നിയമം കയ്യിലെടുക്കാൻ കെഎസ്ഇബിക്ക് എന്തധികാരം...കെ എസ് ഇ ബി ക്കും ഗുണ്ടാ പണിയോ?

കോഴിക്കോട് തിരുവമ്പാടിയിലെ വൈദ്യുതി ബോർഡിൻറെ സെക്ഷൻ ഓഫീസിന് കീഴിലുള്ള ഒരു വീട്ടിൽ ബില്ല് അടയ്ക്കാത്തതിന്റെ പേരിൽ കണക്ഷൻ കട്ട് ചെയ്യുകയും അതേ തുടർന്ന് വീട്ടുടമയും, സെക്ഷൻ ഓഫീസിലെ എൻജിനീയർ അടക്കമുള്ള ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരിക്കുന്നു... അതേ തുടർന്ന് വീട്ടിലെ വൈദ്യുതി കട്ട് ചെയ്യുന്നതിന് ബോർഡ് ചെയർമാൻ നിർദ്ദേശിക്കുകയും,,, അത് വലിയ വിവാദമായിരിക്കുകയാണിപ്പോൾ.... ഇവിടെ നടന്ന കാര്യങ്ങൾ പരിശോധിക്കുമ്പോൾ വൈദ്യുതി ഉപഭോക്താവ് തെറ്റ് ചെയ്തു എന്നത് ബോധ്യമാവുന്നുണ്ട്.... എന്നാൽ അതിൻറെ പേരിൽ കെഎസ്ഇബി നടപ്പിലാക്കിയ കറണ്ട് കട്ടാക്കൽ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല... വൈദ്യുതി ഓഫീസിൽ അന്യർ കയറി അക്രമം നടത്തിയെങ്കിൽ അതിനെതിരെ പോലീസിൽ പരാതി നൽകുന്നതിനും പരിഹാരം തേടുന്നതിനും വഴികളുണ്ട്.... അത് നടപ്പിലാക്കുകയായിരുന്നു വേണ്ടത്... അതിനുപകരം ഒരു വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുക എന്ന് പറയുന്നത് ഗുരുതരമായ ഗുണ്ടാ പണിയാണ്........In a house under the section office of Tiruvambadi, Kozhikode, the connection was cut due to non-payment of bills, and then there was a conflict between the house owner and the employees of the section office, including the engineer. On checking what happened, it becomes clear that the electricity consumer has made a mistake......But the decision of KSEB to cut off the electricity on that account is not acceptable under any circumstances... If someone has trespassed in the electricity office, there are ways to file a complaint with the police and seek redressal.... It should have been implemented... instead of disconnecting the electricity connection to a house, it is a serious hooliganism.......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 3

  • @ittirapc3386
    @ittirapc3386Ай бұрын

    ഒരേ ഒരു അധികാരം മാത്രം ചോദിക്കാൻ ആളില്ലാ എന്നതാണ് അധികാരം

  • @asalamsulaiman7777
    @asalamsulaiman777729 күн бұрын

    Good.. ചേച്ചി പറഞ്ഞ എല്ലാം കറക്റ്റ്... കറക്റ്റ് സമയത്ത് ഫോൺവില്ലാ അടയ്ക്കാത്ത ഒരു എത്ര പേരുണ്ട് കാണിച്ചുകൊടുക്കാമ്...

  • @asalamsulaiman7777
    @asalamsulaiman777729 күн бұрын

    ഇതെല്ലാം യൂണിയൻകാര് പിന്നാലെ ഉണ്ട് എന്നുള്ള ധൈര്യമാണ് ജോലിക്കാർക്ക് അല്ലാതെ വേറെ ഒന്നും അല്ല

Келесі