No video

നിതീഷ് കുമാറിന്റെയും നായിഡുവിന്റെയും ആവിശ്യങ്ങൾ കേട്ട് ഞെട്ടി മോദി| Nitish Kumar | Chandrababu Naidu

നിതീഷ് കുമാറിന്റെയും നായിഡുവിന്റെയും ആവിശ്യങ്ങൾ കേട്ട് ഞെട്ടി മോദിയും അമിത്ഷായും..മിന്നൽ നീക്കവുമായി സ്റ്റാലിൻ this malayalam news about Nitish Kumar and Chandrababu Naidu

Пікірлер: 534

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo2 ай бұрын

    കൃത്യമായി ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്തു. ഇന്ത്യ സഖ്യം 👍🏼👍🏼👍🏼

  • @sahapadi7017
    @sahapadi70172 ай бұрын

    UP യിലുള്ളവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... 😄😄

  • @saithalviempee9279
    @saithalviempee92792 ай бұрын

    വെറുപ്പിന്റെയും വിദ്വേ ശത്തിന്റെയും മാർക്കറ്റിൽ സ്നേഹത്തിന്റെ കട തുറന്ന് രാഹുൽ ഗാന്ധി ❤️❤️💞

  • @ahmedkoya5889

    @ahmedkoya5889

    2 ай бұрын

    kada turakkumannu parayaan tudangittu 10 varasamayi but epo ee 024 jon 5 nu 2pm kadda turannu😊

  • @bindubindu8539
    @bindubindu85392 ай бұрын

    കാദർ കുട്ടീ ഈ വിജയത്തിൽ നിങ്ങളും അവകാശിയാണ് 🥰🥰.. സുനിത, ദ്രുവ് അങ്ങിനെ ഒത്തിരി പേർ

  • @abdulhakkim8939

    @abdulhakkim8939

    2 ай бұрын

    കൂറ്റനാട് ബസ്സ് സ്റ്റാന്റ് വലുതാക്കുമോ

  • @rajannair1376

    @rajannair1376

    2 ай бұрын

    ​@@abdulhakkim8939എന്തിനാ വലുതാക്കുന്നെ😂😂ചെറുതിനല്ലേ സൌന്ദര്യം😂😂😂

  • @paulkaprem2285

    @paulkaprem2285

    2 ай бұрын

    Very good. 🌹🙏

  • @paulkaprem2285

    @paulkaprem2285

    2 ай бұрын

    Naidu and nitish will teach modi and company a good lesson 😜

  • @pushpothamangp3413

    @pushpothamangp3413

    2 ай бұрын

    bahiraakaasathilenkilum poyi enthenkilum joli cheyyedaa panna ,,,,,,

  • @user-in6jh7eu3j
    @user-in6jh7eu3j2 ай бұрын

    എന്ത് വിട്ട് വെച്ച് ചെയ്തു ഇന്ത്യ മുന്നണി അധികാരത്തിൽ വരണംഇന്ത്യ സഖ്യത്തിന് അഭിനന്ദനങ്ങൾ❤❤❤❤❤

  • @abdulhameed7592
    @abdulhameed75922 ай бұрын

    വരച്ച വരയിൽ കൊണ്ട് വരണം ഈ ഫാസിസ്റ്റുകളെ 👍ഇങ്ങനെ വരണം നല്ല സുഖം 👍👍👍👍👍👍

  • @irshadirshu3141
    @irshadirshu31412 ай бұрын

    നോർത്ത് ബി ജെ പി കോട്ട തകരാൻ കാരണം ഒറ്റ പേര് ധ്രുവ് രാ തേ❤

  • @kpopteam12

    @kpopteam12

    2 ай бұрын

    ❤❤

  • @NayyuAnsi

    @NayyuAnsi

    2 ай бұрын

    No doubt.oru divasam kondokke alle ayalude videos 10 million cross cheythe.

  • @darveshpkd9982

    @darveshpkd9982

    2 ай бұрын

    വളരെ ശരിയാണ് 👌👌👌❤❤❤❤

  • @AbdullahPubctureWale

    @AbdullahPubctureWale

    2 ай бұрын

    Yep. He exposed Chinks in the Armour.

  • @binuj4060

    @binuj4060

    2 ай бұрын

    വളരെ ശരിയാണ്.

