പാൽ കുടിച്ചാലുണ്ടാവുന്ന മാരക രോഗങ്ങൾ | Is milk good for health | Dr Manoj Johnson Arogyam

Тәжірибелік нұсқаулар және стиль

What Happens to Your Body When You Drink Milk Every Day ? Is milk good for health | Dr Manoj Johnson Arogyam
പാൽ കുടിച്ചാലുണ്ടാവുന്ന മാരക രോഗങ്ങൾ. സ്ഥിരമായി പാൽ കുടിക്കുന്നവർക്ക് ഒരു മുന്നറീപ്പ്

Пікірлер: 1 900

  • @cadarsh6781
    @cadarsh67814 ай бұрын

    ഈ കാലഘട്ടത്തിൽ എന്ത് കഴിച്ചാലും കഴിച്ചില്ലേലും രോഗം വരും. എല്ലാറ്റിലും ഒരു മിതത്വം പാലിക്കുക അത്രേ വഴിയുള്ളു

  • @muthumuthoos1644

    @muthumuthoos1644

    4 ай бұрын

    ഇത് curect ആണ് ഇതിനോട് ഞാൻ യോജിക്കുന്നു

  • @user-du3wt7wc4t

    @user-du3wt7wc4t

    4 ай бұрын

    Yes👍

  • @shadowspeaks.6652

    @shadowspeaks.6652

    4 ай бұрын

    ഇതൊരു excuse ആയി ആണ് എനിക്ക് തോന്നുന്നത് നല്ലത് കഴിച്ചു വ്യായാമം നല്ലപോലെ ചെയ്താൽ പല അസുഖങ്ങളും വരില്ല..പിന്നെ മാനസികാരോഗ്യം ശ്രദ്ധിക്കുകയും വേണം

  • @muhammadalitp1816

    @muhammadalitp1816

    4 ай бұрын

    Yes

  • @muhammadalitp1816

    @muhammadalitp1816

    4 ай бұрын

    Manushan Tanna vesham Aagunnu E kaalath Penna Alla Paal

  • @sreekanth_sivadas
    @sreekanth_sivadas4 ай бұрын

    ഓരോ ഡോക്ടർമാർക്കും ഓരോ അഭിപ്രായം.. ഇതൊക്കെ കേൾക്കുന്ന നമ്മൾ ഇതിൽ ഏത് വിശ്വസിക്കും.. 😁

  • @Jozephson

    @Jozephson

    3 ай бұрын

    ഇയാള് MBBS പഠിച്ച ഡോക്ടർ അല്ല.. ആയുർവേദം ആണ് എന്ന് തോന്നുന്നു

  • @jkj1459

    @jkj1459

    Ай бұрын

    പ്രകൃതി എന്ത് പറയുന്നു ? അതിനോട് സാമ്യമുള്ള അറിവ് ആര് പറയുന്നു ? പ്രകൃതി എ ഒരു റഫറൻസ് ആയി ഉപയോഗിക്കുക . ( നേച്ചർ ഇസ് ബെസ്റ്റ് ജഡ്ജ് )

  • @vikrammukunt8624
    @vikrammukunt86244 ай бұрын

    Thank you Doctor. Very informative. Thomas. Chennai.

  • @valsalachandran9979
    @valsalachandran99794 ай бұрын

    എല്ലാ ഡോക്ടർമാരും ആളുകളെ രോഗികളാക്കി വീണ്ടും വീണ്ടും ഹോസ്പിറ്റലിലേക്ക് വരുത്തുന്നു പക്ഷേ താങ്കൾ ഒരു വ്യത്യസ്തനായ ഡോക്ടർ ആണ് കാരണം ആളുകൾക്ക് രോഗം വരുത്താതെ നോക്കുന്നു👍❤️

  • @Yellow_bae

    @Yellow_bae

    4 ай бұрын

    💯💯 fact

  • @Madadddddd

    @Madadddddd

    4 ай бұрын

    1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!

  • @samuelrobert8299

    @samuelrobert8299

    2 ай бұрын

    ​@@MadaddddddThank You Bro for your valuable information.

  • @MohandasAp-vx9si

    @MohandasAp-vx9si

    24 күн бұрын

    am ni ni ni ni ni ni ni. Ni ni😅 1:37 ni ni ni ni. I ni ni ni.😅​@@Yellow_bae

  • @ebrahimkt

    @ebrahimkt

    2 күн бұрын

    @@Madaddddddഇതൊക്കെ ആരോട് പറയാൻ..

  • @rehnaph4902
    @rehnaph49024 ай бұрын

    Very good information dr....thnx

  • @user-ty3zz6ne3n
    @user-ty3zz6ne3n4 ай бұрын

    സത്യം പറയാനും വേണ്ടേ ഒരാൾ ❤ 👍ദൈവം താങ്കൾക്ക് നല്ലത് വരുത്തട്ടേ 💪🤝

  • @sonusonus3776
    @sonusonus3776Ай бұрын

    വളരെ നല്ല അറിവ് ഒരുപാട് നന്ദി

  • @iqbalmohammed9808
    @iqbalmohammed98084 ай бұрын

    തീർച്ചയായും dr:പറഞ്ഞത്100%ശരിയാണന്നു അനുഭവം കൊണ്ട് ബോദ്ധപ്പെട്ടിട്ടുണ്ട്!❤❤❤👍

  • @josephchandy2083
    @josephchandy20834 ай бұрын

    സത്യമെങ്കിലും പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ഡോക്ടർ തുറന്ന്പറയുന്നതിന് അഭിനന്ദനങ്ങൾ

