1609: മഞ്ഞൾ സ്ഥിരമായി കഴിച്ചാൽ ഗുണമോ, ദോഷമോ? Eating turmeric daily good or bad?

Тәжірибелік нұсқаулар және стиль

മഞ്ഞൾ സ്ഥിരമായി കഴിച്ചാൽ ഗുണമോ, ദോഷമോ? Eating turmeric daily good or bad?
മണ്ണിന്നടിയിലെ പൊന്നിൻകട്ടയെന്നാണ് മഞ്ഞൾ അറിയപ്പെടുന്നത്. വെറുതെ നിറം കൊണ്ട് മാത്രല്ല പണ്ടുകാലത്തുള്ളവർ മഞ്ഞളിനെ സ്വർണമെന്ന് വിളിച്ചത്. ആരോഗ്യ ഗുണങ്ങൾ കൊണ്ടാണ് മഞ്ഞളിനെ തനി തങ്കമാണെന്ന് വിളിക്കുന്നത്. മഞ്ഞൾ കഴിച്ചാൽ അസുഖങ്ങൾ മാറ്റാനായി കഴിയുമോ?
മഞ്ഞള്‍ ഉപയോഗിക്കാത്ത കറികള്‍ അധികമില്ല മലയാളികള്‍ക്ക്. നിറത്തിനും മണത്തിനും ചേര്‍ക്കുന്ന മഞ്ഞളിൽ, പ്രോട്ടീനും വിറ്റാമിനും കാല്‍സ്യവും ഇരുമ്പും മഗ്നീസിയവും സിങ്കും അടങ്ങിയിട്ടുണ്ട്. മഞ്ഞളിന്റെ ഗുണങ്ങൾ പൂർണമായും ലഭിക്കാൻ മഞ്ഞൾ പാകം ചെയ്യണോ അതോ പച്ചയ്ക്ക് ഉപയോഗിക്കണോ? മഞ്ഞൾ വെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമോ? നമുക്ക് നാട്ടിൽ കിട്ടുന്ന മഞ്ഞൾ ശുദ്ധമാണോ? ഒരു നിശ്ചിത അളവിൽ കൂടുതൽ ശുദ്ധമായ മഞ്ഞൾ ശരീരത്തിലെത്തിയാൽ പല ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും. മഞ്ഞളിന്റെ ഗുണങ്ങളും ദോഷങ്ങളും വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdanishsalim #danish_salim #drdanishsalim #ddbl #turmeric #turmeric_side_effects #turmeric_benefits #മഞ്ഞൾ #മഞ്ഞളിന്റെ_ഗുണങ്ങൾ #മഞ്ഞളിന്റെ_ദോഷങ്ങൾ #മഞ്ഞൾ_കാൻസർ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 393

  • @DivyaPv-dy3uj
    @DivyaPv-dy3uj5 ай бұрын

    Nalla video nannyit manasilavunud. Thank you

  • @SumeshCm-gc3wo
    @SumeshCm-gc3wo3 ай бұрын

    മഞ്ഞൾ പൊടി അല്ല ഇപ്പോൾ കടകളിൽ നിന്നും ലഭിക്കുന്നത് " "മഞ്ഞ" പൊടി ആണ്

  • @saneeshkuttan4

    @saneeshkuttan4

    Ай бұрын

    Correct

  • @drdbetterlife
    @drdbetterlife5 ай бұрын

    WhatsApp channel link: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

  • @shyamalap6839
    @shyamalap6839Ай бұрын

    Video നന്നായിട്ടുണ്ട്. Thank you.

  • @habeebasalim
    @habeebasalim5 ай бұрын

    Hi dear dr ella videos um super very good healthy important very use ful informations um aanu.dr congratulations thank you so.much dr

  • @lovelythomas8645
    @lovelythomas86455 ай бұрын

    Thank u Dr for sharing this informative video.

