ഷമ മുഹമ്മദ് ചർച്ചയിൽ ഉണ്ടെങ്കിൽ പിന്നെ കോമഡി പടം കാണേണ്ട ആവശ്യമില്ല ! | SHAMA MUHAMMED

ഷമ മുഹമ്മദിനെ ശ്രീജിത്ത് പണിക്കർ വറുത്ത് കോരുന്നത് കാണുക ! | SREEJITH PANICKAR
#sreejithpanicker #SHAMAMUHAMMED #BHARAT #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZread: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com/profile/Tatwam...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 1 100

  • @Cheravamsham
    @Cheravamsham8 ай бұрын

    പണിക്കർ സാറിനെ ലോകസഭയിൽ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ നൂറ് ശതമാനം പേരും 🥰

  • @nasartkc3478

    @nasartkc3478

    8 ай бұрын

    പണിക്കർ ആദ്യം നിഷ്പക്ഷ പണിക്കാരനായിരുന്നു, ഇപ്പോൾ ബിജെപി യുടെ അടിമ പണിക്കാരനായി -=😜🤪

  • @ashoknambiar2970

    @ashoknambiar2970

    8 ай бұрын

    കുറെ കഴിയുമ്പോ രജ്യ സഭ.

  • @SomarajanK

    @SomarajanK

    8 ай бұрын

    @@nasartkc3478 akshama is a congress masked political Islamist, means a cruel dirty hoory terrorist.

  • @sabupj9713

    @sabupj9713

    8 ай бұрын

    ​@@nasartkc3478ശ്ശോ..അത്..അനിൽ മുഹമ്മദല്ലേ..പേരിൽ നിഷ്പക്ഷം..പ്രവർത്തി..ഒന്നാന്തരം വെളുപ്പിക്കലും..എന്നിട്ട് വെളുത്തോ അതുമില്ലാ..😂😂

  • @sindhukn2535

    @sindhukn2535

    8 ай бұрын

    Like always Shama gone in the air. She is an asset to the BJP and even to Panikkar because of her nonsense the audience are enjoying and the humour sense of Panikkar also comes out.

  • @achuthankuttymenon4996
    @achuthankuttymenon49968 ай бұрын

    ശ്രിജിത് പണിക്കർ വളരെ ചെറുപ്പം ആണെങ്കിലും നല്ല അറിവുള്ള വ്യക്തിയാണ് കൂടാതെ ദേശ സ്നേഹിയുമാണ്. ഇദ്ദേഹം കപട രാഷ്ട്രീയ ക്കാരുടെ യഥാർത്ഥ മുഖം വെളിച്ചത് കൊണ്ട് വരുന്നു. 👍

  • @ushakumarib5003

    @ushakumarib5003

    8 ай бұрын

    💯💯💯💯💯💯👌👍

  • @roshinisatheesan562

    @roshinisatheesan562

    8 ай бұрын

    100% സത്യം❤

  • @deldynamics

    @deldynamics

    8 ай бұрын

    മൈരാണ്‌ .

  • @STriCkeR7oo

    @STriCkeR7oo

    8 ай бұрын

    Yes... 👍🏻

  • @user-qe8mb6fe3t

    @user-qe8mb6fe3t

    8 ай бұрын

    എടോ ചാണകം തീട്ട പണിക്കരേ... പാസ്സ് പോർട്ടിൽ നിന്റെ നാഷണാലിറ്റി INDIAN എന്നാണ് കാണുക... അല്ലാതെ ഭരതൻ എന്നല്ല....കേട്ടോടാ

  • @msgopalakrishnapillaimalla9146
    @msgopalakrishnapillaimalla91468 ай бұрын

    ക്ഷമ ഇതിൽ കൂടുതലൊന്നും പറയില്ല.ഭാരതം എന്നും ഭാരതം തന്നെ. ജയ് ഭാരത്, പണിക്കർജി 🙏🏼.

  • @lb5716

    @lb5716

    8 ай бұрын

    I grew up hearing Bharath matha ki jai!. Afghani's call India Hindustan. Thank you Srijith Panicker for explaining everything clearly.

  • @asham3579
    @asham35798 ай бұрын

    ക്ഷമയെ പോലെയുള്ളവർ തീർച്ചയായും ചർച്ചക്ക് വരണം,എന്നാൽ മാത്രമേ ശരിയായ കാര്യങ്ങൾ ശ്രീജിത് സാറിനെ പോലെയുള്ള നല്ല വിവരം ഉള്ളവരിൽ നിന്ന് അറിയാൻ സാധിക്കൂ.ഇത്ര കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ശ്രീജിത്ത് സാർ👋👋👋👋👋👋👋👋👋👋👋👋👋

  • @haridasnr322

    @haridasnr322

    8 ай бұрын

    ക്ഷമമുഹമദഒരു വിവരവുമില്ല തUDF പ്രവർത്തകിയാണ ശ്രീജിത്ത് പണിക്കർ നിങ്ങൾ ഒരു പുലിയാണ ജയ് ശ്രിജിത്ത പണിക്കർ ജയ്