  • @ammuthrikkakara2824
    @ammuthrikkakara28242 ай бұрын

    ജനങ്ങൾക്ക് വികസനമാണ് വേണ്ടത് വർഗീയത അല്ല

  • @muhammedhaneef5683
    @muhammedhaneef56832 ай бұрын

    4-ാം തീയതി രാവിലെ പ്രഭാത പ്രാർത്ഥനയിൽ ദൈവത്തോട് ആവശ്യപ്പെട്ടത് ഇന്ന് ഒരു സന്തോഷം നൽകണേ എന്നാണ് ദൈവം അത് കേട്ടു അൽഹംദുലില്ല

  • @mhdbava3409

    @mhdbava3409

    2 ай бұрын

    ഒന്നു പോടോ കോപ്പെ എന്നാ പിന്നെ നി പ്രാർത്ഥിച്ചാൽ മതിയല്ലോ

  • @navasnavas41

    @navasnavas41

    2 ай бұрын

    ഞാനും അങ്ങനെ തന്നെ ദുആ ചെയ്തു

  • @nichurichu2573

    @nichurichu2573

    2 ай бұрын

    ❤❤❤

  • @muthusmuthus1055

    @muthusmuthus1055

    2 ай бұрын

    Njanum

  • @FRQ.lovebeal
    @FRQ.lovebeal2 ай бұрын

    *ഇന്ത്യ വീണ്ടും നീല മയത്തിൽ വരുന്നുണ്ട് 🔥🔥അടുത്ത തവണ എടുത്തിരിക്കും ഇന്ത്യ. ആ പഴയ ഇന്ത്യ ആയിരിക്കും ❤*

  • @_Tulips675

    @_Tulips675

    2 ай бұрын

    ഇൻഷാഹ് അല്ലാഹ്

  • @sabareesank3782

    @sabareesank3782

    2 ай бұрын

    ഉള്ളതുംപോകും

  • @user-wt6gs5kc4s

    @user-wt6gs5kc4s

    2 ай бұрын

    Yes❤

  • @Iaminfakeid248
    @Iaminfakeid2482 ай бұрын

    ധ്രുവ് റാഠി യെ കുറിച്ച് കൂടി പറയൂ ഖാദർ

  • @amiazru209

    @amiazru209

    2 ай бұрын

    Kathirikunnu🛑

  • @selimkhan9554

    @selimkhan9554

    2 ай бұрын

    Hero❤druv

  • @raheemkanjirode5867

    @raheemkanjirode5867

    2 ай бұрын

    പഴശ്ശി യുടെ ശക്തി കമ്പനി കാണാൻ പോകുന്നദ്ദേ ഉള്ളു

  • @NoushadNoushad-yv4ip
    @NoushadNoushad-yv4ip2 ай бұрын

    പടച്ചറബ് മുസ്ലിംങ്ങളുടെ കൂടെ ഉണ്ട് ആത്യം പൗരത്വ ബില്ല് കൊണ്ടുവന്നപ്പോൾ കൊറോണ വന്നു. പിന്നെ ഇപ്പൊ എല്ലാവരുടെയും ദുഹാ കൊണ്ടാണ് ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടായത് ഇന്ഷാ അല്ലാഹ് പടച്ചറബ്ബ് കൈവിടില്ല. ഒരുപാട് മുസ്ലിങ്ങളെ മാത്രം അല്ല കുറെ ആളുകളുടെ കണ്ണുനീരിനു ബിജെപി കിട്ടിയ തിരിച്ചടി ഇന്ഷാ അല്ലാഹ് നല്ല ഭരണം ഉണ്ടാവട്ടെ 🤲🤲🤲

  • @socialmedia8804

    @socialmedia8804

    2 ай бұрын

    Apo india alliance undakkiya rahul ji arayi😅...

  • @jasheertp3777

    @jasheertp3777

    2 ай бұрын

    @@socialmedia8804end branda e parayunne

  • @SPEED_X3788

    @SPEED_X3788

    2 ай бұрын

    നിങ്ങൾ ഇങ്ങനെ ഒന്നും പറയരുത്. മുസ്‌ളീങ്ങളുടെ മാത്രം പ്രാർത്ഥന അല്ല. ഒരുകൂട്ടം മറ്റു മതസ്ഥരുടെയും അങ്ങനെ പല വിധത്തിൽ ദുരിതം അനുഭവിച്ചവരുടെ എല്ലാവരുടെയും കൂടി പ്രാർത്ഥന ആണ്. അല്ലാതെ പടച്ചവൻ മുസ്‌ലിങ്ങൾക്ക് മാത്രം ഉള്ളതല്ല. പിന്നെ കുറെ മനുഷ്യർ വർഷങ്ങളായി ഈ ഭരണത്തെ താഴെ ഇറക്കാൻ വേണ്ടി ചെയ്ത ത്യാഗം. ഞാനും ഒരു മുസ്ലീം ആണ്

