2 സുഹൃത്തുക്കൾ ഒരേ ദിവസം ഒരേ Car വാങ്ങിച്ചു |Nissan Magnite Kuro Edition 1st and 2nd Kerala Delivery

Автокөліктер мен көлік құралдары

Two friends took delivery of a new Nissan Magnite Kuro Edition on the same day. The Kuro Edition is a special edition model, Priced at an attractive Rs 8.27 lakh (ex-showroom, Delhi), this special edition is set to turn heads on the roads. It builds upon the already popular XV trim of the Magnite and offers buyers three different variants to choose from: Kuro petrol MT, Kuro turbo-petrol MT, and Kuro turbo-petrol CVT. The name “Kuro” is derived from Japanese, meaning “black,” and this edition lives up to its name with a sleek all-black treatment.
#nissanmagnite #magnite #kuroedition

Пікірлер: 82

  • @forhimmusicband906
    @forhimmusicband9068 ай бұрын

    ഒരുപാട് നെഗറ്റീവ് കമന്റുകൾ കണ്ടു... ആ ഒരു വിലയ്ക്ക് ഇത്രയും സേഫ്റ്റി വരുന്ന സ്പേസ് തരുന്ന.. ലുക്ക് തരുന്ന നല്ല ക്വാളിറ്റി ഉള്ള ഒരു എൻജിൻ തരുന്ന വേറെ ഒരു വണ്ടി ഈ സെഗ്മെന്റിൽ ഇല്ല.... നമ്മൾ എടുക്കുമ്പോൾ വില നോക്കാറുണ്ട്... മൈലേജ് നോക്കാറുണ്ട് നോക്കാറുണ്ട് spare അവൈലബിലിറ്റി നോക്കാറുണ്ട്.... പക്ഷേ സേഫ്റ്റിയെപ്പറ്റി ആരും അധികം നോക്കാറില്ല.. ഇതിനേക്കാൾ ഒക്കെ ഏറ്റവും വലുത് സേഫ്റ്റി ആണ്... അന്യായ വിലക്ക് മാരുതിയുടെ വണ്ടികൾ എടുക്കുന്നതിനേക്കാൾ നല്ലത് ഇത് നല്ല ഒരു ഓപ്ഷൻ ആണ്.. സർവീസ് പക്കാ ക്ലിയർ ആണ്... വലിയ മൈൻഡ് ഇൻ ചെലവ് വരുന്നില്ല.. ആ വിലയ്ക്ക് എന്തായാലും ലാഭമാണ്... 🙏

  • @niriap9780

    @niriap9780

    8 ай бұрын

    Kiger magnite Kwid Triber are the most value for money vehicles available in India.

  • @bhaskarannairsureshkumar7893

    @bhaskarannairsureshkumar7893

    8 ай бұрын

    Engine design ചെയ്തിരിക്കുന്നത് 4കമ്പനികൾ ചേർന്നാണ് nissan, renault, bens, mitsubhishi എന്നിവ ചേർന്നാണ്. Bens technology യിൽ ആണ് engin ഇറങ്ങുന്നത്

  • @abbaabenjaminmancaud3384
    @abbaabenjaminmancaud33848 ай бұрын

    Congratulations to both families! Appreciate you for this video!

  • @manavalan2763
    @manavalan27638 ай бұрын

    Beutiful car, all the best for the both family.

  • @deepakgeorge7597
    @deepakgeorge75978 ай бұрын

    Great choice bro, magnite is an excellent car, been using for 2 years and 25k kilometers.. Wonderful Road presence too ❤

  • @pbnvlogspbn-rq2nj
    @pbnvlogspbn-rq2nj8 ай бұрын

    എന്റെ magnite ഉം ഇവിടെനിന്നാണ് ഇറക്കിയത് 🦾🦾🦾 1000 cc യിൽ ഞാൻ സംതൃപ്തൻ ആണ്..

  • @niriap9780
    @niriap97808 ай бұрын

    Currently the most VFM vehicles available in India are Triber, Kwid, Magnite and Kiger

  • @akshxy.
    @akshxy.8 ай бұрын

    This would be the best time for nissan to indroduce new models in india Completed one year and 100% satisfied❤

  • @nevin4075
    @nevin40758 ай бұрын

    Great decision to buy Nissan Magnite. Great car for all middle clas family❤❤

  • @ashcreatives9118
    @ashcreatives91188 ай бұрын

    Booked a RED GARNET XL - EZ SHIFT ! 25th delivery😍

  • @rajeshexcise2005
    @rajeshexcise20056 ай бұрын

    വളരെ നല്ല വണ്ടിയാണ്. രണ്ട് വർഷമായി Nissan magnite turbo use ചെയ്യുന്നു. Mileage, service, safety, budget one, features very 👍experience SUV

  • @silkaanto8804

    @silkaanto8804

    2 ай бұрын

    Chetta milage etra kittum?? Plz onnu parayavooo??? Njan oru car eduthallo nu udu… athu kondu ariyanaaa??

  • @rajeshexcise2005

    @rajeshexcise2005

    2 ай бұрын

    @@silkaanto8804 highway 22.5km Hillytrack 18 km

  • @aruna.k9722
    @aruna.k97228 ай бұрын

    Great to see the happiness of those families ❤

  • @PilotOnWheels

    @PilotOnWheels

    8 ай бұрын

    ❤ ❤

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar78938 ай бұрын

    ഞാൻ nissan evalia കഴിഞ്ഞ 9കൊല്ലം ആയി ഉപയോഗിക്കുന്നു very good vehicle

  • @JACOBVARGHESE-li8xk
    @JACOBVARGHESE-li8xkАй бұрын

    Good...& excellent in.. Value of money

  • @nevin4075
    @nevin40758 ай бұрын

    Best car for the middle class people

  • @akhilaadhi8919
    @akhilaadhi89198 ай бұрын

    Good decision

  • @madminder3516
    @madminder35168 ай бұрын

    ബേസ് മോഡൽ AMTക്ക് ഓഫറുകൾ എത്രയെക്കയാണ്, എന്തെക്കെയാണ്. ഒന്നു പറയാമോ?

