നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഫലപ്രദമായ 10 മാർഗങ്ങൾ

നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഫലപ്രദമായ 10 മാർഗങ്ങൾ
നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചു തികട്ടൽ തുടങ്ങി നിരവധി ബുദ്ധിമുട്ടുകളായി ധാരാളം വ്യക്തികളാണ് കഴിഞ്ഞ കുറേ ദിവസമായി വിളിക്കുന്നത്. ഉപവാസ സമയമായത് കൊണ്ടും അമിതമായ മാനസിക സമ്മർദ്ദം ഉള്ളത് കൊണ്ടും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ പലരും അനുഭവിക്കുന്നുണ്ട്. ഫലപ്രദമായ 10 മാർഗ്ഗങ്ങൾ ഇവിടെ വിവരിക്കുന്നു
അന്നനാളം (ഈസോഫാഗസ്) ആമാശയത്തിലേക്ക് ചേരുന്നഭാഗത്തായി ഒരു ‘വലയപേശി’യുണ്ട്. ഇത് ആമാശയത്തിലേക്കുള്ള വാൽവുപോലെയാണ് പ്രവർത്തിക്കുക. ഈ പേശികൾക്ക് മുറുക്കം കുറയുകയോ ബലക്ഷയം വരുകയോ ചെയ്യുമ്പോഴാണ് നെഞ്ചരിച്ചിലുണ്ടാക്കുന്നത്. നെഞ്ചിനോട് ചേർന്ന് തീ കത്തുന്നത് പോലെയുള്ള വേദന അനുഭവിക്കുകയും അതിനു കൂടെ വയറ്റിലെ ആസിഡ് കൂടുതലായി വയറു വേദനയിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കുക. ഉപകരപ്രദമായ ഈ മെസ്സേജ് എല്ലാവരിലേക്കും ഷെയർ ചെയ്യൂ. മറ്റുള്ളവർക്ക് ഉപകാരപെടട്ടേ!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #AcidityMalayalamTips #AciditySymptomsMalayalam
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 163

  • @drdbetterlife
    @drdbetterlife2 жыл бұрын

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

  • @shamsudheenmattu158

    @shamsudheenmattu158

    2 жыл бұрын

    ഗ്യാസ് ഉണ്ടാകുമ്പോൾ തല പേരുപ്പം അനുഭവപ്പെടുന്നു

  • @Brothers_-VLOG

    @Brothers_-VLOG

    2 жыл бұрын

    Doctor ende monu 12 vayassund avanu pani ayirunnu panimariyappoll vayaru vedanayum vayattil thodum bozum vedana und idu asiditty yano please reply

  • @mercyjoseph841

    @mercyjoseph841

    Жыл бұрын

    @@shamsudheenmattu158 aqaaaaaaaaà

  • @mujeebmk7992

    @mujeebmk7992

    Жыл бұрын

    Dr

  • @aswthyanadhan

    @aswthyanadhan

    Жыл бұрын

    Hai

  • @ramzanusworld1175
    @ramzanusworld11753 жыл бұрын

    ഇത്രയും നല്ല അറിവുകൾ നമുക്ക് പകർന്നു തരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ 👍👍👍

  • @drdbetterlife
    @drdbetterlife3 жыл бұрын

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @anitha3392

    @anitha3392

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariammageorge4294

    @mariammageorge4294

    2 жыл бұрын

    I want ask u something about gas

  • @jameelahameed4775
    @jameelahameed47752 жыл бұрын

    ആരോഗ്യത്തോട് കൂടിയുള്ള ദീർഗായിസ്തരട്ടെ ആമീൻ പ്രാർത്തിക്കാറുണ്ട് മോളോട് സലാം പറയുക

  • @akhilasudheer571
    @akhilasudheer5713 жыл бұрын

    Thank you for your valuable message doctor 🙏🏻🌹

  • @remanipk8245
    @remanipk8245 Жыл бұрын

    Nannayirunnu Dr.Thanks a lot of

  • @anandavallypr7727
    @anandavallypr77273 жыл бұрын

    Thanks a lot for the valuable info

  • @ashokkumarpattath9489
    @ashokkumarpattath94893 жыл бұрын

    Thank you so much doctor for your valuable advise for gas trouble.

  • @cicilydevassia7746
    @cicilydevassia7746 Жыл бұрын

    വളരെ നന്നായി പറഞ്ഞു തരുന്ന തിന് നന്ദി ഡോക്ടർ

  • @marychacko4990
    @marychacko49905 ай бұрын

    നല്ല അറിവുകൾ ഡോ. ആത്മാത്ഥമായി പറഞ്ഞു തന്നു നന്ദി🙏

  • @Shanza.p
    @Shanza.p5 ай бұрын

    Thank you Dr for your valuable information.

