ഈ 2 പഴങ്ങൾ കഴിച്ചാൽ പ്രമേഹം നിങ്ങളെ തൊടില്ല വന്ന ഷുഗർ മുഴുവൻ പുറത്തു പോകും|sugar kurakkan malayalam

ഡോക്ടറുടെ consultation ബുക്ക് ചെയ്യാൻ താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/1wvjer
Contact: +91 7356 424 584
Dr.Trishna Devarajan
BNYS,MA(Psy), Msc(YT)
Medical Director and Chief Physician
SAMATVAM, Trivandrum
Contact For Booking :
+91 7356 424 584
WhatsApp: wa.link/1wvjer
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/JTODmVeoNd1...
#health_tips_malayalam #malayalam_health_tips #healthy_tips_malayalam #prameham #diabates #diabate
Prameham,
prameham malayalam,
prameham kurakkan,
prameham ottamooli malayalam,
prameham ayurveda malayalam,
prameham varathirikkan,
prameham food,
prameham maran nalla bakshanam malayalam,
prameham malayalam dr rajesh kumar,
prameham maran nalla bakshanam,
prameham lakshanam,
prameham koodiyal,
prameham ayurveda,
prameham dr rajesh kumar,
prameham englisch,
sugar kurakkan food malayalam,
sugar kurakkan malayalam tips,
sugar kurakkan malayalam actor,

Пікірлер: 286

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 Жыл бұрын

    ഉപകാരപ്രദമായ അറിവ് നൽകിയതിന് ഡോക്ടർക്ക് 🙏🙏നന്ദി

  • @sasidharankk9670
    @sasidharankk9670 Жыл бұрын

    Breakfast,dinner and supper.

  • @lekhachippu1913
    @lekhachippu1913 Жыл бұрын

    താങ്ക്സ് മം

  • @kunjumolpappachan5414
    @kunjumolpappachan5414 Жыл бұрын

    Nalla message Tnq

  • @mahendranvasudavan8002
    @mahendranvasudavan8002 Жыл бұрын

    നിങ്ങളെ പോലുള്ള യൂററൂബ് വൈദ്യരെ (ഡോക്ടര്‍) കൊണ്ട് തോറ്റു ഞമ്മളെ പോലുള്ള രോഗികള്‍

  • @nalinic5532
    @nalinic5532 Жыл бұрын

    Thankyou

  • @balanck7270
    @balanck7270 Жыл бұрын

    രാമായണം മുഴുവൻ വായിച്ചു , രാമനക്ക് സീത എപ്പിടി...? ഡോക്ടറുടെ പ്രഭാഷണം കേട്ടപ്പോൾ ഓർമ്മ വന്നത്.!

  • @abdulbari8959
    @abdulbari8959 Жыл бұрын

    Good conversatiom mainly sugar patiant inpact , big salute.

  • @cvarghese1823

    @cvarghese1823

    Жыл бұрын

    Why are not Tellin good the fruits name you are boring peoples

  • @jayaprakashkk1717
    @jayaprakashkk1717 Жыл бұрын

    A very excellent and beautiful presentation Mam.congrats I loved it.Being a Dr too I really appreciated it

