Mannar Murder Case | "പ്രതി വന്ന കാറിൽ കലയുടെ മൃതദേഹവും ആയുധങ്ങളും അന്നേ കണ്ടിരുന്നു" : അയൽവാസി

Mannar Kala Murder Case : കലയുടെ മൃതദേഹം കണ്ടെന്ന് അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. എഴുപതുകാരനായ സോമനാണ് പൊലീസിന് മൊഴി നൽകിയത്. കല കൊല്ലപ്പെട്ട ദിവസം പുലർച്ചെ തന്നെ മൃതദേഹം മറവ് ചെയ്യാൻ പ്രതികൾ സഹായം അഭ്യർത്ഥിച്ചു. വാഹനത്തിൽ കലയുടെ മൃതദേഹം കണ്ടെന്നും വെളിപ്പെടുത്തൽ.
Neighbor's crucial revelation that he saw Kala's dead body. 70-year-old Soman gave a statement to the police. On the morning of Kala's murder, the accused sought help in hiding the body. It is also revealed that Kala's dead body was found in the vehicle.
#mannarkalamurdercase #mannarmurdercase #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 604

  • @anupama2366
    @anupama23667 күн бұрын

    ചുരുക്കം പറഞ്ഞ അവിടെ നാട്ടുകാർക്ക് മൊത്തം അറിയായിരുന്നു കാര്യങ്ങൾ കൊന്നതും മൂടി വെച്ചതും ബെസ്റ്റ് നാട്ടുകാർ😮

  • @sahirasagar6959
    @sahirasagar69597 күн бұрын

    ഈ ആളിനെ കൂടി പ്രത്തിച്ചേർക്കണം. കാരണം കുറ്റം ചെയ്യുന്നപോലെ തന്നെ കുറ്റകരം ആണ് അത് മറച്ചു വയ്ക്കുന്നതും

  • @Peaky_blinders.655

    @Peaky_blinders.655

    7 күн бұрын

    അയാൾ പോലീസിൽ എങ്ങനെ പോയി പറയും, അയാളെയും കൊന്നാലോ എന്ന് പേടിച്ചു കാണും, നമ്മൾ ആയാലും പേടിക്കും

  • @LissySaju-i7j

    @LissySaju-i7j

    6 күн бұрын

    Eppol dairam vannu❤

  • @prakasanvelluva6460

    @prakasanvelluva6460

    6 күн бұрын

    അവർക്ക് വല്ലതും കൊടുത്ത് കാണും

  • @Bellammas_World

    @Bellammas_World

    5 күн бұрын

    തലക് വെളിവില്ലേ 😮 ഇത്രയും കേട്ടിട്ടു

  • @mollyjames7990

    @mollyjames7990

    5 күн бұрын

    താൻ ഇത്രയു നാൾ എന്നാ ഒണ്ടാക്കുവാരുന്നു

  • @user-ng5jn9xz6w
    @user-ng5jn9xz6w7 күн бұрын

    പൈസ മേടിച്ച് കയ്യിൽ വെച്ചോ അതാണോ ഇത്ര കാലം മിണ്ടാതിരുന്നത്. നിന്റെ മകൾക്ക് ആണെങ്കിൽ നീ മിണ്ടാതിരിക്കുമോടാ ഇപ്പോൾ ആണോ ഉറക്കം എഴുനേറ്റെ

  • @Amlu_Mol

    @Amlu_Mol

    7 күн бұрын

    Ippol cash theernnu kanum

  • @rajithak3327

    @rajithak3327

    4 күн бұрын

    vayasayille expiry ayille

  • @akshaysudhakaran1320

    @akshaysudhakaran1320

    4 күн бұрын

    Pinneem paisa choodhichittu koduthu kaanilla

  • @bindut9487

    @bindut9487

    3 күн бұрын

    ജീവനിൽ പേടിയുള്ളതുകൊണ്ടാണ് മിണ്ടാതിരുന്നത് എന്ന് പറഞ്ഞല്ലോ.എല്ലാവരും ധൈര്യശാലികൾ അല്ല. പിന്നെ കാശ്, എല്ലാവരെയും ഒരു പോലെ കാണരുത്.

  • @maryjosphinjosphin4006
    @maryjosphinjosphin40067 күн бұрын

    ഈ കിളവൻ എന്ത് മനുഷ്യനാണു സിനിമകഥ പറയുന്നപോലെ എത്ര നിസ്സാരമായി പറയുന്നു. ഒരു കാര്യം ഉറപ്പ് കല സത്യമുള്ളപെണ്ണ് അതുകൊണ്ടാണ് ഇത്രയും വർഷമായ ഈ കേസ് പൊങ്ങിവന്നത്. ഇപ്പോഴും വീട്ടുകാർ ആ പെണ്ണിനെ വെറുക്കുവായിരുന്നല്ലോ അത് മാറാൻ ആ ആത്മാവ് ആഗ്രഹിക്കുന്നു.

  • @murukeshbabumurukeshbabu676

    @murukeshbabumurukeshbabu676

    Күн бұрын

    വേറൊരുത്തൻ്റെ കൂടെ പോയ ആളാണ് എന്നും മനസിലാക്കണം;പക്ഷേ സത്യം ഒരു നാൾ പുറത്തുവരിക തന്നെ ചെയ്യും

  • @devanadhipaaru4513
    @devanadhipaaru45137 күн бұрын

    പേടി മാത്രമല്ല... സ്വന്തം ജാതിയിലുള്ളവരെ രക്ഷപെടാൻ കൂട്ട് നിന്നതും കൂടിയാണ്... ഇപ്പോൾ പറഞ്ഞു നല്ല പിള്ള ചമയുന്നു പലരും... കഷ്ട്ടം തന്നെ.. 😢

  • @shylasuresh3679

    @shylasuresh3679

    6 күн бұрын

    കുറ്റം ബോധം കാണും

  • @annapeter5633

    @annapeter5633

    5 күн бұрын

    സത്യം

  • @rajithak3327

    @rajithak3327

    4 күн бұрын

    orale pachakk konnitt engane thinnu kudichu kidannurangunnu😮😮😮

  • @jayanthisuganthi2249

    @jayanthisuganthi2249

    4 күн бұрын

    എന്തിനാണ് ആ പാവത്തിനെ കൊന്നതെന്ന് നിങ്ങൾ ചോദിച്ചില്ലേ എന്ന് ഈ മൈക്കും പിടിച്ച് നിൽക്കുന്ന ആളിനും അറിയണ്ട ഈ മിടുക്കൻ മാർക്കും അറിയണ്ട.

  • @devanadhipaaru4513

    @devanadhipaaru4513

    2 күн бұрын

    @@shylasuresh3679 ഒരിക്കലും ഇല്ല... അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ അയാൾ ഇത്രയും നാൾ അത് ഒളിച്ചു വയ്ക്കില്ല....

  • @rekhaj5757
    @rekhaj57578 күн бұрын

    ഇത്രയും കാലം കൊലപാതകം മറച്ചു വെച്ചത് കുറ്റം അല്ലേ. ഇതെന്താ വിശ്വസിക്കുന്നത്.

