നെഞ്ചിരിച്ചിൽ, അസിഡിറ്റി.. .കാരണങ്ങളും പരിഹാരവും..

നെഞ്ചിരിച്ചിൽ, പുളിച്ചു തികട്ടൽ, അസിഡിറ്റി, വയറിന് പെരുക്കം എന്നീ പ്രശ്നങ്ങൾ ഉണ്ടാകാത്തവർ കുറവാണ്.. ഈ അസ്വസ്ഥതകൾ ഉണ്ടെങ്കിൽ നമ്മുടെ ഉന്മേഷം പോലും പോകും.. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു ? എങ്ങനെ പരിഹരിക്കാം ?

Пікірлер: 496

  • @maheshkp6087
    @maheshkp60875 жыл бұрын

    വളരെ പ്രധാനപെട്ട വിവരങ്ങൾ പൊതുജനങ്ങൾക്കായി പങ്കുവച്ച സാറിന് എങ്ങനെയാണു ആശംസകൾ അർപ്പിക്കേണ്ടത് എന്ന് അറിയില്ല. വിലകൊടുത്താൽ കിട്ടാത്ത വിവരങ്ങൾ തന്ന സാറിന് ഒരായിരം നന്ദി. നമസ്കാരം.

  • @sairajeev2402

    @sairajeev2402

    4 жыл бұрын

    👍

  • @zameeladil9257

    @zameeladil9257

    4 жыл бұрын

    Om

  • @sathykumari3827

    @sathykumari3827

    2 жыл бұрын

    God bless you❤

  • @faisalmanjeri5918
    @faisalmanjeri59185 жыл бұрын

    വിലമതിക്കാനാവാത്ത നല്ല അറിവുകൾ പങ്ക് വെച്ച സാറിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല ,

  • @thangamvasudevan675

    @thangamvasudevan675

    Жыл бұрын

    Thank youDoctor

  • @abirealestate5946
    @abirealestate59464 жыл бұрын

    താങ്ക്സ് ഡോക്ടർ... നിങ്ങളുടെ ഇൻഫർമേഷൻ എനിക്കു ഒരു പാട് ഉപകാരപ്പെടുന്നുണ്ട്

  • @arathyashokanashokan4335
    @arathyashokanashokan43354 жыл бұрын

    നന്നിയുണ്ട് ഡോക്ടർ..... എനിക്ക് നെഞ്ചേരിച്ചിലുണ്ടാകാറുണ്ട്.... എന്ത് ചെയ്യണൊന് അറിയാതെ ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്...... വളരെ നല്ല ഇൻഫെർമേഷൻ ആണ് തനതു..... താങ്ക്സ്...

  • @mahadevankrishnamoorthy1904
    @mahadevankrishnamoorthy19045 жыл бұрын

    Thank you very much for the most useful lnformationshared to the public. May God bless you a lo g healthy life to serve the community.

  • @Ushakumari-yc7pm
    @Ushakumari-yc7pm2 жыл бұрын

    നന്നായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്ന സാറിന് ഒരായിരം നന്ദി 🙏

  • @sinim9524
    @sinim95242 жыл бұрын

    ഇത്രയും നല്ലരീതിയിൽ പറഞ് തന്ന സാറിന് നന്ദി

  • @555athul
    @555athul4 жыл бұрын

    Rajesh sir nte video njaan like cheytitte kaanaan tudangarullu.. You tube il. Hats off u sir.. very nice n useful video.. :)

  • @sumavijay3045
    @sumavijay30455 жыл бұрын

    Vallatha budhimuttil anu Kure nalayi doctorkku nanni. Valarey valarey upakara pradhamayi

  • @indiramohan8493
    @indiramohan84932 жыл бұрын

    താങ്ക്സ് Dr.. കുറെ ദിവസമായി എനിക്കു ഈ പ്രശ്നം ഉണ്ട്.. ഇനി ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാം 🙏🏻

  • @Jithooottycom
    @Jithooottycom4 жыл бұрын

    Valare adhikam nanniyund dr. Very friendly speaking.....

