റഹീമെത്ര ഭേദം !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

റഹീമെത്ര ഭേദം !|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #rahim #chinthajerome
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 500

  • @pbharshan7690
    @pbharshan7690 Жыл бұрын

    പത്താം ക്ലാസ്സ്‌ തോറ്റെന്നു ഇവർ ആരോപിക്കുന്ന സ്വപ്നയുടെ ഇംഗ്ലീഷും, ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണബിരുദം നേടി താൻ ഒരു സാമൂവൽ ജോൺസൺ ആണെന്ന ഭാവത്തിൽ നടക്കുന്ന ചിന്തയുടെ ഇംഗ്ലീഷും കേട്ടിട്ട് എന്തോ, എവിടെയോ, ഒരു പന്തികേട് തോന്നുന്നു.

  • @binoy7223

    @binoy7223

    Жыл бұрын

    സ്വപ്നക്ക് ചന്തിയുണ്ടേലും അത് കാട്ടിയല്ല ഇംഗ്ലീഷിൽ മിടുക്കിയായത്. ( സ്വർണക്കടത്തും ഇതും തമ്മിൽ ബന്ധിപ്പിക്കരുത് ).ചന്തിയുടെ ബലത്തിൽ ഡോക്ടറേറ്റ് മേടിച്ചത്കൊണ്ടാ ചിലർക്കിവിടെ വിക്ക് വരുന്നത്.

  • @krishnadasankrishnadasan3323

    @krishnadasankrishnadasan3323

    Жыл бұрын

    What she mean by .I request her to explain it in malaysia.

  • @m-tlac7913

    @m-tlac7913

    Жыл бұрын

    " അടുത്ത ജന്മത്തിൽ എനിക്ക് സ്വപ്ന ആയി ജനിച്ചാൽ മതി😅".......ThinkaJerrom........

  • @insight1541

    @insight1541

    Жыл бұрын

    ARANGIL SREEDHAREN WAS GREAT ENGLISH ORATOR

  • @insight1541

    @insight1541

    Жыл бұрын

    E T MOHAMMED BASHEER IS A GOOD ENGLISH ORATOR

  • @sreejith7578
    @sreejith7578 Жыл бұрын

    പാർട്ടിടെ നിലവാരം വെച്ച് നോക്കിയാൽ വളരെ നല്ല ഒരു പ്രസംഗം ആയിട്ടാണ് എനിക്ക് തോന്നിയത്..

  • @salilt8268

    @salilt8268

    Жыл бұрын

    Correct 😀😀😀

  • @dipinmathew7830

    @dipinmathew7830

    Жыл бұрын

    😂😂😂

  • @panyalmeer5047

    @panyalmeer5047

    Жыл бұрын

    ഈ ഇംഗ്ലീഷ് കേട്ടിട്ട് കാട്ടാക്കട കോയകോളജ്ൽ പഠിച്ചപ്പോലെ യുണ്ട്. ശശിതരുരും തോറ്റു പോകും 🥵

  • @jayashrisr5854

    @jayashrisr5854

    Жыл бұрын

    😂😂😂😂😂 correct

  • @johnalencheril7060

    @johnalencheril7060

    Жыл бұрын

    Party sponsored Phd

  • @Srikrishnan10
    @Srikrishnan10 Жыл бұрын

    ഞാൻ ചിന്തയ്ക്കൊപ്പം.... ഞാൻ ഇംഗ്ലീഷ്കാരെ അത്ര അങ്ങ് ഇഷ്ടപ്പെടുന്നില്ല... അവരെ ഇങ്ങനെ എങ്കിലും അപമാനിക്കാൻ കഴിഞ്ഞതിൽ സന്തോഷം.... 🙏🙏🙏🙏

  • @gauthamprem8833

    @gauthamprem8833

    Жыл бұрын

    😂😂😂😂

  • @rs2442

    @rs2442

    Жыл бұрын

    😂😂

  • @lijikumarbalan6038

    @lijikumarbalan6038

    Жыл бұрын

    She spoke well ❤🎉

  • @anandradhakrishnan1302

    @anandradhakrishnan1302

    Ай бұрын

    @@lijikumarbalan6038disengagers? What word is this?

  • @san-zl4qm
    @san-zl4qm Жыл бұрын

    ജയശങ്കർ സാറിന് അസൂയയാണ്. ഇത്രയും നന്നായി ഇംഗ്ലീഷ് സംസാരിച്ചിട്ടു പോലും ഞങ്ങളുടെ വീര ധീര സഖാവ് നെ കളിയാക്കരുതായിരുന്ന്.

  • @anilnair3064
    @anilnair3064 Жыл бұрын

    ഇംഗ്ലീഷിൽ Nursery മുതൽ PhD വരെ ചെയ്ത ഒരാളുടെ ഇംഗ്ലീഷ് പ്രസംഗം ഇത്രയും മോശം ആകുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ തകർച്ചയുടെ പ്രതിഭലനം ആണ്.

  • @babybinoj5866

    @babybinoj5866

    Жыл бұрын

    പ്രതിഫലനം

  • @ranipm4535

    @ranipm4535

    Жыл бұрын

    ​@@babybinoj5866 😄👍🏻

  • @Bibin2083

    @Bibin2083

    Жыл бұрын

    ഏയ് നമ്മൾ നമ്പർ വൺ അല്ലേ?

  • @joymj7954

    @joymj7954

    Жыл бұрын

    മാൻഡ്രരേക്ക് ഇംഗ്ലീഷിൽ തന്നെ സംസാരിക്കാൻ സാധിക്കുമെന്ന് മനസ്സിലായില്ലേ.പിന്നെ എന്തിനാണ് "ചിന്താ" ധിമായി വിഷമതകളും ആ കൊച്ചിന് അറിയുളളൂ.

  • @gopala3539

    @gopala3539

    Жыл бұрын

    ​@@joymj7954 അത് ചോദ്യോത്തരം വായിക്കുവല്ലായിരുന്നോ.

  • @josephk.v8253
    @josephk.v8253 Жыл бұрын

    ഒരു കാര്യം സമ്മതിക്കാതെ വയ്യ എത്രയെല്ലാം കേട്ടാലും ഒരു നാണവും, ഉളുപ്പും, മാനവും ഇല്ലാത്തവരാണ് " കെ" കൊലയാളി പാർട്ടി സഖാക്കൾ എന്ന് മനസ്സിലായി.😂😂😂

  • @sarathkumar-oh7qz

    @sarathkumar-oh7qz

    Жыл бұрын

    സത്യം

  • @PRAKASHMS1997

    @PRAKASHMS1997

    Жыл бұрын

    തീർത്തും സത്യമായ കാര്യം.