  • @daisyjm4805
    @daisyjm48054 ай бұрын

    എന്താണ് കഴിക്കാൻ പറ്റുന്നത് ഇപ്പോൾ കമ്പനി പ്രൊമോട്ട് ചെയ്യിക്കുന്ന കാര്യങ്ങൾ ജനങ്ങൾ കഴിച്ചോണം ഇപ്പോൾ മില്ലറ്റ് കമ്പനി കോടികൾ ഉണ്ടാക്കുന്നു കൂടുതൽ നോക്കാതിരിക്കുക ഇഷ്ടമുള്ളത് മിതമായി കഴിക്ക്

  • @sreelekhasunil9415

    @sreelekhasunil9415

    4 ай бұрын

    അത്രേയുള്ളൂ

  • @joyjoseph6807

    @joyjoseph6807

    2 ай бұрын

    പ്രിയപ്പെട്ട സാർ, കഴിഞ്ഞ23വർഷമായി ഞാൻ പാൽ കുടി ച്ചി ട്ട്, പാൽകുടിക്കാത്ത തു കൊണ്ട് ഒരു പ്രശ്നവും ഉണ്ടാ യിട്ടി ല്ല 🙏🙏

  • @salilaradhakrishnan4469
    @salilaradhakrishnan44694 ай бұрын

    Dr.nannayittu explain cheythu.Thanks a lot...

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ

  • @babyjames1079
    @babyjames10794 ай бұрын

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @sureshnair3472
    @sureshnair34722 ай бұрын

    വളരെ നല്ലറിവ്...ഇതെല്ലാം തുറന്നുപറഞ്ഞ ഡോക്ടർക്കു അഭിനന്ദങ്ങൾ... ഇനിയും ഇത്തരം നല്ല സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങൾ പങ്കുവെക്കുക... ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹

  • @MARVEL4881
    @MARVEL48814 ай бұрын

    വളരെ അധികം ഉപകാരപ്പെട്ടു നന്നിയുണ്ട് sir 👍🤗☺️

  • @Pulpara-ze5eu

    @Pulpara-ze5eu

    9 күн бұрын

    സ്ഥിരമായി പല് കുടിച്ചാൽ കാൻസർ ലീക്കി ഗട്ട് എന്ന് യൂ ട്യൂബിൽ എഴുതി സേർച്ച് ചെയ്യുക.അതിൽ Dri Joj o Joseph on co Surgeon

  • @remyafavouritesanjana9042
    @remyafavouritesanjana90424 ай бұрын

    Great information... Thank you doctor

  • @prabhakaranmenon9029
    @prabhakaranmenon90294 ай бұрын

    Thank you Dr. For the good video ❤

  • @doggie8109
    @doggie81094 ай бұрын

    പാലിൽ മാത്രമല്ല. ഡോക്ടർ രാവിലെ മുട്ടയുടെ വെള്ള കഴിക്കുന്ന ആളല്ലേ?.മുട്ടയിലും ഇതുതന്നെ.ഇറച്ചിയിലും ഇതു തന്നെ സ്ഥിതി. മീനിലോ? പച്ചക്കറിയിലോ? പഴങ്ങളിലൊ? അരി, മസാല കൾ എല്ലാത്തിലും ഇത് തന്നെ സ്ഥിതി. ഒരു ഗവണ്മെന്റ് വിചാരിച്ചാൽ വളരെ അധികം മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റും. വിചാരിക്കണ്ടേ അതിനവർക്ക് എവിടെ നേരം?.

  • @koyakuttyk5840

    @koyakuttyk5840

    4 ай бұрын

    👌

  • @susammageorge2848

    @susammageorge2848

    4 ай бұрын

    Correct 💯

  • @Justt.shikah

    @Justt.shikah

    4 ай бұрын

    വിചാരിച്ചാൽ നടക്കാത്ത ഒന്നുമില്ല പക്ഷേ ആ വിചാരമാണ് നടക്കാത്തത് 😂

  • @Vasudev789

    @Vasudev789

    4 ай бұрын

    Kore okke namma vicharicha change aakaan pattille😅 njan government ine support eyyalla but namma cheyyandath cheyyathe verthe criticize cheyyunnathil point illa. For example vegetable and eggs, chicken okke oru limit il nammade vtl grow cheyyavuthullo. Njan cheyyunnind 🤗

  • @Madadddddd

    @Madadddddd

    4 ай бұрын

    1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!

  • @lekhaps489
    @lekhaps4894 ай бұрын

    എനിക്ക് ഒരാഴ്ച അടുപ്പിച്ച് പാലുകുടിച്ചാൽ ഉടനെ അസുഖങ്ങൾ തുടങ്ങും. നമ്മൾ നമ്മുടെ ശരീരത്തെ നിരീക്ഷിച്ചാൽ തന്നെ കാര്യങ്ങൾ മനസ്സിലാക്കാം. ആഹാരം തന്നെയാണ് രോഗത്തിലേക്ക് നമ്മെ എത്തിക്കുന്നത്. ഡോക്ടറെ പോലെയുള്ളവരുടെ ശ്രമഫലമായി സമൂഹത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്.

  • @jasmine9399

    @jasmine9399

    4 ай бұрын

    Enikum.. Rheumatoid arthritis ullathaanu.. Pain koodarund milk continues kudikumbo

  • @anilKumar-dc3kk

    @anilKumar-dc3kk

    4 ай бұрын

    3ലക്ഷം കുട്ടികളെ എങ്ങനെയാണു നിരീക്ഷിച്ചു പഠിച്ചത്... ഓരോ കുട്ടിക്കും ഏത്ര സമയമെടുത്തു..... താങ്കളുടെ വയസും.. ഈ കുട്ടികളെ പഠിക്കാൻ ചിലവഴിച്ച സമയവും ഒന്ന് കണക്കുകൂട്ടി താങ്കളുടെ പ്രായം ഒന്ന് നോക്കാനാണ്.....വേറെ പലരോകങ്ങളും നോക്കുന്നില്ലേ... അതും പറയണം... അതെല്ലാം കൂടി ഏത്ര ലക്ഷം രോഗികൾ ഉണ്ടാവും... താങ്കളുടെ ഒരു ദിവസം എന്ന് പറയുന്നത് 1000 മണിക്കൂറാണോ...

