ഞങ്ങളുടെ സ്വന്തം മാലാഖ ❤️🌹🙏 കാരുണ്യത്തെ വരച്ചുകാട്ടിയവൾ 🌹🌹🙏

ഞങ്ങളുടെ സ്വന്തം മാലാഖ ❤️🌹🙏 കാരുണ്യത്തെ വരച്ചുകാട്ടിയവൾ 🌹🌹🙏 ഓർമ്മപൂക്കൾ ❤️💕🌹
#familyvlog #love #linisister #family #home #thalassery #makkals
For paid collaboration
Please contact
prathibasajeesh1982@gmail.com
🙏🙏💕❤️

Пікірлер: 1 100

  • @Mehzaaa
    @MehzaaaАй бұрын

    നിപ്പ എന്ന് കേൾക്കുമ്പോൾ തന്നെ ലിനി സിസ്റ്ററിനെയാണ് ഓർമ വരുന്നത്...,നമ്മുടെ സ്വന്തം മാലാഖ..,അതുപോലൊരു മാലാഖ തന്നെയാണ് പ്രതിഭ ചേച്ചിയുമെന്ന് ആ കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ മനസിലാകുന്നുണ്ട്..❤

  • @rajilamini4344
    @rajilamini4344Ай бұрын

    പ്രതിഭ തന്നെയാണ് ആ കുടുംബത്തിൻറെ നെടുംതൂൺ. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ പ്രതിഭയുടെ പങ്ക് വളരെ വലുതാണ്❤.. നമ്മൾ വിചാരിക്കുന്നത് പോലെയല്ല ജീവിതം ദൈവം മറ്റെന്തൊക്കെയോ പ്ലാൻ ചെയ്യുന്നു. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.

  • @user-kx4zt9st4o
    @user-kx4zt9st4oАй бұрын

    കരഞ്ഞു പോയി സാരമില്ല നല്ലൊരു അമ്മയായും ഭാര്യയായും പ്രതിഭ തിളങ്ങി നിൽക്കണം ❤❤❤❤

  • @loonychacko2666
    @loonychacko2666Ай бұрын

    കണ്ണ് നിറഞ്ഞു പോകുന്ന കുറച്ച് അമ്മമാരും കൂടെ ഉണ്ട്‌ ❤️സ്നേഹം മാത്രം ❤️

  • @sneha8161
    @sneha8161Ай бұрын

    ആ വ്യക്തി എന്ന് പറയല്ലേ. ഭാര്യയായിരുന്നില്ലേ. ഭാര്യ എന്ന് തന്നെ അഭിസംബോധന ചെയ്യുക. അല്ലെങ്കിൽ മക്കളുടെ അമ്മ എന്ന് എങ്കിലും പറയുക.. ഏതൊരു ഭാര്യയും അതാണ് ആഗ്രഹിക്കുക.

  • @renjithrenju7625

    @renjithrenju7625

    Ай бұрын

    സത്യം, അങ്ങനെ പറയുമ്പോൾ വിഷമം തോന്നുന്നു, ഒരു അകലം പോലെ

  • @niranjanacharya7006

    @niranjanacharya7006

    Ай бұрын

    ഈ പറഞ്ഞ വ്യക്തി ഭർത്താവിൻ്റെ പഴയെ lover നേ അംഗീകരിക്കുവോ?? ... എന്നിട്ട് വേണ്ടേ കൂടേ ജീവിച്ച് 2 മക്കളെ കൊടുത്ത ഒരാളെ. വ്യക്തി എന്ന് പറഞ്ഞതിൽ എന്ത് തെറ്റ് ഉള്ളത്.. മുൻ ഭാര്യ എന്ന് പറയണോ അതോ ഭാര്യ എന്ന് പറയണോ.. ഭാര്യ ഇപ്പോ പ്രതിഭ അല്ലേ.. പ്രതിഭ ലിനി സിസ്റ്റർനേ അംഗീകരിക്കാതെ ഉണ്ടോ.. മക്കളെ നോക്കാതെ ഉണ്ടോ...

  • @sneha8161

    @sneha8161

    Ай бұрын

    @@niranjanacharya7006 ഭർത്താവിന്റെ പഴയ lover എന്നതും ഈ context തമ്മിൽ വളരെയേറെ distance ഉണ്ട്. പിന്നെ,ഭർത്താവിന്റെ പഴയ lover ആണെകിൽ പോലും ആ സ്നേഹം നഷ്ടപെടുന്നില്ല. അത് എന്നും ഓരോ വ്യക്തിക്കും പ്രിയപ്പെട്ടതാണ്.പുതിയ ജീവിതത്തിലേക്കു കടന്നാലും ആ ആൾ അവർക്ക് പ്രിയപ്പെട്ടത് തന്നെ ആണ്. മനുഷ്യന്റെ ഹൃദയം അത്രയും വിശാലമാണ്. അതിൽ ഞാൻ തെറ്റ് ഒന്നും കാണുന്നില്ല.അവിടെ അവരെ വിശുദ്ധരെന്നോ മാലാഖ എന്നോ പറഞ്ഞത് എനിക്ക് personally accept ചെയ്യാൻ പറ്റുന്നില്ല. ഇത് എന്റെ മാത്രം അഭിപ്രായം ആണ്. കാരണം അവർ പോകുമ്പോൾ എഴുതിയ ലെറ്റർ വായിച്ചാൽ മനസിലാവും. ആ ഭാര്യക് അവരുടെ husbandinod ഉണ്ടായിരുന്ന സ്നേഹം. ഇവർ ഇപ്പോൾ ജീവിക്കുന്ന life ആ ഭാര്യ കാരണം മാത്രം കെട്ടിപടുക്കാൻ പറ്റിയതാണ്.ലിനി എന്ന് വിളിച്ചാലും accept ചെയ്യാൻ പറ്റുന്നുണ്ട്. But ആ വ്യക്തി ഈ വ്യക്തി എന്ന് പറയുമ്പോൾ അകൽച്ച തോന്നുന്നു.

