One Day Tour at Thiruvananthapuram | One day Tour പോകാം തിരുവന്തപുരത്തേക്ക്

ചാനാൽ സബ്സ്ക്രൈബ് ചെയ്യൂ / @indianyatra
Travel Channel | Indian Yatra
Face Book Page : / indianyatraofficial
Instagram: invitescon...

Пікірлер: 109

  • @user-gp6pc3jl4s
    @user-gp6pc3jl4s Жыл бұрын

    കേരളത്തിന്റെ തലസ്ഥാനം നഗരം തിരുവനന്തപുരം ♥️

  • @teatimeideas4336
    @teatimeideas43362 жыл бұрын

    നോക്കാം 👍👍

  • @rajeevrajan5516
    @rajeevrajan5516 Жыл бұрын

    പ്ലാനിട്ടോറിയം ഒഴിവാക്കി അല്ലെ.. ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടും.. ഒരിക്കലും ഒഴുവാക്കാൻ പാടില്ല.. നടന്നു മടുത്തു കഴിയുമ്പോൾ ഒരു വിശ്രമം കൂടിയാകും പ്ലാനിട്ടോറിയം സന്ദർശനം..

  • @user-gp6pc3jl4s
    @user-gp6pc3jl4s Жыл бұрын

    തിരുവനന്തപുരം കേരള ഇന്ത്യ ♥️

  • @shuaibkpays8924
    @shuaibkpays89242 жыл бұрын

    Good information 👍 thanks

  • @ragilkrishna9151
    @ragilkrishna91512 жыл бұрын

    Trivandrum polialle

  • @joypd9250
    @joypd925017 күн бұрын

    Did you want in the woods cinderella to do when i never told me because i dinner money campbell

  • @RK-fi7ek
    @RK-fi7ek Жыл бұрын

    I will make the trip when I have the oppartunity in future

  • @jayeshkumar3811
    @jayeshkumar3811 Жыл бұрын

    ഒരുപാട് കാര്യങ്ങൽ വിട്ടുപോയി, നെയ്യാർ ഡാം വന്യ ജീവി കേന്ദ്രം, ഡാം, വിമാനത്താവളം - പേട്ട-വലിയതുറ, വിഴിഞ്ഞം തുറമുഖം, kovalam- പൂവാർ ബോട്ട് ക്ലബ്,- പൊഴിയൂർ, പത്മനാഭ പുരം ക്ഷേത്രം/ കൊട്ടാരം, ലുലു മാൾ., ഇതൊക്കെയാണ് ഇവിടങ്ങളിൽ ഉള്ള പ്രധാനാകർഷണം,ഇവ ഒരു ദിവസ്സം കൊണ്ട് കാണാൻ കഴിയില്ല.

  • @mohanankk2674
    @mohanankk2674 Жыл бұрын

    Good video നല്ല വിവരണവും ശരികും അവിടം സന്ദശിച്ചപോലെ 👍👍❤

  • @bijucm6229
    @bijucm62292 жыл бұрын

    സൂപ്പർ

  • @G7MIX
    @G7MIX Жыл бұрын

    👍👍I came here to see your beautiful work, I wish you much success. Good weekend

  • @SalimKhan-jg2ri
    @SalimKhan-jg2ri Жыл бұрын

    very good ....

  • @lekhamonikantan7702
    @lekhamonikantan7702 Жыл бұрын

    പദ്മനാഭ സ്വാമി ക്ഷേത്രം, കുതിരമാളിക അതുപോലെ വാക്സ് മ്യൂസിയവും ഉണ്ട്.

  • @novemberofficial1309
    @novemberofficial1309 Жыл бұрын

    Good information.😀

  • @devotionalmusic6108
    @devotionalmusic61087 ай бұрын

    Good information

  • @sajadsaju943
    @sajadsaju943 Жыл бұрын

    Super video

  • @shibuvasu3842
    @shibuvasu38422 жыл бұрын

    Nice

  • @kidilan1410
    @kidilan14102 жыл бұрын

    Super

  • @user-rc8js9kt4t
    @user-rc8js9kt4t4 ай бұрын

    തിരുവനന്തപുരതാണു കോവളം, പൊന്മുടി, ബോട്ടാണിക്കൽഗാർഡൺ പെരിങ്ങമ്മല,വർക്കല ശിവഗിരി,വർക്കലബീച്ച്,ടെക്നോപാർക്ക്‌, ലുലുമാള്, etc, etc