  • @miltonjosephpias4026
    @miltonjosephpias4026Ай бұрын

    TNAKAS ❤❤🎉🎉🎉

  • @rajendranparakkal7335
    @rajendranparakkal7335 Жыл бұрын

    എനിക്ക് രണ്ട് മാസം മുമ്പ് ഷുഗർ ചെക്ക് ചെയ്തപ്പോൾ ഫാസ്റ്റിങ്ങിൽ 230 ഡോക്ടറെ കാണിച്ചപ്പോൾ ഒരു ഫിസിഷ്യനെ കാണിക്കാൻ പറഞ്ഞു. എൻ്റെ അടുത്ത ഒരു ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കാർ ഡ്രൈവറായി ഞാൻ 10 വർഷം രണ്ട് മൂന്ന് മണിക്കൂർ മാത്രം സമയം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അദേഹത്തിൻ്റെ പേര് ഞാൻ പറയുന്നില്ല കാരണം അദേഹത്തിന് എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് ഭയന്നാണ്. എൻ്റെ കാര്യം ഞാൻ പറഞ്ഞു. ഫസ്റ്റ് അദ്ദേഹം എന്നോട് എത്ര വെയിറ്റ് ഉണ്ട് എന്ന് ചോദിച്ചു.85 കിലോ ഉണ്ട്. കുറഞ്ഞത് 5 കിലോ കുറക്കാൻ പറഞ്ഞു. അതിന് പറഞ്ഞത് അരി ഭക്ഷണം പരമാവധി കുറക്കുക ബേക്കറി സാധനം ഉപയോഗിക്കരുത്. പച്ചക്കറി, മുട്ട, ചിക്കൻ, മത്സ്യം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. രാത്രി ഭഷണം 5 മണിക്ക് മുമ്പ് കഴിക്കുക. [ പഞ്ചസാര, വെല്ലം, ] കഴിക്കരുത്. കുറച്ച് എക്സർസൈസ് ചെയ്യുക. ഒരു മാസം കാക്ടായി ചെയ്തു.6 കിലോ കുറഞ്ഞു. ഷുഗർ ടെസ്റ്റ് ചെയ്തു. രാവിലെ വെറും വയറ്റിൽ 89. ഭക്ഷണം കഴിച്ച് 110 ഇപ്പോഴും അത് തുടരുന്നു അത്യാവശ്യം ഫ്രൂട്ട് കഴിക്കാം.പ്രശ്നമില്ല.ഫ്രൂട്ട് കഴിച്ച് ഷുഗർ മാറ്റാനാവില്ല. അത് വെറും പറ്റിക്കൽ മാത്രം .ഡോക്ടർ ഇതിന് കൂട്ടുനിൽക്കരുത്. ഇത് വെറുംപോഴ വാഗ്ദാനമാണന്ന് അറിക്കാനാന്ന് ഇത്ര വിശദമാക്കിയത്.[ പ്രത്യേക തരം മരുന്നോ, ഫ്രൂട്ടോ കഴിച്ചാലോ ഒന്നും ഷുഗർ മാറില്ല]

  • @thunderbolt6502

    @thunderbolt6502

    Жыл бұрын

    Hi Ningal parahthu very correct anu. Athu ningalude anubhavam. But athu vechu avar paranhsthu seryalla ennalla Dr. Paramhathum correct anu. Ente anubhavam anu.👍

  • @pooldisctipstrickstips4328

    @pooldisctipstrickstips4328

    Жыл бұрын

    Nomber onnu തരുമോ ningalude

  • @karthirajeev7873

    @karthirajeev7873

    Жыл бұрын

    Thank u for your information

  • @najynajeeb7755

    @najynajeeb7755

    Жыл бұрын

    In

  • @najynajeeb7755

    @najynajeeb7755

    Жыл бұрын

    @@thunderbolt6502 In

  • @zainabizainabiali3006
    @zainabizainabiali3006 Жыл бұрын

    Vegam paranjoode

  • @bhaskarant.m3451
    @bhaskarant.m3451 Жыл бұрын

    ഇതിൽ എവിടെയാണ് പഴങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

  • @sasidharank3835
    @sasidharank3835 Жыл бұрын

    ഈ രണ്ട് പഴങ്ങൾ പ്രമേഹത്തെ ഇല്ലാതാക്കുന്നു എന്നതാണ് തലക്കെട്ട്. അത്തരത്തിലുള്ള പഴങ്ങൾ എന്തൊക്കെയാണ്. ആദ്യമായിട്ടാണ് പഴങ്ങൾ പ്രമേഹത്തെ നശിപ്പിക്കുന്നതായി കേൾക്കുന്നത്.അതൊരു പുതിയ കണ്ടുപിടുത്തമാണ്.

  • @user-ok6yl1sl3g
    @user-ok6yl1sl3g Жыл бұрын

    What are the two fruits which can prevent diabetic as per the caption?

  • @Anirdhsukumar

    @Anirdhsukumar

    Жыл бұрын

    Just to increase viewers. They are not doing videos for our benifits

  • @nimmyjsison3100

    @nimmyjsison3100

    Жыл бұрын

    Chumma manushyanen pattikkan

  • @johnyvarghese5795

    @johnyvarghese5795

    Жыл бұрын

    The left unda and right unda are those two fruits

  • @radhikaka2973

    @radhikaka2973

    3 күн бұрын

    Apple & perakha

  • @josesebastian7086
    @josesebastian7086 Жыл бұрын

    Well explained .....thank you doctor

  • @eniyanelamparithi6716
    @eniyanelamparithi6716 Жыл бұрын

    Mam please tell us about the fruits you were saying. You are repeating the same thing again and again.