  • @sneha8161

    @sneha8161

    Ай бұрын

    @@niranjanacharya7006 rply ഇട്ടിരുന്നു but ഇപ്പോൾ അത് കാണാൻ illa🥴

  • @sneha8161

    @sneha8161

    Ай бұрын

    @@niranjanacharya7006 ഇതിൽ ഇടുന്ന rply oke delete ചെയ്യുന്നുണ്ട്. അത് കൊണ്ടാണ് ഇതിന് rply തരാൻ കഴിയാത്തത്

  • @SouminiGopi-hd2um
    @SouminiGopi-hd2umАй бұрын

    ലിനി സിസ്റ്റർ എന്ന മാലാഖ സജീഷ് നേയും മക്കളെയും പ്രതിഭയെ ഏൽപ്പിച്ചിട്ടു പോയത് പോലെ തോന്നും . ലിനി സിസ്റെ ഓർക്കാൻ ഓർമ ദിവസം വേണ്ടി വരില്ല കേരള ജനതയുടെ മനസ്സിൽ എന്നും ഉണ്ടാകും♥️♥️♥️

  • @jaseelajesy1720

    @jaseelajesy1720

    Ай бұрын

    ❤❤❤

  • @sheelammaphilip2288

    @sheelammaphilip2288

    Ай бұрын

    ❤❤❤❤❤

  • @RamlaBeegam-om7rw

    @RamlaBeegam-om7rw

    Ай бұрын

    ❤❤❤❤​@@jaseelajesy1720

  • @SalinaSalinasali-cc8np

    @SalinaSalinasali-cc8np

    Ай бұрын

    👍

  • @manju_raj1

    @manju_raj1

    24 күн бұрын

    ❤❤❤❤❤❤❤

  • @deepthisurian7240
    @deepthisurian7240Ай бұрын

    മരണത്തിലേക്ക് പോകുമ്പോഴും ഭർത്താവിനോട് തനിച്ചാവരുതെന്നു പറഞ്ഞ ആ കരുതൽ ലിനിയാവുമ്പോൾ മക്കളെ ആരുടേയും സഹതാപത്തിനു വിട്ടു കൊടുക്കാതെ ചേർത്തു പിടിച്ച് സജീഷിനും മക്കൾക്കും പുതുജീവൻ തന്നെ കൊടുത്തവൾ പ്രതിഭ.. രണ്ടുപേരും ഒരാത്മാവ് തന്നെ നിറസ്നേഹം തന്നെ...❤❤ ഒരായുസ്സിന്റെ പുണ്യമാണ് ദേവൂട്ടിയും❤പരസ്പരം മത്സരിച്ചു സ്നേഹിച്ചോളൂ..ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാവും...

  • @chithrashaji51

    @chithrashaji51

    Ай бұрын

    Prathibha ennum AA makkalude nalla ammayakum

  • @raseena8012

    @raseena8012

    Ай бұрын

    🌹🌹🌹

  • @jaseelajesy1720

    @jaseelajesy1720

    Ай бұрын

    All the best

  • @ushapurushothaman253

    @ushapurushothaman253

    Ай бұрын

    Prathibha enna Amma ullathkondanu makkal santhoshamait ullath enik manassilakum njan ammayum achanum illatha ayirunnu valarnnath

  • @subaidhamoothedath8846

    @subaidhamoothedath8846

    Ай бұрын

    Makkalay nolkanam 😢😢😢😢😢 ponnu polay prarthikkam ❤❤❤❤ a malkaluday ammanay kanum pol nan karzhu😂😂😂😂😂😂

  • @babithavinod4126
    @babithavinod4126Ай бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ വളരെ നല്ല മനസുള്ള സ്ത്രീയാണ്... അമ്മയാണ് ❤️❤️

  • @femijamshad8986
    @femijamshad8986Ай бұрын

    എനിക്കെധിനാ കണ്ണ് നിറയുന്നത് 😢😢😢. Santhosham കൊണ്ടോ. സങ്കടം കൊണ്ടോ.. ആ മാലാഖ യുടെ മക്കൾ ക്ക്‌ അതെ പോലെ ഉള്ള അമ്മയെ (മാലാഖ )യെ കിട്ടിയില്ലേ. മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.😢😢.

  • @thashthash4444

    @thashthash4444

    Ай бұрын

    Enikum karachil vannu enthanenn areela

  • @addhinaaddhina805

    @addhinaaddhina805

    Ай бұрын

    Ningalum 2 alum ammamar ayath konda nalla hridayam ulla ammamaru

  • @femijamshad8986

    @femijamshad8986

    Ай бұрын

    @@addhinaaddhina805 🤍🤍

  • @remababu6056

    @remababu6056

    Ай бұрын

    എനിക്കും കണ്ണു നിറഞ്ഞു പോയി....,,😢

  • @anithanair8793

    @anithanair8793

    Ай бұрын

    Ennum aaradhanayode kanunna oral Sister Lini and family.Prathibha is such a good hearted person and Devu also. God bless you all. Ente manasile Ennum oru vedhana aanu Lini sister maranm munnil kandezhuthiya letter. But Prathibha athe sneham makkalkku kodukkunnathu kanumbol orupadu santhosham