  • @sudheeshsiva878
    @sudheeshsiva8782 жыл бұрын

    Kidu plaan

  • @tfor7390
    @tfor73902 жыл бұрын

    Thanks👍🏻

  • @harithaharitharenjith9461
    @harithaharitharenjith9461 Жыл бұрын

    Super video chechi

  • @minudoll9355
    @minudoll9355 Жыл бұрын

    Sett 🌼

  • @mohamedali-yp1sz
    @mohamedali-yp1sz2 жыл бұрын

    നല്ല നിർദ്ദേശം

  • @changathiananthanmedia5279
    @changathiananthanmedia5279 Жыл бұрын

    Good video 👍

  • @meenaambauthan3908
    @meenaambauthan3908 Жыл бұрын

    One day pattilla Karanam Lulu mall und othiri parayatha sthalangal und Beema pallyothiri sthalangal und.

  • @meenaambauthan3908
    @meenaambauthan3908 Жыл бұрын

    Nakshathra bangalavund government secretariate und air portund kovalam beachund aakulam boat club und niyamasabha mandhiram und central jail und poojappura mandapam und greenfield stadium und vizhinjam und Attukal ambalamund chala market und.ithellam entha parayathe

  • @sajis8063
    @sajis8063 Жыл бұрын

    Good

  • @mr.volgeer
    @mr.volgeer2 жыл бұрын

    ❤️👍🏼

  • @sandhyavijayanandan2906
    @sandhyavijayanandan2906 Жыл бұрын

    Edhupole oro placilekkulla oneday tour paranjutharo, with pokanulla vazhiyum

  • @pushpapavithran4718
    @pushpapavithran4718 Жыл бұрын

    Thiruvanadapuram❤❤

  • @Anold559
    @Anold5592 жыл бұрын

    👍🏻👍🏻

  • @gulabi8962
    @gulabi8962 Жыл бұрын

    ende mole ipol sangumugam beach illa road e ollu thera roadillanu adikinadhu beach kadal kondu poyi☺☺☺☺

  • @ManojKumar-on4ps
    @ManojKumar-on4ps6 ай бұрын

    ഗുഡ്

  • @praveen8017
    @praveen8017 Жыл бұрын

    👌

  • @jasminea2738
    @jasminea27382 жыл бұрын

    Thanku

  • @indianyatra

    @indianyatra

    2 жыл бұрын

    Thanks

  • @subaidapp2454
    @subaidapp24542 жыл бұрын

    Thampanoor bus terminal ullil oru dress kada und Awesome mens and ladies corner

  • @AjithKumar-fs9rd
    @AjithKumar-fs9rd Жыл бұрын

    Trivandrum nammala area ❤❤😊

  • @secretm4a1rifle68

    @secretm4a1rifle68

    Жыл бұрын

    Which language is this ?......

  • @jasminea2738
    @jasminea27382 жыл бұрын

    Plan super for 1 day

  • @indianyatra

    @indianyatra

    2 жыл бұрын

    Thanks

  • @sidharthsuresh333

    @sidharthsuresh333

    Жыл бұрын

    Now include Lulu also if possible and leave the next morning but still not a 1 day😄......

  • @positivevibesonly1415
    @positivevibesonly1415 Жыл бұрын

    പാലക്കാട്‌ നിന്ന് വരുന്നു

  • @sidharthsuresh333
    @sidharthsuresh33311 ай бұрын

    ❤❤❤

  • @reeni.p.a.johnson9003
    @reeni.p.a.johnson90034 ай бұрын

    👍🏻👍🏻👍🏻

  • @mhb-zm8xx
    @mhb-zm8xx6 ай бұрын

    Kanyakumari???

  • @prajithkp5208
    @prajithkp5208 Жыл бұрын

    കോവളം ബീച് ഉൾപെടുത്തിയില്ല

  • @shameenanehan1056
    @shameenanehan10567 ай бұрын

    Njan thappi nadanna vedio next wk trvndrm pokan plan ititund..

