No video

എല്ലാ സംഘപരിവാർ വിരുദ്ധരും കേട്ടിരിക്കേണ്ട പ്രസംഗം | Mahua Moitra Speech | Malayalam News | Sunitha

Mahua Moitra Speech in Lok Sabha | Malayalam News | Sunitha Devadas
Tags 🔥🔥
#MahuaMoitra #SunithaDevadas #MalayalamNews #LiveNews #KeralaNews
_____________________________________________________________
CREDIT for news clips: Brut India
Videos used for news reporting purposes
[ Acknowledgment ]
The Brut India's videos are used in this video for news reporting purposes. I, Sunitha Devdas, use the brief clips from Brut India to identify the subject of the news report, which comes under the fair use policy of KZread. No copyright infringement is intended from the use of the Brut India's videos.

Пікірлер: 1 400

  • @irshadmoulavi9341
    @irshadmoulavi93413 жыл бұрын

    മഹുവ എന്ന ചീറ്റപ്പുലിയുടെ തകർപ്പൻ പ്രസംഗം നല്ല രീതിയിൽ പരിഭാഷപ്പെടുത്തി തന്നതിൽ സുനിതക്ക് ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നു.

  • @subairks7142
    @subairks7142 Жыл бұрын

    സുനിതാ മാ० താങ്കളല്ലാതെ മറ്റാരാണ് ഞങ്ങളെ ഇതെല്ലാ० മലയാളത്തിൽ കേൾപ്പിക്കുക? വളരെ നന്ദിയുണ്ട് ടോ❤

  • @arunmohanmohan5710
    @arunmohanmohan57103 жыл бұрын

    ഇംഗ്ലീഷ് നന്നായി അറിയാത്തതുകൊണ്ടാണ് ഈ പ്രസംഗംത്തിന്റെ ഉള്ളടക്കം ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല. അത് വിവരിക്കുന്ന ചേച്ചിക്ക് ഒരുപാട് നന്ദി.... ഇനിയും ഇതുപോലുള്ള തീപ്പൊരി പ്രസംഗം നമ്മുടെ ഭരണപക്ഷത്തിന്റെ നട്ടെല്ല് തകർക്കട്ടെ 🙏🙏🙏

  • @sivarajans9406
    @sivarajans94063 жыл бұрын

    മൊയ്‌ത്രജി , തരൂർ സർ.... രണ്ടുപേരും ഇന്ത്യയുടെ അഭിമാനം..... മുന്നോട്ടു പോകുക ബിഗ് സല്യൂട് 🙏🙏🙏🙏🙄🙏🙄

  • @majeedsuperbazar3840

    @majeedsuperbazar3840

    3 жыл бұрын

    Big salute

  • @matmt964

    @matmt964

    3 жыл бұрын

    Exactly, rare breeds which India badly needs now.

  • @nasirknadapuram9957

    @nasirknadapuram9957

    3 жыл бұрын

    Crct

  • @fighterseries8694

    @fighterseries8694

    3 жыл бұрын

    Big salute

  • @rayzi4747

    @rayzi4747

    3 жыл бұрын

    തരൂരിന്റെ എഫ് ബി പേജ് നോക്കു.. നോർത്ത് ഇന്ത്യൻ സംഗികൾ വന്നു തെറി വിളി ആണ്

  • @unaisksd
    @unaisksd3 жыл бұрын

    ഇതിന്റെ tharjuma ചെയ്തു വീഡിയോ ഇട്ട സുനിത ചേച്ചിക് ഇരിക്കട്ടെ big സല്യൂട്ട്

  • @mohamediqubal2191

    @mohamediqubal2191

    3 жыл бұрын

    Thank u

  • @muhammedhusain3328

    @muhammedhusain3328

    3 жыл бұрын

    Sunitha madam chief Minister nte black Mask ne kurichum University students nte questions ne kuruchum Oru video idoo...

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @muhammadasraf2963
    @muhammadasraf29633 жыл бұрын

    Live ആയി കേട്ടിരുന്നു ഗംഭീരം ..... ഇത്തരം പുലിക്കുട്ടികൾ ഒരുപാട് വേണം

  • @vishnudevj5565

    @vishnudevj5565

    3 жыл бұрын

    @SRIMON .S DILEEP Simham alla setta pasu anu pasu

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @kattikombanilovemyindia4413
    @kattikombanilovemyindia44133 жыл бұрын

    തീർച്ചയായും ഇത് ഞങ്ങളിൽ എത്തിച്ച സിസ്റ്റർ സുനിതാ അഭിനന്ദനങ്ങൾ!👋

  • @sainavaas
    @sainavaas3 жыл бұрын

    മനുഷ്യൻ എന്ന നിലയിൽ മഹുവക്ക് എൻറെ ഹൃദയത്തിൽനിന്നുള്ള ആത്മാർത്ഥമായ നന്ദി . BIG SALUTE ,🇮🇳🇮🇳🇮🇳

  • @umermuna9398

    @umermuna9398

    3 жыл бұрын

    മഹുവയും സുനിതയും രണ്ട് പെൺപുലികൾ,,

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @midlajmiduz3672
    @midlajmiduz36723 жыл бұрын

    മഹുവ ഒരു പെൺ പുലിയാണ് ആ പെൺപുലിയെ ഇഷ്ടപ്പെടുന്നവര് ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്.👍

  • @yoosaftuvvur7253

    @yoosaftuvvur7253

    3 жыл бұрын

    Yoosaf

  • @faisalmuthireth

    @faisalmuthireth

    3 жыл бұрын

    മഹുവാ മൊയ്‌ത്രി 👌👍ഒരു രക്ഷയയുമില്ല. അടിപൊളി പ്രസംഗം... എന്താ എനർജി! ധൈര്യം ഇവരെ പോലുള്ളവരെയാണ് യഥാർത്ഥത്തിൽ ഇന്ത്യൻ ജനതയ്ക്കു ആവശ്യം 🌹🌹🌹

  • @subayerapmashaallahalhamdu4597

    @subayerapmashaallahalhamdu4597

    3 жыл бұрын

    Sunitha very good 🌹🌼🌷

  • @dddff4177

    @dddff4177

    3 жыл бұрын

    @@subayerapmashaallahalhamdu4597 Medam,MahuaMoithrijee You 👍 are Most Wellcome PRIMINISTER OF INDIA🇮🇳 Good for ever Indian🇮🇳👳 Nations WIS YOU 👍 GOOD LUCK. Thanks too much For your Intelligent speach., Goodbye. To yousuf from Kerala state.

