നിങ്ങൾ പുന്നരിച്ചു നടന്ന മഅദനി ഇപ്പോൾ എവിടെ? ; അഡ്വ. ശ്രീ. പത്മനാഭൻ | Mathrubhumi News

ഗുജറാത് നിയമസഭാ പി സി ജോർജിന് ജാമ്യം കൊടുക്കുന്നതിന് പ്രമേയം പാസാക്കിയാൽ അംഗീകരിക്കുമോ എന്ന് അ‍ഡ്വ. പത്മനാഭൻ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍
Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 200

  • @madhuunnithan6336
    @madhuunnithan63362 жыл бұрын

    അവതാരകന്റെ ഉള്ളിലിരുപ്പ് മെല്ലെ മെല്ലെ മറനീക്കി പുറത്തുവരുന്ന കാഴ്ചകൾ ആണ് നമ്മൾ കാണുന്നത് സൂർത്തുക്കളെ....... 🙏. കൂടാതെ കേരളത്തിലെ ഏക മതേതരൻ അബ്ദുള്ളാക്കയും ഉണ്ടല്ലോ കൂട്ടിന്.... തിരുപ്പതിയായി..... 🙏.

  • @nisam1637

    @nisam1637

    2 жыл бұрын

    ചോദ്യത്തിന് ഉത്തരം പറയാതെ വേറെ എന്തൊക്കെയോ പറയുന്നു, അല്ലാതെ വേറെ എന്ത്!!!

  • @shanif7571

    @shanif7571

    2 жыл бұрын

    സുടാപ്പികളെ എയർ ൽ കേട്ടിയപ്പോൾ നിങ്ങൾ ഇതൊന്നുമല്ല്ലല്ലോ പറന്നിരുന്നത് 😢😂

  • @archanarajesh7196

    @archanarajesh7196

    Жыл бұрын

    അഭിലാഷേ ഭാര്യയുടെ ജോലി ഒക്കെ സുരക്ഷിതമല്ലേ.. 🤣🤣

  • @prasadktm
    @prasadktm2 жыл бұрын

    ശ്രീ പദ്മനാഭന് മാമോദീസ മുങ്ങിയ ഒരു സത്യ ക്രിസ്ത്യാനിയായ ഈയുള്ളവന്റെ അഭിനന്ദനങ്ങൾ ❤❤❤

  • @theanonymousrider5634

    @theanonymousrider5634

    2 жыл бұрын

    ശാഖയിൽ നിന്നുള്ള പുതിയ അടവാണ് ഇത് 😆

  • @muhammadalikolakkadan7226

    @muhammadalikolakkadan7226

    2 жыл бұрын

    ഈനാം പെച്ചിക്ക് മരപ്പട്ടി കൂട്ട് 😂😂😂😂

  • @aswin.nair.0001

    @aswin.nair.0001

    2 жыл бұрын

    @@muhammadalikolakkadan7226 എന്ന് ഭ്രാന്തുള്ള പട്ടി ഒപ്പ്🤣🤣🤣🤣🤣🤣

  • @user-lb3mt9ld9p

    @user-lb3mt9ld9p

    2 жыл бұрын

    ❤️❤️❤️❤️🙏😊

  • @user-lb3mt9ld9p

    @user-lb3mt9ld9p

    2 жыл бұрын

    @@aswin.nair.0001 hahaha അത് കലക്കി 👍😁🤣

  • @Jithu1988
    @Jithu19882 жыл бұрын

    ഭാര്യ ക്കു ഗവണ്മെന്റ് ജോലി കിട്ടിയതിന്റെ ഉപകാര സ്മരണ.......

  • @ENTHUVANNARILLA
    @ENTHUVANNARILLA2 жыл бұрын

    ഭാര്യക്ക് ജോലി എന്ന സുമ്മാവാ.. ഇതുപോലെ പ്രവർത്തിച്ചാൽ ഇനിയും കിട്ടും. അടുത്ത വീണ ജോർജ് വരെ ആവാം. Keep it up.

  • @theanonymousrider5634

    @theanonymousrider5634

    2 жыл бұрын

    അഭിലാഷിന്റെ കയ്യിൽ നിന്ന് ബിജെപിക്കാർക്ക് ഇതുവരെ കിട്ടയതിനൊക്കെ നന്നായി മെഴുകുന്നുണ്ട് കമന്റ് ബോക്സിൽ ഈയിടെ കുറെയെണ്ണം😄. അഭിലാഷിന്റെ കയ്യിൽ നിന്ന് ഇനിയും കിട്ടും വർഗീയത പറയുന്ന ആർക്കും അവിടെ സംഖിയാണോ സുഡാപിയാണോ ക്രിസ്നഖിയാണോ എന്ന് അഭിലാഷ് നോക്കാറില്ല 🔥

  • @bibinjose2365

    @bibinjose2365

    2 жыл бұрын

    സ്വന്തം പെര് വെളിപ്പെടുത്താത്ത താനാണോ ഉഉ നടത്തുന്നത്

  • @ENTHUVANNARILLA

    @ENTHUVANNARILLA

    2 жыл бұрын

    @@theanonymousrider5634 സംഘി ക്രിസംഘി ഒക്കെ ok. പക്ഷേ സുടാപി.. അവർക്കെതിരെ പറയാൻ കമ്മികളെ കൊണ്ട് ആവില്ല. അതിനു നട്ടെല്ല് എന്നൊരു സാധനം വേണം. സമസ്ത പ്രശ്നം വന്നപ്പോഴും, മുഖ്യമന്ത്രിയുടെ മകളുടെ പ്രശ്നം വന്നപ്പോഴും, ഒക്കെ കണ്ടതാണ് തനി കൊണം. കൂടുതൽ മെഴുകണ്ട. കമ്മികളുടെ ഇന്നോവ വീര്യം ഒക്കെ എണ്ണത്തിൽ കുറവുള്ളർക്ക് നേർക്കേ ഉള്ളൂ. സുടാപ്പികളെ കണ്ടാൽ മുട്ടിൽ ഇഴയും. 😁😁

  • @abhijithvijayan9044

    @abhijithvijayan9044

    2 жыл бұрын

    Correct👍🏼

  • @jyothikrishna6904

    @jyothikrishna6904

    2 жыл бұрын

    Correct

  • @s.a.kumar.4201
    @s.a.kumar.42012 жыл бұрын

    പേടിക്കണ്ട. ഈ അഭിലാഷ് ഒരു നായികരണ തൊഴിലാളി ആണ്. അയാൾ അവന്റെ പണി എടുക്കണതാണ്. എന്തായാലും അവന്റെ വാ കുറച്ചു നേരത്തു അടപ്പിച്ചല്ലോ 👍🏻👍🏻👍🏻

  • @neethi3421
    @neethi34212 жыл бұрын

    അഭിലാഷേ നിങ്ങൾക്ക് ഇങ്ങനെ പറയാൻ ഒരു യോഗ്യതയുമില്ല. ഭാര്യക്ക് പിൻ വാതിലിലൂടെ നിയമനം. അതിന് നന്ദി കാണിക്കേണ്ടേ അല്ലേ

  • @_x_x_-mw2gz

    @_x_x_-mw2gz

    2 жыл бұрын

    അയാൾ സമ്മതിച്ചാലോ...,.. K

  • @godofthedeath17

    @godofthedeath17

    2 жыл бұрын

    എന്നിട്ട് bjp അണികൾക്ക് എന്ത് കിട്ടി കേരളത്തിൽ നിന്ന് കുറെ നാണംകെടൽ അത് മതി

  • @BrightFuture242
    @BrightFuture2422 жыл бұрын

    അഭിലാഷ്, സുഡുക്കളെ ഇങ്ങനെ സുഖിപ്പിക്കല്ലേ.

