'നാണമില്ലേടാ തെണ്ടി ജീവിക്കാൻ'; അസഭ്യ പ്രയോഗത്തെ തുടർന്ന് അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു

'നാണമില്ലേടാ നിനക്കൊക്കെ തെണ്ടി ജീവിക്കാൻ, എന്റെ കലിപ്പ് തീരും വരെ ഞാൻ നാണംകെടുത്തും': അസഭ്യ പ്രയോഗത്തെ തുടർന്ന് അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിച്ചു
#anilbalachandran #24news

Пікірлер: 1 200

  • @sanjupanicker1238
    @sanjupanicker1238Ай бұрын

    ആദ്യമായി പ്രതികരിച്ച ചേട്ടന് ❤❤🙏🙏...കുറെ നാളായി ഇങ്ങനെ തന്റേടത്തോടെ പ്രതികരിക്കുന്ന ആളെ കണ്ടിട്ട്..രോമാഞ്ചം..സൂപ്പര്‍..

  • @valyriansteel5985

    @valyriansteel5985

    Ай бұрын

    Pullik correct kondu

  • @prasadgood8519

    @prasadgood8519

    Ай бұрын

    എന്നിട്ട് ആ ചേട്ടന് പണം തിരിച്ചുകിട്ടിയോ ചേട്ടൻ നല്ല കൂവൽക്കാരാനാണ്

  • @edwinjohnkottarathil4497

    @edwinjohnkottarathil4497

    Ай бұрын

    അനിൽ ബാലചന്ദ്രൻ എന്ന വ്യക്തിയെ എനിക്കറിയില്ല. പക്ഷേ ബിസിനസ് ട്രെയിനർ എന്ന നിലയിൽ അദ്ദേഹത്തിന്റ ട്രെയിനിങ്ങിലെ കണ്ടന്റ് ഉന്നത നിലവാരം പുലർത്തുന്നതാണ്. കോഴിക്കോട് ഉള്ള കുറെ ബിസിനസ്സുകാർ കസ്റ്റമേഴ്സിന് സാധനം കൊടുത്തിട്ട് ആ പൈസ തിരികെ കിട്ടാൻ പ്രയാസപ്പെടുന്ന ഒരു കൂട്ടം ആളുകളാണ്. അവർ കസ്റ്റമേഴ്സിന്റെ പിറകെ തെണ്ടി നടന്നു പൈസ തിരികെ ലഭിക്കാൻ നടക്കുന്ന ഒരു കൂട്ടം ആളുകൾ ആണ്. അവരോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് നൊന്തു. അതാണ് ഈ പ്രശ്നത്തിന് കാരണം

  • @I.rabii__688

    @I.rabii__688

    Ай бұрын

    ​@@valyriansteel5985arkk ee chelakunonkko arkka broo

  • @1990rintu

    @1990rintu

    Ай бұрын

    @@edwinjohnkottarathil4497 അങ്ങനെ ബിസിനസ് ചെയ്യുന്നവർക്ക് ക്ലാസ്സ് എടുക്കാൻ, അല്ലെങ്കിൽ മോട്ടിവേഷൻ കൊടുക്കാൻ വരുമ്പോൾ അവരെതന്നെ വിളിക്കാൻ പറ്റിയ വാക്കാനോ ഇത് ?? നിങ്ങൾ പറഞ്ഞല്ലോ അദ്ദേഹത്തിന്റെ content ഉന്നതനിലവാരം ഉള്ളതാണെന്ന്.. ഞാൻ ഇയാളുടെ വീഡിയോസ് ഒരുപാട് കണ്ടിട്ടുണ്ട്.. അതിൽ എല്ലാം നിലവാരം കുറഞ്ഞ രീതിയിൽ ആണ് ഇയാൾ സംസാരിക്കാറ്.. ഞാൻ എപ്പോഴും ആലോചിക്കും ഇങ്ങനെ സംസാരിചിട്ടും എങ്ങനെയാ ഇത്ര ആളുകൾ വരുന്നതെന്ന്.. ആ പാവങ്ങളെല്ലാം ഇതേപോലെ ആദ്യമായി വന്നു പെടുന്നതാവും 😁

  • @AshaAsha-lc7bm
    @AshaAsha-lc7bmАй бұрын

    ഒരു അഹങ്കാരിയുടെ അധഃപധനം എത്ര പെട്ടെന്ന് സംഭവിച്ചു

  • @ivycables2747
    @ivycables2747Ай бұрын

    ഇവന് പണ്ടേ കിട്ടേണ്ടത് എന്തായാലും കലക്കി പൊളിച്ചു തിമിർത്തു

  • @rankan24
    @rankan24Ай бұрын

    ഒരെണ്ണം പൊട്ടിക്കാൻ തോന്നുന്നു ... അണ്ണാ കലിപ്പ് തീരണില്ല

  • @shafaft2517

    @shafaft2517

    Ай бұрын

    എനിക്കും.

  • @Aparna-zw7ld

    @Aparna-zw7ld

    Ай бұрын

    Shariyaaa

  • @Game-fusion1963
    @Game-fusion1963Ай бұрын

    അടികിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം

  • @neo3823

    @neo3823

    Ай бұрын

    Yes 😂 Tekkan vaanagalude samsaram perumattam 💩🤣

  • @f4fentertainment280

    @f4fentertainment280

    Ай бұрын

    അടി കിട്ടി 😂😂

  • @user-io3ww3qr8x

    @user-io3ww3qr8x

    Ай бұрын

    ഒാാ

  • @sajeeshts492

    @sajeeshts492

    Ай бұрын

    സ്ഥലം കോഴിക്കോട് ആണ് മോനെ

  • @Sheikh3786

    @Sheikh3786

    Ай бұрын

    നിക്കർ വലിച്ച് കീറി വിട്ടു😂😂😂😂

  • @educationaltalk5659
    @educationaltalk5659Ай бұрын

    ഇയാൾക്ക് നാല് ലക്ഷം രൂപ കൊടുത്ത് എന്നാണ് കേട്ടത് ആ നേരംകൊണ്ട് സന്തോഷ്‌ ജോർജ് കുളങ്ങര യെ വിളിച്ചിരുന്നെങ്കിൽ നമ്മുടെ മര്യാദക്ക് അദ്ദേഹത്തിന് താമസിക്കാനുള്ള റൂമും കോട്ടയത്തുനിന്ന് വരാനുള്ള വാഹനം ചെലവും കൊടുത്തിരുന്നെങ്കിൽ അദ്ദേഹം ലോ കം കണ്ട ബിസിനസ് തന്ത്രങ്ങളും അതോടൊപ്പം രണ്ടു വലിയ കേരളത്തിൽ അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ മാനേജർ എന്നുള്ള നിലയിലും അദ്ദേഹത്തിന് പറഞ്ഞു തരാൻ കഴിയും ബിസിനസ് എങ്ങനെ വളർത്തണം എന്നുള്ളത് ഒരു പരസ്യവും വാങ്ങാതെ ഒരു ടിവി ചാനലും ലേബർ ഇന്ത്യ കൊണ്ട് നടക്കുന്ന മനുഷ്യന് അറിയാം എങ്ങനെ ബിസിനസ് വളർത്തണമെന്ന് ഇയാൾക്ക് ഇനി കേരളത്തിലെ ഒരു വേദി ആരും ഉണ്ടാക്കി കൊടുക്കരുത് അതുപോലെ യൂട്യൂബ് ചാനലുകളിലും തെറി വിളിക്കാനാണെങ്കിലും ചാനലുകൾ തുറന്നു നോക്കരുത്

  • @neo3823

    @neo3823

    Ай бұрын

    SGK ❤

  • @gafoorpeecee

    @gafoorpeecee

    Ай бұрын

    You are right

  • @benjaminbenny.