  • @helenajoseph2837

    @helenajoseph2837

    3 жыл бұрын

    @@dddff4177 Excellent , u have the ability to Govern India Govrnment to the Right path .

  • @noushadpallipparamban8058
    @noushadpallipparamban80583 жыл бұрын

    മൊയ്ത്രയും, സുനിതയും പൊളിച്ചു .! നിങ്ങളെപ്പോലെയുള്ളവർ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ് 1

  • @rafeesamee8179
    @rafeesamee81793 жыл бұрын

    Big salute mahuba👍🌷🌷🇮🇳🇮🇳🇮🇳 ഇത് ഇത്ര ഭംഗിയായി അവതരിപ്പിച്ച സുനിത ക്കും അഭിനന്ദനം👍🌷🌷🌷

  • @ajmaln.a781
    @ajmaln.a7813 жыл бұрын

    ഒരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. മഹുവ ദീദിയെ പോലുള്ളവരാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ കാവലാളുകൾ .ജയ് ഹിന്ദ്.🇮🇳❤️

  • @47shaji117
    @47shaji1173 жыл бұрын

    മലയാളിയുടെ മഹുവ, നമ്മുടെ സ്വന്തം സുനിത.. അഭിനന്ദനങ്ങൾ.. keep going..

  • @mohananpoovan8116

    @mohananpoovan8116

    3 жыл бұрын

    Put some thing heavy in thhese Two arrogant ladies

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @rafiahamed7345
    @rafiahamed73453 жыл бұрын

    വേറെയും യൂട്യൂബ് ചാനലിൽ ഈ പ്രസംഗം ഉണ്ടായിരുന്നു. പക്ഷെ, അത് ഇത് പോലെ മലയാളത്തിലേക്ക് തർജമ ചെയ്തിരുന്നില്ല.മലയാളത്തിൽ മലയാളികളിൽ എത്തിക്കുവാനുള്ള സുനിത ചേച്ചിയുടെ ശ്രമത്തിന് ഒരു ബിഗ് സല്യൂട്

  • @hamzakutty5504

    @hamzakutty5504

    3 жыл бұрын

    സുനിതയെ പലരും പല ജാതി മതസ്ഥരും വർഗീയ രാഷ്ട്രീയക്കാരും വിമർശിക്കുന്നു കാരണം ഇവർ രാജ്യത്തോട് സത്യം വിളിച്ച് പറയുന്നു. സത്യസന്തതയുടെ ഈ മാധ്യമ പ്രവർത്തനം നീണാൾ വാഴട്ടെ.

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @navaskhan3975
    @navaskhan39753 жыл бұрын

    ഇനിയും ഇതുപോലെ ചങ്കൂറ്റമുള്ള പുലികുട്ടികൾ വരണം 🌹🌹

  • @sheena.j66
    @sheena.j663 жыл бұрын

    മഹുവയെപ്പോലെ ധൈര്യത്തോടെ സത്യംവിളിച്ചു പറയുന്നവർ ഇനിയും ഉണ്ടാകട്ടെ.

  • @bavacool

    @bavacool

    3 жыл бұрын

    💪💪💪

  • @komakurupkurup7782

    @komakurupkurup7782

    3 жыл бұрын

    ............................ .സുനിതയുടെ വീഡിയോ കി thaze പതിവ് പോലെ കോയമാർ വന്നു വിളിച്ചു കൂവുന്നുണ്ടല്ലോ ...................ഇവനൊക്കെ ഇവടെ കിടന്നു കൂവി കൂവി ചാവാനാകും യോഗം മര കഴുതകൾ .........

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @dixonmarcel5985
    @dixonmarcel59853 жыл бұрын

    പുലിക്കുട്ടി, പ്രതിപക്ഷനേതാവാകാനുള്ള എല്ലാ യോഗ്യതയും അവർക്കാണുള്ളത്.

  • @kareemlayan1136

    @kareemlayan1136

    3 жыл бұрын

    മഹുവാ ക്കു ഒരു ബിഗ് സ സല്യൂട്ട് 👍👍👍

  • @shajimm9780

    @shajimm9780

    3 жыл бұрын

    എന്താ പ്രധാന മന്ത്രി ആയാൽ കൊള്ളില്ലേ

  • @kmjayachandran4062

    @kmjayachandran4062

    3 жыл бұрын

    @@shajimm9780 രാഹുലിന് പറ്റിയ പോലേ ആകരുത്

  • @komakurupkurup7782

    @komakurupkurup7782

    3 жыл бұрын

    ................ വാട്ട് എ ഫക്കിങ് ആസ് ഹോൾ യൂ ആർ................

  • @komakurupkurup7782

    @komakurupkurup7782

    3 жыл бұрын

    ............................ .സുനിതയുടെ വീഡിയോ കി thaze പതിവ് പോലെ കോയമാർ വന്നു വിളിച്ചു കൂവുന്നുണ്ടല്ലോ ...................ഇവനൊക്കെ ഇവടെ കിടന്നു കൂവി കൂവി ചാവാനാകും യോഗം മര കഴുതകൾ .........

  • @sabirthottathil
    @sabirthottathil3 жыл бұрын

    വളരെ നന്ദി (പരിഭാഷ പെടുത്തിതന്നതിൽ) Mrs സുനിത ദേവദാസ് മലയാളിത്തിൽ...👍👍

  • @komakurupkurup7782

    @komakurupkurup7782

    3 жыл бұрын

    ............................ .സുനിതയുടെ വീഡിയോ കി thaze പതിവ് പോലെ കോയമാർ വന്നു വിളിച്ചു കൂവുന്നുണ്ടല്ലോ ...................ഇവനൊക്കെ ഇവടെ കിടന്നു കൂവി കൂവി ചാവാനാകും യോഗം മര കഴുതകൾ .........

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @tahayoosaf679
    @tahayoosaf6793 жыл бұрын

    ഇത് ഞങ്ങളെ മലയാളത്തിൽ കേൾപ്പിച്ചതിന് എങ്ങിനെ നന്ദി പറയും .