  • @vmurali077
    @vmurali0772 жыл бұрын

    ചർച്ച എന്തോ ആകട്ടെ... ചോദിച്ചു കഴിഞ്ഞാൽ ഉത്തരം പറയാൻ സമയം കൊടുക്കണം.. ഇത് ഒരു മാതിരി 😂😂😂

  • @thankachany8287
    @thankachany82872 жыл бұрын

    സ്വന്തം ഭാര്യയ്ക്ക് നെറികെട്ട് നിയമനം നേടിയ അഭിലാഷാണോ ഈ ന്യായം പറയുന്നേ

  • @galaxyforce.123

    @galaxyforce.123

    2 жыл бұрын

    അതിനെപ്പറ്റി അയാൾക്കൊരു ചർച്ച വെക്കാമായിരുന്നു 🤣.

  • @_x_x_-mw2gz

    @_x_x_-mw2gz

    2 жыл бұрын

    👍👍👍

  • @shijinbalakrishnanshijinba8774

    @shijinbalakrishnanshijinba8774

    2 жыл бұрын

    അർഹത പെട്ടതാണെങ്കിൽ???

  • @umeshchenicheri9680

    @umeshchenicheri9680

    2 жыл бұрын

    @@galaxyforce.123 😂😂

  • @INC02024

    @INC02024

    2 жыл бұрын

    @@shijinbalakrishnanshijinba8774 Unda Cpm pinvathil niyamanam 😔

  • @pavarghese5502
    @pavarghese55022 жыл бұрын

    അവതാരകൻ അവതാരകന്റെ റോളിൽ ഇരിക്കണം ഇവിടെ മദനിക്കു വേണ്ടി LDF UDF ഒരുമിച്ച് നിയമസഭയിൽ നിയമം പാസാക്കുന്ന സിദ്ധിക്ക് കാപ്പന് വേണ്ടി മുഖ്യമന്ത്രി upമുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നു ഇതിന്റെ അർത്തം പിടി കിട്ടി ഹിന്ദുക്കൾക്കും ക്രസ്താനികൾക്കും വേണ്ടിയല്ല ഹിന്ദുക്കളുടെയും ക്രിസ്താനികളുടെയും വോട്ട് കിട്ടും എന്ന് ഇവർക്കറിയാം മറേറ വോട്ട് കിട്ടണമെങ്കിൽ ഇങ്ങനെ ചില പൊടികൈ ചെയ്യണം അല്ലങ്കിൽ വോട്ട് കിട്ടുകയില്ല

  • @kl0293

    @kl0293

    2 жыл бұрын

    നാണമില്ലേ hindu, cristan, muslim എന്ന് എടുത്ത് പറയാൻ ഇത് ഒരു മതേതര രാജ്യമല്ലേ...... അത് ഇല്ലാതെ ആക്കരുത്

  • @junaispp6640

    @junaispp6640

    2 жыл бұрын

    എന്റെ വർഗീസേ മറ്റേ ടീമും മനുഷ്യരല്ലേ... അവർക്കും ചുവന്ന രക്തമാണ്....

  • @junaispp6640

    @junaispp6640

    2 жыл бұрын

    മഹ്ദനി വിചാരണ തടവ് കാരൻ ആണ് അയാൾ ചെയ്ത തെറ്റ് തെളിഞ്ഞിട്ടില്ല ടോ ഇതുവരെ....

  • @umeshchenicheri9680

    @umeshchenicheri9680

    2 жыл бұрын

    @@kl0293 evide Hindu, Muslim, christian ,athalla bro chilalurude theevravadavum avare vote ni veendi preenippikkunna nariya kure rashtreekarum

  • @mubashirkananchery7261

    @mubashirkananchery7261

    2 жыл бұрын

    Chodicha chodiyatim reply kodukan ellanjit kidann urulalla cehya uttaram kodukanam

  • @arunchand4450
    @arunchand44502 жыл бұрын

    അഭിലാഷേട്ടൻ ഇങ്ങനെ ഇളിഭ്യനായി ഇരിക്കണത് അപൂർവം .. പത്മനാഭനെ ഇനി വിളിക്കില്ല 🤣🤣🤣

  • @anilkrishnan2276
    @anilkrishnan22762 жыл бұрын

    പത്നാഭൻ.. അഭിലാഷിന് അണ്ണാക്കിൻ കൊടുത്തു

  • @threebirds719

    @threebirds719

    Жыл бұрын

    പത്മനാഭൻ.. ചെവി കേൾക്കുന്നില്ല ബ ബ ബ. ശബ്ദമുണ്ടാക്കി ചോദ്യം മുട്ടിക്കുന്നു

  • @AsrafKunnumburam

    @AsrafKunnumburam

    Жыл бұрын

    എ ട പ ത്ന ,ദൻ നിനക്ക് വട്ടാണ്

  • @muhammedrashid7653

    @muhammedrashid7653

    10 ай бұрын

    Athe.moyirakoduthathe.chanakam.nakkuna.miran

  • @gilsonmullooran8163
    @gilsonmullooran81632 жыл бұрын

    പത്മനാഭൻ പൊളിച്ചു അഭിലാഷിന് air തന്നെ ആണല്ലോ താഴെ വരുന്നേ ഇല്ലലോ .

  • @ar_leo18

    @ar_leo18

    2 жыл бұрын

    policho... enit engane undarunu.. serikum polinjo. ninte theeta vaaya

  • @JacobKD-tk9wv

    @JacobKD-tk9wv

    Жыл бұрын

    കോപ്‌ പൊളിച്ചു

  • @gireesht5426
    @gireesht54262 жыл бұрын

    നാളെ ഗുജറാത്ത് സംസ്ഥാനം PC ക്ക് ജാമ്യം നൽകണം എന്ന് പ്രമേയം പാസാക്കിയാൽ പൊളിച്ചു ശ്രീ പത്മനാഭൻ. പൊളിച്ചു🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @shainvyom

