പെർമിറ്റ് ഇല്ലാതെ കെട്ടിടം നിർമ്മിക്കാമോ? Building construction without Building Permit/Aplustube

പെർമിറ്റ് ഇല്ലാതെ കെട്ടിടം നിർമ്മിക്കാമോ? Building construction without Building Permit/Aplustube
#APusTube
#Adv.ShereefNedumangad
#BuildingPermit
#Buildingconstruction
#UnlawfulConstruction
#KMBR
#KPBRWelcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!

Пікірлер: 148

  • @ashrafmoosamoosa7967
    @ashrafmoosamoosa79679 ай бұрын

    ഷരീഫ് സാർ വ്യക്തവും കൃത്യവും ആയി പറയുന്നു നന്ദി

  • @aplustube2557

    @aplustube2557

    9 ай бұрын

    Thanks dear Ashraf

  • @manjulashenaj7141

    @manjulashenaj7141

    Ай бұрын

    സർ എനിക്ക് ഒന്നര സെന്റ് ആണ് ഉള്ളത് അതിൽ വീട് പൂർണമായും വീട് മേടിച്ചില്ല അടിസ്ഥാടിസ്ഥാനം മാറ്റിയതുമില്ല അതുകൊണ്ട് ഞാൻ ത്തിൽ നിർത്തിക്കോടാണ് വീട് പണിഞ്ഞത് അത് പഞ്ചായത്തു അറിയിച്ചില്ല എനിക്ക് ഒരു മോളു ഉണ്ട് എന്റെ ഭർത്താവ് മരണപ്പെട്ടു ഇതിൽ തെറ്റുണ്ടോ എനിക്ക് പഴയ വിട്ടു no ആണുള്ളത് പഞ്ചായത്ത് നിന്ന് ഓണർഷിപ് തരുന്നില്ല സർ വോട്ടിനു വലിപ്പം കൊടിപോയി എന്നാണ് പറയുന്നത് വേറെ വകുപ്പില no തരാമെന്നു പറയുന്നു അത്ത്‌ വാങ്ങിയാൽ അനുകൂല്യം കിട്ടുള്ളന്നാണ് ആളുകൾ പറയുന്നത് കൂടുതൽ പാസിയും അടക്കണം sir

  • @moideencheruvatty4953
    @moideencheruvatty495310 ай бұрын

    വക്കീൽ സാറെ, ഉപകാരപ്രദമായ അറിവ് തന്നതിന് നന്ദി

  • @aplustube2557

    @aplustube2557

    10 ай бұрын

    Welcome dear Moideen

  • @jigingangadharanp5467
    @jigingangadharanp54679 ай бұрын

    Sir lintel level vare aya veedinu regularization fees permit feesinte doublnu pakaram triple eedakkunnu nammude nattile panchayath. Ithu sariyaya nadapadiyano? Computer generate chaitha feesilum adhikam edukkunnathu rulil undo?

  • @madhavanta3307
    @madhavanta330710 ай бұрын

    Sir,permit(kittaatha) ellatha CPM party officene electric connection koduthu ahdum national highwayde sthalath

  • @girijaramachandra6113
    @girijaramachandra61135 ай бұрын

    Sir, wet land to dry land conversation is valid for how many years, we want to know within how many years should we complete building the house.

  • @kevinluiz6271
    @kevinluiz62717 ай бұрын

    2 cent il 30sq.mt first floor vechu 5 year munb permit eduth. pinne 2 kollam munb permit edukathe floor cut cheyth steel stair case vech first floor 2 room eduthu. Ith regularise cheyan entha cheyndath

  • @TravelVoyages1
    @TravelVoyages15 ай бұрын

    Sir, 2017 house permit kittiyirunnu vaarp vere veedinte work annu cheyyan pattiyullu .2020 il permit expired aayi ,pine ath renewal cheythilla ipo ath renewal chayyan pattila enna parayunne .eni double fine adakendi verumo

  • @minimolls275
    @minimolls2758 ай бұрын

    Sir, what is a provisional permit? Shall we start construction with that permit? Please give a reply

  • @pmmohanan9864
    @pmmohanan986410 ай бұрын

    Thank you sir

  • @aplustube2557

    @aplustube2557

    10 ай бұрын

    Welcome dear Mohan

  • @user-ex1xp5kh6e
    @user-ex1xp5kh6e2 ай бұрын

    Super supet

  • @ummuummu1246
    @ummuummu124610 ай бұрын

    3 sent stalam Ullapool Allington twn oru bithi randum veetarunu Anna konsuptroolno

  • @aplustube2557

    @aplustube2557

    10 ай бұрын

    ചോദ്യം വ്യക്തമല്ല

  • @josemathew3241
    @josemathew324110 ай бұрын

    Sir, I have submitted application for house construction and panchayat officer visited site . Whether we can start land levelling work. Only levellig not removing / sale of soil outside plot.