    @benjaminbenny.

    Ай бұрын

    അതെ SGK❤️

  • @naseerahaneefa3845

    @naseerahaneefa3845

    Ай бұрын

    👍❤❤

  • @niranjkk7581

    @niranjkk7581

    Ай бұрын

    അതെ

  • @godmaker5681
    @godmaker5681Ай бұрын

    ഇവൻറെ പോക്ക് ശരിയല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . ഇത് അവനൊരു മോട്ടിവേഷൻ തന്നെ😂

  • @nasserkunnil83

    @nasserkunnil83

    Ай бұрын

    Enikum thonniyirunnu njan Avante chanel report adich vittathan athinu shesham innan kanunnath news sandhoshamayi😂

  • @shivankp9454

    @shivankp9454

    Ай бұрын

    സത്യം

  • @ShahulHameed-en8qo
    @ShahulHameed-en8qoАй бұрын

    കോഴിക്കോട്ടുകാരുടെ ചങ്കൂറ്റം കാണിച്ചുകൊടുത്ത ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @nandansnandu4413

    @nandansnandu4413

    Ай бұрын

    😂

  • @muhammedsabithbm8472

    @muhammedsabithbm8472

    Ай бұрын

    Polyyy daaa

  • @raone3329

    @raone3329

    Ай бұрын

    Kannur annel ayal chathenne

  • @nandansnandu4413

    @nandansnandu4413

    Ай бұрын

    @@muhammedsabithbm8472 pravachakan ano ikka

  • @superstalin169

    @superstalin169

    Ай бұрын

    ഇയാളെ വിളിച്ച കോഴിക്കോട്ടുകാർ അപ്പൊ ആരായി 😇

  • @umaibaameer6996
    @umaibaameer6996Ай бұрын

    ഇതൊന്നു പറഞ്ഞ് ചിരിക്കാൻ ഇവിടെ ആരും ഇല്ലല്ലോ😂😂

  • @user-lc6pq9hy8k

    @user-lc6pq9hy8k

    Ай бұрын

    😂😂

  • @Sabr895

    @Sabr895

    Ай бұрын

    va iri, chirikkam😂😂😂😂

  • @bindu2092

    @bindu2092

    Ай бұрын

    Undeaaaai

  • @subeenaparathodika1254

    @subeenaparathodika1254

    Ай бұрын

    😂😂😂

  • @sfwnaiy6663
    @sfwnaiy6663Ай бұрын

    ഇവൻ്റെയൊക്കെ ക്ലാസിൻ പോയാൽ ബിസിനസ് വിജയിക്കുമെന്ന് കരുതുന്നതല്ലേ മണ്ടത്തരം ബിസിനസ് ആർകും ആരെയും പഠിപ്പിക്കാൻ കഴിയില്ല അനുഭവങ്ങളിൽ നിന്നേ പഠിക്കൂ.

  • @neo3823

    @neo3823

    Ай бұрын

    Customer dealing , patience and discipline is all that is needed 😂

  • @user-cl1fn7pt5p

    @user-cl1fn7pt5p

    Ай бұрын

    അത് കറകട്

  • @shinems2855

    @shinems2855

    Ай бұрын

    Right but can help not through motivation but through education

  • @ramyam1212

    @ramyam1212

    Ай бұрын

    Very true bro

  • @padmakumarreghunathan3505

    @padmakumarreghunathan3505

    Ай бұрын

    അതാണ് 😊👍കച്ചവടം(Business )ആർക്കും ആരെയും പഠിപ്പിക്കാൻ പറ്റില്ല..

  • @itzmeadi666
    @itzmeadi666Ай бұрын

    ആ ചോദ്യം ചോദിച്ച അദ്ദേഹത്തിനിരിക്കട്ടെ ഇന്നത്തെ LIKE 🔥🤌

  • @ar1775
    @ar1775Ай бұрын

    ഇത്രയും അഹങ്കാരം പിടിച്ചവനെ മോട്ടിവേഷൻ സ്പീക്കർ എന്ന് പറയുന്നു എന്നിട്ട് അത് കാണാൻ കുറെ ആൾക്കാരും

  • @faseela3121

    @faseela3121

    Ай бұрын

    Aara ith

  • @aaputhachu3783

    @aaputhachu3783

    Ай бұрын

    orikkalum ee thendiye vilikkaruth

  • @syedali-ky3ml
    @syedali-ky3mlАй бұрын

    തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയതാ 😡😡

  • @user-kf5el2ub7p
    @user-kf5el2ub7pАй бұрын

    ഇവൻ്റെ പരിപാടി കണുന്നവരാണ് വിഡ്ഡികൾ ഇവൻ ഇത്തരം ഉടയിപ്പ് മാത്രമാണ് സംസാരിക്കറുള്ളു

  • @akashp4621

    @akashp4621

    Ай бұрын

    Malayalikalk avare mathilo😂😂😂

  • @_axswathy_43
    @_axswathy_43Ай бұрын

    ഇവർക്ക് നാണമിലേ ബിസിനസ് നടത്തി വിജയിച്ചവരാണ് ഇയാളുടെ മുന്നിൽ ചെന്ന് തെറി കേട്ടത് 😂😂😂

  • @latheefhameed1835

    @latheefhameed1835

    Ай бұрын

    True😂

  • @edwinjohnkottarathil4497

    @edwinjohnkottarathil4497

    Ай бұрын

    അനിൽ ബാലചന്ദ്രൻ എന്ന വ്യക്തിയെ എനിക്കറിയില്ല. പക്ഷേ ബിസിനസ് ട്രെയിനർ എന്ന നിലയിൽ അദ്ദേഹത്തിന്റ ട്രെയിനിങ്ങിലെ കണ്ടന്റ് ഉന്നത നിലവാരം പുലർത്തുന്നതാണ്. കോഴിക്കോട് ഉള്ള കുറെ ബിസിനസ്സുകാർ കസ്റ്റമേഴ്സിന് സാധനം കൊടുത്തിട്ട് ആ പൈസ തിരികെ കിട്ടാൻ പ്രയാസപ്പെടുന്ന ഒരു കൂട്ടം ആളുകളാണ്. അവർ കസ്റ്റമേഴ്സിന്റെ പിറകെ തെണ്ടി നടന്നു പൈസ തിരികെ ലഭിക്കാൻ നടക്കുന്ന ഒരു കൂട്ടം ആളുകൾ ആണ്. അവരോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് നൊന്തു. അതാണ് ഈ പ്രശ്നത്തിന് കാരണം

