തെങ്ങിൻ്റെ കായ്ഫലം വർദ്ധിപ്പിക്കുക /വളപ്രയോഗം ശ്രദ്ധിച്ചു കൊണ്ട്?/Coconut tree/Manuring/Carefully.

#fernsandcoconuttreejpj#coconuttree#manuring#carefully#avoidmixedfertilizers#
Hi friends ... PLEASE NOTE :-
ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന വളപ്രയോഗത്തിൻ്റെ അളവുകൾ ഒരു ഏകദേശ അളവ് മാത്രമാണ്.... നമ്മുടെ സാധാരണ കർഷകർക്ക്.... മണ്ണിൽ ഏതൊക്കെ മൂലകങ്ങളാണ് ആവശ്യമായിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കുന്നതിന് മാത്രമാണ്. ....ശരിയായ അളവിൽ ഒരോ മൂലകങ്ങളും എത്രയാണ് കൃഷിയിടത്തിൽ ആവശ്യമായത് എന്ന് അറിയണമെങ്കിൽ മണ്ണുപരിശോധന അത്യന്ത്യാപേക്ഷിതമാണ്.... ദയവായി ശ്രദ്ധിക്കുക.... ഈ വീഡിയോ കണ്ട ചില സുഹൃത്തുക്കൾ ... ഇവിടെ പറഞ്ഞ വളത്തിൻ്റെ അളവ് Accurate ആണെന്ന് തെറ്റി ധരിച്ചിട്ടുണ്ട്.... അത് വളപ്രയോഗത്തെക്കുറിച്ച് പൊതുവെ ഒരു idea കിട്ടാൻ മാത്രമാണ് നൽകിയിരിക്കുന്നത്....
ഒരു കാര്യം കൂടെ ശ്രദ്ധിക്കുക:- തെങ്ങിന് കുമ്മായം നിലവിൽ ഇട്ട് കൊടുക്കുന്നുണ്ടെങ്കിൽ.... പിന്നിട് കാത്സ്യം എന്ന മൂലകം... പ്രത്യേകം നൽകേണ്ട ആവശ്യം ഇല്ലെ.കാരണം കുമ്മായത്തിൽ കാത്സ്യം ഉണ്ട്. ദയവായി ശ്രദ്ധിക്കുക
*** Kerala has 180 million coconut trees.***
** In this video i will explain how to Control
Boron, Magnisium, Zinc, Copper,
Manganese Defficency of coconut tree.
** In coconut or other crop cultivation we are
applying fertilizer before control acidity of
soil.**
** So, we are apply Calcium carbonate OR
quicklime (Calcium oxide).
before10 Days after using fertilizers.
** In appying Fertilizer proper irrigation will
be must.
Please subscribe my channel FERNS AND COCONUT TREE JPJ.and click bell icon for more videos.
My other videos :-
Hello Friends, തെങ്ങിനെ സംരംക്ഷിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി ഈ വീഡിയോകൾ കാണുക. തെങ്ങിൻ്റെ മരുന്നുകൾ, ചെമ്പൻ ചെല്ലി കയറിയ തെങ്ങ് എങ്ങനെ തിരിച്ചറിയാം, ചെമ്പൻ ചെല്ലിയെ നശിപ്പിക്കേണ്ട വിധം.......
1) തെങ്ങിൻ്റെ മണ്ട എങ്ങനെ വൃത്തിയാക്കാം.?/
How to clean coconut tree. video:- • തെങ്ങിന്റെ മണ്ട ഏങ്ങനെ...
2). ചെമ്പൻ ചെല്ലിയിൽ നിന്ന്
തെങ്ങിനെ എങ്ങെനെ
സംരംക്ഷിക്കാം./ Protect
coconut tree from Red Palm
Weevile. video:-
• Video
3).കൊമ്പൻ ചെല്ലിയും ചെമ്പൻ
ചെല്ലിയും തമ്മിലുള്ള
വ്യത്യാസങ്ങൾ / Difference
between RHINOCEROUS
Beetile and RED PALM WEEVILE.
video:- • ചെമ്പൻചെല്ലിയും കൊമ്പൻ...
Hi friends, പന്നൽചെടികളുടെ (Ferns) പ്രയോജനങ്ങൾ അറിയാൻ ദയവായി ഈ വീഡിയോയകൾ കാണുക :- ടൈഫോയ്ഡ് , ന്യുമോണിയ, ക്ഷയം എന്നി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പന്നൽചെടി./ In this video i am introducing the pteridophyte plant (Ferns) DRYNARIA QUERCIFOLIA ......In This FERN is Used To TREATMENT OF TYPHOID, PNEUMONIA AND TUBERCULOSIS.....etc..
:-Drynaria quercifolia/ oake leaf fern video :-
• Video
പന്നൽചെടികൾ കേവലം കളകൾ അല്ല.
കളയാണെന്ന് കരുതി കളയാൻ വരട്ടെ ???/ Pteridophyte are not weeds.video :-
• കളയാണെന്ന് കരുതി കളയാൻ... ....
....Most of the youtubers are not ready to show please kind of Pteridophytes.
Please subscribe FERNS AND COCONUT TREE JPJ channel

