നിയന്ത്രിക്കുന്നത് ചൈനക്കാര്‍; നിഗൂഢ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് | Sahir

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 446

  • @tangomedia457
    @tangomedia45725 күн бұрын

    എന്തുകൊണ്ടാണ് ഇതൊക്കെ ഒരു ചെറിയ വാർത്തയായി മാറുന്നത്. സത്യത്തിൽ ഇതൊരു പ്രാധാന്യമുള്ള വാർത്തയല്ലേ . ഇതുപോലെ ഇനിയും പാവപ്പെട്ട ആളുകൾ ഇവരുടെ കെണിയിൽ പെട്ടു പോകില്ലേ. തീർച്ചയായും ഇത് ഇന്ത്യൻ ഗവൺമെൻറ് പരിഹരിക്കാൻ ഒരു വിഷയമാണ് അതുപോലെതന്നെ ഇത് വലിയ വാർത്തയാകേണ്ട കാര്യവുമാണ്

  • @pbalagopal7169

    @pbalagopal7169

    24 күн бұрын

    Correct

  • @SCAMHUNTER825

    @SCAMHUNTER825

    19 күн бұрын

    Ayyo appo athariyille varthayokke just entertainment anu chinakar avarku Target kodukkum ivide chanalkar janangalku target kodukum oru thala poliyan kathirikum camera edukan..... atre ullu ( indian military ippo varum ......

  • @Muneer_Bakkar

    @Muneer_Bakkar

    18 күн бұрын

    💯

  • @komumalabari3817

    @komumalabari3817

    3 күн бұрын

    അതിനേവിടെ സമയം മാപ്രകൾക്ക് സംഘി സുഡപ്പി കമ്മി മൂരി കൊങ്ങി ഇവരുടെ പിന്നാലെ ഓടൻ അല്ലെ ടൈം ഉളളൂ 😮😮😮😮

  • @ramithkallidumbil4824

    @ramithkallidumbil4824

    2 күн бұрын

    avararum partyku alel govt nu vendapettavar alelo

  • @sahadevanem3754
    @sahadevanem375425 күн бұрын

    സർക്കാർ ഉടൻ തന്നെ പരിഹാരം കാണണം പാവങ്ങൾ ഉടൻ രക്ഷ നേടാൻ കഴിയണം

  • @rekhas1210

    @rekhas1210

    25 күн бұрын

    Pinanariyude sambhandakkar

  • @vishnuabhilechu

    @vishnuabhilechu

    25 күн бұрын

    ഏത് സർക്കാർ

  • @abdussamad7880

    @abdussamad7880

    25 күн бұрын

    S അതേ 👍👌

  • @CROCHETLOVERS279

    @CROCHETLOVERS279

    25 күн бұрын

    @@vishnuabhilechuindian sarakaar..allaathe china sarkaar indians nn vendi work cheyillaloo 🙄

  • @sajeesh9189

    @sajeesh9189

    24 күн бұрын

    🤪

  • @jamesvplathodathil798
    @jamesvplathodathil79826 күн бұрын

    ഇത്, Minstry of External affairs നെ അറിയിച്ച് , ഇൻഡ്യയിൽ വാർത്ത ആക്കേണ്ടത് അല്ലേ .?

  • @sreerajcalicut

    @sreerajcalicut

    25 күн бұрын

    Myanmar sancharathil enkilum poyi nokkiyittu parayu

  • @bijoypillai8696

    @bijoypillai8696

    25 күн бұрын

    വടക്കേ ഇന്ത്യൻ TV യില് വാർത്ത ഇപ്പൊൾ മോങ്ങി യുടെ ഫോട്ടോ ഷൂട്ട് മാത്രം ... വേറെ വാർത്തയിട്ടാൽ ED റെയ്ഡ് ഉണ്ടാവും..

  • @sherishareef

    @sherishareef

    25 күн бұрын

    എന്റെ നാട്ടുക്കാരായ രണ്ടു പേര്അവരുടെ കെണിയിൽ പെട്ട് കുടുങ്ങിപ്പോയത് കഴിഞ്ഞ ദിവസങ്ങളിൽ ആണ്. അവര് ഓൺലൈൻ കൂടെ ഇന്റർവ്യൂ നടത്തി പാസാ യി ന്ന് പറഞ്ഞു അവരുടെ അവിടെ ത്തെ ഇത്ര പണം സാലറി ന്ന് പറഞ്ഞു അവിടെ എത്താനുള്ള വിമാന ടിക്കറ്റ് അയച്ചു കൊടുത്തു അബുദാബി യിൽ നിന്നായിരുന്നു അവര് അങ്ങോട്ട് പോയത്. അവിടെ ചെന്ന് ഇറങ്ങിയതിന് ശേഷം ആണ് അവർ അകപ്പെട്ട കെണി മനസ്സിലായത്. ഇപ്പൊ അവരെ രക്ഷപെടുത്തി കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. നല്ല വിദ്യാഭ്യാസം ഉള്ളവർ തന്നെ യാണ് രണ്ട് പേരും

  • @sinansaidmt

    @sinansaidmt

    25 күн бұрын

    Enikkum thonni This is not an usual news ...

  • @silvereyes000

    @silvereyes000

    25 күн бұрын

    ​@@bijoypillai8696 etrayo per enthellam chathiyil pedunnu. North Indians chathiyil pettal ath keralathil vartha akarundo? Namal mind cheyarundo? Pine avar enthinu mind cheyanam? Ith malayali ayathkond ale ivide vartha ayath? Ee vyakti ith Norkayeyo, EAMneyo ariyichale avar ariyu. Lokath paladathum nadakunna itharam chathi muzhuvan EAM ariyanam ennilla

  • @juvelpbaiju7561
    @juvelpbaiju756125 күн бұрын

    ചൈനകാര് ആണെങ്കിൽ കിഡ്നിയും കരളും വരെ അവൻ മാര് മുറിച്ചു എടുക്കും ഭാഗ്യം കൊണ്ട് താങ്കൾ രക്ഷപെട്ടു.

  • @ANSARALI-ki2op

    @ANSARALI-ki2op

    23 күн бұрын

    Avar Anthinaa Adukunathe Nammudy Aallugall thany undalo

  • @rejeeshr2741

    @rejeeshr2741

    20 күн бұрын

    Chankile chinaye patti angane onnum parayaruth

  • @rejeeshr2741

    @rejeeshr2741

    20 күн бұрын

    Changile china anu

  • @RamKv-nr1yu

    @RamKv-nr1yu

    7 күн бұрын

    Indiakkarum eee kaaryathil kanakkaanu ethra kuttikale aaanu dailyindiayil thatti kondduvpokunnathu

  • @AbdulAziz-ul3vb
    @AbdulAziz-ul3vb24 күн бұрын

    അവരുടെ ബാക്കി ആപ്പ് കൂടി നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @harikrishnanm1205
    @harikrishnanm120525 күн бұрын

    ഉടൻ തന്നെ പരിഹരിക്കണം ഈ പ്രശ്നം

  • @jeevankumar-yo1kx
    @jeevankumar-yo1kx25 күн бұрын

    നാട്ടിൽ ജോലി കിട്ടാതെ യുവാക്കൾ ഓരോ ചതിയിൽ പെടുന്നു.. നമുക്ക് ബാറും ലോട്ടറിയും മതിയല്ലോ.....