  • @user-hp2ui9io9n
    @user-hp2ui9io9nАй бұрын

    പ്രതിഭയുടെ കണ്ണു കളും ആ മക്കളുടെ സ്നേഹവും കാണുമ്പോഴറിയാം അവർ ഹൃദയം കൊണ്ട് ആ മക്കളെ സ്നഹിക്കുന്നുണ്ട്‌😢 God bless U dea ars🥰

  • @user-xe2zb3sj9j
    @user-xe2zb3sj9jАй бұрын

    ആ കുഞ്ഞുങ്ങൾ ഇനി ജീവിതത്തിൽ എന്തൊക്കെ നേടി എന്ന് പറഞ്ഞാലും ഒരിക്കലും തിരിച്ചു കിട്ടാൻ ആവാത്തത് ആയിരുന്നു അവരുടെ അമ്മയുടെ സ്നേഹം. ആ സ്നേഹം നിങ്ങൾക്ക് നൽകാൻ കഴിയുമെങ്കിൽ നിങ്ങൾ ആണ് ഈ ഭൂമിയിലെ മാലാഖ

  • @shajipv4836

    @shajipv4836

    2 күн бұрын

  • @sindhuks5287
    @sindhuks5287Ай бұрын

    കണ്ണുകൾ ഈറനണിഞ്ഞു പോയി സഹോദരി 🙏🏻🙏🏻🙏🏻🙏🏻മക്കൾക്ക് എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fathimashoukathali5418
    @fathimashoukathali5418Ай бұрын

    പ്രതിഭ നിന്നെ ആരും കുറ്റം പറയില്ല നീ മക്കളെ മൂന്ന് പേരെയും സജീഷിനെയും കൂടെ നല്ലപോലെ ജീവിക്കുക 🥰🥰🥰🥰🥰🥰

  • @geethak1245
    @geethak1245Ай бұрын

    പ്രതിഭ ഒരു നല്ല അമ്മയാണ് നിങ്ങൾക്ക് നല്ലത് വരട്ടെ . എന്ത് ചെയ്യാന ദൈവ വിധി.

  • @ranjinic909
    @ranjinic909Ай бұрын

    ആ വ്യക്തി എന്ന് പറയുമ്പോൾ കുറെ അകലം തോന്നുന്നു. മറ്റ് ഒരു ആളെ പോലെ തോന്നുന്നും ഭാര്യാ എന്ന് പറയ്

  • @antonyjacob1211
    @antonyjacob1211Ай бұрын

    എന്തിനാ എന്റെ കണ്ണുകൾ നിറഞ്ഞത്.... You are a wonderful person prathibha. ലിനിയാണ് തന്നെ ഈ കുഞ്ഞുങ്ങളുടെ അടുത്ത് എത്തിച്ചത്. ❤

  • @anithanair8793

    @anithanair8793

    Ай бұрын

    Sherikkum ..enikkum thonni Prathibha Enna ammaye EE makkalkku koduthathu Lini thanne

  • @user-ok1ml2lq8y

    @user-ok1ml2lq8y

    Ай бұрын

    Ammaiku pakaram vaikan ammathannea vere ethu amma vannalum pakaram avilla

  • @IADD932

    @IADD932

    Ай бұрын

    ​@@user-ok1ml2lq8y kunjine erinju konna aa ammakku pakaram vaikkaan mataare engilum kittumoo.

  • @princypeter4303
    @princypeter4303Ай бұрын

    ശെരിക്കും കരച്ചിൽ വന്നു, ഞാനും ഒരു നേഴ്സ് ആണ്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.❤️❤️❤️

  • @afraawonderland2538
    @afraawonderland2538Ай бұрын

    സന്തോഷവും സങ്കടവും എല്ലാo ചേർന്നൊരു feeling ആയിരുന്നു...... പ്രതിഭ നല്ലൊരു അമ്മയായി എന്നും ഞങ്ങളെ കുട്ടികളുടെ ഉണ്ടാവണം.....

  • @bincyann3539
    @bincyann3539Ай бұрын

    പ്രതിഭ നിങ്ങൾ ഒരു പ്രതിഭ തന്നെ ആണ്... ഒരുപാട് ആശംസകൾ അവരെ സ്വന്തം ആയിട്ട് തന്നെ സ്നേഹിക്കുന്നത് 🙏🏻🙏🏻🙏🏻....

  • @Life_today428
    @Life_today428Ай бұрын

    മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട. ഈ മക്കളെയും സജീഷിനെയും ജീവനുതുല്യം ആത്മാർത്ഥമായി സ്നേഹിച്ചാൽ മാത്രം മതി ❤❤❤ God bless u all

  • @mollynagath7947
    @mollynagath7947Ай бұрын

    കണ്ണ് നനഞ്ഞു പോയി. പ്രതിഭ നല്ലൊരു അമ്മയും നല്ലൊരു ഭാര്യയുമാണ്. ആ നന്മ ഒരിക്കലും വറ്റിപ്പോകാതിരിക്കട്ടെ. മക്കൾക്കും ഭർത്താവിനും കരുത്തും കരുതലുമായി മുന്നോട്ടു പോവുക,❤❤❤

  • @nuzri6845
    @nuzri6845Ай бұрын

    Kannu niranj kaanunnavar undo enne pole...❤😢

  • @lailakunchi1746

    @lailakunchi1746

    Ай бұрын

    Yes

  • @IqbalMuhammad-kg7mv

    @IqbalMuhammad-kg7mv

    Ай бұрын

    Mm

  • @hansashiju2019

    @hansashiju2019

    Ай бұрын

    😢

  • @jumanaanwar4918

    @jumanaanwar4918

    Ай бұрын

    അതെ

  • @roshnipg1715

    @roshnipg1715

    Ай бұрын

    Yes

  • @noufalktnbr
    @noufalktnbrАй бұрын

    എന്നും പ്രതിഭയ്ക്ക് ഈ മനസ്സ് ഉണ്ടാവട്ടെ....പ്രാർത്ഥിക്കുന്നു....