  • @renjumol415

    @renjumol415

    7 күн бұрын

    Jeevan pedichu

  • @valsalakollarickal7421
    @valsalakollarickal74218 күн бұрын

    ഒരാളെ കൊന്നിട്ട് ആരും കാണാതെ മറവ് ചെയ്യാൻ അല്ലേ നോക്കുകയുള്ളു.. 15വർഷം മിണ്ടാതെ ഇരുന്നു.. സത്യം ആണോ പറയുന്നത്

  • @Chandrasekharnarayan
    @Chandrasekharnarayan5 күн бұрын

    അടിപൊളി.... മൃതദേഹം കുഴിച്ചു മൂടാൻ മെമ്പറുടെ സഹായം ചോദിച്ചെന്നു.... എന്റെ പൊന്നോ! ജീവിച്ചു പൊക്കോട്ടെ എന്ന് കരുതിയ ആ മനസ്സ്....

  • @Psychosaudi

    @Psychosaudi

    5 күн бұрын

    😂😂😂 നന്മ ഉള്ള ലോകം

  • @Chandrasekharnarayan

    @Chandrasekharnarayan

    5 күн бұрын

    @@Psychosaudi 😁

  • @VipinRaveendran
    @VipinRaveendran7 күн бұрын

    പച്ചക്കളമാണ് ഇയാൾ പറയുന്നത്. ഇയാളെ വിളിച്ച് കാണിച്ചു പോലും 😂 അങ്ങനെ എങ്കിൽ ഇയാൾക്കു പങ്കുണ്ട്.. 😄

  • @prakasanvelluva6460

    @prakasanvelluva6460

    6 күн бұрын

    കേസ് വഴി മാറ്റാൻ..... വല്ല കൊടും ക്രൂരത വേറെ എന്തേലും ചെയ്തു കാണും......ഇത് അന്വേഷണം കല യുടെ ബോഡി സേഫ്റ്റി ടാങ്ക് വരെ എത്തി..... അവിടെ ക്ലോസ് ചെയ്യട്ടെ എന്ന് കരുതി കാണും.....

  • @khalidkm6804
    @khalidkm68048 күн бұрын

    എന്നിട് ഇത്രയും കാലം അയാൾ മന്ദബുദ്ധി ആയിരുന്നോ നമ്മുടെ പോലീസിന്റെ ഒരവസ്ഥ ഇടുപോലുള്ള ആളുകൾ ഇങ്ങനെ പറയുമ്പോൾ..

  • @maheshnm275

    @maheshnm275

    5 күн бұрын

    Kalla theliv undakkunatha

  • @rhp332
    @rhp3328 күн бұрын

    നുണ കഥ... എന്തോ പ്രശ്നം ഉണ്ട് പറയുന്നതിൽ... ഒരാളെ വിളിച്ച് മൃതദേഹം കാണിക്കാൻ കൊലയാളികൾ പൊട്ടൻമാരാണോ

  • @sajikumar4550

    @sajikumar4550

    7 күн бұрын

    Bro....Ethu..cheetty..pokum...Dead.body...where...courtinu..evidence..veynam

  • @krishnanbijupanicker7714

    @krishnanbijupanicker7714

    7 күн бұрын

    ഉറങ്ങാൻ പോയ ഒരുത്തനെ വിളിച്ചുകൊണ്ടുവന്ന് മൃതദേഹം കാണിച്ചു എന്ന് പറഞ്ഞാൽ അവന്മാർ അത്ര പൊട്ടന്മാരാണോ മുപ്പിലാന് രണ്ട് കൊടുത്താല്‍ തത്ത പറയുന്ന ഒരു സത്യം പറയും

  • @NeeravSanu-ig7ct

    @NeeravSanu-ig7ct

    7 күн бұрын

    ഒന്നും പേടിക്കാൻ ഇല്ല.. എടൊ കിളവ തനിക്കും കിട്ടും 3 വർഷം...

  • @hakkuppamedia9450

    @hakkuppamedia9450

    7 күн бұрын

    ഒന്നുങ്കിൽ ഇയാൾ മുന്നേ ഇവരുടെ കൂടെ ഇത് പോലെ വല്ല പരുപാടിക്കും ഉണ്ടായിട്ടുണ്ടാവും കൊല്ലാനോ കുഴിച്ചിടാനോ മറ്റൊ ആ ഒരു ഇതിലാവും ഇയാളേം കൂടെ കൂട്ടാൻ നോക്കിയത് എന്തോ.. അറിയില്ല സത്യം പുറത്ത് വരട്ടെ

  • @SarojaDevi-ww5ms

    @SarojaDevi-ww5ms

    7 күн бұрын

    ഇയാൾ ഇതീനു മുമ്പുംഇവർക്ക് കൂട്ടുനിന്നിരിക്കും രണ്ട് പൊട്ടിച്ചാൽ സത്യം പുറത്ത് വരും

  • @geevarghesekm8935
    @geevarghesekm89357 күн бұрын

    അയൽവാസിയെ കൊലപ്പെടുത്തി എന്നറിഞ്ഞിട്ടും പുറത്തു പറയുവാൻ പോലും ആൾക്കാർ ഭയപ്പെടുന്നു. നമ്മുടെ നാടിന്റെ അവസ്ഥ എന്ത് ദയനീയം

  • @renjumol415

    @renjumol415

    7 күн бұрын

    Apool thanne avanmmarude pinbelam manasilakkam.e appuppaneyum makkaleyum uoadravikkum ennu nannayi ariyam.

  • @rafeekrafeek3581

    @rafeekrafeek3581

    6 күн бұрын

    Ap 1:04 ​@@renjumol415

  • @Binoj-ji4wo

    @Binoj-ji4wo

    6 күн бұрын

    ജാതി ബോധം ഈ നാറിയ ജാതിബോധം വിട്ടു മനുഷ്യൻ സഹജീവി ബോധത്തിലേക്ക്വരണം.

  • @blakurls

    @blakurls

    5 күн бұрын

    ഈ പറയുന്ന നിങ്ങള് ആണേലും ഈ ഞാൻ ആണേലും അങ്ങനെയേ ചെയ്യൂ. മനുഷ്യപെറ്റ് ഉണ്ടേലും ചില അവസരത്തിൽ മനുഷ്യന്മാർ നിസ്സഹായർ ആണ്. അയാള് അതിൽ പറയുന്ന പോലെ ആർക്ക് ആണേലും ജീവനിൽ ഭയം കാണില്ലേ.

  • @nehaben5538

    @nehaben5538

    5 күн бұрын

    പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ മണ്ണിനടിയിൽ കണ്ടേനെ

  • @pyramidglassbond9812
    @pyramidglassbond98127 күн бұрын

    മത പരമായ അന്തരത്തെ ക്കൾ എത്ര യോ വലിയ്യ അന്തരം ജാതി വ്യവസ്‌ഥ ക്കുണ്ട് .....വോട്ടിന് വേണ്ടി ശശികലയെ പോലുള്ളവർ 'ഹിന്ദു ഉണരണം ' എന്ന് ഘോഷിക്കും ... ഹിന്ദു ഉണരേണ്ടത് അപരനെ നോക്കി അസൂയ കൊണ്ട് വെറുപ്പുണ്ടാക്കാനല്ല , മരിച് ഉള്ളിലെ ഈ ജാതി ജീർണ്ണത യെ പരിഷ്കരിക്കാനാണ് മുതിരേണ്ടത് .