  • @rejinsr

    @rejinsr

    25 күн бұрын

    അതുകൊണ്ടാണ് നിന്റെ മോഡി പാറയിൽ പോയിരിക്കുന്നത് അതൊക്കെ കളഞ്ഞിട്ട് ആദ്യം ജനങ്ങളെ രക്ഷിക്കാൻ നോക്കാൻ പറയടെ സംഘി

  • @delphygeorge7319

    @delphygeorge7319

    25 күн бұрын

    അതെ ഉത്തരവാദിത്തപ്പെട്ടവർ ധ്യാനത്തിലും ആയിപ്പോയി എന്തുചെയ്യാം ഇന്ത്യ മഹാരാജ്യത്തിലെ അവസ്ഥ

  • @NewName320

    @NewName320

    25 күн бұрын

    Joli illathathalla. Pala jolikum ippo ale kittanilla

  • @fm-xp4hs

    @fm-xp4hs

    25 күн бұрын

    ​@@delphygeorge7319 പെട്ടത് കേരളത്തിൽ ഉള്ള ആൾ ആണ് ഹേ പറഞ്ഞത് മലയാളത്തിൽ ആണ് ഇവിടെ ഒരു സംരഭം തുടങ്ങിയാൽ പിരിവ് കൊടുത്തില്ലേ സ്ഥാപനം പൂട്ടിക്കും എന്ത് പറഞ്ഞാലും രാഷ്ട്രീയം കയറ്റും എന്നിട്ട് അങ്ങ് കേന്ദ്രത്തിൽ പോകും കുണ്ടിക്ക് താഴെ തീ പിടിക്കുമ്പോഴും അതൊന്നും വിഷയം അല്ല

  • @StatusWorld-dn22

    @StatusWorld-dn22

    25 күн бұрын

    ​@@delphygeorge7319ഇവിടെ ഉള്ളവൻ എന്തോ ചെയ്യുവാ?

  • @HP-fe5sg
    @HP-fe5sg24 күн бұрын

    ഈ വാർത്തയ്ക്ക് ഒരു പൂർണത്ത ഇല്ലല്ലോ....

  • @pimentofume
    @pimentofume25 күн бұрын

    കഴിഞ്ഞ വർഷം ഈ വാർത്ത അന്തർദേശിയ മാധ്യമങ്ങളിൽ ഉണ്ടായിരുന്നു

  • @kngdangeryt2333

    @kngdangeryt2333

    25 күн бұрын

    My news njn avide ayirun

  • @ramshadhramshu4487

    @ramshadhramshu4487

    25 күн бұрын

    @@kngdangeryt2333enthan prblm brtr?

  • @mohamedsalim8237

    @mohamedsalim8237

    24 күн бұрын

    Yes

  • @Govindan999

    @Govindan999

    23 күн бұрын

    ​@@kngdangeryt2333 Bro Sajan Joseph and MATHYAS alle ningalle vittade.

  • @amalvp9907

    @amalvp9907

    22 күн бұрын

    ഇപ്പൊ നിങ്ങൾ കേരളത്തിൽ ആണോ

  • @thoughtvibesz
    @thoughtvibesz20 күн бұрын

    Very serious issue.

  • @1982evergreen
    @1982evergreen25 күн бұрын

    മോഡേൺ ആടുജീവിതം😊

  • @BalkanMallu
    @BalkanMallu5 күн бұрын

    എന്റെ ഒരു ഫ്രണ്ട് ഇപ്പോൾ ആ സംഗത്തിൽ പെട്ട് കിടപ്പുണ്ട്.അവൻ പറഞ്ഞത് അനുസരിച്ച് തായ്‌ലൻഡിൽ നിന്ന് ആണ് അവനെ ഈ സംഗം കടത്തിക്കൊണ്ട് പോകുന്നത്.അവിടെ 40ഓളം ഇന്ത്യക്കാർ ഉണ്ട്.പല രാജ്യങ്ങളിൽ നിന്ന് ഉള്ളവർ ഉണ്ട്.മലേഷ്യയിൽ നിന്ന് ഉള്ള ഒരു ബുദ്ധിക്ക് കുഴപ്പം ഉള്ള പയ്യനെ നിലത്തിട്ട് ചവിട്ടുകയും,ഷോക്ക് അടിപ്പിക്കുകയുമൊക്കെ ചെയ്തു.ഇന്ത്യയിൽ നിന്നുള്ള ഒരു ഹിന്ദിക്കാരൻ ആണ് ഇതിലേക്ക് ആളുകളെ കൊണ്ട് പോയി പെടുത്തുന്നത്.അവൻ അവരുടെ കയ്യിൽ നിന്ന് പണം വാങ്ങും എന്നിട്ട്.ഇവർക്ക് തിരിച്ചു ഇറങ്ങണേൽ 15,000 ഡോളർ ഒക്കെ ആണ് അവര് ചോദിക്കുന്നത്.ഇന്ത്യയിലും കേരളത്തിലും ഉള്ള അവിടെ നിന്നുള്ളവർ കൊടുക്കുന്ന കംപ്ലയിന്റ് വാർത്തകൾ അവൻ ആണ് അവരുടെ കയ്യിൽ എത്തിക്കുന്നത്.കംപ്ലയിന്റ് കൊടുത്ത അവിടെ നിൽക്കുന്ന ആളുകളെ അവര് നല്ല പോലെ ഉപദ്രവിക്കുന്നും ഉണ്ട്.ഹെല്പ് ചെയ്യണം ഇന്ത്യ

  • @hassanpazpazhamthara3433
    @hassanpazpazhamthara343324 күн бұрын

    ഇതുപോലെ എത്ര തട്ടിപ്പുകൾ ചിലർ തായ്‌ലാൻഡിൽ ചിലർ കംബോഡിയയിൽ ആരും ചതിയിൽപ്പൊടതെ സുക്ഷിക്കുക.

  • @user-hc2ms9ks1n
    @user-hc2ms9ks1n25 күн бұрын

    🙏🏻🙏🏻🙏🏻... ദൈവം രക്ഷിക്കട്ടെ.... വലിയ സ്റ്റാറ്റസ് ഉള്ള ജോലി തേടി പോകുമ്പോൾ ഇതുപോലുള്ള ചതി ഉണ്ടാവും... ഇനി അത്ഭുതം സംഭവിക്കണം അവരൊക്കെ രക്ഷപെട്ടു പോകണമെങ്കിൽ 😔😔...

