ജീപ്പ് കോംപസിന്റെ 2 വീൽ ഡ്രൈവ് മോഡലിൽ ആദ്യമായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനെത്തി.വില 4 ലക്ഷം രൂപ കുറവ്

Автокөліктер мен көлік құралдары

ഇത്രയും കാലം ജീപ്പ് കോംപസിന്റെ 4 വീൽ ഡ്രൈവ് മോഡലിൽ മാത്രമാണ് 9 സ്പീഡ് ഓട്ടോമാറ്റിക് ഉണ്ടായിരുന്നത്.ഇപ്പോഴിതാ,4 ലക്ഷം രൂപ വിലയും കുറച്ച്,2 വീൽ ഡ്രൈവ് മോഡലിലും ഓട്ടോമാറ്റിക് എത്തിയിരിക്കുന്നു...
Vehicle provided by Pinnacle Jeep,Kochi
Ph:7559997709
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZread : youtube.com/@FairFutureOverse...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.com/store/apps/de...
IOS
apps.apple.com/in/app/roadmat...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
#BaijuNNair#JeepCompassMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#JeepCompass4x2Automatic#PremiumSUV#Fiat

Пікірлер: 373

  • @riyaskt8003
    @riyaskt80036 ай бұрын

    ഈ segment il ബാക്കിയുള്ളവർ എല്ലാം പേരിൽ മാത്രം SUV എന്ന് പറയുമ്പോൾ ഇവൻ ജനിച്ചത് തന്നെ real SUV ആയിട്ടാണ്

  • @qoopstudio

    @qoopstudio

    6 ай бұрын

    😂😂😂 Fiat 500

  • @nibinvm8849

    @nibinvm8849

    6 ай бұрын

    @@qoopstudio people who call exter and espresso as SUVs still laugh :D

  • @riyaskt8003

    @riyaskt8003

    6 ай бұрын

    @@nibinvm8849 exter കണ്ടാൽ, എന്തിന് i10 nios നോട് ഈ ക്രൂരത ചെയ്തു എന്ന് തോന്നും. Photos il ok ആയിരുന്നു but നേരിട്ട് കണ്ടപ്പോൾ 👎

  • @GodsOwnJeepersKerala

    @GodsOwnJeepersKerala

    6 ай бұрын

    ❤🔥

  • @sreyassviswam

    @sreyassviswam

    6 ай бұрын

    Bro it's a compact SUV

  • @sajutm8959
    @sajutm89596 ай бұрын

    ജീപ്പ് ഈ വാഹനത്തെ കുറിച്ച് എന്തെല്ലാം കുറ്റങ്ങൾ ആര് പറഞ്ഞാലും ഈ വാഹനം റോഡിലൂടെ പോകുമ്പോൾ ആരും ഒന്ന് നോക്കിപ്പോകും അത്രയ്ക്ക് പ്രൗടിയുണ്ട്‌ ഈ വാഹനത്തിന് 👍👍

  • @odin3221

    @odin3221

    6 ай бұрын

    ippo aarum ee car mind aakarilla. ithinte puthuma okke poyi

  • @mallupagan

    @mallupagan

    6 ай бұрын

    True....എത്ര കണ്ടാലും പെട്ടെന്ന് റോഡില്‍ കൂടി പോകുമ്പോൾ എന്റെ കണ്ണ് അറിയാതെ ഇതിലോട്ട് പോകും....

  • @sajeerakkal563

    @sajeerakkal563

    6 ай бұрын

    ​@@odin3221ഒന്ന് പോടെ ഉവ്വേ

  • @laiju-xr7ch

    @laiju-xr7ch

    6 ай бұрын

    Best vandey ane to

  • @mynameismak3024

    @mynameismak3024

    6 ай бұрын

    Wast

  • @arjunpharish
    @arjunpharish6 ай бұрын

    ഒരു dream വാഹനം ആണ് jeep കോംപസ്സ്... 😍😍😍😍 എന്നേലും വാങ്ങാൻ സാധിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ ❤❤

  • @adarshkraj1955

    @adarshkraj1955

    6 ай бұрын

    Udane nadakkatte👍

  • @akhileshkorakandy

    @akhileshkorakandy

    3 ай бұрын

    🙏🙏🙏🙏

  • @joseabraham2951
    @joseabraham29516 ай бұрын

    എല്ലാ കമ്പനി ക്കാരും ബേസ് മോഡൽ വണ്ടിയിൽ ഓട്ടോമാറ്റിക് സംവിധാനം നൽകിയാൽ സാദാ ജനത്തിന് ഗുണം കിട്ടും.😊