  • @elizabethmathew6352
    @elizabethmathew63523 жыл бұрын

    Gud information. Thank you Dr. Can please explain about hiatus hernia.

  • @parakatelza2586
    @parakatelza25863 жыл бұрын

    Very good information. I am having this symptoms.

  • @ojashreep442
    @ojashreep4423 жыл бұрын

    Thank u Dr for this information 🙏. Ariyan aagrahicha oru topic aayirunnu🙏🙏

  • @jancyjoseph5682
    @jancyjoseph56823 жыл бұрын

    Thank you very much Dear sir.....💕💕💕

  • @shemeemnoushad6966
    @shemeemnoushad6966 Жыл бұрын

    Thank. You very much. Doctor, very informative, veideo

  • @user-yi6kw6fd3t
    @user-yi6kw6fd3t3 ай бұрын

    നല്ല അറിവ് തന്നതിന് നന്ദി❤❤❤❤❤

  • @nishalvlogs7331
    @nishalvlogs73313 жыл бұрын

    Thank you dr ..👏👍

  • @prasannakumari6654
    @prasannakumari6654 Жыл бұрын

    Very useful information...thank u Dr..😊👍❤️

  • @sheebajacob7082
    @sheebajacob7082 Жыл бұрын

    Good message doctor👨‍⚕ thanku🙏🙏🙏

  • @fasnamalapram7748
    @fasnamalapram77483 жыл бұрын

    നല്ല അറിവ് 👍👍👍👍👍

  • @soumyamk9097
    @soumyamk90973 жыл бұрын

    Thank you for your kind information sir . May God bless you

  • @preethibabu7680
    @preethibabu76803 жыл бұрын

    thanks Dr

  • @bindun.n1064
    @bindun.n10643 жыл бұрын

    Thank,you,somuch,Dr,

  • @shilajalakhshman8184
    @shilajalakhshman81843 жыл бұрын

    Thank you dr👍🌹🌹

  • @KL50haridas
    @KL50haridas2 жыл бұрын

    Thanks Dr🌹

  • @shifashams6162
    @shifashams61623 жыл бұрын

    Good information thanks Dr Allahu anugrhikkatte deergayussum aarogyavum nalkatte Ameen Malappurathuninnu Jaseena

  • @ismailch8277
    @ismailch82773 жыл бұрын

    Thanks, dr

  • @sherlyshaji2967
    @sherlyshaji2967 Жыл бұрын

    Your words are so valuable.God Bless...

  • @lalithakumarir2183
    @lalithakumarir21833 жыл бұрын

    Thank u Dr

  • @athiraaruchami2657
    @athiraaruchami26572 жыл бұрын

    Thank you sir. Good information

  • @hasnasworld9577
    @hasnasworld95773 жыл бұрын

    മാനസിക സമ്മർദ്ദം ഉള്ളവർക്ക് വയർ എരിച്ചിൽ nenj എരിച്ചിൽ ഒക്കെ ഉണ്ടാവാറുണ്ട് അനുഭവമാണ് ....സൊ ലൈഫ് സ്റ്റൈൽ കറക്റ്റ് ആവണം

  • @harshadrahim2718

    @harshadrahim2718

    Жыл бұрын

    Anikum ind itha

  • @geethasebastian9396
    @geethasebastian9396 Жыл бұрын

    Thanku sir good message

  • @shreyashaijith9603
    @shreyashaijith96032 жыл бұрын

    Thanku so much doctor.

  • @seemak8130
    @seemak81303 жыл бұрын

    Thank you Doctor

  • @shainygeorge8976
    @shainygeorge8976 Жыл бұрын

    Tnq for good information....

  • @ri.1755
    @ri.17553 жыл бұрын

    Thank u Dr.D better life

  • @shyjithshyju2112
    @shyjithshyju21122 жыл бұрын

    Thanks 🙏

  • @santhoshchanthu7450
    @santhoshchanthu7450 Жыл бұрын

    Thanks doctor...

  • @hajarabiaaju3367
    @hajarabiaaju33672 жыл бұрын

    Thank you doctor❤️

  • @babukalathilparambil8703
    @babukalathilparambil87033 жыл бұрын

    Thanks.. Doctor. 👍👍

  • @vimaljithkannur2042
    @vimaljithkannur20423 жыл бұрын

    Thank u dr

  • @merlynjames8421
    @merlynjames84213 жыл бұрын

    thank you doctor

  • @ecostatponnani4015
    @ecostatponnani40152 жыл бұрын

    Thank u so much doctor

  • @beenaprasad4076
    @beenaprasad40763 жыл бұрын

    Thank you sir

  • @binduc1455
    @binduc14552 жыл бұрын

    T u dr...... 👍👍👍👍👍👍

  • @mythoughtsaswords
    @mythoughtsaswords Жыл бұрын

    No round about- good n matter of fact presentation- thank you

  • @remasoman8375
    @remasoman83752 жыл бұрын

    Thanks

  • @rahulghndhi5533
    @rahulghndhi553311 ай бұрын

    ഈ അറിവ് പകർന്നു തന്ന താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @princycheriyan1758o
    @princycheriyan1758o3 жыл бұрын

    Thankyou doctor

  • @anandss5510
    @anandss55103 жыл бұрын

    Doctor , what is the better remedy or a management for a person who has already developed a schatzki ring and has flexible shift work schedule.