  • @sindhusajan9224
    @sindhusajan92247 күн бұрын

    കാറിന് അടുത്ത് നിന്ന ആൾ നെ കാണാൻ വെളിച്ചമില്ലാ കാറിനകത്ത് താഴെ കിടന്ന കൊട്ട്, മൺവെട്ടി, കയർ എല്ലാം കണ്ടൂ വയസൻ.

  • @anandnarayanan3810

    @anandnarayanan3810

    5 күн бұрын

    അതാണ് ഈ കോൺഗ്രസ്‌ കാരന്ടെ കള്ളത്തരം

  • @VinodKumar-po1ql

    @VinodKumar-po1ql

    3 күн бұрын

    15 വർഷം മുമ്പ്

  • @saumyavarghese4482

    @saumyavarghese4482

    2 күн бұрын

    അന്ന് വയസൻ അല്ലല്ലോ

  • @VeenaRajeevRajeev
    @VeenaRajeevRajeev7 күн бұрын

    ചുരുക്കം പറഞ്ഞാൽ അനിൽപോലീസുകാരോട് ഒഴികെ നാട്ടുകാരോട് മൊത്തവും കൊന്ന കാര്യം പറഞ്ഞു.അടിപൊളിഎത്ര നല്ല സ്നേഹമുള്ള നാട്ടുകാർ,ഞങ്ങടെ നാട്ടുകാര്പറയേണ്ടത് ആണെങ്കിലും പറയാത്ത ആണെങ്കിലും ഒന്നിന് ഒൻപത് ആയിട്ട് പറയും 'ഇത്രയും നല്ല നാട്ടുകാരെ ഞാൻ ആദ്യമായാണ് കാണുന്നത്

  • @ADITHYA1430

    @ADITHYA1430

    7 күн бұрын

    ജീവനാണല്ലോ എല്ലാവർക്കും വലുത്

  • @__Mini__Sam6789

    @__Mini__Sam6789

    7 күн бұрын

    😂😂

  • @minijain2860

    @minijain2860

    5 күн бұрын

    Ente relationilulla orale kurachu varshangalku munmbu akramichirunnu aviduthe gundakalanennanu parangu kettathu

  • @ancysunil9544

    @ancysunil9544

    4 күн бұрын

    Oru naad motham chernn oru kuttine koonnu,dushtta koottangal😠😠😠

  • @shanavasshanu8325
    @shanavasshanu83257 күн бұрын

    ഇദ്ദേഹം പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല 🤔ഒരു കൊലപാതകം കണ്ടിട്ടും.. അത് പോലീസിൽ റിപ്പോർട്ട്‌ ചെയ്യാതിരുന്നത് എന്തുകൊണ്ട് 🤔🤔

  • @blakurls

    @blakurls

    5 күн бұрын

    പേടി കൊണ്ട്. അത് മാത്രം ആവില്ല അയാളും അവരുടെ കൂടെ എന്തേലും അടിപിടി കേസിൽ പണ്ട് പോയിട്ട് ഉണ്ടാവും. പക്ഷേ കൊലപാതകം ചെയ്യാനോ അതിനു കൂട്ട് നിൽക്കാനോ ഉള്ള ധൈര്യം കാണില്ല.

  • @user-vk6nm5yh3o
    @user-vk6nm5yh3o7 күн бұрын

    സോമ തന്റെ മകളോ ചെറുമക്കളോ ആയിരുന്നു കലയുടെ സ്ഥാനത്ത് എങ്കിൽ താൻ ഇത്രയും കാലം മിണ്ടാതെ ഇരിക്കുമോ? ഇപ്പൊ എങ്ങനെ എങ്കിലും താനും പിടിക്കപ്പെടാൻ സാധ്യത ഉണ്ട് എന്ന് കരുതി അല്ലേ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ കഷ്ടം 😡

  • @prasanthprasanthmelpadom6223

    @prasanthprasanthmelpadom6223

    7 күн бұрын

    അതെ അവർ പേര് പറഞ്ഞാലോ

  • @paaruparuzz8637
    @paaruparuzz86378 күн бұрын

    15വർഷം എന്താ പറയാതെ മിണ്ടാതെ നിന്നതെന്ന് അറിയില്ല. ഒരുപക്ഷെ ഇയ്യാൾ പേടിച്ചിട്ട് ആവും 😔😔

  • @LoJoPe

    @LoJoPe

    7 күн бұрын

    They said its out of fear.

  • @sathyavathykg

    @sathyavathykg

    6 күн бұрын

    Sathyam .😢😢😢😢😢😢

  • @PurathurTimesNews
    @PurathurTimesNews5 күн бұрын

    ഒരു നാട്ടുകാർ ഏതു പോലെ ആകരുത് എന്ന് ചോദിച്ചാൽ മാന്നാറുകാരെ പോലെ ആകരുത്

  • @cherrymalaysia
    @cherrymalaysia7 күн бұрын

    ഇയാൾക്ക് നമ്മൾ സപ്പോർട്ട് ചെയ്യുന്നത് തെറ്റല്ലേ ....! കൂട്ട് പ്രതി അല്ലെ ഇയാളും ? 😢

  • @prakasanvelluva6460

    @prakasanvelluva6460

    6 күн бұрын

    ഇയാളാണ് പ്രതി..... കുറ്റം മറച്ചു വെച്ചതിനു....

  • @cherrymalaysia

    @cherrymalaysia

    5 күн бұрын

    @@prakasanvelluva6460 തീർച്ചയായും

  • @sarithak6760

    @sarithak6760

    5 күн бұрын

    ഇയാള് ആണ് ഒന്നാം പ്രതി 😂

  • @s.p.s.munabham1680
    @s.p.s.munabham16807 күн бұрын

    കാറിൽ. ബോഡി കണ്ടുഎന്നു പറയുന്ന. ആൾ എന്ത്കൊണ്ട്. ഇത്രയും വർഷം പറഞ്ഞില്ല. ഇപ്പോൾ ഇതിൽ. എന്തോപ്രശ്നം ഉണ്ട് ശരിയ്ക്കും. ഇയാൾക്ക് എതിരെ. കൊലപാതകത്തിന്. കുട്ടുനിന്നതിന്. കേസ് എടുക്കണം. അന്ന്. വല്ല പണവും കിട്ടി കാണും. എല്ലങ്കിൽ. ഇപ്പോൾ. വിളിച്ച് കുകൺണ്ട കാര്യം ഇല്ലല്ലോ.

  • @renjumol415

    @renjumol415

    7 күн бұрын

    Full kettille jeevan bhayanna .avaru ellam creminal pachathalam ullavar aanu.

  • @AR-jp4qw
    @AR-jp4qw7 күн бұрын

    പേടിച്ചു പോയത് കൊണ്ടായിരിക്കും ഇത്രയുനാൾ പറയാതെ ഇരുന്നത് ഇനി സൂക്ഷിക്കുക p

  • @prakasanvelluva6460

    @prakasanvelluva6460

    6 күн бұрын

    കൈ മടക്ക് വാങ്ങി കാണും

  • @sathyavathykg

    @sathyavathykg

    6 күн бұрын

    പേടിച്ചിട്ട് ആയിരിക്കും പറയാഞ്ഞത്😢😢😢😢😢

  • @iceyjohn8044
    @iceyjohn80448 күн бұрын

    🦋 അറിയാത്ത ആളെ വിളിച്ചുകൊണ്ടു വന്ന് ആരെങ്കിലും കാണിയ്ക്കുമോ? ഇദ്ദേഹത്തെ മൃതദേഹം കാണിയ്ക്കുന്നതിന്റെ അവരുടെ ഉദ്ദേശം എന്താണ്? ഇദ്ദേഹത്തിന്റെ സഹായം ചോദിയ്ക്കേണ്ട ആവശ്യം അവർക്കെന്ത്? ആകെ confusion!