  • @abdulazeez2351

    @abdulazeez2351

    Ай бұрын

    💪💪💪💪

  • @mohanancs494
    @mohanancs4945 ай бұрын

    മഹുവാ മൊയ്‌ത്ര പാർലമെന്റ് റി പൊളിറ്റിക്‌സിനു മികച്ച സംഭാവന നൽകുന്നു.

  • @sakkierhussain3293
    @sakkierhussain32933 жыл бұрын

    എനിക്ക് താങ്കളുടെ വീഡിയോസ് കാണാനും, കേൾക്കാനും വളരെ ആകാംഷയും, താല്പര്യവും ആണ്. കാരണം താൻ പറയുന്നതെല്ലാം സത്യവും, വ്യക്തത ഉള്ളതുമാണ്. അവതരണം വളരെ ഭംഗിയുണ്ട്. ദീർഗായുസ് നേരുന്നു.

  • @vvaneesh3973
    @vvaneesh39733 жыл бұрын

    സുനിതെ നരഭോജികളായ ദിനോസറുകൾജീകളേയുംഅവരുടെ ആസനം താങിജീകളേയും കീറിമുറിക്കുന്ന താങ്കൾ ഭാരതമക്കൾക്ക് അഭിമാനമാണ് സധൈര്യം തുടരുക ❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥

  • @Iju990-insta

    @Iju990-insta

    3 жыл бұрын

    Sathyame Vajayade👍😍

  • @mohananpoovan8116

    @mohananpoovan8116

    3 жыл бұрын

    This Ottaka pindaggal will always Support any shit that comes against P M Modiji Har Har mahadeva!

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @masheriff100
    @masheriff1003 жыл бұрын

    വളരെ നന്ദി സുനിതാ...എല്ലാം വ്യക്തമായിരുന്നു.. ഇന്ത്യൻ ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും വക്താക്കളായിക്കൊണ്ട് അതിന്റെ രക്ഷകരായി ആയുസ്സും ആരോഗ്യവും ഉള്ളിടത്തോളം കാലം എപ്പോഴും നിലനില്‍ക്കുക. എല്ലാ പിന്തുണയും സന്മനസ്സുള്ളവരില്‍ നിന്ന് ഉണ്ടാകും...

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil3 жыл бұрын

    ഉറച്ച ശ്ദത്തിൽ കേട്ടപ്പോൾ പ്രസംഗം ആവേശം. കൊള്ളിച്ചു വളരെ നല്ലതായിരുന്നു ലാൽ സലാം ജയ് കിസാൻ

  • @sunim7760

    @sunim7760

    3 жыл бұрын

    ഈ മൊയ്ത്രയെ കണ്ട് തുള്ളണ്ട ഖേദിക്കേണ്ടിവരും അവൾ ഈ ബംഗാൾ ഇലക്ഷൻ വരുമ്പോൾ , അല്ലെങ്കിൽ അത് കഴിഞ്ഞാൽ ബി ജെ പിയിൽ ചേർന്ന് പ്രസംഗിക്കുന്നത് കാണാം. സുനിത കോടികൾ സമ്പാദിക്കാൻ പറയുന്നത് കേട്ട് വിസ്സികളാകേണ്ട

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @nkmustafa4739
    @nkmustafa47393 жыл бұрын

    സുനിത ദേവദാസ് മോള് സൂപ്പർ മാഷാഅല്ലാഹ്‌ 👍👍👍👍👍👌👌👌👌

  • @uthamankari8204

    @uthamankari8204

    3 жыл бұрын

    അഭിനന്ദനങ്ങൾ

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു....

  • @ShahulHameed-jv7cx
    @ShahulHameed-jv7cx2 ай бұрын

    അതിമനോഹരമായ പ്രസംഗത്തിന്റെ തർജ്ജമ ഞങ്ങളിലേക്കെത്തിച്ചതിന് ഒരായിരം നന്ദീ അഭിനന്ദനങ്ങൾ 🌹🌹🌹❤

  • @kunhimohammed2359
    @kunhimohammed23593 жыл бұрын

    ഇന്നത്തെ ശബ്ദം വളരെ ശരിയാണ് ദൈവം താങ്കൾക്ക് അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന് ആശംസിക്കുന്ന

  • @aeceymsk
    @aeceymsk3 жыл бұрын

    ഇതാണ് സ്ത്രീ ഇത് പോലത്തെ 10 സ്ത്രീകളെ നമുക്ക് അയക്കാൻ പറ്റാത്തതിൽ ഖേദിക്കുന്നു

  • @sarumajeed4611

    @sarumajeed4611

    3 жыл бұрын

    പത്തു പോയി ഒന്നിനെ പോലും അയക്കാൻ പറ്റിയിരുന്നെങ്കിൽ

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു....

  • @hussinkc1681
    @hussinkc16813 жыл бұрын

    ഈ പുലി കുട്ടിയുടെ രോമത്തിൻ്റെ ബുദ്ധി പോലും ഭരണക്കാരുടെ തലയിൽ ഇല്ല

  • @shabeerdubai153

    @shabeerdubai153

    3 жыл бұрын

    🤣🤣🤣...... സത്യം

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @mohamedali-fq9se
    @mohamedali-fq9se3 жыл бұрын

    ഈ പുലിക്കുട്ടിക്ക് ജന്മം നൽകിയ ആ മാതാവിനും പിതാവിനും ബിഗ് സ്വല്യൂട്ട് കൂടെ സുനിതക്ക് വളരെയധികം നന്ദിയും ഇതെങ്കിലും പറഞ്ഞില്ലെങ്കിൽ ഒരു മനസമാധാനം ഉണ്ടാവില്ല

  • @rahular6738
    @rahular67383 жыл бұрын

    മഹുവ മോയിത്ര',,, the great women

  • @josephgeneralqatarkspe3644
    @josephgeneralqatarkspe36443 жыл бұрын

    ഇതുപോലെയുള്ള പെൺപുലികളെ ആണ് നമ്മുടെ രാജ്യത്തിന്ഡിസ്‌ലൈക്ക് അടിച്ച്ഇതുപോലെയുള്ളനിങ്ങളാണ് യഥാർത്ഥ രാജ്യദ്രോഹികൾപെൺ പുലിക്ക്എൻറെ എല്ലാവിധ കട്ട സപ്പോർട്ട്👍👍👍👍👍👍👍👍👍👍👍

  • @Rajan-sd5oe
    @Rajan-sd5oe3 жыл бұрын

    ഈ ശബ്ദം, ഇന്ത്യയിലെ 130 കോടി ഇന്ത്യക്കരുടെ ശബ്ദം!

