Ford പുതിയ Endeavour ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നു.തായ്‌ലൻഡിലുള്ള ആ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ്

Автокөліктер мен көлік құралдары

എൻഡേവർ എന്ന എസ് യുവിയും റേഞ്ചർ എന്ന പിക്കപ്പ് ട്രക്കുമായാണ് ഫോർഡ് ഈ വര്ഷം ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്.ഇവ രണ്ടും തുടക്കത്തിൽ തായ്‌ലൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.തായ്‌ലൻഡിൽ നിലവിലുമ്മ മോഡലുകളാണ് ഇന്ത്യയിലേക്ക് വരിക എന്നർഥം.തായ്‌ലൻഡിൽ പോയി ആ രണ്ടു മോഡലുകളും ഓടിച്ച കഥ കേൾക്കുക,കാണുക..
For more information on programs, admission requirements, fees structure, post study work rights, etc get in touch with Fair Future.
Also students can apply through Fair Future to study in Canada, Australia, France, UK, New Zealand, Spain, etc.
Fair Futures 50th batch to study in Canada from Kerala is also the September 2024 batch. To apply for programs in Canada as well through one of Kerala’s oldest overseas education consultants for Canada get in touch with them.
Get in touch with Fair Future now :
Cochin Office : Fair Future Overseas Educational Consultancy Pvt Ltd Fair Future Edifice, East of Ravipuram Junction off M.G.Road, Near Ravipuram Sree Krishna Swami Temple, Cochin 682016 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Trivandrum Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Basant Building, Adjacent to Indian Oil Pump, Pattom, Trivandrum Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Thrissur Office : Fair Future Overseas Educational Consultancy Pvt Ltd 1st Floor, Sheetal Apartments, Near Kalyan Jewellers, North Round, Thrissur 680001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Calicut Office : Fair Future Overseas Educational Consultancy Pvt Ltd (Opening February 2024) 3rd Floor, Mathrubhumi MM Press, Cherooty Road, Mananchira, Calicut 673001 Ph : 1800 419 1210, 0484 2356699 | info@fairfutureonline.com Office Hours : 10 AM to 6 PM, Monday to Saturday.
Dubai Office : Fair Future Overseas Educational Consultancy Co. Fair Future, Door No 510, Metropolis Tower, Business Bay, Dubai, UAE Ph : 971 58 686 8522, 971 58 686 8560 | info@fairfuture.ae Office Hours : 11 AM to 8 PM, Saturday to Thursday, Closed on Fridays
#baijunnair#FordEndeavour#FordEverest#PremiumSUV#Offroader##AutomobileReviewMalayalam#MalayalamAutoVlog#FordEndeavour2024MalayalamReview#Thailand#Phuket

Пікірлер: 650

  • @rakeshrajan6412
    @rakeshrajan64122 ай бұрын

    തായ്‌ലൻഡിൽ ആകുമ്പോൾ പലതും പൊങ്ങി വരുമല്ലോ 😊😊 ചേട്ടൻ പൊളിയാണ്

  • @msaculer

    @msaculer

    2 ай бұрын

    😂😂

  • @indrajithenil1880

    @indrajithenil1880

    2 ай бұрын

    😂

  • @iamdom6194

    @iamdom6194

    2 ай бұрын

    😂

  • @Tencil577

    @Tencil577

    2 ай бұрын

    Sarcasam at its peak 😂

  • @afzalibrahim6367

    @afzalibrahim6367

    2 ай бұрын

    കൃഷ്ണൻകുട്ടി ഉദേശിച്ചത്‌ മറ്റെതല്ലേ

  • @hetan3628
    @hetan36282 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള വാഹനമായിരുന്നു.ഇത് ഇന്ത്യ വിട്ടു പോയപ്പോൾ വേദന തോന്നി. എടുക്കാൻ സാമ്പത്തിക ശേഷി ഇല്ലങ്കിലും തിരികെ വന്ന് എന്നറിഞ്ഞതിൽ വളരെ സന്തോഷം.......

