ഒരു ലോങ്ങ് ഡിസ്റ്റൻസ് പ്രണയ കഥ | A Long Distance Love Story

ഉഷാ കി കഹാനി പബ്ലിഷ് ചെയ്ത കാലത്ത് തന്നെ പലരും ഞങ്ങള് കണ്ടു മുട്ടിയ കഥ പറയുമോ എന്ന് ചോദിച്ചിരുന്നു... ന്നാപ്പിന്നെ ഈ വാലന്റൈൻ ഡെക്ക് തന്നെയാവാം ഈ വീഡിയോ...
ഉഷക്ക് എല്ലാ കാര്യങ്ങളും കൃത്യമായി ഓർമ്മയുള്ളത് കൊണ്ട്.... മ്മക്ക് ബുദ്ധിമുട്ടൊന്നും ണ്ടായില്ല... ഇതൊക്കെയാണ് സംഭവം
ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ

Пікірлер: 376

  • @geethamadhavasseril9990
    @geethamadhavasseril99903 жыл бұрын

    എന്റെ മോൾ ഇടക്കിടക്ക് ഇങ്ങനെ' I love you 'പറയും ഞങ്ങൾക്ക് അത് ശീലമായി 😍😍

  • @anurajkesav189
    @anurajkesav1894 жыл бұрын

    ഉഷച്ചേച്ചിടെ കഥപറച്ചിൽ ആണ് കഥപറച്ചിൽ....

  • @deepak.v7139
    @deepak.v71394 жыл бұрын

    ഉഷ ചേച്ചി, നല്ല കഥ പറച്ചിൽ. അവസാനാം വരെ ഒട്ടും ബോറടി ഇല്ലാതെ ആണ് ആ പറച്ചിൽ. നേരം പോയത് അറിഞ്ഞില്ല. രണ്ടു പേർക്കും സ്നേഹാശംസകൾ

  • @MrLalappan
    @MrLalappan4 жыл бұрын

    Njn padithathinidayil 10 min relax avan vendi You tubil kayariyatha ....kettirunnu poyi 49.40 minutes kollatta ...😊

  • @user-dd4jp6ki6n
    @user-dd4jp6ki6n4 жыл бұрын

    പ്രണയം അനുഭൂതിയാണെന്ന് അടിവരയിട്ട് പറയുന്നത് ദാ ഇങ്ങനെ ചിലരെ കാണുബോഴാണ്!😊 happy to see you again😍 keep going and stay blessed

  • @veenabibin4003
    @veenabibin40034 жыл бұрын

    റാണി മുഖർജിയെ പോലെ ഉണ്ട് കാണാൻ. ശബ്ദവും..

  • @kbpraful6859
    @kbpraful68594 жыл бұрын

    നന്നായി സർ, നിങ്ങളിൽ ഒരു നല്ല മനുഷ്യനുണ്ടെന്ന് വിമാനത്താവളത്തിലെ വികാരനിർഭരമായ വിട പറയലിൽ നിന്ന് മനസ്സിലായി

  • @shibujoseukken
    @shibujoseukken4 жыл бұрын

    മൂത്ത മകനെ വല്ലപ്പോഴും ഒന്ന് കണ്ട് കൂടെ. അവനും ഉണ്ടാവില്ലേ അവന്റെ അച്ഛനെ കാണാൻ ഒരു ആഗ്രഹം. It's not an advise. I can see his tears.

  • @deepaksankaran2113
    @deepaksankaran21134 жыл бұрын

    പഹയനെക്കാളും കലക്കിയത് ചേച്ചി തന്നെ... ചേച്ചിക്ക് റൊമാന്റിക് നോവൽ ഒക്കെ എഴുതിക്കൂടെ...അല്ലേൽ മൂവി സ്ക്രിപ്റ്റ്...explanation എല്ലാം ഒരു സ്റ്റോറി വായിക്കുന്ന രീതിയിൽ...ചേച്ചിക്ക് ആ ഫീൽഡിൽ ശോഭിക്കാൻ കഴിയും.. 200% sure.. 👌👌👌

  • @palaceroseparteabyfuadkuri1627
    @palaceroseparteabyfuadkuri16274 жыл бұрын

    Kallaaaaaa 😂👍🏻

  • @swaminadanswami3500
    @swaminadanswami35004 жыл бұрын

    ഇത് കണ്ടുകഴിഞ്ഞു പോയി wife ന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

  • @MO_FA
    @MO_FA4 жыл бұрын

    She’s strong women with clear thoughts 👍🏻

  • @sajadmusthafa2041
    @sajadmusthafa20414 жыл бұрын

    21:29

  • @reenaellathil9385
    @reenaellathil93854 жыл бұрын

    What a strong and genuine lady

  • @anunk44
    @anunk444 жыл бұрын

    When i first saw the video i gave it a thought ... shud i waste 50 mins? Here i am now watching it 2nd time. ❤

  • @anup3838
    @anup38384 жыл бұрын

    That was a cute love story and loved the way she explained it..much better than you vinod chetah !!!

  • @Julie-pb7fe
    @Julie-pb7fe4 жыл бұрын

    Dont miss Vinods facial expression when Usha is telling the love story🤩😍😇

  • @shinefernandez7012
    @shinefernandez70124 жыл бұрын

    ഒന്നിച്ചു ജീവിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ പിണക്കങ്ങൾ എല്ലാം പറഞു തീർത്തു കഴിയുബോൾ കിട്ടുന്ന ഒരു ഊർജം അത് ഉരു വല്ലാത്ത സംഭവം തന്നെ ആണ് (അതിനാണ് പ്രണയം എന്ന് എനിക്ക് തോന്നുന്നു )

  • @priyankabrijith31
    @priyankabrijith31 Жыл бұрын

    Nalla രസോണ്ട് കഥ കേൾക്കാൻ 😀kithchen ല് പണിയുള്ളപ്പോൾ main പരിപാടി നിങ്ങളുടെ talk കേക്ക എന്നതാണ് ..very interesting 👍

  • @asifiqq
    @asifiqq4 жыл бұрын

    Worth watching episode. Mrs. Usha is very loyal to him. Touching story. Happy to see both are living very understanding life style. Cheers to Vinod and Usha.

Келесі