Пікірлер: 1 000

  • @fernsandcoconuttreejpj
    @fernsandcoconuttreejpj4 жыл бұрын

    Hi friends ... PLEASE NOTE :- ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന വളപ്രയോഗത്തിൻ്റെ അളവുകൾ ഒരു ഏകദേശ അളവ് മാത്രമാണ്.... നമ്മുടെ സാധാരണ കർഷകർക്ക്.... മണ്ണിൽ ഏതൊക്കെ മൂലകങ്ങളാണ് ആവശ്യമായിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ധാരണ ലഭിക്കുന്നതിന് മാത്രമാണ്. ....ശരിയായ അളവിൽ ഒരോ മൂലകങ്ങളും എത്രയാണ് കൃഷിയിടത്തിൽ ആവശ്യമായത് എന്ന് അറിയണമെങ്കിൽ മണ്ണുപരിശോധന അത്യന്ത്യാപേക്ഷിതമാണ്.... ദയവായി ശ്രദ്ധിക്കുക.... ഈ വീഡിയോ കണ്ട ചില സുഹൃത്തുക്കൾ ... ഇവിടെ പറഞ്ഞ വളത്തിൻ്റെ അളവ് Accurate ആണെന്ന് തെറ്റി ധരിച്ചിട്ടുണ്ട്.... അത് വളപ്രയോഗത്തെക്കുറിച്ച് പൊതുവെ ഒരു idea കിട്ടാൻ മാത്രമാണ് നൽകിയിരിക്കുന്നത്.... ഒരു കാര്യം കൂടെ ശ്രദ്ധിക്കുക:- തെങ്ങിന് കുമ്മായം നിലവിൽ ഇട്ട് കൊടുക്കുന്നുണ്ടെങ്കിൽ.... പിന്നിട് കാത്സ്യം എന്ന മൂലകം... പ്രത്യേകം നൽകേണ്ട ആവശ്യം ഇല്ലെ.കാരണം കുമ്മായത്തിൽ കാത്സ്യം ഉണ്ട്. ദയവായി ശ്രദ്ധിക്കുക.

  • @renjithkr1144

    @renjithkr1144

    3 жыл бұрын

    Dolomite+ kallu uppu orumichu idaamo?? Onnu paranju therumoo

  • @somanathank.a5412

    @somanathank.a5412

    3 жыл бұрын

    Reeeerrtt

  • @unnikrishnanv9120

    @unnikrishnanv9120

    2 жыл бұрын

    Zinc to Molybdenum എവിടെ നിന്ന് വാങ്ങാം?

  • @abdulkader8135

    @abdulkader8135

    2 жыл бұрын

    l olommmmm.mmmm00m.....mmmm9

  • @abdulkader8135

    @abdulkader8135

    2 жыл бұрын

    9

  • @fernsandcoconuttreejpj
    @fernsandcoconuttreejpj4 жыл бұрын

    Hello.. Friends..ചെറിയ തെങ്ങുകൾക്ക് വളപ്രയോഗം നടത്തുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ Please watch this Video :- തൈ തെങ്ങുകളുടെ വളപ്രയോഗം എങ്ങനെ ചെയ്യണം. kzread.info/dash/bejne/poZ6s5OwetmTdLw.html

  • @jollythomas8552

    @jollythomas8552

    4 жыл бұрын

    U

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    @the game changer Hi mam..Any one.. kummayam or dolomate

  • @HarikrishnanH
    @HarikrishnanH4 жыл бұрын

    ആറുമാസം പ്രായമായ തെങ്ങിന് മഴക്കാലത്ത് വേണ്ട പരിചരണങ്ങള്‍ kzread.info/dash/bejne/k5ynmapsgbe1ZJM.html

  • @ammammachy
    @ammammachy4 жыл бұрын

    അഭിനന്ദനങ്ങൾ: അശംസകൾ.... പ്രാർത്ഥനയോടെ നേരുന്നു.... നന്നായി വരട്ടെ മോനേ

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks for great support

  • @sifukgr
    @sifukgr4 жыл бұрын

    തെങ്ങിനെ കുറിച്ച് ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ahmdahmed7577
    @ahmdahmed75774 жыл бұрын

    ഞാൻ കമൻറ് ബോക്സ് വായിച്ചതിനുശേഷം സബ്സ്ക്രൈബ് ചെയ്തു . കാരണം ഒരൊറ്റ കമൻറിനും താങ്കൾ റിപ്ലൈ ചെയ്യാതിരുന്നിട്ടില്ല ലളിതമായ അവതരണം ലാളിത്യത്തോടെ റിപ്ലൈ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you...... bro

  • @vsreekumarannair1397

    @vsreekumarannair1397

    4 жыл бұрын

    ഈ പറഞ്ഞ വളക്കൂട്ട് മിശ്രിതത്തിൽ ലഭ്യമാണൊ എവിടെ കിട്ടും

  • @abdunnafick

    @abdunnafick

    4 жыл бұрын

    pH level engane nokkuka

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Near valakadakalil anweshikkamo..

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Soil test cheyyanam

  • @santhoshmathew9202
    @santhoshmathew92024 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ,നന്ദി

  • @ammammachy
    @ammammachy4 жыл бұрын

    ജിബിനേ കൊള്ളാം. നന്നായി മനസ്സിലാകുന്നുണ്ട്.ഇത് തുടരാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Orupad nanni.. thank you ammamachi

  • @priyajoe1000351
    @priyajoe10003514 жыл бұрын

    കാര്യങ്ങൾ നന്നായി വിശദികരിച്ചു പറഞ്ഞതിന് നന്ദി ജിബിൻ. ഇതു പോലെ ഒരു വിട്ടിലേക്ക് ആവശ്യം വേണ്ടുന്ന കൃഷി രീതികൾ പറഞ്ഞു തന്നത് പ്രയോജനമാണ് .

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you bro

  • @rajeevanpk9651

    @rajeevanpk9651

    4 жыл бұрын

    👍🏿

  • @bhaskarank6751
    @bhaskarank67513 жыл бұрын

    വലിച്ചു നീട്ടലൊന്നുമില്ലാതെ വൃത്തിയായി ഉള്ള കാര്യം പറഞ്ഞു തന്നു. നന്ദി. അഭിനന്ദനങ്ങൾ.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thank you sir

  • @yoyoqatar3467
    @yoyoqatar34673 жыл бұрын

    മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു.. നല്ല അവതരണം... 👍👍👍

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thanks

  • @rajithkk8717
    @rajithkk87174 жыл бұрын

    എല്ലാ കാര്യങ്ങളും വളരെ കൃത്യം ആയി പറഞ്ഞു തന്നു..