  • @user-ev8oy8gn4g
    @user-ev8oy8gn4g25 күн бұрын

    എന്റെ മോനെ അവന്റെ കൂട്ടുകാരൻ അറിഞ്ഞോണ്ട് ഈ ചതിയിൽ പെടുത്തി. ഒരു മാസം അവിടെ നിർത്തി.120000 രൂപ അടച്ചിട്ടു ആണ് പാസ്സ് പോർട്ട്‌ തിരിച്ചു കൊടുത്തത്. കൊണ്ട് പോയ ബാഗ് പോലും ഉപേക്ഷിച്ചു എന്റെ മോൻ ജീവനും കൊണ്ട് നാട്ടിൽ തിരിച്ചെത്തി ഒരു മാസം ആയുള്ളൂ. വാർത്ത ആയിട്ട് പോലും ആരും ശ്രെദ്ധിക്കുന്നത് പോലുമില്ല. പേടിച്ചിട്ടു കേസ് പോലും കൊടുത്തില്ല.. മോൻ 23 വയസ്സ് ഉള്ളു. ഇപ്പോളും ഞങ്ങളുടെ പേടി മാറിയിട്ടില്ല. മറ്റുള്ളവരെ ചതിച്ചു cash വാങ്ങി ചൈനീസ് കമ്പനിക്കു കൊടുക്കുക. Scamming അതാണ് ചെയ്യിക്കുന്ന ജോലി

  • @_S.D.P_

    @_S.D.P_

    24 күн бұрын

    Enthinu pedikunnu. Ninagl case koduth news aayal alle alkkar ariyu. India yil case kodukkan pedi ennu paranjal ningale oke parnjal mathi😂

  • @Govindan999

    @Govindan999

    23 күн бұрын

    SAJAN John,MATHYAS or PRESTIGE ano ningale vitta agents.

  • @Govindan999

    @Govindan999

    22 күн бұрын

    Agent arane. Complaint kodukku .

  • @tjoygaming

    @tjoygaming

    4 сағат бұрын

    Ah best thirich nattil vannittum case kodukkan pedi aanengil ningaleppolulavara ithu valarthunnath. Ulla evidence oke oru vakiline kaanich aa peduthiya koottukarane peduthan vakuppundo ennu chodhikku

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam605425 күн бұрын

    ഞങ്ങടെ ചങ്കിലെ ചൈനയെകുറിച്ച് വേണ്ടാതീനം പറയുന്നോ?😂😂😂😂

  • @carlover402

    @carlover402

    25 күн бұрын

    Chankile chaaya kadakkaran entho nokki irikuvayirunnu .... 😂😂😂

  • @AbdulAziz-ul3vb

    @AbdulAziz-ul3vb

    24 күн бұрын

    അവരുടെ ബാക്കി ആപ്പ് കൂടി നിരോധിക്കാൻ കേന്ദ്ര ദൈവത്തോട് പറയു😂

  • @RajeshKumar-je6in

    @RajeshKumar-je6in

    24 күн бұрын

    ​@@carlover402🙏

  • @rejeeshr2741

    @rejeeshr2741

    20 күн бұрын

    Changile China 😂😂

  • @sheebabalan9493

    @sheebabalan9493

    19 күн бұрын

    For what this intolerence?

  • @akkum6520
    @akkum652024 күн бұрын

    ദുബായിലുള്ള കോൺടാക്ട് വഴിയാണ് ജോബ് കിട്ടിയത് അതാരായിരുന്നു വിശദമായി ഒന്നും പറഞ്ഞില്ല എനിക്കത് മുഴുവനായും അറിയണം..

  • @SavadkSavad-zv8hh

    @SavadkSavad-zv8hh

    5 күн бұрын

    അതായത്.. ഉത്തമാ.....

  • @AnilKumar-vl6qx
    @AnilKumar-vl6qx25 күн бұрын

    Pls take care about this matter

  • @MrPop-mf4bo
    @MrPop-mf4bo25 күн бұрын

    എവിടെ നോക്കിയാലും മലയാളികൾ വഞ്ചിക്കപ്പെടുന്നു മലയാളി ചതിക്കപ്പെടുന്നു മലയാളിയുടെ ലക്ഷങ്ങൾ പോയി കോടികൾ പോയി.... മലയാളികൾക്ക് വിദ്യാഭ്യാസം കൂടിയത് കൊണ്ടാണോ.... അതോ അധ്വാനിക്കാതെ പൈസ ഉണ്ടാക്കണം എന്ന ചിന്ത കൊണ്ടാണോ.... മുമ്പും ഇപ്പോഴും ഏതൊക്കെയോ രാജ്യക്കാർ നമ്മെ പറ്റിച്ചുകൊണ്ടിരിക്കുന്നത് മണി ചെയിൻ റിയൽ എസ്റ്റേറ്റ് എന്നൊക്കെ പറഞ്ഞ് ഇന്നും അതിലും എത്രയോ പേരുടെ ലക്ഷങ്ങൾ നഷ്‍ടപ്പെടുന്നു ചിലർ പുറത്ത് പറയുന്നില്ല ചിലർ പുറത്ത് പറയുന്നു... ഗെയിം കളിച്ചതിന്റെ പേരിൽ എത്രയോ പേരുടെ അകൗണ്ടിൽ നിന്നും ഭീമമായ തുക നഷ്ടപ്പെടുന്നു അതും കുട്ടികൾ ഗെയിം കളിച്ചതിന്റെ പേരിൽ....ഇതിലൊക്കെ എന്ത്കൊണ്ട് മലയാളികൾ പെടുന്നു... പണത്തോടുള്ള ആക്രാന്തം കൊണ്ടാണോ അതോ പണത്തോടുള്ള അടങ്ങാത്ത ആർത്തി കൊണ്ടാണോ... ദുബായിൽ തരക്കേടില്ലാത്ത ജോലി ഉപേക്ഷിച്ചുകൊണ്ടായിരിക്കാം അതിലും വലിയ ശമ്പളം കിട്ടുന്ന വലിയ അധ്വാനം ഇല്ലാത്ത ജോലി അന്വേഷിച് പോയത് ഇപ്പോൾ വലിയ ചതിയിൽ പെടുകയും ചെയ്തു.... വീട്ടിൽ ഇരുന്നുകൊണ്ട് മൊബൈൽഫോൺ വഴി പണമുണ്ടാക്കാം എന്നും പറഞ്ഞ് കുറച്ച് ടീം ഇറങ്ങിയിട്ടുണ്ട് അതും ഇതിനെക്കാളും വലിയ ചതിയാണ് എന്നാണ് കേൾക്കുന്നത്... അതിലും മലയാളികൾ നല്ലൊരു % പെട്ടിട്ടുണ്ട് എന്നും കേൾക്കുന്നു... അധ്വാനിച്ചു പണം ഉണ്ടാക്കുന്നതിന്റെ രസം ഒന്ന് വേറെ തന്നെയാണ്... നമ്മുടെ കേരളത്തിലെ അധിക സിറ്റികളിലും രാവിലെ 5 6 മണിക്ക് പോയാൽ അവിടെ കാണാൻ പറ്റുന്ന ഒരു കാഴ്ച... രണ്ടോ മൂന്നോ മൊബൈൽ ഫോണും പിടിച്ചു വെള്ള ഷർട്ടും വെള്ള മുണ്ടും ഉടുത്ത് രണ്ടോ മൂന്നോ മലയാളികൾ ഉണ്ടാവും അവരുടെ ജോലി ബംഗാളികളെ ജോലി സ്ഥലത്ത് എത്തിക്കുക... ഒരു പിക്കപ്പിൽ കൊള്ളാവുന്നതിലും ആളെ കുത്തിനിറച്ചുകൊണ്ട് സൈറ്റിലേക്ക് പറഞ്ഞുവിടും അതുതന്നെ നിയമവിരുദ്ധം.... ആൾ ഒന്നിന് 400 അല്ലെങ്കിൽ 500 കമ്മീഷൻ അതാണ് അവരുടെ ജോലി... അതും രാവിലെ ഒന്നോ രണ്ടോ മണിക്കൂർ അത് കഴിഞ്ഞാൽ അവർ ഫ്രീയായി.... ഇതൊക്കെ നമ്മുടെ കേരളത്തിൽ മാത്രമേ നടക്കുള്ളു... അത് കൊണ്ട് തന്നെ മലയാളികൾ ഇനിയും വഞ്ചിക്കപ്പെടും ഇനിയും ചതിക്കപ്പെടും.... മടിയന്മാരായി ജീവിക്കുകയും അന്യന്റെ പണം പണിയെടുക്കാതെ പോക്കറ്റിൽ ആക്കുകയും ചെയ്യുന്ന കാലം വരെ....