  • @mercyclement1843

    @mercyclement1843

    7 күн бұрын

    Correct

  • @Divya-kt1tt

    @Divya-kt1tt

    7 күн бұрын

    സത്യം

  • @ambiliambili7788

    @ambiliambili7788

    7 күн бұрын

    അത് ശരിയാ കൊല്ലാൻ അവർക്ക് ആരുടെ സഹായം വേണ്ട .... കുഴിച്ച് ഇടാൻ ആണോ സഹായം വേണ്ടത്😂😂😂 എവിടെയോ എന്തോ mistakes und.... ഇത്രയും നാൾ പേടി ഉള്ള ആൾക്ക് ഇപ്പൊ പേടി ഇല്ലെ????? നല്ലത് ആയി ഒന്ന് പേടിപ്പിച്ചാൽ സത്യം പറയും .... ആദ്യം ഭർത്താവ് ആയിരുന്ന അനിൽ കുമാർ വരട്ടെ....

  • @preethuu9625

    @preethuu9625

    7 күн бұрын

    If he accompanied so many friends to carry the body. ofhis wife,criminal background people r like this they boss of about there crimes and out of fear nobody will question them,even kalas family didn't support her after going to this family

  • @sheebamol7844

    @sheebamol7844

    7 күн бұрын

    മറവ് ചെയ്യാൻ വേണ്ടിയാണെന്നല്ലെ പറഞ്ഞത്

  • @ambilymanuprasad26
    @ambilymanuprasad268 күн бұрын

    ഇതിൽ എന്തൊക്കെ പ്രശ്നം ഉണ്ട്. ആരെങ്കിലും body വിളിച്ചു കാണിക്കുമോ

  • @binoym.joseph7931

    @binoym.joseph7931

    6 күн бұрын

    അയാൾക്കും പങ്കു കാണും

  • @lijin-xf1ds
    @lijin-xf1ds7 күн бұрын

    ഇത് ഏതെങ്കിലും പെണ്ണുങ്ങളോട് പറഞ്ഞിരുന്നു എങ്കിൽ 15 കൊല്ലം കാത്തു നിൽക്കേണ്ടി വരില്ല. അന്നു തന്നെ നാട്ടിൽ പാട്ട് ആക്കിയേനെ.. ഇവന്മാർ ഒക്കെ എങ്ങനെ ഇത്രയും കാലം ഇതൊന്നും ആരോടും പറയാതെ സീക്രട്ട് ആക്കി വച്ചു 🤔

  • @sintokk9317

    @sintokk9317

    7 күн бұрын

    😂😂😂

  • @Laavifamilymlp

    @Laavifamilymlp

    6 күн бұрын

    അത്‌ ശരി ആണ് കുടുംബശ്രീ ഉണ്ടല്ലോ എല്ലാത്തിനും 🤣🤣🤣

  • @shanu7043
    @shanu70437 күн бұрын

    കൊന്നത് നാട്ടുകാർക്ക് മുഴുവൻ അറിയാം ഇതുവരെ പോലിസ് ഇപ്പോഴാണ് അറിഞ്ഞത്😂

  • @m_vlogs309
    @m_vlogs3097 күн бұрын

    ഇവരിതൊക്കെ അറിഞ്ഞു വെച്ചിട്ട് ഒരു പൂച്ചക്കുഞ്ഞിനെ ജീവനെടുത്ത കഥപോലെയാണ് പറയുന്നത്...😢

  • @mrvs7307
    @mrvs73077 күн бұрын

    കൊല്ലപ്പെട്ടു എന്ന് തെളിഞപ്പോൾ: ബോടി കണ്ടു എന്നെല്ലാം പറഞ്ഞിവരുന്നവരും പ്രതികളല്ലേ = മകളെ പോലുള്ള ഒരു മോളെ കൊന്ന് കക്കൂസ് ടാങ്ക്ൽ ഇട്ടിട്ടും കണ്ടില്ലെന്ന് നടിച്ച ഈ മനുഷ്യനും ഒരച്ഛനാണോ - ?

  • @yamunadevi1836
    @yamunadevi18367 күн бұрын

    ഒരാളെ കൊന്നിട്ട് ജീവിച്ചു പൊക്കോട്ടെ എന്നു 😂😂😂😂😂

  • @user-ty7oy5gv8s
    @user-ty7oy5gv8s7 күн бұрын

    ചേട്ടൻ viral ആവാൻ വന്നതാ ഇനി ജയിലിൽ ആവാൻ ഉള്ള ഭാഗ്യമുണ്ട്😂😂

  • @user-tv9vj2qv8g

    @user-tv9vj2qv8g

    7 күн бұрын

    😀

  • @harshaharidas1547

    @harshaharidas1547

    7 күн бұрын

    😂

  • @umadevi-qt8jr

    @umadevi-qt8jr

    7 күн бұрын

    😂

  • @sintokk9317

    @sintokk9317

    7 күн бұрын

    😂😂

  • @rumaisasmeerrumaisasmeer

    @rumaisasmeerrumaisasmeer

    3 күн бұрын

    😂😂😂

  • @riyasrashi4600
    @riyasrashi46007 күн бұрын

    ശാഖായോഗം ഇത്രയും കാലം എന്തോ ചെയ്യുകയായിരുന്നു😅

  • @user-et5sp6em5w

    @user-et5sp6em5w

    7 күн бұрын

    SNDP

  • @rajeshkalathil9648
    @rajeshkalathil96487 күн бұрын

    ആരാ. Body കാണിക്കാൻ വന്നതാ. ആ കാണിച്ചോളൂ. കണ്ടില്ലേ. പൊയ്ക്കോളൂ. എന്തരോ എന്തോ 😂

  • @Fahranaa
    @Fahranaa6 күн бұрын

    ഒരു സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്ത നട്ടെല്ല് ഇല്ലാത്ത പാഴ്ജന്മങ്ങൾ....

  • @asiyabeevi3773
    @asiyabeevi37737 күн бұрын

    ഇവർ എല്ലാം ഒരു ശാഖയിലെ ആളുകൾ തന്നെ... എല്ലാവരും കൂടി പുലയിപെണ്ണിനെ ഒഴിവാക്കി... ആരൊക്കെയോ ചേർന്ന് കൊന്നു ഇവരെല്ലാം ഒരു ടീം ആയത് കൊണ്ട് കൊന്നവർ ഇവരോടും പറഞ്ഞ്... ആർക്കും പ്രശ്നമില്ല... കാരണം പുലയിപെണ്ണ്.... അവളുടെ വീട്ടുകാർക്ക് ഇതിനെ കുറിച്ചു അന്വേഷിക്കാൻ പണവുമില്ല... ആരുടെയോ കൂടെ പോയി യെന്നു പറഞ്ഞ് അവളോട് വൈരാഗ്യവും ഉണ്ടാക്കി...