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks

  • @sobinsolomon8299
    @sobinsolomon82994 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ❤️, പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks macha... thank you for favarouble suoport

  • @sunilkumarps1567
    @sunilkumarps15674 жыл бұрын

    നന്നായി വിശദീകരിച്ചു 👍👍

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanx buddy

  • @narayanannampoothiri5345
    @narayanannampoothiri53454 жыл бұрын

    വളരെ. നല്ല വിശദീകരണം വളരെ nanny

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thnx sir

  • @balanveetil2089
    @balanveetil20894 жыл бұрын

    Thank you very much for your respo Mr Jobin.anticipating more from you.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you balan sir

  • @jacobjohn2082
    @jacobjohn20824 жыл бұрын

    Is the Micronutrients in grams or milligrams? The measurements of micronutrients seems to be high.

  • @vasudevankuruppath5683
    @vasudevankuruppath56832 жыл бұрын

    വളരെ കൃത്ഥ്യമായി വളപ്രയോക രീതി പറഞ്ഞു തന്നതിന് നന്ദി.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    2 жыл бұрын

    താങ്ക്യൂ

  • @salimmarankulangarasalim2191
    @salimmarankulangarasalim21914 жыл бұрын

    , വളരെ ഉപകാരപ്പെട്ടു ഈ വിഡിയോ താങ്ക്സ്

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks salim sir....

  • @FahadAchaparambil
    @FahadAchaparambil4 жыл бұрын

    Please avoid synthetic fertilizers...use waste decomposer (NCOF) it’s better for all rounder effect. It’s good for your plant healty and with the soil.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hi... hello.. thanks for good suggetion..

  • @babualoor4491
    @babualoor44914 жыл бұрын

    Good informative video.....Good videos on coconut cultivation are seen rarely.... Dear Jibin, I supplied calcium carbonate along with other organic fertilizers the other day and there is enough rain....Am I went wrong and anything harmful to the palm ? Pls advise.... I am a new subscriber....What prompted me to subscribe yr channel is nothing but yr sincere reply to each and every queries however simple it is....This was impressed me a lot....All the best of luck

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hello babu sir... thanks for your support. കുമ്മായം മാത്രമേ ഇട്ടു കൊടുത്തേ ഉള്ളു എങ്കിൽ മഴയില്ലെങ്കിലും കുഴപ്പമില്ല... പക്ഷേ മറ്റു വളങ്ങൾ ഇടുന്നത്തിന് മുമ്പ് മഴ ഉള്ളപ്പോൾ ഇടുക.

  • @shanushani3841
    @shanushani38414 жыл бұрын

    വളരെ ഉപകാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hello thanaseef sir... thanks ...for your support

  • @jimmytrinidad1488
    @jimmytrinidad14883 жыл бұрын

    നല്ല അവതരണം, വളരെ ഉപകാരപ്രദം

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thanks sir

  • @sgaa508
    @sgaa508 Жыл бұрын

    Hi bro നട്ടിട്ട് മൂന്ന് മാസമായ തെങ്ങിൻ തൈകൾക്ക് എന്തൊക്കെ വളങ്ങളാണ് ഉപയോഗിക്കേണ്ടത്?

  • @yusufmohammed5829
    @yusufmohammed58294 жыл бұрын

    വളരെ നല്ല അറിവ് ആണ് ഈ video യിൽ നിന്ന് മനസ്സിലാക്കാൻ പറ്റിയത് Thank you. ഈ list യിൽ പറഞ്ഞ ഘടകങ്ങൾ അടങ്ങിയ വളങ്ങളുടെ പേരും കൂടി പറഞ്ഞു തരാമോ?

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Yes br

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Urea, Murite of pottash, Single super phosphate, Borax(including boron) ,Magnisium sulphate, Zinc phosphate. Manganese, Molybdenum, Copper : - ഇത് 3 ഉം ഈ പേര് പറഞ്ഞ് തന്നെ വാങ്ങുക

  • @yusufmohammed5829

    @yusufmohammed5829

    4 жыл бұрын

    @@fernsandcoconuttreejpj Thank you so much bro..

  • @amaldev2939
    @amaldev29394 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ 👌

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thnx ... thank you

  • @ujwelsolomon8156
    @ujwelsolomon81564 жыл бұрын

    Thanks sir...... Enku nalladu pole ishtapettu.... Nhan eppozum alojikunnadu Enthu kondanu ente veetile tree nalla Thenga kittatadu......

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks ujwel sir..

  • @nevinthomas5574
    @nevinthomas55744 жыл бұрын

    Wow jibin chetta your video improved tremendously

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thnx bro

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Nevinalleda ith

  • @nevinthomas5574

    @nevinthomas5574

    4 жыл бұрын

    Annne

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    @@nevinthomas5574 ok da thanx.. me innu ezhuthidikkunath kandapazha manasilayath

  • @superfastsuperfast58
    @superfastsuperfast584 жыл бұрын

    Very good 👍 tanks

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanx

  • @shajahankoorthattil8228
    @shajahankoorthattil82284 жыл бұрын

    വളരെ പ്രാധാന്യമുള്ള സന്ദേശം.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you shajahan sir..

