"Manjushനെ ഞങ്ങൾ വെറുതെ വിടില്ല" ന്യൂസ്18 Prime Debateൽ Anil Kumar | Manjush Gopal

Prime Debate : Kerala Liquor Policy : മദ്യ നയത്തിലെ ഇളവിന് കോഴ നൽകണമെന്നു ശബ്ദരേഖ പുറത്ത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് Federation Of Kerala Hotels Association Stata Vice President അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്.
#keralaliquorpolicy #barinkerala #liquorpolicy #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 502

  • @krishnans5854
    @krishnans5854Ай бұрын

    മജ്ജുഷിനെ വെറുതെ വിട്ടാലും ഇല്ലെങ്കിലും ജനം നിങ്ങളെ വെറുതെ വിടില്ലാ !

  • @sunnyjacob1716

    @sunnyjacob1716

    Ай бұрын

    ഒലത്തും

  • @user-zg6kz4bq7e

    @user-zg6kz4bq7e

    Ай бұрын

    ,😂

  • @rajeevpillai8711

    @rajeevpillai8711

    Ай бұрын

    ​@@sunnyjacob1716ഹലോ അന്തം..😂😂😂

  • @skn1727

    @skn1727

    Ай бұрын

    അനിൽ കുമാർ oo.. ... പി

  • @Abhhi-h2o

    @Abhhi-h2o

    Ай бұрын

    ​@@sunnyjacob1716 ഒന്നല്ല 2 തവണ അനിൽ പൊട്ടന് കോട്ടയത്ത് പീപ്പി ഊതി...

  • @Pradeepkylm
    @PradeepkylmАй бұрын

    ഈ അനിൽ കുമാർ ഒരു പബ്ലിക് നുയിസൻസ് ആണ്

  • @vazhathopevlogs2027

    @vazhathopevlogs2027

    Ай бұрын

    ആറാട്ട് അണ്ണന്റെ ബന്ധു ആണ് എന്ന് തോന്നുന്നു. വാ തുറക്കുന്നത് മണ്ടത്തരം പറയാൻ മാത്രം

  • @gopinadhankalappurakkal5206

    @gopinadhankalappurakkal5206

    Ай бұрын

    സത്യം😂 ഇയാൾ ശരിക്കും പൊട്ടനോ അതോ അഭിനയിക്കുന്ന തോ ?😂😂😂

  • @user-xj9vl2xg7u

    @user-xj9vl2xg7u

    Ай бұрын

    ഇയാളൊക്കെ ഒരു അഡ്വക്കേറ്റ് ആണത്രേ.. ആ പ്രൊഫഷനെ പറയിപ്പിക്കാന്‍ ഓരോ ദുരന്തങ്ങള്‍.

  • @sreejithmn4444

    @sreejithmn4444

    Ай бұрын

    സത്യം

  • @G19992
    @G19992Ай бұрын

    ഈ അനിലിനെ ചർച്ചക്ക് വിളിച്ച ആളെ പറഞ്ഞാൽ മതിയല്ലോ.

  • @user-gq4vw1of3w

    @user-gq4vw1of3w

    Ай бұрын

    എന്നാൽ നിന്നെ ചർചക്ക് വിളിക്കാം

  • @beenap1566

    @beenap1566

    Ай бұрын

    Cpmill nonnu varunnathu ellam niyayeekarana thozhilalikalanu. Avarude joli bhangiyayee cheythillenkil partieennu purathakum.

  • @vazhathopevlogs2027

    @vazhathopevlogs2027

    Ай бұрын

    അടുത്ത മദ്യം മന്ത്രി ആണ്.

  • @gyprotech7703

    @gyprotech7703

    Ай бұрын

    ആരെങ്കിലും വരേണ്ടയോ സിപിഎം

  • @SaleemSaleem-zs1qk

    @SaleemSaleem-zs1qk

    Ай бұрын

    ​@@vazhathopevlogs2027അതിലും നല്ലത്

  • @mv2552
    @mv2552Ай бұрын

    25 കോടി ക്ലബിൽ എത്തിയ മരുമോനും പോത്തിനും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @shailajap6407

    @shailajap6407

    Ай бұрын

    Pithinu Naanakkedavum sir 😂

  • @robingeorge4240
    @robingeorge4240Ай бұрын

    അലമ്പന്മാരുടെ മഹാരായാവ്.. കെ അനിൽകുമാർ.. ഇവനെയൊന്നും ചർച്ചയ്ക്ക് വിളിക്കരുത്.....