  • @rajisankar298

    @rajisankar298

    8 ай бұрын

    ​@@haridasnr322kshma Muhammadine pole thanneyanu ippozhathe congraskar

  • @sajeeshkumar2624
    @sajeeshkumar26248 ай бұрын

    വീണ്ടും കാറ്റു പോയി ഷമ 😂😂😂❤❤❤❤കോൺഗ്രസ്സിനെ നശിപ്പിച്ചേ അടങ്ങൂ 🥰🥰🥰

  • @anilkumar-ru5yh

    @anilkumar-ru5yh

    8 ай бұрын

    അല്ലെങ്കിലും ഇപ്പോൾ എന്ത് കോൺഗ്രസ്‌..😂

  • @rajisankar298

    @rajisankar298

    8 ай бұрын

    ​@@anilkumar-ru5yhcorrect

  • @rajeev.ppalakkote6149
    @rajeev.ppalakkote61498 ай бұрын

    ശ്രീജിത്ത്‌ sir great👍👍🙏🙏👌👌

  • @manasir2987
    @manasir29878 ай бұрын

    ശ്രീജിത്ത് പണിക്കർ, നാളെത്തെ ഒരു കേന്ദ്രമന്ത്രിയാണ്... ഉറപ്പ്

  • @kevinownes2556
    @kevinownes25568 ай бұрын

    65+ വർഷം കോൺഗ്രസ്‌ ഭരിച്ചിട്ടു പട്ടിണി മാറ്റനും വീട് ഇല്ലാത്തവർക്ക് വീട് വച്ചു കൊടുക്കാനും ക്ഷമ യുടെ പാർട്ടി ക്ക് കഴിഞ്ഞില്ല ഇപ്പോൾ ബിജെപി 10 വർഷം ആയില്ല അല്ലോ 🙄

  • @flowers_comedy-.

    @flowers_comedy-.

    8 ай бұрын

    Avarude parte alla congres suyam parayukayanu parte adh vilakanam ketto charupakar ingane olla karryangalke monkaiedukkanam charoppakaranu parteye naikendadum barekendadhum avarode nerette paranjo epanike partede perum paranj eni muthal pokarudhennu

  • @roshinisatheesan562

    @roshinisatheesan562

    8 ай бұрын

    ❤❤❤🤝👍

  • @jayathranps1319

    @jayathranps1319

    8 ай бұрын

    15

  • @MhmdAfil-ye1ky

    @MhmdAfil-ye1ky

    8 ай бұрын

    Kalam marunnund Kalam oridath nilkunilla enthonnu vikasanam😅

  • @deldynamics

    @deldynamics

    8 ай бұрын

    ഇത് വരെ കക്കൂസ്‌ പണിതു കഴിഞ്ഞിട്ടില്ല ..

  • @nishabalan3158
    @nishabalan31588 ай бұрын

    ഷമ ഉള്ളപ്പോൾ ശ്രീജിത്ത്‌ സർ തീർച്ചയായും വരണം.. പൊതുജനങ്ങൾ, ഞങ്ങളെ പോലെയുള്ളവർക്ക് കുറച്ചു കാര്യങ്ങൾ അറിയാൻ പറ്റും 🙏

  • @user-hu8sh3fw3g

    @user-hu8sh3fw3g

    7 ай бұрын

    arivum vivaravumilladey chanal charchayilekku varunna 😂shamakku😂srijithpanikkar nallaarivum putthiyumnalgi veettilekku paranjhayakkunnu❤❤❤srijith panikkarkku nanni nanni nanni❤❤❤

  • @kumarankutty2755
    @kumarankutty27558 ай бұрын

    കാര്യങ്ങളെ ശരിക്കു പഠിക്കാനും അതിനെ പറഞ്ഞു മനസ്സിലാക്കാനും കഴിയുന്ന വ്യക്തിയാണ് ശ്രീജിത്ത് പണിക്കർ. ഇന്നത്തെ പുതിയ തലമുറയിൽ വിവരവും വിവേകവും ഒത്തിണങ്ങിയ ഒരു വ്യക്തിത്വത്തിൻടെ ഉടമ.

  • @rajeevraju3585
    @rajeevraju35858 ай бұрын

    പണിക്കർ ചർച്ചയിലുണ്ടങ്കിൽ കാണാൻ ഉഷാറാണ് ❤❤❤👍👍👍👍

  • @elizabethmathews9893
    @elizabethmathews98938 ай бұрын

    പണിക്കർ പൊളിയാണ് ഒരു രക്ഷയുമില്ല...പണിക്കർ നിങ്ങൾ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ജ്ഞാനത്തിൻ്റെ നിറകുടമാണ്....ബിഗ് സലൂട്ട്

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg8 ай бұрын

    ഇവളുടെ പാസ്പോർട്ട് ഇവളുടെ കാലിന്റെ ഇടയിലായതുകൊണ്ട് അതിന്റെ പേര് മാറ്റേണ്ട ആവശ്യമില്ല

  • @sudheerviswambharan6661
    @sudheerviswambharan66618 ай бұрын

    ഈ അക്ഷമയുടെ പുറകുവശത്ത് കാണുന്ന ബുക്‌ ഷെൽഫ് ഫ്ലക്സ് വലിച്ചുഒട്ടി ച്ചിരിക്കുന്നത് ആവാനാണ് ചാൻസ് ?ഇല്ലെങ്കിൽ ഇതുപോലെ വിവരക്കേടുകൾ സ്ഥിരമായി പറയാൻ കഴിയുമോ? പപ്പുവിനെ പറ്റിയ ആളുതന്നെ?

