ഇതൊക്കയാണ്‌ സ്കൂൾ ഉള്ളപ്പോൾ ഞങ്ങളുടെ ജീവിതം- Day in Our Life 💕🥰

#familyvlog #dayinmylifevlog #schooldayinmylife #makkals #dailyvlog
ഇതൊക്കയാണ്‌ സ്കൂൾ ഉള്ളപ്പോൾ ഞങ്ങളുടെ ജീവിതം- Day in Our Life 💕🥰

Пікірлер: 518

  • @user-jt2jb7kt5b
    @user-jt2jb7kt5b6 ай бұрын

    അമ്മമാർ എത്ര ബുദ്ധിമുട്ടി യാണ് മക്കളെ പറഞ്ഞയക്കുന്നത് എത്ര സ്നേഹത്തോടെ യാണ് പ്രതിഭ മക്കളെ നോക്കുന്നത് ആരു എന്തു പറഞ്ഞാലും താങ്കൾ തന്നെയാണ് അവരുടെ അമ്മ

  • @sinimolsubith9084
    @sinimolsubith90847 ай бұрын

    ഇന്നാണ് നിങ്ങളുടെ ചാനല് ആദ്യമായി കാണുന്നത്. നല്ല വീഡിയോ ആണ്. വീഡിയോസ് കാണുമ്പോ അറിയാതെ കണ്ണ് നിറഞ്ഞു മനസ്സിൽ ഒരു വേദനയും.. ലിനി എന്നും എപ്പോഴും നിങ്ങളുടെ ഒപ്പം ഉണ്ടാവും. മക്കളും സജീഷേട്ടനും സന്തോഷമായിരിക്കുന്നത് തന്നെയാ ലിനിയുടെ സന്തോഷവും. മനസ്സിൽ എന്നും ഉണ്ടാവും ലിനിയുടെ ചിരിച്ച മുഖം.

  • @sahida-ko3mz
    @sahida-ko3mz6 ай бұрын

    ആ കുഞ്ഞുങ്ങളുടെ അമ്മയെ ഓർക്കുമ്പോൾ സങ്കടം വു. മറക്കാനും. കഴിയുന്നില്ല

  • @VishnuVichu-um7rq
    @VishnuVichu-um7rq5 күн бұрын

    എന്ന സന്തോഷമായിട്ടിരിക്കട്ടെ നിങ്ങളുടെ അഞ്ചു അഞ്ച് പേര് സന്തോഷമായി ഇരിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @hajara808
    @hajara8087 ай бұрын

    ആ കുഞ്ഞു മക്കളെ നന്നായി നോക്കിക്കോളാം കേട്ടോ അതിന്റെ പ്രതിഫലവും ഐശ്വര്യവും ദൈവം നിങ്ങൾക്ക് തരും ഒരിക്കൽപോലും ആ കുഞ്ഞുമനസ്സുകൾ വേദനിക്കാൻ ഇടവരുത്തരുത്🥰🥰🥰🙏🙏🙏

  • @aryamohan5260
    @aryamohan52607 ай бұрын

    എന്നും സന്തോഷം ആയി ഇരിക്കട്ടെ ❤️❤️

  • @kochumidukkivlogs
    @kochumidukkivlogs7 ай бұрын

    നിങ്ങൾ രണ്ടു പേരുമാണ് അവരുടെ അച്ഛനും അമ്മയും എങ്കിലും അവര് ഞങ്ങളുടെയും കൂടി മക്കളാണ്, ചേച്ചി പെണ്ണിനേയും ഒരുപാട് ഇഷ്ട്ടം 😘

  • @marymathew3371
    @marymathew337128 күн бұрын

    എത്ര നല്ലതുചെയ്താലും നെഗറ്റീവ് മാത്രം കാണുന്ന ചിലരുണ്ട്. ഇവരൊന്നും ഒരിക്കലും nannaville. നിങ്ങളുടെ life എത്ര സുന്ദരമാണ്. God bless u all.

