Basumathi rice farmer Sujith ബസുമതി അരി കൃഷി കേരളത്തിൽ

ബസുമതി അരി കേരളത്തിൽ വിജയിക്കാത്ത ഒരു കൃഷിരീതിയാണ് ബസ്മതി അരി കൃഷിചെയ്യാൻ ഞാൻ സുജിത്ത് കാണിച്ച് മനസ്സിനെ അഭിനന്ദിക്കാതെ വയ്യ സുജിത്ത് കഞ്ഞിക്കുഴിയുടെ ചാനൽ എല്ലാവരും ഒന്നു കാണണേ ..
/ varietyfarmer
സുജിത് Mob +919495929729

Пікірлер: 18

  • @fibinm7600
    @fibinm76002 жыл бұрын

    ഏതായാലും ഞാൻ ഇത് എന്റെ ഫാമിലി ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഇത് അരി തന്നെ യാണോന്ന് പലർക്കും ഡൌട്ട് ഉണ്ടായിരുന്നു 👍ഇപ്പൊ അത് മാറി കിട്ടി 👍👍

  • @commonbeebee

    @commonbeebee

    2 жыл бұрын

    ok

  • @apkrocks164
    @apkrocks1648 ай бұрын

    Bashumathi seed online purchase link kittuo

  • @KrishnaKumar-du5jt
    @KrishnaKumar-du5jt2 жыл бұрын

    Good attempt.congratulations

  • @vasum.c.3059
    @vasum.c.30592 жыл бұрын

    കൊള്ളാം,ബസുമതി കൃഷിയും, മുണ്ടകനും ഇടകലർത്തിയുള്ള കൃഷി.മുണ്ടകൻ വെള്ളം ഉയർന്നു വരുന്നിടത്തു കൃഷി ചെയ്യുന്നതാണ്.ഇവിടെയും അങ്ങനെയുള്ള സ്ഥലമായിരിക്കാം.

  • @commonbeebee

    @commonbeebee

    2 жыл бұрын

    അതെ വാസുജീ....

  • @MustafaKamal.kannankillath
    @MustafaKamal.kannankillath2 жыл бұрын

    എൻ്റെ വാപ്പ ഇരുപത് കൊല്ലം മുമ്പ് ബസുമതി അരി കൃഷി തൃശൂരിൽ ഉള്ള (പുള്ള്) പാടത്ത് കൃഷി ചെയ്ത് വിജയം കണ്ടിട്ടുണ്ട്. അതെ പോലെ വീടിൻ്റെ മുന്നിൽ സാധാരണ പറമ്പിലും ബസുമതി അരി കൃഷി ചെയ്തത് മാധ്യമം പേപ്പറിൽ ഫോട്ടോ സഹിതം വന്നിരുന്നു.

  • @commonbeebee

    @commonbeebee

    2 жыл бұрын

    മുസ്തഫാ കമാൽ ഇരുപത്കൊല്ലം മുൻപ് ചരിത്രമെഴുതി അല്ലേ '...

  • @commonbeebee

    @commonbeebee

    2 жыл бұрын

    മുസ്തഫാ കമാൽ ഇരുപത്കൊല്ലം മുൻപ് ചരിത്രമെഴുതി അല്ലേ '...

  • @smph1155
    @smph11552 жыл бұрын

    👍👍👍👍

  • @MohammedIbrahim-yo2td
    @MohammedIbrahim-yo2td Жыл бұрын

    മാഞ്ചിയം ,സഫേദി മുസ്ലി,വാനില,പതിമുഖം ,എന്നിവ പോലെ വിത്ത് കച്ചവടം മാത്രമേ നടക്കൂ. വാങ്ങാൻ ആളും ഉണ്ടാകും. അരിയാക്കാൻ പഞ്ചാബിൽ പോകേണ്ടി വരുമോ?

  • @saleenakt2956
    @saleenakt29562 жыл бұрын

    👍🙏🙏🙏

  • @manukk416
    @manukk416Ай бұрын

    Not practical in wetland

  • @abiinnvv
    @abiinnvv2 жыл бұрын

    1K subscribers illaathavar undo🥺

  • @commonbeebee

    @commonbeebee

    2 жыл бұрын

    പിന്നില്ലേ .....

  • @abiinnvv

    @abiinnvv

    2 жыл бұрын

    @@commonbeebee promote cheyyaamo 🥺🥺

  • @kumarmanthuruthy229
    @kumarmanthuruthy229 Жыл бұрын

    നമ്പർ തരാമോ വിത്തിനാ

  • @commonbeebee

    @commonbeebee

    Жыл бұрын

    9495929729

Келесі