ഈ ഒരൊറ്റ ഭക്ഷണം കഴിച്ചാൽ മതി ഷുഗർ ജീവിതത്തിൽ വരികയുമില്ല |sugar kurakkan malayalam|sugar kurayan

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp : wa.link/50mybh
+91 7012 907 744
Dr. M Thomas Mathew
Nephrologist, Baby Memorial Hospital
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/IlOmNUyuTZt...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#malayalam_health_tips #health_tips_malayalam #convo_health #healthy_tips_malayalam #healthy_dr #sugarkurakkan #sugarkurakkanmalayalamtips #sugarkurakkanfoodmalayalam #sugarkurakkanexercise #sugarkurakkanayurvedicmedicine #sugarkurakkannellikka #sugarkurakkandrrajeshkumar #sugarkurakkanfood #sugarkurakkanullatips #sugarkurakkanullaexercise #sugarkurakkanuluva #sugarkurakkanyoga #sugarkurakkanullayoga #sugarkurakkankaranam #sugarkurakkanmalayalamdr #sugarkurakkanand #sugarkurakkanuvula ##sugar_kurakkan_malayalam_health_tips
sugar kurakkan,
sugar kurakkan malayalam tips,
sugar kurakkan food malayalam,
sugar kurakkan tips,
sugar kurakkan exercise,
sugar kurakkan ayurvedic medicine,
sugar kurakkan nellikka,
sugar kurakkan dr rajesh kumar,
sugar kurakkan food,
sugar kurakkan malayalam,
sugar kurakkan ulla tips,
sugar cholesterol kurakkan malayalam,
sugar kurakkan drink malayalam,
sugar kurakkan malayalam dr,
sugar kurakkan ulla exercise,
sugar kurakkan fruits,
fasting sugar kurakkan malayalam,
garbinikalile sugar kurakkan malayalam,
#sugar_kurakkan_malayalam_health_tips,
sugar kurakkan karanam,
sugar kurakkan malayalam tips pregnancy,
pregnancy sugar kurakkan malayalam,

Пікірлер: 150

  • @nouraaydin2886
    @nouraaydin2886Ай бұрын

    ഡോക്ടർ സാർ നല്ലൊരു മെസ്സേജ് ആണ് നൽകിയത് ഡോക്ടർ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഈശ്വരൻ

  • @arunrajdls

    @arunrajdls

    Ай бұрын

    Worst Nephrologist Doctor in Calicut. Very Rude and worst experience

  • @abdulkadertpc8609
    @abdulkadertpc8609Ай бұрын

    ഡോക്ടർമാർ ദയവു ചെയ്ത് പദവിക്കു ചേർന്ന തലക്കെട്ട് കൊട്ടക്കുക - കാലങ്ങളിലൂടെ കാരണങ്ങളും, ലക്ഷണങ്ങളും, അളവുകളും , മാറിമാറി വരുന്ന Drs അഭിപ്രയങ്ങളും ജനങ്ങളിൽ ആശങ്കയും, അസ്ഥിരതയും കൂട്ടുന്നു

  • @premkumarkp465

    @premkumarkp465

    Ай бұрын

    True

  • @k.ooommen5879

    @k.ooommen5879

    Ай бұрын

    Take rest

  • @johnson.p.jjoseph.m.k-yh3vj

    @johnson.p.jjoseph.m.k-yh3vj

    Ай бұрын

    Sir, you did not tell what is the special food material to prevent sugar.

  • @kunjikrishnanr2319
    @kunjikrishnanr2319Ай бұрын

    Dr. തോമസ് മാത്യുസാർ ആരോഗ്യവാനായി മരണം വരെ ജീവിക്കുവാൻ പ്രാ' ർഥിക്കുന്നു

  • @benedictajohn
    @benedictajohn5 ай бұрын

    Thanks Dr, please let us know about the single medical longing to know about it.

  • @antonykoonan3712
    @antonykoonan3712Ай бұрын

    Dr. ന്റെ ക്ലാസ്സ്‌ മുഴുവനും കേട്ടു. ക്യാപ്ഷൻ ആളുകളെ വിഡ്ഢികളക്കുന്നു. ഡോക്ടർ ക്യാപ്ഷൻ വായിച്ചില്ലേ?...