  • @jencyjhon8638
    @jencyjhon86386 ай бұрын

    നല്ല ഫാമിലി കുറവില്ലാതെ കുട്ടികളും നല്ല ഹാപ്പി 🥰🥰

  • @razizubair247
    @razizubair2477 ай бұрын

    ഹാപ്പിയായി പ്രാർത്ഥനയൊന്നും ❤❤❤❤❤

  • @DayLightHome
    @DayLightHomeАй бұрын

    വളരെഷമയോടെ നോക്കുന്നുണ്ട്.. നല്ലത് വരട്ടെ ..... മക്കൾ സന്തോഷത്തിലുമാണ്.... ഗോഡ് bless...

  • @marymathew3371
    @marymathew337128 күн бұрын

    മക്കൾ പോകുമ്പോൾ പ്രാർത്ഥിച്ചു വിടാനും ഒപ്പം ഓരോ ഉമ്മയും കൊടുത്തു വിടണം.

  • @peterthankachen7313
    @peterthankachen73136 ай бұрын

    ഇത് കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണുനീർ വന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളെ ഒന്ന് കാണണം എന്നുണ്ട്. എന്നും സന്തോഷമായിരിക്കട്ടെ.

  • @sreekuttansreevalsan1363
    @sreekuttansreevalsan13636 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ

  • @lailaabdulla6923
    @lailaabdulla69237 ай бұрын

    നന്നായി വരട്ടെ നിങ്ങളടെ ജീവിതം ദൈവം കുടെ ഉണ്ട്

  • @Prathibasajeeshvlogs

    @Prathibasajeeshvlogs

    7 ай бұрын

    ❤️

  • @curryskitchen
    @curryskitchenАй бұрын

    എനിക്ക് നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ടമായി. Superb❤

  • @Mhhayan
    @Mhhayan7 ай бұрын

    കുട്ടികളെ എപ്പോഴും വിഡിയോയിൽ ഉൾപ്പെടുത്തണം 🥰🥰🥰

  • @ambilysanthosh2276
    @ambilysanthosh22767 ай бұрын

    എത്ര നെഗറ്റീവ് കമെന്റ്സ് ആണ്. ഈ ആളുകൾക്ക് ഒക്കെ എന്താ..അവരുടെ കുടുംബം ആ കുഞ്ഞുങ്ങളും അവരും എങ്ങനെ എങ്കിലും ജീവിക്കട്ടെ, എന്തിനാണ് മറ്റുള്ളവർ ഇങ്ങനെ അസഹിഷ്ണുത കാണിക്കുന്നത്.. ആ മക്കൾ രണ്ടുപേരും അധികം സംസാരിക്കാത്ത പ്രകൃതം ആയിരിക്കും, അതേ പോലെ ആ പെൺകുട്ടിയും കുറച്ചു matured ആയിരിക്കാം.. അതിനു എന്തിനാണ് ആ കുഞ്ഞുങ്ങളോട് സ്നേഹമില്ല, ആ കുഞ്ഞുങ്ങളുടെ മുഖത്തു വിഷമം ആണ്‌ എന്നൊക്കെ പറയുന്നത്.. അതേ പോലെ കുഞ്ഞുങ്ങൾ അവനവന്റെ കാര്യം തനിയെ ചെയ്യുന്നത് അത്ര തെറ്റാണോ, അച്ഛനോ അമ്മയോ അടുത്ത് ഇല്ലാത്ത ഒരു സാഹചര്യം വന്നാൽ അതുങ്ങൾക്കും അഡ്ജസ്റ്റ് ചെയ്യണ്ടേ...