  • @josek.t8027
    @josek.t80274 жыл бұрын

    Sir ഞാൻ അസിഡിറ്റി നെച്ചെരിച്ചിൽ മൂലം വളരെയധികം കഷ്ടപെടുന്ന ആളാണ് ഈ അറിവുകൾ പറന്നു തന്നതിന് നന്ദി

  • @shajithashaji4508

    @shajithashaji4508

    2 жыл бұрын

    ഞാനും

  • @jameelamajeed7082

    @jameelamajeed7082

    2 жыл бұрын

    എനിക്കും ഉണ്ട്

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    നിങ്ങളുടെ ആരുടെ എങ്കിക്കും അസുഗം മാറിയോ.. എന്നിക്കു ഉണ്ട് ഹൈറ്റസ് ഹെർണിയ ആണ്‌... നെജ് എരിച്ചാൽ ഗ്യാസ്.. ശോസം തടസം അങ്ങനെ കുറെ ഉണ്ട്... ഇംഗ്ലീഷ് മരുന്നു കഴിച്ചു കുറവ് ഇല്ല. ഇപ്പോൾ ഹോമിയോ കഴിക്കുന്നു

  • @josek.t8027

    @josek.t8027

    2 жыл бұрын

    @@user-by3ip1hc3e എനിക്ക് 65 വയസുണ്ട് അസിഡിറ്റി മൂലം വളരെ കഷ്ടപ്പെട്ടിരുന്നു 5 വർഷക്കാലം അലോപ്പതി ഗുളിക കഴിച്ചു പൂർണ്ണ സുഹം ലഭിക്കാത്തതുകൊണ്ട്‌ നിർത്തി ഇപ്പോൾ ഞാൻ അതികമാകുന്ന സമയം ഹോമിയോ കഴിക്കുന്നു എനിക്ക് ബിപി ശ്വാസംമുട്ട് അസുഹം ഉണ്ട് രാജേഷ് ഡോക്ടർ പറഞ്ഞതുപോലെ ഭക്ഷണം കണ്ട്രോൾ ചെയ്താൽ വളരെ മാ റ്റംഉണ്ട് പ്രത്യേകിച് എരിവ് പുളി പഴകിയ ഭക്ഷണം നേരത്തിനുള്ള ഭക്ഷണം ഞാൻ ഇപ്പോൾ ഇത് പാലിക്കുന്നു അതുകൊണ്ടു എനിക്ക് ആശ്വാസം ഉണ്ട്

  • @user-by3ip1hc3e

    @user-by3ip1hc3e

    2 жыл бұрын

    @@josek.t8027 enniku 26 ആണ്‌ age ente കാര്യം ഓക്കേ കഷ്ടം ആണ്‌.... സെർജറി ചെയ്താലും പ്രശ്നം ആണ്‌.. ചെയ്തവർ പറയുന്നു ചെയ്യരുത് എന്ന്.. ചെയ്താൽ ഗ്യാസ് പ്രോബ്ലം കുടുക ഒള്ളു പിന്നെ നമ്മൾ ചാർത്തിക്കില്ല അങ്ങനെ ഓക്കേ പറയുന്നു...

  • @suhailsuhu8783
    @suhailsuhu87832 жыл бұрын

    ഒരു പാട് നന്ദി ഉണ്ട് നല്ല അറിവ് പകർന്ന് തന്നതിന്

  • @sajikesav249
    @sajikesav2493 жыл бұрын

    Thank you doctor..very useful information from you ...thank you very much

  • @viromaskitchen2384
    @viromaskitchen23843 жыл бұрын

    Enik കുറച്ചു ദിവസം ആയിട്ടു ഉണ്ട് ഞൻ pedichu epo manasilayi thank you sir njn sirinu vendi sirinte kudubhathunum വേണ്ടി prarthikkundu god bless you sir.