  • @abdulrahimanekme9720

    @abdulrahimanekme9720

    2 жыл бұрын

    മിസ്റ്റർ രാജൻ പറഞ്ഞത് 100% സത്യം അതോടൊപ്പം പെൺപുലി മഹുവ ക്ക് ആയിരമായിരംഅഭിനന്ദനങ്ങൾ അർപ്പിക്കുന്നു ജയ് ഹിന്ദ്

  • @Rajan-sd5oe

    @Rajan-sd5oe

    2 жыл бұрын

    @@abdulrahimanekme9720 🙏

  • @sulaikhamammootty293

    @sulaikhamammootty293

    5 ай бұрын

    Mole sunithaa Mahuva samsaarikkunna shareera bhaasha ende sunitha ozhivakkiyad ?????? Adum koodi undenkil kala kala kkiyene .

  • @geeslasebastian8066
    @geeslasebastian80663 жыл бұрын

    മഹ്വയുടെ പ്രസംഗം എന്താല്ലേ, കേട്ടീട്ടു കൊതിയാകുന്നു

  • @abdulrahimanekme9720

    @abdulrahimanekme9720

    2 жыл бұрын

    പാർലമെൻറിലെ സിംഹക്കുട്ടി കാട്ടു നായ്ക്കളെ കടിച്ചു കീറുന്നരഗം

  • @ramkrishnan8789
    @ramkrishnan87893 жыл бұрын

    ഇങ്ങനെ ശക്തമായി പ്രെതികരിക്കുന്നവരെ യാണ് ഇന്ത്യക്കു വേണ്ടത് ജനാധിപത്യത്തിന്റെ ശക്തി എന്താണെന്നു കണ്ടു പഠിക്കട്ടെ..ഇന്നത്തെ വീഡിയോ ഏറെ ഇഷ്ട്ടമായി.

  • @lillykamil7791
    @lillykamil77913 жыл бұрын

    സൂപ്പർ മെഹുവ, സുനിതയുടെ ശബ്ദ വൃത്യാസം നന്നായി മനസ്സിലാകുന്നുണ്ട്.

  • @kgfsellusebi5866
    @kgfsellusebi58663 жыл бұрын

    ഇങ്ങള് മിടുക്കിയിട്ടോ ഇംഗ്ലീഷ് അറിയാത്തതിന്റെ വിഷമം ഇപ്പോ ഞ്ഞാൻ തിരിച്ചറിഞ്ഞു .എന്തായാലും അവർ ഒരു പുലി തന്നെ എന്താ ഒരു പെര്ഫോമെൻസ്.പാവം കർഷക സമരക്കാർക്കു വേണ്ടി സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ ശ്രെമിച്ച ഇവർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്😍😍😍😍😍😍😍സുനിതാജി വോയ്‌സ് നല്ല ക്ലീരിറ്റി ഉണ്ട്😍😍😍

  • @rajeevp.g7801
    @rajeevp.g78013 жыл бұрын

    മഹുവയുടെ പ്രസംഗം ഉജ്ജലവും , അവേശഭരിതവുമായി . പല അംഗങ്ങളും ഇത് കേട്ട് ഞെട്ടി. ഇത്രയും ആധികാരികമായി കാര്യങ്ങൾ പഠിച്ച് സഭയിൽ എത്തുന്നത് മനുവ മൊയ്ത്ര മാത്രമാണ്.

  • @indiancitizen4073

    @indiancitizen4073

    3 жыл бұрын

    രാഗുൽ ഗാന്ധി യൊക്കെ വണ്ടറടിച്ചിരിക്കുന്നതു കണ്ടു. ഉഗ്ര o🙏🙏👍👍👍

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു....

  • @THEASHIR
    @THEASHIR3 жыл бұрын

    വിവരവും വിദ്യബ്യസവും ഉള്ള സ്ത്രീ സമുഹതിനു സംസാരിക്കാൻ വഴി ഒരുക്കു ....... ഇതൂ പോലുള്ള 100 സത്യം കേൾക്കാം ..... ❤😍

  • @mohamedshafi1902
    @mohamedshafi19023 жыл бұрын

    നിങ്ങളെ പോലുള്ളവർ ഇ നാടിന്റെ തുറന്ന ശബ്ദമാണ് 👍

  • @shareefmd.8479
    @shareefmd.84793 жыл бұрын

    ഇത്തരത്തിലുള്ള വീഡിയോകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സുനിത ജിക്കു എൻറെ ബിഗ് സല്യൂട്ട്

  • @sindhuraju9595
    @sindhuraju95953 жыл бұрын

    സുനിത ചേച്ചി you ഗ്രൈറ്റ് 👍

  • @komakurupkurup7782

    @komakurupkurup7782

    3 жыл бұрын

    ................ വാട്ട് എ ഫക്കിങ് ആസ് ഹോൾ യൂ ആർ................

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു....

  • @jojanjoseph9452
    @jojanjoseph94523 жыл бұрын

    ദൈര്യംഎന്നു ഉച്ചരിക്കാതെ ധൈര്യമായി ധൈര്യം എന്ന് ഉച്ചറിക്കു സുനിത. വളരെ ആകർഷകമാണ് സുനിതയുടെ programs

  • @muhammedmoosas2437
    @muhammedmoosas24373 жыл бұрын

    ഈ പ്ര ഭാഷണം തർജ്ജമ ചെയ്ത് ഞങ്ങളിൽ എത്തിച്ചതിന്ന് വളരെ നന്ദി മാഡം കുഴപ്പമില്ല ഹെയർ സെററ്റ് വെച്ചിട്ട് കേൾക്കാൻ

  • @saidumuhammed8898
    @saidumuhammed88983 жыл бұрын

    ജനാതിപത്യം ജയിക്കട്ടെ 🇮🇳🇮🇳🇮🇳

  • @shinojmadathil4340
    @shinojmadathil43403 жыл бұрын

    സ്ത്രീകൾ പഞ്ഞിക്കിടുന്ന ഒരു ഭരണാധികാരി ഇന്ത്യയിൽ ആദ്യം.. എന്നിട്ടും56 ഇഞ്ച് എന്ന വിളയാ ബാക്കി..😝😢😭