  • @vijusojansan6456
    @vijusojansan6456 Жыл бұрын

    🙏🙏🙏❤️

  • @anilparameswaran516
    @anilparameswaran516 Жыл бұрын

    കൊച്ചെ..ഒരുപാട് നാളായി. ഈ വക കാര്യങ്ങൾ കേൾക്കുന്നു.. ചായ കുടിക്കാൻ പോലും കാശില്ലാതെ നടക്കുന്ന കുറച്ചു പാവങ്ങളാണ് ഇപ്പോൾ കേരളത്തിലുള്ളത്... അവരോടാണ് നിങ്ങളുടെ ഈ ഡയറ്റും ഫ്രൂട്ട്സും ഡാഷും എല്ലാം..... My foot

  • @thunderbolt6502

    @thunderbolt6502

    Жыл бұрын

    My friend avar parayunnath fruits kazhikkanslle, veruthe medicines 💊 vangi kazhichu kasum kalanhu side effects ayi hospitalil admit ayi jeevitham thulayanalla🤔🤔🤔🤔😀

  • @kunjammajohn7019

    @kunjammajohn7019

    Жыл бұрын

    MEDICINALPLANT MAĹAYSLAM

  • @noushadkaruva3347

    @noushadkaruva3347

    Жыл бұрын

    മ് ഞാൻ മാത്രം ഇത് കേട്ട് മറ്റുളളവർ നന്നായി പോയാലോ

  • @muhammedashraf7520

    @muhammedashraf7520

    Жыл бұрын

    അല്ലാ പിന്നെ.....

  • @madhavanvelappan8691

    @madhavanvelappan8691

    Ай бұрын

    Dr.did not say the name of fruits U tube Dr. very crazy. 😂

  • @ismumanjeyismumanjery7635
    @ismumanjeyismumanjery7635 Жыл бұрын

    Sugar vannal. Onnumsambavikkilla. Doctor. Ethonnum engine. Paranju. Pedippikkale. Sugar. Normal. Case3doctorters. Veruthe. Sambavam colourfullakkunnu

  • @sreedevipillai7400
    @sreedevipillai7400 Жыл бұрын

    Parakka pomegranate parsyunnde listen

  • @latheefettumana5916
    @latheefettumana5916 Жыл бұрын

    Shukar kurakanulla 2 frut parayu medam......!!!

  • @devidasanappukuttan6857
    @devidasanappukuttan6857 Жыл бұрын

    Which are the 2 fruits mentioned in the caption. Also pls enlighten us about the cholesterol n explain about bad/good cholesterol. Thanks

  • @radhikaka2973

    @radhikaka2973

    3 күн бұрын

    Apple & Goya

  • @joyabraham7183
    @joyabraham7183 Жыл бұрын

    Very nice message for diabetic patients 🙏🏻👌🏻👌🏻

  • @sureshkumar-zm7kw
    @sureshkumar-zm7kw Жыл бұрын

    Where is your consulting centre at TVM ( address)

  • @josephthomas8519
    @josephthomas8519 Жыл бұрын

    Tell about the two fruits. What is this

  • @josephchacko5115
    @josephchacko51152 ай бұрын

    What are the two fruits. Can you specify

  • @aslammaliyekal3654
    @aslammaliyekal3654 Жыл бұрын

    സൗത്ത് ഇന്ത്യ യിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഡാക്കട്ടർ ആയിരിക്കും ല്ല്യോ സമ്മയ്ച്ചു

  • @pkmathew2798

    @pkmathew2798

    Жыл бұрын

    C Captionoclass 22 BB an sele

  • @santhakumaripa4108

    @santhakumaripa4108

    Жыл бұрын

    ഒരു ചെറിയ അസൂയ smell ചെയ്യുന്നുണ്ടോ.......... അയ്യോ വീണ്ടും eng....... അല്ല ഇംഗ്ലീഷ്....

  • @UNIQUE-cm6kf

    @UNIQUE-cm6kf

    Жыл бұрын

    Haven't you heard her saying pomegranate and perakka?

  • @antonythekkel8123
    @antonythekkel8123 Жыл бұрын

    Time killer

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 Жыл бұрын

    Mam please tell the fruit name

  • @parvathyraman756

    @parvathyraman756

    3 ай бұрын

    Yes 💯

  • @mohanancr9943
    @mohanancr9943 Жыл бұрын

    Ninte two fruits name parayi.