  • @India-bharat-hind

    @India-bharat-hind

    8 ай бұрын

    😂

  • @asokankk333

    @asokankk333

    8 ай бұрын

    😂😂😂😂😂😂😂😂

  • @RRboys175

    @RRboys175

    38 минут бұрын

    എന്റെ പൊന്നെടാ ഉവ്വേ.... ചിരിച്ച് പരിപ്പിളകി.... എജ്ജാതി ഒബ്സെർവഷൻ...😂😂😂

  • @rajeshp5510
    @rajeshp55108 ай бұрын

    ശ്രീജിത്ത്‌ ഭായ്.... കൊങ്ങി ക്ഷമക്ക് എന്തു വിവരം...... വായെ തോന്നിയത് കോതക്ക് പാട്ട്... അത്ര തന്നെ 🙏

  • @aparnaaparna375

    @aparnaaparna375

    8 ай бұрын

    ഷമ

  • @STriCkeR7oo

    @STriCkeR7oo

    8 ай бұрын

    കൊങ്ങി അല്ല ഇത്, സുങ്ങി...😂

  • @user-wc6tu5hc4b
    @user-wc6tu5hc4b8 ай бұрын

    Full Support to Modi Ji Yogi Ji Amit Shah Ji 🚩🚩🚩🚩🚩

  • @rebeccabezalel7051
    @rebeccabezalel70518 ай бұрын

    Very good sreejith you are grate ❤

  • @pushkalab2700
    @pushkalab27008 ай бұрын

    ഒരു നല്ല മനുഷ്യൻ സത്യ സന്തമായി കാര്യങ്ങൾ അവതരിപ്പിക്കുകയും അതിന്റെ നിയമ വശങ്ങൾ മറ്റുള്ളവർക്ക് സത്യസന്ധമായി മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന പണിക്കർ സർ അദ്ദേഹത്തെ ഒരു പാർട്ടിയുടെ കൂടെയും ചേർത്ത് കെട്ടല്ലേ കൊടുക്കേണ്ടവർക്ക് ഒരു രാഷ്ട്രീയവും നോക്കാതെ അദ്ദേഹം അണ്ണാക്കിൽ കൊടുക്കുന്നുണ്ട്

  • @georgechacko8638
    @georgechacko86388 ай бұрын

    കോൺക്രസ്സ് കുഞ്ഞുങ്ങൾ എത്ര എതിർത്താലും ഭാരതം ഭാരതമാണ്.

  • @rainynights4186
    @rainynights41868 ай бұрын

    പണിക്കരെ.....ഒരു. മയം...വേണ്ടെ..... ഒന്നും അല്ലെങ്കിൽ നമ്മുടെ ക്ഷമ അല്ലേ.....നമ്മളെ എത്ര ചിരിപ്പിച്ച ആളല്ലേ ...😂😂😂

  • @purushothamankb5781
    @purushothamankb57818 ай бұрын

    ശ്രീജിത്ത് പണിക്കർ ഭാരതത്തെക്കുറിച്ച് എന്തോരം അറിവുകളാണ് നമ്മൾക്ക് പങ്കുവെച്ച് തരുന്നത് 🙏🇮🇳🇮🇳♥️

  • @brc8659
    @brc86598 ай бұрын

    ക്ഷമ ,ബിജെപി ക്കാരുടെ ഐശ്വര്യം എന്ന് വേണം പറയാന്‍, അവരുടെ debate കേട്ട് കേട്ടു Congress ന്ന് വോട്ട് ചെയ്തിരുന്ന എനിക്കും ഇനി ആ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ തോന്നുന്നില്ല,പിന്നെ ഇപ്പോഴത്തെ പാര്‍ടിയുടെ പോക്ക് എല്ലാം ഒന്നിനൊന്ന് മെച്ചം, കുറച്ച് കൊള്ളാവുന്ന യുവാക്കള്‍ ഉള്ളവരെ ഇവർ support ചെയ്യുന്ന പ്രശ്നമേ ഇല്ല താനും 🤔

  • @ushakumarib5003

    @ushakumarib5003

    8 ай бұрын

    🤭👍👌

  • @Suree-cf2sl

    @Suree-cf2sl

    8 ай бұрын

    100 percent correct❤

  • @surendranunnisurendranunni520

    @surendranunnisurendranunni520

    8 ай бұрын

    ❤ ഭാരത് മാതാ കി ജയ് 🙏🙏🌹🌹👍👍

  • @priyas2423

    @priyas2423

    8 ай бұрын

    Me too😊

  • @thushajy948

    @thushajy948

    8 ай бұрын

    ഇനി കോങ്ങിക്കോ കമ്മിക്കോ ചെയ്താൽ നമ്മളെ പച്ച പുതപ്പിക്കും 😂😂😂

  • @radhakrishnannair1648
    @radhakrishnannair16488 ай бұрын

    വിവരം ഉള്ളവരെ ചർച്ചക്ക് വിളിച്ചുകൂടെ. അരിയെത്ര എന്ന് ചോദിച്ചാൽ പയറു അഞായി. സ്കൂളിൽ നമ്മൾ എടുക്കുന്ന സത്യപ്രതിജ്ഞ ഭാരതം എന്റെ നാട് ആണ് എന്നാണ്. കേന്ദ്രം എന്ത് കൊണ്ടുവന്നാലും കേരളത്തിലെ ബുദ്ധിജീവികളും മാമമാധ്യമങ്ങളും അതു ചർച്ച ചെയ്യും.