  • @niflac.v2087

    @niflac.v2087

    5 ай бұрын

    Mashallah mashallah mashallah mashallah mashallah ❤❤❤❤❤❤❤❤

  • @christkinghoneyvlogs1993
    @christkinghoneyvlogs19935 ай бұрын

    മഞ്ഞൾ നട്ട്,, പറിച്ചു പുഴുങ്ങി ഉണക്കിപ്പൊടിച്ചാൽ. നല്ല ഒരേഞ്ചിന്റെ നിറം ആണ്... മഞ്ഞളും തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ് അമിതമായി കഴിച്ചാൽ എന്താണ് മനുഷ്യന് ദോഷം ചെയ്യാത്തത്

  • @SajnaSajna-kq8ki
    @SajnaSajna-kq8kiАй бұрын

    Thank you dr❤ നല്ല അറിവുകൾ തന്നതിന്, thank u so much

  • @sunitarao2248
    @sunitarao22482 ай бұрын

    Very very useful message.... thanks for sharing 🙏

  • @geethaulakesh7564
    @geethaulakesh75645 ай бұрын

    Thank you Doctor 🙏🙏🙏

  • @RufasWorld1
    @RufasWorld15 ай бұрын

    Dr panam kalkandam adine kuroch video cheyyumo.babyk kodkamo

  • @AmeghRMV-fj1sq
    @AmeghRMV-fj1sq5 ай бұрын

    Fully opposite of what i think, thank you doctor for your valuable information

  • @mercyantony3322
    @mercyantony33225 ай бұрын

    Very useful information

  • @lalsy2085
    @lalsy20855 ай бұрын

    Very informative 👍

  • @hazack782
    @hazack7825 ай бұрын

    Thankyou Dr

  • @subhashmadhavan9855
    @subhashmadhavan98555 ай бұрын

    എനിക്ക് തോന്നുന്നത് , റെഡ്മീറ്റ് കൊഴുപ്പ് , പഞ്ചസാര തുടങ്ങിയവ കൊണ്ടുള്ള രോഗങ്ങൾ എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുന്നത് എന്നാണ്... ഞാൻ പണിക്ക് പോയിട്ടുള്ള പല ജില്ലകളിലെ യും ആളുകളുടെ ഭക്ഷണരീതികൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.. പലരും കാലത്തുമുതൽ കഴിക്കുന്നത് ഒരുപാട് എണ്ണയിൽ വറുത്തതും വറുത്തെടുത്തതും കൊഴുപ്പുകൂടിയതും ഇറച്ചിക്കറികളും പച്ചക്കറി വിഭവങ്ങളുമാണ്. കറിയിൽ എണ്ണകുറഞ്ഞുപോയാൽ തെറിപറയുന്ന ആളുകളുള്ള സ്ഥലങ്ങൾ വരെയുണ്ട്.. സാധാരണ ക്രിസ്ത്യൻ സ് കൊഴുപ്പുള്ള മാംസാഹാരം കൂടുതലായി കഴിക്കാറുണ്ട്. ബ്രാമിൻസ് മധുരമുള്ളതും ഇല്ലാത്തതും നെയും മറ്റുമുള്ള ആഹാരങ്ങൾ കൂടുതലായി കഴിക്കാറുണ്ട്.. മുസ്ലിംസ് ആണെങ്കിൽ കൂടുതൽ ബിരിയാണി തുടങ്ങിയ വിഭവങ്ങളും.. ഇതിലൊക്കെ കൃതൃമ വസ്തുക്കൾ ഇപ്പോൾ ചേർക്കുന്നുണ്ട് എന്നറിയാം.. പക്ഷേ അതുകൊണ്ട് അസുഖങ്ങൾ ഉണ്ടാവാം.. പക്ഷേ ഈ ജനവിഭാഗങ്ങൾ പണ്ട് മുതലേ പാരമ്പര്യമായി ശീലിച്ചുവന്ന ഭക്ഷണരീതികളാണ് ഇതെല്ലാം.. എന്നിട്ടും അവർക്ക് എൺപതു തൊണ്ണൂറു വയസുവരെ ജീവിക്കുന്നുണ്ട് പലരും... എനിക്കറിയാവുന്ന ബ്രോമണർ വളരെ കാലമായി മധുരപലഹാരങ്ങളും സമൃദ്ധമായ ഭക്ഷണവും ഒക്കെ കഴിച്ച് ജീവിച്ചുവന്ന ജനവിഭാഗമാണ് .