ജീവിതവും മരണവും മനുഷ്യന്റെ ആശങ്കകളും | Life and its Meaning

Ойын-сауық

Today let us talk about life and how we think about it. What does life mean to us individually and collectively.
Other KZread channels. You can watch and subscribe to other channels
Pahayan Books: / @pahayanbooks
Agile Malayali: / @agilemalayali
Penpositive English: / @penpositive
Agile Indian: / @agileindian
Pahayan Movies: / @pahayanmovies
Follow on Instagram: / pahayanmedia
Listen to the Agile Malayali Podcast: open.spotify.com/show/72VXJF9...

Пікірлер: 51

  • @Interstellar__98
    @Interstellar__982 ай бұрын

    Pahayan reached its peak ✅

  • @meenamanayil797
    @meenamanayil797Ай бұрын

    വളരെ നല്ല ഒരു വിഷയം.

  • @suneeshnt1090
    @suneeshnt1090Ай бұрын

    നമ്മുടെ ഉള്ളിൽ പൂർണമായ സന്തോഷവും സമാനമാവും ഉണ്ടെങ്കിൽ മരണം പിന്നെ ഇലകൊഴിയുന്നതു പോലെ സ്വാഭാവികമായി മാറും

  • @Ashrafpary
    @Ashrafpary2 ай бұрын

    Good subject and excellent explanation. Thanks

  • @G10jithin
    @G10jithin2 ай бұрын

    Greetings sir..I respect every aspect of your speech. I hope you will continue to speak

  • @Interstellar__98
    @Interstellar__982 ай бұрын

    Angry rantman 😍😍💙💙 He got chelsea standing ovation at Stamford bridge

  • @pahayanmedia

    @pahayanmedia

    2 ай бұрын

    Yes I heard that. Very sad. He was sweet in his own way

  • @sudeeppm3434
    @sudeeppm34342 ай бұрын

    Thanks a million Mr. Vinod Narayan 🙏🙏🙏

  • @nandakishorekartha
    @nandakishorekarthaАй бұрын

    എനിക്ക്‌ മരിക്കാൻ സങ്കടം തോന്നുന്നതിന്റെ കാരണം നാളെ ഈ ലോകം എന്റേതുകൂടെയല്ലാതാകുമല്ലോ എന്നാലോചിച്ചാണ്‌. ഞാനില്ലാത്ത ഒരു ലോകം എനിക്കാലോചിക്കാൻ സങ്കടമാണ്‌. എന്റെ കൂട്ടുകാർ എന്നെക്കൂട്ടാതെ ടൂർ പോകുന്നപോലെ ഒരു വിഷമം. ഈ മനോഹരതീരത്ത്‌ ഇനിയൊരു ജന്മ്ം കൂടിയില്ലല്ലോ എന്നാലോചിക്കുമ്പോൾ ഒരു വിഷമം. 😊

  • @Safeer2.0
    @Safeer2.02 ай бұрын

    മരണത്തോട് കൂടെ എല്ലാം തീരുമെങ്കിൽ നമ്മുടെ ജീവിതത്തിനു എന്തെങ്കിലും അർഥം ഉണ്ടോ? മൃഗീയമായി കൊലപാതകം ചെയ്തു ഇവിടത്തെ നീതിന്യായ വ്യവസ്ഥയിൽ നിന്ന് രക്ഷപെട്ടു അടിച്ചുപൊളിച്ചു കഴിയുന്ന എത്രയോ ആളുകൾ ഈ ലോകത്തുണ്ട്? മറുഭാഗത്തു ആ മരണപ്പെട്ട ആളിനും അവരുടെ കുടുംബത്തിനും എന്ത് നീതിയും സന്തോഷവും കിട്ടി? നിത്യ രോഗിയായി കഴിയുന്ന അനേകം ആളുകൾക്ക് ഈ ജീവിതം കൊണ്ട് എന്തർത്ഥം ഉണ്ടായി? എന്ത് പ്രതീക്ഷയാണ് അവർക്കുള്ളത്? സത്യസന്ധനായി ജീവിച്ചിട്ടും ചില തെറ്റിദ്ധാരണകളുടെ പേരിൽ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലിൽ കഴിയേണ്ടി വന്ന ആ പാവപെട്ട മനുഷ്യന് ഈ ജീവിതം അവനെന്തു തിരിച്ചു കൊടുത്തു? ഇതിനൊക്കെ ഒരു ഉത്തരവും ഒരു അർത്ഥവും ഒരു നീതിയും ഒക്കെ നമ്മൾ ആഗ്രഹിക്കുന്നില്ലേ?! അതെവിടുന്നു കിട്ടും മരണത്തോടെ ലൈറ്റ് ഓഫ് ആകും പോലെ എല്ലാം തീരുകയാണെങ്കിൽ?