  • @sanithrs
    @sanithrsАй бұрын

    ആത്മാഭിമാനം ഉള്ള ആൾക്കാർ❤

  • @edwinjohnkottarathil4497

    @edwinjohnkottarathil4497

    Ай бұрын

    അനിൽ ബാലചന്ദ്രൻ എന്ന വ്യക്തിയെ എനിക്കറിയില്ല. പക്ഷേ ബിസിനസ് ട്രെയിനർ എന്ന നിലയിൽ അദ്ദേഹത്തിന്റ ട്രെയിനിങ്ങിലെ കണ്ടന്റ് ഉന്നത നിലവാരം പുലർത്തുന്നതാണ്. കോഴിക്കോട് ഉള്ള കുറെ ബിസിനസ്സുകാർ കസ്റ്റമേഴ്സിന് സാധനം കൊടുത്തിട്ട് ആ പൈസ തിരികെ കിട്ടാൻ പ്രയാസപ്പെടുന്ന ഒരു കൂട്ടം ആളുകളാണ്. അവർ കസ്റ്റമേഴ്സിന്റെ പിറകെ തെണ്ടി നടന്നു പൈസ തിരികെ ലഭിക്കാൻ നടക്കുന്ന ഒരു കൂട്ടം ആളുകൾ ആണ്. അവരോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് നൊന്തു. അതാണ് ഈ പ്രശ്നത്തിന് കാരണം

  • @mq6106
    @mq6106Ай бұрын

    കോട്ട് ഇട്ടിട്ടും ഉടുതുണിയില്ലാതെ ഓടിയ അവസ്ഥ ആയിരുന്നു കിങ്ങിണി മേക്കർ അനിലിനും ശിങ്കിടിക്കും 😂😂😂

  • @jafarmk171

    @jafarmk171

    Ай бұрын

    😂

  • @bkdbkd407
    @bkdbkd407Ай бұрын

    അവനെ അവിടെ ബ്ലോക്ക് ചെയ്തു വെച്ച് നാലു ലക്ഷം തിരിച്ചു വാങ്ങിയ ശേഷം വേണമായിരുന്നു തിരിച്ചയക്കാൻ ട്ടേമ്സും കണ്ടീഷനും അവനു ശരിക്കും മനസ്സിലാക്കി കൊടുക്കണമായിരുന്നു യൂസഫലിക്ക് ആര് മോട്ടിവേഷന്‍ കൊടുത്തിട്ടാ ബിസിനസ് വിജയിച്ചത് ആളുകളുടെ ആവശ്യം മനസ്സിലാക്കി ലാഭവും നഷ്ടവും നോക്കി ചെയ്താല്‍ പഠിക്കുന്ന കാര്യമാണ്

  • @user-ot2om4vq1b

    @user-ot2om4vq1b

    Ай бұрын

    Yousafaliyude adukkal ninnum adhyam cash kodukkathe oru product vangikan pattumo...athe ayalum paranjullu...but paranja reethiyil kurachu vythyasam vannu poyi

  • @basilsaju_94

    @basilsaju_94

    Ай бұрын

    ​@@user-ot2om4vq1b paisa vanghiyitte 1 hrs vait cheyyippich athine patty ethrayum vrithiketta rethiyil paranjath sariyalla.

  • @user-fk9zm9oj8l
    @user-fk9zm9oj8lАй бұрын

    കോഴിക്കോടുള്ള നട്ടെല്ലുള്ള ചേട്ടന്മാർ അഭിനന്ദനങ്ങൾ 👌👌👌

  • @udayabanucp7833
    @udayabanucp7833Ай бұрын

    പൊളിച്ചു കോഴിക്കോടുകാർ... ചെങ്ങായിക്ക്‌ ഇടി കിട്ടാഞ്ഞത് ഫാഗ്യം 😃😃

  • @mrfkdh8055
    @mrfkdh8055Ай бұрын

    Anil Balachandran ഇനി ഈ പണിക്ക് നിക്കുല😅😅

  • @plagiarism_shorts
    @plagiarism_shortsАй бұрын

    അവൻ നെഗറ്റീവ് ഫീഡ്ബാക്ക് ഇഷ്ടപ്പെടുന്നു. നിഷേധാത്മകമായ അഭിപ്രായങ്ങൾ അവനെ വേദനിപ്പിക്കുന്നില്ല. അവൻ്റെ 🤬ചാനൽ റിപ്പോർട്ട് ചെയ്തുകൊണ്ട് ഉപഭോക്താക്കളുടെ ശക്തി അവനെ കാണിക്കുക.😤

  • @_gif_shorts_

    @_gif_shorts_

    Ай бұрын

    ഞാനും റിപ്പോർട്ട് നൽകാറുണ്ട്👍🏻👌

  • @_gif_shorts_

    @_gif_shorts_

    Ай бұрын

    ​@@Anami_ka.👍🏻👌

  • @Jishadms

    @Jishadms

    Ай бұрын

    Yes, ഇങ്ങനെ കമൻ്റ്സിൽ പ്രധികരിച്ചോണ്ട് വല്യ കാര്യമില്ല. അവൻ്റെ ചാനെലിൽ ഇതുപോലത്തെ കോൺടെൻ്റ്സ് റിപ്പോർട്ട് അടിക്കുക.

  • @prajup6789

    @prajup6789

    Ай бұрын

    ഞാൻ ഇതിനു മുൻപേ കൊടുത്തു... കുറെ പേർ തെറി വിളിയും കൊടുത്തിനു അവൻ അതും വീഡിയോ ആക്കി ഇറക്കി "നിങ്ങളുടെ ഓരോ തെറിവിളിക്കും എനിക്കു പൈസ കിട്ടും എന്നും പറഞ്ഞു അവൻ അതും വീഡിയോ ആക്കി ഇറക്കി.... 😂😂

  • @RealExperiemnt

    @RealExperiemnt

    Ай бұрын

    Onn podo. Namukk social medial ethrryo alukal negative feedback vazhi famous ayath kanam. Athayath varumanam undakiyath. Iyaale infane theri vilich comment idumbo . KZread algorithm ath promote cheyyum appo kooduthal alkar kanim avar pinne comment idum appo pinnem promting koodum . Ith oru cycle aayi angane thudarum. Pinne oraal oru videok comment itta aa creatorinte video suggestion ok vann konde itikkum. Appo theri vilikkanulla agrahatthil ee viewer ath kanum . Angane ee cycle thudarum. But he is a brilliant business man. Pakshe ayale valukal sookshucchaal good. His business trucks are 💥.