  • @shijokjohn7263
    @shijokjohn72632 жыл бұрын

    Thank you doctor

  • @prakashachu7295
    @prakashachu72953 жыл бұрын

    Tq🙏🙏

  • @nimsnims1572
    @nimsnims15723 жыл бұрын

    was thinking of this problem and this link just popped up.Thank you doc 👍

  • @dileenavikas1229
    @dileenavikas12292 жыл бұрын

    thanks for sharing..

  • @subishnasubi789
    @subishnasubi7896 ай бұрын

    Thank u Sir

  • @shahishanus
    @shahishanus3 жыл бұрын

    ഞാൻ സ്ഥിരമായി സിന്റാക്ക് ഉപയോഗിക്കുന്നു സത്യത്തിൽ ഈ അറിവ് പകർന്ന് തന്നതിൽ നന്ദി ❤️

  • @haripriya2992
    @haripriya29923 жыл бұрын

    Thankyou doctor ✨

  • @shinisandhosh5730
    @shinisandhosh57302 жыл бұрын

    Sir thanks

  • @asnaanwar1375
    @asnaanwar13756 ай бұрын

    Thanks docter

  • @saibunneesama9253
    @saibunneesama92532 жыл бұрын

    Good information 🌹👍

  • @user-bh2id4xs6w
    @user-bh2id4xs6w10 ай бұрын

    Tankyu

  • @snehageorge9354
    @snehageorge93543 жыл бұрын

    Good message👍

  • @easydrawings503
    @easydrawings5033 жыл бұрын

    Thank uu doctor

  • @CanineTraining
    @CanineTraining2 жыл бұрын

    Very good information

  • @shobhaduncan6733
    @shobhaduncan67333 жыл бұрын

    Very clear information. This doctor is a blessing for many. May God bless him.

  • @rasheedacp47
    @rasheedacp476 ай бұрын

    Very gud msg. Sir caril AC it yathra cheythal vomit cheyunnath enth kondanu. Enthanu prathividhi. Video idamo please🙏🙏

  • @user-sv1fy2nc9t
    @user-sv1fy2nc9t Жыл бұрын

    God bless you doctor your family

  • @mariyasalam5072
    @mariyasalam50723 жыл бұрын

    Thank you very much

  • @gitadas2322
    @gitadas23222 жыл бұрын

    Ok dr 🌹

  • @willsonpp4493
    @willsonpp4493 Жыл бұрын

    Good

  • @sumayyakamal6835
    @sumayyakamal683510 ай бұрын

    Thank you sir, എനിക്ക് പുളിച്ചു തികട്ടൽ വന്നപ്പോൾ, യൂട്യൂബിൽ സെർച്ച്‌ ചെയ്തു, അതിനുള്ള പരിഹാരം, സാറിന്റെ വീഡിയോ കണ്ടു. Thank you so much once again. ഞാൻ തണുത്ത തൈര് കഴിച്ചു. നല്ല ആശോസം ഉണ്ട്.

  • @vilasinipk6328
    @vilasinipk63283 жыл бұрын

    Thanks 🙏👌

  • @beenab8514

    @beenab8514

    2 жыл бұрын

    എനിക്കും ഉണ്ട്

  • @zaynzayn6577
    @zaynzayn65773 жыл бұрын

    Doctor pregobal tablets enthin vendiyan use cheyunath

  • @anumukundakumar1157
    @anumukundakumar11572 жыл бұрын

    Hi Dr. Please advice ulcerative colitis diet.how to reduce this ulcer

  • @2eenazeherba
    @2eenazeherba3 жыл бұрын

    Food Kurachu Kazhikan pattu Kurachkke kazhinja vishakunnu weight verum 36age 46. Absorption nadakunnilla.night food kazhichalum Vishap varum night sleep kurav aan.