  • @euginevcaugustine1763

    @euginevcaugustine1763

    2 ай бұрын

    ശരിയാ...പക്ഷേ, എന്തിൽ വിശ്വസിക്കും ?

  • @kamalasanan7

    @kamalasanan7

    2 ай бұрын

    ​@@euginevcaugustine1763മനുഷ്യനെന്ന അത്ഭുത സൃഷ്ടിപ്പിനെ കുറിച്ച് അറിഞ്ഞാൽ ദൈവം എന്ന സത്യത്തെ ആർക്കും തള്ളിക്കളയാൻ ആവില്ല "മനുഷ്യ ശരീരത്തിലെ ഞരമ്പുകൾ എല്ലാം ഒന്ന് നീട്ടി വലിക്കുകയാണെങ്കിൽ അത് 43 മൈലുകൾ വരെ നീളും മനുഷ്യമനസ്സിൽ സൂക്ഷിച്ചുവെക്കാൻ കഴിയുന്ന മെമ്മറികൾ 2.5 മില്യൺ ജിഗാ ബൈറ്റ് ആണ് ,എന്നാൽ കമ്പ്യൂട്ടറിൽ സൂക്ഷിച്ചു വെക്കാൻ കഴിയുക വെറും 2000 ജിഗാബൈറ്റ് വെറും 10 സെന്റ് വലുപ്പമുള്ള മനുഷ്യ ശരീരത്തിലെ കിഡ്നി ദിവസവും 200 ലിറ്റർ രക്തമാണ് ശുചീകരിക്കുന്നത് ഐ ഫോണിലെ ക്യാമറയ്ക്ക് വെറും 48 മെഗാ പിക്സൽ ഉള്ളപ്പോൾ മനുഷ്യന്റെ കണ്ണുകളുടെ മെഗാ പിക്സൽ 576 മെഗാ പിക്സൽ ആണ് ഇനി നിലവിലുള്ള ദൈവങ്ങളെക്കുറിച്ച് പഠിച്ചാൽ ഒന്നു മനസ്സിലാക്കാം,ഇസ്ലാമിലെ ദൈവമൊഴിച്ചുള്ള മറ്റു "ദൈവങ്ങളെല്ലാം"ഒരു കാലഘട്ടത്തിൽ മനുഷ്യ ദമ്പതികൾക്ക് പിറന്ന മനുഷ്യരാൽ കൊല്ലപ്പെടുകയോ ചെയ്തിട്ടുള്ളവരാണ് എന്നാൽ ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം ആ ദൈവത്തിന് ആദ്യമോ അന്ത്യമോ ഇല്ലെന്നും പദാർത്ഥ ലോകത്തെ സൃഷ്ടിച്ച ആ ദൈവം പദാർത്ഥീതനാണെന്നും വിശ്വസിക്കപ്പെടുന്നു

  • @thomastgeorge7005

    @thomastgeorge7005

    Ай бұрын

    എന്തിനാണ് ജീവിതത്തിനു അർത്ഥം. ജീവിച്ചാൽ പോരെ

  • @user-to3nv9hc9q

    @user-to3nv9hc9q

    Ай бұрын

    😅😅😅 ഗോത്ര മതക്കാരൻ വന്നല്ലോ😅😅😅

  • @ajmalkhan1717

    @ajmalkhan1717

    Ай бұрын

    അവനവന്റെ പ്രശ്നങ്ങൾ അവനവന്റെ വിധികൾ ആണ് അത് അനുഭവിച്ചേ തീരു. ഇവടെ ബുദ്ധിമുട്ടി ജീവിച്ചവർക്ക് സ്വർഗത്തിൽ പോയി കള്ളും പെണ്ണും കൊടുത്തു ഹാപ്പി ആകീറ്റ് എന്ത് കാര്യം.

  • @jafarali8250
    @jafarali8250Ай бұрын

    മരണം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് വിചാരിക്കുന്നതാണ് പ്രശ്നം.

  • @kristheone1
    @kristheone1Ай бұрын

    "Everybody Has A Plan Until They Get Punched In The Face" - Mike Tyson

  • @GracePeace
    @GracePeaceАй бұрын

    Good and interesting topic.. Very few dare to talk about it. Since death is a reality, it's wise to consider it seriously and sincerely....

  • @farookpattiath2200
    @farookpattiath22002 ай бұрын

    തെരഞ്ഞു കണ്ടത്തി.... ഫിലിം കാ നാം ഹേ "നൗകരി " Rajesh kanna+ Raj kapoor ....

  • @sherinbv
    @sherinbv2 ай бұрын

    It's not just about pain, it's about the perennial nature of pain, fear is about the endurance for pain, if the pain before death is ephemeral, it might be okay.

