നെല്‍കൃഷി ഉപജീവനമാക്കാന്‍ ഇനാസ്‌ | Basmati Rice Cultivation

Тәжірибелік нұсқаулар және стиль

ഉപ്പ അസുഖബാധിതനായപ്പോഴാണ്‌ പതിനേഴുകാരനായ ഇനാസ്‌ നെല്‍കൃഷി തൊഴിലാക്കാന്‍ തീരുമാനിച്ചത്‌. സ്വന്തമായുളള 30 സെന്റിനു പുറമേ പാട്ടത്തിനെടുത്ത വയലിലും ബിരിയാണിയരി കൃഷി ചെയ്‌തിരിക്കുകയാണീ മിടുക്കന്‍. ഇനാസിനു പിന്തുണയായി വാര്‍ഡ്‌ മെമ്പറും നാട്ടുകാരുമുണ്ട്‌.
Seventeen - year - old Inaz decided to take up paddy farming when his father fell sick. In addition to his own 30 cents, he also cultivates biryani in a leased field. Inaz has also got the support from ward members and locals.
To know more regarding this Basmati rice cultivation please contact Inaz - 9995283844
Please do like, share and support our Facebook page / organicmission
Note - “Statements and observations made by the Guest/Farmer are formed from his
observations and experience.”
00:35 - Introduction.
01:30 - The reason why entered in to cultivation.
02:14 - The reason for choosing that special crop.
04:15 -Is it suitable for our climate?
04:54 - Seed or Paddy seeding?
05:44 -His future plans.
06:04 -Can take over studies along with the cultivation.
06:53 - Future plan with the profit.
07:25 - Conclusion.
#basmati #biriyanirice #basmatiricecultivation

Пікірлер: 31

  • @fishingmood4342
    @fishingmood43422 жыл бұрын

    നിങ്ങൾ തരുന്ന പ്രചോദനം ആണ് എന്റെ വിജയം 🥰🥰

  • @rrassociates8711

    @rrassociates8711

    2 жыл бұрын

    great മോനേ .

  • @nandakumarpalaparambil8577

    @nandakumarpalaparambil8577

    2 жыл бұрын

    Great Inas...You are a jewel 👍👍

  • @mohammednishar1628

    @mohammednishar1628

    2 жыл бұрын

    ❤️❤️

  • @okayonaanu119

    @okayonaanu119

    2 жыл бұрын

    മുത്തുമണിയെ ❤👍

  • @Uday-Kumar458
    @Uday-Kumar4582 жыл бұрын

    കുഞ്ഞുകൃഷിക്കാരന് സ്നേഹാഭിവാദ്യങ്ങൾ

  • @arunaswinnair
    @arunaswinnair2 жыл бұрын

    Enas വളരെ സന്ദോഷം, എനിക്ക് എങ്ങനെ സഹായിക്കാൻ പറ്റും എന്നറിയില്ല. ഒരു ഉറപ് ഞാൻ നൽകാം, മാർക്കറ്റ് വിലയുടെ 50% ഇരട്ടി വില തന്ന് അരി വാങ്ങാൻ ഞാൻ റെഡി ആണ്. പറ്റുമെങ്കിൽ ചാനൽ മുൻകൈ എടുത്ത് ആ പയ്യന്റെ നെല്ല് നല്ല വിലയിൽ വിൽക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം. ഒരിക്കലും ഇടനിലക്കാർ ഈ വിയർപ്പിന്റെ വിലയെ ചൂഷണം ചെയ്യാൻ അനുവദിക്കരുത്

  • @thahirabbas9834
    @thahirabbas98342 жыл бұрын

    Well done Inas

  • @thundiyil7774
    @thundiyil77742 жыл бұрын

    നാടിന്റെ നട്ടെല്ല് കൃഷിക്കാരൻ ആണ് I proud you 💞👍

  • @313jbr
    @313jbr2 жыл бұрын

    Big salute ❤️

  • @anilthomasanil3185
    @anilthomasanil31852 жыл бұрын

    വളരട്ടെ ❤️🙏👍👌

  • @nflpk675
    @nflpk6752 жыл бұрын

    👍🏻👍🏻👍🏻all the best

  • @AbdulRahman-vn1qc
    @AbdulRahman-vn1qc2 жыл бұрын

    ഇനാസ്, ബിഗ് സല്യൂട്ട്.

  • @Rocco._.football
    @Rocco._.football2 жыл бұрын

    Power aayittunde

  • @makuli2012
    @makuli2012 Жыл бұрын

    Inaz is a true son of Bharat. A son of this land... salute to you my dear aniyaa.

  • @RAJESH1566723
    @RAJESH15667232 жыл бұрын

    Innathe thalamura kandu padikanam inasine, ella vidha aashamsakalum nerunnu inasinu. Innathe thalamura insta reels, mojo yil video idaanum okeyaanu thalparham paskshe inas agriculture megala thiranju eduthu thante swantham hardworkiloode kudumbathe samrakshikunnu, hats off to you inasu

  • @sumis7528
    @sumis75287 ай бұрын

    Super..മോനേ...

  • @faheemaap3024
    @faheemaap30242 жыл бұрын

    Valarey nannayitund. Mon inium uyarangalil etthatte prarthikunnu ❤️

  • @hawwavideo3225
    @hawwavideo32252 жыл бұрын

    ഇനാസി ന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

  • @srtnartphotographycorner1740
    @srtnartphotographycorner17402 жыл бұрын

    Ellavidha mangalangalum nerunnu all the best bro

  • @anandu2705
    @anandu27052 жыл бұрын

    👌👍,koyyunnatine munpum oru video cheiyane🙏

  • @ratheeshnila

    @ratheeshnila

    2 жыл бұрын

    തീർച്ചയായും

  • @elagantphotostat9232
    @elagantphotostat92322 жыл бұрын

    Nee thalaralle Vappiye support cheyanam

  • @deepakvijayan2542
    @deepakvijayan25422 жыл бұрын

    🥰🥰

  • @sudheeshs7244
    @sudheeshs72442 жыл бұрын

    അടിപൊളി 👍

  • @mohammednishar1628
    @mohammednishar16282 жыл бұрын

    ❤️👍

  • @justinejacob6137
    @justinejacob61372 жыл бұрын

    ഇനാസെ കമന്റ്‌ ഇട്ടു സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേര് കാണും. നെൽകൃഷി മാത്രം ആയി ഉപജീവന്മാർഗ്ഗം ചുരുക്കരുത്. വേറെ ഏതേലും ജോലിയോടൊപ്പം സൈഡ് ആയി മാത്രം ചെയ്യുക.

  • @trendcityvlog7099
    @trendcityvlog70992 жыл бұрын

    🥰🥰🥰🥰

  • @nijilashokan4528
    @nijilashokan45282 жыл бұрын

    😍😍👌👌👌

  • @lineeshr9854
    @lineeshr98542 жыл бұрын

    ♥️🤗

  • @shinuraj9064
    @shinuraj90642 жыл бұрын

    👏👏👏

Келесі