ലിനി സിസ്റ്ററിന് പകരമായി സജീഷിന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് നടന്ന് പ്രതിഭ...😍 Sajeesh Prathibha

Ойын-сауық

Lini sister Husband Sajeesh & Prathibha Wedding
Sajeesh Prathibha Marriage at Vadakara
Lini Sister Husband

Пікірлер: 724

  • @SunilKumar-zs1mp
    @SunilKumar-zs1mp Жыл бұрын

    ആ മൂന്ന് മേക്കളയും അവർക്ക് കലർപ്പ്ഇല്ലാതെ സ്നഹിക്ൻ കഴിയട്ടെ എല്ലാവിധ ആശംസകളും നേരുന്നു🥰❤️❤️

  • @sanncreations5942

    @sanncreations5942

    Жыл бұрын

    മൂന്നു മക്കൾ ഉണ്ടോ

  • @jancygeorge4385

    @jancygeorge4385

    Жыл бұрын

    @@sanncreations5942 Aa penkuttykkum orru mol und. Avarrudeyum second marriage aanu

  • @thaslin9463

    @thaslin9463

    Жыл бұрын

    ??

  • @jenshasikhilesan923

    @jenshasikhilesan923

    Жыл бұрын

    Parayan vakukal porathe varum.paspara snehathode viswasathode makalodoppam nalloru family life undakatte ennu prarthikunnu.

  • @babyshaylaja7266

    @babyshaylaja7266

    Жыл бұрын

    Wish you all the best. Very very happy married life.

  • @salimkk3379
    @salimkk3379 Жыл бұрын

    എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും നിങ്ങൾക്ക് മക്കളെ പൊന്ന് പോലെ വളർത്തണം അമ്മയില്ലാത്ത വിഷമം ഇനി ആ മക്കൾക്കും അച്ചിനില്ലാത്ത വിഷമം ആ മോൾക്കും ഉണ്ടാവരുത് മരണം വരെ രണ്ടാളും സന്തോഷത്തിലും സ്നേഹത്തിലും ജീവിക്കാൻ പടച്ച റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @soujath.m8956

    @soujath.m8956

    Жыл бұрын

    🤲🤲🤲🤲

  • @sonyKJ

    @sonyKJ

    Жыл бұрын

    .. നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @prajishabalussery7796

    @prajishabalussery7796

    Жыл бұрын

    Sangam varunnu

  • @jahanasherin1905

    @jahanasherin1905

    Жыл бұрын

    Aameen

  • @muneeramp8546

    @muneeramp8546

    Жыл бұрын

    Nalla oru jeevitham ellavarkkum nalkatty

  • @shakeelmur
    @shakeelmur Жыл бұрын

    മനസ്സ് നിറഞ്ഞ അനുഭവം. കണ്ണുകൾ ഈറനണിഞ്ഞു. ആ കുട്ടികളെ കണ്ടപ്പോൾ സന്തോഷം തോന്നി. അമ്മയില്ലാതെ വളർന്ന ആ മക്കൾക്ക് ഇനിമുതൽ ഒരമ്മയുടെ സ്നേഹവും കരുതലും നൽകാൻ പ്രതിഭയ്ക്ക് കഴിയട്ടെ. അത് പോലെ അച്ഛൻ നഷ്ടപ്പെട്ട ആ മോൾക്ക് ഒരച്ഛന്റെ സ്നേഹം നൽകാൻ സജീഷിന് കഴിയട്ടെ. പരസ്പരം തുണയായി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. കേരളത്തിന്റെ പ്രാർത്ഥനകൾ കൂടെയുണ്ട്.

  • @nirmalaalex4583

    @nirmalaalex4583

    Жыл бұрын

    പ്രാർത്ഥന ഉണ്ട് കെട്ടോ മക്കളെ

  • @nimmy7744

    @nimmy7744

    Жыл бұрын

    God Bless Ur Family 💞💞💞🙋💪👋👍🙏

  • @cR-yk7wj

    @cR-yk7wj

    Жыл бұрын

    ആർക്കാണ് അച്ഛനില്ലാത്തത്

  • @shakeelmur

    @shakeelmur

    Жыл бұрын

    @@cR-yk7wj പെൺകുട്ടിയുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടോ? പ്രതിഭ വിവാഹ മോചിതയാണോ ? ഏതായാലും അച്ഛൻ അരികിലില്ലല്ലോ.