  • @girijanair348

    @girijanair348

    Жыл бұрын

    @@sarathkumar-oh7qz Valare sari aanu. 😂 If anybody wants to hear an interview by Loka Kerala udayippu in New York to our Cheap Minister, please listen to it. Mukkiyan kept on looking at notes even though he had questions before, the order he asked the questions were changed and Mukkiyan kept on looking back and forth. Oh My! 😂😂😂😂😂

  • @mathewkj1379

    @mathewkj1379

    Жыл бұрын

    ഇവന്മാർക്ക് എല്ലാം K യിൽ... K- റെയിൽ K- ഫോൺ K- ചിക്കൻ K- പീഡനം അങ്ങനെ അങ്ങനെ.......🤣🤣🤣

  • @jayakumart8607

    @jayakumart8607

    Жыл бұрын

    അതല്ലേഞങ്ങളെഎല്ലാവരും കമ്മികൾഎന്ന് വിളിക്കുന്നത്.

  • @sivarajanmt-lm7fu
    @sivarajanmt-lm7fu Жыл бұрын

    ഇത് സഹിക്കാവുന്നതിലും അപ്പുറമാണ് അടുത്ത മന്ത്രിസഭാ പുനസംഘടനയിൽ ഇവരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @jayashrisr5854

    @jayashrisr5854

    Жыл бұрын

    Yes..Another Jaiva Chintha Jeevi after the great Jaiva Bindu Jeevi.

  • @babykuttymathew8644

    @babykuttymathew8644

    Жыл бұрын

    Athu sambhavikkum ...!!!!!aval aayirikkum V manthri ....( music - manthri kochamma varunnundey:::)

  • @josephaugustin2647

    @josephaugustin2647

    Жыл бұрын

    ചിന്തയേക്കാളും മോശമായ ബിന്ദു ഉള്ളപ്പോൾ അതൊരിക്കലും നടക്കില്ല.

  • @gopalanv7943

    @gopalanv7943

    Жыл бұрын

    ബിന്ദുവിന് മറ്റേത് ഇല്ലല്ലോ... എന്തവാ.. Phd...

  • @Stingray1953

    @Stingray1953

    Жыл бұрын

    അപ്പോൾ സഖാവ് ശിവൻകുട്ടിയോ, ഇംഗ്ലീഷിൽ ചിന്താജെറോമിനെ പ്പോലെ പാണ്ടിത്യം ഇല്ലെങ്കിലും വിഡ്ഢിത്തരവും അസഭ്യം പറയയുന്നതിലും സഖാവ് ആരുടെയും പിറകിലല്ല. അതിനാൽ ഉന്നത വിദ്യാഭ്യാസം ശിവൻകുട്ടി സഖാവ് തന്നെ കൈകാര്യം ചെയ്യുന്നതായിരിക്കും ചിന്താജെറോമിനെപ്പോലലുള്ള കുട്ടി സഖാക്കന്മ്മാർക്ക് ഡോക്ടറേറ്റ് കിട്ടാനുള്ള എളുപ്പവഴി.

  • @subramanianv450
    @subramanianv450 Жыл бұрын

    ഈ പ്രസംഗമാണ് എന്റെ മക്കളെ ദിവസവും കേൾപ്പിച്ച് ടൂഷൻ എടുക്കുന്നത് രണ്ടാമത്തെ ദിവസം അവർ മലയാളം നല്ല വണ്ണം പറയാൻ തുടങ്ങി

  • @babymathew8853

    @babymathew8853

    Жыл бұрын

    😂😂

  • @aimeythomas490

    @aimeythomas490

    Жыл бұрын

    😂😂😂😂😂😂

  • @geethanv414

    @geethanv414

    Жыл бұрын

    😂😂😂

  • @anoops6383

    @anoops6383

    Жыл бұрын

    😂😂😂

  • @beenageo

    @beenageo

    Жыл бұрын

    😂😂😂

  • @raviravindran3905
    @raviravindran3905 Жыл бұрын

    ശരിയായ വിദ്യാഭ്യാസം ഉണ്ടെങ്കിൽ കമ്മി ആകുകയില്ല.

  • @unnikrishnank5891

    @unnikrishnank5891

    Жыл бұрын

    ഒരു കെ യൂണിവേഴ്സിറ്റി ആരംഭിക്കണം 😅 അതിന്റെ വിസിയായി വെക്കാം.😅

  • @Rselvaraj-jc3zg

    @Rselvaraj-jc3zg

    Жыл бұрын

    😮😮😂😂😊

  • @deepa6467

    @deepa6467

    Жыл бұрын

    True

  • @mathewkj1379

    @mathewkj1379

    Жыл бұрын

    അപ്പൊ അവരുടെ കൂട്ടത്തിലുള്ള PhD ക്കാരോ? വിദ്യാഭ്യാസം ഇല്ലന്ന് പറയാമോ??

  • @MrPvm1956

    @MrPvm1956

    Жыл бұрын

    Very true.

  • @jestin378
    @jestin378 Жыл бұрын

    സാർ, ദിവസങ്ങൾ ഉറക്കം കളഞ്ഞു പഠിച്ചു പറഞ്ഞതാണ് കളിയാക്കി പാവത്തിനെ വീണ്ടും വീണ്ടും മലയാളികൾ ഓർമയിലേക്ക് കൊണ്ടുവരുന്നു.....

  • @joppantiwari7543

    @joppantiwari7543

    Жыл бұрын

    അതാണ് സത്യം..... 😂😂😂😂

  • @FIVEandFIVE
    @FIVEandFIVE Жыл бұрын

    ഇന്ത്യ ടുഡേ ക്ക് അഭിനന്ദങ്ങൾ കമ്മികളുടെ നിലവാരം ഇന്ത്യ മുഴുവൻ മനസ്സിലാക്കി തന്നതിന്

  • @gopalanv7943

    @gopalanv7943

    Жыл бұрын

    Thanks India today

  • @devanandr741
    @devanandr741 Жыл бұрын

    റഹിം ചിന്ത ബ്രിട്ടാസ് എല്ലാരും ഇനിയും ഇതുപോലെയുള്ള പ്രസംഗങ്ങൾ നടത്തണം.

  • @minijoseph3562
    @minijoseph3562 Жыл бұрын

    K പാസ് പദ്ധതി പ്രകാരം എല്ലാത്തരം സർട്ടിഫിക്കറ്റ്കളും പാർട്ടി വിതരണം ചെയ്യും.

  • @lallamidhila5334
    @lallamidhila5334 Жыл бұрын

    കമൂണിസ്റ്റു പാർട്ടി ഓഫ് വിജയനിൽ കോമഡിപീസുകൾക്ക് ഒരു കുറവുമില്ല. 😂😂 ലുട്ടാപ്പി മുതൽ ചിന്ത വരെ

  • @mravindranmullappalli6869

    @mravindranmullappalli6869

    Жыл бұрын

    ചിന്ത മുതൽ വിദ്യ വരെ

  • @mathewkj1379

    @mathewkj1379

    Жыл бұрын

    Communal Party of lndia (Mus.)

