsr56182 жыл бұрын

    Thanks

  • @mr.mastanyt
    @mr.mastanyt2 жыл бұрын

    പഴയ വീട് പൊളിച്ചു പുതിയ വീട് പണിതു. ഇപ്പൊ രണ്ടിനും നികുതി അടയ്ക്കണം. ഇത് മാറ്റാൻ എന്ത് ആണ് ചെയ്യേണ്ടത്

  • @ammukutties
    @ammukutties Жыл бұрын

    If its online where should i check

  • @user-xx2cr2kc5f
    @user-xx2cr2kc5f6 ай бұрын

    നമ്മൾ ലൈൻ വീട് ആണ് 4per കൂടി പണിയുന്നവീട് അതിൽ പൈസ ബുദ്ധിമുട് കാരണം നമ്മുടേത് പണിയാൻ വൈകി,2019 ഉള്ള പെർമിറ്റ്‌ ആയിരുന്നു, eppo വീട് പണി തുടങ്ങുന്നു, പക്ഷെ വേറെ ആളുടെ പേരിൽ ആണ് primit അന്ന് ഉണ്ടായിരുന്നത് അത് retun അയച്ചു വേണം വീട് നമ്പർ കിട്ടാൻ അത് വൈകി പോകുന്നു etha കാരണം, eppo നമ്മൾ പണിയാൻ നിൽകുമ്പോൾ മറ്റേ വീടുകർ ഓരോ കാരണം പറഞ്ഞ problem, പെർമിറ്റ്‌ പെട്ടന്ന് കിടാൻ etha വഴി

  • @vimiyasligesh262
    @vimiyasligesh26211 ай бұрын

    Sir പെർമിറ്റ്‌ eduthu but 3 വർഷം കഴിഞ്ഞിട്ട് പുതുക്കാൻ വിട്ടുപോയ്യ്. അപ്പോൾ എന്ത് ചെയ്യും pls rply

  • @thasnithasni3216
    @thasnithasni32162 жыл бұрын

    Veedin number kittaan door toilet enniva venam undo?

  • @ashrafrichu1572
    @ashrafrichu15722 жыл бұрын

    Lintel athi ini permitinu apaksikamo

  • @kiranudayan5549
    @kiranudayan55492 жыл бұрын

    കൊമേഴ്‌സ് ബിൽഡിംഗ ലേക്ക് എങ്ങനെ മാറ്റാം. ?

  • @vyshak4654
    @vyshak46543 жыл бұрын

    വീട് വെച്ച് no എടുത്തട്ടില്ല. വസ്തുവുൽ നിലാപുരുടേം എന്നാണ് കിടക്കുന്നത് എന്ത് ചെയ്യും? Tel no കിട്ടിമോ?

  • @simplevlog2945
    @simplevlog29452 жыл бұрын

    സാർ എന്റെ വീട്ടിൽ വീട് pannikku എടുത്ത കറൻഡ് കണക്ഷൻ മാറ്റിയിട്ടിയില്ല വി ട്ടു നമ്പർ എടുത്തിട്ടില്ല ആധാരം ബാങ്ക് പണയത്തിൽ ആണ് ഇനി ഞാൻ എന്താ ഫസ്റ്റ് cheyyadathe husband nattil ella please replay sir

  • @darshadas996
    @darshadas9962 жыл бұрын

    പ്രമാണവും copy yum കയ്യിൽ ഇല്ലെങ്കിൽ എന്ത് ചെയ്യും?

  • @ourpride5630
    @ourpride56306 ай бұрын

    Nthanu development certificate sir. Athilegil building permit kitile.

  • @jamsiyaar3189
    @jamsiyaar31893 жыл бұрын

    Good msg

  • @deepikak593
    @deepikak5938 ай бұрын

    Permit eduthu, edukkumbol 30cent plot ayirunnu, ippo 15cent plot ulloo, ippol house number kittanamenkil enthu cheyyum? Without fine any option?? please help us...

