Paddy cultivation success story | ജൈവ നെല്ല് കൃഷി | Nelkrishi

Ғылым және технология

-

Пікірлер: 69

  • @entertainer2148
    @entertainer21484 жыл бұрын

    ഒരു വീട്ടുകാരും ഇപ്പോഴത്തെ കുട്ടികളെ കൃഷിക്ക് എന്നു പറഞ്ഞാൽ വിടില്ല. എനിക്ക്‌ ഏറ്റവും താൽപ്പര്യം ഉള്ള മേഖല ആണ് പക്ഷെ ഒരാളും സപ്പോര്ട്ട് ചെയ്യുന്നില്ല. വീട്ടുകാരുടെ സപ്പോര്ട്ട് ഇല്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയും.

  • @muhammadarif424

    @muhammadarif424

    4 жыл бұрын

    എന്തിനും വീട്ടുകാരുടെ സപ്പോർട്ട് വേണം

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @nikhiltk7507
    @nikhiltk75072 жыл бұрын

    ✌️കൃഷി ചെയ്യാൻ ആവേശം പകരുന്ന വാക്കുകൾ.. നൈസ് വീഡിയോ.. 👍

  • @bijithcb8859
    @bijithcb88593 жыл бұрын

    You are great ...

  • @georgekuttypaulose1583
    @georgekuttypaulose15834 жыл бұрын

    ഇരുപത്തയ്യായിരമൊന്നും വേണ്ട, ഒരു പതിനായിരം രൂപ തന്നെ ധാരാളം അത് സമയത്തിന് കൊടുക്കാൻ സർക്കാർ തയ്യാറാകണം. സമയം വളരെ വൈകി

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @neelanks2568

    @neelanks2568

    Жыл бұрын

    സിപിഎം പാർട്ടി യോട് പറഞ്ഞാൽ പെൻഷൻ കിട്ടും 👍😄😜

  • @aaradhyasworld1990
    @aaradhyasworld19904 жыл бұрын

    ചേട്ട ഞാന്‍ ഒരു പ്രവാസിയാണ് എനിക്ക് ഇ ജെവകൃഷി ചെയ്യാന്‍ എനിക്കും വലിയ താല്‍പര്യംമാണ് ഇതുവരെ ഞാന്‍ കൃഷി ചെയ്യ്തിട്ടില്ല എനിക്ക് വലിയ ആഗ്രഹം ഇപ്രവശ്യം 5 പറ കണ്ടം പാട്ടത്തിനെടുത്ത് നെല്ല്കൃഷി ചെയ്യാന്‍ ശ്രമിക്കുവ എന്താവും എന്ന് അറിയില്ല ,,,,,,ഇതിനു എങ്ങനെ വളം ഇടണം എങ്ങനെ മരുന്നടിക്കണം എന്ന് അറിയില്ല അറിയാന്‍ ആഗ്രഹംമുണ്ട് ,,,,,,,,, ഇപ്പോള്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വരനിരിക്കുവ കൊറോണ കാരണം എന്ന് വരന്‍ കഴിയും എന്നറിയില്ല വളരെ സന്തോഷം കൂടുതല്‍ അറിയാന്‍ കഴിഞ്ഞു നന്ദി ജീ

  • @roshinpaulk876

    @roshinpaulk876

    2 жыл бұрын

    Thudanghunathinu munbu mannuthy Kerala Agriculture University il poyi training kazhikka.