  • @sajeevank7203
    @sajeevank720323 күн бұрын

    Report to NIA and External affairs ministry at the earliest....

  • @kurienillirickal7195
    @kurienillirickal71957 күн бұрын

    Media വഴി ഇങ്ങനെ ഉള്ള വാർത്ത പുറത്ത് വരാതെ ഗവൺമെൻ്റ് ഇടപെട്ട് ബാക്കി ഉള്ളവരെ രക്ഷപെടുത്തുക.

  • @statusbro6278
    @statusbro627823 күн бұрын

    Nalla sound reporterinte

  • @Roads4K
    @Roads4K25 күн бұрын

    Take immediate action .. this is a serious issue....

  • @lathadevi877
    @lathadevi87712 күн бұрын

    ഇത് എത്രയും പെട്ടന്ന് കേന്ദ്ര gov nta ശ്രദ്ധയിൽ കൊണ്ടുവരണം. പാവപെട്ട കുട്ടികൾ പെട്ടുപോകും

  • @abdulrazake5185
    @abdulrazake518525 күн бұрын

    ചൈനയായതുകൊണ്ട് ഒരു ഇന്റർനെറ്റ്‌ ജിഹാദ് നമുക്ക് നഷ്ട്ടപ്പെട്ടു 😪

  • @tonypthomas6388

    @tonypthomas6388

    25 күн бұрын

    ഇതിലും വലിയ ചതി gulfil-നടക്കുന്നുണ്ട്, പറ്റിക്കുന്നവരടെ പേരും ജാമാല് എന്നോ? ഇസ്മായിൽ എന്നോ അഹമദ് എന്നോ ജാഫർ എന്നോ യാസീൻ എന്നോ ആകും, ആയിരിക്കും, നെറ്റിയിൽ ചതിയുടെ കറുത്ത അടയാളവും കാണും 😅

  • @travellove138

    @travellove138

    23 күн бұрын

    😂

  • @rejeeshr2741

    @rejeeshr2741

    20 күн бұрын

    Ninte okke gulfil ith pole onnum nadakilla 😂😂

  • @Shirin234

    @Shirin234

    12 күн бұрын

    Dubai yil job tharunna aalude perum Jamal Ismail Ahammed Yaseen Anganepalathum ayrikkum ​@@tonypthomas6388

  • @mallurestoration0.609
    @mallurestoration0.60925 күн бұрын

    ആരാടാ ഞമ്മളെ ചങ്കിലെ ചൈനയെ കുറ്റംപയുന്നെ 😂

  • @shanidkdr5849

    @shanidkdr5849

    23 күн бұрын

    😂😂😂😂njanaaa cheruppunakkiyaaa

  • @rejeeshr2741

    @rejeeshr2741

    20 күн бұрын

    😂😂

  • @IND_KL_07
    @IND_KL_0725 күн бұрын

    ഞമ്മൻ്റെ ചങ്കിലെ ചൈന.....😂

  • @abhiramid5850
    @abhiramid585025 күн бұрын

    🙏🙏

  • @Whooo499
    @Whooo49925 күн бұрын

    😮😮😢

  • @roshanmuhammed698
    @roshanmuhammed69825 күн бұрын

    എനിക്ക് ഈ ജോബ് ഓഫർ വന്നിട്ടുണ്ട് കുന്നാകുളം ആണ് ഏജൻറ്

  • @Govindan999

    @Govindan999

    23 күн бұрын

    BRO agent SAJAN JOHN alle, ado MATHYAS or PRESTIGE ano.

  • @sharafudheensharafu2256

    @sharafudheensharafu2256

    23 күн бұрын

    സൂക്ഷിക്കുക സഹോദരങ്ങളെ പണത്തിന് വേണ്ടി സ്വാന്തം അമ്മ പെങ്ങന്മാരെ വിൽക്കുന്ന കാലം ആണ്... അപ്പോ മറ്റുള്ളവരുടെ കരച്ചിൽ ആരുകേൾക്കാൻ...

  • @opinions1461
    @opinions146123 күн бұрын

    @1.46 Myanmar or Thailand?

  • @panchamitp9546
    @panchamitp954623 күн бұрын

    രാഹുൽ ഗാന്ധി വരും എല്ലാ ശെരിയാക്കാൻ സ്വെപ്നം കണ്ടോണ്ടിരി

  • @bijusubramanian9163

    @bijusubramanian9163

    Күн бұрын

    mongi shariyakille. thaniku vallatha kazhapanallo chanakame

  • @skywalk007
    @skywalk00723 күн бұрын

    കോട്ടയംകാർ ആരും ഇല്ലെ😢

  • @ushas8349
    @ushas834925 күн бұрын

    നമ്മുടെ ചൈന 🤣🤣🤣🤣🤣

  • @sidheequeche8262

    @sidheequeche8262

    25 күн бұрын

    മോങ്ങിജി കുറെ സ്ഥലം കൊടുത്ത ചങ്കിലെ ചൈന 😂

  • @rejeeshr2741

    @rejeeshr2741

    20 күн бұрын

    Changile china 😂😂

  • @HappyMarathon-yj2rh
    @HappyMarathon-yj2rh24 күн бұрын

    ഇവിടെ ഉള്ള പണി ബംഗാളിക്ക് കൊടുത്ത് , നാട്ടിൽ പണിക്ക് പോവുന്നത് കുറച്ചിലാണ്, എങ്കിൽ പിടിച്ചോ ,💵💴💶💷💸

  • @visalvimal6968

    @visalvimal6968

    19 күн бұрын

    Ninte Thantha naatil pani vachitundo?