അവർക്കൊക്കെ നല്ല ശരീരഭാരവും ഉണ്ട്.. അവരാരും നല്ല വ്യായാമം ചെയ്ത് ശരീരഭാരം കുറച്ച് ജീ വിച്ചവരാണെന്ന് പറയാൻ പറ്റില്ല.. അതുപോലെ തമിഴ്നാട്ടിലെ ചില ജനവിഭാഗങ്ങൾ... പണ്ട് താഴ്ന്ന ജാതിയിപെട്ട ജനങ്ങൾക്ക് ആവശ്യത്തിന് നല്ല ഭക്ഷണം കിട്ടാത്ത അവസ്ഥയായിരുന്നു.. ഹരിതവിപ്ലവത്തിൻ്റെ ഭാഗമായി എല്ലാവർക്കും ആവശ്യത്തിൽ കൂടുതൽ ഭക്ഷണവിഭവങ്ങൾ കിട്ടിത്തുടങ്ങി.. അതിനനുസരിച്ച് അവരുടെ ശരീരം പൊരുത്തപ്പെട്ടില്ല..അതിന് കുറച്ചു താമസം വേണ്ടി വന്നേക്കാം.. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് കാര്യമായി അധ്വാനിക്കാതെ തന്നെ നല്ല ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടുകൂടി അമിതമായ ഫാറ്റും അന്നജവും കയറുമ്പോൾ ശരീരത്തിൽ ഷുഗറും കൊളസ്‌ട്രോളും ഉണ്ടാവാൻ കാരണമാവുന്നു.. അതേസമയം നല്ല ഭക്ഷണങ്ങൾ പാരമ്പര്യമായിതന്നെ കഴിച്ചു ജീവിച്ചുവന്നവർക്ക് ഇപ്പോൾ പ്രത്യേകിച്ച് രോഗം വരണമെന്നില്ല.. നമ്മുടെ നാട്ടിൽ കുറച്ചുകാലം മുമ്പു വരെ അച്ഛൻ എന്തു ജോലിചെയ്തുവോ അതേ ജോലിതന്നെ അവരുടെ മക്കളും ചെയ്തുപോന്നത്.. നല്ലവണ്ണം അധ്വാനിക്കുന്ന ഒരാളുടെ മകൻ അതേ ജോലിയും അധ്വാനിക്കാത്ത ജോലിചെയ്തുപോന്ന ആളുടെ മകൻ അതേതരത്തിലുള്ള ജോലികളുമാണ് ചെയ്തു പോന്നത്.. ഇപ്പോൾ എല്ലാവരും എല്ലാ ജോലികളും ചെയാൻ തുടങ്ങി.. ഇങ്ങനെയുള്ള പെട്ടന്നുള്ള ജീവിതചര്യയിലുള്ള മാറ്റങ്ങൾ ആളുകളുടെ ശരീരഘടനയിൽ മാറ്റം വരാൻ കാരണമായിരിക്കാം എന്നു തോന്നുന്നു.. പിന്നെ ഓരോദിവസവും പുതിയസാധനങ്ങൾ കൂട്ടിക്കലർത്തിയ പലതരത്തിലുള്ള ഭക്ഷണങ്ങളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.. അതിനനുസരിച്ച് ശരീരം പെട്ടെന്ന് പൊരുത്തപ്പെടാത്തതും രോഗങ്ങൾക്ക് കാരണമാവാം.. മറ്റേതെങ്കിലും നാട്ടുകരുടെ നല്ലഭക്ഷണം നമ്മുടെ നാട്ടുകാർ പെട്ടെന്ന് ധാരാളം കഴിക്കുന്നത് ചിലപ്പോൾ രോഗകാരണം ആവാം എന്നുതോന്നൂന്നു.. കുറച്ചു മോശം ഭക്ഷണ സാധനമാണെങ്കിലും നമ്മൾ അൽപാൽപം കഴിച്ചുശീലിച്ചാൽ അതിനനുസരിച്ച് ശരീരം പൊരുത്തപ്പെടും എന്നുതോന്നുന്നു.. ഉദാഹരണം നമ്മുടെഭാഗത്ത് ഒരു ഹോട്ടൽ ഭക്ഷണത്തിൽ ഏതെങ്കിലും പല്ലിയോ പാറ്റയോ എലിയോ പെട്ടാൽ ആ കട പൂട്ടിക്കും ..ഈ സാധനങ്ങളാണ് മറ്റുപല രാജ്യക്കാരുടെയും ഫേവറിറ്റ് ഭക്ഷണം എന്നോർക്കണം.. 👈👈,,എനിക്ക് തോന്നിയ കാര്യം പറഞ്ഞു എന്നുള്ളു.. ഇതിനൊക്കെ തെളിവും ചോദിച്ച് ആരും വരരുത്..😅😅