  • @cicilydevassia7746
    @cicilydevassia7746 Жыл бұрын

    സാർ വളരെ നന്നായി പറഞ്ഞു തരുന്നു

  • @muhammedshafeeque9969
    @muhammedshafeeque99695 жыл бұрын

    നല്ല അവതരണം.. താങ്ക്സ് സർ

  • @sunandaprabhu8582
    @sunandaprabhu85825 жыл бұрын

    Thank you very much sir

  • @srilanpg
    @srilanpg3 жыл бұрын

    plz explain the good and bad side of sabja/basil seeds and how to in take

  • @smrithi4303
    @smrithi43034 жыл бұрын

    Dctr od enik engane nanni parayanam nariyila.. thnq sir 👏enik acidity problem valare kuduthaylayrunu.. 3 months kudumpo vomiting swasa thadasam chuma oke varum.. 3 yrs o mato ayi.. anti gastritics nnanu endoscopy cheythapo kantathu.. apo dctre kanum one month medcine apo korayum.. athu kaynj veentum acidity problem varum.. njan sir alla acidity nte videos sum kantu epo 7 months ayi kanum.. pinne athoke njan folow cheythu epo nalla matam int... pinne njan acidity prblem thinu hspitel il poventi vannatila... thanq so much sir..

  • @anithanair6627
    @anithanair66272 жыл бұрын

    Thank you Doctor for your valuable information 🙏🙏

  • @hijuu7211
    @hijuu72113 жыл бұрын

    Dr paranjath correct aanu... Enik oily fud kazichal thondayil bayankara earichil aanu thanks sir.. Ithine patti nokkiyapo aarum ithra detailed aayit parayunnilla.. Dr ku orupaad nanni🙌

  • @jijishaiju5543
    @jijishaiju55435 жыл бұрын

    Hi sir iam Ur new subscriber.ee video enikk upakarappettu.

  • @daisymv4532
    @daisymv45323 жыл бұрын

    Thank you very much for your valuable information 👍

  • @daisymv4532

    @daisymv4532

    3 жыл бұрын

    Thank you Sir for your valuable talk.Sir, ente purath,left sidil maravip und:; one week kazhinju.why did sir?

  • @mollyjose1212
    @mollyjose12124 жыл бұрын

    Thank you doctor for the valuable information

  • @vijayanvijayan696

    @vijayanvijayan696

    4 жыл бұрын

    Pith athinu oru marunu paranju tharu Dr

  • @riyazmohammedsullia9744
    @riyazmohammedsullia97443 жыл бұрын

    ningal oru sambavam thanney ningaludey video kanumbo oru samadanam

  • @athirakarthikeyan9855
    @athirakarthikeyan98554 жыл бұрын

    List out some carbohydrates rich food

  • @marytx2366
    @marytx23664 жыл бұрын

    Thanku Sir

  • @kpgeethavarma
    @kpgeethavarma2 жыл бұрын

    Suppar മെസേജ് ഡോക്ടർ.

  • @aishwaryaarjun3104
    @aishwaryaarjun31045 жыл бұрын

    Cinnamon powder ett thilappicha vellam kudichal vall kuzhappamundo...doctor pl pls rly 👋

  • @samavedamnavilunarthiyaswa905
    @samavedamnavilunarthiyaswa9055 жыл бұрын

    Thankyou for these valuable speech

  • @miquedadmikku8869
    @miquedadmikku88695 жыл бұрын

    Thanks sir you are great

  • @sarithapraveen1772
    @sarithapraveen17722 жыл бұрын

    Thank you sir for this great information.. 🙏

  • @naseeramajeed2206

    @naseeramajeed2206

    2 жыл бұрын

    Engany undakumbol. Veendum bakshanam kayekkan tonum

  • @seenaseenath6282
    @seenaseenath62825 жыл бұрын

    Dr anik bled kuravan wt koodudalum 90aan bled koodanum wt kurayanum oru vazhi paranju tharumo pls rply

  • @shalirajpp4372
    @shalirajpp43725 жыл бұрын

    നന്ദി ഡോക്ടർ

  • @mohassenbabukhbabu3480
    @mohassenbabukhbabu34804 жыл бұрын

    Sir thagal egane vedioel paraju pogugayallade chodikunnadinu oru marpadi paraunnillalo?