  • @user-mz5mo3ud6d
    @user-mz5mo3ud6d11 ай бұрын

    കണ്ടതിൽ വെച്ച് ഏറെ ഉപകാരപ്പെട്ടത് 🙏🏽🙏🏽

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    10 ай бұрын

    Thankyou🙏🙏🙏

  • @savithria4297
    @savithria42974 жыл бұрын

    Pls advice organic fertilizer

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Done

  • @citrinetradingcompany1506
    @citrinetradingcompany15064 жыл бұрын

    Will you please mention the timing of the application too once? I heard that it is not appropriate to apply the fertilizers during June-July (Monsoon). Please confirm.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Fertilizer can commonly applying in two times. That is first half is applying may to june and 2nd half applying sept to october

  • @mouzilfahad2043
    @mouzilfahad20433 жыл бұрын

    Super ❤️... thediya valli Kalil chuty. Thank you brother..

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thanks for support

  • @balankalathil9107
    @balankalathil91074 жыл бұрын

    അഭിനന്ദനങ്ങൾ

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you balan sir..

  • @josephcyrus9027
    @josephcyrus90274 жыл бұрын

    ആധികാരികതയോടെയുള്ള ആ വിശദീകരണം എനിക്കഷ്ട്ടപ്പെട്ടു ,ഇനിയും ഇതുപോലുള്ള പ്രയോജനപ്രധമായ Video കൾ പ്രതീക്ഷിക്കുന്നു ... Thanks bro

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks buddy

  • @deepugopinath39

    @deepugopinath39

    4 жыл бұрын

    വളരെ നല്ല വീഡിയോ.... ഈ മൂലകങ്ങൾ ജൈവ വളത്തിലൂടെ ലഭ്യമാക്കാൻ സാധിക്കുമോ....? മൈക്രോ ന്യൂട്രിയന്റ്സ് ഒരുമിച്ചാണോ നൽകേണ്ടത്

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    @@deepugopinath39 Hi.. Deepu Sir..... Thank you .... നൈട്രജൻ, ഫോസഫറസ്, പോട്ടാഷ് (NPK ) എന്നി മൂലകങ്ങൾ ... തെങ്ങിന് ലഭിക്കാൻ ചാണകം, എല്ലു പൊടി, ചാരം എന്നി ജൈവവളങ്ങൾ നൽകിയാൽ മതി. ... കൂടുതൽ വിശദാംശങ്ങൾ അടുത്ത വീഡിയോയിൽ നൽകാം. Micro ന്യുടിയൻസ് ഒരൊന്നും പ്രത്യേകം നൽകുന്നത് ആണ് ഏറെ ഉത്തമം..

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    @@deepugopinath39 Npk orumich nallkuka... other micronutrients orumichu nalkuka

  • @fr.shajijoseph3412

    @fr.shajijoseph3412

    4 жыл бұрын

    E paranga kaaryangal etra karshakarku manasilayi ?thangal paranga these mulakangal e.g.:calcium etu valatilude kittumennu kudi parayuka

  • @mispublicschoolperalasery9627
    @mispublicschoolperalasery96273 жыл бұрын

    micro nutrients എല്ലാ കടകളിലും ലഭിക്കുന്നില്ല micro nutrients എല്ലാം അടങ്ങിയ വളങ്ങൾ വിപണിയിൽ ഉണ്ടോ ??

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Yes please search deepa micronuyrients

  • @josegeorge3365
    @josegeorge33653 жыл бұрын

    ഒത്തിരി നന്ദി സുഹൃത്തേ👌🙏👍

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thanks sir

  • @graceammaphilip209
    @graceammaphilip209 Жыл бұрын

    Very good description.Thank you Gibin

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    Жыл бұрын

    Thankyou 👍👍👍

  • @ameerabbaskp
    @ameerabbaskp4 жыл бұрын

    എട്ടാ.. വളരെ നന്ദി .. വളരെ ഉപകാരപ്രദം. ഒരു സംശയം ഉണ്ട്. നമ്മൾ നട്ടു കഴിഞ്ഞ ഫലവൃക്ഷ ചെടികളിലും ഇത് പോലെ കുമ്മായം ഇട്ട് മണ്ണ് ഒരിക്കിയതിനു ശേഷമാണോ വളം ഇടേണ്ടത്..?

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    അതെ. br.. ഏതും കൃഷിക്കും കുമ്മായം ഇട്ടതിന് ശേഷം വേണം വളപ്രയോഗം നടത്താൻ...

  • @raheemputiyakambravida277
    @raheemputiyakambravida2774 жыл бұрын

    തെങ്ങ് കയറ്റ തോഴിലാളി യുടെ അമിത ചാർജ്ജ് താങ്ങൻ പറ്റില്ല. അത് കോണ്ട് കുള്ളൻ തെങ്ങ്കളുടെെ വിജയ സാദ്യത ഒന്ന് പറഞ്ഞു തരണം

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Yes sir explain next video

  • @gapps2611
    @gapps26113 жыл бұрын

    Very good information. It's useful and helpful. Thanks

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thank you

  • @vijayandamodaran9622
    @vijayandamodaran96224 жыл бұрын

    വളരെ നല്ല വിവരണം thanks lot

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hello vijayan sir... happy to see you.. Thanks

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hello vijayan sir ....Thank you very much

  • @indrajithrs3746
    @indrajithrs37463 жыл бұрын

    റബ്ബറിന്റെ വ്യാപകമായ കൃഷിയും തെങ്ങിന്റെ തകർച്ചയ്ക്കു ഏറ്റവും പ്രധാന കാരണമായി

  • @rihanfaihatech4190
    @rihanfaihatech41904 жыл бұрын

    എല്ലാം കൂടി വളം ഒരുമിച്ചു ഇടുകയാണോ

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    അല്ല. ... NPK ഒരുമിച്ച് ഇട്ടു കൊടുക്കുക....Micro nutriens പിന്നീട് ഇട്ട് കൊടുക്കുക

  • @shajupoulose1581

    @shajupoulose1581

    3 жыл бұрын

    മൈക്രോ പിന്നീട് എന്ന് പറയുമ്പോൾ NPK ഇട്ടതിനുശേഷം എത്ര ദിവസം കഴിയണം

  • @alexanderca6061
    @alexanderca60614 жыл бұрын

    നല്ല അവതരണം. Good.All the best wishes

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanx ... alexander sir...