  • @mohammedmamutty6705

    @mohammedmamutty6705

    5 ай бұрын

    🌹🌹🌹👍👍👍🙏

  • @sameeraboban7958

    @sameeraboban7958

    5 ай бұрын

    Well said 😊

  • @FousiyaFousi-pd4ou

    @FousiyaFousi-pd4ou

    5 ай бұрын

    👍👍👍

  • @shyjimammachan9176

    @shyjimammachan9176

    5 ай бұрын

    😊

  • @dirarputhukkudi9049

    @dirarputhukkudi9049

    5 ай бұрын

    😂🎉😊🎉😊🌹👍🏻

  • @sreedharannair2218
    @sreedharannair2218Ай бұрын

    Thank you very much for useful information

  • @inshafatimah24
    @inshafatimah242 ай бұрын

    Good video Food allergy undaambol water lu manhal mix aakee Kudichaal nallathenn kettu correctaano??

  • @anuanil4474
    @anuanil44745 ай бұрын

    Dr.can we take vaccination for children when undergoing medication for cough. While taking syrup 3 times a day can we go for vaccination

  • @diyaletheeshmvk
    @diyaletheeshmvk5 ай бұрын

    സർ. വളരെ നന്നായി മനസിലാക്കി തന്നു. നന്ദി,

  • @jamsheenajamshi4338
    @jamsheenajamshi43385 ай бұрын

    Dear doctor very usefull

  • @aswathymohan341
    @aswathymohan3415 ай бұрын

    Mineral water kudikkunnath kond enthengilum side effects undo.. Please do a video for that..

  • @arifbukhari2322
    @arifbukhari23222 ай бұрын

    thank you doctor a good piece of infirmation!

  • @sreegangagoring7061
    @sreegangagoring70615 ай бұрын

    Diet friendly snacks for pcod ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sajilabisajilaabu9626
    @sajilabisajilaabu96265 ай бұрын

    Vitamin E external use cheyyamo atho ullil kazhikkan padullo oru vedeo cheyyamo dr

  • @shivbaba2672

    @shivbaba2672

    3 ай бұрын

    turmeric only contain very less curcumin and lots of other chemicals, curcumin is the number one anti oxident in the world. It helps depression ( along with anti depresents for treatment resistence due to its anti inflammatory effect It is very good for pain and inflammation top 10 chronic diseases that are killer had been linked to inflammation Turmeric is not medicine, curcumin is medicine at prescribed dose, Only side effects Are might cause bleeding( including ginger and garlic) so Avoid with warfarin May cause kidney stone ( drink plenty of water) People who are taking curcumin should do excercise and drink plenty of water . There are millions of study going arround curcumin, we did not find a medicine that is bio available to the area of disease so far. Increased C reactive protiens and other inflammatory markers are sighns of several diseases and curcumin seems to decrease these. So I would not say curcumin is dangerous

  • @aneesanazar3541
    @aneesanazar35415 ай бұрын

    Dr njan 1 glass milkl oru pinch add.cheythu ella divasavum kudikkarund manjal vwwttil krishi cheythathanu