    @shainvyom

    2 жыл бұрын

    പറയാൻ സമ്മതിക്കില്ല

  • @Badboy-wo9hz

    @Badboy-wo9hz

    2 жыл бұрын

    Myr 🥴🥴

  • @ferozmajeed8481

    @ferozmajeed8481

    2 жыл бұрын

    ഉത്തരം പറയില്ല. സങ്കി

  • @MusammilVayaloram

    @MusammilVayaloram

    2 жыл бұрын

    athin pc gujarathiyallallo potta

  • @AsrafKunnumburam

    @AsrafKunnumburam

    Жыл бұрын

    നീ പി സി ജോർജ് ൻ്റ അടിവസ്ത് നക്കിയ ആളുകളാണ്

  • @theotherside5851
    @theotherside58512 жыл бұрын

    പിസി ജോർജ് ശരിയെന്നു തെളിഞ്ഞു

  • @flower-cp7vv
    @flower-cp7vv2 жыл бұрын

    Padmanabhan sir നേ ഇനി വിളിക്കില്ല😂 Sir super 👍👍

  • @adarshbpillai
    @adarshbpillai2 жыл бұрын

    അഭിലാഷേ ....ആമ്പൽ ആമ്പൽ 🌸🌸

  • @theanonymousrider5634

    @theanonymousrider5634

    2 жыл бұрын

    സംഖികൾക്ക് നന്നായി കിട്ടിയിട്ടുണ്ട്, ഇനിയും കിട്ടും. അതിന് അയാളോടുള്ള ദേഷ്യം ഇങ്ങനെ തീർക്കല്ലേ 😄

  • @athuldominic

    @athuldominic

    2 жыл бұрын

    @@theanonymousrider5634 ഒന്ന് പൊട്ടി കരഞ്ഞൂടെ 😁

  • @muhammedhaqinsan4622

    @muhammedhaqinsan4622

    2 жыл бұрын

    കേരളത്തിലെ ഹിന്ദുക്കൾ മറിയില്ല എന്ന് ബിജെപിക്ക് മനസ്സിയപ്പോൾ ഇവിടുത്തെ ന്യൂനപക്ഷങ്ങൾ ആയ മതങ്ങൾക്കിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം അതിനു അവർ ഉപയോഗിക്കുന്ന സംഘമാണ് കാസാ ഇനിയെങ്കിലും വിവരമുള്ള മലയാളികൾ ഇത് മനസ്സിലാക്കണം

  • @muhammedhaqinsan4622

    @muhammedhaqinsan4622

    2 жыл бұрын

    @@athuldominic എന്ന് ഒരു സങ്കി

  • @athuldominic

    @athuldominic

    2 жыл бұрын

    @@muhammedhaqinsan4622 അപ്പൊ sdpi, പോപ്പുലർ fronto 😁😁

  • @maheshr5512
    @maheshr55122 жыл бұрын

    സുഡാപ്പികളുടെ ആസ്സനം നക്കി അഭിലാഷേ നീ ഈ പണി മതിയാക്കില്ലെ

  • @niyasv8425

    @niyasv8425

    2 жыл бұрын

    സങ്കിക്ക് ഉത്തരം മുട്ടി 😭😭🤣🤣

  • @threebirds719

    @threebirds719

    Жыл бұрын

    @@niyasv8425 അഭിലാഷ് ചോദിക്കുന്ന ചോദ്യം സംഘി കേൾക്കുന്നില്ല.. ഇതാണ് ഇവരുടെ സ്ഥിരം പരിപാടി🤣🤣🤣🤣🤣

  • @mridulam4544
    @mridulam45442 жыл бұрын

    എടോ media ethics ഇല്ലാത്ത അഭിലാഷേ, ചോദ്യം ചോദിച്ചാൽ ഉത്തരം പറഞ്ഞു കഴിയുന്നതു വരെ നിശ്ശബ്ദത പാലിക്കുക എന്ന ഒരൊറ്റ വഴിയേ ഒരു വെറും വാർത്തവായനക്കാരനുള്ളൂ. താങ്കൾ ആരാണു താങ്കളാൽ ക്ഷണിക്കപ്പെട്ട അതിഥി സംവാദകനെ (അത് ആരു തന്നെ ആയിരുന്നാലും) ഒച്ച വച്ച് അടിച്ചിരുത്താൻ? അവരുടെ ഹെഡ്മിസ്റ്റ്രസ്സോ? Just don't act oversmart. You are cutting a worthless picture of yourself, poor boy! Impartial viewers rate you as a mean media person! Shame on you and your tribe!

  • @shajukp5724
    @shajukp57242 жыл бұрын

    അഭിലാഷ് ന്യയികരിച്ചേപറ്റൂ,ഇല്ലെങ്കിൽ കുസാറ്റിൽ തിരുകികയറ്റിയതു പുറത്തായിപ്പോകും.

  • @felixtomgeorge6263
    @felixtomgeorge62632 жыл бұрын

    എന്റെ വോട്ട് ബിജെപിക്ക്

  • @boneyjoseph1441
    @boneyjoseph14412 жыл бұрын

    ജീവിതത്തിൽ ഇതുവരെ ബിജെപി ക്ക് വോട്ട് ചെയ്യാത്ത ഞാനും എന്റെ കുടുബവും ബിജെപിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു 😡😡😡

  • @user-bq5me9ym7x

    @user-bq5me9ym7x

    2 жыл бұрын

    Ningalde ഓട്ടിന്റെ ഒരു കുറവ് ഉണ്ട് welcome

  • @azadalappuzha6147

    @azadalappuzha6147

    2 жыл бұрын

    ജോസഫേ താങ്കൾ ജോസഫ് തന്നെയോ ജോസസ ഫേ...

  • @jasil5423

    @jasil5423

    2 жыл бұрын

    @@user-bq5me9ym7x ella videosinte thazheyum iyal BJP K VOTE cheyyum ennulla commentumayi varunnund ayaalude ullirip endhanenn enn vayikunork manasilavum..keralathile janangalk ariyam endh kollanam endh thallanam enn....

  • @attyalamsha9809

    @attyalamsha9809

    2 жыл бұрын

    Minnal murali set orth nokk athupole irikkum 😉

  • @fishingkerala4220

    @fishingkerala4220

    2 жыл бұрын

    അങനെ രണ്ടമത്തെ വോട്ടും 😀😀😀

  • @sreeks7304
    @sreeks73042 жыл бұрын

    മാതൃഭൂമിയുടെ മികച്ച പ്രസിദ്ധീകരണമാണ് തൊഴിൽവാർത്ത. 'വാർത്ത' വായിക്കുന്നത് നിങ്ങൾ ആണെങ്കിലും 'തൊഴിൽ' ലഭിക്കുന്നത് ചിലപ്പോൾ നിങ്ങളുടെ ഭാര്യയ്ക്ക് ആവും. വാർത്ത വായനയ്ക്ക് അങ്ങനെയും ഗുണങ്ങൾ ഉണ്ടാകാം. നിങ്ങളും ശ്രമിക്കൂ. സർക്കാർ ജോലിയെന്ന അഭിലാഷം മോഹനമാക്കൂ. ❤️

  • @nishadkk530

    @nishadkk530

    2 жыл бұрын

    Sreejith panickar

  • @danielgeorge4534
    @danielgeorge45342 жыл бұрын

    ബാലുശ്ശേരിയും, എം എം അക്ബറും ഒക്കെ സുഖമായി എന്തുകൊണ്ട് വിഹരിക്കുന്നു?

