നിപ്പ പറഞ്ഞ വൈറസ് എന്ന സിനിമ.. ലിനിയുടെ ഭർത്താവ് കല്യാണ ശേഷം ആദ്യ പ്രതികരണം | Lini Husband Sajeesh

Ойын-сауық

Lini'S husband Sajeesh Interview: Virus movie which was based on Nipah Virus and Sister Lini, In this interview Lini's husband Sajeesh talks about his second marriage | നിപ്പ പറഞ്ഞ വൈറസ് എന്ന സിനിമ.. ലിനിയുടെ ഭർത്താവ് കല്യാണ ശേഷം ആദ്യ പ്രതികരണം
#Lini #SisterLini
𝗔𝗯𝗼𝘂𝘁:
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.filmibeat.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
kzread.info...
DriveSpark Malayalam:
kzread.info...

Пікірлер: 65

  • @subhadratp157
    @subhadratp157Ай бұрын

    ചേച്ചിക്ക് രണ്ടു അനിയന്മാരെയും അച്ഛനെയും കിട്ടി കുഞ്ഞുമക്കൾക്ക് ഒരു ചേച്ചിയെയും അമ്മയെയും കിട്ടി ജീവിതം ഒന്നേ ഉള്ളു സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കു ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 😍😍🥰🥰🥰

  • @adithyangovindaraj4622
    @adithyangovindaraj46226 күн бұрын

    🙏🏻❤ മക്കൾക്ക് നല്ല അമ്മയായി ഇരിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം🙏🏻

  • @madhurikumar1462
    @madhurikumar146211 ай бұрын

    Kunjumakkale സന്തോഷം ആയി കണ്ടാൽ മതി, അമ്മ ഇല്ലാത്ത കുറവ് അവർക്ക് ഒരിക്കലും തോന്നരുത്, ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ😊

  • @RINSHAT-ui1ud

    @RINSHAT-ui1ud

    13 күн бұрын

    ജഠ

  • @fanup3136
    @fanup313627 күн бұрын

    ഭർത്താവും കുടുംബവും വരുന്ന പെണ്ണിനെ സ്നേഹത്തോടെ സ്വീകരിച്ചാൽ ആ സ്ത്രീ സ്വന്തം മക്കളെപ്പോലെ തിരിച്ചും സ്നേഹിക്കും ആരു പറഞ്ഞാലും ഭാര്യയെ ഭർത്താവ് ഒരിക്കലും കുറ്റപ്പെടുത്തരുത് സ്നേഹിക്കുക അനുഭവമായി ഒരു വാക്ക് തരുന്നു സ്നേഹത്തോടെ ജീവിക്കുക കുറ്റപ്പെടുത്തരുത്

  • @bharathimohanan4178
    @bharathimohanan417813 күн бұрын

    നല്ല അമ്മയായി മക്കൾക്ക് തുണയാകട്ടെ നല്ല ഒരു ഭാര്യയും ആട്ടെ മംഗാളാം ശസകൾ

  • @chikkiliskalavara4158

    @chikkiliskalavara4158

    8 күн бұрын

    😊

  • @achayan58
    @achayan58Ай бұрын

    സമാധാനവും സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതം നിങ്ങൾക്കുണ്ടാവട്ടെ മൂന്നു മക്കളെയും നന്മയിൽ വളർത്തുവാൻ ദൈവം കൃപചൊരിയട്ടെ❤

  • @FRM477
    @FRM477 Жыл бұрын

    ലിനി എന്ന മാലാഖ ❤ ഇവരെയൊക്കെ എന്തിനാ പിന്നെ കൂടുതൽ ഇങ്ങനെ പ്രാധാന്യം കൊടുക്കുന്നത് 🤔 അവൻ വേറൊന്ന് കെട്ടി ഇവിടെ ഇതൊക്കെയാണ് വലിയ കാര്യം ആ കുട്ടികൾക്ക്‌ നല്ലൊരു അച്ഛനും അമ്മയും ആയാൽ സന്തോഷം 👍

  • @saleenathomasthomas7768

    @saleenathomasthomas7768

    9 ай бұрын

    മരിച്ചവർ പോയി എല്ലാവരും മരിക്കും ബാക്കിയുള്ളവർക്ക് ജീവിക്കണ്ടേ

  • @vimalak9214
    @vimalak9214 Жыл бұрын

    മക്കളെ നന്നായി നോക്കണം 🙏🙏🙏🙏🙏🙏

  • @sagijarajan9794
    @sagijarajan979420 күн бұрын

    സന്തോഷം പങ്കുവച്ചു സന്തോഷത്തോടെ ജീവിക്കുക. എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @girijarthankam2486
    @girijarthankam2486Ай бұрын