  • @shameentt9644
    @shameentt9644 Жыл бұрын

    മനുഷ്യരെ സ്നേഹിച്ച മനുഷ്യജീവനുവേണ്ടി സ്വന്ധം ജീവൻ വലിയർപ്പിച്ച ലിനി സിസ്റ്ററെ ഒന്ന് ഓർക്കാം നമുക്ക് ആ സിസ്റ്ററുടെ നന്മനിറഞ്ഞ മനസിന്‌ ഒരു ലൈക് 👍കൊടുകാം നമുക്ക് 🌹🌹🌹🌹👍

  • @simonabraham9645

    @simonabraham9645

    Жыл бұрын

    🙏🙏🙏🌹🌹🪷🪷💐💐🙏🙏🙏🙏!!!!!

  • @shahidha1575

    @shahidha1575

    23 күн бұрын

    Sheriyanu

  • @muhammadshareefshareef9778
    @muhammadshareefshareef9778 Жыл бұрын

    ഓർമ്മകളിൽ എന്നും ഉണ്ടാവും.. വെറുതെ പറയുന്നതല്ല.... അത്ര കണ്ട് കേരളം... ഇഷ്ടപ്പെടുന്നു...

  • @lovecreation8691
    @lovecreation8691 Жыл бұрын

    നഷ്ട്ടപ്പെട്ട ഒരമ്മയുടെ സ്നേഹം ahh മക്കൾക്ക്‌ തിരിച്ചു കൊടുക്കാൻ കഴിയട്ടെ ആ മോൾക്ക്‌ ഒരു അച്ഛന്റെ സ്നേഹവും...🥰🥰

  • @fadezmensbarbershop5734

    @fadezmensbarbershop5734

    Жыл бұрын

    😂😂✋5

  • @sobhakk1866

    @sobhakk1866

    Жыл бұрын

    Athu thanee

  • @Sumayya-ws1ro

    @Sumayya-ws1ro

    Жыл бұрын

    Athe🤲🤲🤲

  • @soujath.m8956

    @soujath.m8956

    Жыл бұрын

    🤲🤲🤲

  • @mariyapm8463

    @mariyapm8463

    Жыл бұрын

    @ARJAV LEO to h

  • @MyDreamsMyHappiness
    @MyDreamsMyHappiness Жыл бұрын

    ഒരിക്കലും ആ മൂന്നു മക്കളുടെയും കണ്ണ് നിറയിക്കല്ലേ 🙏🙏 രണ്ടു പേർക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു 💐💐

  • @nadxb8427
    @nadxb8427 Жыл бұрын

    രണ്ട് പേർക്കും മംഗളാശംസകൾ ഒപ്പം കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @lubnalubi8178

    @lubnalubi8178

    Жыл бұрын

    M

  • @kamalacmohan7228

    @kamalacmohan7228

    Жыл бұрын

    ആശംസകൾ..... 🙏🏻🙏🏻നല്ലത് വരട്ടെ...

  • @puneethbkl5254

    @puneethbkl5254

    Жыл бұрын

    who is he ??

  • @puneethbkl5254

    @puneethbkl5254

    Жыл бұрын

    What is the matter malayalam I can't understand

  • @nadxb8427

    @nadxb8427

    Жыл бұрын

    @@puneethbkl5254 married person's wife was nurse , died of Nipah virus in 2018 while caring for Nipah virus patients, four years later her husband is remarried.

  • @mollythomas17
    @mollythomas17 Жыл бұрын

    മൂന്നു മക്കളുമായി സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം രണ്ടു പേർക്കും ആശംസിക്കുന്നു 🌹🌹🌹🌹🌹

  • @niyasachuvideos7170

    @niyasachuvideos7170

    Жыл бұрын

    സന്തോഷവും സമാധാനവും നിറയട്ടെ

  • @sindhuraju6723

    @sindhuraju6723

    Жыл бұрын

    ആശംസകൾ,💐💐💐💐💐

  • @user-cp6cl1wt8o
    @user-cp6cl1wt8o Жыл бұрын

    സന്തോഷവും, സഖാടവും തോനുന്നു. സന്തോഷത്തോടെ ജീവിക്കട്ടെ രണ്ട് പേരും. ലിനി സിസ്റ്ററെ ഒരിക്കലും മറക്കില്ല

  • @shaibythomas8689
    @shaibythomas8689 Жыл бұрын

    സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടെ

  • @salyisalyi8561

    @salyisalyi8561

    Жыл бұрын

    Valiya orithy

  • @semeenamoochikkal3688
    @semeenamoochikkal3688 Жыл бұрын

    കുഞ്ഞു മക്കൾക്ക് നല്ലൊരു അമ്മയാകട്ടെ... ഒരേ സമയം സന്തോഷവും സങ്കടവും വരുന്നു.