  • @mubu8641

    @mubu8641

    Жыл бұрын

    ​@@mathewkj1379 കുരു മൂലത്തിലും കാണും, കുരിശ് കൃഷി vilavedutho😏

  • @PRDIBA
    @PRDIBA Жыл бұрын

    പത്താം ക്ലാസ് തോറ്റ , സ്വപ്ന എത്ര നന്നായി ഇംഗ്ലി ഭാഷ കൈകാര്യം ചെയ്യുന്നു🎉

  • @stephenca8290
    @stephenca8290 Жыл бұрын

    എന്റെ വകീൽ സാറെ നമസ്കാരം.ഈ പ്രസംഗം വീണ്ടും വീണ്ടും കേൾപ്പിച്ചു ഞങ്ങളെ ബുദ്ധി മുട്ടിക്കല്ലേ.ഒരു അൽപ്പം ദയവുണ്ടാകണമേ.

  • @thomsonarakkal3230
    @thomsonarakkal3230 Жыл бұрын

    ഇന്നലെ മറുനാടനിൽ ആളുകൾ പറഞ്ഞിരുന്നു അഡ്വ. ജയശങ്കർ ഇതു കാണാതിരുന്നെങ്കിൽ എന്ന് 😂😅

  • @girijanair348

    @girijanair348

    Жыл бұрын

    Vakkeel Sir was so busy to listen to all these speeches by the Saghakkal. So, he was little late here and I knew it, he will come very soon. 😂😂

  • @gopalanv7943

    @gopalanv7943

    Жыл бұрын

    ആ പ്രസംഗം നല്ല ശബ്ദമായിരുന്നു

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 Жыл бұрын

    Arrogance and ignorance. ആ ഇരിപ്പ്, ആ വളിപ്പ്, വകതിരിവ് വട്ടപ്പൂജ്യം. നല്ല ചിന്ത, അതിന് ഗുരുത്വം വേണം.

  • @subrahmaniantk3340

    @subrahmaniantk3340

    Жыл бұрын

    ദീബ് സ്ഥ മം മഹാശ്രയം എനിക്കും കിട്ടണം പണം

  • @mohananchellappan8592

    @mohananchellappan8592

    Жыл бұрын

    അതല്ലേ അന്തംകമ്മിയാകാനുള്ള യോഗ്യത

  • @gopalanv7943

    @gopalanv7943

    Жыл бұрын

    എന്നിട്ട് ഒരു ചമ്മുമില്ല, കമ്മികൾക്ക് ഇഷ്ടപ്പെടുമെന്ന് ചിന്തിച്ചു കാണും

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 Жыл бұрын

    നമ്പർ വൺ കേരളത്തിലെ വിദ്യാഭ്യാസനിലവാരം എന്തുകൊണ്ടും ഉത്തരേന്ത്യൻ നിലവാരത്തേക്കാളും മികച്ചതാണ്. അത് ഈ കുട്ടി തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

  • @vinumohan7263
    @vinumohan7263 Жыл бұрын

    ഇതെല്ലാം കേട്ടിട്ടും ചിരി അടക്കിപ്പിടിച്ചു സ്റ്റേജിൽ ഇരുന്ന രാഹുൽ ഈശ്വർ ആണ് എന്റെ ഹീറോ 😂

  • @girijanair348

    @girijanair348

    Жыл бұрын

    Oh my! Rahul Eswar was there and was silent?😂😂😂

  • @arjunvijayandas6008
    @arjunvijayandas6008 Жыл бұрын

    ഉളുപ്പില്ലാത്ത ജന്മങ്ങൾ.

  • @santhoshperayam1474
    @santhoshperayam1474 Жыл бұрын

    "ഖേരളം "യൂണിവേഴ്സിറ്റിയുടെ VC ആക്കിയാലോ....!!!

  • @deckardshaw7108
    @deckardshaw7108 Жыл бұрын

    ലെവൾടെ തൊലിക്കട്ടി സമ്മതിച്ചു കൊടുത്തേ പറ്റു. Confident ആയിട്ട് ഇരുന്ന് തേയാൻ ഒരു പ്രത്യേക റേഞ്ച് വേണം.

  • @AnandKumar-iv5wc
    @AnandKumar-iv5wc Жыл бұрын

    ഇംഗ്ളീഷുകാർക്ക് അങ്ങനെ തന്നെ വേണം....

  • @ambarishsoman36
    @ambarishsoman36 Жыл бұрын

    K-Pass വഴി ബിരുദം കിട്ടിയാലുള്ള കുഴപ്പം ഇതാണ്. എനിക്ക് ഇതൊക്കെ ഉണ്ട് എന്നു പറഞ്ഞോണ്ട് നടക്കാം എന്നല്ലാതെ അഞ്ചു പൈസയുടെ ഉപയോഗം ഉണ്ടാകില്ല.😂😂

  • @ranipm4535

    @ranipm4535

    Жыл бұрын

    എല്ലാവ രും ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവരാണ് അതും ഗവണ്മെന്റ് ന്റെ. അതു കൊണ്ട് കാൽ കാശിന് വില( അഞ്ചു പൈസ ക്ക്‌ )ഇല്ല എന്ന് മാത്രം പറയരുത് 😄

  • @user-xg5mb7js6q

    @user-xg5mb7js6q

    Жыл бұрын

    K-phd

  • @madhuunnithan6336
    @madhuunnithan6336 Жыл бұрын

    എന്റെ ആറ്റുകാൽ അമ്മച്ചീ...... എന്നെ ഉടലോടെ അങ്ങ് വിളിക്കണേ..... മതിയായി ഈ ജീവിതം...... 🙏🙏.

  • @ranipm4535

    @ranipm4535

    Жыл бұрын

    😂😂😂

  • @pyh3425
    @pyh3425 Жыл бұрын

    ഇവിടെ ഇപ്പൊ കുറച്ചു കാലമായി പത്താം ക്ലാസ് പരീക്ഷ എഴുതിവരെല്ലാം വിജയിക്കുന്നതിന്റ രഹസ്യം ചിന്താ ജെറോമിലൂടെ ലോകമറിഞ്ഞു. ..

  • @rinuthomas5456

    @rinuthomas5456

    Жыл бұрын

    Correct

  • @unnikrishnanvcunni
    @unnikrishnanvcunni Жыл бұрын

    വക്കീൽ സാർ എന്ത് പറഞ്ഞാലും പത്താം ക്ലാസ്സും ഗുസ്തിയുമായ എനിക്ക് ചിന്തയുടെ ഇംഗ്ലീഷ് പ്രഭാഷണം ഏറെക്കുറെ പിടികിട്ടി.