  • @malabarall-onetv4729
    @malabarall-onetv47298 күн бұрын

    മരണം എന്ന അവസ്ഥ ഇല്ല എങ്കിൽ enthanu sambavഇക്കുക എന്നു നിങ്ങൾ ചിന്തിച്ചു നോക്കിയാൽ

  • @sandeepvs3516
    @sandeepvs3516Ай бұрын

    Looking at the science, it's almost certain that the feeling of 'I' will not exist after death. Same as a deep sleep.

  • @pn2khushi
    @pn2khushi2 ай бұрын

    I know that the topic about death is not popular, but it’s good we need to think about it. I would like to quote the words of Lord Jesus here, John 11:25-25 “ I am the resurrection and the life, he who believes in Me will live even he dies, and everyone who lives and believes in Me will never die. Do you believe this ?”

  • @pahayanmedia

    @pahayanmedia

    2 ай бұрын

    I don't

  • @pn2khushi

    @pn2khushi

    2 ай бұрын

    @@pahayanmedia thank you for your honest reply. Please read Gospel of John and you will clearly get an answer about life and death.

  • @pahayanmedia

    @pahayanmedia

    2 ай бұрын

    @@pn2khushi That is for people who believe in God. I don't. I am an Atheist

  • @nalsmuralidharan959
    @nalsmuralidharan959Ай бұрын

    Pahayan any gud books related to death..

  • @sokoor--amd
    @sokoor--amdАй бұрын

    ആയ കാലം മുതൽ ജീവനുള്ളവയെല്ലാം അത് നിലനിർത്തുവാൻ ആണ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്., എന്നിട്ടും എന്തുകൊണ്ടാണ് മരിക്കുന്നത് ?

  • @hegelvlogs
    @hegelvlogsАй бұрын

    Jeevitham enna swapnathil ninnum maranam enna yadharthyathileku urangi enneku.

  • @hegelvlogs
    @hegelvlogsАй бұрын

    Jeevitham aswadikunnavar maranathe bhayakunnu.

  • @fkoroth
    @fkoroth2 ай бұрын

    There was life before our birth also. So not to disappoint about the death

  • @anoopchalil9539
    @anoopchalil95392 ай бұрын

    When we step out first foot in heaven our worriesvwill end.. Answer from a scholar Alsohow much we attached to tbis world that much more pain death will... Death is the destroyer of all pleasure...even the news kf a death can spoil a party... The death destined to us will reach us what ever we do to evade it... These are my understaing of death from my religion. Note:i know othets have other prespectives....but reality same for all.

  • @euginevcaugustine1763
    @euginevcaugustine17632 ай бұрын

    Best not to think about it. Surrender to nature without being selfish. Don't the next generations need space ?..food ?. Probably there might be a rebirth based on how you performed here. Be content with it.

  • @mhhariesmhm.h.haries6977
    @mhhariesmhm.h.haries6977Ай бұрын

    ഇന്ന് മരണത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞിട്ടുണ്ട് അതൊന്നു ക്കേട്ടു നോക്കൂ

  • @stalwarts17

    @stalwarts17

    Ай бұрын

    അത് reels inspired അല്ലെ?.. insta യിൽ പണ്ട് കേട്ടതാണ്.. ❤🎉

  • @mohammedjabeer411
    @mohammedjabeer411Ай бұрын

    Every soul shall taste death, and only on the Day of Judgment will you be paid your full recompense ,(pls read Quran quotes about death)

  • @hebrew80

    @hebrew80

    Ай бұрын

    please dont bring dirty religion to this topic especially yours its comedy

  • @Safeer2.0

    @Safeer2.0

    Ай бұрын

    @@hebrew80 everyone has a right to preach his religion here. If it's comedy for you don't take it! What if yours is super comedy as well?

  • @hebrew80

    @hebrew80

    Ай бұрын

    @@Safeer2.0 your heaven is very nice :) liquor which never gets high and beautiful Woman .

  • @Safeer2.0

    @Safeer2.0

    Ай бұрын

    @@hebrew80 Oh yes thank you. Why don't you join?

  • @hebrew80

    @hebrew80

    Ай бұрын

    @@Safeer2.0 oh Avashyamila Brother

  • @sijoad
    @sijoadАй бұрын

    51 ✽See, I show you a mystery.✽ We will not all sleep, but we will all be changed, 52 in a moment, in the twinkling of an eye, at the last trumpet.✽ For the trumpet will sound, and the dead will be raised incorruptible, and we will be changed. 53 ✽For this corruptible must put on the incorruptible, and this mortal must put on immortality. 54 ✝ So when this corruptible has put on the incorruptible, and this mortal has put on immortality, then will take place the word that is written, Death is swallowed up in victory. 55 ✝ O death, where is your sting? O grave, where is your victory? 56 ✽The sting of death is sin; and the strength of sin is the law.✽ 57 But thanks be to God who gives us the victory✽ through our Lord Jesus Christ.

Келесі