  • @moidheenkuttych3897
    @moidheenkuttych38974 ай бұрын

    കുറേ രോഗപതിരോധ ശക്തി നൽകുന്ന പഴങ്ങളെ പറ്റിയുള്ള വിവരണങ്ങൾ വളരെ നന്നായിട്ടുണ്ട്. ->രാസവളം കൊണ്ട് ഉൽപാദനം ആയതുകൊണ്ട്പഴങ്ങൾ പുഴുങ്ങാതെകഴിക്കാൻ പറ്റില്ലല്ലോ --> CM,ALINCHUVAD

  • @ansarroshan7459
    @ansarroshan745921 күн бұрын

    Thank you doctor for an excellent study class. Pl give us more such inputs.

  • @ParvathisadanKarthikeyan-jd9km
    @ParvathisadanKarthikeyan-jd9km21 күн бұрын

    Thank U Dr for your valuable information.

  • @user-rg4jx5op2q
    @user-rg4jx5op2q5 күн бұрын

    well.explained., Thank you for your valuable....information.🙏🙏🙏

  • @roshnaajas776
    @roshnaajas7765 ай бұрын

    Excellent and very useful video..... Thankyou dr

  • @mathewtm2846
    @mathewtm28465 ай бұрын

    നല്ല വിവരണം താങ്ക്യൂ ഡോക്ടർ

  • @mathewtm2846

    @mathewtm2846

    5 ай бұрын

    ഡോക്ടർ ഭക്ഷണത്തിന്റെ ക്രമീകരണം ഒന്ന് പറഞ്ഞു തരാമോ

  • @gopalankp5461
    @gopalankp5461Күн бұрын

    A good class for the people who are suffering with sugar complaint and the partial effects in human body. Thanks for it. God bless us all,

  • @sudarsan916
    @sudarsan916Ай бұрын

    വളരെ നന്ദി സാർ നല്ലവിവരണം ആർക്കും മനസ്സിലാകുന്നവിധത്തിൽ ❤️❤️❤️

  • @user-cr7xi2gg4w
    @user-cr7xi2gg4wАй бұрын

    താങ്ക് യു ഡോക്ടർ

  • @elsystephen3426
    @elsystephen3426Ай бұрын

    Thank you Dr

  • @advajayakumarchellappanpil5020
    @advajayakumarchellappanpil50208 ай бұрын

    വളരെ ഉപകാരപ്രധമായ വിവരണം. ഓർമ്മയിൽ വയ്ക്കാവുന്ന. Datas. Thanks Dr

  • @ravindrank5301

    @ravindrank5301

    7 ай бұрын

    😊

  • @muhammadalia7016

    @muhammadalia7016

    Ай бұрын

    രോഗത്തിൻ്റെ വിവരങ്ങൾ അറിയാം. പക്ഷേ രോഗം മാറാൻ പലരും പലതും പറയുന്നു. എല്ലാം കേട്ടു. പക്ഷേ അവസാനം സ്വാഹ

  • @daisyjoy8335
    @daisyjoy83354 ай бұрын

    Calorie kuranja foods kazhickuka. Athan Bhavshannamennu parayunnathu.

  • @mangalaths
    @mangalathsАй бұрын

    Doctor, you are advocating snaking other than the three meals... But won't it trigger more insulin production and worsen the hyper-insulin condition of the body...?

  • @OmanaOmanasasi-xz3no
    @OmanaOmanasasi-xz3noАй бұрын

    Thank you Sir

  • @antoat-oq2lc
    @antoat-oq2lc20 күн бұрын

    പണ്ട് ഒരു കാഥികൻ കഥാപ്രസംഗം പറഞ്ഞപോലെയായി. മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും കാഥികൻ കഥ മാത്രം പറയുന്നില്ല . അതുപോലെ ഡോക്ടർ ഷുഗർ മാറുന്ന മരുന്നിനെ പറ്റി മാത്രം പറ😊യുന്നില്ല

  • @ktjoseph4713
    @ktjoseph47139 ай бұрын

    Excellent and very useful video... Thankyou Dr.