  • @thomasjacob4146
    @thomasjacob41465 ай бұрын

    Thank you Sir🎉

  • @pushpavally8597
    @pushpavally85974 ай бұрын

    Very informative video

  • @Achuuzz9955
    @Achuuzz99555 ай бұрын

    Thankuu sir ❤❤❤ njangalum upayogi chirinnu 🙏🙏🙏ok thankuu❤❤

  • @savithriomana105
    @savithriomana1055 ай бұрын

    Thanks doctor

  • @kurianabraham5426
    @kurianabraham54265 ай бұрын

    Dr mathala naraga divasavum kazhichalkuzhappamundo enganeyane kazhikedathe pleas reply

  • @m.thomas796
    @m.thomas7965 ай бұрын

    Doctor can you make a speech about aloe vera. Is it ok to use during chemotherapy

  • @vijayakumars3817
    @vijayakumars38175 ай бұрын

    Thank you sir. 🙏

  • @ThahseenaPalapra-vj4fc
    @ThahseenaPalapra-vj4fc5 ай бұрын

    Sir hiatus hernia kurich vedio cheyyumo

  • @BennyNC-pk1gq
    @BennyNC-pk1gq4 ай бұрын

    THANKS DOCTOR

  • @unclejackkaredan6754
    @unclejackkaredan67544 ай бұрын

    Dr all the explanations are ok. You tell how much can be taken.

  • @ismailpk2418
    @ismailpk24185 ай бұрын

    Good information Dr❤

  • @ratnakalathankam7771
    @ratnakalathankam77715 ай бұрын

    Thank you Dr.

  • @nooraali4499
    @nooraali44994 ай бұрын

    Thank toy dr for the information

  • @muhammadshafi8443
    @muhammadshafi84434 ай бұрын

    Thanqu doktar

  • @nezeemudeenka3002
    @nezeemudeenka30025 ай бұрын

    ഞാൻ മഞ്ഞൾ കൃഷി ചെയ്താണ് ഉപയോഗിക്കുന്നത്

  • @minhasandfaihasworld956
    @minhasandfaihasworld9565 ай бұрын

    Thnk u sir for ur information 💜

  • @nasserusman8056
    @nasserusman80565 ай бұрын

    Thank you very much for your valuable information ♥️👍👍

  • @Afrin654
    @Afrin6545 ай бұрын

    Thank you Dr :

  • @ushavenu6480
    @ushavenu64805 ай бұрын

    Thankyou doctor

  • @joseantony6835
    @joseantony68355 ай бұрын

    Thank You

  • @geethageethakrishnan9093
    @geethageethakrishnan90935 ай бұрын

    Kadayil ninnum Vangunna katamanjl Vangi podikunnathe Nallathano

  • @user-qj1ut3lc7p
    @user-qj1ut3lc7p5 ай бұрын

    C98 curcumin enna oru food suppliment nd ath kazikamo dr?

  • @user-qj1ut3lc7p

    @user-qj1ut3lc7p

    5 ай бұрын

    Aama vadhamulla rogik kaykkamo

  • @antonyvv326
    @antonyvv3265 ай бұрын

    Dear Dr.Your speech is sincère Thanks.

  • @afsalafsalvp658

    @afsalafsalvp658

    5 ай бұрын

    ഡോക്ടർക്ക് മലയാളം അറിയാം സാർ

  • @shaji3474

    @shaji3474

    5 ай бұрын

    ​@@afsalafsalvp658👌👌

  • @rejeevmohan8705

    @rejeevmohan8705

    5 ай бұрын

    ​@@afsalafsalvp658English um nallapole ariyam 🤷

  • @jojivarghese3494
    @jojivarghese34945 ай бұрын

    Thank you doctor

  • @mubashmubash9488
    @mubashmubash9488Ай бұрын

    മഞ്ഞൾ പൊടിയും പാലും ഗ്ലാസുമെടുത്തുവെച്ച് വീഡിയോ കാണുന്ന ഞാൻ... 🤭🤭🤭🤭

  • @juliejohnson6313
    @juliejohnson63135 ай бұрын

    Dear doctor, nowadays there is a product in the market "" I coffee"" which is used for diabetic from indusvia....There are telling good for diabetic and there are multiple products to reduce weight, good PCOS ( I care) ...can u please explain regarding this product.