  • @sumamsumam320
    @sumamsumam3207 ай бұрын

    Happy വീഡിയോ 👍👍👍🥰🥰🥰

  • @viswanathanmk2692
    @viswanathanmk269215 күн бұрын

    ഹായ് എന്റെ നാട്ടുകാരി ... നമ്മുടെ നാടിന്റെ ഓർമ്മ നാടിനോടുള്ള സ്നേഹം അത് പ്രതിഭയിലൂടെ കാണാൻ കഴിയുന്നതിൽ അതിയായ സന്തോഷം തോന്നുന്നു

  • @AnshidaAnshida-oe8wq
    @AnshidaAnshida-oe8wq7 ай бұрын

    Chechi kuttikaley care cheyyunath kanumpol chechiyod nalla snehamudu ennuum nilanilkkattey

  • @divyanair5560
    @divyanair55607 ай бұрын

    Nic video beautiful prathiba and sajeesh 🥰🥰♥️

  • @madhurikumar1462
    @madhurikumar14627 ай бұрын

    മക്കൾ ഉറങ്ങുന്ന കാണുമ്പോൾ ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു, ഭഗവാനെ കുഞ്ഞു മക്കളെ കാത്തോളണേ

  • @alisabmohammed3083
    @alisabmohammed30832 ай бұрын

    ഈ സന്തോഷം എന്നും നിലനില്ക്കട്ടെ

  • @radhamonyv9079
    @radhamonyv90796 ай бұрын

    സന്തോഷമായി ജീവിക്കുക ❤❤

  • @aswathykv952
    @aswathykv9527 ай бұрын

    ചെറിയ മക്കളെ കൊണ്ടുവിടില്ലേ.. അവരെ ഒറ്റക് വിടുവാണോ.. അടുത്താണോ school... God bless u....

  • @sabithamurali6602
    @sabithamurali66027 ай бұрын

    Super vlog❤❤❤

  • @thanooja4324
    @thanooja43247 ай бұрын

    കുഞ്ഞൻ അമ്മയെ സ്വപ്നം കണ്ട് ഉറങ്ങുന്നപോലെ.. 😘😘😘 രണ്ടുപേരും നമ്മൾ മലയാളികളുടെ മനസിലാണ് വളരുന്നത്.. അവരുടെ അമ്മ മുകളിൽ അവർക്ക് എന്നും കാവൽ ആയിരിക്കട്ടെ 🥰🥰

  • @neethucs6753

    @neethucs6753

    7 ай бұрын

    അതെ പൊന്നു മോൻ ...

  • @neenababy4468

    @neenababy4468

    7 ай бұрын

    Chechi, u r soo lovely, really mother of siddhu and kunju.❤

  • @ashathomas7864
    @ashathomas78646 ай бұрын

    God bless u chechi.. a very good family lady taking good care of All 3 children as her own..

  • @nishadnishad7164
    @nishadnishad71646 ай бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചിയുടെ ആഗ്രഹം പോലെ മക്കളെ നല്ലവണ്ണം നോക്കണം

  • @ayishasahadayisha273
    @ayishasahadayisha2737 ай бұрын

    Makkale nallanm nokkanam.lini chechiye orma varunnu makkale kaanumbol

  • @sindhujagdish418
    @sindhujagdish4187 ай бұрын

    Stay blessed dears

  • @meekhalannthomas4606
    @meekhalannthomas46067 ай бұрын

    Nice vlog chechy😅..May God bless all of you.