  • @harin2424
    @harin24246 ай бұрын

    ബൈജു ചേട്ടാ ഇത് വരെ ഇട്ട എല്ലാംവിഡിയോയും വണ്ടികളെ പറ്റി ചെറിയ ചെറിയ കുറവുകൾ പറഞ്ഞു പക്ഷെ ജീപ്പ് കോംപ്സ്സ് അതിനെ പറ്റി നല്ല അഭിപ്രായം എനിക്ക് വളരെ ഇഷ്ടപെട്ടു ഈ വീഡിയോ എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടിയാണ് ജീപ്പ് കോംപ്സ്സ് ❤

  • @jayamenon1279
    @jayamenon12796 ай бұрын

    JEEP Athente Oru Dream Aanu 🤗 Puthiya 2 Wheel Drive COMPASS Adipoly 👌👌👌

  • @sajmat1956
    @sajmat19566 ай бұрын

    Thanks Biju. I'm a proud owner of Jeep Compass Model S and I can vouch for all your valued comments. In fact I bought it based on your recommendation and am enjoying driving all around. Thank you once again.

  • @naijunazar3093
    @naijunazar30936 ай бұрын

    ബൈജു ചേട്ടന്റെ പഴയ ജീപ്പ് compass എപ്പിസോഡ് ഓർമ്മ ഉണ്ട്. അടിപൊളി വണ്ടി. Panic breaking മറ്റു വാഹന നിർമ്മാതാക്കൾക്കും പരീക്ഷിക്കാവുന്നതാണ്

  • @munnathakku5760
    @munnathakku57606 ай бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍രാത്രിയിൽ കിടന്നു കാണുന്ന ലെ ഞാൻ 😍ജീപ്പ് കുറെ പേരുടെ വിഖാരമാണ്.. 😍

  • @joyalcvarkey1124
    @joyalcvarkey11246 ай бұрын

    Modern look suitable to for small family. Good fuel efficiency with good mileage. Features are awesome. Easy to drive & control 🚗

  • @ssriraag
    @ssriraag6 ай бұрын

    Great car with amazing solid feel and handling ! Needs more marketing like this... Service in Kerala has improved drastically !

  • @APK-dq7rc
    @APK-dq7rc6 ай бұрын

    3 Row Seating വേണ്ടാത്തവർക്കും, 25-30 ലക്ഷം Budget ഉള്ളവർക്കും എടുക്കാൻ മികച്ച വാഹനം. Build Quality, യാത്ര സുഖം, Premium Feel എന്നിവ Top Class ആണ്. Service Package എടുക്കുന്നതാണ് നല്ലത്. വണ്ടി നല്ല heavy Build ആയതിനാൽ Manual Transmission Enjoy ചെയ്യാവുന്നവർക്ക്‌ Ok ആണ്, അല്ലാത്തവർ Automatic എടുക്കുന്നതാവും നല്ലത്

  • @sabikrahman-hm2wp
    @sabikrahman-hm2wp6 ай бұрын

    വില കേട്ടപ്പോൾ തൃപ്തി ആയി ബൈജു എട്ടാ തൃപ്തിയായി..,

  • @kochinmusikzone3440
    @kochinmusikzone34406 ай бұрын

    Jeep ഒരു മികച്ച വാഹനമാണ്.. 🌹

  • @user-ty9mz6jo1h
    @user-ty9mz6jo1h6 ай бұрын

    അര് എന്ത് പറഞ്ഞാലും അടിപൊളിയാണ് പുതിയ jeep Kombes

  • @jijesh4
    @jijesh46 ай бұрын

    Jeep Compass. പൊലൊരു വാഹനം വാങ്ങിക്കണം എന്ന ആഗ്രഹം ഉള്ളവരാണ് വാഹന ത്തെ സ്നേഹിക്കുന്ന എല്ലാവരും Jeep ന്റ ഏതൊരു മോഡലും ഗംഭിരം തന്നെ💪💪💪💪💪👍👍👍👍

  • @mynameismak3024

    @mynameismak3024

    6 ай бұрын

    Wrangler ❤

  • @binurock1

    @binurock1

    6 ай бұрын

    Sorry to say.. its one of the crap suv .. never understand why people think it’s a great car. It’s one of the worst car in North America

  • @kriactivedesigns

    @kriactivedesigns

    6 ай бұрын

    @@binurock1what is the reason for you to call it crap?