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    Жыл бұрын

    പതിവായി പാർട്ടി ക്ലാസ്സുകളിൽ പോകാത്തത് കൊണ്ടാകാം എനിക്ക് ഒന്നും മനസ്സിലായില്ല കുമ്മാരാപ്പിള്ള സാർ ക്ഷമിക്കണം

  • @abc1w463
    @abc1w463 Жыл бұрын

    ഇവര്‍ക്കൊക്കെ കോഴ്സ് ന് പോകാതെ തന്നെ ആ വിഷയം പഠിക്കാനും പരീക്ഷ പാസ്സ് ആകാനും കഴിവുണ്ട്.. അപ്പോൾ ഈ സ്പോക്കൺ ഇംഗ്ലീഷ് ഒക്കെ ഡോക്ടറേറ്റ് കിട്ടിയ പോലെ വെറും നിസ്സാരം..🚩🚩♥️♥️💪🏿💪🏿

  • @alenfone7902

    @alenfone7902

    Жыл бұрын

    😂😂

  • @gauridas7838
    @gauridas7838 Жыл бұрын

    ഒറ്റ പ്രസംഗം കൊണ്ട്, നമ്മളെ അടിമകളാക്കി ഭരിച്ച എല്ലാ ഇംഗ്ലീഷ്കാരേയും അവരുടെ ഭാഷയേയും വധിച്ച ചിന്തയെ ഒന്ന് അഭിനന്ദിക്കൂ വക്കീലേ...

  • @mysorepak2632

    @mysorepak2632

    Жыл бұрын

    തല മൊട്ടയടിച്ച് വിവസ്ത്രയാക്കി ചെരുപ്പ് മാല ധരിപ്പിച്ച് കഴുത പുറത്ത് ഇരുത്തി കേരളത്തിലുടനീളം സ്വീകരണം നൽകണം.

  • @kvs2014

    @kvs2014

    Жыл бұрын

    😂🤣😅

  • @ravimgkavi

    @ravimgkavi

    Жыл бұрын

    😂😂😂

  • @user-mp1fk2cg8e

    @user-mp1fk2cg8e

    Жыл бұрын

    ചിന്ത മാസ്സ് ഡാ 😂

  • @jyothy7846

    @jyothy7846

    Жыл бұрын

    😃😃😃

  • @muthalavan1122
    @muthalavan1122 Жыл бұрын

    ഇരുപതാം നൂറ്റാണ്ടിൽ കമ്മ്യൂണിസം എങ്ങനെ ആയിരിക്കണം എന്നറിയാൻ, ഇപ്പോൾ ഉള്ള നേതാക്കന്മാരെ കണ്ട് പഠിക്കണം.

  • @user-sj9vq6ti7p
    @user-sj9vq6ti7p Жыл бұрын

    നാണക്കേടുകൊണ്ട് തൊലിയുരിഞ്ഞുപോയി..... കേരളത്തിലെ വിദ്യാഭ്യാസ നിലവാരം അതിഭയങ്കരം.... Kerala No.1

  • @AjithKumar-ce6sl
    @AjithKumar-ce6sl Жыл бұрын

    ഞങളുടെ കാലത്ത് 40% ആയിരുന്നു SSLC pass.. Internal mark ഇല്ലായിരുന്നു.. ഇന്ന് എല്ലാർക്കും ഫുൾ ഇന്റെര്ണല് മാർക്ക്‌ കിട്ടി, ബാക്കി കുറച്ചു മാർക്ക്‌ ഫൈനൽ എക്സാം മിൽ വാങ്ങിച്ചാൽ പാസ്സാകാം..99.99% ആണ് വിജയം 😮

  • @Bibin2083

    @Bibin2083

    Жыл бұрын

    വിജയ ശതമാനം ഉയർത്താൻ വേണ്ടി എന്ത് ഉത്തരം എഴുതിയാലും മാർക്ക് കൊടുക്കും.

  • @girijanair348

    @girijanair348

    Жыл бұрын

    @@Bibin2083 Sariyanu. Athinte result aanu ee kanunnathu. 🤣🤣🤣

  • @muralidharannair7562
    @muralidharannair7562 Жыл бұрын

    ബാംഗ്ലൂർ നമ്പർ വൺ ഒന്നുമല്ല പക്ഷേ കരിക്ക് വെട്ടിത്തരുന്ന സ്ത്രീ (അല്ല മാഡം )പറഞ്ഞ ഇംഗ്ലീഷ് കേട്ടു തല കറങ്ങി പോയി, ഒരു ഫീസും കൊടുക്കേണ്ട ഒരു മാസം അവരുടെ കൂടെ വിട്ടാൽ മതി

  • @AjithKumar-ff7vi
    @AjithKumar-ff7vi Жыл бұрын

    ബ്രണ്ണൻ കോളേജിൽ പഠിച്ച ആള്‌ പറഞ്ഞത് എനിക്ക് ഐ ഡോണ്ട് നോ അണ്ടർസ്റ്റാൻ എന്ന ഇംഗ്ലീഷ് അറിയൂ എന്നാണ്.

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan2406 Жыл бұрын

    വക്കീലിന് ട്രോളാൻ ചിന്ത യുടെ ജീവിതം പിന്നെയും ബാക്കി..

  • @sreekumarvb3082

    @sreekumarvb3082

    Жыл бұрын

    😂

  • @georgesebastianggg

    @georgesebastianggg

    Жыл бұрын

    🤣

  • @ipekurian4372

    @ipekurian4372

    Ай бұрын

    She is nothing but an all time Loooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooser

  • @Kalpakasuresh
    @Kalpakasuresh Жыл бұрын

    K തൊലിക്കട്ടി സമ്മതിക്കണം 🙏

  • @subins4014
    @subins4014 Жыл бұрын

    വിദ്യാഭ്യാസം ഉള്ള ആരും ഇല്ലെടെ നമ്മുടെ പാർട്ടിയിൽ., ച. സ

  • @adithyanv2023
    @adithyanv2023 Жыл бұрын

    ഒരു പ്രസംഗത്തിന് വേണ്ടത് നാലു കാര്യങ്ങളാണ് - 1) ideas 2) language 3) pronunciation 4) delivery. ഇതിൽ ആദ്യത്തെ രണ്ടിൽ ചിന്ത വട്ടപ്പൂജ്യവും മൂന്നാമത്തേതിൽ ശരാശരിയും നാലാമത്തേതിൽ അഗ്രഗണ്യയുമാണ്.