  • @shanthanayar5547

    @shanthanayar5547

    Ай бұрын

    Instead of talking that man keeps on shouting.

  • @joelschannel5813
    @joelschannel5813Ай бұрын

    എത്രയും വേഗം അനിൽ കുമാറിന്റെ മാനസിക നില പരിശോധിക്കണം

  • @noushadnoushad1724

    @noushadnoushad1724

    Ай бұрын

    Kuthira,Vattam

  • @AjithKumar-vw2fc
    @AjithKumar-vw2fcАй бұрын

    ഈ വട്ടോളി ചർച്ചക്കുണ്ടെങ്കിൽ ഫുൾ കോമഡി ആയിരിക്കും 😂

  • @aneesh78
    @aneesh78Ай бұрын

    ഇത് പോലുള്ള മരവാഴകൾ തന്നെ ചർച്ചക്ക് വരണം. എന്നാലേ അവൻ പ്രതിനിധീകരിക്കുന്ന K പാർട്ടി ഒരു വഴിക്കാവൻ 🙏

  • @roypynadath5820
    @roypynadath5820Ай бұрын

    ആലോചിച്ചു നുണ പറയാൻ അനിൽ കുമാറിനു അവസരം കൊടുക്കണം .

  • @santhoshkumar1018
    @santhoshkumar1018Ай бұрын

    ഈ കരിപൂച്ച രണ്ടു കാര്യത്തിനെ വാ തുറക്കൂ, ഒന്ന് തിന്നാനും, രണ്ടു കള്ളംപറയാനും 😄😄😄😄

  • @musicmovies8006
    @musicmovies8006Ай бұрын

    ദയവുചെയ്ത് ഈ 916 അന്തം മരമണ്ടനെ ചർച്ചക്ക് വിളിക്കരുത് 🙏🙏🙏

  • @vimalpallippadanpallippada9319
    @vimalpallippadanpallippada9319Ай бұрын

    ചോറ് തന്നെയാണ് അനിൽകുമാറെ ഞങ്ങളും തിന്നുന്നത്

  • @bijuhariharan
    @bijuhariharanАй бұрын

    ഞാന്‍ എന്നത്തേയും പോലെ ഒരു വലിയ മണ്ടത്തരം കൂടെ പറഞ്ഞോട്ടെ Sir.

  • @SIBY7
    @SIBY7Ай бұрын

    ഈ മഴവാഴയെ anil kumar na എന്തിനു ചർച്ചക്ക് വിളിക്കുന്നേ

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012Ай бұрын

    കള്ളത്തരം കാണിച്ചെന്ന് മനസിലായാൽ ഇവരുടെ സ്ഥിരം പരിപാടി ചർച്ചയിൽ അലമ്പ് ഉണ്ടാക്കുക.

  • @uthamankurup8745
    @uthamankurup8745Ай бұрын

    അദ്ദേഹത്തിന്റെ ചർച്ച കേൾക്കുമ്പോൾ ആകെപ്പാടെ പെരുപ്പ് കീറുകയാണ്. എന്ത് വൃത്തികെട്ട നിലവാരമില്ലാത്ത ചർച്ചയാണ് ഇദ്ദേഹത്തിൻറെ

  • @abdulsatharshajahanshajaha3552

    @abdulsatharshajahanshajaha3552

    Ай бұрын

    Perup kerukayanu

  • @Skumar27276
    @Skumar27276Ай бұрын

    അനിൽ കുമാർ ചർച്ച അലമ്പാക്കി 😂

  • @knowsofhistoricaltravel
    @knowsofhistoricaltravelАй бұрын

    ഈ പാർട്ടിക്ക് ഏറ്റവും കൂടുതൽ തവണ ചർച്ച ചെയ്തു കുഴിയിൽ ചാടിക്കുന്ന മഹാൻ

  • @satheesanmc1298
    @satheesanmc1298Ай бұрын

    അനിൽ എന്ന വിവരം കെട്ടവനുണ്ടോ ആ ചർച്ച വിവരക്കേടിന്റെ കുത്തൊഴുക്കായിരിക്കും.