  • @Kaalachakram--

    @Kaalachakram--

    4 ай бұрын

    😂😂😂

  • @shradhadevuzz6445

    @shradhadevuzz6445

    4 ай бұрын

    ​@@anilKumar-dc3kkനല്ലത് പറഞ്ഞാൽ accept ചെയ്യാനുള്ള ബുദ്ധി വിവേകം എല്ലാർക്കും (നിങ്ങളെ )ഉണ്ടാവണം എന്നില്ല ന്നു താങ്കളിലൂടെ enik മാസിലായി..

  • @Moneymaker.99

    @Moneymaker.99

    4 ай бұрын

    ​@@jasmine9399enik crohn's desease und.Dairy products lifelong avoid cheyyan aanu Dr parayunnath.milk kudichal bhayankara tired aanu.....

  • @royjohn6574
    @royjohn657427 күн бұрын

    അങ്ങനെ പറഞ്ഞാൽ പല ഭക്ഷണങ്ങളും കഴിക്കാൻ പാടില്ലാത്തതാണ്. എല്ലാ മിതമായി കഴിക്കുക.

  • @user-it7mr9ox1n
    @user-it7mr9ox1n3 ай бұрын

    Dr, sir വളരെ ശരിയാണ് സാധാ ചെറിയ രീതിയിലുള്ള നട്ടെൻ പാൽ കുറച്ചു വീതം ആവശ്യമാണ് green grass cting milk very helthy food

  • @ajinantony6022
    @ajinantony60224 ай бұрын

    Thank you so much 🙏🤗

  • @rekhajoy3705
    @rekhajoy37054 ай бұрын

    വളരെ നല്ല അറിവ് .. Thank you doctor ❤

  • @prakashanputhiyapurayil322
    @prakashanputhiyapurayil3223 ай бұрын

    Thank you very much Doctor. Please we need medical research report with your public speech

  • @balakrishnanpm5915
    @balakrishnanpm59154 ай бұрын

    Thank you very much doctor❤

  • @seejahakim2402
    @seejahakim24024 ай бұрын

    മനുഷ്യർക്ക് എത്ര പറഞ്ഞാലും മനസിലാകാത്ത ഒരു വലിയ സത്യം...... Thankyou sir....

  • @mohammedrouf1

    @mohammedrouf1

    4 ай бұрын

    Palpashukidankalkudikkattemanushyarvellamkudikkatte

  • @user-kb7eu3vq3q

    @user-kb7eu3vq3q

    4 ай бұрын

    നല്ല അവതരണം അറിയാത്ത കുറെ അറിവുകൾ പറഞ്ഞു തന്നതിൽ നന്ദി ഇതു പോലുള്ള വീഡിയോ സുകൾ ഇനിയും പ്രതിക്ഷിക്കുന്നു

  • @lalssebastian9891

    @lalssebastian9891

    4 ай бұрын

    Homeopathy, unani, സിദ്ധം ആയുർവേദക്കാർക് ഇങ്ങനെ ഓരോ അറിവ് വന്നോണ്ടിരിക്കും ഒരു കാര്യവുമില്ല. ... പാൽ നല്ലതാണ് പ്രോട്ടീൻ കിട്ടാനുള്ള ഏറ്റവും നല്ല മാർഗം. . വെള്ളം പോലും അതികം കുടിച്ചാൽ ആപത്താണ് അതെ പോലെ ഉള്ളു പാലും

  • @Madadddddd

    @Madadddddd

    4 ай бұрын

    1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയലില്‍(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!

  • @vidhyatk1983
    @vidhyatk19834 ай бұрын

    താങ്കൾ മനസ്സിൽ ഒത്തിരി നന്മയുള്ള ആളാണ് .സത്യം സമൂഹത്തോട് വിളിച്ചുപറയുന്ന dr ക്ക് ഒത്തിരിനന്ദി ... 🙏🙏🙏🌹

  • @CancerHealerDrJojoVJoseph

    @CancerHealerDrJojoVJoseph

    4 ай бұрын

    kzread.info/dash/bejne/oZeN1aNpaa-_lbw.htmlsi=o_MjBB0Ln79lbBqt

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ

  • @mannunni08

    @mannunni08

    Ай бұрын

    മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു... പാതി സത്യങ്ങൾ 😢

  • @sabiranazer3373
    @sabiranazer33734 ай бұрын

    Thankyou doctor....❤️❤️ Doctore sammadikkanam....👏👏.preshnamgalumayi varunnavarod pokan para.....

  • @user-um7ln8gi2t
    @user-um7ln8gi2t3 ай бұрын

    A better and useful video that you presented Dr. Thank you very much.