  • @annamapt6760
    @annamapt67603 жыл бұрын

    v good. Thank you so much.

  • @philipmathewphilipochen4709
    @philipmathewphilipochen47094 жыл бұрын

    വളത്തിന്റെ പേരും അളവും എഴുതി ഒരു ചർട്ട് അണങ്കിൽ നോക്കൻ എളുപ്പം ....

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Ok

  • @sameersmrdesire8257
    @sameersmrdesire82574 жыл бұрын

    ബോറോൺ തനിയെ കൊടുക്കണം എന്ന് പറയുന്നു ശരിയാണോ

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    അതെ.....

  • @sasikumarcs1279

    @sasikumarcs1279

    4 жыл бұрын

    Urea 700gm phosphate 500 gm potash 400 gm . But why u are using same quantity of certain micro element . Micro elements may not be in gms it will be in milligrams . At least give recommendations correctly .other wise we will loose our coconut tree.

  • @remesanvp
    @remesanvp4 жыл бұрын

    Thanks sir. You are superb in explaining. It was very informative and impressive. Expect kind of video in future also

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hello .. remesan sir... Happy to see you...thanks for great support.

  • @FahadAchaparambil
    @FahadAchaparambil4 жыл бұрын

    I think secondary elements calcium, magnesium, sulfur ivayanu...boron, zinc, iorn, manganese, copper...etc micro nutrients anu.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Primary and Secondary Nutrients :- All essential elements are by definition required for plant growth and completion of the plant life cycle from seed to seed. Some essential elements are needed in large quantities and others in much smaller quantities. However, from a practical standpoint, three of the six essential macronutrients are most often "managed" by the addition of fertilizers to soils, while the others are most often found in sufficient quantities in most soils and no soil amendments are required to supply adequate supplies. From a management perspective only, the primary nutrients are N, P, and K, because they are most often limiting from a crop production standpoint. All of the other essential macronutrient elements are secondary nutrients because they are rarely limiting, and more rarely added to soils as fertilizers. The ability of soils to supply secondary nutrients to plants indefinitely is is subject to the law of conservation of matter and is therefore dependent upon nutrient cycling. Continued crop removal of Ca, Mg, and S requires replentishment just as surely as primary nutrients, but most likely less frequently. Calcium and magnesium are often supplied by mineral weathering, either of natural soil materials or of aglime, ground limestone added to correct soil acidity. Sulfur is often added to soil as either atmospheric deposition (associated with air pollution) or as impurities in fertilizers, particularly common P fertilizers.

  • @murrathkoduvally7965
    @murrathkoduvally79653 жыл бұрын

    തെങ്ങിൽ നിന്നും തായെ വീണ തേങ്ങ തൈ ആയിരിക്കുന്നു അത്‌ ഇനി പുതിയ കുഴി എടുത്ത് കുഴിച്ചിട്ടാൽ ശരിയാകുമോ

  • @annjuana2303

    @annjuana2303

    3 жыл бұрын

    OK aakum

  • @emilmartins538
    @emilmartins5384 жыл бұрын

    Jibin chetta kollam...

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks bro

  • @vidyadharan8782
    @vidyadharan87824 жыл бұрын

    സെക്കൻഡറി മൂലകങ്ങളെ കുറിച്ച് പറഞ്ഞത്. ഈ അറിവുകൾ പറഞ്ഞു തന്നതിന് ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു.ഈ വളങ്ങൾ ലഭിക്കുന്ന സ്ഥലം. ഇതേ പേരിൽ തന്നെയാണോ ലഭിക്കുന്നത് അറിയിച്ചാൽ ഉപകാരം ആയിരിക്കും

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hello vidhydharan sir.. sory for late reply.... Thanks for yo‌ur support.. Boron ബോറാക്സ് എന്ന പേരിൽ ലഭിക്കും. മഗ്നീഷ്യം, മഗ്നീഷ്യം സൾഫേറ്റ് എന്ന പേരിൽ ലഭിക്കും... ബാക്കി എല്ലാം ആ പേര് പറഞ്ഞാൽ ലഭിക്കും. മിക്ക വള കടകളിലും ഇവ ലഭ്യമാണ്. സാറിൻ്റെ തൊട്ട് അടുത്തുള്ള വള കടകളിൽ അന്വേഷിച്ച് നോക്കുക.

  • @mujeebrahmanpkmujeebrahman4307
    @mujeebrahmanpkmujeebrahman43074 жыл бұрын

    ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks ... sir... thanks for great support...

  • @shamsudheenkummali1079
    @shamsudheenkummali10794 жыл бұрын

    നല്ല അറിവ്. ഉപ്പ് ഇട്ടു കൊടുക്കുന്നതു endinanu

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    ഹായ് സാർ.... തെങ്ങിന് പൊട്ടാസിയം കൂടുതൽ ലഭിക്കാൻ ഉപ്പ് സഹായിക്കും.

  • @fayasmkvlog4788
    @fayasmkvlog47884 жыл бұрын

    രണ്ട് Kg കുമ്മായത്തിന് കൊടുക്കണം 300 രൂപ ഈ വളങ്ങളെല്ലാം വാങ്ങുന്ന കാശിന് തേങ്ങ വാങ്ങുന്നതാവും ലാഭം

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    2 Kg കുമ്മായത്തിന് 300 രൂപയോ എവിടെ.???

