''നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റത്തിൻ്റെ തുടക്കം നിങ്ങളിൽ നിന്നാകട്ടെ''

പുതുവർഷത്തിൽ പുതിയ ഉടുമ്പന്നൂർ*
ഉപയോഗ ശ്യൂന്യമായ പ്ലാസ്റ്റിക്കുകളും മറ്റ് ഖര മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയാതെ നമ്മുടെ നാടിനെ മാലിന്യ വിമുക്തമാക്കാൻ പോരാടുന്ന നമ്മുടെ മുന്നണി പോരാളികളായ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകൂ…. നമ്മുടെ നാടിനെ സുന്ദരമാക്കു….
നിങ്ങളുടെ വീടുകളിൽ ഹരിത കർമ്മ സേനാംഗങ്ങൾ എല്ലാ മാസവും കൃത്യമായി എത്തുന്നില്ലയെങ്കിലും മറ്റെന്തെങ്കിലും പരാതികൾ അവരെക്കുറിച്ച് ഉണ്ടെങ്കിലും 04862 272 041 എന്ന നമ്പരിൽ വിളിച്ചറിയിക്കാവുന്നതാണ്. ഹരിത കർമ്മ സേനാംഗങ്ങൾക്ക് എല്ലാ മാസവും കൃത്യമായി യൂസർ ഫീ നൽകേണ്ടതാണ്

Пікірлер

    Келесі