Nissan Magnite Kuro Edition-Magnite's new Variant with Black interior and Exterior |Walkaround video

Автокөліктер мен көлік құралдары

നിസ്സാന്റെ തുറുപ്പു ചീട്ട് എന്നു വിളിക്കാവുന്ന മാഗ്‌നൈറ്റിന്റെ ഫുൾ ബ്ലാക്ക് എഡിഷൻ,കുറോ എന്ന പേരിൽ വിപണിയിലെത്തി.കറുപ്പ് എന്നാണ് കുറോ എന്ന ജാപ്പനീസ് വാക്കിന്റെ അർഥം..
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZread : kzread.info/dron/2Y_86ri.html...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#NissanKuro#NissanMagnite#NissanMagniteSpecialEdition

Пікірлер: 427

  • @jijesh4
    @jijesh49 ай бұрын

    നിസാൻ മാഗ്നെറ്റ് തകർപ്പൻ കളർ ലുക്ക് കറുത്ത വാഹനം ഇഷ്ടപെടുന്നവർക്ക് ഗംഭിര മോഡൽ ഫിച്ചേഴ്സ് എല്ലാം കൊള്ളാം👍👍👍👍👍⭐⭐⭐⭐⭐

  • @sanalkumarpalat
    @sanalkumarpalat9 ай бұрын

    കേരളത്തിലെ ആദ്യത്തെ dedicated motor journalist Baiju n nair ആശംസകൾ. 1 million subscribers 🎉🎉

  • @ccnelson4136

    @ccnelson4136

    9 ай бұрын

    Nice

  • @sajaikr1826
    @sajaikr18269 ай бұрын

    ആ എരണം കെട്ട നിലവിളി ബാക്ക്ഗ്രൗണ്ട് മേലാൽ ഇടരുത്..

  • @kiranjacks7109

    @kiranjacks7109

    9 ай бұрын

    😅

  • @RahulR-of8ko

    @RahulR-of8ko

    7 ай бұрын

    😅😅

  • @Sher-jq2sd

    @Sher-jq2sd

    7 ай бұрын

    😂😂😂

  • @mohamednoufal9444

    @mohamednoufal9444

    7 ай бұрын

    Well said😂

  • @alenchristopher_777

    @alenchristopher_777

    5 ай бұрын

    🤣

  • @akhilsebastian7960
    @akhilsebastian79609 ай бұрын

    Baiju ചേട്ടന്റെ ഫസ്റ്റ് Magnite ന്റെ വീഡിയോ കണ്ടപ്പോൾ തൊട്ട് ഈ വണ്ടി എനിക്ക് ഇഷ്ട്ടപെട്ടതാണ് ബ്ലാക്ക് വന്നപ്പോൾ പിന്നേം പൊളി, ക്യാഷ് ഉണ്ടാരുന്നേൽ ഉറപ്പായും എടുക്കാൻ ചാൻസ് ഉള്ള കാർ സൂപ്പർ 😂😂വിഡിയോ കണ്ട് വണ്ടികൊതിയും ആയിട്ട് നടക്കാനെ യോഗം ഉള്ളു എന്നേലും വാങ്ങും ✌️എന്തായാലും വണ്ടി സൂപ്പർ, and congratulations baiju chettoo ❤️one million subscribers ❤

  • @user-mp1fk2cg8e
    @user-mp1fk2cg8e9 ай бұрын

    Kuro edition looks so beautiful! 👌🏻

  • @vmsunnoon
    @vmsunnoon9 ай бұрын

    ലൂക്സ് ആണ് സാറെ ഇവന്റെ മെയിൻ ബ്ലാക്കിൽ പിന്നെയും ലൂക്സ് കൂടി 👌👍

  • @harikrishnanmr9459
    @harikrishnanmr94599 ай бұрын

    Black edition look എന്ന് പറഞ്ഞാൽ ഗംഭീര look 🖤

  • @shameermtp8705
    @shameermtp87059 ай бұрын

    ഫുൾ ബ്ലാക്ക് എഡിഷൻ എന്നാൽ ഇതുപോലെ ആയിരിക്കണം. ബ്ലാക്ക് അല്ലാതെ മറ്റൊരു കളറിന്റെ ഒരു തരിപോലും എവിടെയും കാണാൻ കിട്ടില്ല. Hats of Nissan 🫡for Fully Black Edition “Magnite Kuro Edition”❤

  • @user-zy5vm6zr6g
    @user-zy5vm6zr6g9 ай бұрын

    ബ്ലാക്ക് എഡിഷൻ സൂപ്പർ ആയിട്ടുണ്ട് ❤. അതുപോലെ മാന്വൽ ഗിയർ..