  • @racheljacob2414
    @racheljacob24142 ай бұрын

    Hi doctor,you did not mention about the two fruits.

  • @saraswathyraji2082
    @saraswathyraji2082 Жыл бұрын

    വളരെ ഉപകാരം ഉള്ള മെസ്സേജ് ആണ് ഡോക്ടർ തന്നത്. വളരെ നന്ദി ഉണ്ട്. പപ്പായ പഴം കഴിക്കാമോ.എനിക്ക് വീസിങ് problem ഉള്ള ആൾ ആണ്. പേരക്ക കഴിക്കാമോ? ഇപ്പോൾ blood ടെസ്റ്റ്‌ ചെയ്തപ്പോൾ ആണ് ഷുഗർ ഉളത് അറിയുന്നത്

  • @radhikaka2973

    @radhikaka2973

    3 күн бұрын

    4 peace papaya 2 peace Apple Naval onghe perakha..One day onefruit only

  • @radhikaka2973

    @radhikaka2973

    3 күн бұрын

    Ppananonghe

  • @rajanbabuk3778
    @rajanbabuk3778 Жыл бұрын

    Pomegranate and perakka

  • @ammukutty155
    @ammukutty155 Жыл бұрын

    Valechunekkunnathallathe etha പഴം എന്ന് paraunnella 😍😍😍😜🥰

  • @sulaikhamammootty293

    @sulaikhamammootty293

    Жыл бұрын

    ഞങ്ങളെ പ്രമേഹ തൊടില്ലെന്നു പറഞ്ഞല്ലോ എതണപഴം എല്ലാ വരും വീഡിയോ വലിയ ലംഗ്‌തിൽ ഈറൻഡ് ഫൂഫ് ഒഴിവാക്കിയാൽ shugar നിങ്ങളെ🙄

  • @kelandamohamedkunhimoidu2283
    @kelandamohamedkunhimoidu2283Ай бұрын

    Dr.you forgot to explain about the fruits

  • @BUSINESSM-fl9er
    @BUSINESSM-fl9erАй бұрын

    ഷുഗർ patients പശു കഴിക്കുന്ന ആഹാരങ്ങൾ മാത്രം കഴിക്കുക, പിന്നെ കുറെ പച്ചവെള്ളവും, നാരങ്ങ വെള്ളവും കുടിക്കുക. ഷുഗർ കുറയും എന്നാണ് ഇവര് പറഞ്ഞത്.

  • @lathavenkatachalam610
    @lathavenkatachalam610 Жыл бұрын

    Well explained .Please give advice regarding High BP and Cholesterol.It will be very helpful.Thanks a lot Maam

  • @michaelj4706
    @michaelj4706 Жыл бұрын

    2 Fruits...1..CHAKKAPPAZHAM 2...Next Pazham.....???

  • @valsalarp2555
    @valsalarp255527 күн бұрын

    Only perakka and papaya not too ripe can eat

  • @shamsshamsudheen7821
    @shamsshamsudheen7821Ай бұрын

    Kareyamoerayarha.narea.......

  • @kr.rageesh9233
    @kr.rageesh9233 Жыл бұрын

    കൂടുതൽ മലയാളം എടുചെയ്യാൻ നോക്കു dr pls 🙏സോറി 🙏

  • @superultrahitech2881
    @superultrahitech2881 Жыл бұрын

    Which two fruits ,please mention🙏

  • @nnnnnnnnnnnnn230

    @nnnnnnnnnnnnn230

    Жыл бұрын

    Hi, എന്റെ name razeena ഞാൻ magnessa എന്ന ഓർഗാനിക് പ്രോഡക്ടസ് കമ്പനി ഓൺലൈൻ വർക്ക്‌ ചെയുന്നു ഞങൾ ഷുഗർ പെട്ടന്ന് കുറയുവാനുള്ള ഓർഗാനിക് പ്രോഡക്റ്റ് കൊടുക്കുന്നുണ്ട് വേണമെങ്കിൽ പറയുക ഓർഗാനിക് ആയത് കൊണ്ട് സൈഡ് എഫക്ട് ഒന്നും വരില്ല

  • @lazarushm5831
    @lazarushm5831 Жыл бұрын

    What fruits for having sister?

