cheapest stay at Thiruvananthapuram|KSRTC|₹250 തിരുവനന്തപുരത്ത് AC താമസം|cheapest stay kerala

#cheaper #stay #Kerala
SAFE DORMITORY:8075746853
THAMBANOOR
TIRUVANANDAPURAM.
for businesses enquiry contact:-+919995552002
🔴പ്രിയമുള്ളവരെ നിങ്ങൾ ഒരു വാഹന ഉടമയാകും അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഒരു വാഹനവുമായി നിങ്ങൾ ബന്ധം സ്ഥാപിതമാകും.
വാഹത്തിന്റെ ഓയിൽ ചെയ്ഞ്ചിൽ നിങ്ങളുടെ തലവേദനയാവുന്ന ഓയിൽ ഫിൽറ്ററിന്റെ ചില രഹസ്യ സ്വഭാവം നിങ്ങളുമായി പങ്ക്‌ വെക്കാൻ ഞാൻ വരുന്നു.
:- • ഒരറ്റ ഓയിൽ ഫിൽറ്റർ ഒരു...
🔴എന്റെ ഡൽഹി ശഹിൻ ബാഗ്‌ യാത്രയുടെ ചില ഭാഗങ്ങൾ.
കൂടുതൽ വിവരങ്ങളുമായി വരും കാത്തിരിക്കുക:-
• One night at Delhi Sha...
🔴ചെറിയ കാലത്തിനുള്ളില്‍ വലിയ കാര്യങ്ങള്‍ ചെയ്ത് ഒരിക്കലും മരിക്കാതെ നില നില്‍ക്കുകയാണ് അഡ്വ. പി ഹബീബ് റഹ്മാന്‍. തുച്ഛമായ മുപ്പത്തേഴ് വര്‍ഷം കൊണ്ട് ഹബീബ് മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും വേണ്ടി കഴിയാവുന്നതെല്ലാം ചെയ്തു.
:- • Adv Habeeb Rahman | #എ...
🔴മലബാറിന്റെ പ്രകൃതിയൊരുക്കിയ സുന്ദര കാഴ്ച്ചൾ
:- • Malabar Tourism | New ...
🔴കളിമണ്ണിൽ തീർക്കുന്ന അൽഭുതങ്ങൾ
കളിമണ്ണ് കാര്യമായി.....
:- • Clay Work for children...
🔴 കോളേജ് പയ്യൻ പിസ്സാ(pizza) മേക്കറുടെ കോട്ടിട്ടു പോക്കറ്റ് മണിക്കും മുകളിൽ വരവായി.
:- • pizza|ഒരു ഹോട്ടൽ മാനേജ...
🔴 മലബാറിൻ്റെ സമര ദിനരാത്രങ്ങൾ ആംഗ്ലോ മാപ്പിള യുദ്ധത്തിൻ്റെ നാൾവഴികൾ.
:- • #Malabar_War_trailer /...
🔴മലപ്പുറം കോഴിക്കോട് താമരശ്ശേരി ചുരം ഒരു ബുള്ളറ്റ് യാത്ര.
:- • Ride Royal Enfield|fai...
🔴 വയനാട് ദുരന്ത ഭൂമിയിലേക്ക് ബുള്ളറ്റ് യാത്ര.
:- • Wayanad tourism|god's ...
🔴 കൊറോണ കാലത്തെ മാസ്ക്കിട്ട മാവേലി.
:- • pizza|ഒരു ഹോട്ടൽ മാനേജ...
🔴മലപ്പുറം ജില്ലയിലെ അത്ഭുത ദ്യൂപ്.
:- • Trip to Natural beauty...

Пікірлер: 999

  • @Goldeneagle430
    @Goldeneagle430 Жыл бұрын

    ബ്രോ, ഞാൻ കുറെ തവണ tvm സ്റ്റേ ചെയ്തു. അപ്പോഴൊക്കെ 800- 750 ഒക്കെ കൊടുത്തു സിംഗിൾ റൂം എടുത്തു. ഓട്ടോ കാരോട് ചോദിച്ചാൽ അവിടുന്ന് കുറെ അകലെയുള്ള ലോഡ്ജ് കൾ മാത്രേ അവർ പറയു. ഇത് ഇപ്പോഴാ അറിയുന്നത്. ഠൻക്സ് ബ്രോ

  • @faiztalktrip

    @faiztalktrip

    Жыл бұрын

    ❤️🥰 നിങ്ങളുടെ സുഹൃത്തുക്കൾക്കും.. കുടുംബങ്ങൾക്കും ഈ വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ 🙏

  • @Rajesh-tn7do

    @Rajesh-tn7do

    Жыл бұрын

    ഒരു ദിവസത്തേക്കണോ

  • @Goldeneagle430

    @Goldeneagle430

    Жыл бұрын

    @@Rajesh-tn7do lodge ellam 1 day 800 nu mukalil aanu

  • @amarakbarantonyantony2026

    @amarakbarantonyantony2026

    Жыл бұрын

    Full pattekals in Trivandrum 😢

  • @vivekpk8930

    @vivekpk8930

    Жыл бұрын

    ഓട്ടോ ചാർജ് തോന്നിയ പോലെ ആണ്...

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar91172 жыл бұрын

    ഞാൻ TVM-ൽ ഉള്ളതാണ് എനിക്കും ഇത് അറിയില്ല. ശരിക്കും സർക്കാർ ഇതിൻ്റെ പരസ്യം ചെയ്ത് ജനങ്ങളെ അറിയിക്കുക.

  • @badran-mlp4656

    @badran-mlp4656

    2 жыл бұрын

    എന്ത് നല്ല സർക്കാർ 😏🤮

  • @rahulps1132

    @rahulps1132

    2 жыл бұрын

    Sathyam.... njnum TVM ullatha....but ee facility epozha eth ariyunne..

  • @mallu2947

    @mallu2947

    2 жыл бұрын

    Sarkar cheyyunna nalla karyangal nammude madhyamangalkku veendaa

  • @deepuck4566

    @deepuck4566

    2 жыл бұрын

    Ekm കാരണടും tvm കാരനോടും എന്തേലും ചോദിച്ചാൽ അറിയില്ല എന്ന് parayum

  • @sandoshkumarsandoshkumar9117

    @sandoshkumarsandoshkumar9117

    2 жыл бұрын

    @@deepuck4566 ഞങ്ങൾ സത്യം മാത്രം പറയുന്ന ആൾക്കാരാ.അതാണ് അതിൻ്റെ ഒരു ഇത്

  • @jasirjasirkm8006
    @jasirjasirkm80062 жыл бұрын

    ഞാൻ തിരുവനന്തപുരത്ത് 2 വർഷത്തോളം ഉണ്ടായിരുന്നു മലപ്പുറംകാരൻ ആണ് പക്ഷേ ഞാൻ ഇതുവരെ ഇങ്ങനെയൊരു സെറ്റപ്പ് കണ്ടിട്ടില്ല ഇങ്ങനെ ഉപകാരപ്രദമായ വീഡിയോകൾ ചെയ്ത് മുന്നോട്ടു പോകുക✨️👌👍👍