  • @munnathakku5760
    @munnathakku57609 ай бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍എന്ത് ഉദ്ദേശിച്ചാണ്. നിസ്സാൻ 😍amzing ലുക്ക്‌ 😍ബ്ലാക് പൊളിച്ചു 👍😍. വിചാരിച്ചില്ല. Kuro.. ന്റെ വീഡിയോ..❤️😍💪

  • @fazalulmm
    @fazalulmm9 ай бұрын

    ബ്ലാക് ❤❤❤ 🔥🔥🔥🔥 ശരിക്കും പൊളി 💪🥰 എന്നാ ലുക്ക് പിന്നെ ഫീച്ചേഴ്സ് എല്ലാം പൊളി ഒരു രക്ഷയും ഇല്ല ❤❤❤

  • @namasivayanpillainarayanap7710
    @namasivayanpillainarayanap77109 ай бұрын

    Design skillness fully loaded 👏but most of their models also has these skillness yet this Fun'tastiKkuro is highlighted a step forward's👌ur declarations are more appreciating 4 car lovers🤣 than guyZzz.

  • @naijunazar3093
    @naijunazar30939 ай бұрын

    ബൈജു ചേട്ടൻ പറയുന്നത് പോലെ വണ്ടി മൊത്തത്തിൽ അതീവ രസകരമായിരിക്കുന്നു👌🏻👌🏻👌🏻

  • @sreejeshk1025
    @sreejeshk10259 ай бұрын

    Never expected Baiju chetan will do Kuro walk through. It is a treat for black lovers.❤

  • @arjun6358

    @arjun6358

    9 ай бұрын

    He's a black lover

  • @sreejeshk1025

    @sreejeshk1025

    9 ай бұрын

    @@arjun6358 ya i know..

  • @prasadiype
    @prasadiype9 ай бұрын

    Nissanന്റെ സ്വന്തം കറുത്തമുത്ത് "Magnite Kuro" ❤😃

  • @riyaskt8003
    @riyaskt80039 ай бұрын

    It already looks stunning but apart from color change they should has to make minor cosmetic change for a refreshed looks

  • @nevin4075
    @nevin40759 ай бұрын

    Just one word to describe this vehicle Awesome

  • @yousufussanar7501
    @yousufussanar75019 ай бұрын

    Black clour is super dear bro....good looks nissan very good car.Thank you for information keep it up one more time your team members mr.Appukuttan your video shoot very well done amazing God bless you altogether

  • @vinodtn2331
    @vinodtn23319 ай бұрын

    കഴിഞ്ഞ വീഡിയോയിൽ കുറോ യെ പറ്റി പറ്റി പറഞ്ഞപ്പോഴേ ഇഷ്ടപെട്ടിരുന്നു വിശദമായി കണ്ടപ്പോൾ പൊളി ❤

  • @jittojosekadampanad2095
    @jittojosekadampanad20959 ай бұрын

    6:43 😳 മറ്റൊരു കിടിലൻ കളർ ❤

  • @sharathas1603
    @sharathas16039 ай бұрын

    Black edition superb 👌👌👌

  • @sijojoseph4347
    @sijojoseph43479 ай бұрын

    Really awesome. They make a superb look design….

  • @amg123ktym
    @amg123ktym9 ай бұрын

    Happy to be a part of the family

  • @_17-nw6vt
    @_17-nw6vt9 ай бұрын

    Gaugeous black beauty...with reasonably good features at an affordable price...whatelse can long for

  • @lifeiseasy6190
    @lifeiseasy61909 ай бұрын

    Return of black colour by many manufacturers is a real welcoming gesture. I was always a black colour fan for many cars like the old Swift with black colour, Gypsy and Bolero with black colour etc❤

  • @niriap9780

    @niriap9780

    9 ай бұрын

    All started with Tata's Dark edition 👌

  • @nitheshnarayanan7371
    @nitheshnarayanan73719 ай бұрын

    Black edition kalakki!!! Add on features um kollaaam!