  • @ancyancy625
    @ancyancy625 Жыл бұрын

    വാട്ടർ മെലൺ എത്ര വേണമെങ്കിലും കഴികാമെന് കുറെ ഡോക്ടർ മാർ പറയുന്നു ഇവിടെ പറയുന്നു കഴിക്കാൻ പാടില്ല എന്ന് ഇതിൽ ഏതാണ് ശരി ,ഡോക്ടർ ജോൺ സണിനെ വിശ്വാസികാഠ,

  • @OMG.244

    @OMG.244

    Жыл бұрын

    ഒന്ന് നാരങ്ങാ വെള്ളമാണ് ! വാട്ടർ ലെമൺ ഒക്കെ ഇംഗ്ലീഷ് കാർക്കുള്ളതാണ് !

  • @maryfrancis2370
    @maryfrancis2370Ай бұрын

    Enthanu madam, heading parayunnu 2 fruits, ethanu athu?

  • @santygeorge2025
    @santygeorge2025 Жыл бұрын

    Simply talking 🦡

  • @enveeyes
    @enveeyes Жыл бұрын

    Misleading title......no mention of fatty lever and the 2 fruits for fatty lever...

  • @sandhyaajithsarang7510
    @sandhyaajithsarang7510 Жыл бұрын

    ഏത് പഴങ്ങൾ ?

  • @OMG.244

    @OMG.244

    Жыл бұрын

    അവനോൻ പഴം

  • @vtj835
    @vtj835 Жыл бұрын

    Avacado കഴിക്കുന്നത് നല്ലതാണോ

  • @sasidharanraman4658
    @sasidharanraman4658 Жыл бұрын

    2 Pazhangal ethanannu paranjilla why?

  • @rajeenaebrahimkutty4086
    @rajeenaebrahimkutty4086 Жыл бұрын

    Two fruits?

  • @abrahamt.c6018
    @abrahamt.c6018 Жыл бұрын

    Everybody was waiting for the names of two fruits. But you have told many things expect this. Next video you can show with the title"The missing fruits "

  • @lakshmimk8602

    @lakshmimk8602

    Жыл бұрын

    😂

  • @radhikaka2973

    @radhikaka2973

    3 күн бұрын

    Apple half& Perakha half only.Every day one fruit only Take

  • @mohammedkhan6595
    @mohammedkhan6595 Жыл бұрын

    Endan fruit paranjilla

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Жыл бұрын

    Ethokke kettu maduthu mathi

  • @venugopalannair7140
    @venugopalannair7140 Жыл бұрын

    ഈ രണ്ടു fruits എന്താണെന്നു മനസിലായില്ല

  • @sunnymathew9861
    @sunnymathew9861 Жыл бұрын

    ഡയബറ്റിക് ലക്ഷണങ്ങൾ ഒന്നുമില്ല എങ്കിൽ... ഷുഗർ 300 ആയാലും... മരുന്നു കഴിക്കേണ്ട ഒരു ആവശ്യവുമില്ല എന്നാണ് എന്റെ അനുഭവം... മുറിവ് ഉണങ്ങാതിരിക്കാൻ കാരണം... കിഡ്നി തകരാറ് ... ആർട്ടറി ബ്ലോക്ക് ഇവയ്ക്കെല്ലാം കാരണം നമ്മൾ കഴിക്കുന്ന മരുന്ന് തന്നെയാണ് എന്ന്... അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്... ഈ മരുന്ന് കഴിക്കുമ്പോൾ.... ബ്ലഡ് ഷുഗർ എവിടെയെങ്കിലും ഡിപ്പോസിറ്റ് ചെയ്യുന്നുണ്ടോ എന്നുകൂടി അന്വേഷിക്കണം...1983.. ൽ നോർമൽ ഫാസ്റ്റിംഗ് ഷുഗർ 140 ആയിരുന്നു അത് ഇപ്പോൾ എങ്ങനെ 110 ആയി എന്നുകൂടി... അന്വേഷിച്ച് കണ്ടുപിടിക്കണം... ഇതിന് പിന്നിൽ ആരാണ് കളിച്ചത് എന്നുകൂടി അന്വേഷണവിധേയം ആക്കണം...

  • @anithasajeev5270

    @anithasajeev5270

    Жыл бұрын

    It was 250

  • @jccommunications5908
    @jccommunications5908 Жыл бұрын

    2 fruits??