  • @gangark6034
    @gangark60343 жыл бұрын

    Good information sir Thanks

  • @sharathkannur9561
    @sharathkannur95614 жыл бұрын

    Sir 2 months aaayi Panthocid kazikkunnud endoscopic acidity aanenna parayunne pulitchath kettalinu purame toyletll pokalum und eth maaaroole

  • @georgekuttythomas4603
    @georgekuttythomas46035 жыл бұрын

    Very good information

  • @azishamlaazishamla9965
    @azishamlaazishamla99655 жыл бұрын

    Thanks sir

  • @sunilku111
    @sunilku1114 жыл бұрын

    അറിവ് കിട്ടി... പക്ഷേ ഏത്തക്ക കഴിച്ചാൽ പുളിച്ചു തികട്ടൽ കൂടുതലാണ് എന്നാണ് അനുഭവം

  • @manjumolpaul5900
    @manjumolpaul59004 жыл бұрын

    thank you 👍

  • @anuragambika5642
    @anuragambika56422 жыл бұрын

    Thank you doctor... ❤️

  • @pravithapravi6815
    @pravithapravi68152 жыл бұрын

    Thanks for the information sir😘

  • @manumohan4996
    @manumohan49963 жыл бұрын

    Anik oru paadu upagaram aanu sir nte videos thaks

  • @aryasoj
    @aryasoj4 жыл бұрын

    sir ente mmmyk liver cirosis ullathukond orupad acidity problms undakarund.. omeprozole edukunnund once a day natural ayit gas kurakan ethram patients nu patiya tips parayamo gas karanam ennum chest pain aanu

  • @isnbbd9265
    @isnbbd92654 жыл бұрын

    Thankyou Sir good message eanikke acidity unde

  • @AchuAswathi-ee6xw
    @AchuAswathi-ee6xw Жыл бұрын

    Thnksssss ഡോക്ടർ 🙏🙏🙏👍🥰❤❤🌹🌹

  • @lathikar7441
    @lathikar74415 жыл бұрын

    Good information..

  • @kuttanpaintingworks
    @kuttanpaintingworks3 жыл бұрын

    താങ്ക്യൂ ഡോക്ടർ ❣️❣️❣️

  • @safoora772
    @safoora7722 жыл бұрын

    Dr. Acidity ക്ക് എന്തെങ്കിലും medicine പറഞ്ഞു തരുമോ?

  • @sujeenaskitchen6789
    @sujeenaskitchen67894 жыл бұрын

    Sir...enik kappa kazhichal nattellil gas kayarunnu... Stomach IL problem Ella... Kuniyano erikkano patunnilla... Kambi Kuthi kayariya pole pain... Enthu kondanu ethu. ?ethinu Oru solution undo? Video edumo?

  • @ALLIN-mx4nr
    @ALLIN-mx4nr4 жыл бұрын

    Eno water'l mix cheythu kudikunathil entheghilum issues undo?

  • @shaashaa1188
    @shaashaa1188 Жыл бұрын

    Thanku Docter🙏🙏

  • @philipsk5460
    @philipsk54603 жыл бұрын

    thank you morum vellam kodikkumbol nalla maatam onde

  • @Ziyu-b8t
    @Ziyu-b8t5 жыл бұрын

    Very useful

  • @sh8514
    @sh85143 жыл бұрын

    താങ്ക്സ് ഡോക്ടർ

  • @rishnabrainab1836
    @rishnabrainab18364 жыл бұрын

    dr curd pole idakkide thikattivarunnathu enthu kondanu.pandazid daily kazikkunnathu problem undo

  • @abhiramraju45

    @abhiramraju45

    2 жыл бұрын

    Bro ayine ntha cheythey

  • @athiraayyappan3211
    @athiraayyappan32115 жыл бұрын

    Thanks Dr

  • @rugminir8169
    @rugminir81692 жыл бұрын

    IBS,GERD ഇവയുടെ എല്ലാം കാരണവും പരിഹാരങ്ങളും പറയാമോ Dr.