  • @mehaboobasarikandy7718

    @mehaboobasarikandy7718

    2 ай бұрын

    ഇന്ത്യയിലെ മതേതരൊത്വം ആഗ്രഹിച്ചിട്ടുള്ള കോടികണക്കിന് മനുഷ്യരുടെ പ്രാർത്ഥനയുടെ ഫലമാണ് BJP യുടെ ഈ അവസ്ഥ ഇനി തമ്മിലടിച്ച് നശിച്ചോളും

  • @faisal4427

    @faisal4427

    2 ай бұрын

    👌🥲 ഇങ്ങനെയൊന്നും പറയരുത്

  • @AnasKhf-tu2mo
    @AnasKhf-tu2mo2 ай бұрын

    അങ്ങിനെ ആവട്ടെ ഭരണഘടന സംരക്ഷിക്കാൻ

  • @nature_lover-84-f1b
    @nature_lover-84-f1b2 ай бұрын

    മോദി അമിത് ഷാ വെള്ളം കുടിക്കാൻ പോണേ ഉള്ളു ഒരു മനസുഗം

  • @mujoomchannel4376
    @mujoomchannel43762 ай бұрын

    എന്ത് വന്നാലും അടുത്ത പ്രാവശ്യം ബാലറ്റ് പേപ്പർ കൊണ്ടുവരണം

  • @hussaincp2054
    @hussaincp20542 ай бұрын

    മോഡിയും അമിത് ഷാ യും വെള്ളം കുടിക്കുന്നത് കാണുമ്പോൾ എന്തൊരു സുഖം 😀😀

  • @HumanBeing-lc9fv

    @HumanBeing-lc9fv

    2 ай бұрын

    എനിക്കും

  • @dudethinks

    @dudethinks

    2 ай бұрын

    😂😂

  • @mansupp1937

    @mansupp1937

    2 ай бұрын

    എനിക്കും

  • @sayyidmuhammed1345

    @sayyidmuhammed1345

    2 ай бұрын

    കുടിക്കാൻ വെള്ളവും കിട്ടാത്ത ഒരവസ്ഥ വരട്ടെ...... 🤲

  • @muhammedali7934

    @muhammedali7934

    2 ай бұрын

    ചെയ്തു കൂട്ടിയ പാപങ്ങൾക്ക് കനത്ത വില കൊടുക്കേണ്ടി വരും .അത് ഈ ലോകത്ത് വെച്ച് തന്നെ .പിന്നെ ആഖിറം പറയേണ്ടതില്ലല്ലോ ?അള്ളാഹുവാണ് ഏറ്റവും വലിയ തന്ത്രജ്ഞൻ എന്ന് മനസ്സിലായി ❤❤

  • @azmedia9944
    @azmedia99442 ай бұрын

    നിതീഷ് കുമാറും നായിഡുവും India സഖ്യത്തിന്റെ കൂടെ വരട്ടെ എന്ന് പ്രാത്ഥിക്കാം നല്ല ഒരു ഇന്ത്യക്ക് ആയി

  • @skarandec55

    @skarandec55

    2 ай бұрын

    അതിനു വേറെ പോംവഴി modi കണ്ടിട്ടുണ്ട്...Indira കഴിച്ചതിനു ശേഷം ഏറ്റവും ശക്തനായ നേതാവ് modi

  • @Worldlyvibes

    @Worldlyvibes

    2 ай бұрын

    @@skarandec55indira kazihcadin shesham thooriya 💩

  • @angrygrl4446

    @angrygrl4446

    2 ай бұрын

    ചിരിപ്പിക്കാതെ പോ ചങ്ങായി 🤣🤣ഇന്ദിരക്ക് തുല്യം ഇന്ദിര ഗാന്ധി മാത്രം ​@@skarandec55

  • @rufsalvlog5880

    @rufsalvlog5880

    2 ай бұрын

    Godi onnu podo ..m

  • @anasn7283

    @anasn7283

    2 ай бұрын

    ​@@skarandec55 ശക്തൻ അല്ല വർഗീയവാതി മോദി

  • @hello10089
    @hello100892 ай бұрын

    അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ് ❤❤❤👍👍👍👌👌👌

  • @abduljabbarfaisi285
    @abduljabbarfaisi2852 ай бұрын

    മതേതര ജനാധിപത്യം സംരക്ഷിക്കാൻ ഇന്ത്യ മുന്നണിക്ക് കഴിയട്ടെ അതിന്നായി നാം ഒന്നിക്കുക രാഹുലിൻ്റെ കരങ്ങൾക്ക് ശക്തി നൽകുക