  • @HappyMarathon-yj2rh

    @HappyMarathon-yj2rh

    19 күн бұрын

    കള്ളനായിന്റെ മോനെ മൂന്നര കോടി ജനം കേരളത്തി ഉണ്ട്, അതിൽ 45 ലക്ഷം പേരേ വിദേശത്ത് ഒള്ളു ബാക്കി ഉള്ളവർ പിന്നെ നിന്റെ 🗣️.......... ആണോ പണി ?

  • @freedomtalks1068
    @freedomtalks106823 күн бұрын

    ആ പോയ മലയാളികൾ അവിടെ തന്നെ കിടക്കട്ടെ എല്ലാം പയ്‌സ മോഹിച്ചു പോകുന്നതാ.... ഞാൻ പല തവണ അങ്ങനെ പോകുന്നവർക്കു മുന്നറിയിപ്പ് കൊടുത്തതാണ് ഫേസ്ബുക് വഴി വാട്സ്ആപ്പ് വഴി ക്കെ ഡാറ്റാ എൻട്രി ജോബ് ആണെന്നൊക്കെ വരുന്ന പോസ്റ്റിനു അവെർനെസ്സ് റിപ്ലൈ കൊടുക്കുന്നതാണ് എന്നിട്ടും ഒന്നും നോക്കാതെ കേറിച്ചെന്നോളും.... ഇതുപോലെ ഒരു വല്യ സംഘം ദുബായ് ൽ ഉണ്ട്‌ അവിടെ നിന്ന് രക്ഷപെട്ട ആളാ ഞാൻ. ഞാൻ നിൽക്കുമ്പോ തന്നെ കുറെ മലയാളി തായ്‌വാൻ പോകാൻ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു അവരോടൊക്കെ ഞാൻ പറഞ്ഞു നോക്കി കേൾക്കാനുള്ള മനസ് പോലും കാണിച്ചില്ല..😢😢😢 ഒരു കാര്യം ക്കൂടി പറയുവാ.. ആരും ദയവുചെയ്ത് Bitcoin ൽ ഇൻവെസ്റ്റ്‌ ചെയ്യല്ലേ അതില് ഒരു വല്യ സ്ക്യാം എപ്പോ വേണേലും സംഭവിക്കാം. എന്തുകൊണ്ടെന്നാൽ ഈ ജോലി തന്നെ വിദേശികളോട് ചാറ്റ് ചെയ്തു മോഡൽസ് ന്റെ ക്കെ ലൈവ് ചാറ്റ് നടത്തി bitcoin illegal ആപ് വഴി invest ചെയ്തു അവരുടെ ഡെബിറ്റ് കാർഡ് ഡീറ്റൈൽസുംകെ ട്രാക് ചെയ്തു അവരുടെ ബാങ്ക് അക്കൗണ്ട് ഇലെ പയ്‌സ മുഴുവനായി അടിച്ചു മാറ്റും Yeppo🤬എന്തുവേണേലും സംഭവിക്കാം. ആർകെങ്കിലും ഒരാൾക്ക് എങ്കിലും ഇത് ഉപകരിക്കട്ടെ..

  • @Heyitsme56787

    @Heyitsme56787

    23 күн бұрын

    Bitcoine patty valya dharana ellenn thonunnu😂

  • @sharafudheensharafu2256

    @sharafudheensharafu2256

    23 күн бұрын

    പറഞ്ഞാൽ തലയിൽ കയറില്ല bro നിങ്ങൾ പറഞ്ഞാൽ നിങ്ങക്ക് അതിനോട് ഉള്ള വിരോധം എന്നെ തോന്നു... ഒരാളോട് തങ്ങൾ എന്തിനാ പ്രവാസിയാവുന്നത് നാട്ടിൽ നല്ല ജോലി ഇല്ലേ എന്ന് ചോദിച്ചു നോക്കു.. അപ്പോ വരും ഉത്തരം അപ്പൊ നിങ്ങൾ എല്ലാം അവിടെത്തന്നെയല്ലേ ഞങ്ങൾ നന്നാവുന്നത് ഇഷ്ടമല്ല എന്ന ഒരു ചിന്തവരും... അനുഭവിക്കുമ്പോയെ അറിയൂ...

  • @chirikummallu1517

    @chirikummallu1517

    22 күн бұрын

    ​@@Heyitsme56787 BTC യെ പറ്റി ആർക്കും ഒന്നും അറിയില്ല അതോണ്ടാ പറ്റിക്ക പെടുന്നെ. ഏതെങ്കിലും എക്സ്ചേഞ്ച് വഴി വാങ്ങിയ ഒരു കുഴപ്പം ഇല്ല 😌

  • @captaincrawler625
    @captaincrawler62525 күн бұрын

    This should be news on national level right

  • @vampire__hunter

    @vampire__hunter

    25 күн бұрын

    No they have other things to deal with

  • @mohamedrafi5233
    @mohamedrafi523323 күн бұрын

    സംഘി / ബിജെപി IT cell ആളുകൾ എവിടെ ? ഒരു വെറുപ്പ് പോസ്റ്റ് ചെയ്യൂ please

  • @rejeeshr2741

    @rejeeshr2741

    20 күн бұрын

    Madrassa IT cell alukal anu ippol israelinte kayyil ninnum gaza yil medichu kootunnath all eyes on gaasha

  • @harifapr3131
    @harifapr313120 күн бұрын

    പാവപ്പെട്ട നമ്മുടെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതാകട്ടെ😊

  • @dawn_alex
    @dawn_alex24 күн бұрын

    This is common in Cambodia too where you either kidnapped to remove your organs or are forced to do digital scams on Indians since the victim knows the language. In this case too Chinese gangs are involved. Good government to government cooperation is required to tackle this problem. This should be informed to our Ministry of External Affairs.

  • @anusree6152
    @anusree615224 күн бұрын

    How did he escape from there??