  • @binurock1

    @binurock1

    6 ай бұрын

    @@kriactivedesigns Do you know where jeep sells their most their cars?? കേരളത്തിൽ നാലു കോമ്പസ് ഇറങ്ങുന്നതിനു മുൻപ് ജീപ്പ് ഉണ്ടായിരുന്നു .. compass is a failure , oru 100k മുകളിൽ KM കഴിയുമ്പോൾ അറിയാം . Jeep consider wrangler as their iconic vehicle, even grand Cherokee is a good one. കേരളത്തിൽ കോമ്പസ് is an off-roader and that’s the funny thing.. If you see real off road vehicles you will understand. Or ask people who live in Canada or US they will tell you where compass stands. One of the worst vehicle jeep ever made.

  • @kriactivedesigns

    @kriactivedesigns

    6 ай бұрын

    @@binurock1 എന്റെ ചോദ്യത്തിന് ചേട്ടൻ ഉത്തരം പറഞ്ഞില്ല.

  • @tenantrelations8518
    @tenantrelations85186 ай бұрын

    I have seen your so many videos and it's very nice and helpful for car lovers... I have a suggestion, in other countries, vloggers they will open the hood and show the car engine also.... so if you can add that also will be very easy for all your viewers (including me) can see the engine of the new car....

  • @dijoabraham5901
    @dijoabraham59016 ай бұрын

    Good review brother Biju 👍👍👍

  • @sijojoseph4347
    @sijojoseph43476 ай бұрын

    Awesome Alloy..❤❤❤❤❤

  • @sudirsankr3361
    @sudirsankr33616 ай бұрын

    Baiju Chet’n one suggestion . When you show the interior your first shot should be full view of the Dash board taken from behind . Then you can go side and details etc .. viewers want to see the full dash board first .

  • @hydarhydar6278
    @hydarhydar62786 ай бұрын

    Jeep compus 👌🏻... മുത്താണ്

  • @muhsinmunna9979
    @muhsinmunna99796 ай бұрын

    @baiju chetta 23:23 Panic situationil 3 second matthi apakadam undaavaan. Ee mechanism cherutthaayonnu alter cheyythaal useful aavum.My suggestion is to change the trigger mechanism: 3 second hold cheyyunnathinu pakaram tripple click( 3 thavana thudarchayyayi click cheyyuka) aakiyyal nannaavum... If you feel this as a good suggestion, please let jeep officials know this.

  • @tomjoesebastian6668
    @tomjoesebastian66686 ай бұрын

    Jeep sarikum entta സ്വപ്നം വാഹനം ane ❤❤❤

  • @pgn8413
    @pgn84136 ай бұрын

    Million 4 million team best wishes🎉🎉🎉🎉always the music in Mr.Baiju N Nair's auto reviews are soothing and cool, but this video it is disappointed.

  • @samgeo6918
    @samgeo69186 ай бұрын

    In the United States most cars and SUV’s are with Automatic Transmission Systems 😊 and glad to see that in India 👌

  • @riyaskt8003
    @riyaskt80036 ай бұрын

    Rapid fire il എല്ലാ jeep customers ഉം വളരെ happy ആയിരുന്നു and its a premium SUV too while coming to maintenance

  • @muzammilnaz
    @muzammilnaz6 ай бұрын

    ഇനിയും എത്ര നാള്‍ ഈ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @krishnanunni5335
    @krishnanunni53356 ай бұрын

    Happy 'Jeep' Year🎉

  • @user-wq6jl3uo6m
    @user-wq6jl3uo6m3 ай бұрын

    Always like your detailed review

  • @renoyantony1812
    @renoyantony18126 ай бұрын

    Proud owner from 2020 , BS6 diesel manual ..

  • @bhavinbabu46
    @bhavinbabu466 ай бұрын

    Vandi enik vallare esttapettu but price anne kuduthall .but vandi adipoli anne ride comfort & drive feel is good❤❤❤