  • @ChandrikaMohanan-qx6hw
    @ChandrikaMohanan-qx6hw4 ай бұрын

    വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നതിൽ നന്ദി

  • @user-in4nc5qt9x

    @user-in4nc5qt9x

    3 ай бұрын

    Reu

  • @user-in4nc5qt9x

    @user-in4nc5qt9x

    3 ай бұрын

    Rejiya E

  • @user-in4nc5qt9x

    @user-in4nc5qt9x

    3 ай бұрын

    14:51

  • @minimadhavan9204
    @minimadhavan92044 ай бұрын

    എന്റെ ഒരു ബന്ധുവായ അപ്പൂപ്പൻ 96 വയസ്സായി 2 നേരവും ഓരോ ഗ്ലാസ് പാൽ കുടിക്കുന്നു. നല്ല ആരോഗ്യത്തോടെ ജീവിക്കുന്നു. ഒരു കുഴപ്പവുമില്ലാ . നട്ടെല്ല് നിവർന്ന് നടക്കുന്നു.

  • @babyp1842

    @babyp1842

    4 ай бұрын

    . ഇപ്ഴത്തെ പാല സംശയിക്കണം

  • @pradeepas9268

    @pradeepas9268

    4 ай бұрын

    Athu thankalude bandhu aayathu kondayirikkum 😂😂😂😂

  • @sanilapv3408

    @sanilapv3408

    4 ай бұрын

    അമ്മായിക്ക് കൂടി രണ്ട് നേരം പാൽ കുടിക്കാൻ ശ്രമിച്ചൂടെ.. നട്ടെല്ല് നിവർത്താൻ താൽപര്യം ഇല്ലഞ്ഞിട്ട് ആയിരിക്കും അല്ലെ😂

  • @Faizsmileline

    @Faizsmileline

    4 ай бұрын

    Smoking ചെയ്യുന്ന എല്ലവര്‍കും chronic diseases വരുന്നില്ല it means smoking not good

  • @babuvkm5343

    @babuvkm5343

    4 ай бұрын

    വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ ആണെങ്കിൽ 2 litre ൽ അധികം ഉണ്ടാവില്ല പശു പുല്ല് , കാടി , പിണ്ണാക്ക് , പുളിമ്പൊടി കുറുക്കുകൾ മാത്രം കൊടുത്താൽ Natural Milk ആയിരിക്കാം അപ്പച്ചൻ കുടിക്കുന്നത്.😅😅

  • @aleyammadevasy7335
    @aleyammadevasy73354 ай бұрын

    Thank for your message

  • @bhagyadevakumarbhagyadevak3581
    @bhagyadevakumarbhagyadevak35814 ай бұрын

    Thank u for the information Dr.

  • @sarasammasarasa146
    @sarasammasarasa1464 ай бұрын

    ജനങ്ങൾക്കു ഇത്രയും അറിവ് തരുന്ന ഡോക്ടർ. Thank you doctor. നമിക്കുന്നു.

  • @sacc5298

    @sacc5298

    4 ай бұрын

    എല്ലാം youtube യിൽ കൂടി മാത്രം, clinic എല്ലായിടത്തും ഒണ്ടു, അവിടെ ചെന്നാൽ കുറച്ചു juniors മാത്രം

  • @anoopchalil9539

    @anoopchalil9539

    4 ай бұрын

    Nathuropathy aanu......

  • @NerdCentral_

    @NerdCentral_

    4 ай бұрын

    He is not a qualified doctor

  • @user-pu9dk5jh3i

    @user-pu9dk5jh3i

    4 ай бұрын

    Edo vello nalla dr poyi kane !! chumma mandatharam kettu thank you dr polum😂😂😂😂😂

  • @nancysayad9960
    @nancysayad99604 ай бұрын

    ഏത് ഫുഡും Natural ആണെങ്കിൽ കുഴപ്പമില്ല ...അതിൽ കലർപ്പ് വരുമ്പോൾ ആണ് എല്ലാ ആരോഗ്യ പ്രശ്നങ്ങളും വരുന്നത്

  • @user-tw4lb2eg8x

    @user-tw4lb2eg8x

    4 ай бұрын

    aano kunjeee😂😂... . ഒരു തേങ്ങേം അറിയാതെ ചുമ്മാ വിവരക്കേട് വിളിച്ച് പറയല്ലേ

  • @vivekanandananandan971

    @vivekanandananandan971

    4 ай бұрын

    പശുവിൻ്റെ പാല് പശുന്, മനുഷ്യൻ്റെ പാൽ മനുഷ്യന്, ഇതറിയാതെ പകരം മനുഷ്യൻ മൃഗങ്ങളുടെ പാൽ കഴിക്കുന്നു......

  • @aleemaali9454

    @aleemaali9454

    4 ай бұрын

    ​@@vivekanandananandan971പാല് ഒരു ഉത്തമാഹാരമാണ് പക്ഷെ ഇന്ന് നാടൻ പശുക്കൾ ഇന്നില്ല കൃത്രിമ ഭക്ഷണവും മരുന്നു മൊക്കെയായി വളർത്തുന്ന പാലിന് നാടൻ പശുവിൻ്റെ പാലിൻ്റെ മേന്മയില്ല എന്നതാണ് ശരി

  • @nishwakunnummal4143

    @nishwakunnummal4143

    4 ай бұрын

    ​@@vivekanandananandan971 manushyarude pal yellaavarkkum karannu kodukkaan pattumo vidhitharam parayalledoo pashuvin kunju kudichalum pashuvinte akidil paalundakum ath karannu ozhivakkiyillenkil aa pashuvinanu budhimuttu

  • @raveendrantv9447

    @raveendrantv9447

    4 ай бұрын

    0 XL

  • @sujasara6900
    @sujasara69003 ай бұрын

    Thank you sir for your valuable information

  • @jayasajeev6472
    @jayasajeev64724 ай бұрын

    Good information. Thanks doctor😍🙏

  • @hashirmuhammedkc1825
    @hashirmuhammedkc18254 ай бұрын

    ചെറുപ്പം മുതലേ കേട്ടു പഠിച്ച വാക്യം പാൽ ഒരു സമീകൃതാഹാരമാണ്.