  • @mohamedanas9882
    @mohamedanas9882Ай бұрын

    കോഴിക്കോട്‌ എന്നല്ല, മലബാറിൽ എവിടെ വന്ന് ഈ വക ടോണിൽ സംസാരിച്ചാലും അടി കിട്ടിയാൽ അത്ഭുതപ്പെടേണ്ടതിലല😊😅

  • @binshidham.v6192
    @binshidham.v6192Ай бұрын

    ആദ്യം പ്രതികരിച്ച ആൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @edwinjohnkottarathil4497

    @edwinjohnkottarathil4497

    Ай бұрын

    അനിൽ ബാലചന്ദ്രൻ എന്ന വ്യക്തിയെ എനിക്കറിയില്ല. പക്ഷേ ബിസിനസ് ട്രെയിനർ എന്ന നിലയിൽ അദ്ദേഹത്തിന്റ ട്രെയിനിങ്ങിലെ കണ്ടന്റ് ഉന്നത നിലവാരം പുലർത്തുന്നതാണ്. കോഴിക്കോട് ഉള്ള കുറെ ബിസിനസ്സുകാർ കസ്റ്റമേഴ്സിന് സാധനം കൊടുത്തിട്ട് ആ പൈസ തിരികെ കിട്ടാൻ പ്രയാസപ്പെടുന്ന ഒരു കൂട്ടം ആളുകളാണ്. അവർ കസ്റ്റമേഴ്സിന്റെ പിറകെ തെണ്ടി നടന്നു പൈസ തിരികെ ലഭിക്കാൻ നടക്കുന്ന ഒരു കൂട്ടം ആളുകൾ ആണ്. അവരോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് നൊന്തു. അതാണ് ഈ പ്രശ്നത്തിന് കാരണം

  • @plagiarism_shorts
    @plagiarism_shortsАй бұрын

    ഞാൻ ഇവൻറെ എല്ലാ വീഡിയോകൾക്കും റിപ്പോർട്ട് നൽകാറുണ്ട്

  • @_gif_shorts_

    @_gif_shorts_

    Ай бұрын

    ഞാനും 😤😤

  • @plagiarism_shorts

    @plagiarism_shorts

    Ай бұрын

    ​@@_gif_shorts_👌👌👍🏻

  • @neo3823

    @neo3823

    Ай бұрын

    Comon everybody avante kadi teerkanam 😂😂😂😂

  • @ksdeepthy

    @ksdeepthy

    Ай бұрын

    Njanum

  • @asfvpm6669

    @asfvpm6669

    Ай бұрын

    ഇതുപോലെ കൊണായടിക്കുന്ന എനിക്കുവരുന്ന എല്ലാ കുണ്ണകളുടെയും ഞാനും report അടിക്കക്കാറുണ്ട്

  • @vishnumohan1430
    @vishnumohan1430Ай бұрын

    Abhishad guruvayoor എന്നൊരു പുള്ളി ഉണ്ട്.motivator.അയാളുടെയൊന്നും ചെരുപ്പിൻ്റെ വാറഴിക്കാൻ പോലും ഇയാൾക്ക് യോഗ്യത ഇല്ല

  • @DSL20224

    @DSL20224

    Ай бұрын

    അതെ എന്ത് രസമാ കേട്ടിരിക്കാൻ... നിർമ്മം കലർന്ന മോട്ടിവേഷൻ.. ടെൻഷൻ മാറി മനസ്സ് ഫ്രീ ആകും .. 👌👌👌👌🙏🙏🙏🙏🙏🙏

  • @aslam353

    @aslam353

    Ай бұрын

    Abishek സാർ സൂപ്പറാ ❤❤

  • @babylonianedits3980

    @babylonianedits3980

    Ай бұрын

    👍

  • @hameedajabin9042

    @hameedajabin9042

    Ай бұрын

    Abhishek sir ❤❤❤❤❤❤

  • @varsha.kkalarikkal8899

    @varsha.kkalarikkal8899

    Ай бұрын

    ഈ video കണ്ടപ്പോൾ ഞാൻ ചിന്തിച്ചിരുന്നു.. അഭിഷാദ് സർ ആയിരുന്നെങ്കിൽ നന്നായേനെ എന്ന്

  • @chethanprakash2987
    @chethanprakash2987Ай бұрын

    ഇവൻ്റെ എല്ലാ സ്പീചിലും സംസാരിക്കുന്ന വിഷയത്തിൻ്റെ കോർ എന്ന് പറയുന്നത് cheating ആണ്. Cheat ചെയ്യാൻ ആണ് ആൾക്കാരെ പഠിപ്പിക്കുന്നത്.

  • @shamsismahs7319

    @shamsismahs7319

    Ай бұрын

    Exactly... Anne naan report adichu

  • @kltrvm
    @kltrvmАй бұрын

    കശ് കൊടുത്തു ചീത്ത വിളി കേട്ട ടീം സ് 😂😎👍

  • @dominicsaviojohn6318
    @dominicsaviojohn6318Ай бұрын

    Audience:ഒരു മണിക്കൂർ ഞങ്ങളെ ഇവിടെ വെയിറ്റ് ചെയ്യിപ്പിച്ചു Anil: അയിന്? NB: നീ തീർന്നടാ

  • @sureshbabumk728
    @sureshbabumk728Ай бұрын

    ഇയാളുടെ മോട്ടിവേഷൻ ക്ലാസ്സ്‌ ഇടക്കൊക്കെ കാണാറുണ്ട്. ഏതെങ്കിലും ഒരു ക്ലാസിൽ ഒരു നട്ടെല്ലുള്ളവൻ പങ്കെടുക്കും അന്ന് ഇയാൾക്ക് പണി കിട്ടും ഞാൻ കരുതിയിരുന്നു. അത് സംഭവിച്ചു.

  • @lamsatsadan8064
    @lamsatsadan8064Ай бұрын

    ഇവനെ കൊണ്ട് ഒരു പെട്ടി കട നടത്തി ലാഭത്തി കൊണ്ട് പറ്റുമോ, വെറുതെ ക്ലാസ്സ്‌ എടുക്കാൻ എല്ലാവർക്കും പറ്റും.

