Mannar Kala Murder Case |മാന്നാർ കൊലക്കേസ് ; മുഖ്യപ്രതി അനിലിന്റെ സുഹൃത്ത് നാസറിനെ ചോദ്യം ചെയ്യുന്നു

Mannar Kala Murder Case : മാന്നാർ കൊലപാതക കേസിലെ മുഖ്യപ്രതി അനിൽ കുമാറിന്റെ സുഹൃത്ത് നാസറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. നാസറുമായി അനിൽകുമാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നു CDR രേഖകൾ. ഇന്നലെയും അനിൽകുമാർ ഇയാളെ വിളിച്ചു. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ ആയിരുന്നു അനിൽകുമാർ വിളിച്ചത്. അതേസമയം പ്രതികളുടെ തെളിവെടുപ്പ് നീളുകയാണ്. ഇതിനിടെ അനിൽകുമാറിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി.
#kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 22

  • @stephennedumpilli8059
    @stephennedumpilli80598 күн бұрын

    എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത് നാസറിന്റെ കാൾ ടാപ്പ് ചെയ്താൽ പോരെ

  • @eappenjohn-of3qe
    @eappenjohn-of3qe8 күн бұрын

    പതിമൂന്നു വർഷമായി ഒരു ഡെഡ് ബോഡിയുടെ അസ്ഥികൂടങ്ങൾ കിട്ടുവാൻ വളരെ ബുദ്ധിമുട്ടാണ് കാരണം അസ്ഥികൂടങ്ങൾ ബലപ്പെട്ട തല്ല് കാൽസ്യം കുറവാണ് അതിന് ആ കാരണത്താൽ അസ്ഥികൂടങ്ങൾ കിട്ടത്തില്ല തലയോട്ടിയുടെ അംശം പോലും കിട്ടത്തില്ല കാരണം എൻറെ പിതാവ് മരിച്ചിട്ട് 33 വർഷം കഴിഞ്ഞപ്പോൾ ഞാനാ കവർ സ്ഥാനം തുടർന്ന് എടുക്കാൻ നോക്കി പക്ഷേ ഒന്നും കിട്ടിയില്ല എന്നാൽ തലയോട്ടി മാത്രം ഉരുണ്ടു മോളിൽ കിടപ്പുണ്ടായിരുന്നു അത് ഞാൻ കൈകൊണ്ട് എടുത്ത് ഒന്നു പ്രസ് ചെയ്തപ്പോൾ ഭസ്മം പോലെ ആയിപ്പോയി എൻറെ പിതാവിൻറെ പ്രായം 65 വയസ്സായിരുന്നു അതുകൊണ്ട് സുനിൽകുമാറിനെ തന്നെ പിടിക്കുക എന്നുള്ളതാണ് സത്യം ഇതു കൊലപാതകം തന്നെയാണ് എത്ര കെമിക്കൽ ഇട്ടാലും പ്ലാസ്റ്റിക് ഇലാസ്റ്റിക് ഇങ്ങനെയുള്ള സാധനങ്ങൾ ഒരിക്കലും നശിച്ചു പോകത്തില്ല ഡെഡ് ബോഡി അവിടെത്തന്നെയാണ് ഇട്ടിരിക്കുന്നത് സോമൻ പറഞ്ഞതനുസരിച്ച് കെമിക്കൽ ഉണ്ടെങ്കിൽ അതെല്ലാം നശിച്ചിരിക്കുന്നു ഇതിനുള്ള ഉത്തരവ് കിട്ടണമെങ്കിൽ സുനിൽകുമാറിനെ തന്നെ പിടിക്കണം

  • @jencymathews6447

    @jencymathews6447

    8 күн бұрын

    Anil kumar

  • @haritha7205

    @haritha7205

    8 күн бұрын

    Ningl എന്തിനാ അച്ഛന്റെ body പിന്നെയും nokkiye peashnm illegil parayamo

  • @shajichacko8670

    @shajichacko8670

    8 күн бұрын

    കലയെ കണ്ടന്നു പറഞ്ഞു നടന്നവരെ ചോദ്യം ചെയ്താൽ എല്ലാം തെളിയും. അനിൽ വരണമെന്നില്ല.

  • @OrualpamNerampokku

    @OrualpamNerampokku

    8 күн бұрын

    അത് പോയിന്റ് 👍🏻എന്റെയും ചോദ്യം ​@@haritha7205

  • @Mr-TKDU

    @Mr-TKDU

    7 күн бұрын

    താൻ ആള് കൊള്ളാലോ

  • @ShilajapbShilaja
    @ShilajapbShilaja7 күн бұрын

    പുതിയ വീട് പണിത നടിയിൽ കുഴിച്ചിട്ടുണ്ടാകും ദൃശ്യം മോഡൽ

  • @Safasudheer36

    @Safasudheer36

    7 күн бұрын

    Evida cinema Vanda sathyam mathi

  • @Dr.aryan..muthumol

    @Dr.aryan..muthumol

    4 күн бұрын

    Avn drusym knda sesam veed vchu apol athil avn itt muklil kakkod vach knum.veed vchth athinte milil akm veed petennifikilloo

  • @user-hq1yr9pf8g
    @user-hq1yr9pf8g8 күн бұрын

    നാസറിനെ ഇപ്പോൾ പിടിക്കാൻ പാടില്ലായിരുന്നു. ഇവരുടെ സംസാരം ടേപ്പ് ചെയ്യുതായിരുന്നു ബുദ്ധി അനിലിനെ കിട്ടിയതിന് ശേക്ഷം മതിയായിരുന്നു

  • @user-vc2ky2zv6s
    @user-vc2ky2zv6s8 күн бұрын

    Hello..if you are showing the breaking News.. give time to read...

  • @3Gdas
    @3Gdas7 күн бұрын

    അവനെ കൊണ്ട് വരണം.

  • @jayakumarsopanam7767
    @jayakumarsopanam77678 күн бұрын

    കുറ ബാക്ക് ഗ്രൗണ്ട് മ്യൂസിക്

  • @a_vj9840

    @a_vj9840

    8 күн бұрын

    😂😂😂

  • @travelexpert4901
    @travelexpert49017 күн бұрын

    Your channel got some specific name 😬😬

  • @shivadasav2483
    @shivadasav24838 күн бұрын

    🤝😱☠️👌👌👍👍

  • @abdulrasak9385
    @abdulrasak93858 күн бұрын

    പോലീസ് 🪱🪱🪱🪱

  • @SabuKoya-jc8ye
    @SabuKoya-jc8ye4 күн бұрын

    ഒന്നു നിർത്തി പോടെ

Келесі