  • @ചന്തിവിര65
    @ചന്തിവിര65Ай бұрын

    Mr അനിൽകുമാർ താങ്കൾ നടത്തിയ ഡിബേറ്റിന്റെ കമന്റ്സ് ദയവായി താങ്കൾ ഒന്ന് ശ്രദ്ധിക്കുക

  • @sarathnair6329
    @sarathnair6329Ай бұрын

    പോത്ത് ഒരു സ്മാൾ ചോദിച്ചപ്പോൾ എല്ലാർക്കും വലിയ ഇളക്കം.

  • @rincejohn2349
    @rincejohn2349Ай бұрын

    അനിൽ കുമാറിനെ പോലുള്ളവരാണ് നാടിൻറെ ശാപം

  • @noushadnoushad1724

    @noushadnoushad1724

    Ай бұрын

    Perum,Shaapam

  • @Chakkochi168
    @Chakkochi168Ай бұрын

    ഈ അനിൽകുമാർ ഇത്രയും മണ്ടനാണോ?😂😂😂

  • @samoommen2177

    @samoommen2177

    Ай бұрын

    അതു പുതു പള്ളി ബൈ ഇലക്ഷൻ സമയം രണ്ടു മണ്ടൻ മാർ പ്രഭാഷണം , ഒന്നു ഇയാള്, മറ്റേത് ജൈക്ക് 😂

  • @RajeevM0380

    @RajeevM0380

    Ай бұрын

    കമ്മി ആണോ മണ്ടന്‍ ആണോ നല്ല മണ്ടന്‍? 🙄

  • @unnikrishnana660

    @unnikrishnana660

    Ай бұрын

    സംശയമുണ്ടോ

  • @ardraa1335
    @ardraa1335Ай бұрын

    ഇ അനിൽ കുമാറെന്ന് പറയുന്നവന് വട്ടാണ് ഇവന്റെ വർത്തമാനം കേട്ടാൽ നമുക്ക് വട്ട് പിടിക്കും

  • @santhoshkumarkalathil8012
    @santhoshkumarkalathil8012Ай бұрын

    ഇതുപോലെയുള്ള കുറെയെണ്ണമുണ്ട് എന്ത് തോന്നിവാസം കാണിച്ചാലും വെളുപ്പിക്കാൻ. അത് കൊണ്ട് ഈ പാർട്ടി പടവലങ്ങ പോലെ കീഴോട്ട് വളർന്നു വരുന്നുണ്ട്

  • @user-bj6xn8td5q
    @user-bj6xn8td5qАй бұрын

    മഞ്ജുഷിന്റെ വാർത്താ അവതരണം കേൾക്കാനാണ് ഞങ്ങൾ മറ്റുചാനലുകൾ ഒഴിവാക്കി ന്യൂസ്‌ 18 കാണുന്നത്. അല്ലാതെ താങ്കളെ കാണാനല്ല.

  • @karthikeyanr5641

    @karthikeyanr5641

    Ай бұрын

    👍👏

  • @gilbertkj1210
    @gilbertkj1210Ай бұрын

    ഞാൻ നുണ പറഞ്ഞ് ഒപ്പിക്കട്ടെ ഇടയ്ക്ക് കയറിയാൽ എൻ്റെ ട്രാക്ക് തെറ്റും മജജുഷേ

  • @sebastianpottackal9706
    @sebastianpottackal9706Ай бұрын

    June 4ന് ആരെ വെറുതെവിടേണ്ട എന്നു ജനം തീരുമാനിക്കും.

  • @vimalemmanuel4514
    @vimalemmanuel4514Ай бұрын

    ഇതാണ് മഞ്ജുഷ് കേരളത്തിൻറെ എൽഡിഎഫ് സർക്കാരിന് മദ്യ നയം

  • @RavindranV-ve9gg
    @RavindranV-ve9ggАй бұрын

    ഞാനൊന്നു പറയട്ടെ അനിൽകുമാർ, ഒന്ന് ഇറങ്ങി പോകു.