  • @kmadavannair1149

    @kmadavannair1149

    8 ай бұрын

    😃😄😊

  • @sajumathewmammouttil6771
    @sajumathewmammouttil67718 ай бұрын

    പണിക്കർ ഉള്ള ചർച്ചയിലേക്ക് കോൺഗ്രസ്‌ എന്തിനാ ഈ ചേച്ചിയെ അയച്ചത് 😮

  • @jayathranps1319

    @jayathranps1319

    8 ай бұрын

    ഇവൾ എത്ര നാണം കേട്ടാലും ആർക്കും ഒരു നഷ്ടവുമില്ല. അതാ കാര്യം

  • @dr.girijapc5088
    @dr.girijapc50888 ай бұрын

    ഒരു സംവാദകയ്ക്ക വേണ്ട ഒരു ഗുണവുമില്ലാത്ത, വിവരമില്ലാത്ത സ്ത്രീ. ഒന്നുമറിയില്ല. കഷ്ടം.

  • @girijamanomi4670
    @girijamanomi46708 ай бұрын

    Sreejith Panikkar is an intelligent person. Country should make use of him wherever possible for its progress.

  • @joseph-pt2cm
    @joseph-pt2cm8 ай бұрын

    പണിക്കർ 🔥🔥🔥🔥🔥

  • @sijokuruvila6094
    @sijokuruvila60948 ай бұрын

    ഭാരതം എന്റെ നാടാണ്, എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാർ ആണ് എന്ന് ആണ് ചെറുപ്പം മുതൽ പഠിച്ചത്

  • @bhaskaranmuraliasha3540
    @bhaskaranmuraliasha35408 ай бұрын

    അതി ഗംഭീരം ,ശ്രീജിത്ത് താങ്കളുടെ മറുപടി 🙏🇮🇳

  • @finneyjacob1757
    @finneyjacob17578 ай бұрын

    ഭാരത് മാതാ കീ ജയ് ,ജയ് ഇസ്രേയൽ

  • @neerajvlogs7930
    @neerajvlogs79308 ай бұрын

    മുസ്ലിം കൾചർ പഠിക്കാൻ വേണ്ടി ഒരു കോടി ചെലവാക്കുന്നില്ലേ അത് പണം വേസ്റ്റ് ചെയ്യുകയല്ലേ

  • @GeethaSunil-cu1lx

    @GeethaSunil-cu1lx

    8 ай бұрын

    Correct

  • @girishraj1976

    @girishraj1976

    8 ай бұрын

    😁@@sudevkvijay

  • @anil4910

    @anil4910

    8 ай бұрын

    അയ്യോ ന്യൂനപച്ച പീഡനം 😵

  • @harekrishna7837

    @harekrishna7837

    8 ай бұрын

    അത് തീവ്രവാദം മാത്രമാണെന്ന് എല്ലാവർക്കും അറിയാം,,എത്ര പൈസ പൊടിച്ചിട്ടും അതിൻ്റെ നാറ്റം പോവില്ല എന്ന് വിജയനും മരുമോനും അറിയില്ല🤣🤣🤣

  • @veemattt

    @veemattt

    3 ай бұрын

    മുസ്ലിം ക്കള്റ്ററെ പഠിക്കാൻ ഒന്നും അത്രേം പണം വേണ്ട straight അയി പറയാം അന്യ മദാസ്ഥനെ വെട്ടി കൊല്ലുക എന്നിട്ട് അവന്റെ പെണ്ണുമ്പിള്ളയെ പഅടിമയാക്കി പ്രാപിക്കുക . അങ്ങനെ പ്രാപിച്ചു ഇണ്ടായ പെൺകുഞ്ഞിനേയും വേണേൽ പ്രാപിക്കാം കാരണം അത് അടിമസ്ത്രീയിൽ ഇണ്ടായ കുഞ്ഞാണ്. പിന്നെ വേണേൽ മോന്റെ ഭാര്യ തുണി മാറുന്നത് നോക്കി വെള്ളം ഇറക്കി ആ പെണ്ണിനെ മോനെ കൊണ്ട് ഡിവോഴ്സ് ചെയ്യിച്ചു ഞമ്മക് കെട്ടാം. ഇതിനു കോടികൾ ഒന്നും ചിലവാക്കേണ്ട... ആ പുത്തകം എടുത്ത് ഒന്ന് വിർത്തിക്ക് വായിച്ചാ മതി

  • @udayansreedharan3452
    @udayansreedharan34528 ай бұрын

    ഇത്രയും നന്നായി കാര്യങ്ങൾ പഠിച്ചു (ഏതുവിഷയമായാലും )മറുപടി പറയുന്ന ഒരാളെ ഒരു ചർച്ചയിലും കാണാൻ സാധിക്കില്ല. ഇദ്ദേഹത്തെപോലെയുള്ളവർ നമ്മുടെ ഭാഗ്യമാണ് ❤❤❤❤

  • @ushakumarib5003
    @ushakumarib50038 ай бұрын

    അവിടന്നും ഇവിടുന്നും അറ്റവും മൂലയും ഇല്ലാതെ അറിവും കൊണ്ട് പണിക്കരോട് എന്തിനാണ് മുട്ടാൻ പോകുന്നത്.?,🤗🤔

  • @harilal4334
    @harilal43348 ай бұрын

    ഏതു കാര്യത്തെ പറ്റിയും വളരെ ആഴത്തിലുള്ള അറിവ് ഉള്ള വ്യക്തി ആണ് ശ്രീജിത്ത്‌ പണിക്കർ, സാധാരണ രാഷ്ട്രീയകാരെ പോലെ വിഡ്ഢിത്തം വിളമ്പുന്ന ആളല്ല അദ്ദേഹം, തർക്കിക്കാൻ ചെല്ലുമ്പോൾ ആളും തരവും നോക്കണം 👍