  • @goodvibe951

    @goodvibe951

    2 жыл бұрын

    ശശികല എങ്ങനെ നടക്കുന്നു അതേ പോലെ തന്നെ

  • @johnsonvettom4273
    @johnsonvettom42732 жыл бұрын

    പദ്മനാഭൻ 👍👍👍👍

  • @latheefkottackal8840

    @latheefkottackal8840

    Жыл бұрын

    പപ്പാ ഉഃ ഉഃ

  • @India77644

    @India77644

    Жыл бұрын

    @@latheefkottackal8840 ohhh sudappii rodhanam

  • @bozenjobin
    @bozenjobin2 жыл бұрын

    അഭിലാഷേ പണി പാളി

  • @chandrababupr6413
    @chandrababupr64132 жыл бұрын

    അഭിലാഷോ വിട്ടോ വിട്ടോ😭😭😭

  • @pankajakshankv4169
    @pankajakshankv41692 жыл бұрын

    അഭിലാഷ്ല്ലേ ഇങ്ങനെയെ പറയൂ. ഇദ്ദേഹം നിക്ഷ്പക്ഷ മാധ്യമ പ്രവർത്തകനല്ല. ഇദ്ദേഹം നമ്മുടെ ഡോക്ടർ ഗഫൂറിന്റെ പ്രിയപ്പെട്ട പത്ര പ്രവർത്തകനാണ്.

  • @vineethmkd1569

    @vineethmkd1569

    2 жыл бұрын

    Dr അബ്ദുൽ ഗഫൂറിന് ഏതാണ് പ്രോബ്ലം.. അങ്ങേര് തീവ്രവാദി ആണോ...?

  • @falahfazz3315

    @falahfazz3315

    2 жыл бұрын

    innale sdpiya parannapul iyaala kurch aalkar sangi aakii.inne sangiyeparanapul iyaal sudapikaran ayiii ...

  • @UDFLDFSDPIbhaibhai
    @UDFLDFSDPIbhaibhai2 жыл бұрын

    അഭിലാഷ് അവതാരകൻ ആണോ അതോ സുഡാപ്പി വക്താവ് ആണോ 🙄

  • @ajithkumark667

    @ajithkumark667

    2 жыл бұрын

    Athkkum mele

  • @kl0293

    @kl0293

    2 жыл бұрын

    അത് ഒരു തോന്നലാണ്...ചോദിക്കണ്ട ചോദ്യം മാത്രമേ ചോദിച്ചോളൂ... അതിന് ഉത്തരം പറയാതെ എന്തേലും അങ്ങ് പറഞ്ഞാമതിയല്ലോ

  • @ragasudhafilms4834
    @ragasudhafilms48342 жыл бұрын

    മാധ്യമങ്ങളിൽ നിക്ഷ്പക്ഷ അവതാരകർ ഉണ്ടായിരുന്ന കാലത്ത് ,രാക്ഷ്ട്രീയക്കാർക്ക് ജനത്തെ ഭയമായിരുന്നു.ഇന്ന് എല്ലാ രംഗത്തും നിലവാരം ഇല്ലാതായി,അഴിമതിയും വർഗീയതയും,ധൂർത്തും വാനോളം വളരുന്നത് ഇവരെപോലുളവർ കാരണമാണ്

  • @theanonymousrider5634

    @theanonymousrider5634

    2 жыл бұрын

    അഭിലാഷ് മോഹനൻ എന്ന ഈ മാധ്യമ പ്രവർത്തകൻ ഇതുവരെ ആരുടെയെങ്കിലും പക്ഷം പിടിച്ചു സംസാരിച്ചത് നിനക്ക് തെളിയിക്കാൻ പറ്റുമോ, എല്ലാ വീഡിയോകളും യൂട്യൂബിൽ ലഭ്യമാണല്ലോ ? വെറുതെ കൊനകൊണ അടിക്കല്ലേ

  • @robinjacob5341

    @robinjacob5341

    2 жыл бұрын

    100% right

  • @robinjacob5341

    @robinjacob5341

    2 жыл бұрын

    @@theanonymousrider5634 enthinu adhikam search cheyyanam. E charchayil thanne undallo

  • @ragasudhafilms4834

    @ragasudhafilms4834

    2 жыл бұрын

    @@theanonymousrider5634 നിങ്ങളുടെ പ്രതികരണ രീതിയിൽ തന്നെയുണ്ട് നിങ്ങളുടെ അടിമത്ത മനോഭാവം അത്‌ തിരിച്ചറിയാത്തതാണ് ഈ നാടിന്റെ ശാപം. സ്വയം വിഡ്ഡി വേഷം കെട്ടല്ലേ നാട് നശിപ്പിക്കല്ലേ സുഹൃത്തെ

  • @theanonymousrider5634

    @theanonymousrider5634

    2 жыл бұрын

    @@ragasudhafilms4834 ആണോ എന്ന ഞങ്ങളെ നീ അടിമയായി തന്നെ കൂട്ടിക്കോ സൻഖീ. സംഖികൾക്ക് ഈ നാട്ടിലെ കഴുതകളെ ഉപദേശിക്കാൻ പോലും യോഗ്യതയില്ല. അത്രയും വിവരമുള്ള ടീമാണെന്ന് സമകാലീന ഇന്ത്യയിൽനിന്നും ലോകം മുഴുവൻ കാണുന്നതാണ് 😆

  • @BrightFuture242
    @BrightFuture2422 жыл бұрын

    പപ്പേട്ടൻ കലക്കി.

  • @prarthanajanani829
    @prarthanajanani8292 жыл бұрын

    അഭികുട്ടാ.. മര്യാദക്ക് ജിവിച്ചോന്ന് പറഞ്ഞ് നടന്ന ഒരുവന്‍ ഇന്ന് ദില്ലിയില്‍ അകത്ത് പോയിട്ടുണ്ട്. പിന്നൊരുത്തന്‍ പരപ്പനയിലുണ്ട്.

  • @feehtal

    @feehtal

    2 жыл бұрын

    കോടതിക്ക് തെറ്റ് പറ്റില്ല... പിസി ചെയ്തത് തെറ്റ് തന്നെയാണ്... ഇനിയും കഠിഞ്ചാൻ ഇട്ടില്ലകിൽ കേരളം കലാപ ഭൂമിയാകും...

  • @feehtal

    @feehtal

    2 жыл бұрын

    വിടുവായത്തം പറയുന്ന മാനസിക രോഗികളെ ചർച്ച ക്കു വിളിക്കരുത് അഭിലാഷ്... ഇയാൾ എന്ത് കേസില്ല വക്കിലാണ്....

  • @fightingfile9280

    @fightingfile9280

    2 жыл бұрын

    @@feehtal അല്ലെങ്കിൽ ഇപ്പോൾ അങ്ങ് സമാധാനം പൂത്തുലഞ്ഞു നിക്കുവല്ലേ.... ഒന്ന് പോടെയ്

  • @kunjonvlogs3910

    @kunjonvlogs3910

    2 жыл бұрын

    @@fightingfile9280 എന്തോന്നാ RSS ചങ്കി ഈ പറയുന്നെ????