  • @nishajohnk1526
    @nishajohnk15262 жыл бұрын

    Sir, food kazhichu kazhinjal vomiting tendancy undakunnathu acidity aano? Plz rply

  • @sudheeshk2806
    @sudheeshk28064 жыл бұрын

    ഏത് ഉണ്ടായാൽ മാറാൻ എന്താണ് മരുന്ന്

  • @aswathishahin4945
    @aswathishahin49455 жыл бұрын

    Sir ente molk 2.6 years always vayer vedana parayunnu.. doctor kanichu scan okke cheythu.ellam normal aanu.gas pblm aanu.ella foodinum aval parayunnu.sir enthukond aanu ithu ..engane control cheyam

  • @marysunny6956
    @marysunny69564 жыл бұрын

    Sir what is the treatment fir small hytus hernia. I am suffering burning sensation. Small hytus hernia showing in color ct scan. Pls. Suggest any remedt

  • @shafeeqtk7251
    @shafeeqtk72514 жыл бұрын

    എനിക്ക് ഭക്ഷണം കഴിച്ചാൽ മാനസികമായി ടെൻഷൻ വരുന്നു ഇടക്കിടക്ക് ബാത്റൂമിൽ പോകേണ്ടതായി വരുന്നു ഭക്ഷണം കഴിച്ച് ചിലപ്പോൾ ഉറക്കക്കുറവ് വരുന്നു ചെറിയ രീതിയിൽ പ്രശ്നം ഉള്ള ആളാണ് എന്താണ് പരിഹാരം സർ

  • @demopv7712
    @demopv77123 жыл бұрын

    Acidity undayal ksheenam anubavappedumo

  • @afsal_ch
    @afsal_ch5 жыл бұрын

    Kashu maanga kazhichal ulcer maarum... pazhutha kashumaanga daily 2 or 3 kazhichu nokkooo..... doctore kanditt nadakkathath kashu maangakk kazhinhu.... ente anubhavam aanu....

  • @anjalimanish8005

    @anjalimanish8005

    4 жыл бұрын

    Ethra naal kazhikanam?

  • @krishodc8441
    @krishodc84414 жыл бұрын

    Doctor mng brush cheyumbol vomit varum pulicha pole oru vellam enth cheyanam

  • @gamingvibes1767
    @gamingvibes17674 жыл бұрын

    Thanks ❣️

  • @v3hugger717
    @v3hugger7174 жыл бұрын

    Hello doctor enikk oru samshayam ee stitches avida misha thadi varoo oru accident pani kitty atha oru video chayyavoo plzzzz

  • @shahananavas4692
    @shahananavas46923 жыл бұрын

    Sir enikk fasting(Ramadan) laan nenjerichil undakaar??

  • @nobin598
    @nobin5984 жыл бұрын

    Doctor ithe ariyan endoscopy cheyendathundo..... endoscopy cheytal enthenkilum problem verumo

  • @JancysVibrantVlogs
    @JancysVibrantVlogs3 жыл бұрын

    Thanku

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu33135 жыл бұрын

    Sir enikku pils undayirunnu homio kazhichu kuravundu.but pallu thekkumbol okkanam vararundu.njan ethenkilum Dr: kaanano?

  • @MeghaMegz
    @MeghaMegz3 жыл бұрын

    Thank you..