  • @nishadnishad2554

    @nishadnishad2554

    2 жыл бұрын

    നമ്പർ കൊടുക്കണം

  • @njan_RockyBhai

    @njan_RockyBhai

    2 жыл бұрын

    Juice maker alle

  • @shabanahashim8373

    @shabanahashim8373

    Жыл бұрын

    വളരെ ഉപകാരം bro. ഞാൻ 3 മാസം കൂടുമ്പോൾ tvm SAT ഹോസ്പിറ്റലിൽ പോകുന്നതാണ്.... ഇതുപോലുള്ള റൂം ഉണ്ടോയെന്നു ധാരാളം തിരക്കിയിരുണ്ട്.... ഇപ്പോളാണ് ഇത് കാണുന്നത്... അടുത്ത ആഴ്ച പോകുന്നുണ്ട്...... റൂം എടുക്കും തീർച്ചയായും.. അതിനുശേഷം അഭിപ്രായം പറയാം.... തമ്പാനൂർ വന്നാണ് തിരിച്ചു ആലപ്പുഴക്ക് ബസ് കാകയറുന്നത്..... ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു

  • @atoz7232

    @atoz7232

    Жыл бұрын

    KSRTC സ്റ്റാന്റിന് പിറകിൽ ഒരു മുസ്ലിം പള്ളിയുണ്ട് അവിടെ 100 രൂപ ആയിരുന്നു ഇപ്പോൾ എത്രയാണെന്ന് അറിയില്ല

  • @nizarvk8626

    @nizarvk8626

    11 ай бұрын

    Bro കോൺടാക്ട് നമ്പർ ഉണ്ടോ..?

  • @ManojKumar-wx7nr
    @ManojKumar-wx7nr2 жыл бұрын

    വെറും 250 രൂപയ്ക്കു a/c ഉൾപ്പെടെ ഇത്രയും സൗകര്യങ്ങൾ. പുറത്തു നിന്നും വരുന്ന ഒരുപാടു ആളുകൾക്ക് വളരെ ഉപകാര പ്രദമായ വീഡിയോ. ടെർമിനലും റെയിൽവേ സ്റ്റേഷനും അടുത്തടുത്ത് ആയതിനാൽ ഓട്ടോക്കാർ ദൂരെ എവിടെയെങ്കിലും മാറ്റിപ്പറഞ്ഞെന്നിരിക്കും. ഈ വീഡിയോ ഒരുപാടു ആളുകൾക്ക് ഗുണം ചെയ്യും.

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    Thank you 🤝 brother Like these type words make me more confident ☺️❤️💖

  • @abilashantony8407

    @abilashantony8407

    2 жыл бұрын

    @@faiztalktrip Bro athinte appurathe side ethpole thanne A/c 200 rs nu undu athu kandille

  • @jjj9507

    @jjj9507

    2 жыл бұрын

    തിരുവന്തോരത്തെ ഒരൊറ്റ ഓട്ടോക്കാരെ നമ്പാൻ കൊള്ളൂല്ല..അനുഭവം ഗുരു.

  • @majumathew8765

    @majumathew8765

    2 жыл бұрын

    Autocaran 😇

  • @lechu4036

    @lechu4036

    2 жыл бұрын

    Super❤️

  • @jadeertc4214
    @jadeertc42142 жыл бұрын

    ഇത് പലർക്കും അറിയാത്ത കാര്യമാണ്. നല്ല ഉപകാരകാരപ്രദമായ വീഡിയോ തന്നെ 👌

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @vinlife469
    @vinlife4692 жыл бұрын

    ഇങ്ങനെ ജനങ്ങൾക്കു വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പലർക്കും അറിയില്ല. അത് വെളിച്ചത്തു കൊണ്ടുവന്ന താങ്കൾക്കു നന്ദി രേഖപെടുത്തുന്നു

  • @khaleelrahim9935
    @khaleelrahim99352 жыл бұрын

    വലിയ ഉപകാരം bro, ഇതുപോലെ ജനങ്ങൾക്ക്‌ പ്രയോജനമുള്ള വാർത്തയുമായി ഇനിയും വരിക

  • @DILEEPKUMAR-yq3kp
    @DILEEPKUMAR-yq3kp2 жыл бұрын

    ഞാൻ ഇന്നലെ അമ്മയെ ഡോക്ടറെ കാണിക്കാൻ തിരുവനന്തപുരം വന്നതാ... ഒരു ഹോട്ടലിൽ 800 രൂപ വാങ്ങി... രാവിലെ 7 to വൈകീട്ട് 6 മണിവരെ... ഇതറിഞ്ഞില്ല.... വളരെ ഉപകാരപ്രദമായ വീഡിയോ

  • @ponnammaa9146

    @ponnammaa9146

    2 жыл бұрын

    Dear brother Vanchiyoor Registration General nte off: court naduthu Sainika wellfare board nte Tourist home unde per day rent 250/-aadhar card veanam evarkum room kittume .

  • @blessanbless391

    @blessanbless391

    2 жыл бұрын

    Broo eppoll ellaayidathum 24Hrs aanu

  • @sanjupunalur

    @sanjupunalur

    2 жыл бұрын

    Chandrasekhar Nair stadium ലും ഉണ്ട്.

  • @saraths8999
    @saraths89992 жыл бұрын

    ഇതേ ടെർമിനലിൽ സ്ത്രീകൾക്ക് വേണ്ടി 'കൂട് ' എന്നൊരു സങ്കേതം പ്രവർത്തിച്ചുവരുന്നു. ട്രെയിൻ, ബസ് യാത്ര കഴിഞ്ഞ് രാത്രി വൈകി എത്തുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ഏറ്റവും വലിയ സവിശേഷത ഇത് പൂർണമായും സൗജന്യമാണ് എന്നതാണ്.

  • @yaami1313

    @yaami1313

    Жыл бұрын

    Soujanyam alla.

  • @aswathip833

    @aswathip833

    6 ай бұрын

    Kood ippol undo? R u from trivandrum? Please let me know

  • @subaidaissac8986

    @subaidaissac8986

    3 ай бұрын

    ​@@aswathip833എൻ്റെ കൂട് ഇപ്പോഴും ഉണ്ട്.

  • @Bijakrishna
    @Bijakrishna2 жыл бұрын

    Tvm native aaya njan arinjittilla, thanks for sharing.. and happy to see Indian Coffee House designed by the great architect, Laurie Baker.

  • @minigeorge2404
    @minigeorge24042 жыл бұрын

    ലേഡിസ് വേറെ സെറ്റ് അപ്പ്‌ അവിടെ തന്നെ ഉണ്ട്. എട്ടാം നിലയിൽ പെണ്ണുങ്ങൾ ക്ക് മാത്രമായി ഒരു ഡോമീറ്ററി ഉണ്ട് ❤️

  • @akhilaas5224

    @akhilaas5224

    Жыл бұрын

    kzread.info/dash/bejne/oqNqptKug7nQito.html

  • @aslamthacharakkal9830

    @aslamthacharakkal9830

    Жыл бұрын

    Hi തിരുവനന്തപുരം ഡോമീറ്ററി നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ ? ഞങ്ങള് ഫാമിലിയായി പോകുന്നുണ്ട് കൂടുതലും സ്ത്രീകലാണ ്

  • @seemakannankara8897

    @seemakannankara8897

    Жыл бұрын

    ആണോ 👍👍

  • @dixonnm6327
    @dixonnm63272 жыл бұрын

    സാധാരണക്കാർക്ക് ഉപകാരപ്രദമായ ഈ അറിവ് പങ്കുവെച്ചതിന് അഭിനന്ദനങ്ങൾ

  • @abduljaleelpc5814

    @abduljaleelpc5814

    5 ай бұрын

    😊😊

  • @mrram787
    @mrram7872 жыл бұрын

    Kattapuram buses to be modified as AC DORMITORIES AND PARK AT CONVENIENT ROAD SIDE AND ADVERTISE @ OF 250 PER PERSON .