  • @Mr_yt_14
    @Mr_yt_145 ай бұрын

    Thank you sir

  • @littleflower7403
    @littleflower74035 ай бұрын

    Thanks doctor .How many TSP turmeric is to be taken daily safely ?

  • @HADIPRO397
    @HADIPRO3975 ай бұрын

    Thanks a lot 😊

  • @HADIPRO397

    @HADIPRO397

    5 ай бұрын

    I used to have your class as my routine

  • @sujithnair1984
    @sujithnair19845 ай бұрын

    Thank you doctor 😊

  • @abdurahimanc6909
    @abdurahimanc69095 ай бұрын

    Nalla mangali ulla gunavsam koodi parayanam.americakkar ad manassilaakki nadappilaakkiyaal nammal avare pinthudarum?

  • @jessyajikumar9326
    @jessyajikumar93265 ай бұрын

    Sir, drinking turmeric with moringa powder together good for our body, please replay

  • @mariyammasalim6063
    @mariyammasalim60633 ай бұрын

    Thanks Dr. ❤

  • @user-bx9wq7rr9g
    @user-bx9wq7rr9g5 ай бұрын

    Tq 💐💐💐

  • @user-uz3vv1dl5s
    @user-uz3vv1dl5s5 ай бұрын

    Ente ummakk blood count kuravayath kond doctor aan paranjath daily milk il manjalpodi kalakki kudikkaan..dr marem vishwasikkaan pattaathayo😮😮

  • @pushpaunni7059
    @pushpaunni70593 ай бұрын

    Thank you Dr🙏

  • @ushathampi5484
    @ushathampi54845 ай бұрын

    Thank you so much, doctor😊

  • @SeenathPp-kr5ho
    @SeenathPp-kr5ho4 ай бұрын

    Thankyoudoctor

  • @munnamahraz36
    @munnamahraz365 ай бұрын

    Puzhighi unakkiyal curcumin pokumo, enghenea an manjhal kazhikkendeth

  • @swedhadev607
    @swedhadev6075 ай бұрын

    Thank u doctor

  • @user-tz6pw2si2q
    @user-tz6pw2si2q5 ай бұрын

    Good, information 👍

  • @sheebasebastian5192
    @sheebasebastian51925 ай бұрын

    Thank u Doctor for the information

  • @vidhyavadhi2282

    @vidhyavadhi2282

    5 ай бұрын

    Thankyou dr Good inframeshion 🙏

  • @arulmm181
    @arulmm1815 ай бұрын

    Thank you ❤️❤️❤️

  • @lissyjosek4111
    @lissyjosek41115 ай бұрын

    Very good message Dr Thank you doctor

  • @anuthomas7887
    @anuthomas78875 ай бұрын

    Turmeric is good to prevent cold, we have home grown turmeric, whenever there is symptoms of cold we drink quarter spoon of turmeric with little pink salt in warm water it prevents cold immediately.. we don't do that daily only when needed..

  • @user-rt5gg3tu6d
    @user-rt5gg3tu6d5 ай бұрын

    Thank you Sir. God bless you abundantly.

  • @user-xs4ch6bm7i

    @user-xs4ch6bm7i

    5 ай бұрын

    എല്ലുപൊടി പച്ചകറിക്കനല്ലത അന

  • @vp9602
    @vp96025 ай бұрын

    Eat everything moderate

  • @ismailkuttayi3695
    @ismailkuttayi36955 ай бұрын

    Thank u Dr. your valuable informative.

  • @pushpajak9213
    @pushpajak92135 ай бұрын

    Thank you doctor 😍

  • @Zenhaah-sza24
    @Zenhaah-sza245 ай бұрын

    Immunity kootan nallathanennu ennodu oru dr paranhirunnu…nammal direct manjal vanghi podichal use akaloo

  • @sreekuttyremesh3279
    @sreekuttyremesh32795 ай бұрын

    Thank you so much doctor for this valuable information 🙏

  • @jafarvkd733
    @jafarvkd7335 ай бұрын

    Got messages 👍👍

  • @parvathyraman756
    @parvathyraman756Күн бұрын

    Thankyou Dr for valuable informations to the public ❤👌👍👏🤝🙏🙏

  • @johnkk133
    @johnkk1335 ай бұрын

    Thank you for the update information about Tamaric powder usage.