  • @ShabeenatajTaj-dy1pb

    @ShabeenatajTaj-dy1pb

    2 ай бұрын

    തീർച്ചയായും 👍👍👍

  • @malimali20
    @malimali202 ай бұрын

    *ഇപ്പോൾ നായിഡു എന്ത് പറഞ്ഞാലും മോഡി കേൾക്കും.കുരങ്ങൻ കുട്ടിക്കരണം മറിയുന്നപോലെ ചെയ്യാൻ പറഞ്ഞാൽ മോഡി അതും ചെയ്യും.*

  • @socialmedia8804

    @socialmedia8804

    2 ай бұрын

    😅😅

  • @Shamedia-jannathu

    @Shamedia-jannathu

    2 ай бұрын

    😂😂😂😂

  • @usmanmp7742

    @usmanmp7742

    2 ай бұрын

    നായിടുവിനെ കാല് പിടിച്ചില്ല എന്നെ ഉള്ളൂ രണ്ടു കൈയും പിടിച്ചു വലിച്ചു ഭലമായി വേദിയിൽ തന്റെ അടുത്ത് ഇരുത്തുന്ന ഒരു സീൻ ഇന്നലെ തന്നെ കണ്ടു.😂

  • @mansupp1937

    @mansupp1937

    2 ай бұрын

    ഹഹഹഹഹാഹ്യാ

  • @NajeemmNajeemNajeemmNaje-lc1rf

    @NajeemmNajeemNajeemmNaje-lc1rf

    2 ай бұрын

    😂

  • @user-kn9mp1ms8m
    @user-kn9mp1ms8m2 ай бұрын

    സ്വയം പ്രഖ്യാപിത (ദൈവം )നരേന്ദ്ര മോദി ഇനി നായിഡുവും നിതീഷ് കുമാറും പറയുന്നതുപോലെ കേൾക്കേണ്ടിവരും അല്ലെങ്കിൽഭരിക്കാൻ കഴിഞ്ഞെന്നു വരില്ല😊

  • @Shamedia-jannathu

    @Shamedia-jannathu

    2 ай бұрын

    Appo modi daivam alle daivathe aarenkilum bharikko RSS pani tharum jai sree raam

  • @Abdulazis-dj4mz
    @Abdulazis-dj4mz2 ай бұрын

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും

  • @indianfurniture683
    @indianfurniture6832 ай бұрын

    ആഭ്യന്തര മന്ത്രി dk ശിവകുമാർ വരണം

  • @appuasappuas9663

    @appuasappuas9663

    2 ай бұрын

    ಖಂಡಿತವಾಗಿಯೂ ಸೂಕ್ತ ವ್ಯಕ್ತಿ ಅಮಿಷ ಯಾರನ್ನು ಒತ್ತು ಒಳಗೆ

  • @vincentjames2297

    @vincentjames2297

    2 ай бұрын

    Annal poikum

  • @abdulkhaderbava1874

    @abdulkhaderbava1874

    2 ай бұрын

    ಖಂಡಿತವಾಗಿ ಅಭ್ಯಂತರ ಮಂತ್ರಿಯಾಗಿ ಡಿಕೆ ಶಿವಕುಮಾರ್ ಕಿಂಗ್ ಆಫ್ ಮೇಕ್ ಕರ್ನಾಟಕ ಅವರು ಬರಬೇಕು

  • @FazilT-so4fs
    @FazilT-so4fs2 ай бұрын

    ശക്തമായി പ്രതിപക്ഷമായി പാർലമെൻ്റിൽ ഇരിക്കുന്നതാണ് നല്ലത്

  • @baburajck40
    @baburajck402 ай бұрын

    മോദി മന്ത്രി സഭ രൂപീകരിച്ച് വൈകാതെ തന്നെ തകർന്നടിയട്ടെ

  • @paulsonkj3061
    @paulsonkj30612 ай бұрын

    U P യ്ക്കും അയോധ്യയ്ക്കും വേണ്ടാത്ത BJP. 😭

  • @ashiqashi5664
    @ashiqashi56642 ай бұрын

    ധ്രുവിന്റെ വീഡിയോകള്‍ ഹിന്ദി ഭൂമികയില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.