  • @hamraz4356
    @hamraz43569 ай бұрын

    Black edition is superb 🔥

  • @jobyjoseph9500
    @jobyjoseph95009 ай бұрын

    Good morning all ബൈജു ചേട്ടൻ എല്ലാരെയും കൊണ്ട് ഈ വണ്ടി എടുപ്പിക്കുമോ പേരിൻറെ അർത്ഥം പറഞ്ഞത് appreciate you dear ❤ Baiju chetta keep going we are always with you our support 😂❤😍🥰👍👏🏻👏🏻😜🙏🏻🥂

  • @nevin4075
    @nevin40759 ай бұрын

    A brand which is concerned for middle class people Nissan❤

  • @nasarkth6515
    @nasarkth65159 ай бұрын

    ഓരോ scratchesഉം കൃത്യമായി കാണും എന്നുള്ളതും പ്രത്യേകതയാണ് !!😂 magnet stylish model 😊

  • @rajeshexcise2005
    @rajeshexcise20059 ай бұрын

    Nissan Magnite Super 👍 last two year experience ❤ Turbo black 🖤❤

  • @pinku919
    @pinku9199 ай бұрын

    I am watching the kuro edition just after seeing the magnite amt test drive video. Magnite is a looker and the black color looks superb and I like the black interior. Nice move Nissan but we want new models.

  • @nidalmohammed1586
    @nidalmohammed15869 ай бұрын

    Looks beautiful

  • @vishnu_Sudarsanan66
    @vishnu_Sudarsanan669 ай бұрын

    Nissan magnite superb car and its features too 👏🔥🔥👏😊

  • @jibintommathew3245
    @jibintommathew32458 ай бұрын

    Chetta which one is good nissan magnite AMT XV or Renault Kiger AMT ?

  • @moideenpullat284
    @moideenpullat2849 ай бұрын

    Woww.......beautiful♥️👌👌👌

  • @shameerkm11
    @shameerkm119 ай бұрын

    Baiju Cheettaa Super 👌

  • @singarir6383
    @singarir63839 ай бұрын

    നല്ല കിടിലൻ ലുക്ക്‌ വണ്ടി ❤✅

  • @ajayanb-jr1eq
    @ajayanb-jr1eq9 ай бұрын

    ഇന്നത്തെ അവതരണം എന്നത്തേയും പോലെ ഹൃദ്യം

  • @najafkm406
    @najafkm4069 ай бұрын

    Black looks bold and beautiful....

  • @sunilkg9632
    @sunilkg96329 ай бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @TorQueonroad4600
    @TorQueonroad46009 ай бұрын

    അടിപൊളി ലുക്ക്‌😍🖤⚡️

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie9 ай бұрын

    The black is very beautiful 😇🖤🖤

  • @sumithbhama3797
    @sumithbhama37979 ай бұрын

    Datsun ന്റെ ആ ഗ്രില്ലും കൂടി മാറ്റി വേറെ ഡിസൈൻ കൊണ്ടു വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @thasneehkalavikutty5785
    @thasneehkalavikutty57859 ай бұрын

    തകർത്തു.... കറുപ്പഴകിൽ മനം കവരും .... രൂപം

  • @Harith402
    @Harith4028 ай бұрын

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤

  • @rahulvlog4477
    @rahulvlog44779 ай бұрын

    Nissan magnite nice look ayittund🔥

  • @Karakkuttil
    @Karakkuttil9 ай бұрын

    അടിപൊളി വണ്ടികൾ ആണ് Nisan ന്റെ..

  • @Myworld8354
    @Myworld83549 ай бұрын

    നല്ല അടിപൊളി ലുക്ക്‌ ❤

  • @lijik5629
    @lijik56298 ай бұрын

    Black is always look great.

  • @sarathkp3000
    @sarathkp30009 ай бұрын

    Wonderfull vehicle. Black is beautifull..

  • @SudhinRavi
    @SudhinRavi9 ай бұрын

    Black beast on budget mode 👌

  • @Fayizavlogs
    @Fayizavlogs9 ай бұрын

    ബ്ലാക്ക് എഡിഷൻ സൂപ്പർ എഡിഷൻ

  • @rafeeqmuhammadali
    @rafeeqmuhammadali9 ай бұрын

    മാഗ്നറ്റ് കളർ 🔥🔥🔥

  • @ansarashraf2216
    @ansarashraf22169 ай бұрын

    Look stunning✨

  • @sajidnk6784
    @sajidnk67849 ай бұрын

    പൊളി സാനം 🔥🔥

  • @AbdulSalam-gf6js
    @AbdulSalam-gf6js9 ай бұрын

    വീണ്ടും ഞെട്ടിച്ചു 🤩🤩🤩

  • @akashshaji789
    @akashshaji7899 ай бұрын

    Stunning looks🔥

  • @surajsathyarajan21
    @surajsathyarajan219 ай бұрын

    Kuro edition powli👌👌

  • @ammuwilfred1121
    @ammuwilfred11219 ай бұрын

    This model looks refined... ...