  • @muhammedelambilassery3785
    @muhammedelambilassery3785Ай бұрын

    ഇദ്ദേഹം പുതിയ കാര്യങ്ങളൊന്നും പറയുന്നില്ലെല്ലൊ. ഏത് ഭക്ഷണം കൊണ്ടാണ് ഷുഗർ പൂർണ്ണമായും സുഖമാവുന്നത് എന്ന് പറയുന്നില്ല. ഇദ്ദേഹത്തിൻ്റെ ചികിൽസ തേടിയതാണ് ഞാൻ നേരത്തെ 'വിധ ഗതനാണ്

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERYАй бұрын

    Thank you... Over weight കുറക്കാനുള്ള അഡ്വൈസ് അതുമൂലം ബ്ലഡ് ഷുഗർ നിയന്ത്രിക്കാനുള്ള ഗൈഡൻസ് ആണ് ഡോക്ടർ പറയുന്നത്

  • @user-ub3er1wo3e
    @user-ub3er1wo3e14 күн бұрын

    Thankyou..Dr..

  • @rajidinesh-oq9yr
    @rajidinesh-oq9yrСағат бұрын

    Doctor Anna bashaksnam. Annu. Kazikadu

  • @jameelamadon6926
    @jameelamadon6926Ай бұрын

    Sar. Vevicha pachakkariyum veevikkatha pachakkarikalum orumichu kayikkamo

  • @prakashklic
    @prakashklic8 күн бұрын

    👍thank u doctor 🌻

  • @krishnanthekute1604
    @krishnanthekute16044 ай бұрын

    Follow the foodplate method, Less rice and wheat, more veggies, protein and healthy fats

  • @ayshamk3016
    @ayshamk3016Ай бұрын

    Food ethenuu parayooo dr

  • @chandrasekharanpv7101
    @chandrasekharanpv710122 күн бұрын

    What is the food we to eat

  • @renukaprasad50
    @renukaprasad5019 күн бұрын

    Thanks sir❤❤❤❤❤❤

  • @sureeshsureesh5116
    @sureeshsureesh51162 ай бұрын

    Doctor Good information 👍 Thanks alode🙏🌹🙏

  • @BABYBABY-eb7qk
    @BABYBABY-eb7qk4 ай бұрын

    Aa foodetha mashe

  • @marythomas2190
    @marythomas2190Ай бұрын

    what is the " Bhakshanam" ???? athe paranjillaa

  • @ashrafm5308
    @ashrafm5308Ай бұрын

    പച്ചകറിയിൽ മാരക വിഷാംസം ദിവസങ്ങൾ മുമ്പ് പരിശോധന ഫലംമാദ്ധ്യമറിപ്പോർട്ട് ഉണ്ടായിരുന്നു

  • @SrinucSrinucsinu
    @SrinucSrinucsinuАй бұрын

    Ethonnumsadaranakaranundakkunnakaryamano

  • @vidyasajeesh7743
    @vidyasajeesh77435 ай бұрын

    🙏👍

  • @user-my4bl2tm6f
    @user-my4bl2tm6f6 ай бұрын

  • @rameshliji7463
    @rameshliji746322 күн бұрын

    Sir....oru appointment venam.plz reply

  • @sasidharannair8388
    @sasidharannair8388Ай бұрын

    കൃത്യമായി കഴിക്കേണ്ട ആഹാരത്തെപ്പറ്റി പറഞ്ഞാലും

  • @haridasanp8305
    @haridasanp830522 күн бұрын

    ഈഒറ്റ ഭക്ഷണം കഴിച്ചാല്‍ പ്രമേഹം വരില്ല എന്നു പറയുന്നു.പക്ഷെ ഏതു ഭക്ഷണം എന്ന് പറയുന്നില്ല.അത് പറയാന്‍ യു ട്യൂബ് ഇനിയും പണം തരണമോ?

  • @balakrishnanp6884
    @balakrishnanp6884Ай бұрын

    എന്താണ് ഈ ക്ളാസിനെക്കൊണ്ട് ഉദ്ദേശിച്ചത് കാര്യമായി എന്തു ചെയ്യണം എന്ത് കഴിക്കണം എന്ന് പറയണ്ടെ അറിയില്ലായിരിക്കു എന്തൊക്കെയൊ തട്ടി പണമുണ്ടാക്കുന്നു

  • @valsammagopi9112
    @valsammagopi9112Ай бұрын

    Thanks dr

  • @devaprayagrider306
    @devaprayagrider3065 ай бұрын

    Dr type 1 ഷുഗർ നേ കുറിച് ഒന്ന് പറയാമോ

  • @diamondactrust4018
    @diamondactrust401820 күн бұрын

    ഹായ് ഡോക്ടർ ഇതൊരു ഒറ്റ ഭക്ഷണം അല്ലല്ലോ ഇതിൽ ഒരുപാട് ഭക്ഷണം ഉണ്ടല്ലോ ആളുകളെ പറഞ്ഞ് പേടിപ്പിക്കാതിരിക്കുക