  • @nimishashaji4184
    @nimishashaji41847 ай бұрын

    ഇഷ്ടം മാത്രം 🥰🥰

  • @bindu6558
    @bindu65587 ай бұрын

    കുട്ടികളെ നന്നായി നോക്കണേ പ്രതിഭ ❤❤എല്ലാർക്കും ആശംസകൾ

  • @jojust5884

    @jojust5884

    7 ай бұрын

    അതാണ് എൻ്റെം പ്രാർത്ഥന

  • @bindu6558

    @bindu6558

    7 ай бұрын

    @@jojust5884 അതെന്നെ 👍

  • @fathimashoukathali5418
    @fathimashoukathali54187 ай бұрын

    ഒരുപാടു സന്തോഷം ❤️❤️❤️❤️

  • @beenabeena9746
    @beenabeena97466 ай бұрын

    മോളെ മക്കളെ നല്ലപോലെ നോക്കണേ

  • @santhapp2451
    @santhapp24516 ай бұрын

    E familike nallathu varatte🙏🙏🙏

  • @bindusworld9948
    @bindusworld9948Ай бұрын

    First time watching u r vedio. Othiri ishtapettu❤❤ nalla makkal

  • @user-xn9qi1we2x
    @user-xn9qi1we2x7 ай бұрын

    Kunchugale❤foodte karyathil kaliyakkarud❤

  • @sameeraop-xm1mt
    @sameeraop-xm1mt7 ай бұрын

    ഒരുപാട് സന്തോഷം നിങ്ങളെ എല്ലാവരെയും കണ്ടത്തി❤❤❤

  • @easystitchingmalayalam1546
    @easystitchingmalayalam15467 ай бұрын

    Hpy ayi munnottu pokuu

  • @jobibiju5329
    @jobibiju53297 ай бұрын

    Every day i search for ur vedios ,but in vein.

  • @user-vj9em3tc5z
    @user-vj9em3tc5z6 ай бұрын

    ചേച്ചി നല്ല സുന്ദരി ആണ് ❣️

  • @ammoottyammus3038
    @ammoottyammus30387 ай бұрын

    Vellam kudikkanam othiri. Ille uti varum. Enik vannu. Doctor enne vazhak paranju. Padikkumbo othiri energy pokunnathA. Body dehydrate akuvem uti oke varukem.cheyyum

  • @sangeerth932
    @sangeerth9327 ай бұрын

    Video adipoli ഇനി ഉം ഈഗ്തെ വീഡിയോ പ്രെതീസിക്കുന്ന്

  • @roopeshneerkadavu7105
    @roopeshneerkadavu71057 ай бұрын

    Ningalude vedeoku waiting annu❤️❤️❤️

  • @bindusaji1348
    @bindusaji13487 ай бұрын

    Othri.സന്തോഷം.നന്നായി.ജീവിക്കണം

  • @poweressh7071
    @poweressh707129 күн бұрын

    ഹാപ്പിയായി ജീവിക്കു

  • @jophyjossy
    @jophyjossy8 күн бұрын

    Ennum nallathu Mataram varatte.. moonnu makkalum uyarangil ethatte. God bless!

  • @preethaunnikrishnan3311
    @preethaunnikrishnan33117 ай бұрын

    Sathyam paranja ningale kaanumbol oru positive energya.....nannayirikkatte....makkale ponne pole nokkanam..ath mathram parayanullu.....❤❤❤❤

  • @user-yl9yk3qi9q
    @user-yl9yk3qi9q7 ай бұрын

    Lini. Ethra nalla kutty aayirunnu

  • @ThangamaniThangamani-yu6op
    @ThangamaniThangamani-yu6op10 күн бұрын

    ഞാൻ ആദ്യമായിട്ട് കാണുന്ന വീഡിയോ ആണ് നല്ല വീഡിയോ അടിപൊളി

  • @Arunima_277
    @Arunima_2777 ай бұрын

    Happy to see u❤god bless u😊dears

  • @sajis8297
    @sajis82977 ай бұрын

    നന്മനേരുന്നു 🌺

  • @radhikavenugopal982
    @radhikavenugopal9827 ай бұрын

    ഇപ്പോൾ ആറുമാനിക്കാണെഗിൽ അഞ്ചുമണിക്ക് എണീക്കുക. തിരക്കനുസരിച്ചു, കുട്ടികളെയും നേരത്തെ ഉണർത്തുക.