  • @hrishkkusvlogs2811
    @hrishkkusvlogs28119 ай бұрын

    please suggest a best automatic car for ladies under 14 laks baju sir

  • @shybinjohn1919
    @shybinjohn19199 ай бұрын

    Looks cool😍

  • @vishnudev5692
    @vishnudev56929 ай бұрын

    It looks nice 👍

  • @riju.e.m.8970
    @riju.e.m.89709 ай бұрын

    നല്ല ഭംഗീണ്ട്....❤

  • @chaithanyapiravom8215
    @chaithanyapiravom82159 ай бұрын

    അതി ഗംഭീരം

  • @rajamani9928
    @rajamani99289 ай бұрын

    ആ light കൂടി black ആകാമായിരുന്നു😊 ടയർ black😊😊❤🎉

  • @advaith2006
    @advaith20069 ай бұрын

    Superb look. But pricing???? Moreover Safety features ?? and Adas ???

  • @shahin4312
    @shahin43129 ай бұрын

    കൊള്ളാം 👍🏻👍🏻

  • @swanmedia4152
    @swanmedia41529 ай бұрын

    ഗംഭീര ലുക്ക്

  • @lals8438
    @lals84389 ай бұрын

    Kiger Urban night edition onnu review cheyamoo...

  • @krishnadasmk
    @krishnadasmk9 ай бұрын

    Looking good 🎉

  • @illyaspkillyaspk4612
    @illyaspkillyaspk46129 ай бұрын

    Super wonderful excellent 👌👍🎉

  • @bineeshvaliyaveedan4341
    @bineeshvaliyaveedan43419 ай бұрын

    Black beauty....❤

  • @greenart3696
    @greenart36969 ай бұрын

    Black super colour 👍

  • @sarojinivirakante2615
    @sarojinivirakante26159 ай бұрын

    Add sunroof n 360 camera with one lakh price hike... Gona b a great package

  • @jayamenon1279
    @jayamenon12799 ай бұрын

    NISSAN MAGNITE KURO "KARUTHA SUNDARAN"Very Nice Look 👌👍🏽👌🖤🖤🖤

  • @karthikpm254
    @karthikpm2549 ай бұрын

    Violet color aane 😍😍😍😍👌👌

  • @sreekumarpk3926
    @sreekumarpk39269 ай бұрын

    ബ്ലാക്ക് അടിപൊളി😊

  • @sarathps7556
    @sarathps75569 ай бұрын

    Black beauty❤❤❤❤❤❤

  • @sajutm8959
    @sajutm89599 ай бұрын

    കൊള്ളാം 👍👍👍

  • @jobeshjose
    @jobeshjose9 ай бұрын

    Blacky stylish and elegant

  • @girikarunakaran98
    @girikarunakaran989 ай бұрын

    കാണാൻ വളരെ ഭംഗി

  • @sajujoseph714
    @sajujoseph7149 ай бұрын

    Bold and beautiful

  • @askarkpb7973
    @askarkpb79739 ай бұрын

    No Raksha......kidilan

  • @unnipadath
    @unnipadath7 ай бұрын

    Superb...❤

  • @shyleshsankaran2993
    @shyleshsankaran29939 ай бұрын

    Service and engine refinement enganeya chetta

  • @nijithvlogs4447
    @nijithvlogs44479 ай бұрын

    Kuro🖤🖤

  • @ambatirshadambatirshad2147
    @ambatirshadambatirshad21479 ай бұрын

    അടിപൊളി ❤️

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ9 ай бұрын

    Front design ഒന്ന് update ചെയ്യാമായിരുന്നു. Datsun face change ചെയ്യണ്ട സമയം കഴിഞ്ഞു.

  • @muhammeddilshad584
    @muhammeddilshad5849 ай бұрын

    led head lambs are missing

  • @sebastianjacob874
    @sebastianjacob87421 күн бұрын

    Blue കൊള്ളാം

  • @anilananthan7030
    @anilananthan70309 ай бұрын

    Kidu

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc9 ай бұрын

    Baiju sir black cheett nice looking

  • @safasulaikha4028
    @safasulaikha40289 ай бұрын

    Nissan magnite black bold 🎉beauty

  • @stingicon6705
    @stingicon67058 ай бұрын

    ആടാർ ലുക്ക്‌ ❤️

  • @jinuwilson908
    @jinuwilson9089 ай бұрын

    Nissan Dark beaut❤

  • @_17-nw6vt
    @_17-nw6vt9 ай бұрын

    Black beauty❤

  • @muhammedbilal9388
    @muhammedbilal93889 ай бұрын

    Black edition ❤❤❤❤❤❤

  • @32melbinsabu34
    @32melbinsabu349 ай бұрын

    Super car ❤❤

  • @ashokkumar-ny6ei
    @ashokkumar-ny6ei9 ай бұрын

    കറുത്ത മുത്ത് 🥰👍🏻

Келесі