  • @aplustube2557

    @aplustube2557

    9 ай бұрын

    Ys

  • @rajanipv5328
    @rajanipv532810 ай бұрын

    Thanks .sir🙏🙏🙏

  • @aplustube2557

    @aplustube2557

    10 ай бұрын

    Most welcome dear Rajani

  • @babuptbabu7860
    @babuptbabu786010 ай бұрын

    Good information

  • @aplustube2557

    @aplustube2557

    10 ай бұрын

    Thanks dear Babu

  • @user-ns9pc6tt9n
    @user-ns9pc6tt9n9 ай бұрын

    Sir, Veedu vekkunna sthalath thanne vere building undengil ath puthuthayi edukkunna permit eathengilum tharathil badhikkumo ( means permit koodumo)

  • @aplustube2557

    @aplustube2557

    9 ай бұрын

    You are not a subscriber of this channel

  • @bijugopalank6844
    @bijugopalank684410 ай бұрын

    നമസ്ക്കാരം സർ നമ്മുടെ . ചാനലിന് ആശംസകൾ.

  • @aplustube2557

    @aplustube2557

    10 ай бұрын

    Thanks dearest Biju

  • @FasiraMuhammed
    @FasiraMuhammed3 күн бұрын

    സർ നെഞ്ച ഭൂമിയിൽ 5 1/2 സെന്റ് ഉണ്ട് അതിൽ വീടുപണിയാൻ പെർമിറ്റ്‌ എടുക്കാൻ പോയപ്പോൾ നെഞ്ച തരമാറ്റം നടത്തിയിട്ടേ പെർമിറ്റ്‌ കിട്ടു എന്ന് പറയുന്നു താരമാറ്റം ഇല്ലാഡ് വീടുപണി തുടങ്ങാൻ പറ്റുമോ

  • @RiyasMd-un4ns
    @RiyasMd-un4ns2 ай бұрын

    ഞാൻ 1500 സ്ക്ർഫ്റ്റ് ന് പെർമിറ്റ്‌ എടുത്തു. വാർപ്പൊക്കെ കഴിഞ്ഞതിനു ശേഷം മുകളിൽ രണ്ടു റൂം കൂടി എടുക്കണമെന്ന് വന്നു പെർമിറ്റിന്റെ കാലാവധി ഇനി ഒന്നര വർഷം കൂടിയുണ്ട് മുകളിലെ പെർമിറ്റിന് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു നിലവിൽ താഴെ പണിയൊക്കെ കഴിഞ്ഞു വീട്ടുനമ്പർ കിട്ടിയതിനു ശേഷം മാത്രമേ മുകളിൽ എടുക്കാനുള്ള പെർമിറ്റ്‌ കിട്ടോയോ എന്ന് 🥹

  • @aplustube2557

    @aplustube2557

    2 ай бұрын

    ഇപ്പോൾതന്നെ താങ്കൾക്ക് റിവൈസ് പ്ലാൻ സമർപ്പിച്ച് അനുവാദം വാങ്ങാവുന്നതാണ്

  • @RiyasMd-un4ns

    @RiyasMd-un4ns

    2 ай бұрын

    @@aplustube2557 revise plan🤔

  • @mkmk-zw7vc
    @mkmk-zw7vc8 ай бұрын

    സാർ, എനിക്ക് രണ്ടു മുറി ഷോപ്പ് ഉണ്ട്, അതിനു മുകളിലേക്ക് ഉള്ള പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ അത് കലഹരണപ്പെട്ടുപോയി. ഇപ്പോൾ മുന്നിലൂടെ ഉള്ള റോഡ് 20 മീറ്ററായി വൈഡ്നിംഗ് ഉണ്ട്. ഇപ്പോൾ മുകലേക്കു എടുക്കാൻ റോഡിന്റെ മധ്യ ഭാഗത്തു നിന്നും എത്ര മീറ്റർ വിടണം. സ്ഥാലം 3 സെൻഡിൽ കുറവാണു

  • @GeorgeT.G.
    @GeorgeT.G.10 ай бұрын

    good information

  • @aplustube2557

    @aplustube2557

    10 ай бұрын

    Thanks dear George

  • @mohammedjunaidkp7687
    @mohammedjunaidkp76877 ай бұрын

    Regularisation charhe kuranju kittan yenthekilum vazhin undo For commercial building in municipality

  • @aplustube2557

    @aplustube2557

    7 ай бұрын

    സാധാരണ നിലയിൽ മാർഗ്ഗമില്ല എന്നാൽ താങ്കളുടെ ഈ വിഷയത്തിൽ ഉണ്ടായ കാര്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ പോംവഴി എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിച്ചിട്ട് പറയാൻ കഴിയുള്ളൂ

  • @user-kq3gw3yg6b
    @user-kq3gw3yg6b6 ай бұрын

    I built a house in a panchayat area in 2009 which is measuring 4500 sq.ft and I was paying Superfluex tax( adambara nikuti) until 2024 in advance as per the rules. My question is should we need to pay this tax until we demolish the house. Is there any Life time for a house. Some people are saying the life time of a house is 25 years and we need to this tax only for 13 years. Is it correct. Can you please advise your subscribers. Thanks John Chacko

  • @aplustube2557

    @aplustube2557

    6 ай бұрын

    Thanks dear John Chacko. We will upload a video shortly for clarifying this doubt