    സന്തോഷമായി ഇരിക്ക ദൈവം അനുഗ്രെഹിക്കട്ടേ

  • @geethasajan8729
    @geethasajan8729Ай бұрын

    അയാളുടെ ഭാര്യ എന്നതിൽ ഉപരി ലിനിയെ തന്നെ പ്രതിഭ aa കുഞ്ഞുങ്ങൾക്കുന്കൊടുക്കുക. Means lini അവർക്ക് എന്താണോ അത് ആകുക. Happy family life❤❤❤

  • @prasannanchellappan7915
    @prasannanchellappan791528 күн бұрын

    മക്കളെ നല്ലത് പോലെ നോക്കണം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🕉️

  • @anniethachil4405
    @anniethachil4405Ай бұрын

    God's choicest blessings to one and all. 🙏🙏🙏🙏🙏

  • @ivyverghese2153
    @ivyverghese2153Ай бұрын

    നിങ്ങള് ചെയ്തത് ..നന്നായി.. God bless you.

  • @ahmedkoya5889
    @ahmedkoya5889Ай бұрын

    ❤❤ congratulations makalkorammaa

  • @chandramathic5633
    @chandramathic56334 күн бұрын

    എക്കാലവും ഈ സന്തോഷം നിലനിൽക്കട്ടെ. കുട്ടി കളെ നോക്കുന്ന നല്ലൊരു അമ്മയാവട്ടെ.

  • @TheArunjosee
    @TheArunjosee Жыл бұрын

    Iyalu nthu cheythita ee celebrity aakune.. Video kaanunila suggestion kandapo cmmnt cheyunu povunu😂

  • @jayaabraham2952
    @jayaabraham2952Ай бұрын

    God bless you all

  • @tessythompson8459
    @tessythompson8459Ай бұрын

    Hearty Congratulations for this decision. By this act 3 children got father & mother and the others got a life partner. May God bless them to lead a model life filled with love, dedication and sharing. Never be disheartened bt the negatives around you.

  • @hemalathathacharath3797
    @hemalathathacharath37978 күн бұрын

    🎉God bless you all🙏🙏🙏🙏🙏

  • @AquilanSurjosha-jd8mg
    @AquilanSurjosha-jd8mgАй бұрын

    GOD Bless Your Family ..

  • @mallikamv848
    @mallikamv848Ай бұрын

    Samsarathil ippol pradhibhayum oru malakha thanneyanu ini Athinoru mattam undavathirikkatte 🥰♥️🙌

  • @MiniThomas-dt9kj
    @MiniThomas-dt9kj2 күн бұрын

    Godbless family

  • @user-hw6qk2rk9z
    @user-hw6qk2rk9zАй бұрын

    Best wishes

  • @NihalNihaal-hm7ex
    @NihalNihaal-hm7exАй бұрын

    Good❤❤❤

  • @user-cv1rt8or6e
    @user-cv1rt8or6e4 күн бұрын

    ഈ പറഞ്ഞതൊക്കെ അവൾക്ക് ഒരു കുട്ടി ഉണ്ടായാലും കാണണം. അതിനു ദൈവം കരുണയോടെ കാത്തു രക്ഷിക്കട്ടെ