  • @opinion...7713

    @opinion...7713

    Жыл бұрын

    Appo aa molkku achan aavandey 😡

  • @semeenamoochikkal3688

    @semeenamoochikkal3688

    Жыл бұрын

    നമുക്കറിയാവുന്ന അച്ഛനല്ലേ സജീഷേട്ടൻ. അത് കൊണ്ട് മോളെ നോക്കാൻ പ്രതേകം പറയേണ്ടല്ലോ... ലിനി സിസ്റ്ററെ പോലെ നന്മയുള്ള അമ്മയാവട്ടെ പ്രതിഭ ടീച്ചറും...

  • @amaljayakumar1574

    @amaljayakumar1574

    Жыл бұрын

    @@semeenamoochikkal3688 ആ പെണ്കുട്ടി ഇവരുടെ മോളാണോ

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    കുഞ്ഞുങ്ങൾക്ക് നല്ല അമ്മയായാൽ ഭാഗ്യം.

  • @Suma-iq6jx
    @Suma-iq6jx Жыл бұрын

    കണ്ണുകൾ നിറഞ്ഞു .....എല്ലാ വിധ നന്മകൾ കൊണ്ടും നിറയട്ടെ നിങ്ങളുടെ ജീവിതം

  • @prasiwords3628
    @prasiwords3628 Жыл бұрын

    എന്നാലും ആ രണ്ട് കുഞ്ഞുമക്കളെ കാണുമ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം തോന്നുന്നു.. ഒരിക്കലും ആ മക്കളെ വേദനിപ്പിക്കാതെ നോക്കണേ.

  • @sreelakshmi4662

    @sreelakshmi4662

    Жыл бұрын

    ശരിയാണ് 🙏

  • @prasiwords3628

    @prasiwords3628

    Жыл бұрын

    @@sreelakshmi4662 ഉം.. ആ മക്കൾ നടന്നു വരുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി..കണ്ണുനിറഞ്ഞു പോയി

  • @sreelakshmi4662

    @sreelakshmi4662

    Жыл бұрын

    @@prasiwords3628 അതെ. എനിക്കും ആ മക്കളെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ. 🙏

  • @dhanyageorge1727

    @dhanyageorge1727

    Жыл бұрын

    Prayers🙏

  • @prasiwords3628

    @prasiwords3628

    Жыл бұрын

    @@sreelakshmi4662 mm.. അതേ..

  • @thasnithachu4579
    @thasnithachu4579 Жыл бұрын

    ചങ്ക് പൊടിയുന്ന ഒരു സങ്കടം, രണ്ടുപേരും സന്തോഷത്തോടെ ഇരിക്കട്ടെ, എല്ലാവിധ ആശംസകളും

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Жыл бұрын

    ലിനിയു ടെ നൊമ്പരമായ ഓർമകളിലേക്ക് ഇനി സന്തോഷകരമായ ജീവിതം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️🌹🌹

  • @meeraanali788
    @meeraanali788 Жыл бұрын

    ചിലർ അങ്ങനെയാണ്... മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും സമർപ്പിക്കും... 6 വർഷത്തോളം ആ മാലാഖയുടെ ഭർത്താവായിരിക്കാൻ കഴിഞ്ഞത് തന്നെ അദ്ധേഹത്തിന്റെ ഭാഗ്യമാണ്.... ആ മാലാഖയുടെ മക്കൾ ഒരിക്കലും ഇനി ഒരിറ്റ് കണ്ണുനീര് പോലും അമ്മയില്ലാത്തതിന്റെ പേരിൽ പൊഴിക്കരുത്... ഇനി വരുന്ന അമ്മ ആ സ്ഥാനം ഭംഗിയായി അലങ്കരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. സർവ്വ മംഗളവും നേരുന്നു...💐

  • @opinion...7713

    @opinion...7713

    Жыл бұрын

    Appo aa molude achan aavandey iyaal atinu upadesham onnum ille

  • @sathyank8005
    @sathyank8005 Жыл бұрын

    മക്കളെ മറക്കാതിരിക്കുക അവരുടെ അമ്മയെ ഓർത്ത് നിപ്പ വൈറസ് കൊണ്ട് പോയ സിസ്റ്റർക്ക്‌ ആത്മശാന്തി ലഭിക്കണമെങ്കിൽ മക്കൾ വേദനിക്കാതെ വളരണം അവർക്ക് നല്ല ഒരു ഭാവി ഉണ്ടാകുംവരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ എപ്പോഴും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും

  • @sijimoljoseph4090
    @sijimoljoseph4090 Жыл бұрын

    കുട്ടികളോട് ഇപ്പോൾ ഉള്ള ഈ കരുതലും സ്നേഹവും രണ്ടാൾക്കും എന്നും ഉണ്ടാവട്ടെ

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    ഇനി പുതിയൊരു കുഞ്ഞു കൂടി ഉണ്ടായി ഉള്ള കുഞ്ഞുങ്ങളോട് മത്സരിയ്ക്കാതിരിയ്ക്കട്ടെ.