  • @akkulolu
    @akkuloluАй бұрын

    പ്രതിഭ u r great. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കാതെ എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കുക ❤️❤️🥰🥰

  • @arfamilyvlogsbyriswana9094
    @arfamilyvlogsbyriswana9094Ай бұрын

    ലിനി സിസ്റ്റർ ചെയ്ത പുണ്യം 🥰ഇങ്ങനെ ഒരു അമ്മയെ മക്കൾക്ക് കിട്ടി 🥹🥰

  • @user-tv5tr1zs7p

    @user-tv5tr1zs7p

    Ай бұрын

    Sathyam

  • @LovelySnowMountain

    @LovelySnowMountain

    28 күн бұрын

    Sathyam

  • @user-zd3hs6js3t
    @user-zd3hs6js3tАй бұрын

    കണ്ണ് നിറഞ്ഞ നിമിഷങ്ങൾ ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ സിസ്റ്റർ മാർ ലിനി സിസ്റ്ററെ ഫോട്ടോ നെഞ്ചിൽ തൂക്കി ഇട്ട് നടക്കുന്നത് കണ്ടപ്പോൾ

  • @FRCREATION11

    @FRCREATION11

    Ай бұрын

    😕

  • @shylavm3646

    @shylavm3646

    Ай бұрын

    😢😢

  • @adhritkrishna9818
    @adhritkrishna9818Ай бұрын

    ചേച്ചി പറഞ്ഞതുപോലെ ലിനി സിസ്റ്ററിനെ ഓർക്കാൻ അങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യമേ ഇല്ല...എപ്പോഴും സിസ്റ്റർ നിങ്ങളുടെ കൂടെ തന്നെ ഉണ്ട്...മക്കൾ ആ ഫോട്ടോയിൽ ഉമ്മവച്ചു ചേച്ചിക്ക് ഉമ്മവച്ചപ്പോൾ ശരിക്കും ചേച്ചിയിൽ എനിക്കു ആ ലിനിസിസ്റ്ററിനെ കാണാൻ കഴിഞ്ഞു....ആ മക്കൾക്ക് പെറ്റമ്മയെപോലെ തന്നെ ഒപ്പം നിൽക്കാൻ ഈ ഭൂമിയിൽ ചേച്ചിയല്ലാതെ വേറെ ഒരാളില്ല.

  • @shymaur9536
    @shymaur9536Ай бұрын

    Sherikum sangadam vannu,, makkale 3pereyum nannayi noku ningalk nalla jeevitham undavtte

  • @nishanashefeek2923
    @nishanashefeek2923Ай бұрын

    Sajeesh liniye kurichu parayumbol bharya ennu parayu. Allathe anya aakkaruthu. Avar ningale orupadu snehichirunnathalle. Prathibhayude samsaram is good.

  • @sharimol7030
    @sharimol7030Ай бұрын

    പ്രതിഭ നല്ലൊരു അമ്മ ആണ്.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @anaswarashaji9155
    @anaswarashaji9155Ай бұрын

    നമ്മളിൽ പല അമ്മമാരും ഓരോ അസുഖം വരുമ്പോൾ മക്കളെ ആണ് ഓർക്കുക ...എന്തെങ്കിലും പറ്റിയാൽ അവരുടെ കാര്യം എന്താവും എന്നോർത്താണ് പേടിക്കുക...ലിനി സിസ്റ്റർ എന്നല്ല ഏതൊരു സ്ത്രീക്കും കിട്ടുന്ന വല്യ പുണ്യമാണ് നമ്മളെ മരണം വിളിച്ചപ്പോൾ നമ്മടെ മക്കൾക്ക് വീണ്ടും നല്ല ഒരു അമ്മയെ കിട്ടുക എന്നത്

  • @subaidhamoothedath8846

    @subaidhamoothedath8846

    Ай бұрын

    Sithar eelokathinnay yadu kannilum undu ❤❤❤❤❤❤❤

  • @blessykiran2663
    @blessykiran2663Ай бұрын

    Love ❤❤❤chechi മക്കളെ 3 പേരേയും ഒരു പോലെ കാണുന്നു. എന്നും നന്‍മകള്‍ മാത്രേ ഉണ്ടാകൂ

  • @gouribabu552
    @gouribabu552Ай бұрын

    പ്രതിഭ നല്ലൊരു അമ്മയാണ് ഇതെല്ലാം കണ്ട് ലിനി സിസ്റ്ററുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും നിങ്ങൾ സന്തോഷത്തോടെ ജീവിക്കൂ അതാണ് ഇത് കാണുന്ന ഓരോരുത്തരുടെയും സന്തോഷും ലിനി എങ്ങും പോയിട്ടില്ല എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട് ആ ഓർമ്മകൾക്ക് മുമ്പിൽ 🙏🏻🌹🥰❤️

  • @shebamathew6703
    @shebamathew6703Ай бұрын

    നല്ല പോലെസങ്കടം വന്നു പ്രതിഭയുടെ വാക്കുകൾ കേട്ടപ്പോൾyou’re doing a great job Prathibha