  • @abhineshk9908
    @abhineshk99083 ай бұрын

    പാവപ്പെട്ടവന്റെ പാർട്ടി പാവപെട്ടവർക്ക് നല്ല പണി കൊടുത്തു

  • @sandeepallarumsuper5463
    @sandeepallarumsuper54635 ай бұрын

    Sir wetland ane 900sqft പെർമിറ്റ്‌ ഇല്ലാതെ വീട് നിർമിക്കാൻ പറ്റുമോ

  • @geethakumarigc4784
    @geethakumarigc478410 ай бұрын

    Permit kitti, building vakkan thudangiya, shesham, nirmanam nirthivakkan notice secretary thannal enthu cheyyanam.,sir, please reply

  • @aplustube2557

    @aplustube2557

    10 ай бұрын

    നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്താണെന്ന് അറിയാതെ മറുപടി നൽകാൻ കഴിയില്ലല്ലോ (താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുമില്ല)

  • @leelareji227
    @leelareji22710 ай бұрын

    Sir, two shops were built 27 years ago. But number is alloted for only 1 shop. Will I be able to get number for the other shop also now?

  • @aplustube2557

    @aplustube2557

    10 ай бұрын

    Why rejected number to 2 nd shop

  • @leelareji227

    @leelareji227

    10 ай бұрын

    Not rejected sir, earlier they applied and got number only for one shop

  • @Zaaluzalman
    @Zaaluzalman3 ай бұрын

    Sir 1000താഴെ veed വെക്കുന്നവർക്ക് permitt നിർബന്ധം ഇല്ല പറഞ്ഞു പഞ്ചായത്ത് പോയപ്പോൾ . ഞാൻ 720sqrft ആണ് എടുക്കുന്നത്. പിന്നീട് പ്രശ്നം ഉണ്ടാവുമോ

  • @iqbalv.v1232
    @iqbalv.v123210 ай бұрын

    Hi sir I lost original building permit and it already expired on 12 /2022 So what is the procedure to renew it.

  • @aplustube2557

    @aplustube2557

    10 ай бұрын

    You can renew the same by paying additional permit fee

  • @bindhya9322
    @bindhya932210 ай бұрын

    Sir,permittinu apply ചെയ്യാതെ ഭൂമി തരം മാറ്റതെ 4.75 സെൻ്റ് നിലം സ്ഥലത്ത് 1200 Sqft nu മുകളിൽ ഉള്ള വീട് വച്ചാൽ വീട്ടു number കിട്ടുമോ?

  • @aplustube2557

    @aplustube2557

    10 ай бұрын

    No

  • @aboobackersidheequeap4242
    @aboobackersidheequeap42428 ай бұрын

    Sir, എനിക്ക് 10 സെന്റ് സ്ഥലത്ത് ഒരു permit കിട്ടി plot ന്റെ ഒരു അരികിൽ 5 cent സ്ഥലത്താണ് permit കിട്ടിയത്. ബാക്കി വന്ന 5 സെന്റ് ലേക്ക് മാറ്റി പെർമിറ്റ്‌ revise ചെയ്യാൻ പറ്റുമോ. അതിന്റെ proceedure പറഞ്ഞു തരുമോ work start ചെയ്തിട്ടില്ല

  • @aplustube2557

    @aplustube2557

    8 ай бұрын

    See play list ( building rules) of this channel

  • @mansoorpnr
    @mansoorpnr6 ай бұрын

    പഴയ വീടു ഉണ്ടായിരുന്ന സ്ഥലം വീടു പുനർ നിർമ്മാണത്തിനായി തരം മാറ്റുവാൻ 2022 സെപ്റ്റംബറിൽ Form 5 പ്രകാരം അപേക്ഷിച്ചതാണ് , അങ്ങിനെ ഒരു വർഷത്തെ കാത്തിരിപ്പിനും അന്വേഷണത്തിന്റെയൊക്കെ ഫലമായി Databank ഇൽ നിന്നും ഒഴിവാക്കി റിപ്പോർട്ട് ലഭിച്ചു , ഇനി Form 6 നൽകി ഒന്നു കൂടി അപേക്ഷിക്കണം എന്നാണ് പറഞ്ഞത് , ഒരു വർഷത്തിൽ കൂടുതലായി വീടു പൊളിച്ചിട്ടു ഈ ഒരു സങ്കേതിക പ്രശ്നത്തിൽ പ്രയാസപ്പെടുന്നു , എനി എത്രയും പെട്ടന്ന് വീടു പണി ആരംഭിക്കുവാൻ എന്താണ് ചെയ്യേണ്ടത് ? സാറിന്റെ വിലയേറിയ ഉപദേശം പ്രദീക്ഷിക്കുന്നു

  • @aplustube2557

    @aplustube2557

    6 ай бұрын

    ഇതേ ചോദ്യം കഴിഞ്ഞദിവസം താങ്കൾ ചോദിച്ചതാണ് അതിന് മറുപടിയും നൽകിയത് ആണല്ലോ

  • @mansoorpnr

    @mansoorpnr

    6 ай бұрын

    @@aplustube2557 Thanks , I will check. Sorry for inconvenience for you

  • @noordheen2671

    @noordheen2671

    6 ай бұрын

    Same problem can i get the answe

  • @moviemaniac24
    @moviemaniac249 ай бұрын

    Sir, is it ok to construct plinth before the approval

  • @aplustube2557

    @aplustube2557

    9 ай бұрын

    No

  • @bevatsunil4883
    @bevatsunil488310 ай бұрын

    നിർമ്മിക്കാം ശാന്തൻ പാറയിൽ സിപിഎം പാർട്ടി പെർമിറ്റ് ഇല്ലാതെ പണിയുന്നു.