  • @leo___333

    @leo___333

    7 күн бұрын

    തെളിവ് ഉണ്ടോ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ നിന്റെ വീട് അല്ല ഇത്

  • @asiyabeevi3773

    @asiyabeevi3773

    7 күн бұрын

    @@leo___333 വീട് അല്ല... ഈ വീഡിയോയിൽ കൂടി മനസിലായത് ഇവരെല്ലാം ഈഴവർ ശാഖക്കാർ... ഇത്രയും സംഭവങ്ങൾ ഇവരെല്ലാം അറിഞ്ഞല്ലോ പുറത്ത് വന്നോ.. പെണ്ണും അവരുടെ ആള്കളുംം ഒറ്റയ്ക്ക്... അടുത്തവൻറെ കൂടെ പോയപ്പോൾ വൈരാഗ്യവും ആളുകൾക്ക്

  • @leo___333

    @leo___333

    7 күн бұрын

    @@asiyabeevi3773 കൊലപാതക കാരണം വേറെ ന്തെഗിലും ആണെങ്കിലോ പോലീസ് അന്വേഷിച് കണ്ടത്തട്ടേ maybe അയാളുടെ റിലേറ്റീവ് ആയോണ്ട് അങ്ങനെ പറഞ്ഞത് ആയിരിക്കാം പിന്നെ നിങ്ങൾ എങ്ങനെ ശാഖ കാർ എന്ന് മനസിലായെ

  • @jessyj5317

    @jessyj5317

    5 күн бұрын

    ​@@leo___333തെളിവില്ലാത്തത്കൊണ്ടാണല്ലോ 15 കൊല്ലം കഴിഞ്ഞ് പൊങ്ങി വന്നത്.ഒന്നു പോടേ

  • @jessyj5317

    @jessyj5317

    5 күн бұрын

    അതാണ് സത്യം

  • @rejimolsam2162
    @rejimolsam21628 күн бұрын

    ഇങ്ങനെയുള്ള ക്രിമിനൽ സ്വഭാവം ഉള്ള ഈ മൃഗത്തെ എന്തിനാണ് അവൾ വിവാഹം കഴിച്ചത്

  • @DeviKrishna-vn5ws

    @DeviKrishna-vn5ws

    7 күн бұрын

    ഈ കാലൻ ക്രിമിലാണനാണ് കലക്ക് അറിയില്ലായിരുന്നു

  • @sintokk9317

    @sintokk9317

    7 күн бұрын

    Avalum moshamalla...kochine parentsinte kayyil koduthu poyadhanu....kamukante koode thamasikkan... palakadeku...kamukane police chodhyam cheythirunnu...adhu confirmed aayi...pakshe swantham kochine ittittu poya avale vidan Avan sammadhichilla.....adhukondu Avan konnu....achan criminalum amma udayippum aanu....pakshe pavam kuttiyide karyam😢

  • @Neethu800
    @Neethu8008 күн бұрын

    വേറെ ഇനി ആരേലും ഉണ്ടോ ആവോ കൊലയാളി സഹായം അഭ്യർത്ഥിച്ചത് 😂

  • @sajikumar4550

    @sajikumar4550

    7 күн бұрын

    Mohanlal...example..drishyam..filim

  • @avaneebala3721

    @avaneebala3721

    7 күн бұрын

    😂😂😂😂

  • @paulosemathay2872
    @paulosemathay28727 күн бұрын

    ഇത്രയും പേർ അറിഞ്ഞിട്ടു , ഇത് പുറത്താക്കാത്തതു അത്ഭുതം തന്നെ

  • @ambilymanuprasad26
    @ambilymanuprasad268 күн бұрын

    അനിൽ വന്നാലേ കാര്യം അറിയാൻ പറ്റു. അവൻ മിക്കവാറും ആത്മഹത്യക് ശ്രമികും. അതിനു മുൻപ് പിടിക്ക് അവനെ

  • @Joysheart

    @Joysheart

    7 күн бұрын

    എന്തിന്, ഇൻവിറ്റേഷൻ ആണ് ആവശ്യം കുട്ടൻപിള്ള പോലീസ് അല്ല ക്രിമിനോളജി പഠിച്ച investigation ആണ് വേണ്ടത് ഇതിൽ ആരാണ് കള്ളം പറയുന്നത് dna ക്രോസ് ചേക്ക് ചെയ്‌തോ അതോ കല ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ

  • @amblieamnile8981

    @amblieamnile8981

    7 күн бұрын

    ആത്മഹത്യ ചെയ്യാനോ അവൻ No Never. നാട്ടിൽ വരില്ല, കുടുംബത്തെ അങ്ങോട്ട് കടത്തി സുഖമായി ജകവിക്കാൻ നോക്കും അവിഹിതം അവനായിരുന്നു. അതുകൊണ്ട് ആവശൃം കഴിഞ്ഞ് ഒഴിവാക്കി

  • @vishnugangadhar
    @vishnugangadhar8 күн бұрын

    ചേട്ടൻ ഇപ്പോ വന്നു പറയുന്നത് എത്രയം നാൾ എവിടെ ആയിരുന്നു

  • @sreejatsreedharan2728

    @sreejatsreedharan2728

    8 күн бұрын

    പേടി കാണില്ലേ.. കുടുംബമായിട്ട് ജീവിക്കുന്നവർ അല്ലെ.. ജീവിക്കാൻ ആർക്കാണ് ആഗ്രഹം ഇല്ലാത്തത്.. ഒരു ദിവസം എല്ലാവരും മരിക്കും... എന്നാലും അന്ധമില്ലാതെ മരിക്കാൻ എല്ലാവരും ആഗ്രഹിക്കില്ല

  • @naseemanaseema3069

    @naseemanaseema3069

    8 күн бұрын

    അയാൾ ഉറക്കം ആയിരുന്നു ഇപ്പൊ എണീറ്റെ ഇവനെ വെറുതെ വിടരുത്

  • @user-qq8qc6if7j

    @user-qq8qc6if7j

    7 күн бұрын

    Media attention kittan vendi allathe onnum illaaa...ith caseneyum help cheyunna mozhi onnum allaaa...maapu sakshi aakiya vyakthiye kondu gunam undu.bcz investigation restart cheythu.but ithu poloralodu help chodikaan no chance bcz... criminals aayitulla oralum atharathil mandatharam cheyilla.... especially 15 yrs marachu vach thalli neekan pattiyavark.maapu sakshik endelum cheriya siksha undennu paranjal adepole equalent aayi e apoopanum kittum nu paranjal...kandadai orkunnillanu parayum ithu athre ullu.