  • @SunilKumar-ob7tr

    @SunilKumar-ob7tr

    2 ай бұрын

    Friend . Ennengilum Car vangaan kazhiyate.

  • @abhijithpg7668

    @abhijithpg7668

    2 ай бұрын

    QqqqqqqqqqqqQQqqqqQqqqqqqqQqqqqqq

  • @abhijithpg7668

    @abhijithpg7668

    2 ай бұрын

    Qq

  • @84ullaskk

    @84ullaskk

    2 ай бұрын

    🎉 asap bro

  • @mnpu4499

    @mnpu4499

    2 ай бұрын

    പരിശ്രമിക്കുകിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കരങ്ങൾ നൽകിയത്രെ മനുഷ്യനെ പാരിൽ അയച്ചതീശൻ

  • @amalraj7742
    @amalraj77422 ай бұрын

    Fortunerte കാര്യം ഒരു therumannam ayii the King is back💥💥💥

  • @unaisvm6046

    @unaisvm6046

    2 ай бұрын

    😂😂 fortuner ചവിട്ടി കൂട്ടിയത് കൊണ്ടാണ് ആശാൻ ഇന്ത്യ വിട്ട് പോയത്

  • @shibinlalbs3340

    @shibinlalbs3340

    2 ай бұрын

    @@anandhuanil6414 Bro its not about litre capacity. Im a ford GCC customer and i worked with ford for 3 years in dubai. Safety, Refinement of engine and comfort of ford vehicles orikkalum vere same segment vandikal ayt compare cheyyan pattilla.

  • @Akshay-ql9qc

    @Akshay-ql9qc

    2 ай бұрын

    ​@@unaisvm6046Aarada paranje🤣. Aake fordinu sales ullath Endeavour, ecosport ayirunnu. Ecosport production nirthiyappo ford paisa kittunnath kuravayi. Fortunerinekkal best option endeavour aanu. Salesum🤣🤣🤣 Ni fortuner kid aahn ennu manassilayii💯

  • @shibinlalbs3340

    @shibinlalbs3340

    2 ай бұрын

    @@unaisvm6046 The decision to exit the Indian market was part of Ford's global restructuring efforts aimed at reallocating resources to markets and segments where it could achieve sustainable profitability. Exiting the Indian market allowed Ford to redirect its focus and investment towards its core markets and strategic initiatives, such as electric vehicles and autonomous driving technology. Ofcourse competitor challanges kanum but every company has its own business strategies..

  • @ShifasZiya

    @ShifasZiya

    2 ай бұрын

    ഉവ്വ 😂😂

  • @allvediosmidea5020
    @allvediosmidea50202 ай бұрын

    16:48....മനസിലായി. എല്ലാം മനസിലായി 😉😉😉

  • @lostworld5667

    @lostworld5667

    2 ай бұрын

    😁

  • @ananthakrishnansp4006

    @ananthakrishnansp4006

    2 ай бұрын

    😂

  • @shemeermambuzha9059
    @shemeermambuzha90592 ай бұрын

    ഫോർഡ് തിരിച്ചുവരട്ടെ. ഫോർച്യൂണറിൻറെ അഹങ്കാരം മാറട്ടെ. അതുപോലെ അജയരായി തുടരുന്ന ഇന്നോവയ്ക്ക് ഒരു കോമ്പറ്റീറ്റർ വരട്ടെ❤

  • @maheshmc2151

    @maheshmc2151

    2 ай бұрын

    Figo, freestyle, eco sport ഒക്കെ തിരിച്ചു വരുമോ?