  • @jyothikrishna6904

    @jyothikrishna6904

    Жыл бұрын

    😂

  • @tmathew3747

    @tmathew3747

    Жыл бұрын

    ഡെലിവറി.. സ്ത്രീകളുടെ കുത്തകയാണ് 😏🤨

  • @mohanankk5869

    @mohanankk5869

    Жыл бұрын

    ​@@tmathew3747 😂😂😂

  • @prijithpradeep

    @prijithpradeep

    Жыл бұрын

    😂😂😂

  • @baijuthankappan9748
    @baijuthankappan9748 Жыл бұрын

    ഇതാണ് കമ്മ്യൂണിസം 😆 കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം 😔😔😔

  • @vijumenon3553

    @vijumenon3553

    Жыл бұрын

    😂😂 വളരെ ശരി‼️ മനുഷ്യ കുലത്തിനോ സമൂഹത്തിനോ ഒരു ഗുണവുമില്ലാത്ത നൂറു ശതമാനം ഉഡായിപ്പ് ആണ് കമ്മ്യൂണിസവും കമ്മ്യൂണിസ്ററുകളും‼️‼️😂😂

  • @thomasjoseph-ow9rr

    @thomasjoseph-ow9rr

    Жыл бұрын

    👌 😆

  • @gopalanv7943

    @gopalanv7943

    Жыл бұрын

    ഒരു വല്ലാത്ത വൃത്തികെട്ട ശബ്ദമായിരുന്നു..

  • @frjobv
    @frjobv Жыл бұрын

    സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ വീട്ടിട്ടെന്തിനാ...? അതിന്റെ സർട്ടിഫിക്കറ്റും പാർട്ടി ഒപ്പിച്ച് കൊടുക്കും. പിന്നെ അതും തൂക്കിയിട്ട് തൊലിഞ്ഞ ചിരിയുമായി വരും... അതും നമ്മൾതന്നെ കാണണ്ടേ..?

  • @jithink000

    @jithink000

    Жыл бұрын

    😂😂😂😂

  • @ajithnarayanan798
    @ajithnarayanan798 Жыл бұрын

    ആ പുഞ്ചിരി., ആത്മ വിശ്വാസം ഒക്കെ.. വൗ... മൂപ്പത്തിയുടെ വിചാരം മൂപ്പത്തി ഒക്സ്ഫോർഡ് ഇംഗ്ലീഷ് ആണ് കൊട്ടുന്നത് എന്നാണ് 🤣🤣🤣🙏🙏🙏 അയ്യോ വയ്യ 🙏🙏

  • @girijanair348

    @girijanair348

    Жыл бұрын

    Satyam, athu thanne aanu bicharikkunnathu. Kashtam.😂😂😂😂😂

  • @sudheeranpc9739
    @sudheeranpc9739 Жыл бұрын

    ഈയടുത്ത് ചീഫ് ജസ്റ്റിസ് " Gender is not absolute, it is a matter of perception" എന്ന വിപ്ലവകരമായ പ്രസ്താവന യെക്കാൾ ഒരു പടി മുന്നിലാണ് ഡോ. ചിന്തയുടെ "യൂത്ത് ഈസ് എ കോംപ്ലക്സ് ടേം" എന്ന പ്രസ്താവന. അഭിനന്ദനങ്ങൾ

  • @kirankarthik5884
    @kirankarthik5884 Жыл бұрын

    ചിന്ത എക്കാലവും ചിന്താവിഷയം തന്നെ ആണ് 😄

  • @unnikookal342

    @unnikookal342

    Жыл бұрын

    ഇന്നത്തെ ചിന്താ വിഷയം എന്നൊരു പരിപാടിക്ക് scope ഉണ്ട്

  • @aneeshm681
    @aneeshm681 Жыл бұрын

    പരീക്ഷ എഴുതാതെ കിട്ടിയ സർട്ടിഫിക്കറ്റ് ആയിരിക്കും

  • @mathewkj1379
    @mathewkj1379 Жыл бұрын

    നായനാർ എത്രയോ മഹാനായിരുന്നു 🙏🙏🙏 ഇപ്പോൾ ആണ് അത് മനസ്സിലാവുന്നത് 🤣

  • @TheArun010
    @TheArun010 Жыл бұрын

    'വാഴക്കുല'കഴിഞ്ഞു അധികം പുറത്തോട്ടു ഇറങ്ങാറില്ലാരുന്നു... ഇറങ്ങിയപ്പോൾ പൊളിച്ചടുക്കി😂😂

  • @rejiaudit
    @rejiaudit Жыл бұрын

    കേരളത്തിലെ ബിരുദാനന്തര ഇംഗ്ലീഷ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ യോഗ്യത നേടിയ വ്യക്തി ആണ് ഇവർ എന്നോർക്കുമ്പോൾ നമ്മുടെ വിദ്യാഭാസം എവിടെ എത്തി എന്നോർക്കണം. ഇവർക്ക് ഒരു കോളേജ് അദ്ധ്യാപിക എന്ന ചെറിയ ഇട്ടാവട്ടത്തിൽ ഒതുങ്ങാൻ താല്പര്യമില്ലാത്തതു കൊണ്ട് അവർ ഒരു കോളേജ് പ്രൊഫസർ ആയി ജോലിക്കു അപേക്ഷിക്കുന്നില്ല എന്ന് മാത്രം. അല്ലെങ്കിൽ എവിടെ വേണമെങ്കിലും ജോലിക്കു കയറാൻ ഒരു പ്രയാസവുമില്ല. നമ്മുടെ കോളേജ് അധ്യാപകരിൽ ഒരു ചിന്ത മാത്രമേയുള്ളു ? മറ്റു വിഷയങ്ങളും ഏതാണ്ട് ഇത് പോലെ തന്നെ ആയിരിക്കും. ഇവരെ പോലുള്ളവർ പഠിപ്പിച്ചാൽ നെസ്‌ലെ നമ്മുടെ കുട്ടികളുടെ ഭാവി എന്താകും

  • @GirishKumar-uv1xj
    @GirishKumar-uv1xj Жыл бұрын

    ഇംഗ്ലീഷ് “മലയാളത്തിൽ” സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ ഇംഗ്ലീഷിൽ ഡോക്ടറേറ്റ് “നേടിയ” ഒരാൾ ഇങ്ങനെ tense ഉം grammar ഉം phonetics ഉം ഇല്ലാതെ ആ ഭാഷ കൈകാര്യം ചെയ്യുന്നത് അക്രമം pro max!!!

  • @DeepSleep1
    @DeepSleep1 Жыл бұрын

    മൊഴിയുന്നത ബദ്ധജടിലമെങ്കിലും ഉടനീളം ചൊരിയുന്ന തൂമന്ദഹാസം കോൺക്ലേവിലെ കാണികളെ തീർത്തും കീഴടക്കി യത് കാണാതെ പോകരുത് വക്കീൽ സാർ

  • @sandeep-zh1rf
    @sandeep-zh1rf Жыл бұрын

    പ്രിയപ്പെട്ട സൂർത്തുക്കളെ ....... നമ്മൾ നമ്മളെ തന്നെ പൊക്കി അടിക്കുന്നതല്ലെ എല്ലാം ......God's own country, ഉന്നത നിലവാരം, വിദ്യഭ്യാസം കഷ്ടം ..... പിന്നെ ചിന്തേച്ചി കുറച്ച് തൊലിക്ക് കനം കൂടിപ്പോയി അതിന് നുമ്മ എന്ത് പിഴച്ച്😮

  • @vilakkattulife295
    @vilakkattulife295 Жыл бұрын

    We should appreciate Chintha. She is honest here in exposing the quality of our education system. She did not escape or elope from the event. There are many doctors like this. No surprise.

