നെൽവയൽ മണ്ണിട്ട് നികത്തിയവർക്കെതിരെ കർശന നടപടി വരുന്നു/ A plus Tube/Malayalam/AdvshereefNedumangad

A plus tube/നെൽവയൽ മണ്ണിട്ട് നികത്തിയവർക്കെതിരെ കർശന നടപടി വരുന്നു/ A plus Tube/Malayalam/AdvshereefNedumangad
#databank
#data
#bhoomitharammattam
#landfilling
#action
#sales
#salestips
#btr
#thanadaperLong video
#Aplustube
#advsheteefnedumangad
Advocate, High court of Kerala
Instagram
#shereefNedumangad
Facebook
Shereef Nedumangad
Educational Qualification
MA,MBA,LL B, DJ, PGDHRM, PGDFC
Columnists
Malayala Manorama weekly for the last 25 years
Practicing High court of Kerala as an Advocate
Author of Books
1.അറിയാത്തതും അറിയേണ്ടതും( Published by DC Books.Kottayam)
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
bringing you the latest and most relevant information on a wide range of topics designed to empower and inspire.

Пікірлер: 40

  • @rrrrrrrrrrr70
    @rrrrrrrrrrr7011 күн бұрын

    കേരളത്തിൽ. നെൽ കൃഷി നടത്തിയാൽ രണ്ട് ഒലക്ക കിട്ടും:

  • @princevarghese3458
    @princevarghese345811 күн бұрын

    നെടുമ്പാശ്ശേരി വീമാന താവളഠ മൊത്തം നെൽപ്പാടഠ ആയിരുന്നു.

  • @meerashylakan1600
    @meerashylakan160011 күн бұрын

    ഞങ്ങൾക്ക് 26 സെന്റ് തണ്ണീർത്തടം ഉണ്ട് വീട് വയ്ക്കാൻ വേറെ വസ്തുയൊന്നും ഇല്ല ഞങ്ങൾ വാടകക്ക് താമസിക്കുകയാണ്.. ഈ തണ്ണീർ തടം സർക്കാർ തന്നെ സംരക്ഷിച്ചിട്ടു ഞങ്ങൾക്ക് വീട് വയ്ക്കാനുള്ള വസ്തു പകരം തരാൻ ഉള്ള നടപടികളെന്തെങ്കിലും സർക്കാരിന് ചെയ്യാൻ സാധിക്കുമോ?

  • @bijugopalank6844
    @bijugopalank684411 күн бұрын

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

  • @aplustube2557

    @aplustube2557

    10 күн бұрын

    നമസ്കാരം പ്രിയ ബിജു

  • @zolmatemedia7189
    @zolmatemedia71898 күн бұрын

    ന്റെ നാട്ടിൽ നടുപ്പാടത്ത് വെച്ച രണ്ടു നില വീടുകൾ ഇഷ്ടംപോലെ കാണിച്ചു തരാം...നാട്ടുകാരെ പറ്റിക്കാൻ ഓരോ നിയമങ്ങൾ.

  • @aplustube2557

    @aplustube2557

    7 күн бұрын

    വ്യാപകമായി ഇത്തരം നിർമാണങ്ങൾ ഉണ്ട്

  • @uniteddreams4099
    @uniteddreams409911 күн бұрын

    പാലക്കാട് ലുലു നിൽകുന്ന ഭാഗം ത്രിശൂർ പുഴക്കൽ ഉള്ള സർവ്വ ബിൽഡിങ്ങും നെൽവയൽ ആണ് പാലക്കാട് മിക്ക സ്ഥലങ്ങളും നെൽവയൽ നികത്തിയത് ആണ് ...നടക്കാത്ത കാര്യം ആണ് ഇതൊക്കെ.....അഥവാ നടന്നാൽ ഇനി ഒരിക്കലും കേരളം ഭരിക്കുന്ന ഈ പാർട്ടി ഇനി ജയിക്കില്ല

  • @nalinimanohari2345
    @nalinimanohari234511 күн бұрын

    ഓഹോ... എന്നാൽ പിന്നെ eastfort ഉള്ള സകല സ്ഥലവും പാടം നികത്തിയതാ ണ് 😂😂😂😂, കൊച്ചിയിലെ flat കൾ വില്ലകൾ എല്ലാം പാടം നികത്തി യാണ് 😅😅😅

  • @noorulhasan6688
    @noorulhasan668811 күн бұрын

    NH.... കോരി കളഞ്ഞു നെൽവായൽ ആക്കുമോ.,...? മണ്ടത്തരം... നാടിനെ നശിപ്പിക്കുന്നു

  • @GeorgeT.G.
    @GeorgeT.G.11 күн бұрын

    good information

  • @aplustube2557

    @aplustube2557

    10 күн бұрын

    Thanks dear George

  • @Thetradermallu
    @Thetradermallu11 күн бұрын

    Sir nammude vasthuvinte karam mattoral adach kaivashapeduthiyal nammal enth nadapadiyanu edukendeth reply please

  • @aplustube2557

    @aplustube2557

    10 күн бұрын

    വില്ലേജ്/സർവ്വേ വകുപ്പുകളിൽ ആദ്യം പരാതി നൽകുക തുടർന്ന് ഒരു സിവിൽ കേസും ഫയൽ ചെയ്യേണ്ടിവരും