  • @jobyjohn5593
    @jobyjohn55938 ай бұрын

    Using CVT model for the last 7 months and 8k kms covered. Superb experience from my side. Loved it❤ # Nissanmagnite

  • @mubeen4110

    @mubeen4110

    7 ай бұрын

    Hows the mileage

  • @shyammohan.kshyam5669

    @shyammohan.kshyam5669

    6 ай бұрын

    Ethra mailge kittunnundu bro?? Book cheyyan nokkuonnu atha plzz

  • @silkaanto8804

    @silkaanto8804

    2 ай бұрын

    Milage onnu parayavoo plz

  • @wildlover1043
    @wildlover10433 ай бұрын

    എന്റെ magnite ❤️❤️ഇവിടെ നിന്നുമാണ് എടുത്തത് കളമശ്ശേരി... സർവീസ് ചെയ്യുന്നത് പെരുമ്പാവൂർ ആണ്... നല്ല സർവീസ്.. നല്ല വണ്ടി

  • @rasheedmp4230
    @rasheedmp42308 ай бұрын

    ഞാൻ എടുത്തു goodവണ്ടി

  • @Srikumarpillai
    @SrikumarpillaiАй бұрын

    എടുക്കാൻ ആഗ്രഹം ഉണ്ട് 👍

  • @nikhilva9863
    @nikhilva98638 ай бұрын

    Bro evminta service koodi onnu nallathakkan parayooo 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @cellinrose8420
    @cellinrose84208 ай бұрын

    ❤❤

  • @edwimk1873
    @edwimk18736 ай бұрын

    Bro no idea

  • @think0you
    @think0you2 ай бұрын

    Cvt value of money ആണോ?

  • @user-fw1wl3lz8g
    @user-fw1wl3lz8g4 ай бұрын

    Nissanda patrol ok bakki nissanda alla vandikalum valara mosamanu

  • @GokulTechz
    @GokulTechz8 ай бұрын

    Booked magnite 🎉

  • @PilotOnWheels

    @PilotOnWheels

    8 ай бұрын

    Congrats

  • @tijuthomas3

    @tijuthomas3

    8 ай бұрын

    Good xv

  • @riyaskt8003
    @riyaskt80038 ай бұрын

    Roshan without beard not good to see

  • @rashidrashi5764
    @rashidrashi57645 ай бұрын

    Hlooooo

  • @madminder3516
    @madminder35168 ай бұрын

    AMT ബേസ് മോഡലിന് on road rateഎത്ര വരും?

  • @jojoe6449

    @jojoe6449

    8 ай бұрын

    Seven lakh seventy six thousand on road without any accessories...

  • @sreekumars5650

    @sreekumars5650

    8 ай бұрын

    എടുക്കാൻ ആണെങ്കിൽ എടുക്കല്ലേ

  • @user-lv5sl6pb5s

    @user-lv5sl6pb5s

    8 ай бұрын

    7.49

  • @jojoe6449

    @jojoe6449

    8 ай бұрын

    @@user-lv5sl6pb5s i got 7.76 something as quotation from Nissan dealer.

  • @jojoe6449

    @jojoe6449

    8 ай бұрын

    @@sreekumars5650 yy?

  • @anchalvipin
    @anchalvipin8 ай бұрын

    India യിൽ Nissan എടുക്കുന്നതിനു munpu oru 10 വെട്ടം ആലോചിക്കുന്നത് നന്നായിരിക്കും

  • @sreekumars5650

    @sreekumars5650

    8 ай бұрын

    10 അല്ല 100 പ്രാവിശ്യം

  • @ashcreatives9118

    @ashcreatives9118

    8 ай бұрын

    no scene ! using MAGNITE CVT since 3 years ! KIDILAN CAR

  • @Amv1991

    @Amv1991

    8 ай бұрын

    Using micra for 10 years. No problem

  • @sreekumars5650

    @sreekumars5650

    8 ай бұрын

    @@Amv1991 2 years 16 services including company services

  • @sreekumars5650

    @sreekumars5650

    8 ай бұрын

    @@Amv1991 ✌️✌️

  • @sreekumars5650
    @sreekumars56508 ай бұрын

    വാഹനം മോശം ആണ്... എന്റെ അനുഭവം 🙏

  • @ashcreatives9118

    @ashcreatives9118

    8 ай бұрын

    Thanikk mathram ! njan ee same vandi 3 year ayitt use cheyunu !

  • @sreekumars5650

    @sreekumars5650

    8 ай бұрын

    ആയിരിക്കാം. ഞാനും യൂസ് chetyunnatha

  • @ashcreatives9118

    @ashcreatives9118

    8 ай бұрын

    @@sreekumars5650 എന്ന് വെച്ച് എടുക്കാൻ പോകുന്നവരെ നിരുസഹപ്പെടുത്തരുത് 💯

  • @nevin4075

    @nevin4075

    8 ай бұрын

    Which model??

  • @sreekumars5650

    @sreekumars5650

    8 ай бұрын

    @@nevin4075 xl non turbo 2021

  • @rono577
    @rono5776 ай бұрын

    ഇത് ടർബോ ആണോ

  • @sanalxavier6289
    @sanalxavier62898 ай бұрын

    ❤❤

  • @PilotOnWheels

    @PilotOnWheels

    8 ай бұрын

    ❤ ❤

Келесі