  • @user-bd7zy4qd8b

    @user-bd7zy4qd8b

    4 ай бұрын

    😅

  • @pradeepannambiar7468

    @pradeepannambiar7468

    4 ай бұрын

    😂😂

  • @sunithaa.n.5028

    @sunithaa.n.5028

    4 ай бұрын

    പണ്ട് ആയിരുന്നു.അക്കാലത്ത് കണ്ടമാനം മരുന്ന് കുത്തിവേക്കാരില്ല,പച്ച പുല്ലു ആയിരുന്നൂ പ്രധാന ഭക്ഷണം.ഇപ്പൊൾ വ്യാവസായിക മായി പാലുല്പാധിപ്പിക്കുമ്പോൾ പാലുല്പാധണം കൂട്ടാനും അവക്ക് അസുഖം വരുമ്പോഴും എല്ലാം ഹോർമോണുകളും മരുന്നും എല്ലാം കൊടുക്കുന്നതിനു കണക്കൊന്നും ഉണ്ടാകില്ല. എല്ലാവരും അങ്ങനെയാണ് എന്നല്ല,എങ്കിലും ഭൂരിഭാഗവും ഇങ്ങനെ തന്നെ ആയിരിക്കും.

  • @Shidu7383

    @Shidu7383

    4 ай бұрын

    😂😂👍🏻

  • @kdm8312

    @kdm8312

    4 ай бұрын

    മരിക്കുവോളം പാൽ കുടിക്കുന്ന ജീവി മനുഷ്യൻ മാത്രം

  • @user-dj9gc8ce7w
    @user-dj9gc8ce7w4 ай бұрын

    പാൽ പോലെ തന്നെ പഞ്ചസാര യും ഉപേക്ഷിച്ചു നോക്കു അത്ഭുതകരമായ ഗുണങ്ങൾ നമുക്ക് പ്രതീക്ഷിക്കഅം.

  • @nishibethur9503
    @nishibethur95034 ай бұрын

    Superb. കുറെ സംശയം ഉണ്ടായിരുന്നു. ഇപ്പൊ കുറെ മാറി.👍

  • @hemamalini250
    @hemamalini2504 ай бұрын

    Thanks for useful information

  • @RamadaspNattukal
    @RamadaspNattukal4 ай бұрын

    വളരെ നല്ല ഡോക്ടർ ❤

  • @rajeenams5312
    @rajeenams53124 ай бұрын

    Good information Thankyou doctor

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ

  • @Pro.mkSportsFitness
    @Pro.mkSportsFitness4 ай бұрын

    താഴെ പറയുന്നത് ശരിയാണോ? The milk protein β-casein A1 is found in the milk of certain breeds of cows, particularly those common in Western countries like the United States, Europe, and Australia. Breeds such as Holstein, which is widespread for its high milk production, typically produce milk with higher levels of β-casein A1. In contrast, milk from breeds like Jersey, Guernsey, Asian, and African cows, as well as other animals such as goats, sheep, and buffalo, usually contains more of the β-casein A2 type, which is considered to have potentially less impact on heart disease risk.

  • @mathewpulikan9614
    @mathewpulikan96144 ай бұрын

    Thank you Doctor ❤

  • @kombandawood8539
    @kombandawood85394 ай бұрын

    Thanks

  • @rajeshkitchenroom
    @rajeshkitchenroom4 ай бұрын

    Good information... 🙏🏻

  • @sreejaunnikrishnan9842
    @sreejaunnikrishnan9842Ай бұрын

    Good class👍njanum ithinod yojiykunnu.. Ente ammavanum ith parayarund👍

  • @user-vf3kt3fy2t
    @user-vf3kt3fy2t3 ай бұрын

    Good message, Thank you doctor 🙏🙏

  • @praveenkumarb6677
    @praveenkumarb66774 ай бұрын

    Parvathy praveen, Thank u..... Dr 🙏

  • @user-ps4gf1fz9l
    @user-ps4gf1fz9l4 ай бұрын

    Thank you doctor how much sincere towards. Humanbeings Noone other than you Your each vlogs influences somuch me Love you doctor your lifespan increases more than 100 years Truely you are the real doctor for every humans ❤❤❤❤❤

  • @rahulrenult4850

    @rahulrenult4850

    3 ай бұрын

    He is not a doctor.he is a "vyaajan"

  • @Madd-loc684
    @Madd-loc6844 ай бұрын

    Thank you docter❤

  • @rakrh108
    @rakrh1084 ай бұрын

    Thank u Dr ....atlast someone spoke about it in malayalam. I came to know about it from Dr Biswaroop chaudary 3yrs back, but still I am unable to minimize milk consumption of my child due to family pressure. Pls avoid A1milk. Can consume A2milk from nearby diaries ,but be concern whether they are being injected any hormones.

  • @user-fm7fv1hn7u
    @user-fm7fv1hn7u4 ай бұрын

    Thank you Doctor. 🙏🙏🙏🙏

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ

  • @merlinmerlin753
    @merlinmerlin7533 ай бұрын

    U r an eminent person,Be bold...May God bless you

  • @abdulrahimanahmed8792
    @abdulrahimanahmed87923 ай бұрын

    Thank you Doctor, very much, for your information.

  • @alexanderprasanna8963
    @alexanderprasanna89634 ай бұрын

    Thank you Manoj Dr.

  • @ihsanlalu7731
    @ihsanlalu77314 ай бұрын

    വളരെ നന്ദി

  • @ambilyvr3
    @ambilyvr34 ай бұрын

    You are right.Its mentioned in the book reversing diabetes in 21 days.