  • @SIBY7
    @SIBY7Ай бұрын

    ഈ മഴവാഴയെ anil kumar

  • @rajeevpd5041
    @rajeevpd5041Ай бұрын

    ഈ കാട്ടുപൊളിയനെ എന്തിനാണ് വിളിക്കുന്നത്

  • @akpradeep3021
    @akpradeep3021Ай бұрын

    മാനം ഉള്ളവർക്കെ അപമാനം ഉള്ളു

  • @rajanpaul3477
    @rajanpaul3477Ай бұрын

    ദയവുചെയ്ത് അനിൽകുമാറിനെ ചർച്ചയ്ക്ക് വിളിക്കരുത് ഞാൻ ടിവി ഓഫ് ചെയ്യും

  • @luxman.a2080
    @luxman.a2080Ай бұрын

    അതിനും തീരുമാനമായി 😂

  • @Aakashedakkara4045
    @Aakashedakkara4045Ай бұрын

    ഈ മണകുണാഞ്ചനെ ആരാണ് ചർച്ചയ്ക്ക് വിളിക്കുക😂😂😂😂

  • @user-lq6gv4nv8d
    @user-lq6gv4nv8dАй бұрын

    ജനം നിങ്ങളെ വെറുതെവിടില്ല

  • @vikramkalanjoor6548
    @vikramkalanjoor6548Ай бұрын

    കണ്ടാമൃഗത്തോട് മാപ്പു ചോദിച്ചു കൊണ്ട്...... 🙏🙏

  • @smilejmaru633
    @smilejmaru633Ай бұрын

    House boatലും മദ്യംവിളംബാൻ പ്ളാനിട്ടാരുന്നോ

  • @thomasthekkekara
    @thomasthekkekaraАй бұрын

    ഞങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ ഉള്ള ന്യായവും വാദവും ഭരണത്തിൽ ഇരിക്കുമ്പോൾ കൃത്യമായി നേരെ തിരിച്ചു വായിക്കണം. അന്നത്തെ കുറ്റങ്ങൾ ഇന്നത്തെ ന്യായങ്ങൾ.

  • @liffingchannel6363
    @liffingchannel6363Ай бұрын

    ഈ കാട്ടു കള്ളനെ ഒക്കെ എന്തു ചെയ്യാന്‍....ഭരണം കൈയിൽ ഉണ്ടെങ്കില്‍ എന്തും ചെയ്യും....ജനങ്ങളെ വെല്ലുവിളി എത്ര കാലമായി തുടരുന്നു....?!😮

  • @praseedkumar3418
    @praseedkumar3418Ай бұрын

    മഞ്ചൂഷേസിപിഎം ന്റെ അടിമപറയട്ടെ ഇദ്ദേഹത്തിനെ ശ മ്പളം കൊടുത്തിനിർത്തിയതാഅന്ദം കമ്മി പറയട്ടെ👍👍👍

  • @shajik5566

    @shajik5566

    Ай бұрын

    നീ സതീശൻ്റെ അടിമ അല്ലേ

  • @sureshbabu-yl6ve
    @sureshbabu-yl6veАй бұрын

    സെക്രട്ടറിമാർ മദ്യമുതലാളികളുടെ ആയിരിക്കും. അവരുടെ ശമ്പളക്കരായിരിക്കും. 😃

  • @paulsonpoulose2854
    @paulsonpoulose2854Ай бұрын

    മഞ്ജുഷേ, ആ ആഫ്രിക്കൻ ഒച്ചിന്റെ മയ്ക്ക് അങ്ങ് ഓഫാക്കാൻ പറ്റില്ലേ.? 🤣🤣

  • @rajivs3976
    @rajivs3976Ай бұрын

    അനിലെ താങ്കൾ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലെ. ബാക്കിയുള്ളവർ അച്ചടി ഭാഷ ഇത് കേൾക്കാൻ സുഖമുണ്ട് അല്ലല്ലല്ലല്ലാ...