  • @AksAch308
    @AksAch30825 күн бұрын

    This is a National Issue.. Take immediate action

  • @shanoobolavanna
    @shanoobolavanna2 күн бұрын

    my God, very important news

  • @ChithraAnanth-wu1px
    @ChithraAnanth-wu1px23 күн бұрын

    This same problem explained one tamil nadu boy

  • @abdul.basheer
    @abdul.basheer25 күн бұрын

    രാജ്യത്ത് യുവാക്കൾക്ക് തൊഴിലില്ല യുദ്ധങ്ങൾ നടക്കുന്ന രാജ്യത്തേക്ക് പോലും ഇന്ത്യയിൽനിന്ന് യുവാക്കൾ ജോലി തേടി പോകുന്നു എല്ലാവർഷവും രണ്ടുകോടി ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നാണ് ബിജെപിയുടെ പ്രകടനപത്രികയിൽ ഉണ്ടായിരുന്നത്

  • @sab-fi6ey

    @sab-fi6ey

    25 күн бұрын

    Bjp bharikummbol mattram anno with Eppozhum with thanne ann

  • @nivedj13

    @nivedj13

    25 күн бұрын

    കേരളത്തിൽ നിന്നു അല്ലെ ഈ പോക്ക് മുഴുവൻ.. തൊഴിലില്ലായ്മ സംസ്ഥാന സർക്കാർ മറുപടി പറയട്ടെ.....

  • @ChippiChippi-bb6kx

    @ChippiChippi-bb6kx

    25 күн бұрын

    Onu podo

  • @shaijushaiju7873

    @shaijushaiju7873

    25 күн бұрын

    Adyam yuvaakkalkk keralathil joli vallathum kodukkan nokku .. ennit kendrathil ullavarude mandaykk kayaruu

  • @user-qw6jj8gw8b

    @user-qw6jj8gw8b

    25 күн бұрын

    Athinu ivide investment undavanam, ullathoke poottikkan nadakkumpol alojichilla vivaramillathavanmmar...

  • @LIGHTMEDIA
    @LIGHTMEDIA24 күн бұрын

    😮😮

  • @rafimohammed3033
    @rafimohammed303325 күн бұрын

    ഇദ്ദേഹം ഒരു സേഫ്റ്റി ഓഫീസർ ആണ്..

  • @Tattu_24
    @Tattu_2425 күн бұрын

    Korean series il ithpole oru sambavam kandittund...ippozha ithokke sherikkum ullathaanenn manasilaayath

  • @sameeksha2401

    @sameeksha2401

    25 күн бұрын

    Taxi driver aano?

  • @Tattu_24

    @Tattu_24

    25 күн бұрын

    @@sameeksha2401 Athe....similar alle😁

  • @gopakumargopakumar1645
    @gopakumargopakumar164523 күн бұрын

    ചങ്കിലെ ചൈന 🤗

  • @wayfarer7818
    @wayfarer781822 күн бұрын

    എന്തിനാ അങ്ങോട്ട്‌ പോയത്... ഇവർ..

  • @bindus8157
    @bindus815725 күн бұрын

    Kanathayavarude bandhukkalude complaints onnum kittunnille

  • @Krishnadasmenon55
    @Krishnadasmenon5525 күн бұрын

    എത്രയും പെട്ടന്ന് അവിടെ ഉളവരെ രക്ഷപെടുത്തണം😢😢😢😢

  • @rithwicreationspresents5517
    @rithwicreationspresents551723 күн бұрын

    OMG

  • @artist6049
    @artist604919 күн бұрын

    😮 ഈ വൻ തട്ടിപ്പിനു പിന്നിലുള്ളവരുടെ പണി പൂട്ടിക്കണം.

  • @gayathrim8954
    @gayathrim89547 күн бұрын

    രാഹുൽ ഗണ്ടി ഇടപെടണം പട്ടായ യിൽ നല്ല പിടിപാടുള്ള നേതാവാണ്.... ഭാവി പ്രധാനമന്ത്രി കൂടി ആയ രാഹുൽ roul വിൻസി...

  • @bijusubramanian9163

    @bijusubramanian9163

    Күн бұрын

    napumsakam mongiku athinum kazhiyilllallo chanakame..

  • @Fortunre
    @Fortunre25 күн бұрын

    Skid game

  • @nithinrokz
    @nithinrokz24 күн бұрын

    😮😱

  • @Sm_techy
    @Sm_techy24 күн бұрын

    തൊഴിലാല്ലായ്മ രൂക്ഷം 🤦‍♂️🤦‍♂️🤦‍♂️ എങ്ങനെ എങ്കിലും രക്ഷപെടാൻ നോക്കുന്ന സാധാരണക്കാർ ആണ് 😔😔

  • @Neha.538
    @Neha.53825 күн бұрын

    Communist china. ഇവിടെ കമ്മ്യൂണിസം ഉണ്ടോ അവിടെ ഇതാണ് ഗതി

  • @true3818

    @true3818

    24 күн бұрын

    Nee enthe thegaya parayunne😹

  • @AbdulAziz-ul3vb

    @AbdulAziz-ul3vb

    24 күн бұрын

    ഇതൊന്നും ഇല്ലാത്ത ഇന്ത്യയുടെ അവസ്ഥ എന്താ നല്ല പുരോഗതിയിലാ😂

  • @spider6660

    @spider6660

    23 күн бұрын

    This is not in China. Communist government in China banned all these so they want to make safe havens especially in Myanmar and Thailand.

  • @4letterdc

    @4letterdc

    22 күн бұрын

    mandatharam parayan license vendalo

  • @Neha.538

    @Neha.538

    22 күн бұрын

    @@4letterdc കമ്മികൾ ആവുക എന്നതാണ് മണ്ടത്തരം പറയാനുള്ള ലൈസൻസ്

  • @munnu67
    @munnu6723 күн бұрын

    മോഹന വാഗ്ദാനം കിട്ടുമ്പോൾ എവിടേ എങ്കിലും ചാടി ചെല്ലുന്നവരെ ആദ്യം parayanam

  • @falgoop
    @falgoop25 күн бұрын

    എവിടെയോ ജയസൂര്യയുടെ സൗണ്ട്...

  • @shibarmy51
    @shibarmy5125 күн бұрын

    Athe . Athu Chinese alukala. Ithu uae indu

  • @Indian.3455
    @Indian.345523 күн бұрын

    ആർത്തി മൂത്തിട്ട് ചാടി കയറിയതല്ലേ അവിടെ കിടന്നു ചാകട്ടെ

  • @muhammedadhil1870

    @muhammedadhil1870

    5 күн бұрын

    Nthu arthy lokath adhiyamayi joli kku poya aal Iyaal anoo ?

  • @asharafeast
    @asharafeast4 күн бұрын

    നാഷണൽ ലെവലിൽ എത്തിച്ച് ബാക്കിയുള്ളവരെ രക്ഷിയാൻ സർക്കാർ മുൻകൈ എടുക്കണം

  • @user-lg1zu9pz5u
    @user-lg1zu9pz5u25 күн бұрын

    ❤appol Indian movies military venam❤

  • @dasanb.k2010
    @dasanb.k201025 күн бұрын

    നമ്മുടെ സർക്കാർ എന്തു ചെയ്യുന്നു?

