ബിരിയാണി അരി കൃഷി

23-06-21
ബസുമതി rice cultivation ചെയ്യുന്നതിന്റെ
കാര്യങ്ങളാണ് ഈ video യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Пікірлер: 93

  • @asschannel4973
    @asschannel49733 жыл бұрын

    വെയ്റ്റിംഗ്,മുന്തിരി കൃഷി യുടെ അപ്ഡേഷൻ 👍👍

  • @vijithviswa9832

    @vijithviswa9832

    2 жыл бұрын

    Updates

  • @Mohammedali-qz5cl
    @Mohammedali-qz5cl2 жыл бұрын

    ഇതൊക്കെ തിരിച്ചു വരുന്നതിൽ താങ്കൾ കാണിക്കുന്ന മനസ്സിനും അധ്വാനത്തിനും 🙏

  • @MustafaKamal.kannankillath
    @MustafaKamal.kannankillath3 жыл бұрын

    ബസുമതി ഞങ്ങളുടെ പാടത്തും പറമ്പിലും 18 കൊല്ലം മുമ്പ് കൃഷി ചെയ്തിരുന്നു. നല്ല വിളവ് കിട്ടി. പക്ഷേ നമ്മൾ കണക്ക് കൂട്ടിയ വില കിട്ടിയില്ല. പറമ്പിൽ കൃഷി ചെയ്തിരുന്നത് മാധ്യമം പേപ്പറിൽ വന്നിരുന്നു.

  • @fcindianvlogs2161

    @fcindianvlogs2161

    2 жыл бұрын

    Egane ariyaki , evidanna nelle kuthichathe

  • @Indianciti253
    @Indianciti2536 ай бұрын

    Heartfull music 👍👍👍

  • @Shan-ms1pp
    @Shan-ms1pp2 жыл бұрын

    ഇതുപോലെ ഉള്ള വീഡിയോകൾക്ക് വേണം ലൈക്കും ഷെയറും ചെയ്യാൻ യൂട്യൂബ് വരുമാനം കൊണ്ട് നാട് പച്ചപ്പു നിറയും ആരോഗ്യം ഉള്ള പച്ചക്കറികളും കിട്ടും അല്ലാതെ ആഡംബരത്തിനുവേണ്ടിയും സുഗിച്ചു ജീവിൽക്കാനും ഉള്ളവർക്ക് ഒരിക്കലും ലൈകും ഷെയറും ചെയ്യരുത് ലോകവസാനം പെട്ടന്നു വരാതെ നോക്കണം നമുക്കും കൃഷികൾ തുടങ്ങാം "വേഷം പടർന്ന ആഹാരസാദനങ്ങൾ നമുക്ക് ഒഴിവാക്കാം "

  • @cmcm2510

    @cmcm2510

    2 жыл бұрын

    👍👍🙏🙏❤❤❤

  • @shoukathali473

    @shoukathali473

    2 жыл бұрын

    ഞാനും ഇത് പോലെ പാടത്തും പറബ്ബിലും ഒരു പാട് ജോലി ചെയ്തിട്ടുണ്ട്. അത് ഒക്കെ ഒന്ന് ഓർത്ത് പോയി

  • @robin.krobin.k822

    @robin.krobin.k822

    2 жыл бұрын

    100%

  • @beenapashokan5757
    @beenapashokan57573 жыл бұрын

    മുളപ്പിച്ച വിത്ത് ,വിതയ്ക്കുന്നത് ഉൾപ്പെടുത്തിയില്ല.🤔 Brother നല്ല വീഡിയോ.👍കൃഷിയോട് കൂടുതൽ ഇഷ്ടമുള്ള മക്കളായി പുതുതലമുറ വളരട്ടെ.

  • @InspireEnjoy
    @InspireEnjoy3 жыл бұрын

    Njan adyam ayitte ane ningaludey channel kaanunnathe.... nalla ishtam ayi.... useful video