  • @anithamoncy1530

    @anithamoncy1530

    7 күн бұрын

    അപ്പച്ചന് മറവി രോഗം ഉണ്ടാകും 😥ഇപ്പോൾ ട്രീറ്റ്മെന്റ് ചെയ്തു കാണും. ഓർമ്മ വന്നതായിരിക്കും

  • @faizalhuck
    @faizalhuck7 күн бұрын

    ഇത്രയും നാൾ ചേട്ടൻ്റെ വായിൽ പഴമായിരുന്നോ

  • @suleenakabeer4322
    @suleenakabeer43227 күн бұрын

    ഇയാളെ ഒന്നും വെറുതെ വിടാൻ പാടില്ല ഇവർ ഒരു മനുഷ്യനെ അല്ലെ കൊന്നത് അള്ളാഹ് ഇതെന്താ ലോകം ഇ വയസ്സനെ ഒന്നും വെറുതെ വിടരുത് ഇയാൾ അന്ന് പറന്നെങ്ഗിൽ അതിന്റെ മൃത ദേഹമെങ്ഗിലും കിട്ടിയിരുന്നല്ലോ പാവം ആ സ്ത്രീ

  • @rollingstone6265
    @rollingstone62657 күн бұрын

    നല്ല സ്നേഹമുള്ള നാട്ടുകാർ ...ബന്ധുക്കള്ക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യർ ,,ജാതി ബോധം നല്ലതു പോലെ വർക്ക് ചെയ്തിട്ടുണ്ട് മരിച്ചവളുടെ ജാതി ഇതിൽ വലിയ ഘടകം ആണ്‌ ...ഇത് പുറത്തു അറിഞ്ഞതോടെ കുറച്ചു പേരെ അങ്ങ് വിട്ടു കൊടുത്ത് തടി ഊരുകയാണ് ഇപ്പോൾ

  • @elsyta6399

    @elsyta6399

    2 күн бұрын

    എല്ലാവരും കൂടി റേപ്പ് ചെയ്ത് ആണോ കൊന്നത്,,, അല്ലാതെ ഇത്രയും പേ ർ എങ്ങനെ അറിഞ്ഞു,,,,, ഒരു സ്ത്രീ പോലും അറിയാതെ,,,, പുരുഷന്മാർ മാത്രം മുൻകൂട്ടി അറിഞ്ഞതിൽ,, സീരിയസ് ആയ ഒരു പന്തികേട്,,,

  • @sunilnakeriparambil103
    @sunilnakeriparambil1037 күн бұрын

    ഇത്രയും കാലം പേടിച്ച് നിന്ന ശാഖ യോഗം കഷ്ട്ടം-

  • @sarithak6760
    @sarithak67605 күн бұрын

    ഇയാള് കള്ളം പറയുകയാണ് ആരോ പറഞ്ഞ് കെടുത്ത കഥ 😂 ഇയാളെ ആദ്യം അറസ്റ്റ് ചെയ്യണം കണ്ടത് മറച്ച് വെച്ചു.

  • @abdullapookatil2213
    @abdullapookatil22137 күн бұрын

    ഇത്രയും കാലം മിണ്ടാതിരുന്ന ഈ മനുഷ്യൻ്റെ സാമൂഹ്യ ബോധം വിലയിരുത്തി പെൻഷൻ കുടിശ്ശിക പെട്ടന്ന് കൊടുക്കുക.

  • @sintokk9317

    @sintokk9317

    7 күн бұрын

    😂😂

  • @sathyavathykg

    @sathyavathykg

    6 күн бұрын

    😅😅😅😅😅

  • @Hariorasad
    @Hariorasad7 күн бұрын

    അന്ന് ഇ ആളു നാട്ടിൽ ഇല്ലായിരുന്നോ അപ്പോൾ എന്താ ആരോടും പറഞ്ഞു ഇല്ല ഇപ്പോൾ ഇദ്ദേഹം പ്രതി ആകുമോ സത്യം മറച്ചു വെച്ചു ഇപ്പോൾ പറയാൻ കാരണം കണ്ടു പിടിക്കണം

  • @sumaks738
    @sumaks7387 күн бұрын

    ഇത്ര നാൾ ആ പാവം സ്ത്രീയെ കുറ്റപ്പെടുത്തിയപ്പോൾ ഇയാൾ എവിടെ ആയിരുന്നു ഇയാളെ എന്താ അറസ്റ്റ് ചെയ്യാതെ മരിച്ചു കിടക്കുന്നത് കണ്ടതാണ് കൂടെ നിന്നും മറച്ചു വയ്ക്കുന്നതും കുറ്റകരം അല്ലെ, എന്ത് മനുഷ്യൻ ആണ് അയാൾ അത് കണ്ടിട്ടും പുറത്ത് പറയാത്തത് പ്രതി ജീവിച്ചു പോട്ടെ എന്ന് കഷ്ട്ടം തന്നെ. ആ ശാഖയുടെ പ്രസിഡന്റ്‌ കൊള്ളാം സെക്രട്ടറിയും കൊള്ളാം.

  • @philipc.c4057
    @philipc.c40576 күн бұрын

    ഇയാളെ അവർ എന്തിന് കൊണ്ടുവന്നു കലയുടെ ബോഡി കാണിക്കണം?? ഇയാൾ ഇത്തരം കേസുകൾ ഏറ്റെടുക്കും എന്നുള്ള വിശ്വാസം ഉള്ളതുകൊണ്ടല്ലെ?

  • @gracyct7249
    @gracyct72496 күн бұрын

    ഈ പറഞ്ഞ എല്ലാ വ്യക്തികളും കലയുടെ കൊലപാതകത്തിൽ ഉത്തരവാദികളാണ്.

  • @georgepc5252
    @georgepc52524 күн бұрын

    മിടുക്കൻ. ഇത്രയും കാലം ഇതു സൂക്ഷിച്ചു വെച്ചല്ലോ.

  • @user-sy6qx8mr7w
    @user-sy6qx8mr7w7 күн бұрын

    ഇതൊക്കെ വെറുതെയാവും. ഇത്രയും നാൾ ഇതാരോടും ഇയാൾ പറയാതിരുന്നത് എന്തിന്??

  • @ambilysanthosh2296

    @ambilysanthosh2296

    7 күн бұрын

    അയാൾ പറയുന്നുണ്ടല്ലോ അവർ ഗുണ്ടകൾ ആണെന്ന്

  • @khaleelek3972
    @khaleelek39727 күн бұрын

    ഇയാളെ അറസ്റ്റു ചെയ്യണം കുറ്റം മറച്ചു വെച്ചതിനു

  • @sarithak6760

    @sarithak6760

    5 күн бұрын

    അതെ ഇയാളെ ആദൃം അറസ്റ്റ് ചെയ്യണം അങ്ങനെ പറയോണ്ട താമസം അപ്പോൾ തന്നെ അയാള് സത്യം പറയും 😂

  • @muhammadjeelani2116
    @muhammadjeelani21164 күн бұрын

    വലിയ നേതാവ്, പൊതു പ്രവർത്തനം നടത്തുന്ന ആൾ.... ഇയാളാണ് ഒന്നാം പ്രതി

  • @daisyanandhu3815
    @daisyanandhu38156 күн бұрын

    കുറ്റം കണ്ടിട്ട് മറച്ചു വെച്ച്.. ഇതിന് നിയമ നടപടി എടുക്കണം

  • @shaliniomana6295
    @shaliniomana62958 күн бұрын

    😄അന്നേ ഇതെല്ലാം ഒതുക്കി തീർത്തു....... പിന്നെ ഇപ്പോൾ എന്തിനാടോ ഇപ്പോൾ പറയുന്നേ..... ഇയാളെ മാപ്പ് സാക്ഷി ആക്കാൻ ആയിരിക്കാം 🙏