  • @gopakumar.g693
    @gopakumar.g693Ай бұрын

    ജാത്യാ ഗുണം അനിൽകുമാർ കാണിക്കാതിരിക്കുമോ. 😄😄😄😄😄😄4-)o മതത്തിൽ അങ്ങനെ ആണ് 😂😂😂😂😂

  • @princeabraham4717
    @princeabraham4717Ай бұрын

    Anilkumar Sir Pandithan Anu 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @paulycj6721
    @paulycj6721Ай бұрын

    അനിൽ കുമാറി നോട് പറഞ്ഞിട്ടാണ് പിണറായി അഴിമതി നടത്തുന്നത് എന്ന് ഞങ്ങൾ മനസിലാക്കണ മോ

  • @SathishBalachandran
    @SathishBalachandranАй бұрын

    ലേ അനിൽകുമാർ "നിങ്ങൾ കളവ് പറയരുത്... അതു ഞാൻ പറയും"

  • @HellBoy31600
    @HellBoy31600Ай бұрын

    മാഷാല്ലാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കണ്ണൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട് 😏

  • @sheebasabu9483
    @sheebasabu9483Ай бұрын

    കേരളത്തിൽ മദ്യവർജ്ജനം നടത്തും എന്നുപറഞ്ഞ് വന്നവൻമാർ കേരളത്തില്‍ ഓരോവീടിനും ഒരു മദ്യഷാപ്പ് എന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങൾ കൊണ്ടുപോകുന്നത്. കംമൂണിസ്റ്റ് പാർട്ടികാർ നാട് ഭരിച്ചാൽ നാട് മുടിയും എന്ന ചൊല്ല് യാഥാര്‍ത്ഥ്യം ആയി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കേരളത്തിലേക്ക് ദൈവം തംബുരാൻ പണം കുടഞ്ഞിട്ടാലും ഇവിടെ തികയൂലാ.... കാരണം എല്ലാവനും കട്ട് കൊണ്ട് വിദേശത്തേക്ക് ഓട്ട മല്ലേ... അല്ലാതെ ഇവിടെ വല്ലതും നടക്കുന്നുണ്ടോ?... നാട്ടാരേ.....

  • @joelschannel5813
    @joelschannel5813Ай бұрын

    ഇവനെയൊക്കെ ആരാണ് ചർച്ചയിൽ വിളിച്ചത്... ഞാൻ പോകുകയാണ്

  • @madhup5133
    @madhup5133Ай бұрын

    ഇന്നലെ 24 ൽ ഹാഷിമിനും ഇതെ അനുഭവം ഉണ്ടായി

  • @rajendranps2097
    @rajendranps2097Ай бұрын

    വകുപ്പ് സെക്രട്ടറിക്ക് അല്ലെങ്കിൽ മുന്തിയ സെക്രട്ടറിക്ക് ഒരു ദിവസം രാവിലെ തോന്നി, മദ്യനയത്തെ പറ്റി ഒന്നു ചർച്ചിച്ചു കളയണമെന്ന് . അത്രയേ ഉള്ളൂ ! അതിന് സർക്കാർ എങ്ങനെ ഉത്തരവാദിയാകും.!

  • @user-uc6lp9su8c
    @user-uc6lp9su8cАй бұрын

    ഞാൻ പറയട്ടെ സാർ

  • @anirudhkmenon5557
    @anirudhkmenon5557Ай бұрын

    Antham kammi. ദയവായി കേൾക്കുക. ഇയാൾക്ക് തീർച്ചയായും അടുത്ത assembly ഇലക്ഷന് ഒരു ticket ഉറപ്പാണ്. ഇത്രയ്ക്കു ശക്തിയായി മറ്റൊരുത്തനും നക്കിയിട്ടുണ്ടാകില്ല.