  • @soudaminianil8579
    @soudaminianil8579Ай бұрын

    അറിയാതെ കണ്ണ് നിറയുന്നു. എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കുക 🥰🥰🥰

  • @wereinlove2.0
    @wereinlove2.0Ай бұрын

    🙏🏻🙏🏻😢😢😢

  • @kunjumoljacob8077
    @kunjumoljacob8077Ай бұрын

    Pratabha nighal santhoshamayitu jeevikuka positive energy aayitu♥️♥️♥️

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kdАй бұрын

    സത്യം പറഞ്ഞാൽ ഒന്നും പറയാനില്ല കണ്ണു നിറഞ്ഞിട്ട് ഒന്നും കേൾക്കാൻ കാണാൻ പറ്റാത്ത അവസ്ഥയായൺ പ്രതിഭയുടെ ലിനി സിസ്റ്റർ എന്ന അമ്മ ജീവിക്കുന്നുണ്ട് മക്കൾക്ക് നല്ലൊരു അമ്മ തന്നെയാണ് പ്രതിഭ എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-jn2th4fh7k
    @user-jn2th4fh7kАй бұрын

    ❤ നിങ്ങേൾ അവർക്ക് നല്ല ഒരു അമ്മയാണെ

  • @reenamariammathomas8650
    @reenamariammathomas8650Ай бұрын

    Ahhh makkalkku moonu perkkum dhaivam arinju nalkiya eettavum valiya gift anu ...prathipha....oru nalla Amma.....❤❤❤ God bless 🙏

  • @silushamavlog
    @silushamavlogАй бұрын

    😢😢😢 ഈ വിഡിയോ കണ്ടപ്പോ എന്റെ പോലെ കരഞ്ഞവർ ആരൊക്കെ 😢😢 എന്തായാലും മക്കളെ പൊന്നു പോലെ നോക്കണേ നോക്കും അറിയാം❤❤

  • @shakkirashakkira4441

    @shakkirashakkira4441

    28 күн бұрын

    Najanu

  • @user-es3bq5kr1o
    @user-es3bq5kr1oАй бұрын

    എന്താ പറയേണ്ടത് എന്ന് അറിയില്ല ലിനി സിസ്റ്റർ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ഒരാളാണ് ❤❤

  • @reshmachandran8907
    @reshmachandran8907Ай бұрын

    Vallathe touching ayi prathibhayude vakkukal .😢really u r a good mother prathibha❤..sajeeshinodum makkalodum oppam ennum santhoshayirikan pattette ennu atmarthamayi agrahikunnu

  • @Anjalikym
    @AnjalikymАй бұрын

    കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും എന്റെ മനസ്സ് നിറഞ്ഞു പ്രതിഭ ലിനി സിസ്റ്റർക്ക് സന്തോഷമായിട്ടുണ്ട്. പ്രതിഭയിലൂടെ ലിനി സിസ്റ്റർ ജീവിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏. എന്റെ ആഗ്രഹമാണ് പ്രതിഭയെ നേരിൽ കാണണമെന്നത്. Love you all. Stay blessed 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.

  • @sunithapradeep8200
    @sunithapradeep8200Ай бұрын

    കണ്ണ് നിറഞ്ഞു പോയി ആമക്കൾ ഉമ്മ വച്ചപ്പോൾ ആമക്കളെ നോക്കാൻ കിട്ടിയ അവസരം മോൾക്ക് ദൈവംതന്ന അനുഗ്രഹ o ആണ് നന്നായി അവരെ വളർത്തി മറ്റുള്ളവർക്ക് മാതൃകയാവട്ടെ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ സിസ്റ്ററിന്റെ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു ഒരിക്കലും ആമക്കളെയും ആ അച്ഛനെയു വേദനിപ്പിക്കരുത്🙏🙏🙏🙏🙏🙏❤❤

  • @aswini4040

    @aswini4040

    Ай бұрын

    നമ്മുടെ അമ്മ നോക്കുമ്പോലെ ഒരാള് നമ്മളെ നോക്കില അത് ഇനി എത്ര പകരം വന്നതതയലും ഇവരുടെ ജീവിതത്തിലെ സ്സത്തോഷം ഉള്ള കാര്യം മാത്രം അല്ലേ വീഡിയോ കാണുന്നുള്ളൂ ബാക്കി അറിയുന്നുണ്ടോ എന്ത് കൊണ്ട് ഒരിക്കൽ പോലും ലിനി സിസ്റ്റർ അമ്മയെ കുറിച്ച് പറയുന്നില ഒരാള് നമ്മള് പുറമെ കാണുമ്പോൾ അല്ല

  • @sumikc7405

    @sumikc7405

    Ай бұрын

    ​@aswini4040ആ അമ്മക് ഇത് ഒന്നുംഅംഗീകരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല അമ്മേടെ മോൾ അല്ലെ പോയത് ഇവരുടെ ചില സംസാരം റിപ്ലൈ അങ്ങനെ ആണ് 😊

  • @mysweets9468
    @mysweets9468Ай бұрын

    ലിനിയുടെ കൈകൾ പ്രതിഭയിലൂടെ പ്രവർത്തിക്കട്ടെ ❤️❤️❤️

  • @anumurali9851
    @anumurali9851Ай бұрын

    God bless you ur family....Annum ... Ethu pole snehathode jeevikaan daivam anugrahikate

  • @user-zs3bt5sj9o
    @user-zs3bt5sj9oАй бұрын

    Vlog ullathkond ee kuttykale kanan pattunnu nanennum orkum toorinepoy ac vathakam shosich maricha munnu family athil orumonundallo sukamayirikunno mone oramma ❤❤❤