  • @user-wj4by2gr9l

    @user-wj4by2gr9l

    3 жыл бұрын

    😂😂😂

  • @alihasanpang4954

    @alihasanpang4954

    3 жыл бұрын

    👌😀😀😀😂😇😍😍

  • @aneesha5759

    @aneesha5759

    3 жыл бұрын

    😂😂😂😂

  • @Sakeena..111

    @Sakeena..111

    3 жыл бұрын

    👍😂😂😂😂

  • @vipin1787

    @vipin1787

    3 жыл бұрын

    🙏സംഘി ഇത്മനസിലാക്ക്ക്കുമോ 😭😭🙏

  • @Kl-15
    @Kl-153 жыл бұрын

    സുനിത നമ്മുടെ ശബ്ദത്തിന്റെ മധുരമല്ല മറിച്ച് അതിന്റെ പൊരുളിലാണ് മധുരം...... പൊളിച്ചു 😍

  • @pfipfi803
    @pfipfi8033 жыл бұрын

    സത്യം വിജിയിക്കുക തന്നെ ചെയ്യും ... താങ്ക്സ്... ഇനിയും പോരാടണം . വെന്തേ മാതരം

  • @abhilashnalukandathil6934
    @abhilashnalukandathil69343 жыл бұрын

    ബഹു: MP യുടെ ശരീരഭാഷയിൽ നിന്നു തന്നെ അവരുടെ ആർജ്ജവവും ,തൻ്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയും മനസ്സിലാക്കാം

  • @makabdullah7276

    @makabdullah7276

    3 жыл бұрын

    C 0q

  • @amminijoseph9467

    @amminijoseph9467

    3 жыл бұрын

    Yes

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @Mammoottybasheer
    @Mammoottybasheer3 жыл бұрын

    ഭാവിയിൽ സുനിതക്കും ഇതുപോലെ നിയമസഭയിലോ,ലോക് സഭ യിലോ പ്രസംഗിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു പ്രാർത്ഥിക്കുന്നു❤️❤️❤️

  • @pahameedhameed2903

    @pahameedhameed2903

    3 жыл бұрын

    മണ്ടന്മാർ ലണ്ടനിലേക് പോകൂ ഇന്ത്യ യിൽ പെൺ പുലി കൾ മാളത്തിൽ നി ന്ന് പുറ ത്തി റ ങ്ങ ഇ വി ഷ് ന്ന വ ര ആ യി

  • @shamsupt1524
    @shamsupt15243 жыл бұрын

    സുനിതചേച്ചി ഉളളതോണ്ടാ എന്നെപ്പോലെയുളളവർ ഇത്തരം കാര്യങ്ങൾ അറിയുന്നത് തന്നെ. ഒരുപാട് നന്ദിയുണ്ട്

  • @ummerummerakd7319
    @ummerummerakd73193 жыл бұрын

    ഇന്ത്യയിൽ കുറെ കാലമായിട്ട് അദർമത്തത്തിനെതിരെ ശബ്ധിക്കുന്നത് കൂടുതലും സ്ത്രീകൾ ആണ് ♥️♥️♥️

  • @Sk-pf1kr

    @Sk-pf1kr

    3 жыл бұрын

    Yes

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @ummerummerakd7319

    @ummerummerakd7319

    3 жыл бұрын

    @@abduljaleel9279 ഇത് ശരിയാണല്ലോ എന്തു പറ്റിയാവോ കോവിഡ് ബാധിച്ചാവോ വരും തിരിച്ചു വരും വിഷമിക്കേണ്ട

  • @vijaikumar5324
    @vijaikumar53243 жыл бұрын

    56 ഇ൯ച൯ ഏത് വഴി നോക്കിയു൦ കസര ഉറപ്പിക്കാ൯ പക്ഷേ ജനങൾ കസരയിൽ നിന്നു൦ താഴേ ഇറക്കു൦

  • @shajimm9780

    @shajimm9780

    3 жыл бұрын

    E v m

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @indianasharaf4477
    @indianasharaf44773 жыл бұрын

    പക്കാ ഭീരുത്ത്വം.... കുറേ നല്ല മനുഷ്യർ ജയിലിലാണ്.

  • @1abeyabraham

    @1abeyabraham

    3 жыл бұрын

    Madani aavum uddesichathu Evanmare otukkan modi venam. Israel model attack avasyamanu

  • @noufalnoushad9325

    @noufalnoushad9325

    3 жыл бұрын

    @@1abeyabraham poda theetam

  • @m.s7385

    @m.s7385

    3 жыл бұрын

    @@noufalnoushad9325 പാകിസ്ഥാൻ തീവ്രവാദി കളും ഖലീസ്ഥാൻ തീവ്രവാദി കളും ഒന്നിച്ചു നോക്കിയിട്ടും നടക്കുന്നില്ല അല്ലെ 😂

  • @noufalnoushad9325

    @noufalnoushad9325

    3 жыл бұрын

    @@m.s7385 എന്ത് പൊട്ടൻ ആട നീ

  • @m.s7385

    @m.s7385

    3 жыл бұрын

    @@noufalnoushad9325 ലോകത്തു പൊട്ടന്മാർ മാമ്മദോലികൾ ആണെന്ന് എല്ലാവരും കാണുന്നത് അല്ലെ.

  • @gdhttxjgkh6052
    @gdhttxjgkh60523 жыл бұрын

    ഗുഡ് സുനിതാ ജി

  • @shanavasa.m.k159
    @shanavasa.m.k1593 жыл бұрын

    രണ്ട് പേർക്കും ബിഗ്‌സല്യൂട്ട് അഭിനന്ദനങ്ങൾ..

  • @samadshahaniya1142
    @samadshahaniya11423 жыл бұрын

    സുനിതാജി ജൈത്രയാത്ര തുടരുന്നു..,👍😍

  • @ashrafkudallur3229
    @ashrafkudallur32293 жыл бұрын

    ബിഗ് സല്യൂട്ട് നല്ല അവതരണം സംഘപരിവാർ അതിന്റെ സ്വഭാവം മാറ്റാൻ പോകുന്നില്ല എങ്കിലും നമുക്കു പൊരുതാം ഒന്നിച്ച്.