  • @riya-yn7ds
    @riya-yn7ds Жыл бұрын

    ലിനി ചേച്ചി എഴുതിയ ലെറ്ററിൽ ഒരു വരി ഉണ്ടായിരുന്നു. നമ്മുടെ മക്കളെ നന്നായി നോക്കണേ എന്ന്.... ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വിധ ആശംസകളും.

  • @shajiravindran7951
    @shajiravindran7951 Жыл бұрын

    മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ..ഒപ്പം സന്തോഷവും

  • @indiravijayan5356
    @indiravijayan5356 Жыл бұрын

    ആ കുഞ്ഞുങ്ങൾക്ക് ഒരു അമ്മയുടെ സ്നേഹം എന്നും കിട്ടട്ടെ 🙏🙏ദൈവം കാക്കട്ടെ

  • @opinion...7713

    @opinion...7713

    Жыл бұрын

    Appo aa penkuttikki achante sneham vendey...😡

  • @anjanaraju4438

    @anjanaraju4438

    Жыл бұрын

    ം ആ കുഞ്ഞുങ്ങൾക്ക് ഈ അമ്മയെ ഇഷ്ടപ്പെടട്ടെ🙏♥️

  • @vilasinipola542
    @vilasinipola542 Жыл бұрын

    കുട്ടികളെ ആത്മാർത്ഥമായും രണ്ടുപേരും സ്നേഹിക്കണം. എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤❤❤

  • @lottsoflove6801
    @lottsoflove6801 Жыл бұрын

    നല്ലത് വരട്ടെ 💞💞💞 അച്ഛന് മകളെ സ്വന്തo മകൾ ആയും അമ്മക്ക് രണ്ടു മകനെയും സ്വന്തം മക്കളുമായി സ്നേഹിക്കാൻ കഴിയട്ടെ... 💞💞💞

  • @RahulRaj-nn4cv
    @RahulRaj-nn4cv Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ. രണ്ടു പേർക്കും ഒരു ചേച്ചി കുട്ടിയേ കിട്ടിയല്ലോ സന്തോഷത്തോടെ ജീവിക്കുക. ഞങ്ങൾക്കും കണ്ട് സന്തോഷിക്കാമല്ലോ.

  • @sujasnair1596
    @sujasnair1596 Жыл бұрын

    മൂന്ന് മക്കളെയും കൊണ്ട് നല്ല സ്നേഹത്തോടെ ജീവിക്കണം മക്കൾ നിങ്ങൾ കാരണം ഒരിക്കലും വിഷമിക്കരുത് എല്ലാ ആശംസകളും

  • @___-em6py
    @___-em6py Жыл бұрын

    ലിനി സിസ്റ്റർ മരിച്ചിട്ടും മക്കൾക്ക് ഒരു കുറവും വരുത്താതെ മക്കളെ സജീഷ് ചേർത്ത് പിടിച്ചത് പോലെ പൊന്നോമനകൾക്ക് നല്ലൊരമ്മയായി സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകാനും ദൈവം അനുഗ്രഹിക്കട്ടെ....all the best dears 🥰✨

  • @sabusworld9095
    @sabusworld9095 Жыл бұрын

    സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും ദ്രോഹിക്കരുതേ ആ അച്ഛനെ മക്കളിൽ നിന്ന് അകറ്റകയും ചെയ്യരുതേ 🙏ആർക്കും ആരും പകരം ആവില്ല 😭

  • @nishabiju1168
    @nishabiju1168 Жыл бұрын

    കണ്ടപ്പോൾ 😭😭😭 അറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @moviehub4307
    @moviehub4307 Жыл бұрын