  • @RajeshKumar-ry4on
    @RajeshKumar-ry4on2 жыл бұрын

    I am from trivandrum,but till now I didn't have any information about this..very informative.now atleast I can guide someone coming from far about this👍

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    അറിയാത്തത് തെറ്റല്ല അറിയാത്തവർക്ക് എത്തിച്ച് കൊടുക്കുമല്ലൊ?😍

  • @rero2238
    @rero22382 жыл бұрын

    ഞാൻ ട്രിവാൻഡ്രത്ത് 25 വർഷം അടുപ്പിച്ച് ഓട്ടോ ഓടിക്കുകയാണ് എനിക്ക് ഇതുവരെയായിട്ടും ഇങ്ങനെ ഒരു സ്ഥാപനം ഉള്ളത് എനിക്ക് അറിയില്ല

  • @rajankamachy1954

    @rajankamachy1954

    2 жыл бұрын

    കണ്ണുകൾ തുറന്ന് പിടിക്കൂ...!(കണ്ണുണ്ടായാൽ പോര കാണണം.)

  • @sunusekharrs5242

    @sunusekharrs5242

    2 жыл бұрын

    ഇത് തുടങ്ങിയിട്ട് 2-3 മാസം ആകുന്നതേ ഉള്ളൂ

  • @bosebabu4770

    @bosebabu4770

    Жыл бұрын

    നുണ പറയാതെ 🤭

  • @novmamoney7823
    @novmamoney78232 жыл бұрын

    വളരെ സന്തോഷം പ്രിയ ഫയ്സ് വളരെ ഉപകാര പ്രഥമായ video ക്കും വിവരണത്തിനും ഒരുപാടു സ്നേഹം. നന്ദി.

  • @likhisuryan7201
    @likhisuryan7201 Жыл бұрын

    This facility was provided by Govt for the convenience of people who come on short stay, be it interview, exam, business related matters. It's safe and economical. When television channels engage in only criticizing the Govt, it would be nice if they share such information too.

  • @sajeevansajeevan3304
    @sajeevansajeevan33042 жыл бұрын

    സത്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഭൂരിഭാഗത്തിനും അറിയില്ല എന്നതാണ് സത്യം. ഭൂരിഭാഗം ഓട്ടോറിക്ഷകളിലും നഗരത്തിനു പുറത്തു നിന്നും വന്ന് ഓടുന്ന ഡ്രൈവർമാരാണ് . യഥാർത്ഥത്തിൽ അവർ ചീറ്റ് ചെയ്യുന്നതല്ല അവർക്ക്, അറിയാഞ്ഞിട്ടാണ്.

  • @ajunadhiajun2266

    @ajunadhiajun2266

    2 жыл бұрын

    Kooppaanu 30roopa kittan vendi avar chummaa vattam karakkunnathanu..

  • @midhunms1150

    @midhunms1150

    2 жыл бұрын

    Athu shariya

  • @sivakumar-xh3cz

    @sivakumar-xh3cz

    2 жыл бұрын

    അവർക്ക് കമ്മീഷൻ ലഭിക്കില്ല. ലഭിക്കുന്ന ഹോട്ടൽ കാണിച്ചു തരും

  • @vijayamohanannair4913

    @vijayamohanannair4913

    Жыл бұрын

    ഇതു തുടങ്ങിയപ്പോൾ പേപ്പറിൽ ഒക്കെ വന്നിരുന്നു. പിന്നീട് എല്ലാവരും മറന്നു. ഓർമിപ്പിച്ചതിന് അഭിനന്ദനങ്ങൾ 😀👏👍

  • @kjoseph8796
    @kjoseph87962 жыл бұрын

    This is our problem. We are staying in Kerala but we are not aware of this. Make a change for this so that those who are coming from outside TVM is helpful for this. Thank you for information. Keep it.

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    Thank you sir

  • @ashikakv2523
    @ashikakv25232 жыл бұрын

    ഉപകാരപ്രദമായ vedio. ഞാൻ ഇടക്കിടക്ക് trvm പല ആവശ്യങ്ങൾക്ക് വേണ്ടി വരാറുണ്ട്. അപ്പോഴെല്ലാം ഒന്ന് ഫ്രഷ് ആകാൻ പോലും 700 rupee കൊടുത്തു റൂം എടുക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ഓട്ടോ ചാർജും

  • @jabirat1329
    @jabirat13292 жыл бұрын

    ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ ഇനിയും ചെയ്യുക..All the best.

  • @mskmr77
    @mskmr772 жыл бұрын

    യാദൃശ്ചികമായി ഇത് കാണാൻ ഇടയായി, വളരെ നന്ദി

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    Thank you 🤝 need your humble support ❤️

  • @sureshmadhavan3166
    @sureshmadhavan3166 Жыл бұрын

    കേരളം മാറുകയാണ്. മാധ്യമങ്ങൾ ഇതൊന്നും വാർത്ത ആക്കില്ല അവർക്ക് താല്പര്യം വേറെ വിഷയങ്ങളാണ് അത് പിണറായിയെ ചീത്ത പറയുകയും കേരളത്തെ ഇകഴ്ത്തി കാണിക്കാനുമാണ്. ഈ വ്ലോഗർക്ക് അഭിനന്ദനങ്ങൾ.

  • @peepee2763
    @peepee27632 жыл бұрын

    എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെയും ഇത്തരം സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ഡോർ മറ്ററികൾ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.

  • @mallumigrantsdiary
    @mallumigrantsdiary2 жыл бұрын

    700rupees room nu 100rupees/food plus auto charge aanu avarude benefits... 100to200commission aanu...indian coffe house il ninnu etra naal njan food kazhichittund... Atm il ninnu cash um... Ippozhum oruaatom illa 5years nu sheshavum..

  • @jtsays1003

    @jtsays1003

    2 жыл бұрын

    Athokke oru Indian coffee house ano bro 🤦

  • @usmanp9024
    @usmanp90242 жыл бұрын

    റെയിൽവേ സ്റ്റേഷനിലും ഡോർമെറ്ററിയുണ്ട് യാത്ര ടിക്കറ്റ് കാണിക്കണം എന്നു മാത്രം, അധികപേർക്കും അറിയില്ല

  • @El_dorado_44

    @El_dorado_44

    2 жыл бұрын

    Pnr no vache patatholl ella tktsinum book chyn patula

  • @Itz_me_akhil12
    @Itz_me_akhil122 жыл бұрын

    TVM..palayam chandrasekhar Nair stadiuthinte thottaduth policekaru nadathunna oru dormitory und...Njan 4 days avide undayirunu..enik thonunu ithinekkalum clean and neat avide anennu...pinne safe um...avide same charge anu..policekark 150, public nu 250 A/c 24 hour...fresh up illa..... purathirangi aarodelum enthelum chodhikanel 3 perodenkilum chodhichu urappu varutheett venam cheyyan...vallatha manushyanmaru thanne..🤦🤦...pinne food kazhikkananel avide aduth MLA hostel und athinte ullil thanneyanu Indian coffee house.. athinte thottu mukali Malabar hotel und, nalla food anu...purathulla athreyum kathiyum illaaa...njanum malabaril ninnanu.....NB: ithokke ente abhiprayam mathramanu.aa reethiyil kanuka.,thanks

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    പോലിസ് ഡോർമെട്രിയുടെ ഫോൺ നമ്പർ ഉണ്ടെങ്കിൽ ഒന്ന് കമന്റിൽ ഇടുമോ?