  • @rathnachandran2182
    @rathnachandran2182Ай бұрын

    Ennum idupole happy family aayi munnottupoku...❤❤👍👍💐💐...God bless you all ♥️

  • @user-dd4ie2tn7x
    @user-dd4ie2tn7xАй бұрын

    Prathibauda kayil sajeeshum makkalum safe annu Allavarum happy ai irikkuka Makkalum ini varunna thalamurakalkkum Snaham oru prohodanamavatta god bless you

  • @sindhumanoj6917
    @sindhumanoj6917Ай бұрын

    Varshangal poyi konde erikkum Nammude lini sister enna angel ennum ellavarudeyum manassil undavum 🙏🙏🙏❤️❤️❤️❤️ Pranamangal

  • @VahidhaBasheer
    @VahidhaBasheerАй бұрын

    ഞാൻ കരഞ്ഞു പോയി ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲പ്രാർത്ഥിക്കം 🤲🤲🤲

  • @mollysebastian7861
    @mollysebastian7861Ай бұрын

    നെഗറ്റീവുകൾ അവഗണിച്ചു സന്തോഷമായി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ, love all❤️

  • @chippueluvibeandworld8135
    @chippueluvibeandworld8135Ай бұрын

    എന്താണെന്നറിയില്ല ഈ വീഡിയോ തുടക്കം മുതൽ അവസാനം വരെ കരഞ്ഞുകൊണ്ടാണ് കാണാൻ പറ്റിയത്

  • @user-hz7lh1pt3l
    @user-hz7lh1pt3lАй бұрын

    Chechiyude ❤pics kandapol kannu niranjupoyi pavam makkl mashlllh happy ayi geevikkan daivam anugrahikte

  • @smithanair2069
    @smithanair2069Ай бұрын

    എന്നും സന്തോഷമായി ഇരിക്കട്ടെ എല്ലാരും...God bless you🙏

  • @muhammedshazin1111
    @muhammedshazin1111Ай бұрын

    Prathiba makkalk kitya nalla oru ammayan.

  • @firoskhan-ty7wn
    @firoskhan-ty7wnАй бұрын

    മോനെ കണ്ണ് തുടച്ചപ്പോൾ എന്തോ സങ്കടം വന്നു..... എന്തായാലും ഈ അമ്മ യുടെ കൂടെ സന്തോഷത്തോടെ മരണം വരെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻

  • @balkeesshahulshahul2322
    @balkeesshahulshahul2322Ай бұрын

    Sajeeshettanum പ്രതിഭക്കും മക്കൾക്കും എല്ലാ വിധ പ്രാർത്ഥനകളും.... ദൈവം എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ടല്ലോ, എന്നും sandoshathodeyum aarogyathodeyum irikan കഴിയട്ടെ❤❤❤❤❤❤❤

  • @revanths1446
    @revanths1446Ай бұрын

    ദൈവമേ കണ്ണ് നിറഞ്ഞു പോയി വീഡിയോ അവസാനഭാഗം.... ഗോഡ് ബ്ലെസ് യു 🥰🥰🥰

  • @shajavlog4274
    @shajavlog4274Ай бұрын

    Sajee ഏട്ടാ കരഞ്ഞു പോയി സത്യം എന്നും മറക്കാതെ ഓർമയിൽ ഉണ്ടാവും ചേച്ചി സന്തോഷം ആയി ഇരിക്കൂ 👍🏻👍🏻

  • @saleenasubair6998
    @saleenasubair6998Ай бұрын

    പ്രതിഭ നിങ്ങൾക്കു oru സല്യൂട്ട് ❤❤❤ ലിനി സിസ്റ്റർ എന്നും ഞങ്ങൾക്കും ഒരു മാലാഖ യാ

  • @bincyjohn6774
    @bincyjohn6774Ай бұрын

    Happy ayittu jeevikku.dyvam anughrahikkatte.❤

  • @ambikas486
    @ambikas486Ай бұрын

    Allavarkkum dayv🙏🏻 aayurarogyam thannu rakshikkatte❤️❤️❤️❤️❤️❤️

  • @lakshmik2619
    @lakshmik2619Ай бұрын

    Prathiba ❤❤❤❤❤ god bless 🙏

  • @rincyrafeek9411
    @rincyrafeek9411Ай бұрын

    ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി എന്തോ വല്ലാതെ മനസ് വേദനിച്ചു

  • @sajeenap

    @sajeenap

    Ай бұрын

    എനിക്കും

  • @sangeerth932
    @sangeerth932Ай бұрын

    Adipoli ithe kannumool vallathe santhosh me parthiba cheahi

  • @sajithakaladath4299
    @sajithakaladath4299Ай бұрын

    Sarvashakthanaya Nathan Eaniyum Shneaham Nilanirthi Muunnotupokan Kayiyate 🤲❤️❤️❤️❤️ Lini sisterk Daivam Aathma Shanthi Nalkate 🤲

  • @arfamilyvlogsbyriswana9094
    @arfamilyvlogsbyriswana9094Ай бұрын

    Lini sister❤❤❤

  • @divyadhaneesh8907
    @divyadhaneesh8907Ай бұрын

    ❤ എന്നും വേദന ആണ് ആ മുഖം കാണുമ്പോൾ, അവരിലെ നൻമ ആകും നല്ലൊരു അമ്മയെ കുഞ്ഞുങ്ങൾക്ക് കിട്ടിയത്. എന്നും സന്തോഷത്തോടെ ഉള്ള ജീവിതം ആകട്ടെ നിങ്ങളുടെ ❤.