  • @rasilulu4295
    @rasilulu42952 жыл бұрын

    Super കാണാൻ ഏ റ്റവും ഇമ്പമുള്ള കൃഷി 👍👍👍😍😍😍👍🤣👍🤣👍😍👍😍

  • @farmtechcraft1724
    @farmtechcraft17242 жыл бұрын

    കൊള്ളാം 👌 നല്ല വീഡിയോ

  • @Cartier2255
    @Cartier22552 жыл бұрын

    വീഡിയോ യിലെ watermark കാഴ്ചയെ ബാധിക്കുന്നു.. വീഡിയോ കിടു 😍👍🏻

  • @user.shajidas
    @user.shajidas2 жыл бұрын

    താങ്കളെ നേരിട്ട് വന്നു കാണണം എന്നാഗ്രഹിക്കുന്നു, 👍Best wishes 🙏

  • @JOBSNEWS573
    @JOBSNEWS5732 жыл бұрын

    ഓരോ വീഡിയോസും ഞാൻ കാണാറുണ്ട് ഒരു പാട് ishtsm🥰

  • @tinjuthomast
    @tinjuthomast3 жыл бұрын

    Polikku macha....

  • @faizalkarankotil
    @faizalkarankotil3 жыл бұрын

    Bro adich polik epozhum ningale koode undaaavum ..........super maaaan......

  • @ajaysuseelan5207
    @ajaysuseelan52073 жыл бұрын

    Excellent work bro

  • @jessieabraham1359
    @jessieabraham13592 жыл бұрын

    He seems to be hardworking person. Liked and subscribed.

  • @bhadraaneesh
    @bhadraaneesh3 жыл бұрын

    All the best 😊👍🏻

  • @sandeepbaby7314
    @sandeepbaby73143 жыл бұрын

    Good 👌👌👌

  • @shabeerali6287
    @shabeerali62872 жыл бұрын

    Super..

  • @surjusuru2794
    @surjusuru27943 жыл бұрын

    Sujithetta nalla vilavu kittatte

  • @jeffyfrancis1878
    @jeffyfrancis18783 жыл бұрын

    Nice.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    Good information dear

  • @hryn8692
    @hryn86923 жыл бұрын

    Nice

  • @anjusujith7014
    @anjusujith70143 жыл бұрын

    ❤❤❤

  • @gireeshsheejah4877
    @gireeshsheejah48773 жыл бұрын

    Good

  • @pothensentertainment9075
    @pothensentertainment90753 жыл бұрын

    👏🥰

  • @jometjoseph69
    @jometjoseph692 жыл бұрын

    ബസുമതി അരിയുടെ കൃഷിയെങ്ങനെയാണന്നറിയാൻ യൂറ്റ്യൂബ് തുറന്ന് നോക്കിയത് നിങ്ങളുടെ വീഡിയോലെക്കാണ് ഞാൻ സെർച്ച് ചെയ്തിരുന്നില്ല

  • @razeikparappa
    @razeikparappa2 жыл бұрын

    വിഡിയേ കണ്ടപ്പേൾ ഒരു പാട് ഇഷ്ടമായ് 😍😍😍🌾🌾🌾🌾🌾😘 ചെട്ട എത്ര നാൾ കൊണ്ട് ചെടിയിൽ നെല്ല് പാകം അകും

  • @00000......

    @00000......

    11 ай бұрын

    സാധാരണ നെല്ല് പോലെ അത്രയും ഒക്കെ സമയം എടുക്കും

  • @artcrafts9656
    @artcrafts96562 жыл бұрын

    Itinu marketil enthu vila kittum itu kuthiyedukkan sadharana millil pattumo

  • @SureshKumar-jo3nq
    @SureshKumar-jo3nq2 жыл бұрын

    Super

  • @simianees9384
    @simianees93842 жыл бұрын

    👌👍

  • @linjithl1012
    @linjithl10123 жыл бұрын

    👍

  • @vinayakcr7185
    @vinayakcr71852 жыл бұрын

    നല്ല സ്ഥാലം അവിടെ ഒരു വീടും വസ്തുവും.. വാങ്ങാൻ തോന്നുന്നു 👌

  • @aminashukoor4467
    @aminashukoor44672 жыл бұрын

    👍👍👌👌👌👌

  • @PrasanthTS-rf6bj
    @PrasanthTS-rf6bj9 ай бұрын

    Very good

  • @showkathk4733
    @showkathk47332 жыл бұрын

    Good 👍

  • @muhammadkhan4405
    @muhammadkhan4405 Жыл бұрын

    ninga poliyaa

  • @imachos
    @imachos3 жыл бұрын

    Ee nellu avide kuthikkan pattum? Normal mill il pattumo?