  • @shahidabdulrasheed9452

    @shahidabdulrasheed9452

    2 жыл бұрын

    Went there on last month...valare mosham...no neat at ol

  • @beenapeter8887

    @beenapeter8887

    Жыл бұрын

    Thank you so much for sharing in detail. Can we get the contact number of the above mentioned dormetry

  • @shibud.a5492
    @shibud.a5492 Жыл бұрын

    Excellent video/ information. I born & brought-up in the heart of Trivandrum city but, I was not knowing about this kind of good facilities. Thank you so much to make this video for mankind. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .......SHIBU DEVARAJAN, Louvre hotels group, UAE.

  • @Adhiljashid
    @Adhiljashid2 жыл бұрын

    Monthly basis il oru 6 months tvm cheap ayi stay cheyan patya sthalam undo..with food.Near eastfort.. Arelum onn comment cheyane..

  • @SreemuthLifestylevlogs
    @SreemuthLifestylevlogs2 жыл бұрын

    ഒരുപാട് ഉപകാരം ബ്രോ ഇടക്ക് തിരുവനന്തപുരം പോവാറുള്ളതാ ഞങ്ങൾ കഴിഞ്ഞ ആഴ്ച ഞങ്ങൾ മലപ്പുറത്ത് നിന്ന് അവിടെ പോയിട്ട് ഒന്ന് ഫ്രഷ് ആവാൻ പോലും ഒരുപാട് ബുദ്ധിമുട്ടി☹️തമ്പാനൂർ സ്റ്റാന്റിന് ഉള്ളിലുള്ള ബാത്‌റൂമിന്റെ അവസ്ഥ കണ്ടിട്ട് ബോധം പോയി, കുളിച്ചു ഫ്രഷ് ആവാനുള്ള സൗകര്യം ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു ഡ്രസ്സ്‌ വെക്കാൻ പോലും അതിനുള്ളിൽ പറ്റുന്നില്ലായിരുന്നു 🤮എന്തിനാണ് നമ്മുടെ പൈസ വാങ്ങിച്ചിട്ട് ഇത്തരം വൃത്തികെട്ട സൗകര്യം ചെയ്തു തരുന്നതെന്ന് മനസ്സിലാവുന്നില്ല, ഒരു റൂം എടുത്ത് നിൽക്കാനുള്ള സമയം ഇല്ലാത്തതു കൊണ്ടാണ് ഞാനും എന്റെ ഭർത്താവും അവിടുന്ന് ഫ്രഷ് ആവാമെന്ന് കരുതി കേറിയത് പക്ഷെ അത് അവസാനത്തെ പോക്കായിരുന്നു വെറുത്തു പോയി, ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി 👍thank you so much for your information bro👍

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    സഹോദരി നിങ്ങളുടെ അനുഭവം ഒരുപാട് ആളുകൾക്ക് വന്നിട്ടുണ്ട്. ഇനി സംഭവിക്കാതിരിക്കട്ടെ. ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിച്ച് നമ്മുടെ ബന്ധുക്കളിലേക്കും സുഹൃത്തുക്കൾക്കും എത്തിച്ച് നൽകണേ...🤝☺️

  • @sureshbabuvk8938

    @sureshbabuvk8938

    2 жыл бұрын

    Thank you

  • @thomasjose1860
    @thomasjose18602 жыл бұрын

    Automan will get Rs150 OR 100 as commission per room.

  • @100ccrider7

    @100ccrider7

    2 жыл бұрын

    ചെന്നാലും മതി ഇപ്പോൾ കിട്ടും 😂😂😂

  • @majumathew8765

    @majumathew8765

    2 жыл бұрын

    Autokar🤣

  • @lintofrancis8032
    @lintofrancis80322 жыл бұрын

    ജപ്പാനിലെ പുതിയ ട്രെൻഡ് ആണ് ക്യാപസൂൾ ഹോട്ടലുകൾ. ഡൽഹിയിലും മറ്റും വന്നിട്ടുണ്ട്. മികച്ച ആശയം ആണ്.

  • @sirajkmpkunnumpuram
    @sirajkmpkunnumpuram2 жыл бұрын

    വളരെ ഉബകാരം....... നന്ദി 👌👌👌👌👌👍👍

  • @faizal_faiz
    @faizal_faiz2 жыл бұрын

    bro , I'm from tvm, I used to visit trivandrum bus terminal from 2014-18 regularly, and also occasionally i pass through there , yet I'm unaware of these dormetry , I think that might be new , so please don't blame on those who unaware of the system , thank you 🥰

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    lam not used blaming words.. Have you feel that, I ask all of them, sorry❤️☺️

  • @muhammadaflah5031

    @muhammadaflah5031

    2 жыл бұрын

    New aan... Adikam ardadthum e karyam ethiyittilla..

  • @sherinsunil5378
    @sherinsunil53782 жыл бұрын

    ഞാൻ ട്രിവാൻഡ്രം ഉള്ളതാ ഞാനിതു ഇപ്പോഴാ അറിയുന്നത്. ഇങ്ങനൊരു വിവരം എല്ലാരിലും എത്തിച്ചതിൽ താങ്ക്സ്.

  • @sajeevpk2121
    @sajeevpk2121 Жыл бұрын

    വളരെ നല്ല information.. Thank you 👍👍

  • @jacobtt3856
    @jacobtt38562 жыл бұрын

    Pondychery centrel university kalapet aduthu Nalla dormitory undo njan pondy il pokumbol okka aduttulla lodge il 1500 rs rent kodukkaru auto riksha charge kuduthal

  • @johnmathew1438
    @johnmathew1438 Жыл бұрын

    Very good culture!! We need this type of neat and clean facilities!!! People always support this culture!!!!

  • @sevenstars8196
    @sevenstars81962 жыл бұрын

    നമ്മുടെ KSRTC മന്ത്രി. രാജുസാർ ഇടപെട്ട് എല്ലാ ദീർഘാദൂര ബസുകളിലും ഇതിന്റെ പരസ്യം കൊടുക്കുമെന്ന് കരുതുന്നു. Tvm ലേക്ക് വരുന്നവർക്കും ksrtc ക്കും.ഉപകാരമാകും.

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    നല്ല അഭിപ്രായം.

  • @yuvathurki6291

    @yuvathurki6291

    2 жыл бұрын

    ശമ്പളം കൊടുക്കില്ല പിന്നെ ആണ് പരസ്യം 🤭

  • @sevenstars8196

    @sevenstars8196

    2 жыл бұрын

    @@yuvathurki6291 ശമ്പളം കൊടുക്കാൻ അത് ഉണ്ടാക്കാനുള്ള ശ്രമംകൂടി സ്റ്റാഫുകളിൽ നിന്നുണ്ടാകണം. തമിഴ്, കർണാടക.ആന്ത്ര. രാജസ്ഥാൻ etc. അവിടെ ആളുകളെ വിളിച്ചു കയറ്റി കൊണ്ട് പോകും ലിമിറ്റഡ്സ്റ്റോപ്പ്‌ ബസുകളിൽ പോലും.ഇവിടെ ചടങ്ങിന് പണിയെടുക്കുന്നു. Eg. Tvm ൽ നിന്ന് കന്യാകുമാരി TN ബസിൽ കയറിനോക്കൂ. ഇവിടെ എല്ലാം ഇങ്ങനെയാണ് ആരു ഭരിച്ചാലും.