  • @ahammedkabeer2099
    @ahammedkabeer20993 жыл бұрын

    സുനിത മോൾ അസ്സലായിട്ടുണ്ട് പ്രത്യേകിച്ച് sound clarity,super

  • @abdurahimanarp6038
    @abdurahimanarp60383 жыл бұрын

    അഭിനന്ദനങ്ങൾ

  • @safarshameed182
    @safarshameed1823 жыл бұрын

    മഹുവ എത്ര എനർജറ്റിക് ആയിട്ടാണ് സംസാരിക്കുന്നതു ഒരു 16 വയസുള്ള പെൺകുട്ടിയെ പോലെ അതിന്ടെ കാരണം അത് ഹൃദയത്തിൽ തട്ടി പ്രേകമ്പനം കൊള്ളുന്നു. സൃഷ്ട്ടാവിനു സ്തുതി .

  • @basheeram9433
    @basheeram94333 жыл бұрын

    Brave &courageous, respected lady.Hearty congratulations. India needs this type of personalities

  • @tpbasheertirur9042
    @tpbasheertirur90423 жыл бұрын

    ഈ പ്രസംഗം ജനങ്ങളിൽ എത്തിച്ച സുനിത മാഡത്തിന് അഭിനന്ദനങ്ങൾ

  • @hamzakunnakkadan4038
    @hamzakunnakkadan4038Күн бұрын

    ഇതുപോലെത്തെ കാര്യങ്ങൾ തർജ്ജമയിലൂടെ ജനങ്ങളിൽ എത്തിക്കുന്ന സുനിത ദേവദാസ് ഒരായിരം അഭിനന്ദനങ്ങൾ👍👍👌 നല്ല ക്ലിയർ ആയിട്ടുള്ള റെക്കോർഡിങ് ഒരു പ്രശ്ന വും ഇല്ല

  • @bsvlogtiktok6220
    @bsvlogtiktok62203 жыл бұрын

    എന്താ പറയുന്നത് എന്ന് അറിയാത്തതിൽ വിഷമമായിരുന്നു ഇപ്പോ ആ വിഷമം തീർന്നു താങ്കൾക്കൊരു ബിഗ് സല്യൂട്ട് 🙋🙋🙋🙋

  • @haleemapa786

    @haleemapa786

    3 жыл бұрын

    👌👌

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @jauharanaseerkunju2221
    @jauharanaseerkunju22213 жыл бұрын

    അഭിമാനം മൊഹുവാ മൊയ്‌ത്ര ❤❤❤

  • @georgejoseph6762
    @georgejoseph67623 жыл бұрын

    Thank you Mrs.Sunita Devadas for bringing up the great speech by Mahua to the attention of the people through your channel, and the ordinary people can easily understand, a great message to the BJP govt.

  • @rojanthomas4146
    @rojanthomas41463 жыл бұрын

    One of the most powerful speeches heard from Indian Parliament in recent times. India needs such MPs who can speak with lot of courage and authority and on behalf of common people. Her energy level and capability of speaking with authority have to be appreciated.

  • @sayinahakkimhs2776
    @sayinahakkimhs27763 жыл бұрын

    Huge respect..Madam..You are real,courageous and compassionate..stay healthy and blessed🌾🌾🌾

  • @sidhikkp
    @sidhikkp3 жыл бұрын

    സംഘികൾ സഭയിൽ മുള്ളിയ പ്രസംഗം ആണ് ച്ചേചി എല്ലാവരും കാണേണ്ട വീഡിയോ she is a lion😁❤️👍🇮🇳

  • @fasal3565

    @fasal3565

    3 жыл бұрын

    Both same lions yaar

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു...

  • @mathdom1146
    @mathdom11463 жыл бұрын

    നല്ല അവതരണം. തുടരട്ടെ... അഭിനന്ദനങ്ങൾ

  • @thahirali9617
    @thahirali96173 жыл бұрын

    സൂപ്പർ അവതരണം സുനിത ചേച്ചി....

  • @abarahman
    @abarahman3 жыл бұрын

    Simply Awesome 🌹💟Courage of Conviction Personified!!! Salute Mahua ji 💟🌹🌹

  • @kappoorhamsu
    @kappoorhamsu3 жыл бұрын

    ആർജവമുള്ള സുനിത👌

  • @indiafocus6557
    @indiafocus65573 жыл бұрын

    ബംഗാൾ കടുവക്ക് ബിഗ് സലൂട്ട്

  • @komakurupkurup7782

    @komakurupkurup7782

    3 жыл бұрын

    ................ വാട്ട് എ ഫക്കിങ് ആസ് ഹോൾ യൂ ആർ................

  • @komakurupkurup7782

    @komakurupkurup7782

    3 жыл бұрын

    ............................ .സുനിതയുടെ വീഡിയോ കി thaze പതിവ് പോലെ കോയമാർ വന്നു വിളിച്ചു കൂവുന്നുണ്ടല്ലോ ...................ഇവനൊക്കെ ഇവടെ കിടന്നു കൂവി കൂവി ചാവാനാകും യോഗം മര കഴുതകൾ .........

  • @indiafocus6557

    @indiafocus6557

    3 жыл бұрын

    @@komakurupkurup7782 ഒരു സംഗിയുടെ സകല ലക്ഷണവും ....

  • @abduljaleel9279

    @abduljaleel9279

    3 жыл бұрын

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2-3-2021 23:35നാണ്. സുനിതയുടെ വീഡിയോ കാണാത്തതിനാൽ സുനിതക്ക് എന്തെങ്കിലും പറ്റിയോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം രണ്ടു വീഡിയോകൾക്കിടയിൽ ഇത്രയും കാലതാമസം സുനിതാമേഡത്തിൽനിന്നും ഉണ്ടാകാറില്ല., ഇത്രയും കാലതാമസം ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ആയതിനാൽ ഈ കമൻ്റിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. യൂട്യൂബ് വീഡിയോകളിലൂടെയല്ലാതെ മറ്റു സോഷ്യൽ മീഡിയ മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ എനിക്കറിവില്ല. ആയതിനാൽ മറ്റു മാധ്യമങ്ങൾ വഴി സുനിതാ മാഡത്തെ ബന്ധപ്പെടാൻ അറിയുന്നവർ ഇപ്പോഴത്തെ സുനിതയുടെ അവസ്ഥയേയും, വീഡിയോ ചെയ്യാൻ കാലതാമസം വരുന്നതിൻ്റേയും കാരണം അറിയിച്ചാൽ ഉപകാരമായിരിക്കും. "ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേൻ" എന്ന രീതിയിലുള്ള ഒരു മാസ്റ്റർ വീഡിയോയുമായി മാഡം വരുന്നതിന് കാത്തിരിക്കുന്നു....