  • @user-ik8vo3rf5p
    @user-ik8vo3rf5p7 ай бұрын

    എന്ത് rasa ഇവരെ vedio ഒക്കെ കാണാൻ..❤❤❤❤❤❤skip ചെയ്യാൻ തോന്നൂല്ല

  • @sofiapeter1679
    @sofiapeter16797 ай бұрын

    നിങ്ങൾ നാലുപേരുടെ സന്തോഷം കണ്ടപ്പോൾ മനസ്സിന് എനിക്ക് വലിയ സന്തോഷം തോന്നി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @safiyasafiyakm8661
    @safiyasafiyakm86617 ай бұрын

    എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം❤❤ ഇത് പോണം മുന്നോട്ട് പോവട്ടെ എല്ലാം ശരി ആകും❤❤❤

  • @nasee6059
    @nasee60597 ай бұрын

    Adipoliiiii

  • @user-ce1tx6tc9e
    @user-ce1tx6tc9e6 ай бұрын

    New subscriber. God Bless you❤️❤️

  • @radhamonyv9079
    @radhamonyv90796 ай бұрын

    കുഞ്ജ്ങ്ങളെ കണ്ടതിൽ സന്തോഷം 🙏🙏🙏🙏

  • @shobhikapad2666
    @shobhikapad26667 ай бұрын

    കടല വേവിക്കുമ്പോൾ cooker ഒരു വിസിൽ അടിച്ചാൽ സിമ്മ്മിൽ വെച്ച് 20മിനിറ്റ് വേവിച്ചാൽ നന്നായി വെന്തു കിട്ടും.

  • @JosephKoottala-kk4pq
    @JosephKoottala-kk4pq7 ай бұрын

    Enthayalum kudumba geevidam atra easy karyamalla a ar avarude makkale ponnupole nokkunundallo❤

  • @sarithak6760
    @sarithak67607 ай бұрын

    നമ്മള് 23 വർഷം ആയി വാടക വീട്ടിലാണ് എല്ലാം ശരിയാവും നമ്മുക്ക് പ്രാർഥിക്കാം അല്ലേ ❤❤❤❤❤

  • @user-gb3ln7qx8g
    @user-gb3ln7qx8g6 ай бұрын

    ചേച്ചി ആ പൊന്നു മക്കളെ പൊന്നുപോലെ നോക്കാണെ

  • @jyothipradeep8249
    @jyothipradeep82497 ай бұрын

    Swantham ammayaanel vaarikkodukkum

  • @UmaDevi-qp9vk
    @UmaDevi-qp9vk7 ай бұрын

    മക്കൾ സ്വന്തം karym തനിയെ ചെയ്യുന്നത് നല്ലതു തന്നെ പക്ഷേ റോഡിൽ ഒറ്റക്ക് വിടുന്നത് നല്ലതല്ല lini ക്കു ഇനി വരാൻ സാധിക്കില്ല അതു സത്യമായ കാര്യമാണ്.അതു നമ്മൾ അംഗീകരിച്ചേ പറ്റു.ജീവിച്ചിരിക്കുന്നവർ നന്നായിട്ട് ജീവിക്കട്ടെ അതു കാണുന്നതാണ് lini ക്കു ഇഷ്ട്ടം. പുട്ടിന്റെ karym അയാൾസ്വന്തം അച്ഛന്റെ മുന്നിലല്ലേ പറഞ്ഞതു അതു വലിയ കാര്യമായി എടുക്കാനില്ല pettammaparanjal അതു സന്തോഷം പോറ്റമ്മ പറഞ്ഞാൽ നെറ്റി ചുളിയും.നിങ്ങൾ നിങ്ങളായി ജീവിക്കുക.daivam ഇതെല്ലാം കാണുന്നുണ്ട്.❤❤❤❤

  • @siyababyyoutubechannel2398
    @siyababyyoutubechannel23987 ай бұрын

    ആദ്യമായിട്ടാണ് കമൻസ് ഇടുന്നത്❤ നിങ്ങളുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്❤ ഫ്ലവേഴ്സ് ചാനലിൽ നിങ്ങൾ വന്നപ്പോഴാണ് കുറേ കാര്യങ്ങൾ കൂടി അറിയുന്നത്❤ എന്തായാലും ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും കുട്ടികളെയും❤ 14:19

  • @beenavarghese4745
    @beenavarghese47457 ай бұрын

    Please take care the both kudus .😍

  • @user-cs8pp1pe7q
    @user-cs8pp1pe7q7 ай бұрын

    ❤️

  • @SoudhaNasar-fx2il
    @SoudhaNasar-fx2il24 күн бұрын

    am. Ethu.pole.ennum.santhoshathil..jeevikan.thaivam.anugrahikate❤

  • @jammajose4803
    @jammajose48037 ай бұрын

    God Bless you Dears

  • @beenamvsudhakaran699

    @beenamvsudhakaran699

    7 ай бұрын

    പാവം ലിനി സിസ്റ്റർ . മക്കളെ മറക്കരുത്.