  • @muralidharanktp309

    @muralidharanktp309

    2 жыл бұрын

    കർണ്ണാടകയിലും തമിഴ്നാട്ടിലും RTC കൾക്ക് ബസ്സ് വാങ്ങിക്കൊടുക്കുന്നത് സർക്കാറാണ്... ഇവിടെ KSRTC കടം വാങ്ങിയാണ് ബസ്സിറക്കുന്നത് ഈ കടം KSRTC തന്നെ തിരിച്ചടക്കുകയും ചെയ്യുന്നു. പിന്നെ പെൻഷന് വേണ്ടി വർഷം 950 കോടി ചെലവിടണം .... രാഷ്ട്രീയക്കാർ തല്ലിപ്പൊളിച്ച മൊതല് നഷ്ടം മാത്രം 2300 കോടി വരും.. ഇതൊന്നും അറിയാത്തവരും ... അറിഞ്ഞെന്ന് നടിക്കാത്തവരുമാണ് സകല മാധ്യമങ്ങളും... ഭരണാധികാരികളും .... ഒപ്പം പൊതുജനങ്ങളും...

  • @sanjupunalur

    @sanjupunalur

    2 жыл бұрын

    Chandrasekhar Nair stadium ലും ഉണ്ട്.

  • @sheelaprakash532
    @sheelaprakash5322 жыл бұрын

    Ith ulkkaadicha divasam thanne district information office l ninnum ariyippundaayirunnallo..kooduthalum police nu maathramaanu kooduthal fair ennaanu manassilaakkaan kazhinjath

  • @presannapm9578
    @presannapm9578 Жыл бұрын

    ഇത്രയും ഒരു അറിവ് തന്നതിന് നന്ദി 🙏

  • @lovelovee5900
    @lovelovee59002 жыл бұрын

    Thanks for information....plz explore full Kerala stay offer's.

  • @user-zo7jt4ef8b
    @user-zo7jt4ef8b2 жыл бұрын

    തിരുവനന്തപുരത്ത് ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്നുള്ള വിവരം KSRTC തന്നെ അറിയിപ്പ് നൽകുക.₹₹₹

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @arunkumarchandran933
    @arunkumarchandran9332 жыл бұрын

    വളരെ ഉപാകാരപ്പെടുന്ന വീഡിയോ,,

  • @bijukayyalakettil4756
    @bijukayyalakettil47562 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ... ഈ നിമിഷം മുതൽ കൂടെയുണ്ടാകും

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @rejee100
    @rejee1002 жыл бұрын

    Clock room 20, fresh up 50,,for all facilities... 250,including dormetry

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    Good

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    Highly informative 🙏👌

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @kanniyakumarixpress3901
    @kanniyakumarixpress39012 ай бұрын

    Thanks a lot, Today useful for me

  • @faiztalktrip

    @faiztalktrip

    2 ай бұрын

    🙏🥰

  • @lakshmimeher4391
    @lakshmimeher43912 жыл бұрын

    I am also from tvm but we all are unaware of this stay.thank u soo much for ur vedio

  • @sanjupunalur

    @sanjupunalur

    2 жыл бұрын

    Chandrasekhar Nair stadium ലും ഉണ്ട്.

  • @coachthomas2000
    @coachthomas20002 жыл бұрын

    KSRTC must put flex boards in public to advertise their dormitory facilities whith contact numbers. The other aspect is there is no need for AC and living in a dorm with Rs 250 per night is ridiculous. Its much better to stay in a single room for Rs 200-300 wuth attached or common bathroom. Currently this facility looks clean by as long as its a Govt facility, its living standards will come down

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    തീർച്ചയായിട്ടും... മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @maasif4807
    @maasif48072 жыл бұрын

    ഞാൻ കഴിഞ്ഞാഴ്ച ഒരു examന്റെ ആവിശ്യത്തിന് trivandrum വന്നിരുന്നു, ഞാൻ പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഒരു dormitory യിൽ ഫ്രഷ് അപ്പ്‌ 30 രൂപക്ക് കിട്ടി, നല്ല മാന്യമായ പെരുമാറ്റം, i like tvm

  • @pradeepkumar-qd6nl

    @pradeepkumar-qd6nl

    2 жыл бұрын

    എവിടെ ആണെന്ന് വെക്തമായി പറഞ്ഞാലേ ജനത്തിന് പ്രയോജനമുള്ളു

  • @maasif4807

    @maasif4807

    2 жыл бұрын

    @@pradeepkumar-qd6nl ക്ഷേത്രത്തിന്റെ കവാടത്തിന്റെ തൊട്ടടുത്ത്

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    തീർച്ചയായിട്ടും... മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @anoopthomas7766

    @anoopthomas7766

    2 жыл бұрын

    Evda

  • @vivekd5236

    @vivekd5236

    2 жыл бұрын

    @@maasif4807 ആഹാ നല്ല വ്യക്തത 🙄 4 കവാടം ഉണ്ട്, അതിൽ ഏത് കവാടം, ഡോർമിറ്റോറി ടെ പേര് ഇതൊക്കെ പറയാമോ?

  • @changamveetilvenugopalan5770
    @changamveetilvenugopalan57702 жыл бұрын

    Sure sir it is very useful informative vedio.expecting more and more vedios from you .thanks a lot

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    തീർച്ചയായിട്ടും... മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @psidheequ
    @psidheequ Жыл бұрын

    Fayiz. അടിപൊളി ഇത്തരം ജനങ്ങൾക് ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും നിങ്ങക് ചെയ്യാൻ കഴിയട്ടെ

  • @faiztalktrip

    @faiztalktrip

    Жыл бұрын

    Thank you

  • @yaseenmubarak4442
    @yaseenmubarak44422 жыл бұрын

    3 കൊല്ലം ആയിട്ട് tvm ഉള്ള നിക്ക് ഇത് ഒരു പുതിയ അറിവാണ്...

  • @dfk682
    @dfk6822 жыл бұрын

    അറിയാത്തവർ ആകും പലരും ഓട്ടോക്കാർ ചിലപ്പോൾ സത്യം പറഞ്ഞതായിരിക്കും കാരണം ഞാനും ട്രിവാൻഡ്രം കാരനാണ് ഇങ്ങനെയൊരു സംവിധാനം ഉള്ളത് ഇപ്പോഴാണ് അറിയുന്നത് 😂

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    തീർച്ചയായിട്ടും, സബ്സ്ക്രൈബ് ചെയ്ത് കൂടെയുണ്ടാകുമല്ലൊ?❤️☺️

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    സബ്സ്ക്രൈബ് ചെയ്ത് കൂടെയുണ്ടാകുമല്ലൊ?❤️☺️

  • @dfk682

    @dfk682

    2 жыл бұрын

    Yes

  • @abdulnasar818
    @abdulnasar8182 жыл бұрын

    Thank you

  • @shajeesho2432
    @shajeesho24328 ай бұрын

    I was searching for an alternative for a night stay at Trivandrum as Railway Dormitories were fully occupied. Lastly, I got this very informative video on KSRTC Dormitories which was really unknown to me Thank you, Faiz.