  • @salimpa3244
    @salimpa3244 Жыл бұрын

    ആ പഴം ഭൂമിയിൽ കിട്ടില്ല. ആദവും ഹൗ വായു o കഴിച്ച പഴമാണത്. മരണശേഷം സർഗത്തിൽ കിട്ടും.

  • @kitchentips315

    @kitchentips315

    2 ай бұрын

    😂😂😂

  • @saralanair4150

    @saralanair4150

    2 ай бұрын

    😄😃

  • @g.krishnanvaradarajanvarad8536
    @g.krishnanvaradarajanvarad8536Ай бұрын

    Matalam, Perakka

  • @majeedl620
    @majeedl620 Жыл бұрын

    ഇതൊക്കെ നടക്കാൻ പോവുന്ന കാര്യന്മാണോ? ചുമ്മാ രോഗം ഇല്ലാത്തവരെ , രോഗിയായി തീർക്കുന്ന അവസ്ഥയിൽ എത്തിക്കാനെ ഉപകരിക്കുയുള്ളു

  • @AbdulKareem-bo6px
    @AbdulKareem-bo6px2 ай бұрын

    ഡോക്ടർ ആ പഴം പറഞ്ഞു തന്നില്ല ഡോക്ടർക്ക് ന ന്ദി പറഞ്ഞ വർ ആ പഴം എതാണന്നു പറഞ്ഞു തരുമോ ?

  • @faizal0077
    @faizal007710 күн бұрын

    For diabetes, Dosa ?? Rice?? Pomegranate??Take advice from an experienced dietitian. Make sure to Finish dinner around 6 pm and watch the changes happening in the morning blood sugar. No carb will start healing the body.

  • @bhoomiputhra3810
    @bhoomiputhra3810 Жыл бұрын

    ഏതാണ് ആ പഴങ്ങൾ? പറഞ്ഞ് പറഞ്ഞത് ബോറാക്കല്ലേ pIs

  • @idiculajacob7882
    @idiculajacob7882 Жыл бұрын

    ആ രണ്ട് പഴങ്ങൾ ഏതാണ് ?

  • @nalinikm2284
    @nalinikm2284 Жыл бұрын

    തലയിൽ ചൊറിച്ചിൽ ഉണ്ടാകുമൊ?

  • @bgmohammed6620
    @bgmohammed6620 Жыл бұрын

    Manussiyare pottammarakunna parivadi

  • @shakeerpunnakalshakeer3810
    @shakeerpunnakalshakeer3810 Жыл бұрын

    ഇല്ല ഫ്രൂട്ട് എന്താണ് അതുപറ

  • @mohammedrasheed2028
    @mohammedrasheed2028 Жыл бұрын

    മാഡം, ഏതാണ് ആ രണ്ടു പഴങ്ങൾ?

  • @GirishRaghavan-io5pe

    @GirishRaghavan-io5pe

    13 күн бұрын

    ആഫ്രിക്കൻ വനത്തിൽ കാണുന്ന ജിഞ്ചില്ലക്കി എന്നാ പഴവും അന്റാർട്ടിക്കയിൽ കാണുന്ന ഇന്നുവരെ ഞാൻ പോലും പേര് കെട്ടിട്ടില്ലാത്ത ഒരു പഴവും

  • @RohanBhagat-rz2wy
    @RohanBhagat-rz2wyАй бұрын

    വെറുതെ സമയം നഷ്ടമായി വളിപ്പൻവീഡിയോ

  • @georgepc5252
    @georgepc5252 Жыл бұрын

    ഇതിൽ ഏത് രണ്ടു പഴമാണ് എന്ന് മനസിലായില്ല

  • @nikhilaprasanth8590

    @nikhilaprasanth8590

    Жыл бұрын

    Paddukaddu

  • @kaproofings149
    @kaproofings14910 күн бұрын

    പഴം അണ്ണാക്കിൽപെട്ടുപോയോ?

  • @nediyanchathpradeep1090
    @nediyanchathpradeep1090 Жыл бұрын

    000

  • @mohamedmohamedkoya7961
    @mohamedmohamedkoya7961 Жыл бұрын

    👍👍👍👍

  • @XAVIERKURISUNKAL
    @XAVIERKURISUNKAL Жыл бұрын

    Don't fool the public by this title... No fruits mentioned.

  • @gaman4193
    @gaman4193 Жыл бұрын

    Why speeding liee????????