  • @Abusawlih1819
    @Abusawlih18192 ай бұрын

    ദൈവം മനുഷ്യരുടെ ആവശ്യം കേട്ട് ഞെട്ടുകയോ 🤣🤣🤣🤣

  • @Musthafa1yr
    @Musthafa1yr2 ай бұрын

    Rahul 💖💖

  • @dreamhunterdhm204
    @dreamhunterdhm2042 ай бұрын

    നിങ്ങളുടെ ന്യൂസിന് വേണ്ടി വെയ്റ്റിംഗ് ayirunnu

  • @user-ri4xl2ns8l
    @user-ri4xl2ns8l2 ай бұрын

    നല്ല നാളെക്കുള്ള ഇന്ത്യവരണം

  • @ShabeenatajTaj-dy1pb

    @ShabeenatajTaj-dy1pb

    2 ай бұрын

    Exactly correct 👍👍👍👍

  • @sulaimanmadambi1803
    @sulaimanmadambi18032 ай бұрын

    എന്ത് കൊടുത്താലും ഏത് വകുപ്പ് കൊടുത്താലും ഭരണം ഇന്ത്യാ മുന്നണി നിലനിറുത്തി നിലവിലുള്ള ഭരണാ തികളുടെ അനീതിക്കെതിരെ നിയമപരമായി നേരിട്ട് അകത്ത് പിടിച്ചിടണം വെളിച്ചം കാണിക്കരുത്

  • @malimali20
    @malimali202 ай бұрын

    *Lion എന്ന സിനിയിൽ ദിലീപിന്റെ റോൾ ആണ് നായിഡു ചോദിക്കുന്നത്.*

  • @muhammadrayyan2203
    @muhammadrayyan22032 ай бұрын

    രാഹുൽ ❤️❤️

  • @naseern0313
    @naseern03132 ай бұрын

    الحمد لله ما شاء الله لا قوه الا بالله العلي العظيم

  • @ashrafahamedkallai8537
    @ashrafahamedkallai85372 ай бұрын

    രാമനെ പ്രതിഷ്ടിച്ചപ്പോൾ ടൈം ജാതകം നോക്കി അയോദ്യയിൽ നിന്ന് ഓ ടിച്ചില്ലേ

  • @binujohn111
    @binujohn1112 ай бұрын

    മറ്റുള്ളവർ പറയുന്നതിന് അനുസരിക്കേണ്ടി വരുന്ന മോദിയുടെ അവസ്ഥ 😂

  • @basheerb7951
    @basheerb79512 ай бұрын

    രാഹുൽ വിറപ്പിക്കുകയല്ല ചെയ്തത്, കുളിപ്പിച്ച് കിടത്തി എന്നു പറയുകയായിരിക്കും കൂടുതൽ ശരി.

  • @yakoobyakoob1748
    @yakoobyakoob17482 ай бұрын

    മോതി പാറ മുകളിൽ നിന്ന് താഴെ ഇറങ്ങിയോ

  • @sebinantony6983
    @sebinantony69832 ай бұрын

    കാലുമാറ്റക്കാരെ വച്ചു കൊണ്ട് മന്ത്രിസഭ ഉണ്ടാക്കിയാൽ സദാസമയവും ഉറക്കം ഇളച്ചു ഇരിക്കേണ്ടി വരും.

  • @user-qo4eb3nv8n

    @user-qo4eb3nv8n

    2 ай бұрын

    😂

  • @junivk2179

    @junivk2179

    2 ай бұрын

    😂

  • @ptgnair3890

    @ptgnair3890

    2 ай бұрын

    Both are famous for Kalumattom and are opportunists

  • @muhammadessa3252
    @muhammadessa32522 ай бұрын

    കാറ്റ് പോയ ബലൂൺ പോലെ ഇരിക്കുന്നു, നമ്മുടെ വിശ്വ കുരു,, മിത്രങ്ങൾ എങ്ങനെ സഹിക്കുന്നു

  • @Islamicvideos8895
    @Islamicvideos88952 ай бұрын

    Rahul Gandhi is the great ❤️❤️❤️

  • @raheemkanjirode5867
    @raheemkanjirode58672 ай бұрын

    പഴശ്ശി യുടെ ശക്തി കമ്പനി കാണാൻ പോകുന്നദ്ദേ ഉള്ളു

  • @abdulameeer8227

    @abdulameeer8227

    2 ай бұрын

    👍👍👍

  • @user-ff6mr2df2x
    @user-ff6mr2df2x2 ай бұрын

    Allahuve rakdhikane

  • @riyazshaksd3260
    @riyazshaksd32602 ай бұрын

    Rahul Gandhi ♥️

  • @dreamhunterdhm204
    @dreamhunterdhm2042 ай бұрын

    മറ്റുള്ള ന്യൂസ്‌ ചാനൽ അവരുടെ ലാഭത്തിനു വേണ്ടി മാത്രം വർക്ക്‌ ചെയുന്നു.......