  • @faiztalktrip

    @faiztalktrip

    8 ай бұрын

    Thank you sir🙏🤝 🥰

  • @rafeekrafeek9600
    @rafeekrafeek96002 жыл бұрын

    അല്ലങ്കിലും അവിടെ ഉള്ള ഓട്ടോക്കാർ ഇങ്ങനെ തന്നെയാ എനിക്കും അനുഭവം ഉണ്ട്

  • @unnisworld123

    @unnisworld123

    2 жыл бұрын

    ഓട്ടോക്കാർ മാത്രമല്ല ഭൂരിപക്ഷം ആളുകളും

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    പ്ലീസ് അങ്ങിനെ പറയരുത് 🙏😍

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    നിങ്ങളുടെ കമാൻറിന് ഒരു പാട് നന്ദിയുണ്ട്, കൂടെയുണ്ടാകുമെന്ന വിശ്വാസം അതാണ് നമ്മുടെ എനർജി. മറ്റ് സഹോദരൻമാർക്കും ഈ വീഡിയൊ ഷെയർ ചെയ്തിരുന്നൊ 😊?

  • @michealshebinportlouise9625

    @michealshebinportlouise9625

    2 жыл бұрын

    ഓട്ടോക്കാർ നിരാശാജനകമായ പെരുമാറ്റം ആണ് തിരുവന്തപുരത്തു , പറയാതെ വയ്യ , മീറ്റർ ചാർജിനു പുറമെ എക്സ്ട്രാ ചോദിക്കുകയും ചെയ്യും ,

  • @madhavank1245

    @madhavank1245

    Жыл бұрын

    Truvandrum auto chettenmar iniyum nannavendathund

  • @anjukunju
    @anjukunju2 жыл бұрын

    Waiting for more trivandrum video. ഞാൻ ഈ മാസം കോഴിക്കോട് നിന്നും tvm ലോട്ട് താമസം മാറുകയാണ്..

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    സബ്സ്ക്രൈബ് ചെയ്ത് കൂടെയുണ്ടാകുമല്ലൊ?❤️☺️

  • @alienboy4483

    @alienboy4483

    2 жыл бұрын

    welcome to tvm❤️

  • @nandhuskannan

    @nandhuskannan

    2 жыл бұрын

    Where in Trivandrum

  • @sheeja.b

    @sheeja.b

    2 жыл бұрын

    Anju kunju. Ayye kashttam

  • @anjukunju

    @anjukunju

    2 жыл бұрын

    @@sheeja.b എന്താ ഇത്ര കഷ്ടം

  • @sreejithc8807
    @sreejithc88072 жыл бұрын

    Thanks chetta....Njan avde Stay cheyithu...Super anu...neet & clean pakka.....🤗🤗❤️❤️❤️❤️

  • @blueskymedia9046

    @blueskymedia9046

    2 жыл бұрын

    1 day ആണോ 250

  • @lalkrishnanmnair1199
    @lalkrishnanmnair11992 жыл бұрын

    ഞാനും tvm കാരൻ അണ്.private bus conducterum കൂടി ആണ്.pakshey എനിക്കും ഇത് ഒരു പുതിയ അറിവ് ആണ് 😍👍👍

  • @user-rf8mn6xb2h
    @user-rf8mn6xb2h2 жыл бұрын

    ഞാനും തിരുവനന്തപുരത്തുകാരൻ ആണ് എനിക്ക് ഇതുവരെ അറിയില്ല

  • @achusarts9754
    @achusarts97542 жыл бұрын

    Ladies nu special rooms undo?

  • @preciousearthlingsfamily2362

    @preciousearthlingsfamily2362

    2 жыл бұрын

    Ladies nu free stay avde Elle kood

  • @ijasaslam7849
    @ijasaslam78492 жыл бұрын

    Kochi kakanadu aduth ithupole undo??

  • @prasanthnair3241
    @prasanthnair32412 жыл бұрын

    Thanks chetta for the helpfull information 🙏🏻🙏🏻

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.🥰🤝

  • @achuremesh9483
    @achuremesh94832 жыл бұрын

    Thanks for your information.

  • @inaya4703
    @inaya47032 жыл бұрын

    തമ്പാനൂർ ജുമാ മസ്ജിദ്. Under റൂം ഉണ്ട് rate കുറവ് ആണ്.. ബസ്സ്റ്റാൻഡ് പിറക് വശം

  • @irshu3

    @irshu3

    2 жыл бұрын

    Details parayamo

  • @sunil.ssunil.s7977
    @sunil.ssunil.s79772 жыл бұрын

    Sorry even i am also a taxi driver. But i dont know about this dormitory. Last 10 yrs i am driving in trivandrum city. I just came to know after you're video. Thanks for ure information

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    അതെ പലർക്കും അറിയില്ല. മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ 🥰❤️?

  • @anijajayakumar2915
    @anijajayakumar29152 жыл бұрын

    Thanpanoor Cofee house nte nirmithikk chila prathyekathakal und sir... Kayari irangunnath mathram alla. Athoru mahaante srishti aanu.. wood upayogichittilla ennokke kettittind.

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    പുതിയ അറിവാണ്. നന്ദി മറ്റൊരവസരത്തിൽ അതൊന്ന് വീസിയായിൽ പറയണം.

  • @CFCcooks
    @CFCcooks2 жыл бұрын

    Thiruvananthapuramthile autorikshaw mikka driver's njammale pattikum

  • @hajushareef1350
    @hajushareef13502 жыл бұрын

    Thank you brother

  • @sakuanugraha7358
    @sakuanugraha73582 жыл бұрын

    വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു...👌

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    സഹോദരി നമ്മുടെ സഹോദരി സഹോദരന്മാർക്ക് ഷെയർ ചെയ്ത് കൊടുക്കണേ... ഇന്ന് വൈകിട്ടും തിരുവനന്തപുരത്തുള്ള സഹോദരൻ എന്നെ വിളിച്ചിരുന്നു. നമ്മുടെ വീഡിയോ കണ്ടപ്പോഴാണ് അദ്ദേഹവും ഈ വിവരം അറിയുന്നതെന്ന് പറഞ്ഞു.

  • @ibrustalk1123
    @ibrustalk11232 жыл бұрын

    വൃത്തി ഉണ്ടായാല്‍ മതി! അതാണ് very important

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    Yes

  • @saifudheenkoottilangadi828
    @saifudheenkoottilangadi8282 жыл бұрын

    തമ്പാനൂർ റയിൽവേ സ്റ്റേഷന്റെ നേരെ മുൻപിലുള്ള മുസ്‌ലിം പള്ളിയിൽ 6 മാസം മുൻപ് വരെ ഡോർമെറ്ററി 50 രൂപയും 2 ബെഡ് ഉള്ള റൂം 100 രൂപക്കും fresupinu നമ്മൾ ഇഷ്ടപ്പെട്ടു കൊടുക്കുന്ന എന്ധെങ്കിലും കൊടുത്താലും മതിയായിരുന്നു ഞാൻ ഒരുപാടു തവണ താമസിച്ചതാ.....