  • @sheejajijo4197
    @sheejajijo4197Ай бұрын

    Prathiba nalla oru baharyaum makkalude nalla ammaumane santhoshamayirike apolum

  • @divyanair5560
    @divyanair5560Ай бұрын

    Bghavande anugraham epozhum undakete dears pranamam sister 💓💓💞💞🙏

  • @deepavarghese1193
    @deepavarghese1193Ай бұрын

    കണ്ണുനിറഞ്ഞുപോയി 😔😔.. എന്നും ഓർമയിലുണ്ടാകും ലിനിസിസ്റ്റർ 🥰🥰🥰.. പ്രതിഭേച്ചിക്ക് മക്കളോടുള്ള സ്നേഹം... അവർക്ക് തിരിച്ചുമുള്ള സ്നേഹം... അത് മാത്രം മതി നമ്മുടെ മാലാഖക്ക് സന്തോഷമാവാൻ... അവരെ നന്നായി നോക്കുന്നുണ്ടല്ലോ 🙏🏻🙏🏻... ഒപ്പം സജീഷേട്ടനെയും ദേവൂട്ടി യെയും 🥰🥰🥰🥰... എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @nikhilp8185
    @nikhilp8185Ай бұрын

    ❤❤ലിനിടister ടെ ആത്മാവ് ഒരു പാട് ഒരുപാട് സന്തോഷിക്കുന്നു ണ്ടാവും

  • @preethahari2325
    @preethahari2325Ай бұрын

    Orupadu karanju ee video kanddu Aa makkalkku nalla oru Amma thanne aanu mole Ennum egane thanne aakettu Daivam anugrahikkattu 🙏🙏

  • @Achs1212
    @Achs1212Ай бұрын

    Heart touching, no words

  • @user-vr9gz1lp2f
    @user-vr9gz1lp2fАй бұрын

    ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു പ്രതിഭ കുഞ്ഞുങ്ങൾ മൂന്നാളും നിങ്ങളും സന്തോഷത്തോടെ ജീവിക്കൂ ലിനി സിസ്റ്റർ ആഗ്രഹിച്ചതും സജീഷും മക്കളും സന്തോഷത്തോടെ ഇരിക്കാനും ഒറ്റയ്ക്ക് ആവരുത് എന്നും അല്ലെ അതിപ്പോൾ അവർ ദൂരെ എവിടെയോ ഇരുന്നു കാണുന്നുണ്ടാവും ആ അനുഗ്രഹം മതി നിങ്ങൾക്കു സന്തോഷിക്കാൻ എന്നും ഇങ്ങനെ തന്നേ ഇരിക്കട്ടെ അതിനു പ്രതിഭ എന്നും അവർക്കൊപ്പം വേണം ഞങ്ങളുടെ ഒക്കെ പ്രാർത്ഥന ആ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പവും ഉണ്ടാവും ♥️♥️♥️♥️

  • @rubythomas2732
    @rubythomas2732Ай бұрын

    ഒരുപാട് സന്തോഷം. മക്കൾക്ക്‌ അമ്മയായി പ്രതിഭ എന്നും അവരോടൊപ്പം ഉണ്ടാകണം. അതുപോലെ സജീഷിന് നല്ല ഒരു ഭാര്യ ആയും. നിങ്ങൾ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. മക്കൾക്ക്‌ 3 പേർക്കും നല്ല ഭാവി ഉണ്ടാകട്ടെ....

  • @rosh967
    @rosh967Ай бұрын

    Ningal adipoliya.. Palarum palathum parayum.. Ningal ningalude jeevitham adipoliyayi jeevikkuka..

  • @sainabat824
    @sainabat824Ай бұрын

    അന്നൊക്കെ ഒരു പാട് കരഞ്ഞിട്ടുണ്ട്. ഇപ്പോൾ നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ സന്തോഷമാണ്

  • @surumisagar
    @surumisagarАй бұрын

    ആദ്യമായിട്ടാണ് vlog കാണുന്നെ.Prathibha നല്ലൊരു അമ്മയും ഭാര്യയും ആണ്.But sajeeshettan കുറച്ചൂടെ intimacy ആയിട്ട് പറഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.ലിനി sister nte കത്ത് വായിച്ച് കരഞ്ഞതിന് അതിരില്ല.

  • @subramanian4853
    @subramanian4853Ай бұрын

    ഒന്നു പറയാൻ ഇല്ല സ്നേഹം മാത്രം എല്ലാവർക്കു❤❤❤❤❤

  • @aishuux2

    @aishuux2

    Ай бұрын

    😊😊

  • @sujithta718
    @sujithta718Ай бұрын

    Video Super Ayittundu kannuniraju poye 😢😢😢 God Bless You Family 🙏🙏🙏🥰🥰🥰❤️❤️❤️

  • @shemishan8645
    @shemishan8645Ай бұрын

    പ്രതിഭ ആ മക്കൾക്ക് നല്ല അമ്മയായി ഒരുപാട് കാലം happy ആയി ഇരിക്കട്ടെ

  • @sudheeshperambra1526
    @sudheeshperambra1526Ай бұрын

    ഞാൻ ആദ്യമായാണ് വീഡിയോസ്നു കമന്റ്‌ ഇടുന്നെ ചേച്ചി നല്ല അമ്മയാണ് വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @alluaamivlogs5709
    @alluaamivlogs5709Ай бұрын