  • @josephkj426

    @josephkj426

    Жыл бұрын

    That's right.

  • @unniammaman4429

    @unniammaman4429

    Жыл бұрын

    But if she is an english medium school educated it is pathetic. One of my nieces studying in 8th std speaks fluently in english.

  • @kvs2014
    @kvs2014 Жыл бұрын

    ...ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ചീറ്ററും ആംഗലേയത്തിൽ ബിരുദാനന്തര ബിരുദവും ഡോക്റ്ററേറ്റും ഉള്ളയാളാണ്...😉

  • @sajeevnair6441
    @sajeevnair6441 Жыл бұрын

    ബിന്ദു ടീച്ചർ കൂടി ഒരു പ്രകടനം കാഴ്ച വക്കാൻ പറയണേ.. കൊതിയാകുന്നു

  • @IndShabal
    @IndShabal Жыл бұрын

    ഇതൊക്കെ ഒരു എന്റർടൈന്മെന്റ് അല്ലെ വക്കീലെ... മുന്നേ നുമ്മ ₹5 കൊടുത്ത് കണ്ടിരുന്ന ആനമയിൽഒട്ടകം, പെട്ടി ഡാൻസ്... ഇന്ന് നുമ്മടെ നികുതി തിന്ന് കെട്ടിയാടുന്ന, CPV (Communist Party of Vijayan) കാലത്തെ മനോരഞ്ജനം.... രസിപ്പിൻ... രസിപ്പിൻ... 😱

  • @sathyanvk8869
    @sathyanvk8869 Жыл бұрын

    നല്ല വിദ്യാഭ്യാസം കിട്ടുന്നൊരാൾ ഈ പാർട്ടിയിലേക്ക് പോകില്ല. അതുകൊണ്ടാണ് കെഎം ഷാജി പറഞ്ഞത്, അമ്മമാരെ നിങ്ങൾ നിങ്ങളുടെ മക്കളെ എസ് എഫ് ഐ ലേക്ക് പോകാതെ അവര് കൊണ്ടുപോകാതെ നോക്കണമെന്ന്.

  • @syamkumar8741
    @syamkumar8741 Жыл бұрын

    ഏവർക്കും സൗജന്യ കെ. ട്രെയിനിംഗ് ഏർപ്പെടുത്തണം സ്പോക്കൺ ഇംഗ്ലീഷിൽ.

  • @moideenmenatil9894
    @moideenmenatil9894 Жыл бұрын

    ശുദ്ധ ഫലിതത്തിൻ്റെ വക്താക്കളായിരുന്നു സഖാവ് EK നായനാറും സീതിഹാജിയുമൊക്കെ " ഞാനും നായനാറും ഇഗ്ലീഷ് പറയാൻ തുടങ്ങിയപ്പോഴാണ് ബ്രിട്ടുകാർ രാജ്യം വിട്ടത് എന്നാണ് പറഞ്ഞത് . ഇടതും വലതും കുടുകുടാ ചിരിച്ചപ്പോൾ അവരോടായ് ഞങ്ങളൊക്കെ ഇഗ്ലീഷ് പടിക്കാറായ പ്രായത്തിലാണ് എന്നാ ഉദ്ദേശിച്ചതെന്ന അടുത്ത വെടിയും പൊട്ടിച്ചു. രണ്ടും നന്മ മരങ്ങളായിരുന്നു.,

  • @user-fp3qy1dm6d
    @user-fp3qy1dm6d Жыл бұрын

    Jayashankar Sir, you 're absolutely right. Salutes...

  • @venugopalek
    @venugopalek Жыл бұрын

    പ്രവൃത്തികളിൽ ആധികാരികത ഇല്ലാത്തതിനാൽ ദുർബല പെട്ട് പോയ ഒരു പാടുപെടുന്ന ആത്മാവിൻ്റെ ആവിഷ്കാരം ആണ് നമ്മൾ കണ്ടത്

  • @thomasjoseph-ow9rr

    @thomasjoseph-ow9rr

    Жыл бұрын

    😆😆😆

  • @gopalanv7943

    @gopalanv7943

    Жыл бұрын

    എന്തോ വലിയ കാര്യം ചെയ്യുന്ന മുഖഭാവം പിന്നെ വൃത്തികെട്ട ശബ്ദവും....

  • @mravindranmullappalli6869
    @mravindranmullappalli6869 Жыл бұрын

    പത്താം ക്ലാസ്സ് തോറ്റ സ്വപ്ന യുടെ അടുത്ത് ട്യൂഷൻ വിട്ടാൽ മതി. LKG മുതൽ ഇംഗ്ലീഷ് മീഡിയം പഠിച്ചു MA ENGLISH LITERATURE , പിന്നെ PhD പഠിച്ച ചിന്തയുടെ ഇംഗ്ലീഷ് വിദ്യാഭാസ കാര്യത്തിൽ നമ്പർ one ആയ നമുക്ക് അപമാനം ആണ്.

  • @aram7117

    @aram7117

    Жыл бұрын

    ഇതൊക്കെ പഠിചാലലേ

  • @pramodkv7208

    @pramodkv7208

    Жыл бұрын

    സത്യം, സ്വപ്ന യു ടെ Eng പൊളിയാ

  • @aram7117

    @aram7117

    Жыл бұрын

    @@pramodkv7208 അതാണ് അവരോടു ഇവർക്കു ഇത്ര അസൂയ..... സ്വപ്ന പറയുന്നതിന് മറുപടി പറയാൻ ഇവർക്കു പേടിയാ.....

  • @vasudevanpillai.5518
    @vasudevanpillai.5518 Жыл бұрын

    നമ്മുടെ Higher Education Minister ഇവിടെ എങ്ങും ഇല്ലെ? ഇതൊന്നും അവരുടെ ശ്രദ്ധയിൽ പെടുന്നില്ലെ? അവർ എന്തു പറയുന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്.

  • @kwt-sw3zt
    @kwt-sw3zt Жыл бұрын

    സർ, സത്യം തുറന്ന് പറഞ്ഞതിന് bigsalute

  • @shijuks1393
    @shijuks1393 Жыл бұрын

    സിപിഎം നേതാക്കൾ ഇംഗ്ലീഷ് സംസാരിക്കാൻ സ്വപ്നയുടെ സഹായം തേടുന്നത് നന്നായിരിക്കും.

  • @satishbalakrishnan7474
    @satishbalakrishnan7474 Жыл бұрын

    Chinta Jerome can take spoken English class from Swapna. She had coached Veena & Kamala Vijian.

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 Жыл бұрын

    കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി.. ഹോ.. സമ്മതിച്ചു...