  • @andriathomas7515
    @andriathomas75152 жыл бұрын

    I like it because iam a farmer

  • @ek.s6743
    @ek.s67433 жыл бұрын

    👍👍👍

  • @sajeshbhaskar88
    @sajeshbhaskar883 жыл бұрын

    ✌️✌️✌️✌️

  • @haisureshoksuresh3044
    @haisureshoksuresh30442 жыл бұрын

    ബസുമതി നെൽവിത്ത് പറിച്ചു നടന്നത് കണ്ടു അതിൻ്റെഭാക്കി വീഡി ഒകണ്ടില്ല. ഞാൻ ഒരു കർഷകൻ ആണ് കാർഷിക കർമ്മ സേനയിൽ ടെക്നീഷ്യൻ ആണ് ആ നെൽ വിതിൻ്റെ കാലമെത്ര പരിചരണ രീതികൾ എന്തേക്കെ ഒന്ന് പങ്ക് വെക്കാൻ താൽപ്പര്യപെട്ടുമോ ലൈക്കിറ്റ്

  • @razeikparappa
    @razeikparappa2 жыл бұрын

    😍😍 നെൽ ക്യഷി ചെയ്യണം എന്ന് അഗ്രഹം ഒരു പാട് ഉണ്ട് എനിക്ക് സ്വന്താ മായ് ഒരു സേൻറ് ഭുമി ഇല്ല😟😟🌾🌾🌾😘😘😘😍🌾🌾🌾

  • @vijithviswa9832
    @vijithviswa98322 жыл бұрын

    Your camera etha

  • @arunkannan5606
    @arunkannan56062 жыл бұрын

    Bro .. E nellu evideya kodukua

  • @mohamedmidlaj4927
    @mohamedmidlaj49272 жыл бұрын

    സൂപ്പർ വിത്ത് മുളപ്പിക്കാനിടുന്നതും കാണിക്കാമായിരുന്നു

  • @fr.jacobjoseph1360
    @fr.jacobjoseph13602 жыл бұрын

    New infirmatio

  • @manojts7263
    @manojts72633 жыл бұрын

    ഇങ് പോരട്ടെ...

  • @rajeshpochappan1264
    @rajeshpochappan12642 жыл бұрын

    Namaste 🙏

  • @mohammedrasheed1174
    @mohammedrasheed11742 жыл бұрын

    ഇതിന്റെ വിത്തു ഉണ്ടോ

  • @sameernaifa5053
    @sameernaifa50532 жыл бұрын

    Vilavu kanikkanam

  • @sreejithsree8437
    @sreejithsree8437 Жыл бұрын

    ബ്രോ 5kg ബസുമതി നെല്ല് വേണമല്ലോ എങ്ങനെയാണ് ..?

  • @AbrahamMani-sy7lx
    @AbrahamMani-sy7lx2 ай бұрын

    Chetta please make a video telling all details of pineapple farming

  • @aswindas3464
    @aswindas34643 жыл бұрын

    ബ്രോ... ഫിൻഷർ തീറ്റ കൊടുത്ത പോത്തിന്റെ കാര്യം എന്തായി... കൊടുക്കാൻ അൽപ്പം പേടിയുണ്ട് അതാണ്...

  • @joshyantony4682
    @joshyantony46822 жыл бұрын

    Krishiye...prolsaahippikunna..govermentillalo

  • @preethysarin6401
    @preethysarin64012 жыл бұрын

    Music മാറ്റിക്കൂടെ.

  • @aroundme7830
    @aroundme78302 жыл бұрын

    Ith vilkanulla facility nammude keralathil undo

  • @sumis7528

    @sumis7528

    7 ай бұрын

    Have tie up with shops or restaurants and sell on your own

  • @abdulsalamp1159
    @abdulsalamp11592 жыл бұрын

    ഇത് എവിടെയാ സ്ഥലം

  • @harisshareef564

    @harisshareef564

    2 жыл бұрын

    കഞ്ഞിക്കുഴി ആലപ്പുഴ

  • @shafikmshafikm5655
    @shafikmshafikm56553 жыл бұрын

    അരി നിങ്ങളുടെ ബ്രാൻഡിൽ ഇറക്കുക

  • @ashrafkottakkal6449
    @ashrafkottakkal64492 жыл бұрын

    ഇത് എവിടെയാ സ്‌ഥലം

  • @harisshareef564

    @harisshareef564

    2 жыл бұрын

    കഞ്ഞിക്കുഴി ആലപ്പുഴ

  • @athulkrishna3034
    @athulkrishna30342 ай бұрын

    ഫോൺ നമ്പർ തരുമോ ബസുമതി വിത്ത് എനിക്ക് വേണമായിരുന്നു

  • @fibinm7600
    @fibinm76002 жыл бұрын

    ഞാൻ കുറെ കാലമായി ഈ ഒരു വിഡിയോ തപ്പി നടക്കുന്നു. ഇത് അരി തന്നെ യാണോ ന്ന് വരെ ഞങ്ങളുടെ നാട്ടിൽ സംശയം ഉണ്ടായിരുന്നു ഇപ്പോ അത് മാറികിട്ടി. നല്ല വിഡിയോ 👍👍