  • @LD72505
    @LD72505Ай бұрын

    കൈ വെക്കാതെ പറഞ്ഞ് വിട്ട ചേട്ടൻമാരാണ് യഥാർത്ഥ മോട്ടിവേഷൻ തന്നത് 😂😂😂

  • @vandhujiju
    @vandhujijuАй бұрын

    Next bigboss material

  • @varshasam620

    @varshasam620

    Ай бұрын

    Sathyam

  • @akkusotu

    @akkusotu

    Ай бұрын

    😂

  • @RajyasnehiUm
    @RajyasnehiUmАй бұрын

    സംഗതി പ്രശ്നമായത് അവിടം കൊണ്ടല്ല.. ആളുകൾ ചോദ്യം ചെയ്തപ്പോൾ അയാൾ ശാന്തമാകാതെ വീണ്ടും തട്ടിക്കയറി അവിടെയാണ് പ്രശ്നം ഉണ്ടായത്🤔

  • @siyadaboobacker1368

    @siyadaboobacker1368

    Ай бұрын

    He can solve the issue that time, but he again shout at them.He doesn't have the skill of problem solving . Why do you become a king maker.

  • @Mhh-il7yx

    @Mhh-il7yx

    Ай бұрын

    Ullil ulla real swabhavm ingne ulla situation il purath varum

  • @jisha4010

    @jisha4010

    Ай бұрын

    അതെ അയിന് എന്നാ ചോദ്യത്തിന് തന്നെ അടി കിട്ടേണ്ടതായിരുന്നു

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tuАй бұрын

    അവൻ ചോദിച്ചത് ശെരിയാ അവനെ 4 ലക്ഷം കൊടുത്ത് ക്ലാസിന് വിളിച്ചത് നാണം ഇല്ലത്ത ഇവൻ്റെ പരിപാടി. ആരെങ്കിലും കാശ് കൊടുത്തു കാണുമോ. മനുഷ്യനെ respect ചെയ്യാൻ പഠിക്കണം

  • @rohitm6662
    @rohitm6662Ай бұрын

    മിണ്ടാണ്ട് പൊയ്ക്കോ അനിലെ😅.. കോഴിക്കോട് കാരോട് കളികണ്ട... Well done...

  • @ican9233

    @ican9233

    Ай бұрын

    അല്ല പിന്നെ😅

  • @neo3823

    @neo3823

    Ай бұрын

    😂😂😂

  • @anilmov1559

    @anilmov1559

    Ай бұрын

    ബിസിനസ്‌ വലുതാക്കാൻ ആഗ്രഹം ഉള്ള കൊറേ കോഴിക്കോടുകാർക് ശരിക്കും വയറു നിറച്ചു കിട്ടി.. അദ്വാനിച്ചു കാശു ഉണ്ടാകാൻ നോക്ക് മക്കളേ.. അല്ലാതെ മോട്ടിവേഷണൽ ഡയലോഗ് keetonnum ബിസിനസ്‌ വളരൂല..

  • @LintoMathew-tf4pg
    @LintoMathew-tf4pgАй бұрын

    Really love calicut people,from kottayam❤

  • @radhikasunil9280
    @radhikasunil9280Ай бұрын

    അഹങ്കാരം വന്ന് തലയിൽ കയറി..

  • @ubd8957
    @ubd8957Ай бұрын

    എനിക്ക് ബിസിനെസ്സ്കാരോട് ഒന്ന് ചോദിക്കാൻ ഉണ്ട്.. ഇവനെ പോലുള്ളവന്റെ വാക്ക് കേൾക്കാൻ പോവണോ... നമ്മടെ കൈയും നാവുമാണ് ബിസിനസ്‌... അത് രണ്ടും നന്നായാൽ customer വരും... അനുഭവമാണ്...

  • @basherrk2072

    @basherrk2072

    Ай бұрын

    ബാംഗ്ലൂരിലെ മാർബിൾ ഗ്രനേറ്റ് bcns കാരെ ചെന്നു കാണു maarvadi ബോംബെയിലെ bcnz maarvadi .. എടുത്തില്ലേലും വേണ്ടില്ല കാണിച്ചു തരും.. ദേഖനെകെ ലിയെ പൈസ നഹി.. നാട്ടിലെ കച്ചവടക്കാരെ പോലെ ഒന്ന് വില ചോദിച്ചു പോയാൽ വാങ്ങിയില്ലേൽ എന്തെ വേണ്ടേ.. പരിഹാസത്തോടെ ചോദ്യം..

  • @Fine-fm1kh

    @Fine-fm1kh

    Ай бұрын

    നമ്മുടെ നാവ് കൊണ്ട് നക്കി കൊടുക്ക കൈ കൊണ്ട് അടിച്ചു കൊടുക്കാം superb 😂😂😂

  • @ElonHusky

    @ElonHusky

    Ай бұрын

    Proeppr ayulla Product/service and customer support aanu vendathu allathe kayyum navum alla

  • @ubd8957

    @ubd8957

    Ай бұрын

    @@ElonHusky ഞാൻ ഉദ്ദേശിച്ചത് എത്ര നല്ല പ്രോഡക്റ്റ് കൊടുത്താലും ഡീൽ ചെയ്യുന്ന രീതിയാണ്

  • @ubd8957

    @ubd8957

    Ай бұрын

    @@basherrk2072... അതല്ലേ ഞാനും പറഞ്ഞത് ബ്രോ.... പൈസ ഇല്ലേലും സാരമില്ല നിങ്ങൾ നോക്കിക്കോ എന്നല്ലേ പറയേണ്ടത്... അതല്ലേ ബിസിനസ്‌

  • @libinkrishnan241
    @libinkrishnan241Ай бұрын

    ബിസിനസ് വിജയിക്കണം. വലിയ ബിസിനസ് മാൻ ആകണമെങ്കിൽ. മൂന്ന് കാര്യം 1ചെയ്യുന്ന ബിസിനസിനെ കുറിച്ചുള്ള അറിവ് +മുന്നോട്ടുള്ള ബുദ്ധിപരമായ നീക്കങ്ങൾ 2ബിസിനസ് റണ്ണിങ് ചെയ്യുവാനുള്ള പണം +ആത്മ വിശ്വാസം 3ഭാഗ്യം. ഈശ്വരാദീനം ദൈവാനുഗ്രഹം. അദ്ദേഹമാണ് തീരുമാനിക്കുന്നത്. ഉയരങ്ങളിൽ എത്തിക്കണോ. അതോ മീഡിയം മതിയോ. നിർത്തിപ്പിക്കണോ എന്നൊക്കെ. അല്ലാതെ ഈ 4ലക്ഷം കൊടുത്തു ക്ലാസ് കേട്ടത് കൊണ്ട് ഒരു വ്യവസായിയും രക്ഷ പെടില്ല. അയാൾ രക്ഷ പെടും

  • @Clannah

    @Clannah

    Ай бұрын

    Athe ente achan cheriya business aan , but ullath valare consistent aan because he is a confident and harworking person , oru customer nem njangal ithuvare pattichitilla

  • @totherightpath503
    @totherightpath503Ай бұрын

    കോഴിക്കോട് ക്കാർ പൊളി പ്രതികരണ ശേഷിയുള്ള ആൾക്കാർ

  • @musthafatp
    @musthafatpАй бұрын

    ഇവന് കുറച്ച് അഹങ്കാരം കൂടുതലായിരുന്നു.

