നിങ്ങളുടെ വീട്ടിൽ ഇതെല്ലാം ചെയ്താൽ നികുതി കൂടും / property tax assessment/ A Plus Tube

നിങ്ങളുടെ വീട്ടിൽ ഇതെല്ലാം ചെയ്താൽ നികുതി കൂടും / property tax assessment/ A Plus Tube
#propertytax
#buildingtaxassessment
#plinthareaassessment
#youtube
#malayalam
#aplustube#Aplustube
#Adv.shereefNedumangad
Advocate, High court of Kerala
Facebook
shereef Nedumangad
Instagram
shereefNedumangad
Email
shereefnedumangad@gmail.com
Educational Qualification
MA,MBA,LL B, DJ, PGDHRM, PGDFC
Author of Books
1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
This book bagged
1. NV Krishna warrier Award 2021
2. Thuchan Award 2021
2. ഉഷ്ണരാഗം( Novel Published by Poorna Publication Kozhikode
3. വെയിൽതുമ്പികൾ( Novel Published by Poorna Publication Kozhikode)
4. നമ്മുടെ പരിസരം( Published by Kerala Forestry Board)
#Advshereefnedumangad
Advocate High court of Kerala
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!

Пікірлер: 57

  • @pskhadarsalim7151
    @pskhadarsalim71517 ай бұрын

    എവെർക്കും മനസിലാകും വിധം നല്ല രീതിയിൽ അവതരിപ്പിച്ചു. വളരെ നന്ദി സർ.

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear psk

  • @shijuphilip5672
    @shijuphilip56727 ай бұрын

    WAITING

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Shiju

  • @vinurajesh4118
    @vinurajesh41187 ай бұрын

    വളരെ വിലപ്പെട്ട അറിവ് .നന്ദി Sir🙏

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear vinu

  • @krishnakumarks9661
    @krishnakumarks96617 ай бұрын

    സർ, വിലപ്പെട്ട അറിവുകൾക്ക് നന്ദി 🙏🏻

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear krishnakymar

  • @remeshbabup5526
    @remeshbabup55267 ай бұрын

    Great sir

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear Ramesh

  • @user-jo1rd8cz7i
    @user-jo1rd8cz7i7 ай бұрын

    Good information

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks

  • @cimavas
    @cimavas7 ай бұрын

    Thank you sir

  • @aplustube2557

    @aplustube2557

    7 ай бұрын

    Welcome dear cima

  • @vidhyavadhi2282
    @vidhyavadhi22826 ай бұрын

    Thankyou sir good infrmeion

  • @aplustube2557

    @aplustube2557

    6 ай бұрын

    Thanks dear vidhya

  • @GeorgeT.G.
    @GeorgeT.G.7 ай бұрын

    good video

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear George

  • @rajan3338
    @rajan33387 ай бұрын

    fully subcribed sir!

  • @aplustube2557

    @aplustube2557

    7 ай бұрын

    Appreciated! Dear Rajan

  • @rajan3338

    @rajan3338

    7 ай бұрын

    thanks A PLUS ......

  • @jinnyvjjinny
    @jinnyvjjinnyАй бұрын

    Gas cylinder vekn veedinodu chernnu 4 feet ondakiyal problem ondoo

  • @user-jo1rd8cz7i
    @user-jo1rd8cz7i2 ай бұрын

    Sir stair room plinth area yil varumo

  • @shadiyamavungal7935
    @shadiyamavungal79357 ай бұрын

    A new political party form for poor people

  • @jayajeevanjass6702
    @jayajeevanjass67027 ай бұрын

    Sir അങ്ങയുടെ മറുപടി ക്കായി വെയിറ്റ് ആണ്.....