  • @albinjoseph5736
    @albinjoseph57368 ай бұрын

    ശ്രീജിത്ത് 🔥 🔥 🔥❤❤

  • @KOLARGsMedia
    @KOLARGsMedia8 ай бұрын

    കൂടെ ഉള്ളതിൽ കൊള്ളാവുന്ന ഒന്നിനെ ആണ് ചർച്ചയ്ക്ക് വിടുക..അത് ഇത് പോലെ മരപ്പാഴ് ആയി പോയാൽ ബാക്കി ഒക്കെ എന്തായിരിക്കും

  • @vipinkrisnat6205
    @vipinkrisnat62058 ай бұрын

    ഇതിനൊക്കെ മന്ദബുദ്ധികൾ എന്നല്ലാതെ വേറെ എന്ത് പറയാൻ വേറൊരു മന്ദബുദ്ധി ഗോയിന്ദൻ പറഞ്ഞത് ഭാരതം എന്ന പേര് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല എന്നാണ്.

  • @GeethaSunil-cu1lx
    @GeethaSunil-cu1lx8 ай бұрын

    Shama peril matram character ashama. Full support Modiji Amithshahji, Yogiji.

  • @sreenivasanr2342
    @sreenivasanr23428 ай бұрын

    Tatwamayi Webdesk അവതാരകന്റെ രസകരവും വാസ്തവവും ആയ വിശകലനം. ❤

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke57318 ай бұрын

    ❤❤❤ പണിക്കർ സർ .... വിശകലനം രാഷ്ട്രീയമായാലും ചരിത്രമായാലും താങ്കൾ കിട്ടു കാച്ചി എന്ന് പറയട്ടെ .... സൂപ്പർ..... ദേശ സ്നേഹ കൂടിയുള്ള താങ്കളെ പോലെ ഉള്ളവർ ഇനിയും ഉണ്ടാകട്ടെ❤❤❤

  • @sujeshsurabhi4071
    @sujeshsurabhi40718 ай бұрын

    ശ്രീജിത്ത്‌ ജി ❤️❤️ 🙏ഒരുപാട് അറിവ് തന്നതിന് നന്ദി...

  • @sanojgopalsanoj8885
    @sanojgopalsanoj88858 ай бұрын

    ഈ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത വാഴയെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്‌... ഷമ 🤧

  • @mr.krishnakumark.p.7370
    @mr.krishnakumark.p.73708 ай бұрын

    Yes we propose Panicker Sir as next presidential candidate❤❤

  • @harikrishnanm6713
    @harikrishnanm67138 ай бұрын

    ദേശ സ്നേഹം വളരാൻ ഭാരത് എന്ന് തന്നെ വരണം കൂടാതെ എല്ല്ലാ സ്കൂളിലും ഭാരത് ചരിത്രം പഠിപ്പിക്കണം. മദ്രസകളിലും ഭാരത ചരിത്രവും ദേശീയ ഗാനവും പാടാൻ നിയമം കൊണ്ട് വരണം കാരണം ഗവണ്മെന്റ് ഫണ്ട്‌ ആണ് മദ്രസകളിലും കൊടുക്കുന്നത്. ഇസ്ലാം ഭീകര വാദം തുടച് നീക്കണം. ഭാരതത്തിൽ നിന്ന്. എല്ലാ ജനങ്ങളും ഒരുമിച്ച് നിൽക്കണം ❤️

  • @abhimanue5210
    @abhimanue52108 ай бұрын

    Sreejith is the most intelligent political critic 💥💥

  • @kalakesavan646
    @kalakesavan6467 ай бұрын

    ശ്രീജിത്ത്‌, താങ്കളൊരു "സംഭവം " ആണ്. വളരെ കൃത്യമായി, വസ്തുതാപരമായി, ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്നത് കേൾക്കാൻ ഇമ്പമുണ്ട് - വ്യക്തിപരമായി എത്ര പ്രകോപിപ്പിച്ചാലും മനസ്സാന്നിധ്യം വിടാതെയുള്ള മറുപടി 👌. എല്ലാ മേഖലയിലും താങ്കളുടെ അറിവിന്റെ മുമ്പിൽ 🙏🙏🙏 ഈ ബുദ്ധിയും വിനയവും തന്നെ നമ്മുടെ സംസ്കാരം വിളിച്ചോതുന്നുണ്ട്. അതുകൊണ്ടാണല്ലോ മറുപുറത്തിരിക്കുന്നവർ വിറളി പൂണ്ടു ഓരോ കോമാളിത്തരവും കാണിക്കുന്നത്. 👍🏼👍🏼👍🏼👍🏼

  • @sabupj9713
    @sabupj97138 ай бұрын

    ക്ഷമയൂടെ ..നെല്ലിപ്പലകാ എടുത്തൂ ഷമ ..എന്നായാലും ചിന്തജെറോമിനേ കടത്തിവെട്ടി..😂😂

  • @user-rv7xz6dj4f
    @user-rv7xz6dj4f8 ай бұрын

    ഇതൊക്കെ എങ്ങിനെ സാധിക്കുന്നു SP. 👏👏👏👏🌹

  • @anjalinair5793
    @anjalinair57938 ай бұрын

    Thank you Sreejit ji. Sandeep ji Barrier and Vachaspathi, sreejit ji Sankuji, Krishna kumarji, Suresh Gopi sir some of my favorites in Kerala

  • @rajikumarpillai
    @rajikumarpillai8 ай бұрын

    Sreejith, you are a super and loving Indian citizen You did an excellent answer Thank you Sir