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    1Kg കുമ്മായത്തിന് 30 രൂപയേ ഉളളല്ലോ..,, ഇതെവിടാ സ്ഥലം... :

  • @RR-be2ts

    @RR-be2ts

    4 жыл бұрын

    1kg 20 rs

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Oh... good

  • @ziyadmuhammad7651

    @ziyadmuhammad7651

    4 жыл бұрын

    20rs

  • @binujoseph0
    @binujoseph03 жыл бұрын

    Very good inf thanks a lot

  • @sandhraa4925
    @sandhraa49253 жыл бұрын

    നല്ല അവതരണം ഞാൻ തേടി നടന്ന കാര്യമാണ് സർ പറഞ്ഞു തന്നത് നന്ദി ഉണ്ട്

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thank you madam

  • @maheshccd6643

    @maheshccd6643

    3 жыл бұрын

    👌🇮🇳

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thanks

  • @prasaanthb8800
    @prasaanthb88004 жыл бұрын

    കിളയ്ക്കുന്നതു എങ്ങനെയെന്നു ഒരു വീഡിയോ ചെയ്യാമോ ചേട്ടാ എനിക്കു ഒന്ന്‌ പഠിക്കാനാണ്.ചേട്ടാ പുരയിടം കിളയ്ക്കാൻ എനിക്ക് പഠിക്കണം എന്നുണ്ട്. ദയവായി ഒരു വീഡിയോ ചെയ്യാമോ?

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    😃😃 തെങ്ങിന് തടം എടുക്കുന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമേ...

  • @prasaanthb8800

    @prasaanthb8800

    4 жыл бұрын

    FERNS AND COCONUT TREE JPJ Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MuhammedMubashir-Kerala
    @MuhammedMubashir-Kerala4 жыл бұрын

    ഇതിനെല്ലാം കൂടി എത്ര രൂപ ചിലവാകും

  • @cyrilkjoseph1

    @cyrilkjoseph1

    Жыл бұрын

    ഒരു വർഷം 300 രൂപ തെങ്ങിനു കൊടുത്താൽ 3840 രൂപ അതു തിരിച്ചു നൽകും

  • @abdulnaserkozhithody9129
    @abdulnaserkozhithody91294 жыл бұрын

    വളരെ നല്ല വിവരങ്ങൾ

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you sir

  • @uniquefitnesskoodal5225
    @uniquefitnesskoodal52254 жыл бұрын

    Good information. thankyou very much

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you..your great support....

  • @unaiskunnampalli8297
    @unaiskunnampalli82974 жыл бұрын

    കുമ്മായം ചുമ്മാ മുകളിൽ ഇട്ടു കൊടുത്താൽ മതിയോ..അതോ മണ്ണിനോട് ഇളകി കൊടുക്കണോ

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hi.....മണ്ണിനോട് ഇളക്കി കൊടുക്കുന്നതാണ് ഏറെ ഉത്തമം... മണ്ണിൽ കുമ്മായം നന്നായി അലിഞ്ഞ് ചേരും...വളങ്ങളും അങ്ങനെ തന്നെ ചെയ്യുക.

  • @abhiramks6996
    @abhiramks69963 жыл бұрын

    ഉപ്പ് കൊണ്ടുക്കേണ്ടത് ഇല്ലേ

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    ഉപ്പു നൽകിയാൽ മണ്ണിൽ പൊട്ടഷിന്റെ അളവ് കൂടും

  • @vineethvs8248

    @vineethvs8248

    3 жыл бұрын

    സോഡിയത്തിന്റെ അളവാണ് കൂടുന്നത് ബ്രോ പൊട്ടാസിയം അല്ല

  • @abdurahiman6702
    @abdurahiman6702 Жыл бұрын

    നല്ല അവതരണം 👍🌹

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    Жыл бұрын

    Thank you sir

  • @capt.eledathmadhavankutty5489
    @capt.eledathmadhavankutty54893 жыл бұрын

    Very good information and well narrated.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thank you

  • @abhiramks6996
    @abhiramks69963 жыл бұрын

    Boron... 50 gm പോരെ... ഓവർ ആയാൽ നല്ലത് അല്ല

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Athe

  • @balanveetil2089
    @balanveetil20894 жыл бұрын

    Is it easily available in our markets? Especially these elements. Kindly give more information about the availability of these elements.video very useful.Thank you very much

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hi.. balan sir... Urea, single superphosphate, muriate of pottash, ...this fertilizers now available in our market. And secondary elements including :- boron, mangnisium, zinc Commonly available in their trade name ie,... called BORAX (including boron), Magnisium sulphate(including magnisium), zinc phosphate(including zinc).. This micro nutrients are available in market. Other elements including:- molybdnem, iron,copper, manganese are rare in our market.. But we are searching different fertilizers shop.. they can find it this fertilizers.

  • @sreekantannair27
    @sreekantannair274 жыл бұрын

    Nalla avataranam

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hallo.. sreekandansir.. Thanks... ...ചെറിയ തെങ്ങുകൾക്ക് വളപ്രയോഗം നടത്തുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ Please watch this Video :- തൈ തെങ്ങുകളുടെ വളപ്രയോഗം എങ്ങനെ ചെയ്യണം. kzread.info/dash/bejne/poZ6s5OwetmTdLw.html

  • @sarasagopinath315
    @sarasagopinath3154 жыл бұрын

    Valare nalla avatharanam

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank u mam..