  • @Adaywithothers
    @Adaywithothers6 ай бұрын

    പണ്ട് ഒക്കെ കാറുകളുടെ വില മാത്രം കേൾക്കാൻ ഓടിച്ചിട്ട് കാണും. .. പിന്നീട് extrerior നോക്കാൻ തുടങ്ങി ..look വേണം അല്ലോ .. കുറച്ച് കൂടി വളർന്നപ്പൾ interior നോക്കാൻ തുടങ്ങി . ഉപയോഗിക്കും സമയം യാത്ര സുഖം വേണം അല്ലോ.. കുറച്ച് കൂടി ഞാൻ വളർന്നപ്പൾ വണ്ടി ഓടിക്കാൻ എങ്ങിനെ ഉണ്ട് എന്ന് നോക്കാൻ തുടങ്ങി..സത്യത്തിൽ ഇപ്പൊ 32 വയസ്സ് ആയി .. പക്ഷേ ഉണ്ടായിരുന്ന car കൊറോണ സമയത്ത് bank കാര് കൊണ്ട് പോയി . ഇനി ഒരെണ്ണം കൂടി വാങ്ങണം..😊

  • @shintoalappatt2634

    @shintoalappatt2634

    6 ай бұрын

    ഏകദേശം സെയിം അവസ്ഥ ആണ് എന്റെയും 😜ബട്ട്‌ age 41 ആയി 🤭

  • @sreekumarms43
    @sreekumarms434 ай бұрын

    ഞാൻ ഉപയോഗിച്ചട്ടുണ്ട് കിടിലം കൺഫേംർട് ആണ് ഒരു രക്ഷ ഇല്ല അതായത് എങ്ങനെ വേണേലും ഡ്രൈവ് ചെയ്യാം ഏത് വണ്ടിയേം ഓവർടേക്ക് ചെയ്യുമ്പോയും ഭയങ്കര കോൺഫിഡൻസ് ആണ് ഇവൻ എല്ലാത്തിനേം കടന്നു പോവും എന്ന കോൺഫിഡൻസ് 🙏🏻 ഇത്ര കാലത്തിനിടയിൽ ഇന്നേവരെ jeep compass എന്നെ നിരാശപെടുത്തിയിട്ടില്ല

  • @rtube5147

    @rtube5147

    Ай бұрын

    Service cost engane ?

  • @srikumarkpsrikumarkp
    @srikumarkpsrikumarkp6 ай бұрын

    Even if we are not going for off road, to have a 4by4 capability in our vehicle is a confidence an satisfaction, now compass is having a low range ratio gear box,but not in 217 models.The quality of build in Jeep compass is astonishing, better than c5 aircross

  • @shameerkm11
    @shameerkm116 ай бұрын

    Baiju Cheettaa Super 👌

  • @sreeninarayanan4007
    @sreeninarayanan40076 ай бұрын

    4 ലക്കിന്റെ കുറവിലും അതെ പെർഫോമൻസ് കിട്ടുന്നു എങ്കിൽ ഇതല്ലേ ബെസ്റ്റ് 🙏👍👏👏

  • @sanjusajeesh6921
    @sanjusajeesh69216 ай бұрын

    JEEP RUBICON റിവ്യൂ ചെയ്യണം ബൈജു ചേട്ടാ...

  • @mohammedarif8248
    @mohammedarif82486 ай бұрын

    ലുക്ക് ഒന്നും പറയാനില്ല.❤

  • @fazalulmm
    @fazalulmm6 ай бұрын

    ജീപ്പ് SUV ക്കായി മാത്രം ജനിച്ചവൻ ❤❤❤❤

  • @Alwin-qd3fe
    @Alwin-qd3fe6 ай бұрын

    Media drive le parayatha orupadu safety feautures jeep compassne ende athu aaarum mention cheyunnilla

  • @subinraj3912
    @subinraj39125 ай бұрын

    Nice move by jeep-India bringing in the 4*2 auto transmission. Should have brought in the petrol engine too giving customers more options.

  • @VSKPS80
    @VSKPS806 ай бұрын

    No other car has the dual nature of JC. Best on highway and best on off roads.

  • @TheWanderTraveller
    @TheWanderTraveller6 ай бұрын

    ADAS is coming to Jeep - Testing finished - July kanaam

  • @GodsOwnJeepersKerala
    @GodsOwnJeepersKerala6 ай бұрын

    This is Jeep india Official Jeep Owners Community.. Welcome All to #JEEPLIFE ❤️

  • @sreejithjithu232
    @sreejithjithu2326 ай бұрын

    അടിപൊളി.. 🔥🔥🔥

  • @sumithbhama
    @sumithbhama6 ай бұрын

    വേറെ ലെവൽ സാധനം jeep compass

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy93226 ай бұрын

    Fabulous looking than others 😍🤩

  • @shahin4312
    @shahin43126 ай бұрын

    അടിപൊളി 👍🏻👍🏻

  • @vmsunnoon
    @vmsunnoon6 ай бұрын

    Jeep. The real SUV 🚙 maker’s But didn’t predict this move from jeep. But it’s still feels like good for others. As low cost compared with 4x4

  • @123vineethc
    @123vineethc6 ай бұрын

    @baiju - Any thoughts on why the prices of all vehicle are going up after corona ? the prices of every vehicle has gone up by 30 to 50 % up from pre corona age. is it the the companies capitalizing on the car love post corona or something else ?