  • @shadiyamavungal7935
    @shadiyamavungal79357 ай бұрын

    Enik veedu veda.. Tax kodukan shadikilla

  • @pckrishnankutty9310
    @pckrishnankutty93107 ай бұрын

    Sir, njan 1993il Kozhikode corpn.te anumathiyode veedinte extension nadathi. Annu completionrelport koduthilla enna karanathal ippol uac numberil anu tax vasulakkunnathu. Regularise ceyyan appply cheyyan vakkal nirdesichu anumathy kittysthukondu nirmicha kettidathinu regularisatonu koduthal completion koduthiilla enna karanathal fine adakkendi varumo. Ikkaryathil sarinte upadeam tharanamennu apekshikkunnu.

  • @aplustube2557

    @aplustube2557

    7 ай бұрын

    Which zonal office of Kozhikode Corporation?

  • @pckrishnankutty9310

    @pckrishnankutty9310

    7 ай бұрын

    ​@@aplustube2557kozikodecorpn. Ward29 main office

  • @prasadkambram5659
    @prasadkambram56594 ай бұрын

    സർ, തഹസീൽദാരുടെ ഓർഡറിന് എതിരെ RDO ക്കു അപ്പീൽ നൽകാൻ സ്വയം തയ്യാറാക്കിയാൽ മതിയോ അതോ ഒരു വക്കീലിനെ ഏൽപ്പിക്കണോ

  • @aplustube2557

    @aplustube2557

    4 ай бұрын

    സ്വയം തയ്യാറാക്കിയാൽ മതിയാവും

  • @mumthazmp5694
    @mumthazmp56945 ай бұрын

    Sir, luxury tax rate ethrayan? Onnu parayamo, sirnte video valare upakaraman

  • @aplustube2557

    @aplustube2557

    5 ай бұрын

    Episodes related with this subject will be uploaded shortly

  • @smsusmsu
    @smsusmsu7 ай бұрын

    👍

  • @aplustube2557

    @aplustube2557

    7 ай бұрын

    Thanks dear sm

  • @muneerv1595
    @muneerv15957 ай бұрын

    പൂർണമായും പൊളിക്കുന്നതാണ് നല്ലത് എന്നിട്ട് ഒരു ഓല ഷെഡ് ഉണ്ടാക്കി യാൽ ഇവന്മാരുടെ കൃമികടി അങ്ങ് കിക്കില്ലയോ 🤔

  • @aplustube2557

    @aplustube2557

    7 ай бұрын

    എല്ലാ നികുതി വർദ്ധനവുകളും അനുഭവിക്കേണ്ടിവരുന്ന പാവം മനുഷ്യരെല്ലാം ഇപ്പോൾ ഇങ്ങനെയാണ് ചിന്തിക്കുന്നത് മുനീറെ

  • @royjhon7258
    @royjhon72587 ай бұрын

    സർ വീട് പണിഞ്ഞു കഴിഞ്ഞു ഷീറ്റ് ഇടുന്നതിനു വല്ല പ്രശ്നം ഉണ്ടോ

  • @aplustube2557

    @aplustube2557

    7 ай бұрын

    പഞ്ചായത്തിൽ നിന്നും പെർമിറ്റ് വാങ്ങിയശേഷം നിർമ്മിച്ച വീടാണോ പെർമിറ്റിൽ ഷീറ്റിന്റെ കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ എന്താ പ്രശ്നം ഒരു പ്രശ്നവുമില്ല റോയി

  • @lijymolekunnumpurathu7376
    @lijymolekunnumpurathu73767 ай бұрын

    Sir ടെറസ് വീടിനു roofing ചെയ്യുന്നതിന് പെർമിഷൻ എടുക്കേണ്ടതുണ്ടോ

  • @aplustube2557

    @aplustube2557

    7 ай бұрын

    ഇത് സംബന്ധിച്ച് മൂന്നു വീഡിയോ ചെയ്തിട്ടുണ്ട് താഴെ താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കുക( play list BuildingRules)

  • @user-un7gl5ne5l
    @user-un7gl5ne5l7 ай бұрын

    സർ ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ എന്റെ ശരിക്കുള്ള പേര് ശിവദാസ് എന്നും വീട് ഉണ്ടാകുന്ന ആധാരം പ്രകാരം ശിവദാസൻ എന്നും ആണ് ഈ പ്രശ്നം സോൾവ് എങ്ങനെ ചെയ്യാം?