    അമ്മ നഷ്ടപ്പെട്ടത് അറിയിക്കാത്ത വിധം ആ മക്കൾക്ക്‌ സ്നേഹം നല്കുക, നല്ലതേ വരൂ 🌹🌹

  • @anithasaravanan7916

    @anithasaravanan7916

    Жыл бұрын

    AA hus mugathu sandhoksham illa nalla vedhana

  • @gracyfernandes3955

    @gracyfernandes3955

    Жыл бұрын

    God bless you both

  • @Preethi.84
    @Preethi.84 Жыл бұрын

    Makkale ponnupoole nookkane... All the best dear's 🙏🙏

  • @jancythomas456
    @jancythomas456 Жыл бұрын

    ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെ സന്തോഷമായി ♥️

  • @ifitvm6910
    @ifitvm6910 Жыл бұрын

    ലിനിയുടെ മക്കൾക്ക് അമ്മയാകാൻ കഴിഞത് തന്നെ ദാഗൃണ് കുട്ടി... നന്മയിലേക്ക് ഉള്ള യാത്രയിൽ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ....സസ്നേഹം ഹരീഷ്‌

  • @mumthazshajeer434
    @mumthazshajeer434 Жыл бұрын

    സങ്കടം കഴിയുന്നില്ല റബ്ബേ 🤲എന്തായാലും മാലാഖ ഇതെല്ലാം കാണുന്നുണ്ടെങ്കിൽ എത്ര സന്തോഷിക്കുന്നുണ്ടാവും

  • @subashcharuvil3490
    @subashcharuvil3490 Жыл бұрын

    ആ കുഞ്ഞുങ്ങൾക്കു നല്ലൊരു അമ്മ ആകട്ടെ പ്രതിഭ.... നമ്മുടെ മാലാഖയുടെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാകും എന്നും നിങ്ങൾക്കു ❤❤

  • @sidheequepothyil7403
    @sidheequepothyil7403 Жыл бұрын

    വിജയിച്ച് പോയവരിൽ പെടും നമ്മുടെ🌹 സഹോദരി. നക്ഷത്രങ്ങളുടെ ഇടയിൽ നിന്ന്.. അവർ നിങ്ങളെ.. അനുഗ്രഹിക്കട്ടെ.. പിഞ്ചുമക്കൾക്ക് താലോല പാട്ടുകൾ. ഇനി നിങ്ങളിൽ നിന്ന് ആവട്ടെ..മംഗളാശംസകൾ💐💐💐

  • @ezabelealijoy
    @ezabelealijoy Жыл бұрын

    എല്ലാ നന്മകളും ഈശ്വരൻ തരട്ടെ 🙏❤️

  • @shajilasiraj5992
    @shajilasiraj5992 Жыл бұрын

    മക്കളെ നല്ലപോലെ സ്‌നേഹിക്കാനും,വളർത്താനും..പ്രതിഭ യ്ക്ക്...കഴിയട്ടെ

  • @asifsr1237
    @asifsr1237 Жыл бұрын

    ആ മക്കളെ മൂന്നു പേരെയും കഷ്ടപെടുത്തല്ലേ ചേച്ചിയും അനിയൻ കുട്ടന്മാരും ആകാനേം എന്നും 👍👍👍👍👍👍

  • @mullaneppi2898
    @mullaneppi2898 Жыл бұрын

    ന്തിനാ ഇങ്ങനൊരു ക്യാപ്ഷൻ..... ആരും ആർക്കും പകരമാവില്ല..... ലിനി, ലിനി തന്നെ.... പ്രതിഭ, പ്രതിഭ തന്നെ...... മക്കൾക്കു 3 പേർക്കും അവർ നല്ല അച്ഛനും അമ്മയും ആകട്ടെ....... ❣️❣️❣️

  • @ak.mp4.

    @ak.mp4.

    Жыл бұрын

    ആണ്👍👍 100%👍👍

  • @sharafunnisamk3480

    @sharafunnisamk3480

    Жыл бұрын

    Athe correct

  • @renuanitha1367
    @renuanitha1367 Жыл бұрын

    മക്കളെ എല്ലാവരും ഒന്നിച്ചു സന്തോഷമായി ജീവിക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @ANANDUMBR

    @ANANDUMBR

    Жыл бұрын

    👍👍👍👍👍

  • @sumangalakr9706
    @sumangalakr9706 Жыл бұрын

    Congratulations മൂന്ന് മക്കൾക്കും നല്ലൊരു അച്ഛനും അമ്മയും ആയിരിക്കണെ

  • @scskiran128
    @scskiran128 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ...makkal സന്തോഷത്തോടെ ഒരേ പോലെ വേഷം ഒക്കേ ഇട്ടു പോകണതു കാണണം എന്ത് ഭംഗി.😍😍

  • @shameershameer7854
    @shameershameer7854 Жыл бұрын

    കണ്ണ് നിറഞ്ഞു..... മക്കളെ കണ്ടപ്പോൾ.... മക്കൾക്കു നല്ലൊരു അമ്മയും,,അച്ഛനെയും കിട്ടട്ടെ.... നല്ലൊരു കുടുംബ ജീവിതവും undaavattee💐💐💐💐💐💐💐

  • @littleideaentertainments2190
    @littleideaentertainments2190 Жыл бұрын

    ഭഗവാൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ..