  • @shafeekthayyil5432

    @shafeekthayyil5432

    2 жыл бұрын

    ജെയിൽ ഷു നക്കികൾക്ക് ആണ് പേടി ആ പേടി ഉള്ളത് കൊണ്ട് ആണ് മാപ്പ് എഴുതി കൊടുത്തത്

  • @rahulrajendran7382
    @rahulrajendran73822 жыл бұрын

    🌹👍പദ്മനാഭൻ സാർ

  • @sajikumar2609
    @sajikumar26092 жыл бұрын

    പദ്മനാഭൻ സൂപ്പർ

  • @nehu__9
    @nehu__92 жыл бұрын

    അഭിലാഷ് ചേട്ടന് മാതൃഭൂമി യിൽ വന്നതിന് ശേഷം ബിജെപി ക്കാരോട് മുട്ടാൻ പേടി ആണ്

  • @anchalsurendranpillai2775

    @anchalsurendranpillai2775

    2 жыл бұрын

    മാതൃഭൂമി പുട്ടും ഇവന്കരണം

  • @ideatec2194

    @ideatec2194

    2 жыл бұрын

    പുതിയ കോമഡി ആണോ 🤣🤣

  • @hhgggg5564
    @hhgggg55642 жыл бұрын

    അത്ര വിഷമമാണങ്കിൽ അഭിലാഷ് കർണ്ണാടകത്തൽ പോയി മദനിയെ ആശ്യ സിപ്പി ക്ക്

  • @vijayjoseph5161
    @vijayjoseph51612 жыл бұрын

    Shri Padbhanabhan, Our full support.

  • @prasadmm6394
    @prasadmm63942 жыл бұрын

    കൊതനി വിഷുവിന് പടകo പോട്ടിച്ചതിനല്ല ജയിൽ കിടന്നത്

  • @sacksonpunnoose
    @sacksonpunnoose2 жыл бұрын

    എൻറെ ബിജെപി വക്താവ് താങ്കൾ എന്തു വർത്തമാനമാണ് പറയുന്നത്.. ഇങ്ങനെ ന്യായീകരിച്ച് അഭിലാഷ് ഭാര്യക്ക് ഒരു ജോലി വാങ്ങിച്ച് എടുത്തത്😜😜😜😜

  • @jdmaroly2861
    @jdmaroly28612 жыл бұрын

    അഭിലാഷ് മാധ്യമത്തിൽ നിന്നും വന്ന നിലവാരം കാണാനുണ്ട്.

  • @PriyaPriya-nw4kp
    @PriyaPriya-nw4kp2 жыл бұрын

    അഭിലാഷ് ദിനം പ്രതി ഒരു വളുപ്പനായി കൊണ്ടിരിക്കുന്നു. ചിലപ്പോൾ വീട്ടിൽ നിസ്കരിക്കുണ്ടാവും... പാവം മീഡിയ വണ്ണിലൊക്കെ വർക്കു ചെയ്തതല്ലേ...

  • @serpent4379
    @serpent43792 жыл бұрын

    എന്തായാലും അരിയും , കുന്തിരിക്കവും മേടിക്കാൻ മറക്കേണ്ട ഖേരളം 💚✌️

  • @user-bq5me9ym7x

    @user-bq5me9ym7x

    2 жыл бұрын

    കേരളം 😂😂 ഇങ്ങനെ അല്ലെ എഴുതുന്നെ

  • @sunuoppo5775

    @sunuoppo5775

    2 жыл бұрын

    അപ്പോ ചന്ദന തിരി അവര് കൊണ്ടു വരോ 😜...

  • @sekhar9422

    @sekhar9422

    Жыл бұрын

    Al qeralam

  • @arun3644
    @arun36442 жыл бұрын

    ഭാര്യയുടെ സ്ഥാനം നിലനിർത്തണ്ടേ

  • @johnsonvettom4273
    @johnsonvettom42732 жыл бұрын

    തീവ്ര...വാദികൾക്ക്..വേണ്ടി....നിയമ സഭയിൽ....പ്രമയം...അവതരിപ്പിക്കുന്ന....രാഷ്ട്രീയ ക്കാർ ആണോ,നിൻ്റെ......സ്റ്റുഡിയോ ഓഫ്....ആക്കി പോടാ

  • @galaxyforce.123

    @galaxyforce.123

    2 жыл бұрын

    😄

  • @abdulmajeed8106

    @abdulmajeed8106

    2 жыл бұрын

    നിന്റെ ജീവിതം വർഗീയ രോഗവും പേറി കുളമായി പോവുമല്ലോ...കൃസൻഘീ

  • @vishnus104
    @vishnus1042 жыл бұрын

    കേരളത്തിന്‌ പുറത്തു ഒരുപാട് മലയാളികൾ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ഉണ്ട്.അവർക്കൊക്കെ വേണ്ടി കേരള നിയമ സഭ പ്രമേയം പാസ്സാക്കുമോ.

  • @Ben_Alexander.

    @Ben_Alexander.

    2 жыл бұрын

    Avar bheekaravaadikal aanenkil mathram prameyam passakkum.

  • @sekhar9422

    @sekhar9422

    Жыл бұрын

    മരുമോനു വേണ്ടി ചെമ്പ് അണ്ണൻ ഏതറ്റം വരെയും പോകും 😆

  • @skumar9533
    @skumar95332 жыл бұрын

    Padmanabhan is fire...👏👏👏👏

  • @devanandkatangot2931
    @devanandkatangot29312 жыл бұрын

    ജിഹാദികളുടെ കണ്ണിലുണ്ണി കളാവാൻ അഭിലാഷും ഷാനി യും മത്സരിക്കുന്നു. പക്ഷെ പത്മനാഭൻ അഭിലാഷിനെ തുറന്നു കാട്ടി

  • @user-bq5me9ym7x

    @user-bq5me9ym7x

    2 жыл бұрын

    ഞാൻ കണ്ടില്ല 😉

  • @muhammedhamdanumairm4230

    @muhammedhamdanumairm4230

    2 жыл бұрын

    Ninte.......

  • @nandhakishort999
    @nandhakishort9992 жыл бұрын

    അഭിലാഷേ വലിയ വില നൽകേണ്ടിവരും

  • @FVivekBNair

    @FVivekBNair

    2 жыл бұрын

    Yes

  • @muhammedmalappuram9415

    @muhammedmalappuram9415

    2 жыл бұрын

    എത്ര നൽകേണ്ടി വരും

  • @freddythomas8226
    @freddythomas82262 жыл бұрын

    അഭിലാഷ് നന്നായി വിയർത്തു 😀

  • @_x_x_-mw2gz

    @_x_x_-mw2gz

    2 жыл бұрын

    👍

  • @godofthedeath17

    @godofthedeath17

    2 жыл бұрын

    ഉവ്വ അത് കാണുന്നുണ്ട് 🤣🤣🤣🤣🤣

  • @newaccountnewaccount5964

    @newaccountnewaccount5964

    2 жыл бұрын

    😂😂😂 chumma alla sangi ano😁

  • @sekhar9422

    @sekhar9422

    Жыл бұрын

    @@godofthedeath17 അഭിലാഷ് സുടാപ്പി ഊള ആണ്

  • @mridulam4544
    @mridulam45442 жыл бұрын

    വാലാട്ടി മാധ്യമ പ്രവർത്തകരിൽ നിന്നും നിലവാരം പ്രതീക്ഷിക്കരുത്, അവരുടെ മസ്തിഷ്കങ്ങൾ രാഷ്ട്രവിരുദ്ധതയ്ക്ക് എന്നേ അടിയറവു വച്ചു കഴിഞ്ഞു!