  • @santhoshramachandran9994
    @santhoshramachandran9994Ай бұрын

    കുറേ പുസ്തകങ്ങൾ വായിച്ചു എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ മോട്ടിവേഷൻ ആകില്ല.... ഒരു ബിസിനസ് നടത്തി പ്രവർത്തിച്ചു, അനുഭവം ഉള്ള,വിജയിച്ച, പ്രയോഗിക ബുദ്ധിയുള്ള ഒരാൾക്ക് മാത്രമേ ശരിയായ മോട്ടിവേഷൻ ക്ലാസ്സ്‌ എടുക്കാൻ കഴിയുകയുള്ളൂ... അങ്ങനെ വരുമ്പോൾ ശ്രീ MA യൂസഫ് അലി പോലെയുള്ള ആളുകൾക്കു മാത്രമേ ഇത്തരം കാര്യങ്ങൾ ശരിയായി അവതരിപ്പിക്കാൻ കഴിയൂ...

  • @thasleenapp950
    @thasleenapp950Ай бұрын

    ഇവനെ പണ്ടേ ഇഷ്ടമ്ല വീഡിയോസ് എല്ലാം ഒരു തരം വെറുപ്പ്

  • @user-gk4pd4um3f
    @user-gk4pd4um3fАй бұрын

    കോഴിക്കോട്ടുകാർക്ക് bigSalute

  • @mohammedashraf6093
    @mohammedashraf6093Ай бұрын

    ഈ മഹാനെ ഞാൻ പണ്ടേ നോട്ടമിട്ടതാണ്..

  • @DSL20224
    @DSL20224Ай бұрын

    വേറെ എവിടെ എങ്കിലും ആയിരുന്നു എങ്കിൽ അടിച്ചേ വിടു.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mohammedpl461
    @mohammedpl461Ай бұрын

    ഇനി കലുങ്കിൽ ഇരുന്നു തെണ്ടാൻ നോക്...!!

  • @Sajimukhathala
    @SajimukhathalaАй бұрын

    ഏതായാലും ഇവൻറെ ജാഡയുടെ തീരുമാനമായി.

  • @razanworld6627
    @razanworld6627Ай бұрын

    Abishad ഗുരുവായൂർ.... വളരെ നന്ദി പൂർവം ഓർക്കുന്നു 🥰🥰

  • @user-ey1zc3cn6p
    @user-ey1zc3cn6pАй бұрын

    കോഴിക്കോട് നല്ല ആൾകാർ അവന്റെ സംസാരം നന്നാകാൻ മോട്ടിവേഷൻ 😃 കൊടുത്തതിനെ അഭിനന്ദികുന്നു, ഒരു സംശയം മാത്രമേ ഉള്ളു 4 ലക്ഷം കൊടുത്തു കൊണ്ട് വരാൻ ജസ്റ്റ്‌ വാചക കഴിവ് മാത്രമേ ഉള്ള ഇങ്ങനെ ഉള്ള ആൾക്കാരെ വിളിക്കുന്നവരെ സമ്മതിക്കണം, ഈ ആൾ എന്ത് ബിസിനസ്‌ ആണോ നടത്തി വിജയിപ്പിച്ചത്, പകരം കോഴിക്കോട് തന്നെ വിജയിച്ച എത്ര സിംഹങ്ങൾ ഉണ്ട് അവരെ വിളിച്ചു ആ നാടിന്റെ പ്രേതെകതകൾ മനസിലാക്കി വിജയിച്ചവർ ക്ലാസ്സ്‌ എടുത്തില്ല എങ്കിലും interact ചെയ്തിരുന്നേൽ ആർക്കേലും ഉപകാര പെട്ടേനെ ഒരു 10000 റൊട്ടറി അവാർഡ് മാത്രം മതി ആരുന്നു അതു അവരെ അംഗീകരിച്ചു എന്ന് ഉള്ളത് അവർക്കും സന്തോഷം ആയേനെ പകരം ഡോബർമാൻ കുര കേൾക്കാൻ വിധി, അവസാനം ഗെത്തികെട്ടു കല്ല് വച്ചു ഒരു കീറു കൊടുത്തു,😅😅😅

  • @_gif_shorts_
    @_gif_shorts_Ай бұрын

    അവൻ നെഗറ്റീവ് ഫീഡ്ബാക്ക് ഇഷ്ടപ്പെടുന്നു. നിഷേധാത്മകമായ അഭിപ്രായങ്ങൾ അവനെ വേദനിപ്പിക്കുന്നില്ല. അവൻ്റെ 🤬🤬മോട്ടിവേഷൻ ചാനൽ റിപ്പോർട്ട് ചെയ്തുകൊണ്ട് ഉപഭോക്താക്കളുടെ ശക്തി അവനെ കാണിക്കുക.

  • @safvanfazan796
    @safvanfazan796Ай бұрын

    Kozhikodevenn show kanichathaa avan arinjillaa ith place vere level anenn 🔥

  • @helplessroute
    @helplessrouteАй бұрын

    കോഴിക്കൊടുകാർ ഇത്തിരി സ്നേഹം കൂടുതലുള്ളവരായതോണ്ട് രക്ഷപ്പെട്ടു.. മലപ്പുറത്തായിരുന്നെങ്കിൽ ആദ്യം അടി പിന്നെ വിചാരണ...

  • @edwinjohnkottarathil4497

    @edwinjohnkottarathil4497

    Ай бұрын

    അനിൽ ബാലചന്ദ്രൻ എന്ന വ്യക്തിയെ എനിക്കറിയില്ല. പക്ഷേ ബിസിനസ് ട്രെയിനർ എന്ന നിലയിൽ അദ്ദേഹത്തിന്റ ട്രെയിനിങ്ങിലെ കണ്ടന്റ് ഉന്നത നിലവാരം പുലർത്തുന്നതാണ്. കോഴിക്കോട് ഉള്ള കുറെ ബിസിനസ്സുകാർ കസ്റ്റമേഴ്സിന് സാധനം കൊടുത്തിട്ട് ആ പൈസ തിരികെ കിട്ടാൻ പ്രയാസപ്പെടുന്ന ഒരു കൂട്ടം ആളുകളാണ്. അവർ കസ്റ്റമേഴ്സിന്റെ പിറകെ തെണ്ടി നടന്നു പൈസ തിരികെ ലഭിക്കാൻ നടക്കുന്ന ഒരു കൂട്ടം ആളുകൾ ആണ്. അവരോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് നൊന്തു. അതാണ് ഈ പ്രശ്നത്തിന് കാരണം😊

  • @shamnadshamnu6067
    @shamnadshamnu6067Ай бұрын

    കസ്റ്റമറിനെ എങ്ങനെ പറ്റിക്കാം എന്നാണ് ഇവൻ പഠിപ്പിക്കുന്നത്

  • @runsgallery
    @runsgalleryАй бұрын

    നമ്മളുടെ വിജയം നമ്മളുടെ ഉള്ളിൽ തന്നെ ഉണ്ട് അത് തിരിച്ചു അറിഞ്ഞു പ്രവർത്തിച്ചു വിജയിക്കേണ്ടത് നമ്മൾ തന്നെ ആണ്. അതിന് മറ്റൊരുവന്റെ വാക്ക് കേട്ട് മോട്റ്റീവ് ആയിട്ട് അല്ല. അങ്ങനെ എങ്കിൽ എല്ലാ കാര്യത്തിനും ഒരാൾ കൂടെ ഉണ്ടാകണം കാരണം സ്വയം ചിന്തിക്കാനും കാര്യങ്ങൾ നടത്താനും കഴിവില്ലാത്തവർ ആണ് ഈ പരുപാടി അറ്റന്റ് ചെയ്യാൻ പോകുന്നത്... ♥️

  • @sreelalcs1698
    @sreelalcs1698Ай бұрын

    കോഴിക്കോട് കാർക്.. Bigsalute...