  • @AbdulAziz-ul3vb

    @AbdulAziz-ul3vb

    24 күн бұрын

    ചൈനക്ക് എതിരെ ആപ്പ് നിരോധിച്ചില്ലെ

  • @_S.D.P_

    @_S.D.P_

    24 күн бұрын

    Mynamar il epo civil war aanu. Stable govt ella. Avide kalapam aan

  • @Nnss-yb6vb

    @Nnss-yb6vb

    17 күн бұрын

    ​@@AbdulAziz-ul3vbado tiktok Usa vare ban cheyyunnu Appozha

  • @Painter_from_Austria-8055
    @Painter_from_Austria-805525 күн бұрын

    കേരള മോഡൽ ❤️

  • @AkbarAli-sn8dg
    @AkbarAli-sn8dg49 минут бұрын

    മൂന്നര മിനിറ്റ് വാർത്ത. ഒരു വാർത്ത കൊടുക്കുമ്പോൾ അത് ആളുകൾക്ക് കാര്യം മനസ്സിലാവേണ്ട രീതിയിൽ വാർത്ത കൊടുക്കണം. ഇത്ര ഗൗരവമുള്ള വിഷയമായിട്ടും വിഷയം എന്താണെന്ന് മുഴുവനായും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലല്ല വാർത്ത കൊടുത്തിട്ടുണ്ട്. ഈ ന്യൂസ് തികച്ചും അപര്യാപ്തം. ഈ വ്യക്തിയെ ഇന്റർവ്യൂ ചെയ്ത ജേണലിസ്റ്റിനെ ഒരു ജേണലിസം ട്രെയിനിങ്ങിന് നിർബന്ധമായും വിടണം

  • @ASHMUBWORLDWIDE
    @ASHMUBWORLDWIDE23 күн бұрын

    Report to central government 😮

  • @sidheeqsafiyasidheeqsafiya1352
    @sidheeqsafiyasidheeqsafiya135225 күн бұрын

    Ente frnd nu same experience undayitund..

  • @Govindan999

    @Govindan999

    22 күн бұрын

    Agent arane ennu ariyumo.Sajan ennu pareyunna vyakthi alle

  • @arundas-jx3fd
    @arundas-jx3fd18 күн бұрын

    Dubai DIP യിൽ ഉണ്ട് ഇത് ഞാൻ പോയി പെട്ടതാ. Managing ഒക്കെ thailad കാർ ആണ് but supervising മുഴുവൻ മലയാളികളും, sreelankans ഉം ആണ്. ഉള്ളിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. പുറത്തേക് വിടില്ല. ദുബായിൽ പരിചയക്കാർ ഉള്ളത് കൊണ്ടും പോലീസിനെ വിളിക്കും എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയാണ് ഞാൻ അവിടെനിന്നു രക്ഷപെട്ടത്. സ്ത്രീകൾ അടക്കം ഒരുപാട് മലയാളികൾ അതിനുള്ളിൽ ജോലി ചെയ്യുന്നുണ്ട്

  • @melvinpappachan6841

    @melvinpappachan6841

    6 күн бұрын

    DIP enthaa

  • @arundas-jx3fd

    @arundas-jx3fd

    4 күн бұрын

    @@melvinpappachan6841 Dubai Investment Park.

  • @RaMBharatham
    @RaMBharatham8 күн бұрын

    ഞാൻ ഇതിൽ പെട്ടിട്ടുണ്ട്

  • @muhammedfahiz3682
    @muhammedfahiz368225 күн бұрын

    Kazhinja varsham combodiya poya njan

  • @jobyjohn5839
    @jobyjohn583924 күн бұрын

    Indian defence ne, Report cheyanamm...

  • @ranjukarayil
    @ranjukarayil25 күн бұрын

    njan oru 4 masam munporu dw documentary kandirunnu.nammade aalkkar poyi kudungum ennu vicharichilla

  • @shibil55
    @shibil5524 күн бұрын

    ഈ പരിപാടി ദുബായിലും und

  • @arathihits7480
    @arathihits748025 күн бұрын

    മോദി കാണുന്നുണ്ട് ദ്യാനത്തിലാണല്ലോ

  • @sureshkalyany

    @sureshkalyany

    25 күн бұрын

    മോഡി എന്ത് ചെയ്യാൻ 🤣🤣അത്യാഗ്രഹം മൂത്ത് ഓരോ രാജ്യത്ത് പോയിട്ട്. മോദി എന്ത് ഉണ്ടാക്കാൻ 😂😂😂😂കഷ്ടം

  • @arathihits7480

    @arathihits7480

    25 күн бұрын

    @@sureshkalyany എന്ത് അത്യാഗ്രഹം ആയാലും മാനുഷിക പരിഗണന വെച്ച് അവരെ ഇവിടെ എത്തിക്കാൻ ഒരു ഭരണ കൂടത്തിനല്ലേ സാധിക്കൂ കൊലപാതകം ചെയ്യുന്നവരെ പോലും പണം കൊടുത്തു കൊണ്ടുവരുന്നില്ലേ

  • @reubenmelekkuttu

    @reubenmelekkuttu

    25 күн бұрын

    ​@@sureshkalyany modi arinjal app nirodhikum😂😂😂

  • @abz9635

    @abz9635

    25 күн бұрын

    Poyath motham malayalikal anu... Modikk vote kodukathe avare rakshikkan kappithan varum

  • @rajutu6288
    @rajutu628825 күн бұрын

    Manorama varthayaneghil edit cheythathayirikum

  • @mukkaden4750
    @mukkaden47509 күн бұрын

    എന്തോന്നാടെ ബിഗ്‌ബോസ്സ്നെപ്പറ്റി സംസാരിക്കാൻ എത്ര പേര ,ഇതിനെയൊന്നും പറ്റി ഒരുത്തനും സംസാരിക്കത്തില്ല

  • @sherlinvp8836
    @sherlinvp883624 күн бұрын

    ഈ വെക്തി എങ്ങനെയാണ് രക്ഷപെട്ടത്.വിശതീകരിച്ചില്ല.

  • @sharafudheensharafu2256

    @sharafudheensharafu2256

    23 күн бұрын

    മൂന്നര ലക്ഷം വിലയുള്ള ക്രിപ്റ്റോ കറൻസി നൽകിയാണ് രക്ഷപെട്ടത് എന്ന് കേട്ടില്ലേ...