  • @theanonymousrider5634

    @theanonymousrider5634

    2 жыл бұрын

    വാലാട്ടി മാധ്യമ പ്രവർത്തകരെ കാണണമെങ്കിൽ നാഷണൽ മീഡിയയിലോട് ചെല്ല്, ബിജെപിയുടേത് നക്കികൊടുക്കാൻ ഇനി എവിടെയും ബാക്കിയില്ല. കേരളത്തിലെ മാധ്യമ പ്രവർത്തകരെ നിങ്ങൾക്ക് ഇതിനു കിട്ടുന്നില്ലെന്ന് മാത്രമല്ല, നന്നായിട്ട് നിങ്ങളെ വിമർശിക്കുന്നുമുണ്ട്, അപ്പൊ അവർക്ക് നിങ്ങളുടെ കണ്ണിൽ പല പ്രശ്നവും കാണും

  • @ajitha3931
    @ajitha39312 жыл бұрын

    കെട്ടവർക് മനസിലായി നീ ചോദിച്ചതിന് ഉള്ള മറുപടി

  • @mohandasnv6395
    @mohandasnv63952 жыл бұрын

    അഭിലാഷങ്ങൾ സാധിച്ചു നല്കുന്ന കാരണഭൂതനു വേണ്ടിയാണ് ഈ പെടാപ്പാടുകൾ എന്നോർക്കുമ്പോൾ 😭

  • @jensonjenson9429
    @jensonjenson94292 жыл бұрын

    ഒരു ചർച്ചയിൽ വിളിച്ചു വരുത്തിയിട്ട് അവർക്കു പറയാൻ അവസരം കൊടുക്കാതെ സംസാരിക്കുന്ന ഇവൻ എന്നാ ഒരു അവതാരകൻ ആണ്. അവതാരകന്റെ രാഷ്ട്രീയം മനസ്സിൽ ആയി

  • @raheemahammed492

    @raheemahammed492

    11 ай бұрын

    പൊട്ടൻ ആണോ താൻ

  • @sayinathanallambathur6186
    @sayinathanallambathur61862 жыл бұрын

    അഭിലാഷ് , താങ്കളുടെ വെല്ലുവിളി പ്രകാരം ആദ്യമായ് നിങ്ങൾ ജേര്ണലിസിറ് ജോലി നിർത്തണം,

  • @prejiths9927
    @prejiths99272 жыл бұрын

    പദ്മനാഭൻ 👍👍👍👍👍👍👍കിടു....

  • @geetanjali9625
    @geetanjali96252 жыл бұрын

    Poor Abhilash.....wife 's job still hanging as a sword..😂 😂 😂 😂

  • @gilsonmullooran8163
    @gilsonmullooran81632 жыл бұрын

    അഭിലാഷേ നാളെ ഈ കോടതി തന്നെ PC യെ വെറുതെ വിട്ടാലോ ഇന്ത്യയിലെ ഒരു കോടതിക്ക് താമസിച്ചേ ബുദ്ധി ഉദിക്കുള്ളൂ അഭിലാഷേ. അത് മന:സ്സിലാക്കണം അന്ന് അഭിലാഷ് ഈ പറയുന്നത് തിരുത്തി പറയുമ്മോ .

  • @SathishKumar-xn7zc
    @SathishKumar-xn7zc2 жыл бұрын

    സൂപ്പർ പദ്മനാഭൻ സർ

  • @purana996
    @purana9962 жыл бұрын

    Sripadmanabhan best

  • @user-mx4re2oi4s
    @user-mx4re2oi4s2 жыл бұрын

    ശ്രീ പത്മനാഭൻ സർ പൊളിച്ചു ❤😍😘

  • @shareefvk8402

    @shareefvk8402

    2 жыл бұрын

    എന്ത് പൊളിച്ചു

  • @theanonymousrider5634

    @theanonymousrider5634

    2 жыл бұрын

    ആക്കിയതാണോ 😄

  • @sakeerpk8572

    @sakeerpk8572

    2 жыл бұрын

    Sri padmanathan thoori

  • @abybiju7

    @abybiju7

    2 жыл бұрын

    @@shareefvk8402 thera maa ki chuut polichu

  • @threebirds719

    @threebirds719

    Жыл бұрын

    അഭിലാഷിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ല.. സംഘി ഉത്തരം മുട്ടുമെന്ന് അപ്പോൾ ശബ്ദം ഉണ്ടാക്കുക

  • @sethukb4218
    @sethukb42182 жыл бұрын

    കമ്മി അടിമ അഭിലാഷ് തേഞ്ഞൊട്ടി.. 😂😂 പദ്നാഭൻ ജി ആയിരം സല്യൂട്ട് 🙏

  • @sujuthomas6521
    @sujuthomas65212 жыл бұрын

    അഭിലാഷേ.... ഷാനിക്കുപോലും പിടിച്ചു നിൽക്കാൻ പറ്റിയില്ല പത്മനാഭന്റെ മുന്നിൽ.... 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️ ഓടിക്കോ 🏃🏻‍♂️🏃🏻‍♂️ ഓട് 🏃🏻‍♂️🏃🏻‍♂️👌

  • @sureshani9400

    @sureshani9400

    2 жыл бұрын

    Welden pappettan

  • @gamertyzen9420

    @gamertyzen9420

    2 жыл бұрын

    😂😂😂🔥

  • @mrfelixkj
    @mrfelixkj2 жыл бұрын

    അഭിലാഷ് സുന്ദരമായി പൊട്ടി

  • @veerappan5539
    @veerappan55392 жыл бұрын

    അത് തന്നെയല്ലേ pc യുടെ കാര്യത്തിലും പറഞ്ഞത്, കോടതി പറയാതെ നിങ്ങൾ അങ്ങേരെ കുറ്റവിചാരണ ചെയ്യുന്നതെന്തിനാണ്.... ഇയാൾ മാധ്യമ പ്രവർത്തനം രാജി വെച്ചില്ലേ? 😄

  • @l.e1234
    @l.e12342 жыл бұрын

    അഭിലാഷിന്റെ കിളി പോയി 😁

  • @gamertyzen9420

    @gamertyzen9420

    2 жыл бұрын

    😂😂😂

  • @sekhar9422

    @sekhar9422

    Жыл бұрын

    Abhilash കൂതറ

  • @user-qy5yu1lf3l
    @user-qy5yu1lf3l2 жыл бұрын

    Media 1 ഹാങ് ഓവർ മാറിയിട്ടില്ല അഭിലാഷിന്

  • @dileepkerala7809
    @dileepkerala7809 Жыл бұрын

    പദ്മനാഭൻ അഭിനന്ദനങ്ങൾ ❤️🙏❤️

  • @karthikeyanr5641
    @karthikeyanr56412 жыл бұрын

    പത്പനാഭൻ sr 😂😂😂പൊളിച്ചു 😂😂🌹🌹🌹🌹

  • @sherrycherus4003
    @sherrycherus40032 жыл бұрын

    IN THIS DEBATE, PADMANABHAN IS RIGHT... BIG SALUTE TO HIM...