  • @balanveetil2089
    @balanveetil20894 жыл бұрын

    Mr Jibin thank you again

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks sir

  • @aiswaryashomeplant6645
    @aiswaryashomeplant66454 жыл бұрын

    Ok thank you

  • @jeensimon2459
    @jeensimon24594 жыл бұрын

    വളരെ നല്ല അവതരണം.... സർ പറഞ്ഞത് ഒരു തെങ്ങിന് ഒരു വർഷത്തിൽ കൊടുക്കേണ്ട അളവാണോ? തടം തടിയിൽ നിന്നും എത്ര അകാലത്തിൽ എടുക്കണം? ത്യശ്ശൂരിൽ മണ്ണുപരിഗോധനാ കേന്ദ്രം എവിടെയാണ്? ആ രീതി egiനെ

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hi jeen sir ..sory for late reply... ഒരു വർഷം കൊടുക്കേണ്ട ഏകദേശ കണക്കാണ്.അത് തടം എടുക്കേണ്ടത് തെങ്ങിൽ നിന്നും 2 meter വ്യാസത്തിൽ എടുക്കണം. ഏകദ്ദേശം 6 അടി നീളം. സാറിൻ്റ തെങ്ങുകൾ എത്ര വർഷം പ്രായമായത് ആണ് .?? അവിടെ അടുത്ത് Kv K ക്യഷി വിജ്ഞാന കേന്ദ്രം ഉണ്ടോ

  • @sundaranae2319
    @sundaranae23192 жыл бұрын

    Very good and nice presentation

  • @ranjithababu707
    @ranjithababu7072 жыл бұрын

    സൂപ്പർ അവതരണം

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    2 жыл бұрын

    Thank you madam

  • @greenplanetagrostore9007
    @greenplanetagrostore90073 жыл бұрын

    Cow Dung, Bone Meal, Neem cake , Compost ethalam kude mix chayuvanullu alavu onnu paranju tharamo. Thangeta kumbe shoshikunnu thangeta vannam kuranju varyunnu Ethanu Oru solution

  • @lijojose7512
    @lijojose75123 жыл бұрын

    Thank you sir

  • @sivanisabin1132
    @sivanisabin11323 жыл бұрын

    നല്ല അവതരണം

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thank you

  • @sithara881
    @sithara88111 ай бұрын

    Hi sir, your video is very informative. Can you tell whether we can give borax along with organic fertilizer (cowdung, veepin pinakku b kadala pinakku ) and chemical fertilizers (urea,potash )...I will be fertilizing the coconut tree during the monsoon period August last week.. after applying kummayam , will wait for 15 days and then give organic and chemical fertilizers,can I add borax along with it.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    11 ай бұрын

    Hello.. Mam.. Thankyou 💐💐please wait.. Reply later

  • @greenplanetagrostore9007
    @greenplanetagrostore90073 жыл бұрын

    Very Nice and useful information.very good presentation

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thank you

  • @abrahamchacko5126
    @abrahamchacko51263 жыл бұрын

    Nalla arivukal

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thank you

  • @vidyanandannhattuvetty5813
    @vidyanandannhattuvetty58132 жыл бұрын

    Very good information 👌

  • @makothakr9107
    @makothakr91074 жыл бұрын

    Very useful.thank u

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks Makotha sir..

  • @paulsonraphal4355
    @paulsonraphal43554 жыл бұрын

    വളരെ നല്ല വിവരണം സമയോചിതം.. ഒരു സംശയമുള്ളത് ഇത്രയും അളവ് ഒറ്റതവണയായി കൊടുക്കാമോ? കുമ്മായമിട്ട് 10 ദിവസം കഴിഞ്ഞ് എന്നതു പോലെ വളങ്ങളുടെ പ്രയോഗത്തിൽ ഇടവേളകളുണ്ടോ ?

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    കുമ്മായം ഇട്ട് 10 ദിവസത്തിന് ശേഷം ആദ്യം Npk 3 ഉം ഒരുമിച്ച് നൽകുക.... ബാക്കി വളങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം നൽകുക.

  • @gopakumarna1874

    @gopakumarna1874

    4 жыл бұрын

    സൂക്ഷ്മ മൂലകങ്ങളുടെ താൻകൾ പറഞ്ഞ അളവിൽ എവിടെ യാണ് വാങ്ങാൻ കിട്ടുക

  • @jazzman4353
    @jazzman43532 жыл бұрын

    Sir, how much kummayam I should put per fully grown c. tree, 10 days before ? Thank you 🙏

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    2 жыл бұрын

    2kg/1palm

  • @sujeeshraveendran2722
    @sujeeshraveendran27223 жыл бұрын

    How to identify dwarf coconut tree while growing time pls give the rply

  • @nvv.vasudevan
    @nvv.vasudevan4 жыл бұрын

    Thanks for information..

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you

  • @anniejacob9333
    @anniejacob93334 жыл бұрын

    Very very informative

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hi.. annie mam. thanks..

  • @sadguru6265
    @sadguru62654 жыл бұрын

    നല്ല വിവരണം

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks......സന്തോഷ് സാർ.

  • @sadguru6265

    @sadguru6265

    4 жыл бұрын

    Thankyou❤👍🙏

  • @Mathewjob15
    @Mathewjob154 жыл бұрын

    Great info thankyou

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you mathew sir..

  • @sasikumarcs1279
    @sasikumarcs12794 жыл бұрын

    Pls note that u are recommending certain micro elements equivalent to N.P.K quantity. Micro elements may be a stock mixture.of which small quantity per tree. Certain manufacturers markets 1 kg pack of micro elements of which they recommend only 250 gm per tree. Any how micro elements is too much and may cause adverse effect. Commencence will do to make rt decision. Certain microelement quantity is same as NPK quantity