  • @surendranpolassery3117
    @surendranpolassery31178 ай бұрын

    ഷമ മുഹമ്മദ്‌ ശ്രീജിത് പണിക്കർ പറഞ്ഞത് വല്ലതും മനസ്സിലായോ 😂

  • @Hunbnm
    @Hunbnm8 ай бұрын

    ഈ താത്തച്ചിയെ കോൺഗ്രസുകാർക്ക് എവിടുന്ന് കിട്ടി

  • @user-xc1lq9we2t

    @user-xc1lq9we2t

    8 ай бұрын

    Vedi🤪

  • @sreekumarm4835
    @sreekumarm48358 ай бұрын

    "ഭാരതം " എന്ന് ആ പാവം പെണ്ണിന് നേരെ ചൊവ്വേ ഉച്ചരിക്കാൻ കഴിയില്ല അതാണ് പ്രശ്നം😂

  • @anandavally4607
    @anandavally46078 ай бұрын

    ഷമ മുഹമ്മദ്‌ നിങ്ങൾ കോൺഗ്രസിൽ നിന്നും വിട്ടു പോകൂ കോൺഗ്രസ് ഒന്ന് രക്ഷപെട്ടോട്ടെ നിങ്ങളെ പോലുള്ളവർ കോൺഗ്രസിൽ വേണ്ടാ 🙏

  • @prasadkkkuruppath8214
    @prasadkkkuruppath82148 ай бұрын

    നേരെനിൽക്കുന്നവരുടെയിടയിൽ ആരെങ്കിലും തലയും കുത്തി നിന്നാൽ എല്ലാവരും തലകുത്തി നില്കുന്നതായി അനുഭവപ്പെടും... അതുകൊണ്ടാണ് അന്ധൻ പകൽവെളിച്ചത്തിലും രാത്രിയാണെന്ന് പറയുന്നത്...!!!സ്വാമി വിവേകാനന്ദൻ...!!!

  • @harekrishna7837

    @harekrishna7837

    8 ай бұрын

    Correct

  • @sreenivasanmadayil1488
    @sreenivasanmadayil14888 ай бұрын

    ഒരുപാട് ക്ഷമ കാണിച്ചിട്ടാണ് ഇന്നലെ പാർടിയിലേക്കുവന്ന ഷമ ഇവിടെ വരെ എത്തിയത്.

  • @vishnukavitha4570
    @vishnukavitha45708 ай бұрын

    ശ്രീജിത്ത് ജി❤❤❤

  • @vijayanmukkonath9948
    @vijayanmukkonath99488 ай бұрын

    വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് വിവരമുണ്ടായിക്കൊള്ളണമെന്നില്ല.. ഇതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംവാദം. ചിലർ അങ്ങിനെനെയാണ്. വിവരക്കേട് ഒരു നിറഞ്ഞ പുഴയിലെ വെള്ളം പോലെ ഇവരുടെ വായില്നിന്നും ഒഴുകിക്കൊണ്ടേയിരിക്കും. മറുഭാഗത്തു ഇരിക്കുന്ന പണിക്കരെപോലെ പ്രഗത്ഭനായ വ്യക്തി എടുത്തിട്ട് അലക്കുമ്പോളായിരിക്കും ഇക്കൂട്ടർക്ക് കാര്യം പിടികിട്ടുക. എന്നാലും അവർ തിരുത്താനൊന്നും തയ്യാറാവില്ല. അവരുടെ അഹന്തയും അഹങ്കാരവും ഒന്നും തിരുത്താൻ അവരെ സമ്മതിക്കില്ല..😆😆

  • @harekrishna7837

    @harekrishna7837

    8 ай бұрын

    😄😄

  • @ponnammaravi5366
    @ponnammaravi53668 ай бұрын

    ശ്രീജിത്ത്‌ പണിക്കർ നല്ല വിവരവും എല്ലാത്തിനെക്കുറിച്ചു നല്ല അറിവും ഉള്ള ഒരു വ്യക്തി ആണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസിലാകും. കെട്ടിരിക്കാനും നല്ല രസമാണ്.

  • @krishnakumar-um5ie
    @krishnakumar-um5ie8 ай бұрын

    ഷമ മുഹമ്മദ്... ദൈവം ആവശ്യത്തിനു സൗന്ദര്യം കൊടുത്തു, സമ്പത്ത് കൊടുത്തു, വിദ്യാഭ്യാസം കൊടുത്തു... എല്ലാം തികഞ്ഞ മനുഷ്യനെ ദൈവം ഉണ്ടാക്കിയിട്ടില്ല കാര്യം ബാക്കി എല്ലാം കൊടുത്തപ്പോൾ അൽപ്പം വിവേകബുദ്ധി കൊടുക്കാൻ മറന്നു...

  • @kgrajeev4677
    @kgrajeev46778 ай бұрын

    പല്ല് ഡോക്ടറെക്കാൾ എനിക്കിഷ്ടം മലയാള ഭാഷാ പണ്ഡിത യേ 😅

  • @mariainternationaltrading6695
    @mariainternationaltrading66958 ай бұрын

    ക്ഷമ മുഹമ്മദ്‌ നല്ലത് പോലെ കോമഡി പറഞ്ഞു. 👍👍

  • @harikumark8520
    @harikumark85208 ай бұрын

    ജനഗണമന അധിനായക ജയഹേ ഇന്ത്യാ ഭാഗ്യ വിധാതാ......