    പ്രതിഭേച്ചി ഇങ്ങള് പൊളിയാ 😍😍😍😍 ദൂരെ നിന്ന് കുറ്റം പറയാൻ ഒരു നൂറുപേര് കാണും. പക്ഷെ, കൂടെ നിന്ന് സപ്പോർട്ട് ചെയ്യാൻ വിരലിൽ എണ്ണാവുന്നവരെ ഉണ്ടാകൂ.... ഇവിടെ പ്രതിഭേച്ചിയുടെ കാര്യത്തിൽ നേരെ മറിച്ചാണ്. കൂടെ നിൽക്കാൻ ഇപ്പൊ ഒരുപാടുപേരുണ്ട്. ഒരുകണക്കിന് നിങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയത് ഒരുപാട് നന്നായി. നിങ്ങളെയും കുടുംബത്തെയും അടുത്തറിയാൻ കഴിഞ്ഞു. ഈ ഒരു വീഡിയോ കണ്ടപ്പോൾ അവസാന ഭാഗത്ത്‌ ചേച്ചിക്കും, ലിനി സിസ്റ്റർക്കും മക്കൾ മാറിമാറി ഉമ്മ കൊടുത്തത് കണ്ടപ്പോൾ സത്യം പറയാലോ കണ്ണ് നിറഞ്ഞുപോയി. ഒത്തിരി ദൂരത്തു നിന്നാണെങ്കിലും, ലിനി സിസ്റ്ററിലെ അമ്മയ്ക്ക് ഒരിക്കലും ഈ മക്കളെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ടിവരില്ല. കാരണം, അത്രയ്ക്ക് നന്നായി ചേച്ചി മക്കളെ നോക്കുന്നുണ്ട്. അത്,ആ മക്കളുടെ മുഖത്തുള്ള സന്തോഷം കണ്ടാൽ അറിയാം. ഞാനൊരു വടകരക്കാരിയാണ്. എന്നെങ്കിലും നമുക്ക് നേരിൽ കാണാൻ കഴിയട്ടെ... ഹാപ്പി ആയിട്ടിരിക്ക് 😍

  • @sunithasanthosh7819
    @sunithasanthosh7819Ай бұрын

    God bless you prathibha for giving so much love

  • @psc-mylifemydecisions3798
    @psc-mylifemydecisions3798Ай бұрын

    May god bless u prathiba

  • @subhak103
    @subhak103Ай бұрын

    എനിക്കും സങ്കടം വരുന്നു. സന്തോഷം കൊണ്ടാണ് ''❤ പ്രതിഭയെയും മക്കളെയും സജീഷിനെയും ഒത്തിരി ഇഷ്ടമാണ്❤

  • @bhavyach5544
    @bhavyach5544Ай бұрын

    ഒരു നല്ല അമ്മയാണ് നിങ്ങൾ അത് മതി നിങ്ങൾക്കും നമ്മൾക്കു

  • @sandhyas4222
    @sandhyas4222Ай бұрын

    e vedio kandu ariyathe karanju,sister ennum nalla oru maalaha aayi ellarudeyum manasil undaavum,keep the family happy

  • @SajithaNoushadMuth
    @SajithaNoushadMuthАй бұрын

    Jeevithakaalam muzhuvan ivarodoppam happy aayi jeevikkaan pattate❤❤❤❤

  • @asharajeev2780
    @asharajeev2780Ай бұрын

    നിങ്ങളുടെ ജീവിതം കണ്ട് ആ ആത്മാവ് സന്തോഷിക്കും. ആ കുഞ്ഞുമക്കൾക്ക് ഒരമ്മയെ കിട്ടിയത് എല്ലാ മലയാളികളുടെയും പ്രാർത്ഥന കൊണ്ടാവും. എന്തായാലും ആ പൊന്നുമക്കളുടെ സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു.ഒരു തുള്ളി കണ്ണുനീർ കണ്ണിൽ നിറയുന്നു. എന്നും സന്തോഷം ആയിരിക്കു🥰😍

  • @RamsiyanooruRamsiyanooru
    @RamsiyanooruRamsiyanooruАй бұрын

    എനിക്കും സങ്കടം വന്നു നല്ലൊരു അമ്മ തന്നെ മക്കൾക്ക് കിട്ടിയത് ദൈവം അനുഗ്രഹിക്കട്ടെ

  • @hennavineshhennavineh2026
    @hennavineshhennavineh2026Ай бұрын

    എന്റെയും കണ്ണ് നിറഞ്ഞു God bless u😍

  • @kvvescherpu3787
    @kvvescherpu3787Ай бұрын

    Sneham maathram god bless your family

  • @chakarasworld1837
    @chakarasworld1837Ай бұрын

    ലിനി സിസ്റ്റരുടെ ഒപ്പം ചേർത്ത് പറയേണ്ട പേര് ആണ് പ്രതിഭ. You are a wonderful mother

  • @archanadivyesh8652
    @archanadivyesh8652Ай бұрын

    അവസാനം കരയിപ്പിച്ചുട്ടൂ, ലിനി സിസ്റ്റർ ആണ് പ്രതിഭ അമ്മ 💐💐

  • @AnushaAnu-pp9oi
    @AnushaAnu-pp9oiАй бұрын

    Nanma nirayatte.....prakasam parakatte....malakhayude kudumbathinu....ningal onnayi ennum nilanilkkatte...

  • @azer-ms3sh8ku2n
    @azer-ms3sh8ku2n20 күн бұрын

    പ്രതിപചേച്ചി താങ്കൾ നല്ലൊരു വ്യക്തിത്തതിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ prarthikkatto

Келесі