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    തീർച്ചയായിട്ടും... മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @irshu3

    @irshu3

    2 жыл бұрын

    Ippozhundo adh

  • @saifudheenkoottilangadi828

    @saifudheenkoottilangadi828

    2 жыл бұрын

    ഉണ്ട് എന്നാണ് അവിടെയുള്ള സുഹൃത്ത പറഞ്ഞത്

  • @inmediavideos9884

    @inmediavideos9884

    Жыл бұрын

    Number undo

  • @renygeorge4548

    @renygeorge4548

    Жыл бұрын

    Pache kothilady unbearable.

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA Жыл бұрын

    നല്ലൊരു ഉപകാരപ്രദമായ വീഡിയോ 🥰🥰🥰🥰thanks👍🏻❤️

  • @faiztalktrip

    @faiztalktrip

    Жыл бұрын

    Thank you 🤝 Please share to your friends 🙂

  • @saviothomas6691
    @saviothomas66912 жыл бұрын

    very good info.. thanks bro someone someday will be grateful to you 👌👏👏👏

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.🥰

  • @saviothomas6691

    @saviothomas6691

    2 жыл бұрын

    @@faiztalktrip sure chetta.already done.

  • @mcjk0772
    @mcjk07722 жыл бұрын

    Bro.. ഞാനും ഒരു തിരുവനന്തപുരത്തുകാരനാ.. പക്ഷെ എനിക്കും ഇതേപറ്റി വല്യ അറിവില്ലാരുന്നു.. അതുപോലെ തന്നെയാവും മിക്കവരും... അല്ലാതെ താങ്കളെ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചതാവില്ല..

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    അതെ അതുതന്നെയാണ് ഞാൻ വീഡിയോയിൽ ആദ്യം പറഞ്ഞിട്ടുള്ളത്. ഷെയർ ചെയ്‌താൽ നമ്മുടെ സഹോദരന്മാർ അറിഞ്ഞിരിക്കാൻ വഴിയുണ്ട്,സഹകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ ❤️🥰.

  • @rajankm8063
    @rajankm80632 жыл бұрын

    6 പേർക്കുള്ള ഡോർമിറ്ററിയിൽ എന്ത് സേഫ്റ്റി ?

  • @lintofrancis8032

    @lintofrancis8032

    2 жыл бұрын

    ബസ്സിലും ട്രെയിനിലും ഒരേ സീറ്റിൽ ഇരുന്നു ഉറങ്ങി യാത്ര ചെയ്യുമ്പോൾ എന്താണ് സേഫ്റ്റി? വിലപിടിച്ച സാധനങ്ങൾ അവിടെ തന്നെ ക്ലോക്ക് റൂമിൽ സൂക്ഷിക്കുക. അതു തന്നെ. ജപ്പാനിലെ പുതിയ ക്യാബിൻ ഹോട്ടലുകൾ കണ്ടിട്ടുണ്ടോ യൂട്യൂബിൽ കാണാം. അതിനെ അനുകരിച്ച് ചെയ്തതാണ്. ഇനിയുള്ള കാലം ഇതായിരിക്കും. ഇന്റർനെറ്റ്, ജിപിഎസ് വഴി എല്ലാവരും കണക്ടഡ് ആണ്. അതുകൊണ്ട് ആർക്കും പെട്ടെന്ന് രക്ഷപ്പെടാനൊന്നും കഴിയില്ല. ക്യാമറ ഉണ്ടെങ്കിൽ ഒരു പേടിയും വേണ്ട. പിന്നെ പ്രവേശനത്തിന് ഫിംഗർപ്രിന്റ് നിർബന്ധം ആക്കുക. ഫുൾ സേഫ്. 😊👍

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    Thank you 🤝❤️ Your word make more confident.

  • @parakkal1000
    @parakkal1000 Жыл бұрын

    ഇത് പുതിയ ഒരു നല്ല അറിവാണ് അറിയിച്ച് തന്നതിൽ സന്തോഷം

  • @faiztalktrip

    @faiztalktrip

    Жыл бұрын

    സുഹൃത്തുക്കൾക് ഷെയർ ചെയ്ത് കൊടുക്കുകയില്ലേ 🥰?

  • @preman1955
    @preman19552 жыл бұрын

    വളരെ വളരെ ഉപകാരം ആയി ഒരുപാടു നന്ദി

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @radharamakrishnan2702
    @radharamakrishnan27022 жыл бұрын

    ഇങ്ങനൊരു സംവിധാനം ഉള്ളത് കോട്ടക്കകത്ത് താമസിക്കുന്ന ഞാൻ പോലും അറിഞ്ഞിട്ടില്ല, വളരെ നന്ദി, tvm ചുറ്റികറങ്ങാൻ വരുന്നവർക്ക് താമസിക്കാൻ പറ്റിയ എല്ലാ സൗകര്യങ്ങളും ഉള്ള ഈ ഒരു സ്ഥലം കാണിച്ചു തന്ന സഹോയ്ക്ക് അഭിനന്ദനങ്ങൾ

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    ചില അനുഭവങ്ങൾ അത്ര തന്നെ🤓 നിങ്ങളുടെ കമാൻറിന് ഒരു പാട് നന്ദിയുണ്ട്, കൂടെയുണ്ടാകുമെന്ന വിശ്വാസം അതാണ് നമ്മുടെ എനർജി. മറ്റ് സഹോദരൻമാർക്കും ഈ വീഡിയൊ ഷെയർ ചെയ്തിരുന്നൊ 😊?

  • @vipin_raj_vj
    @vipin_raj_vj2 жыл бұрын

    ഞാനും തിരുവനന്തപുരത്ത് കാരനാണ്. ഞാനും ഇതാദ്യമായാണ് കേൾക്കുന്നത് 🤔😍💪

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    നിങ്ങളുടെ കമാൻറിന് ഒരു പാട് നന്ദിയുണ്ട്, കൂടെയുണ്ടാകുമെന്ന വിശ്വാസം അതാണ് നമ്മുടെ എനർജി. മറ്റ് സഹോദരൻമാർക്കും ഈ വീഡിയൊ ഷെയർ ചെയ്തിരുന്നൊ 😊?

  • @mubeenamubi2289

    @mubeenamubi2289

    Жыл бұрын

    Tiruvanantpuram awde sadaranakark joli cheyd jiwikkanawo. Anungalk marathinde paniyokke kittuwo

  • @clpower1491
    @clpower1491 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഞാൻ കാസർകോട് വന്നാൽ വളരെയധികം വാടക കൊടുത്താണ് അവിടെ താമസിക്കുന്നത് എന്നെപ്പോലെയുള്ളവർക്ക് ഇത് വളരെ ഗുണം ചെയ്യും നല്ല അറിവ് താങ്ക്യൂ

  • @faiztalktrip

    @faiztalktrip

    Жыл бұрын

    Good please share to your friends & family ♥️ From Cochin also like this we done a video,that is in our channel,and all over the India these type of facilities we will do its video aslo need your loving support ♥️👍

  • @vampire8888
    @vampire88882 жыл бұрын

    I too had a bad experience from some auto drivers from kollam i ask them for photostat shop actually there was one 2mins away they told me a shop that is 25mins away i was new there,i feel doubt i ask another person he told me right one.