  • @adamkottiadi8745
    @adamkottiadi87452 ай бұрын

    V good

  • @abduljabbarfaisi285
    @abduljabbarfaisi2852 ай бұрын

    സത്യസന്തമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളുടെ ചാനൽ പോലെയുള്ള ചാനലുകൾ എല്ലാ ഭാഷയിലും വേണം മലയാളത്തിൽ മാത്രം പോര മറ്റു ഭാഷകളിലും കാദർ ഭായ് വാർത്തകൾ ചെയ്യൂ

  • @InnAsCreations
    @InnAsCreations2 ай бұрын

    💯...correct

  • @kkr1981
    @kkr19812 ай бұрын

    ദൈവികമല്ല! ജൈവികം!!! സൂപ്പർ❤❤😅😅

  • @hello10089
    @hello100892 ай бұрын

    ജനങ്ങളെ. കാത്ത്. രക്ഷിക്കുന്ന.. ഭരണം. വരട്ടെ.. അല്ലാഹുവേ.. മനുഷ്യനെ.. മൂരി ആക്കുന്നവരെ.. നീ. തരിപ്പണമാക്കണേ.. തമ്പുരാനെ 🙏🙏🙏🤲🏻🤲🏻🤲🏻😭😭😭

  • @thomasvarghese8363
    @thomasvarghese83632 ай бұрын

    Very very good

  • @thedon6478
    @thedon64782 ай бұрын

    കഴിഞ്ഞ രണ്ടു തവണത്തെ പോലെ അല്ല കാര്യം.... BJP ക്ക്‌ മുരിക്കിൽ കേറിയ അവസ്ഥയാണ് 😂😂😂 കണ്ടവന്മാരുടെ എണ്ടി പിടിച്ചു ഭരിക്കേണ്ട അവസ്ഥ... കഴിഞ്ഞ രണ്ടു തവണത്തെയും പോലെ മന്ത്രി സ്ഥാനങ്ങൾ എല്ലാം ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാക്കി അടിക്കാനുള്ള പണി പാളി 🤣🤣🤣 ഇത്ര മതി.. 💪

  • @Iaminfakeid248

    @Iaminfakeid248

    2 ай бұрын

    😂😂😂

  • @beautifulnature3995

    @beautifulnature3995

    2 ай бұрын

    😹

  • @socialmedia8804

    @socialmedia8804

    2 ай бұрын

    Rahul ennna summava India alliance undakkiyath....😅....athinte result anu ithharam avastha mongikkum koottarum ipo anubhaavikkunnath...😅

  • @NajeemmNajeemNajeemmNaje-lc1rf

    @NajeemmNajeemNajeemmNaje-lc1rf

    2 ай бұрын

    😍

  • @anoopabraham1

    @anoopabraham1

    2 ай бұрын

    മോങ്ങി 😂

  • @santhoshxavier6643
    @santhoshxavier66432 ай бұрын

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽 jai India 💪🏽👍🏽💚💛

  • @81shahi
    @81shahi2 ай бұрын

    Correct 👍

  • @ThomasKA-qq7lr
    @ThomasKA-qq7lr2 ай бұрын

    അഖങ്കാരത്തിനുള്ള വില😄

  • @abdulrahiman7718
    @abdulrahiman77182 ай бұрын

    സൂപ്പർ 😁😁😁😁😁👍👍👍👍👍👍ഗുഡ് 👌👌💕💞❤️❤️💞

  • @user-uz2ed8jz2f
    @user-uz2ed8jz2f2 ай бұрын

    നല്ല രോദനം ഉണ്ട് ജനങ്ങൾക്ക്‌ കരഞ്ഞു ളു ഇത്രയും കാലം നിങ്ങള്ക്ക് വേണ്ടി മാത്രം മാണ് മോഡി ഭരിച്ചത് ഇനി യാണ് ജനത്യ പഥ്യം ഭരണം നടക്കാൻ പോവുന്നു 🙏🙏

  • @ameerpp5307
    @ameerpp53072 ай бұрын

    ഇന്ത്യാ സഖ്യം വരട്ടെ

  • @Imz17
    @Imz172 ай бұрын

    ഇപ്പോൾ ഇന്ത്യ മുന്നണി ഭരണത്തിൽ കയറരുത് NDA മുന്നണി വൈകാതെ അടിച്ചു പിരിയാം അപ്പോൾ അവസരം ഉപയോഗിക്കുക 👍