  • @m-tlac7913
    @m-tlac7913 Жыл бұрын

    "ഇനി ഞാൻ ഇത് ആവർത്തിക്കില്ല എന്നെ വെറുതെ ........please don't fried meeeè."

  • @vijayakrishnanp5536
    @vijayakrishnanp5536 Жыл бұрын

    ഇത്രക്കും വേണ്ടായിരുന്നു, വക്കീലേ വേണ്ടായിരുന്നു...

  • @shibusekhar2866
    @shibusekhar2866 Жыл бұрын

    ചിരിപ്പിച്ച് കൊല്ലും ല്ലേ - സൂപ്പർ

  • @sreekutty2418
    @sreekutty2418 Жыл бұрын

    ചിന്തകമോൾ ഇംഗ്ലീഷിലുള്ള സ. സംസാരം കെ നാടിന്റ(ദുര)അഭിമാനം

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 Жыл бұрын

    സഖാവ് നായനാരെ പോലെയുള്ള കറകളഞ്ഞ നേതാക്കളുടെ അഭാവ൦ ആണ് ഇന്നു പാ൪ട്ടിയുടെ അധ:പതന൦.

  • @sajeevadv4243

    @sajeevadv4243

    Жыл бұрын

    He is the first person started nepotism and communism is system for their partymen. Earlier it was practice of accomodating their men crossing merits and now itis their family men plundering exchequer. Nayanar is a man playing as jocker to meet his ends and has a character of a benevolent society feudal lord. But his nepotism for silly things but now it is big business

  • @manilalkr9488
    @manilalkr9488 Жыл бұрын

    ചിന്ത പ്രസംഗിക്കുമ്പോഴും എഴുതുമ്പോഴും ഓർമ്മ വരുന്നത് ടിപ് ടോപ്പ് അസീസിന്റെ നാടകത്തിലെ (രമണന്റെ മരണം )ഒരു കഥാപാത്രമായ മാതൃക പോലീസ് സ്റ്റേഷനിലെ എസ്.ഐ.യെയാണ്. പരിതാപകരം അമ്മോ !?

  • @Krishnakumar-fp3tl

    @Krishnakumar-fp3tl

    Жыл бұрын

    ആ നാടകം കാണാൻ സാധിക്കാതെ പോയതിൽ വിഷമം തോന്നുന്നു!

  • @shiningstar8922

    @shiningstar8922

    Жыл бұрын

    കണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയും ഉളുപ്പില്ലായ്മയും സർവോപരി അന്തംകമ്മിയും എല്ലാം ചേർന്ന ഒരു അവതാരം.... അമ്പമ്പോ..

  • @girijanair348

    @girijanair348

    Жыл бұрын

    @@Krishnakumar-fp3tl Enikkum vishamamundu.😂😂😂

  • @nishapeter5051

    @nishapeter5051

    Жыл бұрын

    @manilal kr അത് ഞാൻ വായിച്ചിട്ടുണ്ട്. SI യുടെ പേര് ഓർമയില്ല. Constable ആയ '302'നെ ഓർക്കുന്നു.

  • @cradhakrishnan5423
    @cradhakrishnan5423 Жыл бұрын

    ഈ ജാതി മുതലുകൾ ഇവിടെ മാത്രം .... അതാണ് നാം NO! 1ആയത്.. 😂😂😂😂😂😂

  • @jainjoseph9311
    @jainjoseph9311 Жыл бұрын

    പത്താം ക്ലാസ് തോറ്റ സ്വപ്നയെ കൊണ്ട് ട്ടൃുഷൻ എടുപ്പിക്കണം

  • @santhoshkumar-cp6gf
    @santhoshkumar-cp6gf Жыл бұрын

    സാറെ, അവരുടെ ആകെ കൈ മുതൽ അഹങ്കാരം മാത്രം. ബാക്കി യെല്ലാം adjustment അല്ലെ.

  • @sreejithsreedharanachary835
    @sreejithsreedharanachary835 Жыл бұрын

    ശശീ തരൂരിന്റെ ഇംഗ്ലീഷിനെപ്പറ്റി വക്കീൽസാറിന്റെ കമന്റ് പൊളിച്ചു 😀😀

  • @SabuXL

    @SabuXL

    Жыл бұрын

    👏🏼🤝🏼

  • @rudhraveena2638

    @rudhraveena2638

    Жыл бұрын

    Just listen to Jai Sai Deepak English...sasi tharoor is nothing infront of Sai Deepak

  • @ramansathish5140

    @ramansathish5140

    Жыл бұрын

    Comparisons are not warranted. See his oxford university debate.

  • @SabuXL

    @SabuXL

    Жыл бұрын

    @@ramansathish5140 👏🏼🤝🏼

  • @SabuXL

    @SabuXL

    Жыл бұрын

    @@rudhraveena2638 🤔

  • @palodenazeer4782
    @palodenazeer4782Ай бұрын

    സാർ,,, നയനാർ സാർ എന്ത് പറഞ്ഞാലും നമ്മൾ ആസ്വദിക്കും❤❤❤❤❤

  • @venugopalmenon7045
    @venugopalmenon7045 Жыл бұрын

    She has been taught English in Malayalam.Over the years, the UDF and LDF have systematically destroyed the quality of education not only in literature but nearly in all the subjects.

  • @mathewvarghese406
    @mathewvarghese406 Жыл бұрын

    എന്തൊരു പരാജയം... കഷ്ടം... ഇവളൊക്കെ... എന്തു പറയാനാ 😜

  • @truthfinder6029
    @truthfinder6029 Жыл бұрын

    LKG മുതൽ ഇംഗ്ലീഷ് മീഡിയം. അവസാനം ഡോക്ടറേറ്റ് (സിഎപ്പീയെം ഡോ ആണേലും ) എന്നിട്ടും തപ്പിത്തപ്പിയുള്ള ഇംഗ്ലീഷ്. ചിന്തേം കൊള്ളാം ചിന്തേടെ സ്കൂളും കൊള്ളാം 😭

  • @apmkumar2180

    @apmkumar2180

    Жыл бұрын

    From School of AKG centre they were delivering different certificate for Antha Kammis..😂😂😂

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Жыл бұрын

    Chintha Jerome’s English is revolutionary. Her teachers must be feeling proud of her.