  • @arunraja.r9622
    @arunraja.r9622 Жыл бұрын

    Read all comments..... Thanks all for attitude..... Society have changed.... And all the best to this family... My prayers also

  • @abhiabhilash879
    @abhiabhilash879 Жыл бұрын

    മക്കളെ പൊന്നുപോലെ നോക്കണേ ചേച്ചി

  • @omanvlogs4701
    @omanvlogs4701 Жыл бұрын

    പാവം മക്കൾ..കാണുമ്പോ ന്തൊരു വിങ്ങൽ

  • @fathima3384
    @fathima338411 ай бұрын

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 5പേർക്കും 😍😍😍😍😍👍

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Жыл бұрын

    orikkalum pakaram allaa..Lini thanneyaanu..ennangdu karuthikkolooo...all the best to the couple and wishing them a happy married life and happy days ahead for their children

  • @devabhadhra_satheesh_
    @devabhadhra_satheesh_ Жыл бұрын

    എല്ലാ നന്മകളും നേരുന്നു ❤️❤️

  • @shalusiya1225
    @shalusiya1225 Жыл бұрын

    താലി കെട്ട് കഴിഞ് സജീഷേട്ടനും ചേച്ചിയും നടകുമ്പോൾ സജീഷേട്ടൻ പിറക്കിലോട്ട് മക്കളെ തിരിഞ്ഞ് നോക്കുന്നത് കണ്ട് ഞാൻ ഒരു പാട് കരഞ്ഞു പോയി🥺🥺

  • @anuanu8153

    @anuanu8153

    Жыл бұрын

    അതെ 🥺ആ ഏട്ടന് നല്ല സങ്കടം ഉണ്ട് മുഖം കാണുമ്പോൾ അറിയാം 😰

  • @muhiyudheenkk2453

    @muhiyudheenkk2453

    Жыл бұрын

    Yes

  • @achumansu5077

    @achumansu5077

    Жыл бұрын

    Yes

  • @shantar7407

    @shantar7407

    Жыл бұрын

    മക്കളുടെ മനസ്സിൽ ഒരു വിഷമവും വരാതെ അവരെ വളർത്തുക. ടീച്ചർക്ക് അതു കഴിയും. എല്ലാ കാര്യത്തിലും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @nimshadask8595
    @nimshadask8595 Жыл бұрын

    മക്കളെ സ്വന്തം കുഞ്ഞുങ്ങളെ pole സ്നേഹിക്കണേ...എങ്കിൽ ദൈവം എപ്പോഴും കൂടെ ഉണ്ടാകും . Happy married life 😍

  • @abduljabbar958
    @abduljabbar958 Жыл бұрын

    ഈ കുടുംബത്തിന് എല്ലാവിധ ഐശ്യര്യവും സന്തോശവും ദൈവം നൽകട്ടെ

  • @Toms.George

    @Toms.George

    Жыл бұрын

    ദൈവം പോലും. കഷ്ടം തന്ന

  • @jessyammavlogs
    @jessyammavlogs Жыл бұрын

    വീഡിയോ കണ്ടപ്പോൾ സന്തോഷമുണ്ട്. മൂന്നു മക്കളും അച്ഛനും അമ്മയും. ഇതെന്നും ഇങ്ങനെ തന്നെ ഒരു അല്ലലും കൂടാതെ നിലനിൽക്കട്ടെ 👍🥰🥰🥰🥰🥰

  • @susanabraham546
    @susanabraham546 Жыл бұрын

    Wish you a happy married life.God bless you❤️❤️❤️

  • @riyadabdulsalim932
    @riyadabdulsalim932 Жыл бұрын

    ആശംസകൾ പ്രാർത്ഥനകൾ ❤❤

  • @girijakumariamma8588
    @girijakumariamma8588 Жыл бұрын

    സന്തോഷത്തോടെ എല്ലാവരും ഒന്നിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @jeejamithran1917
    @jeejamithran1917 Жыл бұрын

    ദൈവം നിങ്ങള്‍ ക്കും ഭാര്യ യ്ക്കും മക്കള്‍ ക്കും ദീർഘായുസും ആയുരാരോഗ്യവും സംബൽ സമ്റ്ദധി യും നല്‍കട്ടെ എന ആത്മാ ർഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @PreethaPreetha-jm4ff
    @PreethaPreetha-jm4ff Жыл бұрын