  • @arjunthemaliparambil5660
    @arjunthemaliparambil56604 ай бұрын

    Sir ne sarveshvaran anugrahikkatteee.....ellaaa vidha bavukangalum nerunnu....❤️

  • @user-uy5uu6iv8x
    @user-uy5uu6iv8x4 ай бұрын

    Good information.thanks sir.

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ

  • @rejimolsam2162
    @rejimolsam21624 ай бұрын

    നല്ല നിർദേശങ്ങൾ തന്ന ഡോക്ടറിനെ ഒരു ബിഗ് സല്യൂട്ട് ❤❤❤❤

  • @jiji.s_food_lab
    @jiji.s_food_lab4 ай бұрын

    Thankss doctor 👍

  • @iiiii682
    @iiiii682Ай бұрын

    അറിവ് പകർന്നതിന് നന്ദി

  • @girijak.p3976
    @girijak.p39764 ай бұрын

    Thank you Dr🙏❤

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8വോ ഇതൊന്നു കണ്ടു നോക്കൂ

  • @jilshajohn4119
    @jilshajohn41194 ай бұрын

    Good information Doctor

  • @celeenap.j.4543
    @celeenap.j.45434 ай бұрын

    Very important mess. Sir thankypu

  • @maluss3443
    @maluss34434 ай бұрын

    Thank you doctor for the information 🙏🏾🙏🏾🙏🏾

  • @omanamd8515
    @omanamd85154 ай бұрын

    Correct ആണ്

  • @user-jw5lo4xs8k
    @user-jw5lo4xs8k4 ай бұрын

    Thanku doctor

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ

  • @seenathkunhimohamed2474
    @seenathkunhimohamed24744 ай бұрын

    Good information thanku dr

  • @vimalak
    @vimalak4 ай бұрын

    Good information. My master also used to say that A2 milk is the best choice.

  • @radhamanikyam9144
    @radhamanikyam91444 ай бұрын

    Good message thankyou doctor 🙏🙏

  • @iqbalpottakkulathil2082

    @iqbalpottakkulathil2082

    4 ай бұрын

    Good message thank you doctor

  • @spk320
    @spk3204 ай бұрын

    ഡോക്ടർ,,,ബ്രോയ്ലർ ചിക്കനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം

  • @anigopinath3706

    @anigopinath3706

    4 ай бұрын

    Ys

  • @SajeenaV.k

    @SajeenaV.k

    4 ай бұрын

    Yes

  • @neeshageorge8637

    @neeshageorge8637

    4 ай бұрын

    Just like milk, even meat ,fish all are very bad for a human body... Humans does not need any animal products... our body is made like that... Go for plant based food , wash veggies and fruits nicely by putting it in turmeric and salt water for 20....30 minutes, then wash it off and use... Most healthiest way is having plant based food for sure.

  • @sreejithshankark2012

    @sreejithshankark2012

    4 ай бұрын

    ബ്രോയ്ലർ ചിക്കൻ കഴിക്കുന്നത് കുഴപ്പമില്ല

  • @josephanshil
    @josephanshil4 ай бұрын

    Thank you so much 👍

  • @user-sg5mm6sj7m
    @user-sg5mm6sj7m4 ай бұрын

    15:23 good മെസ്സേജ് thank you doctor

  • @balakrishnanp4875
    @balakrishnanp48754 ай бұрын

    Good information, Thanks

  • @saniyageo8599
    @saniyageo85994 ай бұрын

    ഡോക്ടർ മുത്താണ്. മനുഷ്യ ജീവന് വില കാണുന്ന അങ്ങയുടെ മനസിന്റെ നന്മയെ ആദരവോടെ കാണുന്നു. Thank you doctor 🙏🥰🥰🥰

  • @user-te5jg4ft8h
    @user-te5jg4ft8h4 ай бұрын

    Thankyou Doctor 🎉🎉

  • @sabiratp
    @sabiratp4 ай бұрын

    ഇപ്പോഴ sir ക്ലാസ്സ്‌ 👍മുട്ട 5കഴികാം എന്നൊക്കെ sir ന്റെ ക്ലാസ്സ്‌ മിൽക്ക് സൂപ്പർ ക്ലാസ്സ്‌ 🤝

  • @neethujinu8243
    @neethujinu82434 ай бұрын

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻പറയാൻ വാക്കുകളില്ല. Thanks and God bless u🙏🏻

  • @Bigboss-bu7vg
    @Bigboss-bu7vg4 ай бұрын

    നന്ദി ഡോക്ടർ❤

  • @samueljacob8142
    @samueljacob81424 ай бұрын

    Makes sense, how about Yogurt?

  • @ayishapm3955
    @ayishapm39552 ай бұрын

    Valare helpayitulla veedio

  • @faneyahbala4867
    @faneyahbala48674 ай бұрын

    Thank you Dr 🎉

  • @shanpm6077

    @shanpm6077

    3 ай бұрын

    പാൽ കുടിച്ചാൽ കാൻസർ വരുമോ ? ശരിക്കും സത്യം എന്താണ് ? youtu.be/DuWaom5f8 ഇതൊന്നു കണ്ടു നോക്കൂ

  • @gamayac-vu2nu
    @gamayac-vu2nu4 ай бұрын

    ആരും പറയാത്ത നല്ല നല്ല കാര്യങ്ങൾ ഡോക്ടർ പറഞ്ഞു ഒരുപാട് നന്ദിയുണ്ട് ഡോക്ടർ

  • @jayanpg5150
    @jayanpg51504 ай бұрын

    Thank you Dr. 🙏💖🥰👍

  • @RajiniCv-dh4pl
    @RajiniCv-dh4pl27 күн бұрын

    Thank you dr പാൽ ഇത്ര മാരകമാണ് എന്ന് ഇന്ന് ആണ് ഞാൻ അറിഞ്ഞത് ഇത്രയും നല്ല മെസേജ് പകർന്നു തന്നതിന് വളരെ നന്ദി👍