  • @ratnakumarn4749
    @ratnakumarn4749 Жыл бұрын

    വവ്വലിന് sugar unddakumo

  • @devik9999

    @devik9999

    Жыл бұрын

    Chilappumaathram

  • @samkuttyc2349
    @samkuttyc2349 Жыл бұрын

    താങ്കൾ പറയുന്നത് നിങ്ങൾകുതന്നെ മനസ്സിലാകുന്നുണ്ട് എന്ന സംശയം ഉണ്ട്.

  • @kitchentips315
    @kitchentips3152 ай бұрын

    Which fruits🙄🙄

  • @simisaji2537
    @simisaji2537 Жыл бұрын

    What is your aim. You talk about the heading you mentioned please

  • @pavithranm7400
    @pavithranm7400 Жыл бұрын

    പ്രമേഹം ഇഗ്ലീഷ് അറിയാത്തവർക്കും വരുന്നുണ്ട് 😮

  • @mathewgeorge3049

    @mathewgeorge3049

    Жыл бұрын

    😂

  • @SafiyaKodakkaden-iu4ze
    @SafiyaKodakkaden-iu4zeАй бұрын

    പഴങ്ങൾ ഏതാണ് പറഞ്ഞില്ല

  • @amruthas5740
    @amruthas5740 Жыл бұрын

    No fruits mentioned

  • @amminikc7199
    @amminikc7199 Жыл бұрын

    Pls malayalam

  • @RohanBhagat-rz2wy
    @RohanBhagat-rz2wyАй бұрын

    ഇംഗ്ളീഷ് പാഡ്ഡിതൃകാണിക്കലായിരിക്കരുത്ഇത്തര०വീബൈബഡീയൊച്യ്യുപോൾ

  • @chandrankm6451
    @chandrankm6451 Жыл бұрын

    Full Malayalam talking OK.

  • @aliceissac8711
    @aliceissac8711 Жыл бұрын

    Which aret these two fruits?

  • @rajannair2830
    @rajannair28302 ай бұрын

    Pazham athanu paranjilla

  • @chandranjames2207
    @chandranjames2207 Жыл бұрын

    Manglish

  • @emmanuelvaz3281
    @emmanuelvaz3281 Жыл бұрын

    പേരക്കാ, മാദളം ഇതാണ് രണ്ടു പഴങ്ങൾ. ചോറു കുറച്ചു പച്ചക്കറി കൂടുതൽ കഴിക്കുക. വ്യായയാമം ചെയ്യുക. ബേക്കറി ഐറ്റം പെറോട്ടാ ബിരിയാണി എന്നിവ കഴിക്കരുതു.

  • @nelsonvarghese9080

    @nelsonvarghese9080

    Жыл бұрын

    Good. 👍

  • @noushadkaruva3347
    @noushadkaruva3347 Жыл бұрын

    Good സാധാരണ കാരനും മനസ്സിൽ ആകുന്ന രിതി പറയുക

  • @rachel7174
    @rachel7174Ай бұрын

    Dr. Please come to the point which is that two fruits

  • @annemary3723
    @annemary3723 Жыл бұрын

    Randufruits ethane dr

  • @josethomas7084
    @josethomas70844 ай бұрын

    Enthu pazham....

  • @sujas4142
    @sujas414210 күн бұрын

    പഴങ്ങൾ ഏതാണെന്ന്.പറഞ്ഞില്ല

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk Жыл бұрын

    🙏🙏🙏🙏

  • @stephenmathai6584
    @stephenmathai6584Ай бұрын

    What ever she said about diabetic diet is a common sense to follow to control diabetics. But she forgot to mention two fruits . She is very shy to mention about 2 fruits . That fruits are ment for young couples ‘s fruits

  • @alicejohn3410
    @alicejohn3410 Жыл бұрын

    Why do you want to give captions like this ( eat these fruits and your sugar will melt away)Stop this type of nonsense.Increase the viewers and get more money.Better find out something else to make money

  • @user-ew3fj4to9p
    @user-ew3fj4to9pАй бұрын

    ഡോക്ടർ പഴങ്ങളുടെ പേര് മലയാളത്തിൽ പറഞ്ഞുകൂടേ.

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk2 ай бұрын

    ഡോക്ടർ ........ ഏതോ രണ്ടു പഴം ആയിരിന്ന ഇനി എങ്ങട്ട് ........''

Келесі