    Nthokke അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത് manushyr . ചിന്തിച്ചാൽ വല്ലാത്ത നീറ്റൽ ആണ് ഉള്ളിൽ ... ജീവിച്ചു kothitheerathe ജീവനുതുല്യം സ്നേഹിച്ചവരെ മരണം kondupokunna അവസ്ഥ hoooo .. Bro.... എല്ലാം നല്ലതിനെകട്ടെ 💞👍🏻👍🏻👍🏻

  • @varghesethomas9199
    @varghesethomas9199 Жыл бұрын

    സ്നേഹം എന്ന കുടക്കീഴിൽ ഒന്നിച്ചു സന്തോഷം ആയി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @sree5933
    @sree5933 Жыл бұрын

    നല്ലത് മാത്രം ജീവിതത്തിൽ സംഭവിക്കട്ടെ 😍😍😍😍😍😍

  • @girigireesh3227
    @girigireesh3227 Жыл бұрын

    ആ മക്കളെ വിഷമിപ്പിക്കരുത് ഒരിക്കലും ഒരമ്മയുടെ നഷ്ടം അതൊരിക്കലും വലിയൊരു വേദന ആണ്, ആശംസകൾ

  • @opinion...7713

    @opinion...7713

    Жыл бұрын

    Appo achano ayaal ee shtreeyude mole nokkandey..

  • @opinion...7713

    @opinion...7713

    Жыл бұрын

    Upadesham penninu maatram matiyo

  • @JJA63191
    @JJA63191 Жыл бұрын

    Wishing you both a very Happy and peaceful life ahead God Bless you both and the little children

  • @sabiviog6323
    @sabiviog6323 Жыл бұрын

    എന്ത് ചെയ്യാനാ എല്ലാം ദൈവത്തിന്റെ കളി - മക്കളെ കാണുമ്പോൾ സങ്കടം സഹിക്കാനാവുന്നില്ല😭😭😭😭😭😭

  • @myvoicesk8450
    @myvoicesk8450 Жыл бұрын

    എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാവും, മൂന്നു മക്കളോടൊപ്പം ഇനി സന്തോഷത്തോടെയും, സമാധാനത്തോടെയും, കുടുംബ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, 💐💐💐💐

  • @divyaajeesh1727
    @divyaajeesh1727 Жыл бұрын

    Happiy married life 💕💕God bless you

  • @animolanimol1714
    @animolanimol1714 Жыл бұрын

    ഈ മക്കളെ പോന്നു പൊലെ വളർത്താൻ മനസ്സ് നൽകട്ടെ അ കുട്ടിക്ക്

  • @sijio.k3137
    @sijio.k3137 Жыл бұрын

    Happy Married Life 💐💐....Stay Blessed and Happy ,🙏

  • @krishnadasp9969
    @krishnadasp9969 Жыл бұрын

    God bless 🙌🙌🙌🙌 ഈശ്വരൻ എല്ലാ ഐശ്വര്യവും , സന്തോഷവും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ambilysanilnath9543
    @ambilysanilnath9543 Жыл бұрын

    കുട്ടികളെ കാണുമ്പോൾ സങ്കടം വരുന്നു. സ്വന്തം അമ്മയെപോലാക്കാൻ ഇവർക്കു കഴിയില്ല. എന്റെ അനുഭവങ്ങൾ എന്നെ പേടിപ്പിക്കുന്നു. അവസാനം അവർക്കു സ്വന്തം അച്ഛനെയും നഷ്ടമാകതിരിക്കട്ടെ. ദൈവം കുട്ടികളെ അനുഗ്രഹിക്കട്ടെ.

  • @shinyvimalkallupurackkal6333

    @shinyvimalkallupurackkal6333

    Жыл бұрын

    മുൻവിധികൾ ഇപ്പോൾ വേണോ 🙏

  • @sapnaaswathi8088
    @sapnaaswathi8088 Жыл бұрын

    ഒരുപാട് സ്നേഹം 💞

  • @Anjalikym
    @Anjalikym Жыл бұрын

    Santhoshavum sankadavum vannu. Aa kunjumon achante kai vidaathe nadakkunnu. Ini avarku koottinu kunju chechiyum. God bless you all 🙏🙏🙏🥰🥰🥰🥰

  • @shahanashahanajaleel2055
    @shahanashahanajaleel2055 Жыл бұрын

    Wish you happy married life.God bless you

  • @sunithasuni.c230
    @sunithasuni.c230 Жыл бұрын

    Ore time sandhoshavum sangadavum thonunnu .gd bless u

  • @drriniostien3102
    @drriniostien3102 Жыл бұрын

    Aa kuttikalude kannu nirayathe kaakkanam.... Ee cheru prayathil othiri vishamichitundavum....God bless you alll...