  • @simipaul9107
    @simipaul91079 ай бұрын

    കൃഷി ചെയുന്നു എല്ലാ ആൾക്കാർക്കും പെൻഷൻ ഉണ്ടാകിൽ ഒത്തിരി ചെറുപ്പക്കാർ ഇതിൽ വരും ഈ അഭിപ്രായം ഒത്തിരി നല്ലത് ആണ്. 👍🏻

  • @bobinjincyoliver
    @bobinjincyoliver4 жыл бұрын

    Finally being a follower of EOM, good to see a video from my own hometown.. great work Robert and keep moving👏.. have heard more about your work and now i saw that..thanks to EOM👍

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @NANDASPets
    @NANDASPets4 жыл бұрын

    രാസകീടനാശിനികൾ ഒഴിവാക്കിയുള്ള കൃഷിയാണ് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യം. മനുഷ്യനും പ്രകൃതിയുമായുള്ള അടുപ്പത്തിന്റെ അഥവാ സ്നേഹപൂർണ്ണമായ കൊടുക്കൽ വാങ്ങലാണ് കൃഷി. സൂര്യന്റേയും മണ്ണിന്റേയും ജലത്തിന്റേയും സസ്യത്തിന്റേയും ധർമ്മമെന്തെന്ന് കർഷകൻ തിരിച്ചറിയുന്നിടത്ത് കൃഷി എളുപ്പമാകുന്നു. വളരെ ലളിതവും അതേസമയം ജീവത്തുമായ ചില അറിവുകളാണ് വിഷരഹിത കൃഷിയിൽ ആവശ്യമായത്. പരമ്പരാഗതമായി ആർജിച്ചെടുത്ത അറിവുകളും ശാസ്ത്രീയമായ കൃഷിരീതികളും സമഞ്ജസമായി ചേർക്കുന്നിടത്ത് മണ്ണിന്റേയും വിളയുടേയും സുസ്ഥിര അഭിവൃദ്ധി. അത് റോബർട്ട് ഉൾക്കൊണ്ട് മണ്ണമ്മയെ സഹായിക്കുന്നു! ഓരോ വിളയുടേയും ജൈവാവശിഷ്ടങ്ങൾ മണ്ണിന് തിരിച്ച് നൽകുക എന്നതായിരിക്കണം 'മണ്ണമ്മ'യുടെ ആരോഗ്യ പരിപാലന മന്ത്രം. ആ മന്ത്രം സ്വായത്തമാക്കി മാതൃകാപരമായി കൃഷിരീതി അവലംബിച്ച് മണ്ണിനും മനുഷ്യർക്കും സംരക്ഷകനായ റോബർട്ടിനും റോബർട്ടിന്റെ ജൈവകൃഷി മാനവസമൂഹത്തിന്റെ കണ്ണിനും കാതിനും കുളിരും കുളിർമ്മയുമേകാൻ നമ്മളിലേക്കെത്തിച്ച പ്രിയ സമര്യക്കാരൻ സണ്ണിക്കും Eco Own Media യ്ക്കും ഹൃദയംനിറഞ്ഞ അഭീനന്ദനം💐💐💐👍❤️ Happy Christmas 🎄 #happiness @lways NANDASPETS, Irinjalakuda We are always Up for Pet Talk👍 Plz subscribe our channel ‘nandaspets’ Like Comment And share with your nears and dears 🙏🙏🙏🙏🙏🙏🙏🙏🙏

  • @P4PAI

    @P4PAI

    4 жыл бұрын

    ഹലോ അക്ക മൈ ചാനെൽ ഓന്നു നോക്കുമോ

  • @ownwings007

    @ownwings007

    4 жыл бұрын

    Chemical pestisides ozhivaakki ethra kaalam munnot pokum...1 kollam??? 3 kollam?? atho 10 kollamo...pandathe aalukal jaiva krishi mathre cheythirunnulloo..ennitto pattini maran rasa krishi thanne vendivannu...jaivam chila aalukalkk hobby aayi etedukkam ennallathe vijayakaramayi kondu nadakkan sadhikkilla...iratti vila koduthu vangan cash ullavan vangum...pavangalude pattini athukondu marumo...

  • @sushobhvatakara2809
    @sushobhvatakara28094 жыл бұрын

    അഭിനന്ദനങ്ങൾ...❤️✌️👍

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @muhammadarif424
    @muhammadarif4244 жыл бұрын

    വളരെ അധികം സന്തോഷം

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @sheebasebastian5874
    @sheebasebastian58742 жыл бұрын

    Robert,big salute !! You are an inspiration!!