  • @ameen1565

    @ameen1565

    2 ай бұрын

    Toyota yude thatt thaaann thanne irikkum aar vannalum

  • @Ajith530

    @Ajith530

    2 ай бұрын

    ​@ameen1565 ഈ മോഡൽ ഓസ്ട്രേലിയ യയിൽ ഇറങ്ങിയതിടു കൂടി, ഇപ്പോൾ ഏറ്റവും വിൽക്കുന്ന വണ്ടി Ford Ranger ആണ്, Fortuner, Hilux ഒക്കെ കെട്ടി കിടക്കുകയാണ്, ബുക്കിങ് പോലും വേണ്ട, ഓടിപ്പോയാൽ വാങ്ങാൻ കിട്ടും 😂🤣

  • @Ajith530

    @Ajith530

    2 ай бұрын

    ​@@ameen1565താണ് ഇരിക്കും പിൻ സീറ്റിൽ ഇരിക്കുന്നവരെ വാള് വപ്പിക്കുന്ന കാര്യത്തിൽ Fortuner തന്നെ മുന്നിൽ 😂

  • @sabucheriyil1
    @sabucheriyil12 ай бұрын

    Thailand poyi baiju chettan pokkiyallo 😂😂.. very informative ❤❤

  • @shyamr2266

    @shyamr2266

    2 ай бұрын

    ലെ ബൈജു അണ്ണൻ: എനിക്ക് ഇവിടെ മാത്രം അല്ലേടാ അങ്ങ് തായ്‌ലൻഡ് ലും ഉണ്ടെടാ പിടി!! 😂

  • @CR-ch3db
    @CR-ch3db2 ай бұрын

    31:54 iconic frame 💀 fortuner and everest

  • @ajsal7905
    @ajsal79052 ай бұрын

    16:47 ശ്ശെ.. അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല്യ 😪😅

  • @subinraj3912
    @subinraj39122 ай бұрын

    ഒരു ഒന്നൊന്നര തിരിച്ചു വരവ് ആകട്ടെ ❤

  • @RajeshKumar-ee9hk
    @RajeshKumar-ee9hk2 ай бұрын

    വലിയ സന്തോഷം ആയ news കാരണം ഫോർഡ് വണ്ടികൾ അത്ര ഇഷ്ടം ആണ് ഞാൻ പുതിയ ഇക്കോസ്പോട്ട് എടുത്തു 6 മാസം ആയപ്പോൾ ഫോർഡ് പോയി 👍👍👍

  • @jo_thoughts

    @jo_thoughts

    2 ай бұрын

    Eco sport nalla vandi alle🥰

  • @RajeshKumar-ee9hk

    @RajeshKumar-ee9hk

    2 ай бұрын

    Supper വണ്ടി ബ്രോ 👍

  • @mithun8827

    @mithun8827

    2 ай бұрын

    Last month ecosport edutha njan❤

  • @uservyds

    @uservyds

    2 ай бұрын

    ഇനി വേറെ വണ്ടി എടുക്കല്ലേ ബ്രോ.. അതും ഇന്ത്യ വിട്ടു പോകും 😝😂

  • @ajithsukumaran3241

    @ajithsukumaran3241

    2 ай бұрын

    ഇക്കോസ്പോർട് അടിപൊളി അല്ലെ ബ്രോ, മാക്സിമം എൻജോയ് ചെയ്യൂ, അതുപോലുള്ള വണ്ടികൾ ഒന്നും ഇനി കാണാൻ കിട്ടില്ല ❤️💥

  • @psychicphotonz
    @psychicphotonz2 ай бұрын

    Athe athe.. Thailand aavumbol pongathathum chilappo pongipokumallo.. Ashaane.. ningale namichu.. Biriyani chembu muthal ningade ella videoyilum oru vittu njan pratheekshikunnonde..

  • @munnathakku5760
    @munnathakku57602 ай бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️..അങ്ങനെ.. Endeavour. Welcome back. പൊളിച്ചു 😍fortunner.. അടി കിട്ടി. 👍Price... കൂടുതൽ.. വരാതിരിക്കട്ടെ 🙏ലുക്ക്‌ പൊളിച്ചു.. ഇന്റീരിയർ.. ഫുൾ ബ്ലാക്ക്. 👍😍

  • @VIV3KKURUP
    @VIV3KKURUP2 ай бұрын

    Full option ആയ 2.0 biturbo 4x4 ലും ventilated seats അല്ല...പക്ഷെ അതിന്റെ grear nobe, terrain management nobe ഒക്കെ വ്യത്യസ്തമാണ്...matrix led headlights ആണ്, സ്റ്റീറിങ് ന് കണക്കായി headlight position ഉം മാറും...പിന്നെ അതിൽ low പ്രൊഫൈൽ ടയർ ആണ്... 265-50-R20....V6 everest തായ്‌ലൻഡിലും ഇല്ല പക്ഷെ V6 ranger raptor ഉണ്ട്...അതിന് power 397 PS and 582 Nm ടോർക്കുമുണ്ട്...