  • @mohammedpothangodan7566
    @mohammedpothangodan756619 күн бұрын

    ഏതൊ ഒരു ഭക്ഷണം കഴിച്ചാൽ സുഗർ പൂർണമായി മാറും എന്ന് പറഞ്ഞിട്ട് ഡോക്ടർ വേറെ എന്തൊക്കെയൊ പറയുന്നു

  • @PadmajaP-ek4zz
    @PadmajaP-ek4zz26 күн бұрын

    ഡോക്ടറുടെ എല്ലാ നിർദേശങ്ങൾക്കും നന്ദി🙏

  • @sweetynadasha4933
    @sweetynadasha49337 ай бұрын

    നല്ല വിവരണം നന്ദി. പക്ഷേ ഇങ്ങനെ തലകെട്ട്കൊടുത്തത് എന്തിനാണ് എന്ന് മനസ്സിലായില്ല😮

  • @minigangdharan6897

    @minigangdharan6897

    5 ай бұрын

    Very correct response

  • @minigangdharan6897

    @minigangdharan6897

    5 ай бұрын

    ഏതു ഭക്ഷണം എന്ന് പറയാം ആയിരുന്നു

  • @ddgameing2567

    @ddgameing2567

    5 ай бұрын

    ആളെ കൂട്ടാൻ

  • @VijayanMadathil-zl7wg

    @VijayanMadathil-zl7wg

    Ай бұрын

    ❤❤❤❤t​@@minigangdharan6897

  • @YahuttyTP

    @YahuttyTP

    Ай бұрын

  • @sameerchemmazhathu4473
    @sameerchemmazhathu44732 ай бұрын

    ഇങ്ങനെ ക്യാപ്ഷനിടുന്നവരുടെ വീഡിയൊ കാണരൂത് ...

  • @karunakarank3934
    @karunakarank393421 күн бұрын

    പഴയ dr. ആണ്.. സർ തലക്കെട്ട് എന്തിനാ ഇങ്ങനെ കൊടുത്തത്....

  • @parak4369
    @parak4369Ай бұрын

    Sugar will not coming due to stop the ration rice

  • @santhajosek8852
    @santhajosek8852Ай бұрын

    തലക്കെട്ട് എന്താഷ്ടാ....

  • @RemaDevi-mm7gi
    @RemaDevi-mm7gi17 күн бұрын

    Dr.parayunnathu sredhichu kettal manassilakum enthu bhashanam kazhikanamennu kshemayode kettunoku..

  • @RemaDevi-mm7gi

    @RemaDevi-mm7gi

    17 күн бұрын

    Thank you dr.

  • @nativestores5855
    @nativestores5855Ай бұрын

    Very bad .. confusing title you should not be doing it

  • @journeywithjouhary3078
    @journeywithjouhary30784 күн бұрын

    ഒരു കാലത്ത് ഫാസ്റ്റിംഗ് ഷുഗർ 200 ന് മുകളിൽ ആരുന്നു ഇപ്പൊ 100 ന് താഴെയായി ഇതൊക്കെ ഇവരുടെ ഒക്കെ വറും നിഗമനങ്ങൾ മാത്രമാണ് കൂറേ ആളുകൾ ബലിയാടുകൾ ഇവർ ഇങ്ങനെ മാറ്റി പറഞ്ഞുകൊണ്ടേ ഇരിക്കും

  • @gracemathew4896
    @gracemathew489627 күн бұрын

    Useful information. Well explained

  • @tpjohnson4480

    @tpjohnson4480

    23 күн бұрын

    Heading mis leading

  • @girijan5792
    @girijan5792Ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @AbdulFazza-eo1iy
    @AbdulFazza-eo1iy5 күн бұрын

    Sir anke nalle sugar inde njan ndhakkanno

  • @krishnanraghavan9728
    @krishnanraghavan9728Ай бұрын

    സർ അങ്ങയുടെ ചാനൽ ഹെഡിങ് എന്തുവാ.ഈ ഒരൊറ്റ ഭക്ഷണം കഴിക്കുക. ഏതാണ് ആ ഭക്ഷണം എന്ന് പറയു. അല്ലാതെ എന്തിനാ ഇത്രയും നീട്ടികൊണ്ട് പോവുന്നത്.?