  • @aplustube2557

    @aplustube2557

    7 ай бұрын

    ഈ ചാനലിൽ തിരുത്താതാരം സംബന്ധിച്ച് ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട് അത് കാണുക

  • @muttainaushad5441
    @muttainaushad54417 ай бұрын

    തറയോട് ഇടുന്നത് അറിയിക്കണോ. അതിനു നികുതി ഉണ്ടോ

  • @bijugopalank6844
    @bijugopalank68447 ай бұрын

    നമസ്ക്കാരം സർ - . ഇനിയുള്ള രണ്ടര വർഷക്കാലം - നികുതി കൂട്ടുന്നതിന്റെ മാത്രം വീഡിയോ ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. - ഒരു കിറ്റ്, വാങ്ങിയതിന്റെ ശിക്ഷയാണിതെല്ലാം. - സഹിക്കുക തന്നെ. നമ്മുടെ ചാനലിന് ആശംസകൾ..

  • @aplustube2557

    @aplustube2557

    7 ай бұрын

    വാസ്തവം തന്നെയാണ് പ്രിയ ബിജു

  • @thomaskv2670

    @thomaskv2670

    7 ай бұрын

    അതെ 100%

  • @shanthineeraja4257

    @shanthineeraja4257

    7 ай бұрын

    😅

  • @LoneOldMonk

    @LoneOldMonk

    7 ай бұрын

    2 flood um covid kazhinj nilkunna state il tax kootiyath atra valya sambavam aano..

  • @WR-NC-ASPL

    @WR-NC-ASPL

    5 ай бұрын

    ​@@LoneOldMonk... 2 പ്രളയവും കൊവിഡും കാരണം ജനങ്ങളുടെ കൈയിൽ പണമില്ല.. അതുകൊണ്ട് ഈ സാഹചര്യത്തിൽ സർക്കാർ ഒരിക്കലും നികുതി കൂട്ടരുത്.

  • @princevarghese3458
    @princevarghese34587 ай бұрын

    സാർ ഒരു നില പണിയുബോൾ മെയിൻ വാർക്ക ആറ് ഇഞ്ച്, നാല് ഇഞ്ച് തളളി ആണല്ലോ പണിയാറ് . അപ്പോൾ ആ തള്ള് കൂട്ടി ആണോ അളവ് ...നേരത്തെ തറയിലോ ചുമരിലോ പിടിച്ചു ആണല്ലോ അളക്കാറ്

  • @sibinvm8955
    @sibinvm89557 ай бұрын

    Cഎന്റെ വീട് നില നിൽക്കുന്നത് പുഴയുടെ തീരത്ത് നിന്ന് 46 മീറ്റർ അകലെയാണ് . 18 വർഷം മുൻപാണ് വീട് നിർമ്മിച്ചത് അപ്പോൾ വീട്ട് നമ്പർ ലഭിച്ചതാണ് എന്നാൽ ഈ ഇടയ്ക്ക് വീട് പുതുക്കി പണിതു ആയതിനാൽ പുതിക്കി പണിത ഭാഗത്തിന്റെ പ്ലാൻ ലഭിക്കാൻ സാധ്യത ഉണ്ടോ?മുൻകൂട്ടി അനുവാദം വാങ്ങിയിട്ടില്ല. പുതുക്കി പണിത് 5 വർഷം കഴിഞ്ഞു . ഈ ഒരു കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുക CRZ ll ൽ ഉൾ പെട്ടിട്ടുള്ള വസ്തുവാണിത് പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ റിജക്റ്റ് ആയി

  • @aplustube2557

    @aplustube2557

    7 ай бұрын

    മറുപടി നൽകിയിട്ടുണ്ട്

Келесі