  • @novablogs8440
    @novablogs84407 күн бұрын

    ഇപ്പോൾ എന്നാ ഓടക്കാനാ പറയുന്നേ അന്ന് പറഞ്ഞിരുന്നു എങ്കിൽ, ഇയാളെ ആദ്യം അറസ്റ്റ് ചൈയ്യാൻ മറച്ചു വച്ചു, കുറ്റവാളിക് കുട്ടു നിന്നു

  • @ADITHYA1430

    @ADITHYA1430

    7 күн бұрын

    നിങ്ങളുടെ അത്രം ധൈര്യം അവർക്കില്ല അവർക്ക് അവരുടെ കുടുംബംമാണ് വലുത്

  • @user-ij3th7xy2r
    @user-ij3th7xy2r4 күн бұрын

    ഇപ്പോൾ ന്യൂസുകരും കൈ വിട്ട സ്ഥിതി ആണ്. രണ്ട് ദിവസം കൊണ്ട് ഇതിനെ കുറിച്ചു ഒന്നും കേൾക്കുന്നില്ല

  • @adithyan5044
    @adithyan50445 күн бұрын

    😢😢

  • @naseercc1698
    @naseercc16987 күн бұрын

    Eyaale arast cheyyanam

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g8 күн бұрын

    ho ijjathy

  • @kkmpnizar7667
    @kkmpnizar76675 күн бұрын

    ഇത് ജാതിക്കാരനെ സംരക്ഷിച്ചതാണ് ഇപ്പോൾ യൂണിയൻ പ്രശ്നം വന്നപ്പോൾ പറഞ്ഞു INTUC കോൺഗ്രസ്സ് പ്രവർത്തകർ....

  • @shibuplamchiraragavan3290
    @shibuplamchiraragavan32908 күн бұрын

    ചേട്ടനെയും പ്രതിയക്കണം...

  • @parusubhash685
    @parusubhash6856 күн бұрын

    Yes 👍

  • @Badhu910
    @Badhu9106 күн бұрын

    😢

  • @abythomas5758
    @abythomas57582 күн бұрын

    പിന്നെ കൊന്നിട്ട് നാട്ടുകാരെ മുഴുവൻ വിളിച്ചു കാണിക്കും😅

  • @jamesku9141
    @jamesku91417 күн бұрын

    Had this man been upright anil would not have dared to approach him. Criminal will approach only people with questionable antecedents. Anil being criminal minded woul make every effort to hush it up won't go for help

  • @sunilbabu3394
    @sunilbabu33947 күн бұрын

    ചേട്ടൻ ഉടായിപ്പാണ്,, ഇവരെ പിടിച്ചു നല്ല ഇടി കൊടുത്താൽ എല്ലാകാര്യവും പുറത്ത് വരും

  • @ADITHYA1430

    @ADITHYA1430

    7 күн бұрын

    അയാൾക്ക് അയാളുടെ ജീവനല്ലേ വലുത്

  • @user-jg8fb6kp9i
    @user-jg8fb6kp9i7 күн бұрын

    ആഹാ എന്താ ഒറിജിനാലിറ്റി

  • @Shyamshyam-jw4sh
    @Shyamshyam-jw4sh7 күн бұрын

    😮kalla kilavaa

  • @nissamvk9871
    @nissamvk98717 күн бұрын

    Iyal kallam parayunnu aarenkilum konnittu vannittu vilichu kaanikkumo?

  • @vihaan2503
    @vihaan25037 күн бұрын

    Aarum ariyante paavam jeevichupoikote ennu vicaarichunu...adhyam ingare pidichu 2 ennam koduthal ariyaam....ithoke ivide mathrame nadakku

  • @Blj791
    @Blj7917 күн бұрын

    Pavam pedichittayirikkum arodum parayathirunnatu swantam bharyaye konnavan ayaleyum kollan madi kanikkillannu ayal pedichukanum

  • @ambilysanthosh2296

    @ambilysanthosh2296

    7 күн бұрын

    ശരിയാണ്....

  • @geethaarunkumar7638
    @geethaarunkumar76384 күн бұрын

    പെൺകുട്ടി ഒരു പുലയ സമുദായമായതുകൊണ്ടാണ് ശാഖക്കാർ ഇതൊക്കെ മൂടി വച്ചതു... കുറ്റം ചെയ്തവർക്ക് തുല്യേരാണ് മറച്ചുവച്ചവരും..

  • @user-ug6ck8mo5z
    @user-ug6ck8mo5z7 күн бұрын

    Ethrem nalum evidayirunu appacha ,enthukondu police il complaint cheythilla

  • @NishaNisha-vn1jf
    @NishaNisha-vn1jf6 күн бұрын

    എന്നിട്ട് ഇത്രയും കാലം ഗോമയിലായിരുന്നു അമ്മാവാ 15വർഷം ഈ കാര്യം മറച്ചുവെച്ചതിന് ഇയാളെ ആദ്യം പിടിച്ച് ജയിലിൽ ഇടട്ടെത്

  • @paathuansari2472
    @paathuansari24722 күн бұрын

    15 വർഷം മുമ്പല്ലേ? അന്ന് ഇതിനെ കുറിച്ച് ആ കുട്ടിയുടെ വീട്ടുകാർ പരാതിയൊന്നും കൊടുത്തു കാണില്ല, ആരുടെയോ കൂടെ പോയി ജീവിക്കുന്നുണ്ടാവും എന്ന് കരുതിക്കാണും, അന്ന് ഇതുപോലെ സോഷ്യൽ മീഡിയ ഒന്നും സജീവമായിരുന്നില്ല. അന്വേ ഷണം ഉണ്ടാവാഞ്ഞത് കൊണ്ടായിരിക്കും പുറത്തു പറയാഞ്ഞത്. എന്റെ തോന്നൽ.

  • @manojabraham-pz9gj
    @manojabraham-pz9gj7 күн бұрын

    കേസ് പൊളിക്കാനുള്ള ആസൂത്രിത കലാപരിപാടി 😂😂😂

  • @renjithramachandrannair9984
    @renjithramachandrannair99847 күн бұрын

    ഇത്ര നാൾ entha പറയാഞ്ഞേ 🙏

  • @prashobmanikkoth-vq8qd
    @prashobmanikkoth-vq8qd6 күн бұрын

    Aarodum paranjilla..paavam jeevichu poyikkote ennu karuthi....😮

  • @sruthysoman4920
    @sruthysoman49207 күн бұрын

    aysherii apol nattukarodu ellam paranjittano ayal aa body kuzhichumudithu...enitu ithrayum varsham ee maniyanmaroke evide arunu

  • @ZoyaMehak-xu3kn
    @ZoyaMehak-xu3kn2 күн бұрын

    Natukarum kollam bandhukkalum kollam🙌

  • @surendrank1735
    @surendrank17352 күн бұрын

    ഇയാൾക്ക് ഇപ്പോൾ ഈ വെളിവാട് ഇവിടെനിന്ന് കിട്ടി. എന്തുകൊണ്ട് ഒരാളോടും ഇതുവരെ പറയാതിരുന്നത്. ഇത്രയും അടുപ്പമുള്ള ഒരാൾ മരണപ്പെട്ടിട്ടും അന്ന് പറയാതെ ഇന്ന് തൊലിഞ്ഞ വർത്തമാനം. ഇയാളേയും പ്രതി ചേർക്കണം.