  • @muhammedyaseenkm9292
    @muhammedyaseenkm92923 жыл бұрын

    Vayal nikathi data bank il ninnum engane ozhivakkamennum, avide engane plan pass akkam ennonnu parayamo

  • @abdulnasar6620

    @abdulnasar6620

    2 жыл бұрын

    same problem Enikkum

  • @JoseJose-un4li
    @JoseJose-un4li7 ай бұрын

    ഒരു കണ്ടയിനെർ വേടിച്ചു വെച്ചാൽ നമ്പർ കിട്ടുമോ അത് ഉണ്ടാക്കിയ കമ്പനിയുടെ പ്ലാൻ വേണ്ടി വരുമോ(വിട് കൊണ്ട് ലഫം ഉണ്ടാകുന്നന്നത് കോണ്ട്രക്ടർ ആണ് വിട്ട് കാരൻ ലോൺ അടച്ചു ചാവും അത് കൊണ്ട ഇങ്ങനെ ചോദിക്കുന്നത് )

  • @melethilnoushad3767
    @melethilnoushad376710 ай бұрын

    ഞാൻ നാലുവർഷം മുമ്പ് വീടിന്റെ പെർമിഷൻ എടുത്തു. ഇപ്പോൾ അതിന് കാല വതി ഉണ്ടെന്നു പറയുന്നു മൂന്നു വർഷമാണ് എന്ന് പറയുന്നു

  • @21stcenturyentertainment14
    @21stcenturyentertainment143 жыл бұрын

    എന്താ ee last luxuary tax ആയത് 🤔

  • @chinnupradeep5283
    @chinnupradeep52832 жыл бұрын

    Permit nashtapettal enthu cheyum

  • @Sreenivi
    @Sreenivi2 ай бұрын

    Nileshwaram epozhum aanayichu kondu varanam

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Жыл бұрын

    പ്ലാൻ വരച്ചു (,വീടിന്)പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങി തന്ന ലൈസൻസിയെ കൊണ്ടുതന്നെ ,നിർമാണവും നടത്തണമെന്ന് ഉണ്ടോ..

  • @jibigopi5743
    @jibigopi57433 ай бұрын

    സർ ഈ ഇന്റിമേഷൻ ഉം permit തമ്മിലുള്ള വ്യത്യസo എന്താണ് എന്ന് പറയുമോ. 420 സ്‌ക്വാഡ്. ഫീറ്റ്‌ വീടിന് ഇന്റിമേഷൻ മതിയോന്ന് പറഞ്ഞു തരുമോ. ലൈഫ് മിഷൻ വീടിന് ആണട്ടൊ

  • @Aashi.world321
    @Aashi.world3212 жыл бұрын

    Vadaga veedil ullavarude house number engane aryum bro please 🥺 onn parnje tharoo

  • @nijilc9132
    @nijilc91322 жыл бұрын

    കെട്ടിട നമ്പർ കിട്ടിയില്ലെങ്കിൽ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടാകും..,?

  • @sree1480
    @sree14802 жыл бұрын

    എത്ര ദിവസത്തിനുള്ളിൽ വീട്ടു നമ്പർ കിട്ടും

  • @hashimpadannattu3417
    @hashimpadannattu34172 жыл бұрын

    Sir, വീടിന്റെ completion file മുനിസിപ്പാലിറ്റിയിൽ കൊടുത്ത് വീട്ടു നമ്പർ ഇടുവാൻ പെയിന്റിങ്ങ് നിർബന്ധമാണോ ? തേപ്പു കഴിഞ്ഞാൽ നമ്പർ ഇടാൻ അപേക്ഷിക്കാമോ ?

  • @nithinp8647

    @nithinp8647

    Жыл бұрын

    Painting onum cheyanumila.. Front door back door.. Pine closet wrk eth kayija completion planu koduka

  • @vinod55069
    @vinod550699 ай бұрын

    How to get building number for kudumba kshetram

  • @bvlal86
    @bvlal865 ай бұрын

    Kettida number unndu but permit illa how to get permit please advise

  • @jeevanpaul1870
    @jeevanpaul18702 жыл бұрын

    Sthalam peril ilenkil veetu number kittan chance indo

  • @AshiBekal9539
    @AshiBekal95392 жыл бұрын

    3d plan cheyth tharumo

Келесі