  • @prameelasrinivasan3984
    @prameelasrinivasan39845 жыл бұрын

    Nalla gungal koodiya arivanu sr

  • @fizansworld4655
    @fizansworld46555 жыл бұрын

    Thaankss sir

  • @reyaaji300
    @reyaaji3005 жыл бұрын

    chakka oke vevichu kazhichu kazhiyumpo shinam gas oke kerile angane varatirikan oru remedy paranju taramo

  • @-moneycheppu5130
    @-moneycheppu51303 жыл бұрын

    Good information

  • @sinilps311
    @sinilps3115 жыл бұрын

    Thanks doctor

  • @jibukuruvila6570
    @jibukuruvila65704 жыл бұрын

    Dr thanks same feeling aanu approximately 3 week kooduthalaittu nalle hospitalil pokam eannu vachappol aanu video kandathu aake samsayam aairunnu always feelanu omitting varunnapole pinne amma home remedies undakkitharum aswasam kittum marumennorthirunnu pinne orubottle gelusil kazhichu cheria aswasam undai but still same body full weekakunna pole feelakum ee omitting pole varumpol thondail eantho vannirickunna pole oru feela athanu

  • @fyzalnoushad2899

    @fyzalnoushad2899

    2 жыл бұрын

    Ippo മരിയോ

  • @praseethakumar2021
    @praseethakumar20213 жыл бұрын

    Thank u so much doctor

  • @chirakkakudi
    @chirakkakudi5 жыл бұрын

    thanks sr

  • @abinremix9226
    @abinremix92264 жыл бұрын

    സാർ സൂപ്പർ ആണ് അസിഡിറ്റി കാരണം ഒറങ്ങാൻ പറ്റിയില്ല

  • @nideeshkumart5996

    @nideeshkumart5996

    3 жыл бұрын

    Acidity undo

  • @rasheedthawakkal154
    @rasheedthawakkal1544 жыл бұрын

    Thanks 🙏

  • @rajagopalp1462
    @rajagopalp14625 жыл бұрын

    Pantaprsol regular ആയി കഴിക്കുന്നത്‌ കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ dr

  • @bobxav7211

    @bobxav7211

    2 жыл бұрын

    കൂടുതൽ വർഷങ്ങൾ കഴിച്ചാൽ വയറ്റിൽ polyps ഉണ്ടാകും.

  • @thankammajoseph1142
    @thankammajoseph11424 жыл бұрын

    താങ്ക്യു സാർ

  • @jockyjocker605
    @jockyjocker6055 жыл бұрын

    Dr.. enikke vomitate pinne pulichuthettal ivayanu. Ithu maran entha cheyyuka

  • @user-eb7iq7rv1o
    @user-eb7iq7rv1o4 жыл бұрын

    സർ അസിഡിറ്റി കുടി ക്യാൻസർ ayyal ആ ക്യാൻസറിന്റെ ലക്ഷണങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലസ്

  • @suhailsuhail7419
    @suhailsuhail74194 жыл бұрын

    Ith maran exercise vallom undo.

  • @juby205
    @juby2053 жыл бұрын

    Enik Alser und... Epozhum Ingne ok anibhvapedunnu... ithinte Baagam aano...?

  • @jinujames1399
    @jinujames13995 жыл бұрын

    Thanks dr

  • @riyasnp693
    @riyasnp6935 жыл бұрын

    Sir ee food contole ethra naal cheyyanam

  • @raveendranks2904
    @raveendranks29045 жыл бұрын

    Everybody should obey his suggestions. It is double correct.

  • @VijayKumar-pw5pl

    @VijayKumar-pw5pl

    4 жыл бұрын

    Thanks sir

  • @shameemkottarakara9848
    @shameemkottarakara98485 жыл бұрын

    thanks doctor

  • @joymonjofin1797
    @joymonjofin17974 жыл бұрын

    thanks sir

  • @akhilaravind1872
    @akhilaravind18723 жыл бұрын

    Sir njan morning puttum meenkarum kazichu. Uchakku chorintekoodey meenkaryum aviyalum kazichu morukariyumkoodi undayrunnu ippol nenjerichil und

  • @rvmsk1530
    @rvmsk15303 жыл бұрын

    Sir ne engane contact cheynam, treatment naanu sir.

  • @govindc7847
    @govindc78473 жыл бұрын

    Thanks, Dr,

  • @muhammedfiroz.e405
    @muhammedfiroz.e4054 жыл бұрын

    Morning saliva colors.?

Келесі