  • @ShylajaHaran-yo7np
    @ShylajaHaran-yo7np Жыл бұрын

    എങ്ങിനെ സംസാരിച്ചാലും കേ യൂണിവേഴ്സിറ്റിയുടെ അല്ലേ ഡോക്ടറേറ്റ്......😊

  • @Kasaragod2023
    @Kasaragod2023 Жыл бұрын

    വക്കീലിന്റെ ബുദ്ധി കൊള്ളാം !😂 എ.എ.റഹീമിന്റെ രാജ്യസഭയിലെ 'ഇംഗ്ലീഷ് പ്രസംഗ'ത്തിന്റെ പേരിൽ അങ്ങേരെ ഇത്രയധികം പരിഹസിച്ച മറ്റൊരു വ്യക്തി വക്കീലല്ലാതെ ഈ ഭൂമി മലയാളത്തിൽ വേറെ കാണില്ല !!😂😂 എന്നിട്ടിപ്പോ പിരികേറ്റി അങ്ങേരെ വീണ്ടും ഒരു സാഹസത്തിന് പ്രേരിപ്പിക്കുകയാണല്ലെ ? കളിയാക്കി കൊല്ലാനുള്ള അടുത്ത അവസരത്തിന് വേണ്ടി !!!😂😂😂 വേണ്ട വക്കീൽ സാറെ...😂😂😂😂😂

  • @george-mathew
    @george-mathew Жыл бұрын

    ഈ video കാണുന്ന Dr.ചിന്ത' വീട്ടുകാരോട്: "ഇതെന്റിങ്ക്ലീഷല്ല... എന്റിങ്ക്ലീഷിങ്ങനല്ല....അമ്മേ, സത്യം.

  • @neerajk8218
    @neerajk8218 Жыл бұрын

    ഇവർക്കെല്ലാം PHD കിട്ടിയത് അന്വേക്ഷണ വിധേയമാക്കണം

  • @ibrahimibnusaud5404

    @ibrahimibnusaud5404

    Жыл бұрын

    Ph.D not PHD!

  • @jacobmathew5501
    @jacobmathew5501 Жыл бұрын

    Sir You said it. This is the quality of our higher education.We always see the percentage of pass in 10 and 12 above 99.5%. These students are coming to PG courses.We are producing educated youth like Chintha,who don't know basic issues in life. The result of this is manifested in the present day college admissions. Many seats in all subjects in all subjects have no takers. Higher education department has no idea on this

  • @unnikrishnannair9620
    @unnikrishnannair9620 Жыл бұрын

    ചിന്തയുടെയും റഹിമിന്റെയും ഒക്കെ ഇംഗ്ലീഷ് കേട്ടിട്ടാണ് കേരളത്തിലെ കുട്ടികൾ മറ്റു സ്റ്റേറ്റ് റ്റുകളിലും അന്യ രാജ്യങ്ങളിലും പഠിക്കാൻ പോകുന്നത്. ഉന്നത വിദ്യാഭ്യാസം ഇത്ര കണ്ടു അധഃപതി ച്ച കാലം വേറെയില്ല. എന്നിട്ട് കേരളം No1 എന്നു പറഞ്ഞു നടക്കുന്ന ഇവന്മാരെ എന്ത് വിളിക്കണം.

  • @thomasjoseph-ow9rr

    @thomasjoseph-ow9rr

    Жыл бұрын

    " സഖാവ് " അത് താൻഡാ ' സഖാവ് സഖാത്തി ' .... ഉളുപ്പില്ലായ്മയുടെ മുഷുപര്യായം.

  • @anjanaanu1379
    @anjanaanu1379 Жыл бұрын

    ഇവർ പറയേണ്ടത് കേരളം ലോകത്തെ വഴിതെറ്റിക്കുന്നു എന്നാണ് 😂😂😂😂

  • @vijayakrishnan3511
    @vijayakrishnan3511 Жыл бұрын

    സ്വപ്നയുടെ അടുത്ത് ട്യൂഷന് വിടാം. എല്ലാ വിദ്യകളും അങ്ങോട്ടും ഇങ്ങോട്ടും കൈമാറട്ടെ. ചിന്തമോൾ ഇപ്പോൾ ഒരു പക്ഷേ മുഴുവനും പഠിച്ചിട്ടില്ലാത്ത 64 കലകളിലും പ്രവീണയായി നാട്ടിലെ യുവാക്കൾക്ക് പ്രത്യേകിച്ചും , മൊത്തത്തിൽ നാട്ടുകാർക്കൊക്കെയും അവരുടെ ആവശ്യങ്ങൾക്കുപകാരപ്പെടുന്ന മുത്തുമണിയായി ചിന്താമണി മാറട്ടെ എന്ന് ആശംസിക്കുന്നു.

  • @kshankarapillai
    @kshankarapillai Жыл бұрын

    very good knowledge in history and very good speech. of Adv.jayashankar I am always like his talks.

  • @rajannair8581
    @rajannair8581 Жыл бұрын

    ഇനി അവരെ എവിടെ വിട്ടിട്ടും കാരൃം ഉണ്ട് എന്ന് തോന്നുന്നു ഇല്ല

  • @ajithkumar-fy6vg
    @ajithkumar-fy6vg Жыл бұрын

    ❤ സ്വപനയുമായി ഒരു സംവാദത്തിനുണ്ടോ

  • @saifudeenkm6695
    @saifudeenkm6695 Жыл бұрын

    ❤Yes you are right! Mr. M.P. Veerendra Kumar was a great scholar, great orator and a voracious reader !!

  • @RAGHUPATHY-guitarist
    @RAGHUPATHY-guitarist Жыл бұрын

    ഒരുദിവസം എന്റെ വഹട്സപ് സ്റ്റാറ്റസ് മുഴുവൻ ഈ പ്രസംഗത്തിന്റെ പ്രസക്തമായ ഭാഗങ്ങൾ ആയിരുന്നു 🤣🤣...

  • @samabraham3533
    @samabraham3533 Жыл бұрын

    Vakil sir, u r knowledge mixed with satarical humour is superb.

  • @SomarajanK
    @SomarajanK Жыл бұрын

    Realy appreciate to Chinta jerome , very.... very clearly she exposed the drawback of the education system of kerala. And she showed that ,lack of knowledge is the knowledge of her quality. She is not hesitate to exposed herself infront of the socity.

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Жыл бұрын

    വല്ലപ്പോഴും എല്ലാം മറന്നു ചിരിക്കുന്നത് ഇതെല്ലാം കേൾക്കുമ്പോഴാണ് 😜😜😜😂😂😂

  • @freethinker8465

    @freethinker8465

    Жыл бұрын

    നല്ല പഠിപ്പും വിവരവും സർവോപരി എല്ലാം തികഞ്ഞ ഉണ്ണാക്കൻ ചങ്കരന്റെ വർത്താനം കേട്ടില്ലേ ഗം ഭീ രം

  • @wizardofb9434
    @wizardofb9434 Жыл бұрын

    This time she proved her English knowledge beyond any doubt. What a deep voice ! Goosebumps !!!

  • @vasudevanpillai5389
    @vasudevanpillai5389 Жыл бұрын

    എല്ലാ വാക്കുകളുടെയും അവസാനം th ചേർത്തിരുന്നെങ്കിൽ old english ആയേനെ

  • @maheshnambidi

    @maheshnambidi

    Жыл бұрын

    Thy, thou koode aavam

  • @binumdply
    @binumdply Жыл бұрын

    Wanderfool speech by Dr. Chitha

Келесі