  • @eqbalabdulrahiman5086
    @eqbalabdulrahiman50862 ай бұрын

    congratulate Mr.chandra babu Fantastic opinion

  • @noushada8478
    @noushada84782 ай бұрын

    What you mentioned is utterly right

  • @ramshad989
    @ramshad9892 ай бұрын

    അവതരണം കുറച്ച് സ്പീഡിൽ പറയൂ ഭയങ്കര ലാഗിങ്ങ് 🤷‍♂️

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr2 ай бұрын

    കോൺഗ്രസ് എന്ത് വിട്ടു വീഴ്ചയും ചെയ്തു സ്റ്റാലിന്റെ പോലെ മോദി ഭരണം പുറത്ത് പോകാൻ വേണ്ടി അവസരം ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കാൻ തയ്യാറാവുക മാത്രമാണ് ഇപ്പോൾവേണ്ടത്.ഇത്രകാലം പ്രതിപക്ഷത്തിരീക്കുന്നതിന് ക്ഷമ കൊണ്ടവർ മോടി ഭരണം ആവർത്തിക്കാതിരിക്കാൻ എന്ത് വിലകൊടുത്തും ഭരണം തിരിച്ച്എടുക്കാൻ ആർക്ക് ഏത് സ്ഥാനം കൊടുത്തു കൊണ്ട് ആണെങ്കിലും മോടീപ്രതാപം ആവർത്തിക്കാതിരിക്കാൻ, വർഗീയതയിൽ നിന്നും രാജ്യം രക്ഷിക്കാൻ വേണ്ടി മോടി,രോഗി അമിത് ഷാ ഭരണം നടത്തുന്ന സാഹചര്യം രാജ്യത്ത് വരാതിരിക്കാൻ രാഹുൽ ഗാന്ധിയും സ്റ്റാലിനും ചേർന്ന് ഏത് സ്ഥാനം കൊടുത്തു കൊണ്ടും ഭരണമാറ്റം ഉറപ്പിച്ചു ജനാധിപത്യ സാഹോദര്യ സ്വതന്ത്ര്യ മതേതര ഭരണരാഷ്ട്രമായി ഇന്ത്യയെവീണ്ടെടുക്കാൻ സാധ്യമാക്കുക.

  • @user-iv5gk3jq4g
    @user-iv5gk3jq4g2 ай бұрын

    യുപി ബിജെപി ക്ക് 30സീറ്റ്‌ പോയി അൽഹംദുലില്ലാഹ്

  • @rsidhardhan5677
    @rsidhardhan56772 ай бұрын

    എന്തുവിട്ടുവീഴ്ചചെയ്തുംഇന്‍ഡ്യാമുന്നണിസര്‍ക്കാര്‍രൂപീകരച്ച്ഏാധിപതിയെതുരത്തണം

  • @thampipj2335
    @thampipj23352 ай бұрын

    Very. Very. Good

  • @lisgeo9250
    @lisgeo92502 ай бұрын

    - ദൈവപുത്രനാണെന്നല്ലെ പറഞ്ഞത്

  • @sadikhap7854
    @sadikhap78542 ай бұрын

    India ❤️❤️❤️🌹

  • @user-ns3ec6vf4t
    @user-ns3ec6vf4t2 ай бұрын

    ഉപപ്രദാനമന്ത്രി സ്ഥാനം നിഥീഷ്ബാബുവിന് കോൺഗ്രസ്‌ വാഗ്ദാനം ചെയ്തു

  • @salimta4793
    @salimta47932 ай бұрын

    ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ കൂറുമാറിയാല്‍ അയോഗ്യരാക്കണം അതോടെതീരും കുതിരക്കച്ചവടം...

  • @nasernaserthaduvalli1116
    @nasernaserthaduvalli11162 ай бұрын

    ധ്രുവ് റാത്.,.. Big salute..

  • @MujakuLiveByMujeebRahman
    @MujakuLiveByMujeebRahman2 ай бұрын

    👍👍👍👍👍 ഇന്ത്യ

  • @user-ts4zs9wm6u
    @user-ts4zs9wm6u2 ай бұрын

    👍👍👍👍❤️❤️❤️❤️

  • @shajiryakoob1996
    @shajiryakoob19962 ай бұрын

    U predicted india alliance. 🎉🎉

  • @baburajck40
    @baburajck402 ай бұрын

    അങ്ങനെതന്നെ വേണം😂

  • @nasernaserthaduvalli1116
    @nasernaserthaduvalli11162 ай бұрын

    ഇനി എല്ലാം പത്തി മടക്കും 😂😂

  • @shijujoseph7681
    @shijujoseph76812 ай бұрын

    ഭരനഘടനയെ സംരക്ഷിച്ച പാർട്ടി INDIA മുന്നണി❤❤🔥🔥🔥

  • @basheernilaparamb1797
    @basheernilaparamb17972 ай бұрын

    ഇതൊക്കെ ഒരു കളി യാണ് കാദർ

  • @chakkocp8486
    @chakkocp84862 ай бұрын

    പുലി പതുങ്ങുന്നത് കുതിക്കാനാണ്

  • @raheemk8449
    @raheemk84492 ай бұрын

    തൃശ്ശൂരിലെ വിജയത്തിനും മറ്റു സ്ഥലങ്ങളിലെ ബിജെപി മുന്നേറ്റത്തിനും പ്രത്യേക കാരണം സുരേഷ് ഗോപിയുടെ ഒരു സമുദായത്തിനുള്ള അതിരുകവിഞ്ഞ വാഗ്ദാനങ്ങളുടെ പ്രതിഫലനമാണ്