  • @mohanana2286

    @mohanana2286

    Ай бұрын

    അനിൽ കുമാർ ചീപ്പീയെം രാജ്യ ദ്രോഹി തള്ളേയോളി

  • @chandrasenanacn3645
    @chandrasenanacn3645Ай бұрын

    സർക്കാരിൻറെ ഏത് ഉദ്യോഗസ്ഥൻ നടത്തുന്ന ഔദ്യോഗിക യോഗവും അതിൻറെ അജൻറയും സർക്കാർ നടപടി തന്നെയാണ്... നടക്കുന്നത് കാലാണ് ശരീരത്തിന് ബന്ധമില്ല😂😂😂

  • @ashokkumar4682
    @ashokkumar4682Ай бұрын

    ഈ ചർച്ചയോടു കൂടി അനിൽകുമാറിന്റെ രാജ്യസഭാ സീറ്റ്‌ ഏകദേശം ഉറപ്പായി

  • @anand56cks75
    @anand56cks75Ай бұрын

    അടിമ അലവലാതിയാകുമ്പോൾ ചർച്ച ഇങ്ങനെ ഒക്കെ ആകും....🤔

  • @CMJacob-fd9db
    @CMJacob-fd9dbАй бұрын

    അനിൽകുമാർ 😂 ഭാവിയിലെ മുക്കിയമന്ത്രി 😂 ചർച്ചകളിൽ സമയം കളയാൻ വേണ്ടി മാത്രമാണ് അനിൽകുമാർ വരുന്നത് 🙏

  • @Asha_S972
    @Asha_S972Ай бұрын

    Manjush ഇയാളെ വിളിക്കല്ലേ... Vinu V John കഴിഞ്ഞാൽ ഞാൻ കാണുന്ന ഒരേ ഒരു anchor നിങൾ ആണ്... Anil Kumar ne പോലെ ഉള്ള waste panelist ne കൊണ്ട് വരല്ലേ please

  • @DigiBhem
    @DigiBhemАй бұрын

    *പോയി ചത്ത് കൂടെ അനിലേ? നീ എവിടെ ചെന്നാലും അവിടെ അലമ്പ് ആകുമല്ലോ*

  • @rajeevangangadharan3357
    @rajeevangangadharan3357Ай бұрын

    ഞാൻ തന്നെ മുഖ്യൻ, ആഭ്യന്തരം, IT പിന്നെ പ്യാരികസ്തികം. K മോൻ തന്നെ പൊതു മരാമത്തു, ഒരു വാഴിക്ക് പോകുവല്ലേ എന്റെ K മോൻ നോക്കും ടുറിസം, അപ്പൊ എല്ലാം വെക്തം...