  • @yasirbava4788
    @yasirbava47883 жыл бұрын

    അടിപൊളി അവതരണം. ഒരായിരം ലൈക്ക് തരണം എന്നുണ്ട് പക്ഷേ ഒന്ന് അല്ലേ പറ്റൂ

  • @noufalnoufal8521
    @noufalnoufal85213 жыл бұрын

    നല്ല ചടുല ഭാവം ഉള്ള മാടം... ☹️ അപൂർവം ചില പെണ്ണുങ്ങൾ മാത്രം ഇങ്ങനെ ഒള്ളൂ.. എന്നാലും തെല്ലൊരു ആശങ്ക ഉണ്ട്.. അവർക്ക് നേരെ വിരൽ ചൂണ്ടുന്നവരെ അവർ എപ്പഴും ലക്ഷ്യമിടും.. അവരുടെ നേരെ ഉള്ള ശബ്ദം അവർ എന്നും ഇല്ലാതാക്കിയിട്ടേ ഒള്ളൂ..

  • @vijaikumar5324
    @vijaikumar53243 жыл бұрын

    ജന൦ വോട്ട് ചെയ്ത് അധികാരത്തിൽ വന്നതതാണോ? EVM ആണ് രക്ഷപെടുത്തിയത് ആയതിനാൽ ജനങളോട് വെെരാഗ്യ൦ തീ൪ക്കു൦

  • @davidjacob8327

    @davidjacob8327

    3 жыл бұрын

    Yes. U. R. Right Sir . EVM helped them.???????????

  • @davidjacob8327

    @davidjacob8327

    3 жыл бұрын

    Yes. U. R. Right. Sir EVM helped them .. ?????????????

  • @gamingarmy3864

    @gamingarmy3864

    3 жыл бұрын

    സുനിത, I am proud of you.... സഞ്ജീവ് ഭട്ടിന് വേണ്ടി ഒരു പോസ്റ്റ്‌ ഇടൂ. You're all the brave hearts of India.

  • @babuiqbal1652

    @babuiqbal1652

    3 жыл бұрын

    EVM hack ആണ് ബ്രോ, അമേരിക്കൻ hacker പറഞ്ഞിരുന്നു, ഒപ്പം ജിയോ സപ്പോർട്ട് ചെയ്തിട്ടുണ്ട്

  • @1minuteago296

    @1minuteago296

    3 жыл бұрын

    Eniyum EVM ennu parayalle plz🙏 oru 3 months back Hyderabad election undayirrnu verum 4 seat ulla BJP ballot paper election nadathiyapo 48 seat kitti. Bro nigal BJP ye adham ayi verukunnu nan ethu vere vote cheythathu Congress LDF ann e thadhesham muthal BJP cheythu ente ward Congress ward ann Kala kalam ayi eppo BJP vennu. Kurachu Sunitha pinne oru West Bengal Chechi und ennu vechu Bjp ku Ulla support onnum sambavikilla

  • @ibnkoyakutty6490
    @ibnkoyakutty64903 жыл бұрын

    നല്ല അവതരണം.. സുനിത അഭിനന്ദനങ്ങൾ. ശബ്ദം ഇമ്പ്രൂവ് ആയിട്ടുണ്ട്.

  • @bahulayanj5377
    @bahulayanj53773 жыл бұрын

    വളരെ നന്നിയിട്ടുണ്ടു Hai Super

  • @hussinkc1681
    @hussinkc16813 жыл бұрын

    സുനി തേടത്തി ഇത് പോലെ പാർലമൻ്റിൽ നിങ്ങളുടെ പെർഫോമൻസ് കാണാൻ എന്തോ ഒരു ആഗ്രഹം???

  • @NishanthSalahudeen

    @NishanthSalahudeen

    3 жыл бұрын

    @@sreenathsasidharan5577 angane puram naadukalil ninnum thirichu vannu naadu nayicha chila appaappanmaarude perukal kelkakano? Ambedkar, Gandhi, Nehru, ...angane pokum. Mahuvayum angane thanne. Athukondu pucham alpam kuraykkunnathu nannaavum. Ee paranjavarodum pucham thanneye kanoo ennariyaam. Puram naattil poyi avidunnu naadinu thurangam vakkunna perukalum undu. Americayil trumpinu vote chodikkaan poyavare varavettathokke anganeyullavar thanne. Enthaayaalum mattu rajyangal option kittumbozhum naadineppatti chinthikkan samayam menakkeduthunnavare naattil optionillathe kurakkunnavar puchikkaamo?

  • @behonest1463

    @behonest1463

    3 жыл бұрын

    ചേച്ചിയെ ട്രോളിയതാണോ .... അതോ പാർലമെന്റ് എന്ന് വച്ചാൽ എന്താണെന്ന് വല്യ നിശ്ചയം ഇല്ലാഞ്ഞിട്ടാണോ ....?

  • @daahaanidaahaani7429

    @daahaanidaahaani7429

    3 жыл бұрын

    ഇത് കേൾക്കാൻ സങ്കികൾകൾക്ക് ക്ഷമായില്ല സുനിത ചേച്ചി ക്ക് 🤲🤲🤲🙏🙏🙏🙏

  • @noushadk2915

    @noushadk2915

    3 жыл бұрын

    @@behonest1463 ഇപ്പാൾ കുറെ വിവരമില്ലാത്ത,വിദ്യാഭ്യാസമില്ലാത്ത സങ്കികൾ ഇരിക്കുന്നിടമാണ് പാര്ലമെന്റ് എന്നറിയാം ...😀 അവിടെ കുറച്ചു വിവരവും വിദ്യഭ്യാസവും ഉള്ള ഇവരെപോലുള്ളവരും ഉണ്ട് ...!