  • @aaacreations6036

    @aaacreations6036

    6 ай бұрын

    Value of rupee has come down. Maybe that is why. Take this from an NRI.

  • @tppratish831
    @tppratish8316 ай бұрын

    Interior is really awesome

  • @vipinnk9759
    @vipinnk97595 ай бұрын

    Good infermative episode

  • @JGeorge_c
    @JGeorge_c6 ай бұрын

    Good 👍🏽,and safe and sound , but huge maintenance and hige greed by extrabruent price tag and exponentially increasing on road price is a big issue msny owner's have expressed distress

  • @anjoecherian7987
    @anjoecherian79876 ай бұрын

    Please show the engine room while you reviewing the cars, then only the review of the car get completed.😊

  • @safasulaikha4028
    @safasulaikha40286 ай бұрын

    Jeep compass AMT 🔥 Two wheel drive 👍🏼

  • @binoythankachan3030
    @binoythankachan30306 ай бұрын

    Happy New year

  • @iamshamil
    @iamshamil6 ай бұрын

    My dream car❤

  • @remotouch2781
    @remotouch27816 ай бұрын

    Panic breaking system 2027 model compass il koduthutundo?

  • @riyaskt8003
    @riyaskt80036 ай бұрын

    Video il engine spec and configuration വേണമെന്ന് ഒരുപാട് video and mail il പറഞ്ഞിരുന്നു. അത് ഓർത്തിരിക്കാൻ വേണ്ടിയാണ്. But ബൈജു ചേട്ടന് ഒരു മാറ്റവും ഇല്ല. ഇന്നലെ 2024 il ഇറങ്ങുന്ന videos lum വാഹനത്തിൻ്റെ പേര് എഴുതി കാണിക്കുന്നത് തന്നെ വളരെ shokam ആയിരുന്നു. ഇത്രെയും വലിയ crew Baiju ചേട്ടൻ്റെ കൂടെ ഉണ്ടായിട്ട് എന്തുകൊണ്ട് ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്നില്ല

  • @RyanRamMohd

    @RyanRamMohd

    6 ай бұрын

    Athu shari anu Baiju chetta, Autocar India vdos okke nokku! Video length il mathram concentrate cheyyalle😢

  • @kaipusha2653

    @kaipusha2653

    6 ай бұрын

    സർവീസ്, എല്ലായിടത്തും ഉണ്ടോ എന്താണ് കോഷ്ട് ഒക്കെ പറയാമല്ലോ

  • @prasoolv1067
    @prasoolv10676 ай бұрын

    The real metal monster❤️❤️

  • @Asherstitusworld
    @Asherstitusworld6 ай бұрын

    Same Like Model s Petrol 4x2😊

  • @RishinRishinmohammad
    @RishinRishinmohammad6 ай бұрын

    Jeep 2veel driving adi poli👌😘

  • @hemands4690
    @hemands46905 ай бұрын

    Superb alloys 👌👏👏 and super car 😀

  • @visaganilkumar8076
    @visaganilkumar80766 ай бұрын

    2 weeler aayalum.. off-road il oru tharangam thanne aan... Compass 🧭🎉❤

  • @ananthut1004
    @ananthut10046 ай бұрын

    Payyan kollalo❤

  • @gbponnambil
    @gbponnambil6 ай бұрын

    The Jeep Compass is missing ADAS system when compared with competitors

  • @aromalkarikkethu1300
    @aromalkarikkethu13006 ай бұрын

    One of my favourite car❤

  • @sivakumar-yc8uo
    @sivakumar-yc8uo6 ай бұрын

    New jeep 2 wheel drive best performer diesel or petrol engine ?

  • @anasleo6991
    @anasleo699120 күн бұрын

    Adas feature inu valya importance kodkenda karyam undo?? athundenkilulla prathyekathakal enthellaamaanu??