  • @vincentgomez804

    @vincentgomez804

    2 ай бұрын

    Athond

  • @sithinm341

    @sithinm341

    2 ай бұрын

    Very informative

  • @sumeshmg1155
    @sumeshmg11552 ай бұрын

    കിടു ലുക്ക് ആണ് . പക്ഷെ., പിന്നിലെ രണ്ടു നിര സീറ്റുകളിലും ഇരിപ്പ് സുഖകരമല്ല എന്നത് വിഷമകരമായിപ്പോയി..😢

  • @ajiphilip007
    @ajiphilip0072 ай бұрын

    😂unparallel humour sense... hat's off to you ബൈജു ചേട്ടാ..😅

  • @user-jq1em2ow5e
    @user-jq1em2ow5e2 ай бұрын

    Kidilan bgm aanallo 🔥🔥💥

  • @jayamenon1279
    @jayamenon12792 ай бұрын

    Athethayalum Nannayi 👍

  • @mallupagan
    @mallupagan2 ай бұрын

    "Thailand ആയ കൊണ്ട് നിന്ന നില്‍പ്പിൽ പലതും പൊങ്ങും" ഇങ്ങേര് 😂😂

  • @sajianu10
    @sajianu102 ай бұрын

    Waiting ❤

  • @Sreejithsnair1729
    @Sreejithsnair1729Ай бұрын

    എന്റെവർ / എവറസ്റ്റ് ന്റെ നീളവും വീതിയും വ്യത്യസ്ത വെബ്സൈറ്റെയിൽ വ്യത്യസ്തമായിട്ടാണ് കൊടുത്തിരിക്കുന്നത്, യഥാർത്ഥത്തിൽ ഇതാണ് ശരി

  • @atmuttathil
    @atmuttathil2 ай бұрын

    Byju ചേട്ടൻ ഇതിന് മുൻപ് 2 kollam മുൻപ് ഫെയർ future നെ kurich പറഞ്ഞു കേട്ടിട്ട്, ഞാൻ അവർ വഴി തന്നെ എന്റെ മോനെ കാനഡ യിൽ വിട്ടത്, അവരുടെ സർവീസ് തികച്ചും ഗംഭീരം, ഫ്രീ യും ആണ്... ഒരു പ്രശ്നം കൂടാതെ അഡ്മിഷൻ കിട്ടി... ബൈജു ചേട്ടൻ വളരെ പ്രൊഫഷണൽ ആയി ആണ് ഓരോ വ്ലോഗും ചെയുന്നത് worth watching 👍🏼

  • @finixmedia6637
    @finixmedia66372 ай бұрын

    ഈ വീഡിയോയ്ക്ക് കാത്തിരിക്കുകയായിരുന്നു 👍👍👍

  • @shameerkm11
    @shameerkm112 ай бұрын

    Baiju Cheettaa Super 👌

  • @kishorsathya7525
    @kishorsathya75252 ай бұрын

    Welcome back to India

  • @Nakshathra2014
    @Nakshathra20142 ай бұрын

    ഒരു രക്ഷയുമില്ല എന്താ ഭംഗി 🥰🥰🥰

  • @SureshKumar-lx3ji
    @SureshKumar-lx3ji2 ай бұрын

    Ith oru onnonnara thirich varavayrkkum..❤

  • @mohammedshan8472
    @mohammedshan84722 ай бұрын

    Amazing amazing onnum paraya illa Amaziiii biju

  • @jbmedia9898
    @jbmedia98982 ай бұрын

    Happy News

  • @Harikrishnan-np4bl
    @Harikrishnan-np4bl2 ай бұрын

    Excellent level video

  • @meshaellouistomlinson
    @meshaellouistomlinson2 ай бұрын

    I’m Louis,If ford is coming back to india I wish bronco raptor be here, i must buy. Can you please tell is there any chance bronco will launch in india please reply ❤

  • @VSKPS80
    @VSKPS802 ай бұрын

    Neat and clean design.