  • @bijunm4577
    @bijunm4577Ай бұрын

    അയാൾ നിലവാരം കാണിച്ചു അവന്മാരുടെ സ്റ്റിരം പരിപാടി ഉത്തരം മുട്ടുമ്പോ അലബാക്കും

  • @user-xg5mb7js6q
    @user-xg5mb7js6qАй бұрын

    കലക്ക മദ്യം കുടിക്കാൻ വേണ്ടി മാത്രം കേരളത്തിൽ വരുന്ന ടൂറിസ്റ്റ് 🤪🤪🤔

  • @akpradeep3021
    @akpradeep3021Ай бұрын

    ഇറക്കി വിട് ഈ വഷളനെ അലമ്പൻ... എന്തിനാണ് ഇവൻമാരെയൊക്കെ ചർച്ചക്ക് വിളിക്കുന്നത്

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tvАй бұрын

    മഞ്ജുഷേ സങ്കടമുണ്ട് 😂😂😂😂👍👍👍👍👍🙏🙏

  • @unnikrishnan5138
    @unnikrishnan5138Ай бұрын

    ദയവായി കേൾക്കു 😂😂😂😂😂

  • @karthikeyanr5641

    @karthikeyanr5641

    Ай бұрын

    😂😂😂😂😂

  • @hanuharidas1552
    @hanuharidas1552Ай бұрын

    മര്യദ ഇല്ലാത്തവൻമാരെ ഇറക്കിവിടു😂😂

  • @user-so7ur5rl8b
    @user-so7ur5rl8bАй бұрын

    Nari

  • @user-so7ur5rl8b
    @user-so7ur5rl8bАй бұрын

    EnituPodoAnile

  • @sivadasan1558
    @sivadasan1558Ай бұрын

    a,Kumar naanamundo

  • @dhan5102
    @dhan5102Ай бұрын

    Ldf is harassing medias by sending these kind of fools for the media debate

  • @vinod-it5bn
    @vinod-it5bnАй бұрын

    അനിൽ കുമാർ ഒരു ലാർജ് അടിച്ചിട്ടാണ് ചർച്ചക്ക് വന്നത്

  • @brc8659
    @brc8659Ай бұрын

    Manjush ചർച്ച നടത്താനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ല എന്ന് ജനങ്ങൾ പറയും,കാരണം ചർച്ച അലങ്കോലമാക്കാൻ ശ്രമിക്കുന്ന ആളുകളെ നിങ്ങൾക്ക് നന്നായി അറിയാവുന്നതാണ്, അവർ സംസാരിച്ച ഉടനെ അവരെ Mute ചെയ്യാനുള്ള മര്യാദ manjush കാണിക്കണം എന്ന അപേക്ഷ ഉണ്ട് 🫠

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    യോഗത്തിൽപങ്കെടുത്തവർ എല്ലാം മദ്യവുമായി ബന്ധം ഉള്ളവർ ആണ്

  • @Asmeon
    @AsmeonАй бұрын

    അനിൽകുമാർ സംസാരിയ്ക്കട്ടെ . കേൾക്കാൻ രസമുണ്ട്

  • @unnicobra9497
    @unnicobra9497Ай бұрын

    മജ്ജുഷെ ഈ തലയ്ക് വെളിവില്ലാത്ത അനിലിനെ ചർച്ചയ്ക്ക് വിളിക്കാതെ ഇയാൾ ഏത് ചർച്ചയ്ക്ക വന്നാലും ഒന്നും പറയാനില്ലാതെ വെറുതെ ബഹളം വെച്ച് സമയം തീർക്കും

  • @shravanshahidhsl3144
    @shravanshahidhsl3144Ай бұрын

    ഈ ഒരു ചർച്ചയെ മാത്രം പരിഗണനക്കെടുക്കാം. നെഗറ്റീവ് കമന്റ്സ് മാത്രം നോക്കൂ. അവയ്ക്കു ലൈക്ക് ചെയ്തതു നോക്കൂ. ഇത്രയും കണ്ടിട്ടും മനസ്സിലായില്ല.

  • @johnsonmj1103
    @johnsonmj1103Ай бұрын

    ചർച്ചയ്ക്ക് വരുന്നവരുടെ സമയം കഴിഞ്ഞ് മൈക്ക് മ്യൂട്ട് ചെയ്തില്ല എങ്കിൽ അധികം നാൾ ഇത് കാണാൻ ആള് കാണില്ല

  • @sideequtk5771
    @sideequtk5771Ай бұрын

    😮

  • @pkgopalanpkgopaln8522
    @pkgopalanpkgopaln8522Ай бұрын

    ഇത്തരക്കാരെ ചർച്ചക്ക് വിളിച്ചാൽ പൊതുജനത്തിന് തെറ്റിധാരണ ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ 😅

  • @vijayakumars9843
    @vijayakumars9843Ай бұрын

    അനിൽകുമാറിന് കള്ളം പറയാൻ അവസരം കൊടുക്കണം മജ്ജൂഷേ

  • @krishnanaknda7923
    @krishnanaknda7923Ай бұрын

    കൊതുകിന്റെ സ്വഭാവം ഉറങ്ങുമോ ഇല്ല ..ഉറങ്ങുന്ന വരെ ഉറക്കത്തും ഇല്ല. അതാണ് അനിൽ സഖാവ്. 😂😂😂😄😄😄

  • @sathianmk6814
    @sathianmk6814Ай бұрын

    Minute illengilelle Anilkumare common sense argument.... Rational people understand by looking the minute of the meetings

  • @aravindjgpinternational
    @aravindjgpinternationalАй бұрын

    Mic mute cheyyoo aa pattiyude

  • @georgemathew8681
    @georgemathew868120 күн бұрын

    അനിൽ കുമാർ, റെജി ലൂക്കോസ്, ജയ്ക്ക്, ആർഷോ മുതലായ ആളുകൾ ചർച്ചക്ക് വരണം, എന്നാലേ സിപിഎം തോൽക്കൂ.