  • @user-ry9sb6vl6h
    @user-ry9sb6vl6hАй бұрын

    Doctor sir,,,Thank you ,but by seeing this kind of headings people may avoid your great classes.

  • @simonkp8036
    @simonkp803626 күн бұрын

    ഡോ.തലക്കെട്ടു.കടുത്തതനുസരിഛുകാരൃങല് വിവരിക്കുക.ഇങ്ങനെയെങ്കിലും പരബഷണമാണ്നടതതിയത്ശരിയലല

  • @prasanths1981
    @prasanths1981Ай бұрын

    Namaskaram doctor 🙏

  • @cicilyphilip2964
    @cicilyphilip29649 ай бұрын

    Njan Food Control Cheyunnundu Ennittum Sugar Fastingil Eppol Nokkiyalaum 277 Aamu

  • @jesna8338

    @jesna8338

    8 ай бұрын

    Hi

  • @meerakesavan2391

    @meerakesavan2391

    7 ай бұрын

    Nice advice,thankyou doctor

  • @remanidamodaran9
    @remanidamodaran9Ай бұрын

    eth aan aaa otta bakshnam

  • @haseenajaleel8479
    @haseenajaleel84798 ай бұрын

    എന്റെ 19വയസുള്ള മകൻ പെട്ടെന്ന് ഷുഗർ ഷീണം കാരണം ഡോക്ടറിനെ കാണിച്ചു കുഴപ്പമൊന്നുമില്ല എന്ന ഡോക്ടർ പറഞത് ഞങ്ങളുടെ ഇഷ്ടപ്രകാരം അടുത്തുള്ള ഒരു ലാബിൽ പോയി ടെസ്റ്റ്‌ ചെയ്തപ്പോൾ 500ൽ കൂടുതൽ ഷുഗർ ഉണ്ടെന്നു പറഞു ഞങ്ങളുടെ ഫാമിലിയിൽ ആർക്കുമില്ല അങ്ങനെ ഒരു സ്പെസിലിസ്റ്റ് നെ കണ്ടു അഡ്മിറ്റ്‌ ചെയിതു കുറച്ചു കുറഞ്ഞു ഇപ്പോൾ വീണ്ടും കുടി ഫുഡ്‌ കോൺരോൾ ചെയ്തിട്ടും കുറയുന്നില്ല നല്ല പോലെ ഭക്ഷണം കഴിക്കുന്ന കുട്ടിയ ഇപ്പോൾ കുട്ടി ആകെ സ്ലിമായി

  • @AbdulLatheef-gl7ho

    @AbdulLatheef-gl7ho

    6 ай бұрын

    സമ്മാനിക്കുക എനിക്ക് 25 വയസ്സില്‍ ഉണ്ട് ഇപ്പോള്‍ 55 ആയി ഒരു പ്രശ്‌നവും ഇല്ല

  • @salikuttyka4971
    @salikuttyka497129 күн бұрын

    Normal BP 120/80 Alle

  • @sambasivan1747
    @sambasivan1747Ай бұрын

    Caption???????????????

  • @user-ct5vm7df2c
    @user-ct5vm7df2cАй бұрын

    പറഞ്ഞ് പേടിപ്പിക്കുന്ന സ്വഭാവമുള്ള ആൾ ആണ്

  • @sameerchemmazhathu4473
    @sameerchemmazhathu44732 ай бұрын

    ഇടികൊടൂക്കണം

  • @moideenpeechu4250
    @moideenpeechu4250Ай бұрын

    ബുക്കിങ് നമ്പറുണ്ടോ.. കിട്ടുമോ.?

  • @asokakumark8926
    @asokakumark892617 күн бұрын

    Vallatha thalakkettayi poy ithoru panna paniyayi poy.