  • @XD123kkk

    @XD123kkk

    10 ай бұрын

    😂

  • @shahazinshinu7740
    @shahazinshinu77403 ай бұрын

    Permit kittathe oru rand nila building idithal ethra fine verum sadarana

  • @aplustube2557

    @aplustube2557

    3 ай бұрын

    ഈ ചാനലിലെ മുൻ എപ്പിസോഡുകൾ കാണുക (playlist building rules)

  • @shyamalavk3139
    @shyamalavk31398 ай бұрын

    സർ,2020ൽ താഴത്തെ നിലയുടെ പെ ർമിററ് എടുത്തു. മുകളിൽ രണ്ടു മുറിയുടെ പെർമിററ് ഇല്ല ഇനി എടുത്ത പെർമിററ് ക്യാൻസൽ ആവുമോ

  • @aplustube2557

    @aplustube2557

    8 ай бұрын

    Submit revised plan

  • @nishanthmb2537
    @nishanthmb25376 ай бұрын

    Sir My house was completed up to Lindel. Last week I got a permit but the fee was 61000 for 2500 sq feet. Why do they charge this much of an amount, sir?

  • @aplustube2557

    @aplustube2557

    6 ай бұрын

    Government has been increased the permit fee

  • @nishanthmb2537

    @nishanthmb2537

    6 ай бұрын

    If u calculate the new Permit fee as 2500 sq ft means in meters 231x120= 28000 only will come then y they charge this much sir?

  • @abdullakp9039
    @abdullakp90399 ай бұрын

    ഫോം 6 തരം മാറ്റി ഓർഡർ വെച്ച് വീട് പണിക്ക് മുൻസിപ്പാലിറ്റിയിൽ നിന്ന് പെർമിറ്റ്‌ കിട്ടുമോ? അതോ കൈ അവകാശ സർട്ടിഫിക്കറ്റ് ൽ dry land എന്ന് കാണുന്നത് വരെ കാത് നിൽക്കണോ? ഓർഡറിൽ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് ഒരു കോപ്പി എന്നുണ്ട്.

  • @akhilass7791
    @akhilass77914 ай бұрын

    സാർ..1996 ബിൽഡിംഗ്‌ പണിത് 2001 നമ്പർ കിട്ടി...3 നില കെട്ടിടം... എന്നിട്ട് കരം അടക്കാൻ പറ്റിയില്ല.. കോടതി കേസ് ഉണ്ടായിരുന്നു ബാങ്ക് ലോൺ എടുത്തോണ്ട്... അപ്പോൾ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ നമ്പർ എടുത്തോണ്ട് പോയി... ഇപ്പോൾ കേസ് അവസാനിച്ചു ലോൺ അടച്ചു... ബട്ട്‌ നമ്പർ തരുന്നില്ല ഇപ്പോൾ... പെർമിറ്റ്‌ ഇല്ലാതെ 3 നില വെച്ചു എന്നാണ് ഇപ്പോൾ പറയുന്നത്...

  • @aplustube2557

    @aplustube2557

    4 ай бұрын

    താങ്കളുടെ കമന്റിൽ ചില ന്യൂനതകൾ കാണുന്നു കെട്ടിട നമ്പർ കിട്ടിയിട്ടും നികുതി അടച്ചില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? നൽകിയ കെട്ടിട നമ്പർ എടുത്തുകൊണ്ടുപോയി എന്നു പറയുന്നതും അവിശ്വസനീയമാണ് ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കിൽ താങ്കളുടെ കെട്ടിട നിർമ്മാണത്തിൽ അപാകതകൾ ഉണ്ട് എന്ന് അനുമാനിക്കേണ്ടി വരുന്നു വ്യക്തവും വസ്തുതാപരവുമായ വിവരങ്ങൾ അറിയേണ്ടതുണ്ട്

  • @akhilass7791

    @akhilass7791

    4 ай бұрын

    സാർ നമ്പർ കിട്ടി.. കുറച്ചു ദിവസം കഴിഞ്ഞു.. ഞങ്ങളുടെ വസ്തു പുറം പോക്ക് വസ്തു ആണ് എന്ന് പറഞ്ഞു കുറച്ചു പേര് ചേരുന്നു കേസ് കൊടുത്തു... അങ്ങനെ ആ കേസ് വാദിച്ചു ഞങ്ങൾ ജയിച്ചു. ഞങ്ങളുടെ വസ്തു ആണ് എന്ന് കോടതി തെളിഞ്ഞു... കേസ് നടത്താൻ പോയി... പൈസ പോയി കടം കയറി.. ലോൺ പലിശക്ക് പലിശ ആയി ഒരു നിവർത്തി ഇല്ലായിരുന്നു കരം അടച്ചില്ല.. പഞ്ചായത്ത്‌ റെക്കോർഡ് ഇപ്പോഴ്യും ആ തന്ന നമ്പർ ഉണ്ട്... ഓൺലൈൻ ആയപ്പോൾ അതിൽ add ചെയ്തില്ല.. അതുകൊണ്ട് നമുക്ക് ഇനി നമ്പർ തരാൻ പറ്റില്ല എന്നാണ് പറയുന്നത്.....കരം അടച്ചോടു ഇരുന്നത് അച്ഛന്റെ അച്ഛൻ ആയിരുന്നു.. അയാള് 15 yr മുൻപ് മരിച്ചു.. അപ്പോൾ ജപ്തി ഭീഷണി ആയിരുന്നു... കൈയിൽ 5 പൈസ ഇല്ല.. പിന്നെ ഇപ്പോൾ ആണ് വസ്തു വിറ്റു cash അടച്ചു place ആധാരം ബാങ്ക് നിന്ന് terich എടുത്തത്....