  • @MINNALMUYAL
    @MINNALMUYAL Жыл бұрын

    💔💔💔

  • @AmbiliBabukuttan
    @AmbiliBabukuttan10 күн бұрын

    🙏🏾നല്ലത് വരട്ടെ 🙏🏾🌹💗

  • @user-yq3sb5qf8o
    @user-yq3sb5qf8oАй бұрын

    🙏🏻🙏🏻🙏🏻

  • @sudhaunnikrishnan1230
    @sudhaunnikrishnan1230 Жыл бұрын

    A good decision taken by him. God Bless the lovely family

  • @sindhurajendran6791
    @sindhurajendran6791Ай бұрын

  • @azlimol
    @azlimolАй бұрын

    ❤❤❤🌹🌹🥰🌹

  • @LovelyBambooForest-db5qh
    @LovelyBambooForest-db5qh14 күн бұрын

    👍🏻

  • @joyesyjose2384
    @joyesyjose2384Ай бұрын

    Happy married life ❤🌹

  • @shynibinu3041
    @shynibinu304111 ай бұрын

    Liniya patti samsarikan ivalku Liniya ariyillay, love marriago😮😮😮

  • @AniJoseph-py6mg
    @AniJoseph-py6mg10 күн бұрын

    ❤❤❤❤makale🎉🎉🎉🎉🎉

  • @user-wz1pu7ft2b
    @user-wz1pu7ft2bАй бұрын

    🌹🌹🌹👍🏼👍🏼👍🏼🌹🌹🌹

  • @richu5867
    @richu58679 күн бұрын

    😊

  • @indiraramachandran4727
    @indiraramachandran47279 күн бұрын

    അയ്സുശ്രയസുംനല്കിയാല്ലവരായുംപോന്നൂഗുരുവായൂരപ്പൻകാത്തുകൊള്ളും ഇന്ദിരരാമചദ്രൻ ഗുരുവായൂർ

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn20 күн бұрын

    Ethayokka aayalum aa kunjungalude ammaku pakaramavilla Njan avara anginokum inggane nokkum ennokka parnjalum athokke verum pazhvakukal mathramanu 😢😢nammal manushyaralle 😊😊

  • @zubaidatzubaidat8999
    @zubaidatzubaidat899929 күн бұрын

    ❤❤❤

  • @delcydominic6194
    @delcydominic6194 Жыл бұрын

    Avane wifenode snehameilla.Sneham Unndayeirunu engeil pine randamthe keattila

  • @linuttan

    @linuttan

    10 ай бұрын

    Agane parayaruth😮

  • @MeNtalheaLthandhealing972

    @MeNtalheaLthandhealing972

    5 ай бұрын

    Ayalkum jevknde

  • @user-nf9ls8pm6x

    @user-nf9ls8pm6x

    5 ай бұрын

    Ne onn podro. മരിച്ചതിനെ പിന്നെ ഉയർത്താൻ pattuo. എത്ര എന്ന് വെച്ച ഒറ്റക് ജീവിക്കുക. Aa മക്കൾക്ക് ഒരു തണൽ വേണ്ടെ

  • @rejanichandran9290

    @rejanichandran9290

    2 ай бұрын

    അങ്ങിനെ പറയരുത് നല്ലൊരു അമ്മയാകാൻ prathibakku sadhichal നല്ലതല്ലേ അവർക്കും ജീവിക്കണ്ടേ negattevu പറയാൻ ആളുകൾ ഉണ്ടാകും

  • @vinithaktvinitha

    @vinithaktvinitha

    Ай бұрын

    അങ്ങനെ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല ആകുഞ്ഞുങ്ങൾക്ക് നല്ല ഒരു അമ്മയെ കിട്ടിയല്ലോ എന്നോർത്ത് എന്നും അവരുടെ നന്മക്കുവേണ്ടി പ്രാർത്ഥിക്കാം

  • @ajayanb2024
    @ajayanb202426 күн бұрын

    നല്ല പൊന്നുമക്കൾ....ദൈവം നല്ലത് വരുത്തും...🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @shruthybrs1611
    @shruthybrs161128 күн бұрын

    😥

  • @vknair0115
    @vknair011527 күн бұрын

    K

  • @aryan.muthumol
    @aryan.muthumol10 күн бұрын

    Linik ithilkoodthl endukitn...e prathibhye kitypol ivn rakshpetu...nmk okke ingne secnd marry nllakurykl kitunillalko adya ket nkl btr ivara.ipol gls okke pokk..avihithm ane .athilumnbtr e secnd kutykla

  • @souravt7980
    @souravt7980Ай бұрын

    💞

  • @remanipk1475
    @remanipk147513 күн бұрын

    മൂന്നു മക്കളേയും നന്നായി. വളത്തി പഠിപ്പിച്ച് ജോലിക്കാരായി മാറ്റുക

  • @indiraramachandran4727
    @indiraramachandran47279 күн бұрын

    മക്കൾക്ക്‌ ആയിരംപോന്നുമ്മ

  • @Defender77342
    @Defender77342Ай бұрын

    അസ്സപ്റ് ചെയ്തു 😂😂😂😂

  • @jorappanjm380
    @jorappanjm380Ай бұрын

    😅😂അവൾക് ഒരു കുട്ടിയും

  • @shailaradhakrishnan

    @shailaradhakrishnan

    Ай бұрын

    Linye aarylla pine engane

  • @shailaradhakrishnan

    @shailaradhakrishnan

    Ай бұрын

    Ekuutygl pavam

  • @LovelyBambooForest-db5qh
    @LovelyBambooForest-db5qh14 күн бұрын

Келесі