  • @sibivm3642
    @sibivm36422 жыл бұрын

    Super 🤩🤩🤩

  • @parvathybindhu2763
    @parvathybindhu27632 жыл бұрын

    Tnq dr😊

  • @thangamvasudevan675

    @thangamvasudevan675

    Жыл бұрын

    Thank you Dr

  • @sairasveetileadukala1486
    @sairasveetileadukala14862 жыл бұрын

    Thankuu dr. 🙏🙏

  • @sujasunil9186
    @sujasunil91862 жыл бұрын

    Hi Dr

  • @yadiryasir7061
    @yadiryasir70613 жыл бұрын

    Chrons disise ennadina kurich പറയാമോ

  • @sinibabu22
    @sinibabu2211 ай бұрын

    🙏🙏🙏നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ♥️

  • @nimsnims1572
    @nimsnims15723 жыл бұрын

    👌👌👌

  • @ashishrajan2842
    @ashishrajan28423 жыл бұрын

    Pandaprazole before food kazhichal kurach aashwasam

  • @mahmoodmk5219
    @mahmoodmk52192 жыл бұрын

    എല്ലാം വീഡിയോസ് കാണാറുണ്ട്

  • @minipendanath479
    @minipendanath4793 жыл бұрын

    Doctor, urticaria ye kurich oru video idaamo

  • @aamikitchen
    @aamikitchen2 жыл бұрын

    ഇത് എനിക്ക് ഇഷ്ട്ടായി

  • @asharajan9075
    @asharajan90753 жыл бұрын

    Why thalakarakam what are the reagsons behind it

  • @user-js2xx1gt1f
    @user-js2xx1gt1f3 жыл бұрын

    👍

  • @subrahmanianp8373
    @subrahmanianp83733 жыл бұрын

    👍👍👍

  • @preethasatheesh7140
    @preethasatheesh71403 жыл бұрын

    Thank you Dr 👍

  • @thahirahameed9003
    @thahirahameed9003 Жыл бұрын

    👌🏻👌🏻

  • @anjalianjali1886
    @anjalianjali18863 жыл бұрын

    Doctor , nenjath bharam polokke thonnunnath gas problem ano. Food okke nenjath ketti kidakkunnapole thonnunnu .swassam muttunna polokke thonnum

  • @nafiyakhaleel1983

    @nafiyakhaleel1983

    3 жыл бұрын

    Enikk und

  • @anjalianjali1886

    @anjalianjali1886

    3 жыл бұрын

    @@nafiyakhaleel1983 ippo maariyo

  • @nafiyakhaleel1983

    @nafiyakhaleel1983

    3 жыл бұрын

    @@anjalianjali1886 maatamund..kore acidityk medicine kaychu..pine enik covid undayrunnu..adintedaanonnum areela

  • @anusana5950

    @anusana5950

    2 жыл бұрын

    @@anjalianjali1886 enkkund. Tensionum karanama

  • @anjalianjali1886

    @anjalianjali1886

    2 жыл бұрын

    @@anusana5950 seriyanu doctor ennod chodichittund tension vellom undonnu

  • @2ktwentyone957
    @2ktwentyone9572 жыл бұрын

    He got golden visa from UAE govt. 10years validity visa

  • @sidhumahi4803
    @sidhumahi48034 ай бұрын

    🙏

  • @daisyordinary8029
    @daisyordinary802910 ай бұрын

    Very useful informations. Music ozhivakkane disturbance aanu😊

  • @shyniasharaf1683
    @shyniasharaf16832 жыл бұрын

    🌹🌹🌹🌹

  • @neetha6160
    @neetha61602 жыл бұрын

    👍👍👍👍🙏🏻

  • @preethibabu7680
    @preethibabu76803 жыл бұрын

    anike sugar kazhicha tongue pulikunnathanthukonde

  • @prasannamv7104
    @prasannamv71049 ай бұрын

    ഡോക്ടർ പറയുന്ന കാര്യങ്ങളോടൊപ്പം അനുഷ്ഠിയ്ക്കാവുന്ന ഒന്നാണ് കുക്കുമ്പർ ജ്യൂസ് വെള്ളം ചേർക്കാതെ അരച്ച് അരിച്ചത് , or തണ്ണിമത്തൻ ജ്യൂസ് പച്ചത്തൊലി മാത്രം കളഞ്ഞു അടിച്ചെടുത്തത് ഭക്ഷണത്തിൽ നിന്നും 1 മണിക്കൂറെങ്കിലും അകലം പാലിച്ച് ദിവസേന കഴിയ്ക്കുന്നത്. അതിരാവിലെ, വൈകീട്ട് 5 മണി എന്നിങ്ങനെയുള്ള സമയമാകാം രാത്രി ഭക്ഷണം കഴിഞ്ഞ് 1 മണിക്കൂറിനുശേഷം ഒരു പകുതി കുക്കുമ്പർ കടിച്ചു തിന്നുന്നതും നല്ലതാണ്. വളരെ നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. പുളിയാറില എന്ന ചെടിയുടെ ഇലകൾ , ഏത്തക്കാപ്പൊടി കുറുക്കിക്കഴിക്കുന്നതും പ്രയോജനകരമാണ്.

Келесі