  • @rajeshraju3338
    @rajeshraju333810 ай бұрын

    കൂട്ട് സ്വത്ത് ആയ സ്ഥലത്ത് ഒരു അതിൽ പെടുന്ന ഒരാൾ മറ്റ് അവകാശികളുടെ സമ്മതമില്ലാതെ വീട് വച്ച് താമസിക്കുന്നു... (വീട് നമ്പർ കിട്ടിയിട്ടില്ല)..പഞ്ചായത്തിൻ്റെ അനുമതി ഇല്ലാതെ ഈ നിർമ്മ്മണം അനധികൃത മല്ലെ?? ഈ വ്യക്തിക്കു എതിരെ എന്ത് നിയമ നടപടി എടുക്കാൻ കഴിയും sir???

  • @aplustube2557

    @aplustube2557

    10 ай бұрын

    അനധികൃത നിർമ്മാണത്തിനെതിരെ പഞ്ചായത്തിൽ പരാതി കൊടുക്കുക

  • @alipareed3517
    @alipareed351710 ай бұрын

    ഹലോ സർ 1സെൻ്റ് സ്ഥലത്ത് പഞ്ചായത്തിൽ കടമുറി പണിയാൻ മുകളിൽ ഷീറ്റ് പെർമിറ്റ് കിട്ടുമോ മുകളിൽ

  • @aplustube2557

    @aplustube2557

    10 ай бұрын

    Commercial building ന് വേണ്ടതായ requirements ഉണ്ടെങ്കിൽ അനുവാദം ലഭിക്കും ഈ ചാനലിൽ തുടർന്നുവരുന്ന എപ്പിസോഡ് കാണുക അലി

  • @sakariyachallapurath6282
    @sakariyachallapurath628211 күн бұрын

    സാർ 2019 ലെ കെട്ടിട നിർമ്മാണ നിയമ പ്രകാരം 1 മാസത്തിനു ശേഷമല്ലേ പഞ്ചായത്തു കമ്മിറ്റിക് കത്ത് കൊടുക്കാൻ പറ്റൂ. 15 ദിവസമല്ലല്ലോ? ഏതെങ്കിലും അമെൻഡ്മെന്റ് വന്നിട്ടുണ്ടോ?

  • @aplustube2557

    @aplustube2557

    10 күн бұрын

    Ys after 30 days

  • @pikkiri1
    @pikkiri110 ай бұрын

    സർ എന്റെ പേരിൽ 3 സെന്റ് സ്ഥലവും ഭാര്യയുടെ പേരിൽ 2 സെന്റ് സ്ഥലവുമുണ്ട് അതിൽ mutual consent കൂടി 3 സെന്ററിന്റെ ആനുകൂല്യങ്ങളോട് കൂടി commercial ബിൽഡിംഗ് നിർമ്മിക്കുവാൻ സാധിക്കുമോ?

  • @aplustube2557

    @aplustube2557

    10 ай бұрын

    Detailed episodes related with the commercial building will be uploaded shortly

  • @pikkiri1

    @pikkiri1

    10 ай бұрын

    @@aplustube2557 Hi Sir, Can i have your contact number?

  • @joshuabiju9593
    @joshuabiju959310 ай бұрын

    Building Plan തയ്യാറാക്കിയ Engineer മായുള്ള Communication പോരായ്മ കാരണം, online ആയി Permit ന് അപേക്ഷിച്ചു എന്ന് ധരിച്ച് വീട് പണി ആരംഭിക്കുകയും, slab work വരെ പണി ചെയ്യുകയും ചെയ്തു. ഇനി എന്താണ് പോംവഴി ? Regularisation വേണ്ടി വരുമോ?fees ഘടന എങ്ങനെയാണ്?

  • @aplustube2557

    @aplustube2557

    10 ай бұрын

    Ys submit regularisation plan Fee: double of normal building permit fee

  • @noufaltppavangad
    @noufaltppavangad8 ай бұрын

    കാലാവധി കഴിഞ്ഞ ബിൽഡിംഗ് പെർമിറ്റ് എങ്ങനെയാണ് പുതുക്കുക?