  • @sidharthsuresh333
    @sidharthsuresh333 Жыл бұрын

    Ippol Lulu Mall koodi include cheyyanam

  • @kl0485
    @kl0485 Жыл бұрын

    Njan kayinja day poyarinnu maximum nokkiyitu 4 place cover cheyyan pattiyullu trainila poye

  • @renreys8406

    @renreys8406

    Жыл бұрын

    evideoke poyi ...njnngal family sunday train way onu pokan plan ititund ..pls suggest ur ideas

  • @kl0485

    @kl0485

    Жыл бұрын

    @@renreys8406 kovalam beech, lulumall,tvm zoo, padnabhaswami temple, eniku etre pokan patiyullu ponmudi plan cheyythu time kittiyilla

  • @shynifiroskhan8991
    @shynifiroskhan89912 жыл бұрын

    Thanks

  • @Alphu123
    @Alphu1232 жыл бұрын

    👍👍

  • @muflih9840
    @muflih9840 Жыл бұрын

    2 days cheyyamo

  • @bindhub4049
    @bindhub40492 жыл бұрын

    Lulumall

  • @sidharthsuresh333

    @sidharthsuresh333

    Жыл бұрын

    Major tourist spot now 1 day full avide poyi kittum sookshichillenkil paisayum😂😃

  • @svmkumar
    @svmkumar2 жыл бұрын

    Don't mix up pictures of kanakakkunnu palace and museum building. They are two separate entities.

  • @nandhuaura3597

    @nandhuaura3597

    Жыл бұрын

    Yes, kanakakunnu palace and Napier museum is different please edit it properly!!!

  • @sidharthsuresh333

    @sidharthsuresh333

    Жыл бұрын

    Yes yes

  • @TRAVELKERALAANDINDIA
    @TRAVELKERALAANDINDIA28 күн бұрын

    നല്ല അവതരണം... ഞാൻ തിരുവനന്തപുരം ടൂർ ട്രിപ്പ്‌ പ്ലാൻ ചെയുന്നുണ്ട്.... അപ്പൊ ഈ സ്ഥലങ്ങൾ ഒക്കെ കാണണം.... പിന്നെ പത്മസാമി ക്ഷേത്രം എല്ലാവർക്കും കാണാൻ പറ്റുമോ 🤔

  • @Nithisthankam
    @Nithisthankam11 ай бұрын

    Sankumukhath kanichath Indian coffee house alla..ath old coffee house

  • @bindhub4049
    @bindhub40492 жыл бұрын

    City circular use cheyyuka only 10 rs

  • @arunlal7272

    @arunlal7272

    Жыл бұрын

    It's ksrtc no guarantee for life

  • @sidharthsuresh333

    @sidharthsuresh333

    Жыл бұрын

    @@arunlal7272 nooo😂😂 no no it is far useful

  • @sreenivasansreenivasant9491
    @sreenivasansreenivasant9491 Жыл бұрын

    Famous place kovalam beach, kavadiar palace ഇതൊന്നും ഉൾപെടിത്തിയില്ല. ഇവിടെയാണ്‌ മെയിൻ ആയിട്ട് പോകേണ്ടത്. Shangu മുഖം ബീച്ചിൽ ഇപ്പോൾ പോകാൻ പറ്റില്ല. റോഡ് മുഴുവൻ പൊളിഞ്ഞു ഇരിക്കുകയാണ്. Musiam പോയി വന്നാൽ തന്നെ ഒരു ദിവസം പോകും. പിന്നെ വേളി പോയാൽ സമയം മുഴുവൻ വേസ്റ്റ് ആകും

  • @muhammedfaih4659

    @muhammedfaih4659

    9 ай бұрын

    Veli adipoli alle?

  • @harivishnu8944
    @harivishnu89443 ай бұрын

    താമസം, ഭക്ഷണം, details ഒന്നും പറയാത്തതെന്താ..Rate പറയൂ..

  • @ajm.a1189
    @ajm.a1189 Жыл бұрын

    ഞാനും വരുന്നു. വയനാട്ടിൽ നിന്നും കാണാൻ. വരുന്ന ഒന്ന് രണ്ട് day ഇൽ. Help plz

  • @aswaghoshsyndhav2829
    @aswaghoshsyndhav2829 Жыл бұрын

    Sankumakhathu Indian Coffee alla.... OLD COFFEE HOUSE aanu... It have no connection with Indian Coffee House

  • @ashoknayaki7776
    @ashoknayaki7776 Жыл бұрын

    Please send audio Bible App Friend

  • @manojmkakkodu
    @manojmkakkodu Жыл бұрын

    വർക്കല ഈ രാജ്യത്ത് അല്ലെ? കിളിമാനൂർ കൊട്ടാരം?? വിഡിയോ നന്നായിട്ടുണ്ട് ❤... പക്ഷെ, പ്രധാന സ്ഥലങ്ങൾ ഒഴിവാക്കല്ലേ.. All the best

  • @kevinkevin4204

    @kevinkevin4204

    Жыл бұрын

    Bro , ath one day city tour aanu . Allathe TVM kaanan korach time edukum

  • @Aswinjayadeep

    @Aswinjayadeep

    9 ай бұрын

    Only included corporation site

  • @tj2934
    @tj2934 Жыл бұрын

    Palace tai beauty onnum kannan epol oru free movement famly ae poyal epol thonnunilla ..becz college campus polaee ae aveda elam...