  • @annmathew1411
    @annmathew14117 ай бұрын

    Pratibha❤Chechi ishtam

  • @DaniyaSajith-gt2lb
    @DaniyaSajith-gt2lb7 ай бұрын

    ❤❤

  • @sajnashaheer8058
    @sajnashaheer80587 ай бұрын

    Ningale vlog kanumbol santhoshanu 🎉🎉

  • @Prathibasajeeshvlogs

    @Prathibasajeeshvlogs

    7 ай бұрын

    ❤️

  • @user-li9vi6if1k
    @user-li9vi6if1k4 ай бұрын

    Sandhosham

  • @user-ed2ik1lb5n
    @user-ed2ik1lb5n7 ай бұрын

    Ellavareyum kandapol happy aye

  • @ajilbabu3751
    @ajilbabu37517 ай бұрын

    ❤❤❤❤❤

  • @Rubi-hash
    @Rubi-hash7 ай бұрын

    Pavam kuttykale kanubol thonnum. Makkale nallad pole nokkanam

  • @JintaClint
    @JintaClint7 ай бұрын

    Makkkalae love uuuuuuuu........lini amma kanunnud ktooo...midukanmar aknaee..god bless uuu

  • @rosilyvarghese6537
    @rosilyvarghese65377 ай бұрын

    ഉപ്പേരിക്കുള്ളത്, തേങ്ങ ചിരവിയതും തലേദിവസം റെഡിയാക്കുക. രാവിലെ അല്പം ആശ്വാസം കിട്ടും. ഞാൻ ജോലിക്ക് അങ്ങനെ ചെയ്യുമായിരുന്നു.

  • @bindugk1009
    @bindugk10097 ай бұрын

    Ponnumakkalee santhosham❤❤❤💋

  • @Aswathy_Anoop97
    @Aswathy_Anoop977 ай бұрын

    നമ്മളുടെ എല്ലാ ആഗ്രഹങ്ങളും നടക്കും.. ലൈഫ് ഒരു flowl അങ്ങനെ പോകും.... നിങ്ങൾ ഇങ്ങനെ happy ആയിട്ടിരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ ഒരു സന്തോഷം.... ഒരുപാട് ഇഷ്ടാണ് vdo കാണാൻ 😍😘.... നോട്ടിഫിക്കേഷൻ വന്ന ഉടനെ ഞാൻ കാണാറില്ല... നന്നായി relax ചെയ്തു ഇരിക്കുന്ന ടൈമിൽ കാണും.... കാരണം കണ്ട് തുടങ്ങിയാൽ എനിക്ക് full കാണണം,... അതാണ്‌ 😘😍ഒരുപാട് ഇഷ്ടം 😘😍

  • @Prathibasajeeshvlogs

    @Prathibasajeeshvlogs

    7 ай бұрын

    ❤️🥰

  • @anjususanabraham4077

    @anjususanabraham4077

    7 ай бұрын

    ദേവു ആരാ?