  • @ecoownmedia

    @ecoownmedia

    2 жыл бұрын

    😀😀

  • @neelanks2568
    @neelanks2568 Жыл бұрын

    🙏🙏🙏👍super ഐഡിയ

  • @nithinsurendrankamcopowert136
    @nithinsurendrankamcopowert1363 жыл бұрын

    Good

  • @Dhoni77242
    @Dhoni772424 жыл бұрын

    Superr ,nice

  • @MultiParrot
    @MultiParrot4 жыл бұрын

    Great 👍

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @H-sherin
    @H-sherin2 жыл бұрын

    Supper video

  • @oruadaarpetsstory
    @oruadaarpetsstory4 жыл бұрын

    Nys

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @jimmyjacob4957
    @jimmyjacob49574 жыл бұрын

    Great robert

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @modifiedmachanvlog
    @modifiedmachanvlog4 жыл бұрын

    Nice💜💜🖒

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @JJV..
    @JJV..4 жыл бұрын

    👍💪

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @hlipin762
    @hlipin7624 жыл бұрын

    ❤️❤️

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    👍

  • @anilkumarkollanandi1707
    @anilkumarkollanandi17074 жыл бұрын

    😘👍👍

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @muhammadarif424
    @muhammadarif4244 жыл бұрын

    Super

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @mohammedkadakasssery5341
    @mohammedkadakasssery53414 жыл бұрын

    Robert enn paranjappol yandra manushyanan enn vijarichu 😁😁

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @dennyjoy
    @dennyjoy Жыл бұрын

    46 acres ondenkil pinne pulli rich aanello,evide total 8 acres ond. Non organic aan supplyco 26₹ Vila tharum but chilav bhayankaram aan. Pesticides, fungicides, herbicides.

  • @FirozKhan-hd6vs
    @FirozKhan-hd6vs2 жыл бұрын

    👍

  • @ecoownmedia

    @ecoownmedia

    2 жыл бұрын

    👍🏼👍🏼

  • @mildredsunny6127
    @mildredsunny61274 жыл бұрын

    😁👍

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @anvarsha2008
    @anvarsha20084 жыл бұрын

    ബിഗ് സലൂട്ട് റോബർട്ട് &സണ്ണി

  • @ancyjijo4110
    @ancyjijo41103 жыл бұрын

    വരൂ .... ചെങ്ങൽ വട്ടത്തറയിലേക്ക് സ്വാഗതം

  • @H-sherin
    @H-sherin2 жыл бұрын

    ഇനിയും നൂറ് മേനി കൊയ്യാൻ സാധിക്കട്ടെ

  • @rahulvs123malayalam2
    @rahulvs123malayalam24 жыл бұрын

    ഹായ് ഈ കാർപ് ഫിഷ് ബ്രീടിംഗ് ചെയ്യു ന്ന് വീഡിയോ ആഡ് ചെയ്യു

  • @rafeekkds7956
    @rafeekkds79564 жыл бұрын

    👍👍💔

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @fazilkps3330
    @fazilkps33304 жыл бұрын

    Njan vijarich robort aaayirikkunn🤖

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😁

  • @sabukadakavur8099
    @sabukadakavur80994 жыл бұрын

    Bhagyavan

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @sreerag4550
    @sreerag45503 жыл бұрын

    46 Acer !! oru 10cent vare illa 😭..Ennalum ithoke kaanum 😂

  • @aruns8243
    @aruns82434 жыл бұрын

    Fast😘😘😘😘😗

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @hyperfreefire4347
    @hyperfreefire43474 жыл бұрын

    Njan vijarichad android kunjappan aanenna

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😁

  • @chandranvn9355
    @chandranvn93554 жыл бұрын

    Second comment

  • @ecoownmedia

    @ecoownmedia

    4 жыл бұрын

    😍

  • @roshinpaulk876
    @roshinpaulk8762 жыл бұрын

    Famers first

Келесі