  • @aplustube2557

    @aplustube2557

    8 ай бұрын

    Watch Play list of this channel building rules

  • @lubainank5934
    @lubainank59349 ай бұрын

    Ser datta ബാങ്കിൽ ഉള്ള സ്ഥലം അപേക്ഷ കൊടുത്ത ശേഷം വീട് vekkamo

  • @aplustube2557

    @aplustube2557

    9 ай бұрын

    അനുമതി ലഭിച്ചശേഷം മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനം പെർമിറ്റ് നൽകുകയുള്ളൂ

  • @santhoshbahrain1
    @santhoshbahrain19 ай бұрын

    നമസ്കാരം സർ, 3 വർഷം മുൻപ് പഞ്ചായത്ത്‌ ഏരിയയിൽ ഉള്ള വീടിന്റെ ടെറസിൽ 44 sq. മീറ്ററിൽ രണ്ട് മുറികൾ പണിതു. അപ്പോൾ പെർമിറ്റ്‌ എടുത്തിരുന്നില്ല. ഇതു regularise ചെയ്യാൻ എത്ര ഫീസ് പഞ്ചായത്തിൽ അടക്കേണ്ടി വരും?

  • @arunbava2913
    @arunbava29133 ай бұрын

    Building number kittiyathinu sheham completion സർട്ടിഫിക്കറ്റ് adukkendath undo

  • @aplustube2557

    @aplustube2557

    3 ай бұрын

    No need

  • @athiracr4601
    @athiracr46014 ай бұрын

    Sir, ഞങൾ ബിൽഡിംഗ്‌ പെർമിറ്റ്‌ കൊടുത്ത് ഫസ്റ്റ് അത് ചില തിരുത്തി ഉണ്ട് എന്ന് പറഞ്ഞു ഒരു നോട്ടീസ് വന്നു. എഞ്ചിനീയർ aa തെറ്റ് ഓക്കേ മാറ്റി വീണ്ടും അപേക്ഷിച്ചു.. അത് കഴിഞ്ഞ് വീണ്ടും കുറച്ച് തെറ്റുകൾ കാണിച്ച് നോട്ടീസ് വന്നു. അതിനുശേഷം വീണ്ടും പെർമിറ്റിന്റെ കാര്യം അന്വേഷിച്ചപ്പോൾ അതിൽ ഇനിയും തെറ്റുണ്ട് എന്ന് പറയുന്നു അതെല്ലാം കറക്റ്റ് ആണെന്നാണ് പറയുന്നത്. ഇത് ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും..

  • @aplustube2557

    @aplustube2557

    4 ай бұрын

    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും join ബട്ടൺ അമർത്തി മെമ്പർഷിപ്പ് എടുക്കുകയും ചെയ്യുക കൃത്യമായ ഉപദേശം തരാം

  • @athiracr4601

    @athiracr4601

    4 ай бұрын

    ഓക്കേ സർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @sonylaljee
    @sonylaljee3 ай бұрын

    എനിക്ക് 2 സെൻ്റിനു താഴെ ഉള്ള സ്ഥലത്ത് ഷീറ്റ് മേഞ്ഞ 2 കടറൂമുകൾ ഉണ്ടായിരുന്നു. കോർപ്പറേഷനിൽ പറയാതെ വാർത്തു. കുറച്ചു ബാക്കിലോട്ട് കൂട്ടിയെടുത്തു. നിയമപരമായി പണി നിർത്തിവക്കാൻ നോട്ടീസ് തന്നു. ടൈൽസ് വർക്ക് മാത്രമേ ബാക്കിയുള്ളൂ. ഞാനിനി എന്തു ചെയ്യണം എന്ന് നിർദ്ധേശിക്കാമോ ?

  • @twinsvlog529
    @twinsvlog52910 ай бұрын

    Hai sir

  • @aplustube2557

    @aplustube2557

    10 ай бұрын

    Hi dear twins

  • @sharonphilipbabu6344
    @sharonphilipbabu63447 ай бұрын

    Giving Masspadi all rules will be forfitted .

  • @aplustube2557

    @aplustube2557

    7 ай бұрын

    Exactly

  • @sharafjafer2861
    @sharafjafer286110 ай бұрын

    സാർ വീട്ടിൽ ഒരു ചെറിയ സംരംഭം തുടങ്ങാൻ ഒരു ലക്ഷം രൂപയക്ക് താഴെയുള്ള ഒരു ചെറിയ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നു ഇതിനായി ബാങ്കിൽ പഞ്ചായത്തയിൻ്റ ലൈസൻസ് കൊടുക്കേണ്ടത് ആയി വരുമോ ഫുഡ് ആൻ്റ് സേഫ്റ്റി രജിസ്ട്രേഷൻ ഉദ്ധ്യം രജിസ്ട്രേഷൻ ലീഗൾ മെട്രോളജി ലൈസൻസ് എന്നിവയുണ്ട്

  • @shra31p97
    @shra31p977 ай бұрын

    വീടിനോട് ചേർന്ന് 60 sqft വിസ്തൃതിയിൽ ഒരു സ്ലാബ് തളളി നിൽകുന്ന രീതിയിൽ മുൻപ് നിർമിച്ചിരുന്നു.ഇത് നിലവിൽ ചെറിയൊരു പോർച് പോലെ ഉപയോഗിക്കുകയാണ്.ഇത് റൂം ആകി മാറ്റാൻ പഞ്ചായത്ത് പെർമിറ്റ് ആവശ്യുണ്ടോ.ഇതിന്റെ മുകൾഭാഗം മുകൾനിലയിലെ റൂമിന്റെ ഭാഗമാണ്