  • @shajikannur7829

    @shajikannur7829

    8 ай бұрын

    😂😂

  • @girishraj1976

    @girishraj1976

    8 ай бұрын

    😅

  • @leeladevan8129

    @leeladevan8129

    8 ай бұрын

    🤣😂🤣😂🤣😂👍🏽

  • @Kaalachakram--

    @Kaalachakram--

    8 ай бұрын

    Kammikal enimuthal engane paadum🤪

  • @mithulk713

    @mithulk713

    8 ай бұрын

    Antham kommi 😂

  • @aneeshkarimbanath4321
    @aneeshkarimbanath43218 ай бұрын

    ക്ഷമയുടെ അക്ഷമയുള്ള മുഖം കൂടി വലുതായി കാണിക്കണം ... നവരസങ്ങളും അക്ഷമയുടെ രസങ്ങളും കാണാം ....😂

  • @sudeeshak3952
    @sudeeshak39528 ай бұрын

    ഈ ജൻമം നടയ്ക്കുമെന്ന് തോന്നുന്നില്ല.ഇത്തരത്തിലുള്ള ജന്മങ്ങൾ കോണ്ഗ്രസിനെയും കൊണ്ടേ പോകൂ.....

  • @lallamidhila5334
    @lallamidhila53348 ай бұрын

    ഭാരതം ❤️🙏

  • @zoomnshot
    @zoomnshot8 ай бұрын

    ശ്രീജിത്ത്‌ പോളിയാണ്... ❤️

  • @prabhakaranpp1790
    @prabhakaranpp17908 ай бұрын

    വർഗ്ഗീയ ചുവയുള്ള ഭാരതരത്ന മാറ്റി ഇന്ത്യൻ രത്ന എന്നും, മഹാഭാരതം മാറ്റി ബിഗ്ഗ് ഇന്ത്യ എന്നും ആക്കണം.

  • @sreevidyahari5079

    @sreevidyahari5079

    8 ай бұрын

    😂

  • @vipinvijayan9088
    @vipinvijayan90888 ай бұрын

    ച മ 😅😂😂

  • @knprabhakarannair3168
    @knprabhakarannair31688 ай бұрын

    ഇറ്റലിക്കാരന്റെ ഭാര്യയാണ് ക്ഷമാ മുഹമദ അപ്പോൾ ആ തരം കാണിക്കണമല്ലോ.

  • @Bosscat57
    @Bosscat578 ай бұрын

    ശമ മമ്മത്തിന്റെ ബാക്കിൽ പുസ്തകം അടുക്കി വച്ചിരിക്കുന്നു, എന്തൂട്ട് പോത്തകം ആണാവോ?

  • @user-wc6tu5hc4b
    @user-wc6tu5hc4b8 ай бұрын

    Dentist Kshama🤣😂😂😂😂😂

  • @prasadlp9192
    @prasadlp91928 ай бұрын

    ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തോട് യോജിക്കുന്ന എന്നെ പോലെ ആയിരങ്ങൾ കേരളത്തിൽ ഉണ്ട്. ഇവരെല്ലാം ബിജെപി ആകുമോ. ഉത്തരം മുട്ടുമ്പോൾ ആരോപിക്കുന്ന കാര്യമാണ് ഇത്. പണിക്കാർക്ക് എതിരായി മറുപടി കൊടുക്കാൻ കെല്പുള്ള ഒറ്റ രാഷ്ട്രീയക്കാരൻ കേരളത്തിൽ ഇല്ല

  • @TatwamayiNews
    @TatwamayiNews8 ай бұрын

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @sandhyapc9320
    @sandhyapc93208 ай бұрын

    ഷമക്ക് മദ്രസ വിദ്യാഭ്യാസമാണ് ഉള്ളത് അതായിരിക്കും കോമഡി പറയാൻ പ്രേരിപ്പിക്കുന്നത്.

  • @karthikeyanr5641
    @karthikeyanr56418 ай бұрын

    😂😂😂😂മലയാള ഭാഷ പണ്ഡിത യോ 😂😂😂😂😂 😂😂😂😂😂ശ്രീജിത്ത്‌ sr 👍👍👍

  • @adwaithradhakrishnan307
    @adwaithradhakrishnan3078 ай бұрын

    Sreegith panicker u are great

  • @vinusivan1538
    @vinusivan15388 ай бұрын

    ശ്രീ ശ്രീജിത്ത്‌ പണിക്കരുടെ എല്ലാ debait പ്രോഗ്രാമും ഞാൻ കാണും. കാരണം അത് ഒരു ആനുകാലിക സംഭവങ്ങൾ അപത്ഗ്രഹിച്ചു പഠിച്ചു പറയുന്നതിനാൽ നമുക്ക് അതു ഒരു അറിവ് പകർന്നുതരുന്നതും കൂടിയാണ് ❤

  • @sudhamol9760
    @sudhamol97607 ай бұрын

    Sreejith sir വളരെ നന്നായി വളരെ അറിവോടെ സംസാരിക്കുന്നു

  • @freebird1036
    @freebird10368 ай бұрын

    ക്ഷമയുടെ ഓരോ ആവലാതികളെ.... എന്താ ഒരു ആധി!! ശ്രീജിത്ത്‌ പൊളിച്ചു 😂

  • @ammuschukkudu2994
    @ammuschukkudu29948 ай бұрын

    Well said sreejith 🙏🏻🙏🏻🙏🏻

  • @user-fe7yy1lk2s
    @user-fe7yy1lk2s8 ай бұрын

    ശ്രീജിത്ത്‌ 👏👏👏👍ഒത്തിരി 👏👏♥️തോന്നുന്നു ബഹുമാനം തോന്നുന്നു, sir 🙏🙏ആയുർ ആരോഗ്യം 🙏🙏🙏🙏

  • @harikumarkg9708
    @harikumarkg97088 ай бұрын

    ഉദര നിമിത്തം..!!