  • @achuthanandvattakkat8216
    @achuthanandvattakkat82163 жыл бұрын

    നെല്ല് അരി ആക്കുന്നത് എവിടെയാ. ഒരേക്കർ ചെയ്ത് അരി ആക്കുമ്പോ പൊടിയുന്നു.

  • @VijayKumar-sx8pp

    @VijayKumar-sx8pp

    2 жыл бұрын

    ഇതിനുവേണ്ടി പ്രത്യേകം മില്ലുണ്ടെന്നു തോന്നുന്നു

  • @abdulazeez1099
    @abdulazeez10992 жыл бұрын

    Chira.nallu.annu.parayum.malappuram.kar.athinta.manam.onu.varathana.mona

  • @SanthoshKumar-pv4rg
    @SanthoshKumar-pv4rg Жыл бұрын

    വിത്ത് കിട്ടുമോ

  • @00000......

    @00000......

    11 ай бұрын

    Amazon Flipkart etc

  • @00000......

    @00000......

    11 ай бұрын

    Search basmati seeds

  • @hydroospm2339
    @hydroospm23392 жыл бұрын

    ബസുമതി ബിരിയാണി അരി അല്ല.... ജീരക ശാല ഗന്ധകാശാല എന്നിവയിൽബപെടുന്ന അരിയാണ് ബിരിയാണിക്ക് ബസുമതി ഫ്രൈഡ് റൈസ് ന് പറ്റിയതാണ്...

  • @fashiontailoring5063

    @fashiontailoring5063

    2 жыл бұрын

    Pottan

  • @vinod4833

    @vinod4833

    2 жыл бұрын

    @@fashiontailoring5063 ബസുമതി അരി കൊണ്ടാണ് തെക്കൻ കേരളത്തിൽ പലയിടത്തും ബിരിയാണി ഉണ്ടാക്കുന്നത്....

  • @mohammedrasheed1174
    @mohammedrasheed11742 жыл бұрын

    ഫോൺ നംബർ തരൂ

  • @surjusuru2794
    @surjusuru27943 жыл бұрын

    Sujithetta nalla vilavu kittatte

  • @sibinchandran1564
    @sibinchandran15642 жыл бұрын

    Super

  • @vijilvijay6054
    @vijilvijay60542 жыл бұрын

    ❤❤❤

  • @hydroospm2339
    @hydroospm23392 жыл бұрын

    ബസുമതി ബിരിയാണി അരി അല്ല.... ജീരക ശാല ഗന്ധകാശാല എന്നിവയിൽബപെടുന്ന അരിയാണ് ബിരിയാണിക്ക് ബസുമതി ഫ്രൈഡ് റൈസ് ന് പറ്റിയതാണ്...

  • @fashiontailoring5063

    @fashiontailoring5063

    2 жыл бұрын

    Poda potta

  • @vinod4833

    @vinod4833

    2 жыл бұрын

    ബസുമതി അരി കൊണ്ടാണ് തെക്കൻ കേരളത്തിൽ പലയിടത്തും ബിരിയാണി ഉണ്ടാക്കുന്നത്. ഹൈദരാബാദ്, ലക്നൗ, കൊൽക്കത്ത ബിരിയാണികളും ബസ്മതി അരി കൊണ്ടാണ് പാചകം ചെയ്യുന്നത്....

  • @00000......

    @00000......

    11 ай бұрын

    ​@@vinod4833പക്ഷേ ബസ്മതി അരി ആണു കാഴ്ചക്കും രുചിയിലും നീളത്തിലും എല്ലാം ബെറ്റർ ജീരാ റൈസ് ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്നത് പെട്ടെന്ന് കട്ടപിടിച്ച് ഇരിക്കുത്തതും ചെറുതും അൽപ്പം വ്യത്യസ്ത രുചി ഉള്ളതും ആണ്

Келесі