  • @Aswathy_Anoop97

    @Aswathy_Anoop97

    7 ай бұрын

    ​@@anjususanabraham4077പ്രതിഭ ചേച്ചിടെ മോൾ

  • @arifaathif8331

    @arifaathif8331

    7 ай бұрын

    pradibhayude mol

  • @anjususanabraham4077

    @anjususanabraham4077

    7 ай бұрын

    @@arifaathif8331 ചേച്ചി de ആദ്യ മാര്യേജ് അല്ലേ

  • @rishv1687
    @rishv16877 ай бұрын

    super❤

  • @padmajap1095
    @padmajap10957 ай бұрын

    3makkale nannayi valarthuna nalla achanum ammayum

  • @praveena409
    @praveena4097 ай бұрын

    ❤️❤️❤️

  • @hynam2280
    @hynam22807 ай бұрын

    Nallath varatte

  • @rajivijayan6103
    @rajivijayan610327 күн бұрын

    നമ്മൾ ഈശ്വരനിൽ എല്ലാം സമർപ്പിക്കുക❤

  • @achundanugrace393
    @achundanugrace3937 ай бұрын

    ഓട്ട pachil 😂😂😂❤❤❤❤❤

  • @upp_avasyathinutastydish
    @upp_avasyathinutastydish6 ай бұрын

    വളരേ സന്തോഷം❤

  • @dhanya6357
    @dhanya63577 ай бұрын

    ദൈവം എന്നും നിങ്ങളെ നാലു പേരെയും ചേർത്തു നിർത്തുന്നത് കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം 🥰🥰🥰

  • @jishabiju5122

    @jishabiju5122

    7 ай бұрын

    5 peranu

  • @dhanya6357

    @dhanya6357

    7 ай бұрын

    @@jishabiju5122 ഓ sorry മോളു നേരത്തെ പോയത് ഞാൻ മറന്നു

  • @sajnapp7843
    @sajnapp78437 ай бұрын

    കുട്ടികളെ കാണുപ്പോൾ വല്ലാത്തൊരു സങ്കടം ആണ്

  • @user-ug2ol6eg6v

    @user-ug2ol6eg6v

    7 ай бұрын

    Endhinu.avaru nalla happy aayittanallo irikkyunnadu

  • @sajnapp7843

    @sajnapp7843

    7 ай бұрын

    @@user-ug2ol6eg6v അവർ happy ആണ് അങ്ങനെ ഒരു അമ്മയെ കിടിയത് അവർക്ക് ഒരു അല്ലാഹുവിന്റെ അനുഗ്രഹം ആണ്🥰 എനിക്ക് മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളെ കാണുപ്പോൾ വല്ലാത്ത ഒരു സങ്കടം ആണ് ഇത് ഒരു നഗറ്റീവ് കമന്റ് alla

  • @bincymukesh9105

    @bincymukesh9105

    7 ай бұрын

    Nkil kuttikalk kurachu dress m chocolates okke ay Kanan poku,avarum happy akum

  • @blossom4119
    @blossom41197 ай бұрын

    Happy

  • @anithasoman8088
    @anithasoman80887 ай бұрын

    ❤️❤️❤️❤️❤️

  • @hajara3532
    @hajara35327 ай бұрын

    Njan ration ari mathramanu puttin podikal..pachari kuttarilla appo soft aavum

  • @renu6442
    @renu6442Ай бұрын

    ലിനി മാലാഖയാണ് ഇത് പ്രതിഭ ഭർത്താവ് മൂന്ന്കുട്ടികളും അവരുടെസന്തോഷമാണ് അത്കാണൂ സമൂഹം. കട്ടികളെ love you ❤❤❤❤❤

  • @sathivp354
    @sathivp354Ай бұрын

    Good bless you all forever ❤❤🙏

  • @FahmidaKp-ex2jj
    @FahmidaKp-ex2jj7 ай бұрын

    Chechi nagative comments kandit sangadam thonnalle..lini yude ormakal epolum undavum malayalikalude ullil..😢..ath nigale kanumbo onnude ormakal kadannu varunnath konda ... Nagative comments edunnavarod evar happy an...evarude makkalkk kittavunnathilum nalla oru achaneyum ammayeyum kittiyittund... daivam avark aayusum arogyavum kodukkatte

  • @SarathsBalan
    @SarathsBalan7 ай бұрын

    ❤❤❤❤❤❤

Келесі