  • @moideenkunhi7066
    @moideenkunhi70663 ай бұрын

    സർ പെർമിറ്റ് എടുക്കാതെ എൻ്റെ മകൾ വീട് പണിതു പണി കഴിച്ചപ്പോൾ എൻ്റെ വീടിന്ന് ഒരു ഭാഗം ടെച്ച് ആയി നിൽക്കുന്നു മാത്രമല്ല പുതിയ വീടിൻ്റെ സൺ ഷെയിഡ് എൻ്റെ വീടിൻ്റെ മുകളിലായി നില്ക്കുന്നു. ഞാൻ ഒരു NOc കൊടുക്കുകയാണെങ്കിൽ നിയമപരമാകുമോ ഇത് വരെയായി ഒരു അപേക്ഷയും കൊടുത്തിട്ടില്ല എനി അപേക്ഷ കൊടുത്താൽ എല്ലാം ശരിയാകുമോ എന്ന് സാർ പറഞ്ഞ് തരണമെന്ന് അപേക്ഷിക്കുന്നു.

  • @tharbeeya4543
    @tharbeeya45434 ай бұрын

    ബിൽഡിംഗ്‌ പെർമിറ്റ്‌ ഇല്ലാത്ത കെട്ടിടം വാടകക്ക് എടുത്തു ബിസ്സിനെസ്സ് നടത്തമോ, നടത്തിയാൽ എന്തെങ്കിലും നിയമ പ്രശ്നം ഉണ്ടോ, ലൈസൻസ് ആവിശ്യമില്ലാത്ത ബിസിനസ് ആണ്

  • @aplustube2557

    @aplustube2557

    4 ай бұрын

    ബിൽഡിംഗ് പെർമിറ്റ് കിട്ടാത്ത കെട്ടിടത്തിന് കെട്ടിട നമ്പർ ഉണ്ടായിരിക്കുകയില്ല താങ്കളുടെ ബിസിനസ് ആവശ്യത്തിന് കെട്ടിട നമ്പർ പല കാര്യങ്ങൾക്കും നൽകേണ്ടിവരും

  • @sureshpksureshpk2352
    @sureshpksureshpk23526 ай бұрын

    പെർമിറ്റ്‌ എടുത്തു പക്ഷെ ലൈഫ് വീട് ൽ ഉൾപ്പെട്ടു അപ്പോൾ ചെറിയ പ്ലാൻ കൊടുക്കണം ഏന്ത്യ് ചെയ്യണം

  • @aplustube2557

    @aplustube2557

    6 ай бұрын

    Revised plan കൊടുക്കുക

  • @shabeebmkd2670
    @shabeebmkd267010 ай бұрын

    👍🏻

  • @aplustube2557

    @aplustube2557

    10 ай бұрын

    Thanks dear shabeeb

  • @shefina2334
    @shefina233410 ай бұрын

    Ethra square meter muthalanu online sangatham cheyandathu

  • @aplustube2557

    @aplustube2557

    10 ай бұрын

    For all building permit

  • @shefina2334

    @shefina2334

    10 ай бұрын

    Njan adutha samayathu 77square meter ull planinu number edukkan poyappol online sangathem venda ennu paranju

  • @alipareed3517
    @alipareed351710 ай бұрын

    4:36

  • @vijayanalakkad1332
    @vijayanalakkad133210 ай бұрын

    ചുരുക്കത്തിൽ വീട് പണിയാൻ നോക്കേണ്ട

  • @JoysrTVM
    @JoysrTVM6 күн бұрын

    ❤❤❤❤❤tvm

  • @aplustube2557

    @aplustube2557

    6 күн бұрын

    Thanks dear joys

  • @jojigeorgetl6880
    @jojigeorgetl68806 ай бұрын

    Crz ഉള്ള സ്ഥലത്ത് ഈ രീതിയിൽ വീട് വെക്കാമോ

  • @muhsiingol1790

    @muhsiingol1790

    5 ай бұрын

    പ്ലീസ്‌ reply

  • @rosemaria5394
    @rosemaria539410 ай бұрын

    Sir one time tax ne Patti oru video cheyamo

  • @aplustube2557

    @aplustube2557

    10 ай бұрын

    Sure Dear Rose

  • @joseabraham2951

    @joseabraham2951

    10 ай бұрын

    ലോൺ, ഇല്ല, കറന്റ്‌ വും ഉണ്ടെങ്കിൽ എന്തിനാണ് വെറുതെ നമ്പർ ഇടാൻ പോകുന്നത്. പഞ്ചായത്ത്‌ ജോലിക്കാർ കൈക്കൂലി വാങ്ങാൻ മാത്രം ഇരിക്കുന്നവർ.😂

  • @sulukhalid5270
    @sulukhalid52704 ай бұрын

    സാർ. എന്റെ. പെർമിന്റ്. തീയതി. കഴ്ഞ്ഞുപോയി. വീടിന്റെ. പണി പൂർത്തിയായി

  • @tubeviewerin
    @tubeviewerin10 ай бұрын

    പാർട്ടിക്കാരൻ ആണങ്കിൽ പെർമിറ്റും പട്ടയവും ഇല്ലാതെ കെട്ടിടം പണിയാം.