  • @razithazhathayil

    @razithazhathayil

    2 жыл бұрын

    How 😅

  • @vishnubabu4402

    @vishnubabu4402

    2 жыл бұрын

    @@razithazhathayil sidikappan ena terrorist prophet ano😛😛

  • @sabasonu77

    @sabasonu77

    2 жыл бұрын

    Bcoz he is against Muslim ...

  • @anaszain6491

    @anaszain6491

    2 жыл бұрын

    Straight question ആണ് from അഭിലാഷ്.. ഉത്തരമില്ലാതെ പപ്പനാവാൻ കിടന്ന് ഉരുണ്ടിട്ട് hw come he is right??

  • @vishnubabu4402

    @vishnubabu4402

    2 жыл бұрын

    @@anaszain6491 😂 araa urudathu? madini ye pole ula theevardhikale support cheyana nenak onum athu mansilavula... That's natural

  • @haridassg3310
    @haridassg33102 жыл бұрын

    Shri Padmanabhan, respects to you.

  • @ar_leo18

    @ar_leo18

    2 жыл бұрын

    😏😏😏😏😏oro vazhakal.. ivanoke enthinanu vidhyabhyasam

  • @gafoorkadhosth673

    @gafoorkadhosth673

    2 жыл бұрын

    @@ar_leo18 സുടാപ്പി വന്നല്ലോ ഓട്....

  • @abdulsalamnaduvilakath4542

    @abdulsalamnaduvilakath4542

    2 жыл бұрын

    മര്യാദക്ക് ഉത്തരം പറയാൻ അറിയാത്ത ഇതുപോലെയുള്ള പൊട്ടന്മാരെയാണോ ചർച്ചക്ക് വിളിക്കുന്നത് 🐒

  • @gafoorkadhosth673

    @gafoorkadhosth673

    2 жыл бұрын

    @@abdulsalamnaduvilakath4542 എന്നാൽ mujahid ബാലുശ്ശേരി യെ വിളിക്കാം

  • @vishnubabu4402

    @vishnubabu4402

    2 жыл бұрын

    @@abdulsalamnaduvilakath4542 madhinye kurich paranjathu estepedila ayirikum

  • @ajithjoj
    @ajithjoj2 жыл бұрын

    Abhilash should have a big banner written at back “Naan CPM”

  • @joyaltom410
    @joyaltom4102 жыл бұрын

    I am living near to erattupetta , pc George place , then you will understand what he said

  • @roydavidkochedathwa5559
    @roydavidkochedathwa55592 жыл бұрын

    Shri. Pathmanabhan ഇന്നത്തെ ചർച്ചയിൽ താങ്ങളാണ് ഹീറോ.. 💪💪🙂🙂😊😊🙂🤝

  • @prophet5148
    @prophet51482 жыл бұрын

    വിചാരണ കൂടാതെ ജാമ്യം കൊടുക്കാതിരിക്കാനും വകുപ്പുണ്ട് അത് ചില സമൂഹങ്ങൾക്ക് മാത്രം

  • @stephenmathew5688
    @stephenmathew56882 жыл бұрын

    I support pathbhanaman arguments

  • @sajithpdavis
    @sajithpdavis2 жыл бұрын

    അഭിലാഷെ ഇത് മീഡിയാവൺ അല്ല മാതൃഭൂമിയാണ്

  • @fightingfile9280

    @fightingfile9280

    2 жыл бұрын

    രണ്ടും ഒന്നല്ലേ 😁😁

  • @irshadirshu1910

    @irshadirshu1910

    2 жыл бұрын

    Abhilash ennum abhilash anu bro

  • @ideatec2194

    @ideatec2194

    2 жыл бұрын

    Potta randum ഒന്നാണ്

  • @kochi6128

    @kochi6128

    2 жыл бұрын

    മാസം കിട്ടുന്നതിന് നന്ദി കാണിക്കണം.

  • @santhoshkk5418
    @santhoshkk54182 жыл бұрын

    Padmanabhan sir big salute

  • @chandranchandran1803
    @chandranchandran18032 жыл бұрын

    Abhilash Theettam

  • @adarshk345
    @adarshk3452 жыл бұрын

    Advocate Padmanabhan sir is the best BJP have in debates.

  • @niyasm8973

    @niyasm8973

    2 жыл бұрын

    Is the best BJP 😂😂😂😂😂...nilavaram

  • @rajeeshkarolil5747

    @rajeeshkarolil5747

    2 жыл бұрын

    അഭിലാഷ് നായികരികും കാരണം വേണ്ട പോലെ കേരള സർകാർ കൊടുക്കുന്നു

  • @shanif7571

    @shanif7571

    2 жыл бұрын

    @@indiaismycountry718 പോടാ പോയി pc ക്ക് ജയ് വിളി 😏

  • @paalakkaran.

    @paalakkaran.

    2 жыл бұрын

    ഹഹഹ്ഹ..പത്മനാഭൻ തൂറിയതിൽ ഇരുന്നു മെഴുകുന്നു...അതാണ് ബിജെപി നിലവാരം😆😆😆

  • @sainudeenkoya49

    @sainudeenkoya49

    2 жыл бұрын

    ചോദ്യത്തിനുത്തരം പറയാതെ മദനിയെ വലിച്ചിഴച്ചു കൊണ്ടുവന്നു. മദനിയെക്കുറിച്ച് ചോദിച്ചപ്പോൾ തെരുവ് പിള്ളേരെപ്പോലെ ബഹളം വെയ്ക്കുന്നു. കഷ്ടം തന്നെ സംഘിയുടെ നിലപാട്. ലജ്ജയില്ലെങ്കിൽ എന്തും പുലമ്പാമല്ലോ.

  • @haridasanvt1699
    @haridasanvt16992 жыл бұрын

    കേരളത്തിൽ പ്രമേയം പാസ്സാക്കിയാൽ പാർലിമെന്റ് പാസ്സ് ആക്കിയ നിയമം അവിടെ നില നില്കും ഒരു മാറ്റവും ഉണ്ടാവില്ല

  • @acitizen7785
    @acitizen77852 жыл бұрын

    അഭിലാഷേ ചോദ്യവും ഉത്തരവും താൻ തന്നെയങ്ങ് പറയ്‌...

  • @gamertyzen9420

    @gamertyzen9420

    2 жыл бұрын

    😂😂😂😂😂

  • @Geethpillai
    @Geethpillai2 жыл бұрын

    Sri Padmanabhan 💕🙏

  • @mst1094
    @mst10942 жыл бұрын

    ഇതിൽ സ്കോർ ചെയ്തത് പപ്പൻ തന്നെയാണ് എന്ന് ഞാനും സമ്മതിക്കുന്നു. അഭിലാഷ് കുറ്റകരമായ മൗനം അവലംബിച്ചു. പ്രമേയം പാസാക്കിയ കേസിൽ റിസൾട്ട്‌ എന്തായിരുന്നു എന്ന് ഓരിയിട്ടുകൊണ്ടിരുന്ന സമയത്ത് അതിൽ പുള്ളിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു എന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ പപ്പൻ ഇത്രേം പുലമ്പില്ലായിരുന്നു..!