  • @user-qr3xo8is7f
    @user-qr3xo8is7fАй бұрын

    Kozhikode പോയിട്ടാ അവന്റെ ഡയലോഗ്

  • @Arshad-bz5yu
    @Arshad-bz5yuАй бұрын

    അഹങ്കാരി

  • @Existence-of-Gods
    @Existence-of-GodsАй бұрын

    ഇങ്ങള് ഇത് വേറെ എവിടെ വേണേലും കാണിച്ചോ ഇത് കോയിക്കോട് നടക്കൂല 🔥🔥🔥 ഓന് ആൾക്കാരെ തിരിഞ്ഞില്ല. ❤️

  • @rajendrenuncle8372
    @rajendrenuncle8372Ай бұрын

    ഇവൻ ഈ രാജ്യത്തിന് ഒരു മുതൽക്കൂട്ടാണ്..... 💪🏻💪🏻💪🏻

  • @ashfaqueop7789
    @ashfaqueop7789Ай бұрын

    ഇവനെ വളർത്തിയ കൊച്ചികാരോട്... കളി കോഴിക്കോട് നടകുല... 🥰😇😍😍😇

  • @plagiarism_shorts
    @plagiarism_shortsАй бұрын

    ഇവൻറെ എല്ലാ വീഡിയോകൾക്കും റിപ്പോർട്ട് നൽകാറുണ്ട്😤😤😤

  • @_gif_shorts_

    @_gif_shorts_

    Ай бұрын

    ഞാനും റിപ്പോർട്ട് നൽകാറുണ്ട്😤😤😤👌👍🏻

  • @plagiarism_shorts

    @plagiarism_shorts

    Ай бұрын

    ​@@_gif_shorts_👌

  • @seemaug7111

    @seemaug7111

    Ай бұрын

    ഈ ദുരന്തത്തിന്റെ പേരെന്താ

  • @shamseermuhammed8196
    @shamseermuhammed8196Ай бұрын

    ഇവന്റെ പ്രസങ്കം കേൾക്കുമ്പോ വിചാരിച്ചതായിരുന്നു രണ്ടു കിട്ടണമെന്ന് കിട്ടി ബോധിച്ചു പാവം ഇപ്പൊ സങ്കടവും വരുന്നു ഇനി ഇവൻ പണിയെടുത്തു ജീവിക്കട്ടെ

  • @MrSivapothencode
    @MrSivapothencodeАй бұрын

    കോഴിക്കോട്ടു കാരെ ങ്ങള് പൊളിയാണ്... ഒരെണ്ണം അവനെ കരണം പൊളിച്ച് കൊടുത്ത് വിടണമായിരുന്നു.... ബിസിനസ്സ് തൊലിക്കാന്‍ വന്നിരിക്കുന്നു... യൂസഫലി സാറിനോടോ, ചിറ്റിലപ്പള്ളി സാറിനോടോ പത്ത് മിനിട്ട് സംസാരിക്ക് അവര്‍ പറഞ്ഞു തരും എങ്ങനെ ബിസിനസ്സ് നടത്തണമെന്ന്.....

  • @Rideshbabu
    @RideshbabuАй бұрын

    ഭൂമി മലയാളത്തിലെ ഒട്ടനേകം പേരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു - ആ മോട്ടിവേറ്റർ ജീ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ - പൊങ്ങി പൊങ്ങി പ്പൊങ്ങി തിരിച്ചു വരാത്ത യത്ര ഉയരത്തിലേക്കെത്തട്ടെ. ❤️❤️❤️❤️

  • @Malayal23476
    @Malayal23476Ай бұрын

    'റോട്ടറി ഇന്റർനാഷണൽ' വലിയ സംഭവം ആണെന്ന് തെറ്റിധരിച്ചു.... ☹️☹️☹️

  • @Shahultravelvlogs
    @ShahultravelvlogsАй бұрын

    കോഴിക്കോട് machanmaar 😛😅😛

  • @sakeerhussain2840
    @sakeerhussain2840Ай бұрын

    കോഴിക്കോട്ടുകാരെ തെറി വിളിക്കാൻ എങ്ങനെ ധൈര്യം വന്നു '❤

  • @raisonrobert9041
    @raisonrobert9041Ай бұрын

    ആദ്യം മറ്റൊരു വ്യക്തിയോട് സംസാരിക്കുമ്പോൾ ബഹുമാനം കൊടുക്കാൻ പഠിക്കട്ടെ.. എനിക്ക് സ്റ്റേജിൽ കെയറി കാസറട്ടെ

  • @signaturesignature2024
    @signaturesignature2024Ай бұрын

    ഇയാൾക്കു ഒരു moti😢വേഷൻ ക്ലാസ്സ്‌ അത്യാവശ്യം ആണ്..... വീട്ടുകാരുടെ പ്രാർത്ഥന അടികിട്ടിയില്ല..

  • @niyasbappu3729
    @niyasbappu3729Ай бұрын

    കഷ്ടകാലം പിടിച്ചവൻ തല മൊട്ടയടിച്ചപ്പോൾ കല്ലു മഴ പെയ്തു.😂😂😂

  • @nvnv2972
    @nvnv2972Ай бұрын

    ഇത് നല്ല ക്ലാസ്സാണ്. ഇങ്ങനെയാകരുത് എന്ന് മനസ്സിലാക്കാൻ പറ്റിയില്ലേ.