  • @annibabu416
    @annibabu41611 күн бұрын

    എന്റെ സ്ഥലത്ത് പത്തു പന്ത്രണ്ട് വർഷം പഴകമുള്ള തേങ്ങ മരം നിൽപ്പുണ്ട് അത് വെട്ടി കളയാൻ പറയുമോ

  • @chembakavally586
    @chembakavally58611 күн бұрын

    sir 2017 ന് മുൻപ് വാങ്ങിയ സ്ഥലത്തിന് തരം മാറ്റുമ്പോൾ ഫീസ് അടക്കണമോ

  • @sakeerhussain1143
    @sakeerhussain114311 күн бұрын

  • @aplustube2557

    @aplustube2557

    10 күн бұрын

    Thanks dear sakkeer

  • @chembakavally586
    @chembakavally58611 күн бұрын

    സിർ ഞാൻ 2002 ഇൽ 37സെന്റ്റ് സ്ഥലം വാങ്ങി അതിൽ നിന്ന് 2007 ഇൽ 16 സെന്റ് കൊടുത്തു 2023 ഇൽ 4സെന്റും കൊടുത്തു ഇനി ബാക്കി 17സെന്റ് ഉണ്ട് ഇപ്പോൾ തരം മാറ്റുമ്പോൾ ഫീസ് അടക്കണോ

  • @lilymj2358
    @lilymj235811 күн бұрын

    Paisa പിരിക്കാൻ ഒരു വഴിയായി. വലിയ വലിയ.ആളുകളെ മരട് ഫ്ലാറ്റ് പൊട്ടിച്ച പോലെ പിടിക്കുമോ. പല വീടുകളിലും വെള്ളം കേറുന്നത്തിൻ്റെ മെയിൻ reason. എന്തു മാറ്റം വരും.

  • @aksufairtmda7075
    @aksufairtmda707511 күн бұрын

    20 വർഷത്തോളമായി കൃഷി ചെയ്യാതെ കിടക്കുന്ന ഭൂമി നിയമപരമായി തരംമാറ്റിതന്നതാണ് ഇത് ഈ നിയമത്തിനു ബാധകമാണോ

  • @kthmallus5700
    @kthmallus570011 күн бұрын

    Rdo ilninnu tharam mattiya buomi eee niyamam bathakamanno

  • @aplustube2557

    @aplustube2557

    10 күн бұрын

    റവന്യൂ രേഖകളിലും മാറ്റം വരുത്തിയിട്ടുണ്ടോ

  • @muhammedazgar274
    @muhammedazgar2746 күн бұрын

    കേരളം നോർത്ത് കൊറിയ ആവുമോ 😂😂😂

  • @JoysrTVM
    @JoysrTVM11 күн бұрын

    ❤❤❤❤❤tvm

  • @pps6989
    @pps698911 күн бұрын

    Ith onnum nadakkoola

  • @sharafudheenthekkayil3834
    @sharafudheenthekkayil383411 күн бұрын

    റേഷൻ കാർഡിലെ അഡ്രെസ്സ് തിരുത്താൻ മക്കളുടെ (2 പെൺ കുട്ടികൾ,വയസ്സ് -10,13) പേരിൽ പഞ്ചായത്തിൽ നിന്നും റെസിഡൻസ് സിർട്ടിഫിക്കറ്റ് കിട്ടുമോ????(ഉമ്മയുടെ പേര് ആധാർ കാർഡിലും (SHAMSEERA SHARAFUDHEEN)റേഷൻ കാർഡിലും (SHAMSEERA K) വിത്യാസം ഉണ്ട്.... ഉപ്പ പ്രവാസി ആയത് കൊണ്ട് റെസിഡൻസ് സിർട്ടിഫിക്കറ്റ് കിട്ടില്ല, ഉപ്പയുടെ പേരിലാണ് വീടും പറമ്പും )

  • @aplustube2557

    @aplustube2557

    10 күн бұрын

    ആരാണ് ആ വീട്ടിൽ താമസിക്കുന്നത് dear Sharaf അവർ താമസിക്കുന്നു എന്ന് കാണിക്കുന്നതാണ് റെസിഡൻസ് സർട്ടിഫിക്കറ്റ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അല്ല

  • @sharafudheenthekkayil3834

    @sharafudheenthekkayil3834

    10 күн бұрын

    @@aplustube2557 ok sir thanks🌹🌹🌹🌹

  • @royvarghese9364
    @royvarghese936411 күн бұрын

    വളരെ നല്ലത് ഇനിയും ഒരു പ്രളയം ഉണ്ടാവാതിരിക്കട്ടെ❤

  • @MJR519
    @MJR51911 күн бұрын

    ബംഗാളികൾക്ക് ജോലിയുണ്ടാകാനുള്ള പരിപാടിയാ

  • @meerashylakan1600
    @meerashylakan160011 күн бұрын

    ഞങ്ങൾക്ക് 26 സെന്റ് തണ്ണീർത്തടം ഉണ്ട് വീട് വയ്ക്കാൻ വേറെ വസ്തുയൊന്നും ഇല്ല ഞങ്ങൾ വാടകക്ക് താമസിക്കുകയാണ്.. ഈ തണ്ണീർ തടം സർക്കാർ തന്നെ സംരക്ഷിച്ചിട്ടു ഞങ്ങൾക്ക് വീട് വയ്ക്കാനുള്ള വസ്തു പകരം തരാൻ ഉള്ള നടപടികളെന്തെങ്കിലും സർക്കാരിന് ചെയ്യാൻ സാധിക്കുമോ?

Келесі