  • @NishanthSalahudeen

    @NishanthSalahudeen

    3 жыл бұрын

    @@sreenathsasidharan5577 aaru compare cheythu? Rajuathinu purathullavarodulla pucham venda ennu thalparyam. Sunithaye ishtapedaam, pedathirikkaam. Athallallo thaangal paranjathu. Ranjyathinakathu vannitte parayavoo ennalle paranje. Appo, sunithayalla prashnam, purathaanennullathaanu. Athinaanutharam paranjathum. Pinne, sunithaykku kazhivilla ennulla nigamanathilethaan maathram enikkavare ariyilla. Cheyyunna reporting athyavashyam kruthyamaayi avatharippikkan ariyaam ennanu njaan manassilaakkiyathu. Local committee membermaareyonnum aarum veettippoyi vilichondu vannu seat kodukkillallo. Ellarum oru divasam evedengilum thudangum. Appo sunithakkum meethe local commiteekaarane urappikkumbol thankalku thakkathaaya data undennu vishvasikkunnu. Prathyekichu "kurakkunnu" ennokkeyulla bhaashayaakumbol kaaryamaayittenthenkilum kayyil kaanumallo.

  • @pkmsaleem
    @pkmsaleem3 жыл бұрын

    സുനിതയുടെ ശബ്ദത്തിന്റെ ഭംഗി അല്ല, പറയുന്ന കാര്യങ്ങളിൽ ആണ് ഞങ്ങളുടെ ശ്രദ്ധ

  • @vijayakumarkr2251
    @vijayakumarkr22513 жыл бұрын

    അഭിനന്ദനങ്ങൾ സുനിത. കേൾക്കാൻ സുഖമായിരുന്നു. സധൈര്യം മുന്നോട്ട്.👍

  • @ROBERT198012
    @ROBERT1980123 жыл бұрын

    Congratulations and Big Salute to Our Beloved Soldier

  • @saidalavi9
    @saidalavi93 жыл бұрын

    മഹുവ പെണ്പുലിതന്നെയാണ് ഇതുപോലുള്ളപുലികൾഎനിയുംഉണരും ജയ്ഹിന്ത് ജയ്കിസാൻ

  • @kadeejapk4318
    @kadeejapk43183 жыл бұрын

    Thank U Madam for this translation. Big Salute. Stay blessed

  • @najeedkalariyil2976
    @najeedkalariyil2976Ай бұрын

    ഹായ് സുനിത ചേച്ചി ഇത്തരം പ്രസംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു തരുന്നത് ശരിയായ രീതിയിൽ മറ്റു ഭാഷകൾ അറിയാത്തവരോട് ചെയ്യുന്ന ഏറ്റവും വലിയ സഹായമാണ്. അതിന് ആദ്യമായി അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു. കൂട്ടത്തിൽ ഒരു സഹായം കൂടി ആവശ്യപ്പെടുകയാണ്. നിശ്ചയമായും അതുകൂടി ഒന്ന് പരിഗണിക്കണം. ഇങ്ങനെ മലയാളത്തിൽ തർജ്ജിമ ചെയ്തുകൊണ്ട് ചേച്ചി സംസാരിക്കുന്ന സമയം അതിൻറെ ഇംഗ്ലീഷ് സബ്ടൈറ്റിൽ കൂടിച്ചേർത്താൽ ഭാഷാ പഠനം കൂടി ആഗ്രഹിക്കുന്നവർക്ക് ആ ഭാഷ കൂടി പഠിക്കുവാനും ഒരു അവസരം ആകും. പ്ലീസ് ഇത് ഒന്ന് പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു

  • @basheerikka9486
    @basheerikka9486Ай бұрын

    സുനിതയുടെ വീഡിയോ എല്ലാം കാണാറുണ്ട് പാർലമെന്റ് പ്രസംഗങ്ങൾ മലയാളത്തിൽ പറഞ്ഞു തരുന്നതിനു വളരെ നന്ദി സാദാരനാകർക് വളരെ പ്രയോജനം ആണ്

  • @ajinasaji8615
    @ajinasaji86153 жыл бұрын

    മഹുവ ❤❤❤❤👍👍👍👍👍

  • @JamalJamal-ho9gm
    @JamalJamal-ho9gm3 жыл бұрын

    ജനങ്ങൾ കേൾക്കേണ്ട ഒരു പ്രസംഗം എന്നെപ്പോലുള്ളവർക്ക് മാതൃഭാഷയിൽ വിവരിച്ച് തന്നതിന് സുനിതാ മാഡത്തിന് നന്ദി വീണ്ടും ഇത് പോലെ പ്രതീക്ഷിക്കുന്നു

  • @shajiattupuram4294
    @shajiattupuram42942 ай бұрын

    Super Sunitha '.

  • @nelsonworld4448
    @nelsonworld4448 Жыл бұрын

    കേൾക്കാൻ നല്ല രസമുളള ശബ്ദം.god bless you

  • @abdulrahimca4876
    @abdulrahimca48763 жыл бұрын

    Big Salute to Mahua.🏅🥰

  • @zeenathahmadkutty5462
    @zeenathahmadkutty54623 жыл бұрын

    സുനിതാ മോൾക്ക് ഓരോ ശ്വാസത്തിന്റെ തോതിൽ അഭിനന്ദനങ്ങൾ

  • @kuttykrishnanmadayi9987
    @kuttykrishnanmadayi99873 жыл бұрын

    Sunitha youare grate

  • @kainikaramohamedkutty
    @kainikaramohamedkutty21 сағат бұрын

    Thanks Sunitha madam and convey Best wishes and congratulations to Hon: Mahuva

  • @ismailkm2872
    @ismailkm28723 жыл бұрын

    BEEN WAITING FOR THIS ONE, THE BENGAL TIGRESS IS ON FIRE

  • @asabenedict1924
    @asabenedict19243 жыл бұрын

    I heard it live, fantastic it was.she is brave and intelligent.

  • @rashidkutty9368
    @rashidkutty93683 жыл бұрын

    സുനിത സൂപ്പർ

  • @mohammedkutty9478
    @mohammedkutty9478Ай бұрын

    നല്ല ക്ലിയറായ ശബ്ദം വളരെ ഹാപ്പി 🙏🏻👍🏻

Келесі