  • @hibariyaz232
    @hibariyaz232Ай бұрын

    ആ മാറിക്കോളീൻ... പോട്ടെ... പോട്ടെ.... 😂😂😂

  • @user-jn1ks8dd4j
    @user-jn1ks8dd4jАй бұрын

    എനിക്ക് ഇപ്പൊ ചിരി വരുന്നത് ഇവനെ താങ്ങി നടന്നവരെ ഓർത്തിട്ടാണ് 😂😂😂

  • @shaijasamkutty2649
    @shaijasamkutty2649Ай бұрын

    നമ്മുടെ സന്തോഷ് ജോർജ് കുളങ്ങരയും , അഭിനാഷ് guruvayoor ഒക്കെ സ്റ്റേജിൽ വന്നാൽ തന്നെ എന്തൊരു പോസിറ്റീവ് energey ആണ് ശാന്തമായ സംസാരം നല്ല തമാശകൾ എത്ര നേരം വേണോമെങ്കിലും നമുക്ക് ഇരുന്നു കേൾക്കാം അത്രയ്ക്ക് ഉണ്ട് അവരുടെ അനുഭവങ്ങൾ അത്രക്കും humble ആൾക്കാർ but ഇവനൊക്കെ ഇതിന്റെ പേരിൽ ഒരു ബിസ്സിനെസ്സ് വിവരം ഇല്ലാത്തവന്മാർ ..

  • @ramesh5555100
    @ramesh5555100Ай бұрын

    നല്ല പുസ്തകങ്ങളെ ആശ്രയിക്കുന്നത് നല്ലത് ആണ്

  • @afreenmehnazsidique7364
    @afreenmehnazsidique7364Ай бұрын

    Keep it up Calicut boys

  • @_gif_shorts_
    @_gif_shorts_Ай бұрын

    He loves negative feedback. Negative comments don't hurt him. Show him the power of customers by reporting his motivation channel

  • @shahulkhan6030
    @shahulkhan6030Ай бұрын

    ഒരു കയറ്റം അതിനൊരു ഇറക്കം.... സ്വഭാവികം

  • @plagiarism_shorts
    @plagiarism_shortsАй бұрын

    He loves negative feedback. Negative comments don't hurt him. Show him the power of customers by reporting his motivation channel.😤😤😡🤦‍♂️

  • @_gif_shorts_

    @_gif_shorts_

    Ай бұрын

    ഞാനും റിപ്പോർട്ട് നൽകാറുണ്ട്👍🏻👌

  • @DrNandankrishnan
    @DrNandankrishnanАй бұрын

    Polich ❤

  • @2553505
    @255350529 күн бұрын

    ഇതിന് മുമ്പ് ഇയാളുടെ വീഡിയോ കേട്ടപ്പോൾ ആരാണ് ഇയാളെ വിളിക്കുക എന്നു തോന്നിയിരുന്നു. ഇനി ആരും വിളിക്കില്ല.

  • @shyamandtechnology
    @shyamandtechnologyАй бұрын

    നാല് ലക്ഷം തരാം മോട്ടിവേഷൻ തായോ എന്ന് ചോദിച്ചവന്മാരോ

  • @sujith3684
    @sujith3684Ай бұрын

    ഇംഗ്ലീഷ് യൂട്യൂബേഴ്സ് പറയുന്ന കാര്യങ്ങൾ അത് പോലെ പഠിച്ച് പറയുന്ന ഇവന്റെ ക്ലാസിൽ കാശ് കൊടുത്തു പോകുന്നതെന്തിനാ ? അതും തെറി കേൾക്കാൻ🙄

  • @indianvoice6949
    @indianvoice6949Ай бұрын

    ഏതാ ഈ മാനസ രോഗി.

  • @Moydeen-nf2ni
    @Moydeen-nf2niАй бұрын

    👌💯👍

  • @prjshp3541
    @prjshp3541Ай бұрын

    Aa last poya machanum, aah stagil indaya king joker um randum randalanallo.. arkkengilum manasilaya onn paranj thero?

  • @anupamaanu5141
    @anupamaanu5141Ай бұрын

    അവന്റെ business അവൻ തന്നെ പൊളിച്ചു 😂😂

  • @mohandas1040
    @mohandas104022 күн бұрын

    ഇവന് കൊടുത്ത പൈസ തിര്യേ വാങ്ങണം

  • @ambrukushu2520
    @ambrukushu2520Ай бұрын

    Nannayi

  • @shajanthomas5269
    @shajanthomas5269Ай бұрын

    ഇവന്റെ അഹങ്കാരം കുറക്കാൻ ഇതൊന്നും പോരാ...

  • @sourabhbhaskar2980
    @sourabhbhaskar2980Ай бұрын

    പൈസ കൊടുത്ത് ചീത്ത വിളികേഴ്‌ക്കുന്ന ബസ്സിനസുകാർ 🤭

  • @sudheeshsudhi9095
    @sudheeshsudhi9095Ай бұрын

  • @sayedhussain2877
    @sayedhussain2877Ай бұрын

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @user-jp6in1jn1e
    @user-jp6in1jn1eАй бұрын

    ഇയാൾ ഏതോ നല്ല സാധനം അടിച്ചു വന്നതാണ് 😃

  • @usmanpulikkal
    @usmanpulikkalАй бұрын

    മലപ്പുറം ആണെകിൽ അവൻ ബാക്കി ഉണ്ടാ കില്ലാ

  • @edwinjohnkottarathil4497

    @edwinjohnkottarathil4497

    Ай бұрын

    Myranu

  • @edwinjohnkottarathil4497

    @edwinjohnkottarathil4497

    Ай бұрын

    അനിൽ ബാലചന്ദ്രൻ എന്ന വ്യക്തിയെ എനിക്കറിയില്ല. പക്ഷേ ബിസിനസ് ട്രെയിനർ എന്ന നിലയിൽ അദ്ദേഹത്തിന്റ ട്രെയിനിങ്ങിലെ കണ്ടന്റ് ഉന്നത നിലവാരം പുലർത്തുന്നതാണ്. കോഴിക്കോട് ഉള്ള കുറെ ബിസിനസ്സുകാർ കസ്റ്റമേഴ്സിന് സാധനം കൊടുത്തിട്ട് ആ പൈസ തിരികെ കിട്ടാൻ പ്രയാസപ്പെടുന്ന ഒരു കൂട്ടം ആളുകളാണ്. അവർ കസ്റ്റമേഴ്സിന്റെ പിറകെ തെണ്ടി നടന്നു പൈസ തിരികെ ലഭിക്കാൻ നടക്കുന്ന ഒരു കൂട്ടം ആളുകൾ ആണ്. അവരോട് കാര്യം പറഞ്ഞപ്പോൾ അവർക്ക് നൊന്തു. അതാണ് ഈ പ്രശ്നത്തിന് കാരണം

  • @mansoormv8095
    @mansoormv8095Ай бұрын

    ഇവൻ ഒക്കെ നമ്മുടെ അഭിഷാദ് ഗുരുവായൂർ സാറിനെ കണ്ടൂ പഠിക്കട്ടെ

  • @ananthakrishnan611
    @ananthakrishnan611Ай бұрын

    ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു motivation പുള്ളിക്ക് കിട്ടി 😂😂

  • @sreelal3424
    @sreelal3424Ай бұрын

    താഴ്ചയ്ക്ക് മുൻപ് നിഗള വും ഗർവവും

Келесі