  • @sharathas1603
    @sharathas16036 ай бұрын

    Superb looks 👌👌

  • @vishnu_Sudarsanan66
    @vishnu_Sudarsanan666 ай бұрын

    That classy look ❤❤❤

  • @freddyfrancis1240
    @freddyfrancis12406 ай бұрын

    Meridiante kochu mon❤❤

  • @SanojKumar-sj5fr
    @SanojKumar-sj5fr6 ай бұрын

    Jeep compass 2wheel drive 👌🤝♥️

  • @akhilmahesh7201
    @akhilmahesh72016 ай бұрын

    allengilum jeep super alleee❤

  • @ilyasdbz
    @ilyasdbz6 ай бұрын

    🤜Jeep🤛 😍🎉🎉

  • @maneeshkumar4207
    @maneeshkumar42076 ай бұрын

    Panic break system wonderful

  • @vinnilcreations5256
    @vinnilcreations52566 ай бұрын

    കിടു ❤

  • @AnishKumarNAD
    @AnishKumarNAD6 ай бұрын

    Very cute vehicle ❤

  • @DrMohammedAnsar
    @DrMohammedAnsar6 ай бұрын

    Exterior ൽ ഒരു പ്രധാനപ്പെട്ട വ്യത്യാസം ബോഡി കളർ ക്ലാഡിംഗ് ആണ് .

  • @fousulhuq14
    @fousulhuq146 ай бұрын

    ഇവൻ പുലിയാണ് കേട്ടാ

  • @lijilks
    @lijilks6 ай бұрын

    It is a dream car for me. Still, I am far away from the budget.

  • @radhakrishnan2764
    @radhakrishnan27646 ай бұрын

    Jeep wrangler,dream car

  • @hetan3628
    @hetan36286 ай бұрын

    എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആദ്യം വാങ്ങുന്നത് ജീപ്പ് കോംപസ് വാഹനം തന്നെയായിരിക്കും. കാശുണ്ടാവുന്നതിന്റെ അഹങ്കാരം അല്ല 😅😅

  • @Akash_7824

    @Akash_7824

    6 ай бұрын

    Vagunathinekal budhimut aan ithine kond nadakkan

  • @athulkrishnasappu3800
    @athulkrishnasappu38006 ай бұрын

    Super 👍❤

  • @kl26adoor
    @kl26adoor6 ай бұрын

    Evn polikummmmm ath sure❤❤❤❤

  • @gauthamcb1160
    @gauthamcb11606 ай бұрын

    Cruise control set cheithu oodikkunnathu kaanikko...

  • @prems6688
    @prems66886 ай бұрын

    എന്നെങ്കിലും ഈ വാഹനം വാങ്ങാനുള്ള കാശ് എനിക്ക് ഉണ്ടാകട്ടെ എന്ന് ഞാൻ എനിക്ക് തന്നെ ആശംസിക്കുന്നു

  • @tentvlog123
    @tentvlog1236 ай бұрын

    Counterinu oru kuravulla😂😂😂 biju nir❤❤

  • @unnikrishnankr1329
    @unnikrishnankr13296 ай бұрын

    Black colour anengil... 🤩 Full black 🖤 Beautiful 😍 Nice video ❤😊

  • @albinsajeev6647
    @albinsajeev66476 ай бұрын

    Super 👍

  • @tomahawk8960
    @tomahawk89606 ай бұрын

    Is it a front wheel drive or rear wheel drive

  • @jithuissac
    @jithuissac6 ай бұрын

    Sooper ❤❤❤

  • @JM-MEDIA1
    @JM-MEDIA16 ай бұрын

    Jeep🔥

  • @joseansal4102
    @joseansal41026 ай бұрын

    Great vehicle 🎉🎉🎉🎉

  • @nishars7783
    @nishars77836 ай бұрын

    Jeep headlight look super. Tata harrier, hundai creta , idhupole headlight down position eniku thalpariyam ilatha design anu

  • @vivekvinod682
    @vivekvinod6826 ай бұрын

    FIAT (FCA)KK Vandi vilkkan oru thalpariyom illa Punto Linea irangiyirunnappol ulla pole thanne anu jeepum avar irakkunnathu new models onnum kondu varunnillla

  • @sijojoseph4347
    @sijojoseph43476 ай бұрын

    Back look stylish 🔥🔥🔥🔥

  • @PraveenKumar-ct2ny
    @PraveenKumar-ct2ny6 ай бұрын

    പുലി എന്നും പുലിതന്നെ 💪

  • @cd.francis9919
    @cd.francis99196 ай бұрын

    Petrol variants pricing, pls detail.

  • @mallupagan
    @mallupagan6 ай бұрын

    Why Jeep Petrol variants relaunching delaying ??

Келесі