  • @sammathew1127
    @sammathew11272 ай бұрын

    Finally we have international review 👍🏻😊

  • @joyalcvarkey1124
    @joyalcvarkey11242 ай бұрын

    Good car, and I'm excited for its launch in India. It offers many features, a powerful engine, and a competitive price ✨🚗

  • @jijesh4
    @jijesh42 ай бұрын

    Ford Endeavour ഗംഭിര വണ്ടി തന്നെ ഫിച്ചേഴ്സ് തകർപ്പൻ കുറവ് പറയുവാൻ ഒന്നുമില്ല ആരും കൊതിക്കും ഇതുപോലൊരുവണ്ടി റിവ്യു തകർത്തു🔥🔥🔥🔥⭐⭐⭐⭐⭐👍👍👍👍

  • @jaswanthjp882
    @jaswanthjp8822 ай бұрын

    Monopoly തകർക്കാൻ ഇതാണ് best👌🔥

  • @unnitkumbalath
    @unnitkumbalath2 ай бұрын

    The King is back 👍

  • @unnikrishnankr1329
    @unnikrishnankr13292 ай бұрын

    Rear seat il thigh support illathathu... Oro problem aayit ellavarum parayum.... Nice video 😊

  • @user-gz7bh7fc2z
    @user-gz7bh7fc2zКүн бұрын

    രാജാവിൻ്റെ വരവിനായി ജനങ്ങൾ കാത്ത് ഇരുന്നു ഒടുവിൽ അ ദിവസം വന്നെത്തി രാജാവ് തിരിച്ച് വന്നു endeavour ❤️‍🔥

  • @prasanthpappalil5865
    @prasanthpappalil58652 ай бұрын

    Tail lamp kooduthal attractive ayittundu

  • @bipin4u1
    @bipin4u12 ай бұрын

    Ranger കിടുവാണ് ❤️❤️ ഒരു രക്ഷയുമില്ലാത്ത വണ്ടി 👌👌

  • @stayhome7283
    @stayhome72832 ай бұрын

    Welcome ❤️

  • @jayakrishnanr5568
    @jayakrishnanr55682 ай бұрын

    In Dubai this Endovor is introduced as Everest. Ford Everest.

  • @sijojoseph4347
    @sijojoseph43472 ай бұрын

    Oh My God really bold and stylish. ❤❤❤❤❤

  • @afsal_mh8
    @afsal_mh82 ай бұрын

    Waiting ayyrunnu❤

  • @AFSALKGL
    @AFSALKGL2 ай бұрын

    Pls upgrade your camera to 4k hdr quality

  • @spk_firstpagewriter
    @spk_firstpagewriter2 ай бұрын

    രാജാവിന്റെ തിരിച്ചു വരവ്

  • @amalraj7742

    @amalraj7742

    2 ай бұрын

    💥💥

  • @arunajay7096

    @arunajay7096

    2 ай бұрын

    😂

  • @cocktailrecipes7464
    @cocktailrecipes74642 ай бұрын

    wonderful 🎉🎉🎉🎉

  • @SHAJISALEX
    @SHAJISALEX2 ай бұрын

    If they have adaptability to market , will survive ...once bitten twice shy.... difficult to match up the facilities and net work provided by Toyota and others successful in India'

  • @SHAJISALEX

    @SHAJISALEX

    2 ай бұрын

    DM to where 😂

  • @visakns1
    @visakns12 ай бұрын

    നാല് മാസം മുന്നേ Uae ല്‍ ഈ വാഹനം ഓടിച്ചിരുന് അന്ന് അറിഞ്ഞിരുന്നില്ല .. എവറസ്റ്റ് തന്നെ ആണ് endeavour എന്ന്.., കിടിലം ഡ്രൈവ് ആയിരുന്നു.