  • @lalithagopalakrishnan8815
    @lalithagopalakrishnan88154 ай бұрын

    വളരെ നന്ദി ഉണ്ട് ഡോക്ടർ. ജനങ്ങൾക്ക് എത്ര വലിയ മെസേജ് ആണ് ഡോക്ടർ പറഞു തരുന്നത്. എങനെ ഉള്ള ഡോക്ടർമാർ പണ്ടേ ഉണ്ടായിരുന്നെകിൽ ജനങൾക്ക് വലിയ അസുഖം ഉണ്ടാവില്ലായിരുന്നു. Ethra നന്ദി പരാജലും മതിയാവില്ല. ദൈവം രക്ഷിക്കട്ടെ.

  • @VkH-fs9ku

    @VkH-fs9ku

    4 ай бұрын

    ഈ പറഞ്ഞു തരുന്നത് ജനങ്ങളോട് ഭയങ്കര സ്നേഹം ഉണ്ടായിട്ട് ഒന്നും അല്ല... ഡോക്ടർ ഒരു യുട്യൂബർ ആണ്.. യുട്യൂബിൽ നിന്നും നല്ല വരുമാനം ഉണ്ട് സാറിന്... അല്ലെങ്കിൽ ഇവരൊക്കെ വാ തുറക്കുവോ...

  • @lalssebastian9891

    @lalssebastian9891

    4 ай бұрын

    ഇത് തെറ്റായ അറിവാണ്. .. ചരക സമഹിത ഒകെ പൊക്കി പിടിച്ചു മോഡേൺ മെഡിസിനെ കുറിച്ച് അറിയാത്തവർ പറയുന്നത് തീർത്തും വിവേക ശൂന്യമാണ്. . പാൽ എന്നല്ല വെള്ളം പോലും അതികം ആകാൻ പറ്റില്ല. ..കുറയാനും

  • @Madadddddd

    @Madadddddd

    4 ай бұрын

    1. 9:48 Even if hormone കുത്തിവെച്ച പശുവിന്റെ പാല്‍ കടിച്ചാലും അത് body affect ചെയ്യില്ല.Allmost all hormones are protein, hormone is a complex molecule, bodyk as such hormone absorb ചെയ്യാന്‍ പറ്റില്ല. അതിനെ പൊട്ടിച്ച് aminoacids ആയി ആണ് absorb ചെയ്യുന്നത്. Hormones വയറിലെ(stomach) എത്തുമ്പോള്‍ തന്നെ high acidic pH ആയതുകൊണ്ട് denatured (നശിച്ചുപോകും)ആയിപ്പോകും. Hormonesine as such ആ molecule ആയി absorb ചെയ്യാനുള്ള mechanism bodyil ഇല്ല. 2. 4:48 Heart cell ന് പുതുതായി ഉണ്ടാവാന്‍ ഉള്ള capacity is very limited. Almost none. Hypertrophy ആണ് heartil കാണുന്നത്. 3. 8:00 study cowmilk മായി ഒരു ബന്ധവുമില്ല. Higher Igf1 level is a risk factor. പിന്നെ പാലില്‍ igf1 ഉണ്ടായാലും അത് absorb ചെയ്യാന്‍ bodyk പറ്റില്ല. 4. 10:05 ആ 2001 study conclusion : In summary, this prospective study suggests a protective effect of dietary calcium on colorectal cancer incidence among men with a high IGF-I/IGFBP-3, despite the moderate positive influence of milk or dairy food intake on circulating IGF-I levels. The hypothesis that the effect of calcium to reduce colorectal cancer risk varies according to IGF-I levels should be examined further in studies with more detailed dietary assessment and in dietary intervention trials. 5. 10:28 ഒരു ബന്ധവുമില്ല 6. 12:09 Multiple studies haven't found a clear link between A1 beta-casein and various diseases. The human digestive system breaks down BCM-7 into smaller peptides, potentially limiting its biological effects. A1 beta-casein protein (specifically the BCM-7 peptide derived from it) in milk directly causes heart disease, cancer, and other diseases is not conclusive based on current scientific evidence 7. indicates that consumption in young childhood might be of more importance for the development of the disease incidence than consumption in adolescence. ഈ study result ഒന്ന്കുടി പറയുന്നുണ്ട് No significant difference in consumption of A1 or the sum of A1 and B beta-casein was found for 11- to 14-year-old adolescents. 8. Oru study: This review concludes, however, that there is no convincing or even probable evidence that the A1 beta-casein of cow milk has any adverse effect in humans. This review has been independent of examination of evidence related to A1 and A2 milk by the Australian and New Zealand food standard and food safety authorities, which have not published the evidence they have examined and the analysis of it. They stated in 2003 that no relationship has been established between A1 or A2 milk and diabetes, CHD or other diseases.pubmed.ncbi.nlm.nih.gov/15867940/ 9. A1 milk primarily comes from cow breeds originating in Northern Europe, such as Holstein, Friesian, Ayrshire, and British Shorthorn. Indiail predominantly a2 milk breeds ആണ്.Most of the indigenous cow breeds found in India, such as Gir, Sahiwal, Tharparkar, Ongole, and Rathi, are naturally A2. 10. 16:28 dairy product (milk, curd, or cheese) doesn't significantly alter the A1 beta-casein content. It primarily depends on the A1 beta-casein level in the original milk used for their production. 11. 16:38 അതേ അതേ😂😂😂 12. ഇനി.... ശെരിക്കും studies എന്താന്ന് പറയുന്നത് Cohort studies show that higher consumption of total dairy products and total milk is associated with a significant decrease in the risk of colorectal cancer. One study also found that subjects with high dairy consumption have a 29% lower risk of death from colorectal cancer. ഈ പൊട്ടന്‍ stuides headings മത്രം വായിക്കുന്നു. Results വായികുന്നില്ല. ഇപ്പോഴത്തെ studies cancer risk കുറക്കുന്നു എന്നാണ് പറയുന്നത്. പറ്റുമെങ്കില്‍ ഈ videos misleading information തരുന്നു എന്ന് report ചെയുക. ഈ channelil ആരോഗ്യതേകുറിച്ച് വളരെ തെറ്റായ information ആണ് കൊറേ videosil പ്രചരിപ്പിക്കുന്നത്. Fake doctors and fake advices! Terrible....!