  • @baijubn8806
    @baijubn88067 күн бұрын

    Ayalu paranjathu ketto jeevichupokotte ennu vijarichu arodum paranjillannu avante molarunnu kala enkil avan athu parayumarunno

  • @SureshBabu-kt5kg
    @SureshBabu-kt5kg6 күн бұрын

    എവിടാരുന്നു ഇത്രയും കാലം

  • @Abc-ez8gr
    @Abc-ez8gr2 күн бұрын

    ജീവന് എല്ലാവർക്കും പേടിയുണ്ടാവും അതായിരിക്കും പറയാതിരുന്നത്... ഓരോരുത്തർക്കും അനുഭവത്തിൽ വരുമ്പോഴേ അറിയൂ

  • @BobyJomon
    @BobyJomon6 күн бұрын

    അഭിനയം സൂപ്പർ ഒരു ഓസ്കാറും കൂടെ കൊടുക്കണം

  • @sobhanababu5297
    @sobhanababu52975 күн бұрын

    Fabricated story ano....oru doubt

  • @Puchapuchakutti
    @Puchapuchakutti3 күн бұрын

    അന്ന് വായടക്കാൻ പണം വാങ്ങി കാണും അത് കൊണ്ട് ഇയാളയും പ്രതി കൂട്ടിൽ നിർത്തണം അവിടത്തെ നാട്ടുകാർ മുഴുവൻ ഇതിന് മുന്നിൽ വരണം

  • @nisar.thazha
    @nisar.thazha8 күн бұрын

    Police play

  • @saumyavarghese4482
    @saumyavarghese44822 күн бұрын

    എന്നാലും ഇത്ര വർഷം ഇതൊക്കെ മൂടി വച്ചല്ലോ അപ്പുപ്പാ 😢

  • @yamunadevi1836
    @yamunadevi18367 күн бұрын

    ഇയാൾ എത്ര കൂൾ ആയിട്ടാണ് സംസാരിക്കുന്നതു 😂പേടിയൊന്നും ഇല്ല

  • @suchithrajio1233
    @suchithrajio12337 күн бұрын

    ഒരു തെറ്റും കുറേക്കാലം ഒളിച്ച് വയ്ക്കാൻ പറ്റില്ല അത് എത്രകാലമായാലും പുറത്തുവരിക തന്നെ ചെയ്യും ഒരുപക്ഷം പറയുകയാണെങ്കിൽ കുറ്റം ചെയ്തവരും കണ്ടിട്ട് ഒളിപ്പിച്ചു വെച്ചവരും എല്ലാവരും കുറ്റക്കാരൻ തന്നെയാണ് പാവപ്പെട്ട ഒരു പെണ്ണിനെ സ്നേഹിച്ച് ഒരു കുഞ്ഞു ഉണ്ടായപ്പോയാണ് കുറഞ്ഞ ജാതിയാണെന്ന് മനസ്സിലായത് അതിനുശേഷം അവളെ കൊല്ലുകയും കൊന്നിട്ട് ഒരു കാമുകൻ ഉണ്ടെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് സ്വന്തം മോനെ പറഞ്ഞുവെറുപ്പിക്കുകയും സ്വന്തം അമ്മയും അച്ഛനെയും സഹോദരങ്ങളെ തിരിഞ്ഞു നോക്കാത്ത രീതിയിൽ ആക്കിയിട്ട് മരിച്ച 15 ന്റെ അന്ന് വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു ഈ മഹാപാവ്യ ആരുടെ മുമ്പിൽ നല്ലവനായാലും ദൈവത്തിന്റെ മുമ്പിൽ ഇവന്മാരെ എല്ലാവരും കണക്ക് പറയുന്ന ഒരു ദിവസം വരും ഇനിയെങ്കിലും ആത്മാവിന് മോശം കിട്ടുമോ എന്തോ കഷ്ട്ടം

  • @AyswariyaAbraham-br6rq
    @AyswariyaAbraham-br6rq5 күн бұрын

    ഇത്രെയും കാലം എവിടെയായിരുന്നു ചേട്ടാ.... മറന്നു പോയതാവും

  • @athiraantonys.a9547
    @athiraantonys.a95475 күн бұрын

    Filmil oro kolapaathakanghal kanunnille kola cheyyunnath arelm kandathay avark bodhyaayal eyal enn paralokam ethiyittundavm

  • @RasheedMkr-ke9gr
    @RasheedMkr-ke9gr3 күн бұрын

    ഇയാളാണ് കേസിലെ യഥാർത്ഥ പ്രതി കലയുടെ മൃതദേഹം കണ്ട ശേഷം 15 വർഷം കാര്യങ്ങളൊക്കെ മൂടിവെച്ച് ഇയാളെയും പ്രതിചേർക്കണം

  • @sharon1131

    @sharon1131

    3 күн бұрын

    1:43

  • @sharon1131

    @sharon1131

    3 күн бұрын

    എടാ ഇത്രയും നാൾ തന്റെ വായിൽ പഴമായിരുന്നോ കൊള്ളാം മിടുക്കൻ.

  • @Bellammas_World
    @Bellammas_World5 күн бұрын

    ഇതിലുള്ള messages എല്ലാം ഇത്രയും കാലം ഇയാള് എവിടെ ആയിരുന്നു എന്നാണ്... കുത്തും കൊലയും ചെയ്യുന്നവരെ ചൂണ്ടി കാട്ടി കൊടുകാൻ ആർക്കാണ് ധൈര്യം.. സിസ്റ്റർ അമല യുടെ കേസ് എത്ര വർഷം കഴിഞ്ഞാണ് തെളിഞ്ഞത്?.. തെറ്റ് ചെയ്തവൻ അതിൻ്റെ ശിക്ഷ മരണത്തിന് മുമ്പ് അനുഭവിച്ച് ട്ടാണ് പോകോളൂ...അത് എത്ര കാലത്തിനുള്ളിൽ എങ്ങനെ എന്ന് ആർക്കും പറയാൻ പറ്റില്ല.. ഈശ്വരൻ ഉണ്ടു

  • @user-ph9ne4oy4m
    @user-ph9ne4oy4mКүн бұрын

    കലയെ കൊന്നത് നാട്ടുകാർക്കറിയാം പേടിച്ചിട്ട് പറഞ്ഞില്ല. എന്നാലും കലയുടെ വീട്ടുകാർ ഭയങ്കരം തന്നെ.. അന്ന് ചിലപ്പോൾ പോലീസും ഇവരുടെ കൂടെ ഉറപ്പ്

  • @abinnp416
    @abinnp4167 күн бұрын

    എല്ലാത്തിനേം പ്രതി ചേർക്കണം

  • @negisamour2007
    @negisamour20077 күн бұрын

    Kala’s parents and brother didn’t respond or file a case. Then why judge others?! Everyone fear for their families. That’s what I feel.

  • @joge4808
    @joge48086 күн бұрын

    നാലുപേര് വണ്ടിയിൽ ഉണ്ടായിരുന്നിട്ടും മറവു ചെയ്യാൻ പുറത്തെന്ന് ആളെ വിളിക്കുമെന്ന് തോന്നുന്നുണ്ടോ അതും ഒന്നിൽ കൂടുതൽ ആൾക്കാരോട് 😂🙏🏼

Келесі