  • @asharaft9605
    @asharaft96052 ай бұрын

    Good 👍

  • @ravoofpm9197
    @ravoofpm91972 ай бұрын

    രാഹുൽജി നീ ഞങ്ങളുടെ മുത്താണ്

  • @user-iq3do8xo9h

    @user-iq3do8xo9h

    2 ай бұрын

    രാഹുൽ മുത്ത് ആയിട്ടല്ല 26 പാർട്ടിയുടെ കഴിവാണ്

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath14592 ай бұрын

    സ്റ്റേജിൽ ഇനി അങ്ങോട്ട് നടക്കാൻ പോകുന്ന കൊമേഡിയൻ കളികൾ കണ്ട് എൻജോയ് ചെയ്യാൻ ഓഡിറ്റോറിയത്തിൽ ഉപവിഷ്ഠരാകുന്ന 1NDIA സഖ്യത്തിൻ്റെ ബുദ്ധിപരമായ തീരുമാനങ്ങൾക്കു് അഭിനന്ദനങ്ങൾ !!!

  • @arunkumar-ij8lw
    @arunkumar-ij8lw2 ай бұрын

    ഹിഹിഹി.... ആവേശം പഴേപോലെ ഇല്ലലോട സുടു..... 😂😂😂

  • @hometech2743
    @hometech27432 ай бұрын

    SUPARNEWS

  • @sirajudeenkb
    @sirajudeenkb2 ай бұрын

    നോർത്ത് ബി ജെ പി കോട്ട തകരാൻ കാരണം ഒറ്റ പേര് ധ്രുവ് രാ തേ 💯💯💯

  • @EKS-MEDIA-383
    @EKS-MEDIA-3832 ай бұрын

    അമിത് ഷായിൽ നിന്നും TDP യിലേക്ക് ആഭ്യന്തര വകുപ്പ് പോയാൽ TDP യിൽ നിന്നും ഇന്ത്യാ സഖ്യത്തിലേക്കുള്ള ആഭ്യന്തര വകുപ്പിന്റെ ദൂരം വളരെ ചുരുക്കമാണ് 😅😅😅

  • @rajanissac8162
    @rajanissac81622 ай бұрын

    Rahul is a very simple man . God is with him

  • @user-nf8kc8xf5y
    @user-nf8kc8xf5y2 ай бұрын

    👌

  • @MajeedMuthalamada
    @MajeedMuthalamada2 ай бұрын

    എല്ലാം മലർപൊടിക്കാരെന്റെ സ്വപ്നം പോലെ..... ആകുമോ സഹോദര......... അങ്ങിനെ ആവാതിരിക്കട്ടെ എന്നു റബ്ബിനോട്...... നമ്മൾക്ക് പ്രാർഥിക്കാം..... സഹോദര....

  • @sharafusharafusaani8181
    @sharafusharafusaani81812 ай бұрын

    ❤❤

  • @adamkottiadi8745
    @adamkottiadi87452 ай бұрын

    Kadar poliyn

  • @ashrafmarankulangara787
    @ashrafmarankulangara7872 ай бұрын

    താങ്ങൾ പറഞ്ഞത് 100% ശരി

  • @AminaHaneefAmina
    @AminaHaneefAmina2 ай бұрын

    പിന്നെ മലയാളികൾ പോളിയല്ലേ🤟🏻😎

  • @jenindaniel4680
    @jenindaniel46802 ай бұрын

    രാഹുലിന് ഒരു നീക്കവും നടത്താനുള്ള കഴിവില്ല

  • @abrahammathew4281
    @abrahammathew42812 ай бұрын

    Manushya snham marannal ingani irukum....

  • @user-yn2cw2hu5h
    @user-yn2cw2hu5h2 ай бұрын

    India polichu kader bai

  • @lasika6406
    @lasika64062 ай бұрын

    👍👍

  • @user-iv5gk3jq4g
    @user-iv5gk3jq4g2 ай бұрын

    ഭരണ ഘടന മാറ്റാൻ 400കിട്ടും എന്ന് പറഞ്ഞ ബിജെപി ക്ക്തിരിച്ചടി ✍🏻പിഡിപി പകര

Келесі