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    hello sasikumar sir.... വളത്തിൻ്റെ ഈ അളവ് നൽകിയിരിക്കുന്നത് ഒരു കൃഷിസ്ഥലത്തെ മണ്ണ് പരിശോധിച്ചതിൻ്റെ Result നെ അടിസ്ഥാനമാക്കി ലഭിച്ച അളവാണ്...... അത് ഒരോ കൃഷി സ്ഥലത്തെയും മണ്ണിൽ Npk യുടെയും മറ്റ് മൂലകങ്ങളുടെയും ... അളവ് വ്യത്യാസപ്പെട്ടിരിക്കും... അതുകൊണ്ട് പ്രേക്ഷകർക്ക് മനസ്സിലാകാൻ ഒരു Aproximate കണക്കാണ് ഇവിടെ വിവരിച്ചത്... കൂടാതെ Primary elementട ആയ Npk നൽകുന്ന അതേ അളവിൽ Micro nutrients നൽകിയാൽ തെങ്ങിനെ പ്രതികൂലമായി ബാധിച്ചേക്കാം.... ഉദാഹരണത്തിന് ഒരു തെങ്ങിന് ഒരാൾ 500gm ഓളം Boron ഇട്ടുകൊടുത്തപ്പോൾ ആ തെങ്ങിലെ മച്ചിങ്ങ മുഴുവൻ കൊഴിഞ്ഞു പോകാൻ ഇടയായി.... So ... ശരിക്കും മണ്ണിലെ pHപരിശോധിച്ച് Primary, Secondary elements എത്രയാണ് എന്ന് ഉറപ്പാക്കണം. അത് ഒരു പക്ഷേ എല്ലാ കർഷകർക്കും പ്രായോഗികമായെന്ന് വരില്ല.... അതു കൊണ്ട് മൂലകങ്ങൾ അളവിൽ കൂടാതെ നൽകുന്നതിനുള്ള ഒരു അളവ് മാത്രമാണ് ഇത്.

  • @advsajih7367
    @advsajih73674 жыл бұрын

    ജിബിൻ, ഞാൻ ജിബിന്റെ വീഡിയോ ആദ്യമായാണ് കാണുന്നത്. നല്ല വീഡിയോ. ഒരു സംശയം, ചിലപ്പോൾ Silly ആയി തോന്നിയേക്കാം. ഇപ്പറഞ്ഞ 2 മുതൽ 12 വരെയുള്ള വളങ്ങൾ നമുക്ക് കടകളിൽ നിന്നും അതാത് കെമിക്കൽ പേരുകളിൽ ലഭ്യമാണോ? അതോ ഇതെല്ലാം ചേർന്ന ഒറ്റ വളമായി കിട്ടുമോ? 3 വർഷമായ തൈകൾക്ക് എത്ര അളവിൽ വളപ്രയോഗം നടത്തണം. മറുപടി തരുമല്ലോ?

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hi saji .. thanks for your favourable support... Is a good questine... ചിലത് അതേ പേരിൽ ലഭിക്കും... eg:- Boron.. എന്നാൽ മറ്റു ചിലത് :- ... Combination ആയിരിക്കും.eg:- മഗ്നീഷ്യം നമ്മൾ വാങ്ങു് മ്പോൾ magnisium sulphate എന്ന പേരിൽ ആയിരിക്കും.... അതു പൊലെ...zinc വാങ്ങുമ്പോൾ.... zinc phosphate എന്ന പേരിൽ ആയിരിക്കും. തൈ തെങ്ങുകൾക്ക് വളം നൽകുന്ന അളവ് വ്യത്യാസം ഉണ്ട് ... അത് അടുത്ത വിഡീയോയിൽ explain ചെയ്യാം.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Hello sir..... 3 വർഷം പ്രായമായ. ചെറിയ തെങ്ങുകൾക്ക് വളപ്രയോഗം നടത്തുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ Please watch this Video :- തൈ തെങ്ങുകളുടെ വളപ്രയോഗം എങ്ങനെ ചെയ്യണം. kzread.info/dash/bejne/poZ6s5OwetmTdLw.html

  • @jayarajanthalappalli4497
    @jayarajanthalappalli449718 сағат бұрын

    രാസവളങ്ങൾ ആണ് പറഞ്ഞത് ജ്യവവള അളവുകുടി പറജ്ഞ നന്നായിരുന്നു

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    9 сағат бұрын

    👍👍👍👍👍തീർച്ചയായും

  • @praveenmadhav6360
    @praveenmadhav63603 жыл бұрын

    Thank you 🌹

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thanks

  • @bijugeorge9977
    @bijugeorge99774 жыл бұрын

    Hi jibin, happy to see you again. Your video is good explained everything in detail. Keep going, best of luck.

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thank you v much....... sir ... Your encouraging support .. thanks

  • @RahulRaj-yf8hr
    @RahulRaj-yf8hr4 жыл бұрын

    Videos nu valare nala improvemnt und .. especialy presrntation ... nice job kerp going

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    താങ്ക്സ് രാഹുൽസാർ ... Thank you

  • @eswaramangalamsreeraj4465
    @eswaramangalamsreeraj44654 жыл бұрын

    കൃത്യതയാര്‍ന്നതും ലളിതവും സമയബന്ധിതവുമായ അവതരണം. ഇത്തരത്തിൽ ഒരു വീഡിയോയാണ് കാത്തിരുന്നത്. ഞാനും ഒരു തെങ്ങ് കര്‍ഷകനാണ് . മേല്‍മണ്ണ് ഒട്ടുമില്ലാതെ ചെങ്കല്ലായ ഭൂമിയില്‍ തെങ്ങ് എങ്ങനെ നടണം ?

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    I will expalin new video

  • @eswaramangalamsreeraj4465

    @eswaramangalamsreeraj4465

    4 жыл бұрын

    👍

  • @thomaskv9195
    @thomaskv91954 жыл бұрын

    Very good explenation

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    4 жыл бұрын

    Thanks., thomas sir

  • @madhavant8309
    @madhavant83093 жыл бұрын

    Very nice speech thanks

  • @fernsandcoconuttreejpj

    @fernsandcoconuttreejpj

    3 жыл бұрын

    Thank yousir

Келесі