  • @user-hf6yu3eu4n
    @user-hf6yu3eu4n5 ай бұрын

    ആ ഒരൊറ്റ ഭക്ഷണം ഏതാണ്

  • @ravindranp6845

    @ravindranp6845

    2 ай бұрын

    അത്പറയില്ല😅😊😅

  • @sebastianpx9683

    @sebastianpx9683

    Ай бұрын

    ലോകത്ത് അങ്ങനെയൊന്നില്ല എന്നത് എല്ലാ ഡോക്ടർമാർക്കും അറിയാം.... പക്ഷേ, മരുന്നുണ്ട്. അതാണ് രോഗങ്ങളെ നിയന്ത്രിച്ച് മനുഷ്യന്റെ ആയുർദൈർഘ്യം കൂട്ടിയത്...😊😊

  • @user-kn3kc4ux3q

    @user-kn3kc4ux3q

    Ай бұрын

    അടുത്ത വീഡിയോയിൽ.പറയാം.😢

  • @thomassebastian4034
    @thomassebastian4034Ай бұрын

    ഇതും കൊണ്ട് പുള്ളിയെ പോയി ഒന്ന് കണ്ടാൽ മതി..... 🙏🏻

  • @KHAYES-mu9ii
    @KHAYES-mu9ii5 ай бұрын

    ഒറ്റഭക്ഷണത്തെക്കുറിച്ചുഒന്നുംപറഞ്ഞില്ലമുഖവരവിട്ടുകളഞ്ഞു

  • @JoyUP-bw6dm
    @JoyUP-bw6dm18 күн бұрын

    Ethukatavrallam vidigal janum thlakattkadilla

  • @saviojoseph5055
    @saviojoseph5055Ай бұрын

    Yethubhshanamanenparanjlla

  • @palpnms5139
    @palpnms5139Ай бұрын

    Instead of making such heading and matters not related to heading u can beg from street. I will donte rs. 1

  • @ashrafvaliyangadi1222
    @ashrafvaliyangadi122226 күн бұрын

    താങ്കൾ കര്യം പറയാതെ ആളുകളെ പേടിപ്പിക്കുകയാണ് ചെയുന്നത് .ഈ വിവരണം അവശ്യമില്ല .

  • @drmdnayar
    @drmdnayarАй бұрын

    നേഫ്റോളജിസ്റ്ന് പ്രമേഹത്തെ പറ്റി എന്തറിയാം ? ഇയാൾക്ക് വൃക്കാരോഗത്തെ പറ്റി ഒന്നും പറയാനില്ലേ ? ഞാൻ ഒരിക്കൽ കണ്ടു മടുത്തതാണ് 600 രൂപയും സമയവും വെസ്റ്റ് ആയി .

  • @abdurahmanu7761
    @abdurahmanu776121 күн бұрын

    ഏത് ഭക്ഷണമാണ് പ്രമേഹം ഒഴിവാക്കാൻ കഴിക്കേണ്ടതെന്ന് ഡോക്ടർ പറഞ്ഞില്ല ഇത് വെറും കച്ചവടം

  • @OorpazhchiparambaryasramamMANI
    @OorpazhchiparambaryasramamMANIАй бұрын

    താങ്കൾ പറഞ്ഞതും അങ്ങയുടെ ടോപ്പിക്കും തമ്മിൽ എന്തു ബന്ധമാണുള്ളത് ജനത്തെ പൊട്ടന്മാർ ആക്കരുത്

  • @abdulazeezaz278
    @abdulazeezaz278Ай бұрын

    ഇയാൾക്ക് വേറെപണിയൊന്നുമില്ലെപ്രമേഹംആർക്കെങ്കിലുംമാറിയചരിത്രംഉണ്ടൊ

  • @kuriantv3869
    @kuriantv3869Ай бұрын

    What's your opinion about Tagi?,

  • @kuriantv3869

    @kuriantv3869

    Ай бұрын

    Ragi IMean

  • @jamalummersahib9490
    @jamalummersahib9490Ай бұрын

    Good explanation, but the caption is misguiding.

  • @rajanvariar7748
    @rajanvariar7748Ай бұрын

    ക്ലാസ്സ്‌ നന്നായി. പക്ഷേ ഒരൊറ്റ ഭക്ഷണം എന്ന് കണ്ടാണ് ക്ലാസ്സ്‌ കേട്ടത്. അത് മാത്രം പറഞ്ഞില്ല.. പറ്റിച്ചു.. ല്ലേ.. 😂😂😂

  • @kochukoshyoommen9334
    @kochukoshyoommen9334Ай бұрын

    Weight calculation he said is absolutely wrong

  • @kkumarkumar2419
    @kkumarkumar2419Ай бұрын

    ഈ ഒരൊറ്റ ഭഷണം കഴിച്ചാൽ എന്ന തലകെട്ടിൽ ഒറ്റ ഭഷണം ഏതെന്ന് പറഞ്ഞില്ല വളരെ മോശമായി പോയി