  • @Machan8289
    @Machan8289 Жыл бұрын

    എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @shinas1127
    @shinas1127 Жыл бұрын

    എന്നും സന്തോഷത്തോടെ ജീവിക്കാൻ കയ്യട്ടെ..👍🏻😍നല്ലൊരു അച്ഛനും അമ്മയുമായി ആ മക്കൾക്ക് എന്നും കൂട്ടായിരിക്കണം

  • @snehasne5462
    @snehasne5462 Жыл бұрын

    Achanum ammayum moonnu makkalum. Ennum santhoshathodirikkatte. Enik a kunju makkale kandappo sangadam vannu. Angane oralkum thonnatha reethiyil snehikkan pradhibakku kazhiyatte..

  • @sheeba1318
    @sheeba1318 Жыл бұрын

    Happy married life nalla snehathode life kondupoku god bless you 😘

  • @souminimini5197

    @souminimini5197

    Жыл бұрын

    നല്ലത് വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @deepthit1566
    @deepthit1566 Жыл бұрын

    സന്തോഷനിമിഷം 🥰🥰.ദൈവത്തിന്റെ തീരുമാനം🙏🙏.

  • @jithumonjithu1113

    @jithumonjithu1113

    Жыл бұрын

    ❤🙏

  • @aboobakermoidu1396
    @aboobakermoidu1396 Жыл бұрын

    മാഷഅല്ലാഹ് രണ്ടുപേർക്കും മംഗളങ്ങൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @keerthisunil2001
    @keerthisunil2001 Жыл бұрын

    എല്ലാ നന്മകളും ഉണ്ടാവട്ടെ !!♥️

  • @MayaSethu
    @MayaSethu Жыл бұрын

    Happy married life God bless you

  • @jineshkakkodan9049
    @jineshkakkodan9049 Жыл бұрын

    ജീവിതത്തിൽ എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ... happy married life💕

  • @mathewtu4081
    @mathewtu4081 Жыл бұрын

    വളരെ സന്തോഷം തോന്നുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കും.

  • @dhyan-kappil
    @dhyan-kappil Жыл бұрын

    ഭാവി ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ......all the best....❤️❤️❤️❤️✨✨✨✨

  • @Don_moko
    @Don_moko Жыл бұрын

    God bless ur family life nd kids life

  • @sulabhakumary9657
    @sulabhakumary9657 Жыл бұрын

    സന്തോഷം നിറഞ്ഞ ഒരു ജീവിതം എന്നും ആയിരിക്കട്ടെ 2 പേർക്കും കുഞ്ഞുങ്ങൾക്കും... ❤❤❤

  • @deepasivan604
    @deepasivan604 Жыл бұрын

    ഇനി ഈ ജീവിതത്തിൽ ഒരു വിഷമങ്ങളും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കുന്നു🌷♥️

  • @sajinic6032
    @sajinic6032 Жыл бұрын

    Happy married life, god bless you

  • @prameeladhanesh1630
    @prameeladhanesh1630 Жыл бұрын

    മനസ് നിറഞ്ഞ സന്തോഷം മക്കൾ 3പേരും സന്തോഷം ആയി ഇരിക്കട്ടെ

  • @SulfisKitchen
    @SulfisKitchen Жыл бұрын

    മക്കളെ കൈവിടല്ലേ...മക്കൾക്ക് നല്ലോരു അമ്മയും അച്ഛനുമാകട്ടെ...

  • @maryjose3969
    @maryjose3969 Жыл бұрын

    All the best dears....congratulations dears...Happy married Life!!!!

  • @unnikurupath2969
    @unnikurupath2969 Жыл бұрын

    മംഗളാശംസകൾ 🌹🌹 ആ കുട്ടികളെ ഒരിക്കലും സകടപെടുത്തരുത്.

  • @sumodhsamuel9497
    @sumodhsamuel9497 Жыл бұрын

    Heart touching moment 🙏👍God bless you all ❤❤

  • @supreethaprashanth3612
    @supreethaprashanth3612 Жыл бұрын

    Happy married life God bless u r family

  • @vkwilson802
    @vkwilson802 Жыл бұрын

    May God bless this Family.

  • @deepakbabu1987
    @deepakbabu1987 Жыл бұрын

    എല്ലാവിധ മംഗളങ്ങളും നേരുന്നു... Best wishes ❤❤❤

  • @bindumohandas3685
    @bindumohandas3685 Жыл бұрын

    God bless their family

Келесі