  • @renjithkc6010

    @renjithkc6010

    8 ай бұрын

    ബഹുകൃത വേഷം

  • @AnilKumar-xz5nc
    @AnilKumar-xz5nc8 ай бұрын

    Sreejith always factual 👍👍Shama is a hot air balloon...just noise

  • @monoosinno175
    @monoosinno1758 ай бұрын

    നല്ല മറുപടി👍🏼 വോട്ടിനു വേണ്ടി എന്ത് മണ്ടത്തരം പറയാം but ഒത്തില്ല 👍🏼👍🏼

  • @saralamareth8779
    @saralamareth87798 ай бұрын

    Excellent convincing explanation.sri pannicker and sri Jayasankar are both genius and have best political knowledge., unlike shamma who always blabber only for publicity

  • @kmsnair5143
    @kmsnair51438 ай бұрын

    2014 വരെ പറയാളത്തിന് തോക്ക് വാങ്ങാൻ പോലും കാശില്ല എന്നു അന്നത്തെ പ്രതിരോധ മന്ത്രി പറഞത് ഓർക്കുന്നു. ഇന്ന് പൈസ എവിടാ എന്നു. കഷ്ടം ഷമ മാഡം

  • @DrOmanaG
    @DrOmanaG8 ай бұрын

    രാഹുൽ നടത്തിയ യാത്ര ഇന്ത്യ ജോടോ യാത്രയല്ലല്ലോ 😂 ഭാരത് ജോടോ എന്നല്ലേ ഷെമേ

  • @sintokk9317
    @sintokk93178 ай бұрын

    Kshama is very good 👍👍👍👍 vere aarum illenkil😅... Ithoke sadharana veetammamarku vare apamanamanu....😮

  • @santhoshperayam1474
    @santhoshperayam14748 ай бұрын

    27കോടി മുടക്കി കേരളീയം നടത്തുന്നത് നെസ്സാസറി ആണോ ആൺ നെസ്സാസറി ആണോ..?

  • @sunilkumarpb3651
    @sunilkumarpb36518 ай бұрын

    Supper salute panikkar😂😂😂😂😂😂❤❤❤

  • @breezeandayrin1204
    @breezeandayrin12048 ай бұрын

    ക്ഷമ എന്നു പറയുന്ന മരക്കഴുതയെ ഇതുപോലുള്ള ചർച്ചകളിൽ വിളിക്കരുത്

  • @raghunaththekkarakath8111
    @raghunaththekkarakath81118 ай бұрын

    ഭാരതം ചോടോ എന്നും പറഞ്ഞു നാട് മുഴുവൻ അലഞ്ഞത് ആരാ??? ഇപ്പോൾ അലർജിയും.കലി കാലം.

  • @georgejosephv4895
    @georgejosephv48958 ай бұрын

    ഇവരെത്തന്നെ ഇനിയും വിടണം. എന്നാൽ മാത്രമേ ഞങ്ങൾക്ക് ചിരിക്കാൻ പറ്റുകയുള്ളൂ.😂😂😂

  • @jpeen04
    @jpeen048 ай бұрын

    Shama should say a big thank you to Modi government for woman reservation bill and another big thank you to Pinarayi government for the effort for setting a cake walk for congress in next Loksabha election. She is going to get a sure seat in Kerala in the upcoming election and going to become an MP. There are two factors benefits her, being minority and being a woman!

  • @vknair1000
    @vknair10008 ай бұрын

    ക്ഷമ എന്ന വാക്കിന്റെ അർത്ഥം എല്ലാവരും ക്ഷമിച്ചേക്കണെ😂 എന്നാണ്

  • @harekrishna7837

    @harekrishna7837

    8 ай бұрын

    അതിനു ആ ജന്തുവിൻ്റെ പേര് ഒരു വൃത്തികെട്ട മുസ്ലിം പേരാണ്(ഷമ),,ക്ഷമ എന്നല്ല!!

  • @PremKumar-re7xj
    @PremKumar-re7xj8 ай бұрын

    She doesn't have any knowledge, "0" common sense 😂

  • @anandapadmanabhan9453
    @anandapadmanabhan94538 ай бұрын

    What is the difference between Priyanka Varda and Show ma muhammad.. ???????

  • @rangithamkp7793
    @rangithamkp77938 ай бұрын

    🙏🏾 Thank you Tatwamayi News ! 💪🏼 BHARATHAM ENNA PERU KEATTAL ABHIMANA POORITHAM AKANAM ANTHARANGAM ! BHARATH MATHA KI JAI JAI ! .💪🏼💪🏼💪🏼💪🏼💪🏼🇮🇳❤👍

  • @crpd1731
    @crpd17318 ай бұрын

    രഘു,ചിന്ത, ജൈക്ക് ഇവർ CPM ൻ്റെ ഐശ്വര്യം 😂😂😂😂😂😂 പപ്പു,അക്ഷമ കാൺഗ്രസ് ൻ്റെ ഐശ്വര്യം 😂😂😂😂😂😂😂🥵🥵🥵🥵

  • @girishraj1976

    @girishraj1976

    8 ай бұрын

    😂

  • @Rajeesh-ww5pp

    @Rajeesh-ww5pp

    8 ай бұрын

    Brm ഷഫീർ കൂടി ഉണ്ട് 😂😂😂

  • @eft5620

    @eft5620

    7 ай бұрын

    Aa rahim

Келесі