  • @Sidheeqhhaaji

    @Sidheeqhhaaji

    Ай бұрын

    tablet

  • @shinoxavier6512

    @shinoxavier6512

    22 күн бұрын

    😂​@@Sidheeqhhaaji

  • @tmrajalakshmi914
    @tmrajalakshmi914Ай бұрын

    കഴിക്കേണ്ട ആ ഒറ്റ ഭക്ഷണം ഏതാണ് ?🤔

  • @AjithaJayaram-ce7tr
    @AjithaJayaram-ce7tr10 күн бұрын

    കാര്യംപറയുക doctor

  • @shobanadamodaran9327
    @shobanadamodaran932726 күн бұрын

    ഡോക്ടർ പണത്തിന് വേണ്ടി വേറെ എന്തെങ്കിലും പണിക്ക് പോയി കൂടെ എന്തിന് ആളെ പറ്റിക്കുന്നു. പറയുന്നത് ഒന്ന് ചെയ്യുന്നത് വേറൊന്ന്

  • @geetharajan3567
    @geetharajan3567Ай бұрын

    ഈ പറഞ്ഞതിൽ ഏത് ഭക്ഷണം ആണ് കഴിക്കേണ്ടത്..???😂

  • @babycl4934
    @babycl4934Ай бұрын

    ഇയാൾ തല കെട്ടിന് അനുസരിച്ചല്ലല്ലോ പറയുന്നത് ഒറ്റ ഭക്ഷണം കഴിച്ചാൽ ഷുഗർ മാറും എന്നതിലേക്ക് ഇയാൾ വന്നില്ല അല്പം ഷുഗർ ഉള്ളവരെ നിരാശപെടുത്തുന്ന വിവരണം

  • @narayanankuttyparambath8238
    @narayanankuttyparambath823819 күн бұрын

    എത്ര വലിയ ഡോക്ടർ ആയാലും, താങ്കൾ പറഞ്ഞതിലധികം ഇന്നുള്ളവർക്ക് അറിയാം. ജനങ്ങൾ ക്ക്‌ ഉപകാരപ്രദം അല്ലാത്ത ഇത്തരം വിവരണം എന്തിനാ. തലക്കെട്ട് കണ്ട് ആളെ കൂട്ടാൻ മാത്രം ഉള്ള തായി പ്പോയി

  • @tax7942
    @tax7942Ай бұрын

    You claim to be senior most.. But you never had a polite and courteous behavior towards your patients ...you had too much head weight!

  • @chackochanjose8251
    @chackochanjose82515 ай бұрын

    ഏതു ഭകഷണ മാണ് പറഞ്ഞിരിക്കന്.

  • @pradeepkumark.n1981

    @pradeepkumark.n1981

    Ай бұрын

    വീഡിയോ ശ്രെധിച്ചു കേട്ടാൽ മനസിലാകും

  • @Sidheeqhhaaji

    @Sidheeqhhaaji

    Ай бұрын

    Tablet vayar niraye

  • @Menonsreegiri
    @MenonsreegiriАй бұрын

    ഡോക്ടർ, തെറ്റിദ്ധാരണ പരത്തുന്ന തലകെട്ടോടെ വീഡിയോ ഇടുന്നത് ഒഴിവാക്കുക. വ്യൂയർഷിപ്പ് കൂട്ടാനുള്ള കുറുക്കുവഴികൾ ഉചിതമായി തോന്നുന്നില്ല. ☹️

  • @premkumarkp465

    @premkumarkp465

    Ай бұрын

    Mm,correct

  • @arunrajdls
    @arunrajdlsАй бұрын

    Worst Nephrologist Doctor in Calicut. Very Rude and worst experience

  • @royaltravelservice421
    @royaltravelservice421Ай бұрын

    Very bad

  • @abdulmajeed8366
    @abdulmajeed8366Ай бұрын

    😄😄വെറുദെ സമയം കളയുന്നു

  • @sumathikutty9906
    @sumathikutty9906Ай бұрын

    ഈയാൾ ഡോക്ടർ തന്നെയാണോ ? വിവരണം അപാരം😂

Келесі