  • @EYEVEST
    @EYEVEST6 күн бұрын

    ഇത് കണ്ട് മുഖ്യൻ പ്രതീകരിക്കുന്നു : ഇനി മുതൽ എല്ലാവരും plus two വരെ പഠിച്ചാൽ മതി, ഇന്നാൽ നാട്ടിൽ കൂലി പണി ചെയ്ത് ജീവിക്കം, വിതശേത്തേക് ആരും ജോലിക് പോവേണ്ട,

  • @user-nk3hj9qz1c
    @user-nk3hj9qz1c25 күн бұрын

    Evide മോദിജി എല്ലാ വർഷവും ജോലി കൊടുക്കുന്നതോ, അത് ആർക്കും വേണ്ടേ

  • @man8491

    @man8491

    25 күн бұрын

    എല്ലാവരും ജോലി സ്വയം അന്വേഷിച്ചു കണ്ടുപിടിക്കുവാണ് ഒരു ജിയും ആർക്കും ഒന്നും കൊണ്ടുകൊടുക്കില്ല 15 ലക്ഷം നോക്കിയിരുന്നപോലെ ഇതും നോക്കിയിരുക്കുന്നവനെ വിവരംകെട്ടവൻ എന്ന ചെല്ല പേര് വിളിക്കാതെ വയ്യ

  • @rafeeqrafi1702

    @rafeeqrafi1702

    25 күн бұрын

    🤣🤣🤣

  • @yogithabija9885

    @yogithabija9885

    25 күн бұрын

    ​@@man8491 You should find job for you. The opposite parties here never allow to start industries mainly in kerala. Never allow privatisation to create more jobs. Then what Modiji do?. He is doing his best. You have no right to call the above person " knowledge less". Thanks

  • @patriot6513

    @patriot6513

    25 күн бұрын

    😂😂

  • @abz9635

    @abz9635

    25 күн бұрын

    വേണ്ട എല്ലാർക്കും കോയമാർ കോണത്തിലെ സ്വർണം കയറ്റി എല്ലാർക്കും കൊടുക്കും

  • @Babu_2020
    @Babu_202021 күн бұрын

    സങ്കിലെ സൈന😢

  • @user-sk4jk9um8v
    @user-sk4jk9um8v25 күн бұрын

    മനോരമയാ.പറയണത്.😅😅😅😅😅😅

  • @PurpleScarlet-vf6ki
    @PurpleScarlet-vf6ki25 күн бұрын

    Ee edak Keralathil ninnu Thailand lek poi job scam L trapped aaya 2 per missing aanu.. News undaarnu, May be avarum avide kaanum😢

  • @aswins7861
    @aswins786125 күн бұрын

    The illuminati 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @adarshadarsh7255
    @adarshadarsh725525 күн бұрын

    ഇപ്പൊ മനസ്സിലായോ നമ്മുടെ ഇന്ത്യ തന്നെയാ എല്ലാ മതസ്റ്റർക്കും safe place to live un. വെറുതെ കുറെയെണ്ണം വിളിച്ചു പറയുന്നത് കേട്ട് സ്വന്തം നാട്ടിനെ ചീത്ത വിളിക്കലല്ല

  • @bijusubramanian9163

    @bijusubramanian9163

    Күн бұрын

    ivide nadakunnathonnum appo ariyunnille? chuvanna theruvil varunnathoke chathikapetttanu. agine ethrayo casukal

  • @sujith3684
    @sujith368425 күн бұрын

    എന്ത് ? ചങ്കിലെ ചൈനയോ? 😮

  • @avarachanmudees
    @avarachanmudees25 күн бұрын

    changile china 🙃

  • @poojpatt536
    @poojpatt53614 күн бұрын

    Ith serikkum ullath aanenkil enth kondu ith oru cheriya videao aakki kaanichu enth kondu ith pathrathil onnum vannilla

  • @pooratam6284
    @pooratam628424 күн бұрын

    എടുത്തു ചാടുമ്പോൾ ഓർക്കണം

  • @4letterdc

    @4letterdc

    22 күн бұрын

    enth chadan enth arintan parayunath Pani onm.kitathe irikunol evidelm.job set ayal avide povathe nokinirikuvo

  • @user-ot8uf2ju5o
    @user-ot8uf2ju5o25 күн бұрын

    'Airport Kidnapping' again ?😳

  • @sarathpbsarath8307
    @sarathpbsarath830725 күн бұрын

    E news ethrayum pettanu Central government, minister of external affairs il ethikkukkaa, Kerala government arinjyittu prethyekichu onnum illa

  • @user-vt5ix9oy1w
    @user-vt5ix9oy1w24 күн бұрын

    ഞാൻ ഇതുപോലെ കമ്പോഡിയയിൽ പോയതാണ്, ഇയാൾ പറയുന്നത് 100% സത്യമാണ് എനിക്ക് ഒരാളെ പറ്റിച്ച പൈസ വേണ്ട എന്ന് കരുതി 15ദിവസത്തിനുള്ളിൽ ഒരു മലയാളി ബോസ്സ് മുകേനെ ഞാൻ അവിടുന്ന് പോന്നു, ആ കമ്പനിയും ചൈനീസ് ആയിരുന്നു, ഇന്ത്യയിലെ വലിയ job ഉള്ള വലിയ ബിസിനസ്‌ base ഉള്ളവരെയാണ് ടാർഗറ്റ് ചെയ്യുന്നത്, ഏതായാലും ഇനിയും അവിടെ കുറെ ആളുകളുണ്ടാകുo🙄

  • @Govindan999

    @Govindan999

    23 күн бұрын

    Hello is it Sajan John the agent. Reply

  • @babus4614
    @babus461424 күн бұрын

    കേന്ദ്ര സർക്കാറിൻറെ അടിയന്തിര ഇടപെടൽ വേണം...ഈ കാര്യത്തിൽ

  • @vinodkumar-sx3eh
    @vinodkumar-sx3eh25 күн бұрын

    Now they need indian military help....

  • @whysarooj

    @whysarooj

    24 күн бұрын

    Indian military is not your theravada vaka swath... it's for every Indian's security. Mind it.

  • @haneefatube1
    @haneefatube125 күн бұрын

    Enth

  • @susydevasia
    @susydevasia25 күн бұрын

    ഇതൊക്കെ തന്നല്ലേ ദുബായിലും, kuwaitilum, എന്തിന് നമ്മുടെ ഇവിടെ തന്നെയും നടക്കുന്നത്,,,ithra ആയിട്ടും മലയാളി പഠിച്ചിട്ടില്ല,,ചുടു കഞ്ഞിയും കുടിച്ചു, അറിയാവുന്ന പണിയും ചെയ്തു, കുടുംബത്തെയും കെട്ടിപിടിച്ചു kidannurangan,,,,,കൂടുതൽ vaaraan പോകുമ്പോള്‍ ഇതൊക്കെ നടക്കും,,,

  • @Agopan01
    @Agopan0125 күн бұрын

    ചങ്കിലെ ചൈന ❤️❤️❤️

  • @RAI.MODSS66
    @RAI.MODSS6623 күн бұрын

    Arum nokkan ponilaa 💯😮

Келесі