  • @VkH-fs9ku

    @VkH-fs9ku

    4 ай бұрын

    @@Madadddddd ഇത് കണ്ടു കിളിപാറിയ.. ലെ ഡോക്ടർ... ഇങ്ങനൊരു പണി വെരുവെന്ന് ചിന്തിച്ചത് പോലും ഇല്ല യൂട്യൂബർ ഡോക്ടർ 😂😂😂.. നാളെ യൂട്യൂബിൽ നിന്നും ഇനി ആർക്കും ഇൻകം ഇല്ല എന്നൊരു നിയമം വന്നാൽ പിന്നെ ഡോക്ടറും ഉണ്ടാവില്ല ഡോക്ടറുടെ പാലും ഉണ്ടാവില്ല... 😂 നല്ല വരുമാനം കിട്ടുന്നോണ്ടല്ലേ ഇതിനകത്ത് കേറി ഇരുന്നു പൊട്ടാതെറ്റ് ഒക്കെ വിളിച്ചു കൂവി വല്യ ആളാകാൻ നോക്കുന്നത്...

  • @karthiknair6197
    @karthiknair61974 ай бұрын

    THANKS DOCTOR

  • @leenan3683
    @leenan36834 ай бұрын

    Thanks. a. lot. Sir. 🙏

  • @shajeedamodaran7517
    @shajeedamodaran75172 ай бұрын

    It is a good scientific message. Thank you doctor.

  • @celinavijayan7631
    @celinavijayan76314 ай бұрын

    Thanks and God bless Dr.. Yesterday my friend met as a follow up for me and got my medicines from Dr Parvati thiruvalla as all my tests were done and I had to travel back.. They're all so understanding there and I wonder in this business oriented world how Dr. MANOJ has his team work with such humanity..

  • @alexchacko2354

    @alexchacko2354

    4 ай бұрын

    😂😂

  • @sheebathilak8681
    @sheebathilak86814 ай бұрын

    Paline pathi orupat arivu thannatinu nandi.... ❤️❤️

  • @TreesaRoshy
    @TreesaRoshy4 ай бұрын

    Thank you doctor ❤

  • @gamayac-vu2nu
    @gamayac-vu2nu4 ай бұрын

    ഡോക്ടർ പറഞ്ഞു തരുന്നതൊക്കെ സത്യമാണ് ഗോതമ്പും പാലും ഒഴിവാക്കിയതിൽ പിന്നെ അസുഖങ്ങളൊക്കെ വളരെ വളരെ കുറവുണ്ട് ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-xc6ol3fv3k

    @user-xc6ol3fv3k

    4 ай бұрын

    Pinnenthanu bhaksikkunnath?

  • @manjubhageerathiofficial2388

    @manjubhageerathiofficial2388

    4 ай бұрын

    വായു മാത്രം കഴിച്ചാൽ ഒന്നും വരില്ല.

  • @babuck2872

    @babuck2872

    4 ай бұрын

    ഗോതമ്പും വിഷമാണോ? ഉത്തരേന്ത്യക്കാർ പ്രധാനമായും കഴിക്കുന്നത് ഗോതമ്പ് ആണ്. ഗോതമ്പ് വിഷമാണെങ്കിൽ അരിയും വിഷമല്ലേ?

  • @abduraheemraheem7619

    @abduraheemraheem7619

    4 ай бұрын

    പഞ്ചാബികൾ പാക്കിസ്ഥാനികൾ സ്ഥിരം ഗോതമ്പ് കഴിക്കുന്നു.... അവർക്ക് നമ്മുടെ രണ്ടിരട്ടി ആരോഗ്യവും ഉണ്ട്

  • @soumyarenju-rl2cd

    @soumyarenju-rl2cd

    4 ай бұрын

    Gothamb gluten allergy ullavarke problem ullu. Allengil ettavum nalla saadhanamaanu.​@@abduraheemraheem7619

  • @santhakumariammavl9081
    @santhakumariammavl90814 ай бұрын

    പാൽ ഉപയോഗിക്കാതിരിക്കാൻ പറഞ്ഞ കാര്യം എന്നെ സംബ സമയച്ച് വളരെ സഹായകരമായി. നന്ദി❤

  • @sunithapv4459
    @sunithapv44594 ай бұрын

    Valuable information

  • @rejiantony7359
    @rejiantony73594 ай бұрын

    Thank you DOCTOR 😇🙏

  • @SahilKhan-bt6pq
    @SahilKhan-bt6pq4 ай бұрын

    Good video...great doctor😊

  • @user-gx8rq6lj3e

    @user-gx8rq6lj3e

    4 ай бұрын

    Anthanukazhikendathu🎉

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok4 ай бұрын

    Ravila. Karjeeragam Itta Kattan. Kudikkamo

Келесі