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @harrisubaidulla8909
    @harrisubaidulla89092 жыл бұрын

    പറഞ്ഞു തരില്ല ാ ,, ബിസിനസ് ആ മോനേ ,, തെരവ൯ദോര൦കാര൯ തെക്ക൯ അഭൃാസ൦

  • @rkshss
    @rkshss2 жыл бұрын

    Auto tha###** arinjudathondalla, onnu trivandrum full karakki, thech vangikkum, trivandrum autokaranmar

  • @changamveetilvenugopalan5770
    @changamveetilvenugopalan57702 жыл бұрын

    The utilisers should also use the facilities in a better ,clean method

  • @rajankkd6242
    @rajankkd62422 жыл бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല.തന്ന അറിവിന് നന്ദി.കൂടുതൽ പേർ അറിയട്ടെ.

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    സഹോദര താങ്കളുടെ വാക്കുകൾ ഒരുപാട് ആത്മവിശ്വാസം നൽകുന്നു. ഒരുപാട് നന്ദി 🥰❤️🫂 കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ ❤️...

  • @vlogjet2.7
    @vlogjet2.72 жыл бұрын

    എന്റെ പൊന്നു ചേട്ടാ..... തലസ്ഥാനത്തെ ഒരു ഓട്ടോക്കാരനെയും വിശ്വസിക്കരുത് എല്ലാം ഉടായിപ്പ് ടീം ആണ്. തൊട്ട് മുന്നിലുള്ള ബിൽഡിങ്ങിൽ പോകണമെന്ന് പറഞ്ഞാൽ 2 klmtr അപ്പുറം കറങ്ങി തിരിച്ചു അവിടേക്ക് തന്നെ എത്തും അനുഭവമേ..... ഗുരു

  • @maheshm57

    @maheshm57

    2 жыл бұрын

    ലോക്കൽ ആൾക്കാരോട് എവിടെ പോയാലും കാര്യങ്ങൾ തിരക്കുക

  • @finojshafi607

    @finojshafi607

    2 жыл бұрын

    തലസ്ഥാനത്ത് മാത്രം അല്ല കേട്ടോ, ഞാൻ ഒരിക്കൽ കോഴിക്കോട് വന്നപ്പോൾ.. 1 km ഓടാൻ വേണ്ടി എന്റെ അടുത്ത് നൂറ് രൂപ ചോദിച്ചിട്ടുണ്ട്.. അപ്പോ തന്നെ നടക്കാൻ അങ്ങ് തീരുമാനിച്ചു

  • @vlogjet2.7

    @vlogjet2.7

    2 жыл бұрын

    @@finojshafi607 പേര് പാവപ്പെട്ട ഓട്ടോക്കാർ എന്നും ജനങ്ങളുടെ കഴുത്തറപ്പ് പണിയും

  • @narayanannamboodiri2326

    @narayanannamboodiri2326

    2 жыл бұрын

    Ella autokkaarum thaangal paranjapoleyalla. Thiruvananthapyrathe majority autokkaarum meter on cheythu auto odikkunnavar aanu. Keralathil, Kochi ulppede, meter ittu odikkunnavar valare kuravaanu. Idatharam towns il valare kashtamaanu.

  • @princejhon3709

    @princejhon3709

    2 жыл бұрын

    😂

  • @jayachantharanchanthrakant9164
    @jayachantharanchanthrakant91642 жыл бұрын

    എറണാകുളത്ത് ഇതുപോലെയുള്ള ഡോർമെറ്റ്റികൾ ഉണ്ടെങ്കിൽ അതിന്റെ വീഡിയോ കൂടി ഇട്ടാൽ നന്നായേനെ.

  • @geniusmasterbrain4216

    @geniusmasterbrain4216

    2 жыл бұрын

    എറണാകുളം നോർത്തിൽ (കൊച്ചിൻ റെസ്റ്റ്‌ ഹോം) ടൗൺ ഹാൾ ന് തൊട്ടടുത്ത്.. വേറെയും ധാരാളം dormitory എറണാകുളത്ത് ഉണ്ട്

  • @dhaneshd4599

    @dhaneshd4599

    2 жыл бұрын

    Metropod undallo

  • @jayachantharanchanthrakant9164

    @jayachantharanchanthrakant9164

    2 жыл бұрын

    Yes 😀👍

  • @ashraftravego4972

    @ashraftravego4972

    2 жыл бұрын

    MG റോഡിൽ ഉണ്ട്

  • @godwindaniecherian9538
    @godwindaniecherian95382 жыл бұрын

    Thank you so much bro

  • @ponnammaa9146
    @ponnammaa91462 жыл бұрын

    TVM KSTRC Bus Terminals ile " Lenin" yenna pearil Multiplex theatre ume unde

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്ക് ഈ വിവരം ഷെയർ ചെയ്ത് എത്തിച്ച് കൊടുക്കണേ... നിങ്ങളുടെ ഒരു ഷെയർ കൊണ്ട് മറ്റ് ആളുക്കൾക്ക് വലിയ ഉപകാരമായിരിക്കും.

  • @shanilkumarc.p.4192
    @shanilkumarc.p.41922 жыл бұрын

    സത്യസന്ധമായി പറഞ്ഞ വ്യക്തി "തിരോന്തരം അപ്പി" ആവാൻ സാധ്യത ഇല്ല

  • @Prasadvak
    @Prasadvak2 жыл бұрын

    ഇതിൽ Rooms available ആണോ? അതോ dormitory മാത്രമേ ഉള്ളോ?

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    Only Dormitory

  • @radhikaar1973
    @radhikaar19732 жыл бұрын

    Very thankful for this information

  • @shahanazbabu9488
    @shahanazbabu94882 жыл бұрын

    മികച്ച വിവരം നന്ദി ചേട്ട

  • @rashidshafar4688
    @rashidshafar46882 жыл бұрын

    തിരുവനന്തപുരം നഗരത്തിലെ ഓട്ടോക്കാർക്ക് പല Lodge/Hotel കളിലേക്ക് ആളുകളെ കൊണ്ട് കൊടുക്കുമ്പോൾ അവർക്ക് മോശമല്ലാത്ത കമ്മീഷൻ കിട്ടാറുണ്ട്, പിന്നെ എങ്ങനെയാ ഇത്തരം നല്ല കാര്യം ഓട്ടോക്കാര് കാണും? തിരുവനന്തപുരം നഗരത്തിലെ ഓട്ടോക്കാരെ പറ്റി പറഞ്ഞാൽ ഈ പേജ് പോരാതെ വരും (എല്ലാവരെയും അല്ലാ ചിലർ )🤭

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    മറ്റ് സഹോദരന്മാർക്കും ഷെയർ ചെയ്ത് ഈ അറിവ് എത്തിച്ച് കൊടുക്കുമല്ലോ?🥰

  • @rashidshafar4688

    @rashidshafar4688

    2 жыл бұрын

    @@faiztalktrip തീർച്ചയായും ❤️

  • @Faheem-Pattambi
    @Faheem-Pattambi2 жыл бұрын

    ഗുഡ് ജോബ്

  • @faiztalktrip

    @faiztalktrip

    2 жыл бұрын

    Thank you Share to your loved peoles..

  • @durairajc5521
    @durairajc55212 жыл бұрын

    Such facilities in kozhikode

  • @sivanataraj468
    @sivanataraj4686 ай бұрын

    Thanku

Келесі