  • @babumampilly9063
    @babumampilly9063Ай бұрын

    പറയട്ടെ സാർ പറയട്ടെ സാർ ഈ പണിക്കു പോകാതിരിക്കുക സർ

  • @shyamu4vlb
    @shyamu4vlbАй бұрын

    എങ്ങനെയാണ് മാനം ഇല്ലാത്ത അനിൽകുമാറിനെ അപമാനിക്കുന്നത്? 🤔

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    അനിൽകുമാറിനോട് സംസാരിക്കുന്നതിലും ഭേദം കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിച്ചപോലെ

  • @ShajiPeethambaran
    @ShajiPeethambaranАй бұрын

    ..... വാങ്ങുന്ന കൂലിക്കു ഇങ്ങനെ ആത്മാർത്ഥമായി പണിയെടുക്കുന്ന ഒരു കൂലിക്കാരനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.,..

  • @RaviVarma-so2cf
    @RaviVarma-so2cfАй бұрын

    Government functions in a manner that all department Secretaries delegate their power to subordinates and all decisions taken by subordinate in the delegated capacity are as equivalent as taken by the Secretary himself and for every such decision or act he is vicariously liable. No official is empowered to initiate any discussion on a subject which warrant prior sanction from the Chief Secretary as it involves a Policy freezed and consistently followed upon which a mandate was obtained through the process of poll. ( LDF Election manifesto)

  • @bayjuvarughese9913
    @bayjuvarughese9913Ай бұрын

    മഞ്ജുഷിനെ ഇപ്പോൾ മൂക്കിൽ കേറ്റും.. എന്തെങ്കിലും ഒന്ന് നടപടി എടുക്കുമോ... പ്ലീസ്

  • @soumyakuipalli6348
    @soumyakuipalli6348Ай бұрын

    പോത്തിനോട് വേദാന്തംഒതിയിട്ട് കാര്യമില്ല

  • @RameshKumar-hn2vz
    @RameshKumar-hn2vz25 күн бұрын

    തിന്നാനും കളവു പറയാനും മാത്രം വായ തുറക്കുന്ന ആളാണ് അനിൽ കുമാർ

  • @babumampilly9063
    @babumampilly9063Ай бұрын

    ഹൗസ് ബോട്ടിൽ ഏറ്റവും കൂടുതൽ കള്ള് വിൽപ്പന നടക്കുന്നത്

  • @antosoloman3922
    @antosoloman39228 күн бұрын

    അനിൽ കുമാർ main ഡയലോഗ്... ഞാൻ പറയട്ടെ സർ 😂😂😂😂.. ഇങ്ങനൊരു പിണ്ണാക്ക്

  • @a.sreedharanmpm6706
    @a.sreedharanmpm6706Ай бұрын

    മഞ്ജുഷിനെന്താണ് വേണ്ടത്..? അതങ്ങ് പറയൂ. അതിനിത്ര വളഞ്ഞ് ചോദ്യമുന്നയിക്കണോ..? അവതാരകനല്ല, കുറച്ച് നാണമൊക്കെ വേണ്ടെ..?

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nqАй бұрын

    അനിൽകുമാറിനോട് മര്യാദ കാണിക്കണമെന്ന് ചാമക്കാല പറഞ്ഞിട്ട് മര്യാദ ഇല്ലാതെ സംസാരിക്കുന്നത് ചാമക്കാലയാണ് ഈ ചാമക്കാല അതി രൂക്ഷമായി അനിൽകുമാറിനോട് സംസാരിക്കുമ്പോൾ അതേ ഭാഷയിൽ അനിൽകുമാർ തിരിച്ചടിക്കണം എന്നാണ് എന്നാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നത്

  • @johncherian1957
    @johncherian1957Ай бұрын

    ഈ വിവരക്കേടിന്റെ ഉസ്താതിനെ എന്തിനാണ് സർ ചർച്ചക്ക് വിളിക്കുന്നത്

Келесі