  • @sreejithjithu232
    @sreejithjithu2322 ай бұрын

    അടിപൊളി.. 🔥🔥🔥

  • @noelthomas7350
    @noelthomas73502 ай бұрын

    0-100 sport mode il ayiruno? 3k rpm inu mukalil poyilalo!

  • @amirkhaleel
    @amirkhaleel2 ай бұрын

    Thailand pole cheriya rajyath 4000 unit vilkunnathum, india pole valare veliya rajyath 6000 unit vilkunnathum vech nokumbol thailand alle laapakaram

  • @beatsong2257
    @beatsong22572 ай бұрын

    Chettaa thanks

  • @uservyds
    @uservyds2 ай бұрын

    ഹെന്റെ പൊന്നെ 2005ഇൽ ഫോർഡ് ikkon flair എടുത്തു.. ഒടുക്കത്തെ പെട്രോൾ കുടി മൈന്റ്അനൻസ് കൂടുതൽ അവസാനം വിറ്റു ഒഴിവാക്കാൻ പെട്ട പാട്.. അതിനു ശേഷം ഫോർഡ് എന്ന് കേട്ടാൽ ഫ്രോഡ് എന്നാണ് ഓർമയിൽ വരുന്നത് 😂.. പിന്നെ ലാസ്റ്റ് എക്ക്കോ സ്‌പോർട് ഒക്കെ വന്നതിനു ശേഷം ആണ് മെച്ചപ്പെട്ടത് ഫോർഡ് വണ്ടികൾ...

  • @mohdshiyad5010
    @mohdshiyad50102 ай бұрын

    Super chettah

  • @maneeshkumar4207
    @maneeshkumar42072 ай бұрын

    Njan Dubai poyappol kandu wonderful

  • @jenson7424
    @jenson74242 ай бұрын

    നേരത്തെ ഇൻഡിവറിനെക്കാളും വലുപ്പം കൂടി ഇന്റീരിയർ ഒക്കെ അടിപൊളിയായിട്ടുണ്ട് ❤❤❤

  • @arjunj2335
    @arjunj23352 ай бұрын

    Always been a huge truck fan❤

  • @robertlewandowski2485
    @robertlewandowski2485Ай бұрын

    Kidilam look❤❤

  • @najmudheenvaliyatt5067
    @najmudheenvaliyatt50672 ай бұрын

    NCAP ടെസ്റ്റിൽ പുജ്യം ഒന്നും Star വാങ്ങിയ കാറുകളുടെ ഒരു വിഡിയോ ചെയ്യാമോ മാരുതി കാറുകൾ ആയത് കൊണ്ടാണോ ഒരക്ഷം മിണ്ടാത്തത്

  • @kcefx

    @kcefx

    2 ай бұрын

    ithonnum ariyanjittano maruthi vandi vangunnath 90% aalkkum vendath nalla milage reliable ayittulla engine athaann kaaranam

  • @sa34w

    @sa34w

    2 ай бұрын

    Indian NCAP veratte , enittu nokkum.

  • @najmudheenvaliyatt5067

    @najmudheenvaliyatt5067

    2 ай бұрын

    @@sa34w അത് വന്നത് താങ്കൾ അറിഞ്ഞിട്ടില്ലേ

  • @shahirjalal814
    @shahirjalal8142 ай бұрын

    Namaskaram 🙏

  • @MrKalladayil
    @MrKalladayil2 ай бұрын

    ബൈജു ചേട്ടൻ എറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക് "Aggressive "😊

  • @babuv8281
    @babuv82812 ай бұрын

    സൂപ്പർ 👍👍👍🙏

  • @suhailvp5296
    @suhailvp52962 ай бұрын

    Nice.