  • @rajalakshminair8913
    @rajalakshminair89135 ай бұрын

    Namaskaram ❤ Sir 🙏

  • @sheejam6799
    @sheejam67995 ай бұрын

    Parkinson's diseasene kurich oru vedio cheyyamo sir🙏🏻

  • @shinyginu5377

    @shinyginu5377

    5 ай бұрын

    Doctor,Pls explain about Parkinson’s disease .

  • @momnunu1537
    @momnunu15375 ай бұрын

    Vallaray.upakaramayi.amidamaayal.ellaam.visham.thannay

  • @Nulmay24
    @Nulmay245 ай бұрын

    ഇത് മഞ്ഞളിന്റെ മാത്രം അവസ്ഥയല്ല. എല്ലാ (90%) മസാല/ധാന്യ പൊടികളും മായം ചേർത്തതു തന്നെയാണ്.

  • @anisu319

    @anisu319

    2 ай бұрын

    ,,😂😂😂😂

  • @back2nature000
    @back2nature0005 ай бұрын

    Can we have Raw Turmeric (pacha Turmeric)?what about curcumin content in Raw Turmeric?

  • @Jeesglee

    @Jeesglee

    5 ай бұрын

    Curcumin level is more in raw turmeric... Ennanu ketitullath

  • @jessysebastian1806
    @jessysebastian180616 күн бұрын

    Tq dr

  • @sivakumart1
    @sivakumart15 ай бұрын

    🎉🎉🎉well said...

  • @aleenashaji580
    @aleenashaji5805 ай бұрын

    Thanks a lot Dr 👌👍

  • @makemeglow5091
    @makemeglow50915 ай бұрын

    can you tell about ginger water

  • @proftvalexander9754
    @proftvalexander97544 ай бұрын

    Can we take curd with shell fishes like cheapen,crab etc

  • @ninanjohn6511
    @ninanjohn65112 ай бұрын

    Noni fruit നല്ലതാണോ? ഒരു vedio ചെയ്യാമോ?

  • @VijayakumariVijayakumari-yd4yz
    @VijayakumariVijayakumari-yd4yz4 ай бұрын

    ടാങ്ക്യൂ

  • @ashrafkooli9471
    @ashrafkooli94715 ай бұрын

    സോസേജ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ വിദേശത്ത് കൂടുതൽ ആളുകളും അത് ഉപയോഗിക്കുന്നു അത് ഗുണമാണോ ദോശ മാണോ

  • @abdulkareem3015
    @abdulkareem30155 ай бұрын

    Curcumin is extracted and most of them exported to US...better to say use only genuine curcumin....can you please present a class related to food adulteration and it's side effects. Doctor...

  • @Zubi3yc
    @Zubi3yc5 ай бұрын

    ചുരുകി പറഞ്ഞിൽ മഞ്ഞളിനു വലിയ ദോഷമമാ ന്നും ഇല്ല വീട്ടിൽ നമ്മൾ ഉണ്ടാക്കി പൊടിച്ചത് അവിതമാകാതെ കഴിക്കാം

  • @ArunJoseph12221
    @ArunJoseph122215 ай бұрын

    We grow turmeric just for our own use. So I can make sure it is not adulterated 😊

  • @maheendrakumar4898
    @maheendrakumar48985 ай бұрын

    Good information. Thanks dr

  • @ismailucismailuc5706
    @ismailucismailuc57065 ай бұрын

    Good

  • @JazeeraN-sd3ow
    @JazeeraN-sd3ow5 ай бұрын

    😮😮😮😮😮 thanks dr

  • @user-ye8el7wz5e
    @user-ye8el7wz5e2 ай бұрын

    Thank u doctor🙏

Келесі