  • @abdulhameedalampadyhameedb7838
    @abdulhameedalampadyhameedb78382 жыл бұрын

    പിസി ജോർജ് ഗുജറാത്ത് കാരനല്ല ബിജെപി വക്താവ് അത്രയെങ്കിലും മനസ്സിലാക്ക് മഅദനി കേരളത്തിലെ സാമൂഹിക സാമുദായിക എല്ലാ മേഖലയിലും നിറഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു

  • @visualvoyager8495

    @visualvoyager8495

    Жыл бұрын

    Myranu.. Poorimon thayoli madani.. Poorimonte nalla onnantharam mathetharathwa prasangam und poyi kettit vada kunne. Polayadiyokke nyayeekarikkan vannirikkunnu

  • @muhmd5219
    @muhmd52192 жыл бұрын

    ആ മദനി ആരാണെന്ന് ചരിത്രം വിലയിരുത്തും? ആ വ്യക്തിയുടെ ധർമിക വിജയം ഒരു അത്ഭുതമാണ്!!!!: തന്നെ ജയിലടച്ച രണ്ടു മുഖ്യമന്ത്രി മാരും (ജയലളിതയും യതി യൂരപ്പയും ) താൻ കിടക്കുന്ന ജയിലിൽ തന്നെ വന്നു കിടക്കണമെന്ന ദൈവനിച്ഛയം.

  • @sekhar9422

    @sekhar9422

    Жыл бұрын

    മദനി ദൈവമായിരിക്കും നിനക്ക് കോയമ്പത്തൂരിൽ മരിച്ച പാവങ്ങളെ കൂടി പോയി ഏറ്റെടുക്ക് 👍

  • @visualvoyager8495

    @visualvoyager8495

    Жыл бұрын

    Madani theevravadi thayoli

  • @anarmedia4077

    @anarmedia4077

    Жыл бұрын

    Madani ninte thantha

  • @udayakumartk8885
    @udayakumartk88852 жыл бұрын

    അഭിലാഷ് വടി കൊടുത്ത് അടി വാങ്ങിട്ട് , പത്മനാഭനെ പറയാൻ അനുവദിക്കുന്നില്ല. അഭിലാഷാണ് ഉരുളുന്നത് , പിടിച്ചു നില്കാൻ പറ്റുന്നില്ല

  • @anishunnikrishnan9735
    @anishunnikrishnan97352 жыл бұрын

    Sri Padmanabhan 👍🏻👏🏼

  • @rajurraveendrakurup3298
    @rajurraveendrakurup32982 жыл бұрын

    ടാ അച്ചിക്കുട്ടാ....അവനു താങ്ങണം അച്ചിയുടെ ജോലി... 🤣🤣🤣

  • @somanmenon5429
    @somanmenon54292 жыл бұрын

    Sripadmanabhan brilliant performance

  • @lekshmanannarayanan516

    @lekshmanannarayanan516

    2 жыл бұрын

    അഭിലാഷേ നനമുണ്ടോടാ നിനക്ക് നീ വേറെ പണിക്കു പോ മോനെ

  • @niyaspulikkal625

    @niyaspulikkal625

    2 жыл бұрын

    😂😂😂😂😂എന്ത് ബെറുതെ ശബ്ദം ഉണ്ടാക്കൽ ആണോ 😄😄😄😄😄😄

  • @sasidharank8337
    @sasidharank83372 жыл бұрын

    , അവതാരകൻ സമയം നഷ്ടപ്പെടുത്തുന്നു ഇടം കോൽ ഇടുന്നു , വല്ലതും തടഞ്ഞോ ..... പ്രേക്ഷകർക്ക് മനസ്സിലാക്കാൻ അവസരം നൽകാതെ ഒച്ച വക്കന്നു

  • @anaszain6491

    @anaszain6491

    2 жыл бұрын

    No.. pappanavan ഉത്തരമില്ലാതെ കിടന്ന് ഉരുളുന്നു

  • @Leo-do4tu
    @Leo-do4tu2 жыл бұрын

    Super,Sri Padmanabhan

  • @senkumarramachandran583
    @senkumarramachandran5832 жыл бұрын

    Support Sri Pathmanabhan 👍

  • @gilsonmullooran8163
    @gilsonmullooran81632 жыл бұрын

    അഭിലാഷിന് വീണ്ടും ഒരു സുഡാപ്പി ചായ്വ് കാണുന്നു

  • @satheeshshanvi6890
    @satheeshshanvi68902 жыл бұрын

    പി പൊളി

  • @sssg7250
    @sssg72502 жыл бұрын

    Well-done padmanabhan sir 👍🏻👍🏻👍🏻

  • @subha.2410
    @subha.24102 жыл бұрын

    PC Joerge പറഞ്ഞത് 100 % സത്യമാണ്. PC Gorge zindabad.

  • @noufaltk9794

    @noufaltk9794

    2 жыл бұрын

    Closet george sindabad 🤣🤣🤣

  • @sakeerpk8572

    @sakeerpk8572

    2 жыл бұрын

    Poda

  • @aakibsyed

    @aakibsyed

    2 жыл бұрын

    😂😂തുള്ളി മരുന്ന് സത്യമാണ് 🔥🔥🤔😂

  • @alexsamuel4876
    @alexsamuel48762 жыл бұрын

    എസ് ഡി പി ഐ ഇന്ത്യൻ ആർമിക്ക് രോമം പറക്കുന്നതിനേക്കാൾ എളുപ്പമാണ് 😂🤣

  • @vrindadevi5659
    @vrindadevi5659 Жыл бұрын

    A big salute to Sri Padmanaban

  • @francismathew6141
    @francismathew61412 жыл бұрын

    വിചാരണ കൂടാതെ ആരെയും ഒരു പരിധിയിൽ കവിഞ്ഞ് ജയിലിൽ ഇടാൻ പാടില്ല. അങ്ങിനെ ഇടേണ്ടി വരുന്നത് സർക്കാരിൻറെ പിഴവാണ്. നിയമം നിയമം കൊണ്ടുവരണം വിചാരണയില്ലാതെ ഒരു പരിധി കഴിഞ്ഞ് ജയിലിൽ കിടക്കുന്നവരെ തുറന്നു വിടാൻ. മദനിക്കെതിരെ തെളിവുകൾ ഹാജരാക്കി ശിക്ഷ മേടിച്ചു കൊടുക്കാൻ സർക്കാരിന് സാധിക്കണം. വിദ്വേഷ പ്രസംഗങ്ങൾക്ക് വീണ്ടും വീണ്ടും ആവർത്തിച്ചാൽ ശിക്ഷ കൂടുന്ന തരത്തിൽ നിയമം ഉണ്ടാക്കണം. അങ്ങനെ ഒരു നിയമം ഉണ്ടെങ്കിൽ മദനിയെ ആ നിയമത്തിൽ പുറത്ത് ജയിലിലിടാൻ സാധിക്കും. അല്ലാതെ വിചാരണകൂടാതെ ഇടുന്നത് നിയമ വിരുദ്ധമാണ്.

  • @dileepdr1530
    @dileepdr15302 жыл бұрын

    സകാവ് അഭിലാഷ് 🙏🙏🙏🙏🙏🙏

Келесі