  • @lijilks
    @lijilks2 ай бұрын

    60 lakhs is a bit more. If they assemble in India may the price come down?

  • @maneeshkumar4207
    @maneeshkumar42072 ай бұрын

    Present ❤❤ ❤️

  • @vaisakhknandan4014
    @vaisakhknandan40142 ай бұрын

    Nigaludey review nu vendi kathirikayirunnu❤

  • @manitharayil2414
    @manitharayil24142 ай бұрын

    സൂപ്പർ വണ്ടി 🎉 38:01

  • @greengame5115
    @greengame51152 ай бұрын

    Ford service ippazhum kidu anu, even our 12 yr old fiesta getting all spares and support from ford

  • @bathulanvar2509
    @bathulanvar25092 ай бұрын

    കാണാൻ നല്ല ഇമ്പവും, വാങ്ങാൻ നല്ല കമ്പവുമുള്ള വാഹനം. പക്ഷെ ഇപ്പൊ കൂട്ട്യാ കൂടുകേല..😢 ഇൻഷാ അല്ലാഹ് വാങ്ങണം.

  • @atnvlogs333
    @atnvlogs3332 ай бұрын

    പൊളി സാനം❤❤❤❤❤❤

  • @divekthomas3403
    @divekthomas34032 ай бұрын

    Framil backil ulla roadil koodi pokunna vehicles aarokke sredhichu🧐

  • @vishnuv5807
    @vishnuv58072 ай бұрын

    Waiting...

  • @rahulsnair6293
    @rahulsnair62932 ай бұрын

    manual kanumo ford Everestinu athu avumbol nallavanam feel cheyth odikam automaticine kalum ❤❤

  • @gauthamkrishnau7463
    @gauthamkrishnau74632 ай бұрын

    Dont use the word amazing baiju cheta ten speed automatic must be an experience just remember my driving experience at banglor Mysore express way with another car it is a little annoying there is lack of thai support in such a vehicle

  • @Sky56438
    @Sky564382 ай бұрын

    വിലക്ക് തക്ക ഗുണമേന്മ ഫോർഡ് തരും .... ഇക്കോസ്പോർട്ട് റീലോഞ്ച് ചെയ്യണം. ബ്രോങ്കോയും ഇവിടെ ഇറക്കണം ......

  • @subinraj3912
    @subinraj39122 ай бұрын

    വണ്ടി വേറെ ലെവൽ തന്നെയാണ്... എതിന്റെ 2.0 biturbo 4wd inetrior full black with sunroof and കിടിലൻ ഗിയർ നോബ് ഉം ആണ്.... തായ്‌ലൻഡ് നുള്ള വീഡിയോസ് എടുത്തു നോക്കിയാൽ കാണാം...തായ്ലൻഡിൽ ഈ വണ്ടി വേറെ ലെവലിൽ mod ചെയ്തു ധാരാളം കാണാനുണ്ട്... Its such a beast 🔥

  • @itzmeameen
    @itzmeameen2 ай бұрын

    16:46 ejjathii🤣😅😅

  • @beckyarjunan9585
    @beckyarjunan95852 ай бұрын

    FORD should consider bringing fiesta and focus to India

  • @anoopanoop7915
    @anoopanoop79152 ай бұрын

    ❤❤❤❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan662 ай бұрын

    Ford endeavor very much updated ❤❤❤

  • @kiranchoyyan3092
    @kiranchoyyan30922 ай бұрын

    Warm welcome dr endeavor!!

  • @dewdrops660
    @dewdrops6602 ай бұрын

    MG GLOSTER പോലെ ഉണ്ട് ...ഏകദേശം അതെ side profile , size

  • @tppratish831
    @tppratish8312 ай бұрын

    Look is very awesome.... Chota Haathi in the roads

  • @fasil5774
    @fasil57742 ай бұрын

    Ennathe bgm adipolliyan

  • @prince.manuel_music
    @prince.manuel_music2 ай бұрын

    Proud ecosport owner....ford is ford..