  • @kareemabdul9675
    @kareemabdul96756 ай бұрын

    ഒരു വസ്തുവിന്റെ നികുതി ഷീറ്റ് കോടതിയിൽ സമർപ്പിച്ചു ഒരാളെ ജാമിയം എടുത്താൽ പിന്നീട് വീട് വെക്കാൻ സാതിക്കുമോ

  • @aadhidevm3834
    @aadhidevm38346 ай бұрын

    പെർമിറ്റി ല്ലാതെ തറകെട്ടാമോ

  • @aplustube2557

    @aplustube2557

    6 ай бұрын

    No

  • @aadhidevm3834

    @aadhidevm3834

    6 ай бұрын

    @@aplustube2557 തറ പണി പെർമിറ്റില്ലാതെ ചെയ്തു പോയി എന്തെങ്കിലും കുഴപ്പമാകുമോ ഫൈൻ എത്ര കൊടുക്കേണ്ടിവരും സർ

  • @abdullahthrissur3164
    @abdullahthrissur31647 ай бұрын

    ഡ്രസിങ് റൂം എവിടെ ? ബെഡ്റൂമിന്റെയും ടോയ്‌ലെറ്റിന്റെയും ഇടയിൽ ഡ്രസിങ് റൂം പണിയുക . കുളിമുറിയുടെ വാതിൽ നേരെ തുറക്കുന്നത് ബഡ്‌റൂമിലേക്കാവുമ്പോൾ കിടപ്പുമുറിയിൽ മണം വരില്ലേ ? കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം ബാത്‌റൂമിൽ വെച്ചാൽ കുളിക്കുമ്പോൾ സോപ്പും,വിയർപ്പും കലർന്ന വെള്ളം വസ്ത്രത്തിൽ ആകില്ലേ ? മുതിർന്ന കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ വസ്ത്രം മാറാൻ സ്ത്രീകൾ കുളിമുറിയിൽ അല്ലെ പോകുന്നത് ? ഡ്രസിങ് റൂം ആവശ്യമല്ല അത്യാവശ്യം .

  • @jasirpjasir6169

    @jasirpjasir6169

    7 ай бұрын

    🤔🤔🤔🤔🤔🤣🤔🤣🤔🤔

  • @AbdulRahman-jb2ns
    @AbdulRahman-jb2ns21 күн бұрын

    എന്തെങ്കിലും പറഞ്ഞു നിരസിക്കുന്നതാണ് പതിവ്

  • @aplustube2557

    @aplustube2557

    20 күн бұрын

    അപ്പീൽ നൽകാം ഇത് സംബന്ധിച്ച് ഈ ചാനലിൽ മുമ്പ് എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് കാണുക. playlists building rules

  • @Thodupuzhacouples
    @Thodupuzhacouples10 ай бұрын

    ഞാൻ SC ആണ് ഞാൻ വിവാഹം കഴിച്ചത് ഒരു ക്രിസ്ത്യനെയാണ് പള്ളിയിൽ വെച്ച് വിവാഹം കഴിച്ചു എനിക്ക് SC എന്ന ആനുകൂലത്തിൽ വീടിന് അപേക്ഷിക്കാമോ

  • @aplustube2557

    @aplustube2557

    10 ай бұрын

    ഏതു ഭവന പദ്ധതിയിലേക്കാണ് അപേക്ഷ നൽകാൻ ഉദ്ദേശിക്കുന്നത്?

  • @Thodupuzhacouples

    @Thodupuzhacouples

    10 ай бұрын

    ​@@aplustube2557അതിനെപ്പറ്റി അങ്ങനെ അറിയില്ല

  • @Thodupuzhacouples

    @Thodupuzhacouples

    10 ай бұрын

    ​@@aplustube2557പുതിയ റേഷൻ കാർഡ് എടുത്ത് പുതിയ വീടിന് അപേക്ഷിക്കാൻ വീടും സ്ഥലവും കിട്ടുന്ന ഒരു പദ്ധതിയില്ലേ അതിന് ഞാൻ നിയമപരമായി മതം മാറിയിട്ടില്ല

  • @lekshmikrishnan4668
    @lekshmikrishnan466810 ай бұрын

    Sir can i get your number

  • @aplustube2557

    @aplustube2557

    10 ай бұрын

    Send your number to shereefNedumangad@gmail.com

  • @sreekumariamma2820

    @sreekumariamma2820

    10 ай бұрын

    Sir..pazhaya kettidam ..building number ullathinu puthikky Paniyaan adhayathu chuttu chuvarukal nila nirthi top polichu permits illadhey puthiya top concrete cheyyamo

  • @AnjaliAnjali-go5dl
    @AnjaliAnjali-go5dl6 ай бұрын

    Sir, contact number tarumo

  • @MohanSharma-el1un
    @MohanSharma-el1un10 ай бұрын

    Thank you sir

  • @aplustube2557

    @aplustube2557

    10 ай бұрын

    Welcome dear sharmaji

  • @SharmiSulfi
    @SharmiSulfi3 ай бұрын

    Puzhayude aduth veed vekkan permit kittumo sir ?????

  • @abduljaleel5700
    @abduljaleel5700Ай бұрын

    Thank you sir

  • @aplustube2557

    @aplustube2557

    Ай бұрын

    Welcome dear Jaleel

  • @vinurajesh4118
    @vinurajesh411810 ай бұрын

    Thanks sir

  • @aplustube2557

    @aplustube2557

    10 ай бұрын

    Welcome dear Rajesh

Келесі