  • @sknissisamuel5352
    @sknissisamuel5352 Жыл бұрын

    Ethe kannunna tvm people 😍

  • @electrocrats1100
    @electrocrats11002 жыл бұрын

    Please english

  • @sreekandannair6447
    @sreekandannair6447 Жыл бұрын

    PLEASE DON'T TRAVEL KSRTC BUS WITHOUT LIFE INSURANCE..NOT A SINGLE DAY WITHOUT ACCIDENT..

  • @sujithrs4166
    @sujithrs4166 Жыл бұрын

    👍👍 കവളം മറന്നുപോയോ

  • @sidharthsuresh333

    @sidharthsuresh333

    Жыл бұрын

    Yes athe

  • @arunachu9945

    @arunachu9945

    Жыл бұрын

    കോവളം

  • @sunnymathew9209
    @sunnymathew92092 жыл бұрын

    മലയാളത്തിൽ പറയുകയും, മലയാളത്തിൽ എഴുതികാണിക്കുകയും ചെയ്തതുകൊണ്ട് എന്താ പ്രയോജനം. എഴുതികാണിക്കുന്നത് ഇംഗ്ലീഷിലായാൽ നല്ലതാണ്. മലയാളി മാത്രമല്ലല്ലോ വിഡിയോ കാണുന്നത്.ഒരു അഭിപ്രായം പറഞ്ഞന്നേയുള്ളു.

  • @arunlal7272

    @arunlal7272

    Жыл бұрын

    Poyi oru valiya moonj moonjiko

  • @ajm.a1189

    @ajm.a1189

    Жыл бұрын

    But കൊള്ളാം. പറയുന്നോടൊപ്പം എഴുതികാണിക്കുന്നത് മൈൻഡിൽ പെട്ടന്ന് പതിയാൻ സാധിക്കും

  • @nithikj.8635

    @nithikj.8635

    Жыл бұрын

    ചെവി കേൾക്കാത്തവർക്ക് ഉപകരിക്കും.

  • @anoopc8492

    @anoopc8492

    Жыл бұрын

    By the by ithu malayali kku ollathanu

  • @sheebavinod90

    @sheebavinod90

    6 ай бұрын

    Oo oru shoo kari

  • @muhammadabdulrahoofolavatt8730
    @muhammadabdulrahoofolavatt8730 Жыл бұрын

    ബീമാപള്ളി പറയാമായിരുന്നു

  • @sufiyan_ee

    @sufiyan_ee

    Жыл бұрын

    അവിടെ എന്തുണ്ട്?

  • @sunilrajthomas3977
    @sunilrajthomas3977 Жыл бұрын

    എന്ത് TVM ..?

  • @josephjoy2860
    @josephjoy2860 Жыл бұрын

    Christian sinu keran pato kotarathilu

  • @lekshmiss5892

    @lekshmiss5892

    Жыл бұрын

    Yes

  • @sidharthsuresh333

    @sidharthsuresh333

    Жыл бұрын

    Y not

  • @sujiths6821
    @sujiths6821 Жыл бұрын

    കോവളം ബീച് 🙄

  • @sreekandannair6447
    @sreekandannair6447 Жыл бұрын

    One Day Tour within TRIVANDRUM Subject to Travel Plan for the Chief Minister of Kerala 😂 Please Ensure No Black Dress or Black Mask 😷

  • @syamreshmi624
    @syamreshmi624 Жыл бұрын

    കോവളം ബീച്ച് എന്തു കൊണ്ട് ആരും പറയുന്നില്ല ...?

  • @ismailpsps430

    @ismailpsps430

    Жыл бұрын

    ഹവ്വാ ബീച്ചും പറയണം 🤣

  • @vijus9042
    @vijus9042 Жыл бұрын

    ❤‍🩹❤‍🩹❤‍🩹

  • @binupoulose2824
    @binupoulose2824 Жыл бұрын

    Super

  • @travelwithbose
    @travelwithbose Жыл бұрын

    Good

  • @jinskjose8593
    @jinskjose8593 Жыл бұрын

    ❤️❤️❤️

  • @roypcleetus9803
    @roypcleetus98032 жыл бұрын

    Super

  • @indianyatra

    @indianyatra

    2 жыл бұрын

    Thanks

Келесі