  • @jithuissac
    @jithuissac2 ай бұрын

    Sooper ❤❤❤

  • @beinghuman8033
    @beinghuman803325 күн бұрын

    Do we have ford F 150 in india?

  • @assyachemban8490A
    @assyachemban8490A2 ай бұрын

    ❤❤❤❤

  • @hydarhydar6278
    @hydarhydar62782 ай бұрын

    Ford endever കിടു ആണ്... ഒരു രക്ഷയും ഇല്ല... Fordinte എല്ലാ വണ്ടിയും സൂപ്പർ ആണ്

  • @autodriver5911

    @autodriver5911

    2 ай бұрын

    ഫോഡിണ്ടെ എല്ലാ വണ്ടിയും സൂപറായത് കൊണ്ടാണ് കുറച്ച് കിലോ മീറ്റർ ഓടിയഫോഡ് ഫിഗോ പോലും പൊര്ത്ത് കോഴി കരയുന്ന മാതിരി വെറുപ്പിച്ചു പോണത്,എന്ദേവർ തായ്‌ലൻഡ് ഇറക്കുമതി ആയത് കൊണ്ട് കുവാളിറ്റീ ഉണ്ടാവും

  • @hydarhydar6278

    @hydarhydar6278

    2 ай бұрын

    @@autodriver5911 കോഴി കരയുന്ന സൗണ്ട് ഉണ്ടേൽ അത് check ചെയ്യണം... ചിലപ്പോൾ കോഴി കുടുങ്ങിക്കാണും.... കോഴി അതിൽ പോയി കുടുങ്ങിയതിനു ഫോഡിനെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം....

  • @shahin4312
    @shahin43122 ай бұрын

    Good 👍🏻👍🏻

  • @abrahamrajashekar8548
    @abrahamrajashekar85482 ай бұрын

    😊

  • @nimeshjoy3181
    @nimeshjoy31812 ай бұрын

    Good ❤

  • @noufal2322
    @noufal23222 ай бұрын

    👍🥰😍

  • @akshaypm4212
    @akshaypm42122 ай бұрын

    Ford varatte ennitt orennam vanganam..❤

  • @jnd4268
    @jnd426824 күн бұрын

    ഒരുപാട് ഇഷ്ട്ടപെട്ട വാഹനം ആയിരുന്നു fortuner. ഈ അടുത്ത ആ വാഹനത്തിന്റെ പുതിയ മോഡലിൽ അകത്ത് കയറാൻ അവസരം കിട്ടി. എന്റെ എല്ലാ പ്രതീക്ഷയും അട്ടി മറിച്ചു അതിന്റെ സെക്കന്റ്‌ റൗ സീറ്റ്‌. യാതൊരു കംഫോർട്ടും ആ വാഹനം നൽകുന്നില്ല. Leg സ്പേസ് ഉണ്ട് പക്ഷെ. Flore ഉയർന്നു നിൽക്കുന്നത് കൊണ്ട് കംഫർട് കിട്ടുന്നില്ല. Leg സ്പേസ് ഫീൽ ചെയ്യുന്നില്ല. ആകെ ഇരിക്കാൻ സുഖം തോന്നിയത് ഫ്രണ്ട് സീറ്റ്‌ മാത്രം ആണ്.

  • @imthiazyusuf2415
    @imthiazyusuf24152 ай бұрын

    തായ്‌ലന്റിൽ ആയതു കൊണ്ട് എല്ലാം നിന്ന നില്പിൽ പൊങ്ങും അതു കലക്കി ..😂😂😂

  • @appu8543
    @appu85432 ай бұрын

    Ente dream car aanu ithu rajavinte varavinayi kaathirikunnu

  • @sharonjk1343
    @sharonjk13432 ай бұрын

    31:54. 😎

  • @baijutvm7776
    @baijutvm77762 ай бұрын

    Ford Endeavor ♥️ ഒരു കാളകൂറ്റന്റെ ശരീരപ്രകൃതിയാണ് ♥️

Келесі