1500: നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ | നെഞ്ചെരിച്ചിൽ ഹാർട്ട് അറ്റാക്കിൽ നിന്ന് തിരിച്ചറിയാം? Acidity

Тәжірибелік нұсқаулар және стиль

നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ എന്തൊക്കെ? നെഞ്ചെരിച്ചിൽ ഹാർട്ട് അറ്റാക്കിൽ നിന്ന് എങ്ങനെ തിരിച്ചറിയാം? | How to differentiate from Chest pain and Acidity
വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചില്‍. ദഹനത്തെ സഹായിക്കുന്ന വീര്യം കൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ ദിശയില്‍ ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. എന്നാൽ ഹാർട്ട്‌ അറ്റാക്കും നെഞ്ചെരിച്ചിൽ ആയി അനുഭവപ്പെടാം. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ മരണം വരെ സംഭവിക്കാം!! എന്താണ് നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ? എങ്ങനെ നെഞ്ചെരിച്ചിൽ പരിഹരിക്കാം? എങ്ങനെ ഹാർട്ട് അറ്റാക്കിൽ നിന്ന് തിരിച്ചറിയാം? തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം ഏറ്റവുമധികം പേര്‍ മരിക്കാനിടയാകുന്ന ആരോഗ്യപ്രശ്നാമാണ് ഹൃദയാഘാതം. അത്യാഹിത വിഭാഗങ്ങളിലെത്തുന്നവരിൽ പത്തുശതമാനം പേർക്ക് നെഞ്ചിൽ അസ്വാസ്ഥ്യമുള്ളതായി പരാതിപ്പെടാറുണ്ട്. നെഞ്ചവേദനയുമായി എത്തുന്നവരിൽ ഏതാണ്ട് എൺപത് ശതമാനം പേർ വിവിധ പരിശോധനകൾക്ക് വിധേയരാകുമെങ്കിലും അതിൽ വളരെ കുറച്ചു പേർക്ക് മാത്രമാണ് ഹാർട്ടറ്റാക്ക് ഉള്ളത്. ഇത് എങ്ങനെ തിരിച്ചറിയാം എന്ന് പലരുടെയും സംശ്യയമാണ്.. വ്യക്തമായി മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #acidity #GERD #heart_attack #നെഞ്ചെരിച്ചിൽ #ഹാർട്ട്_അറ്റാക്ക് #ഹൃദയാഘാതം
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 121

  • @GeorgeT.G.
    @GeorgeT.G.8 ай бұрын

    ഡോക്ടർ ഇത്രയും നല്ല രീതിയിൽ നെഞ്ചിരിച്ചിലിനെപ്പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @aleenashaji580
    @aleenashaji5808 ай бұрын

    ഒരുപാട് നന്ദി ഡോക്ടർ. നല്ലൊരു വീഡിയോ.. 👍👍👍👌👌👌🙏🙏🙏

  • @ikbalkaliyath6526
    @ikbalkaliyath65268 ай бұрын

    താങ്ക്സ് ഡോക്ടർ Very good information

  • @marythomas8193
    @marythomas81938 ай бұрын

    Thank you Doctor very valuable topic God bless you all ❤

  • @kareemkak4346
    @kareemkak43468 ай бұрын

    Good explanation. Thank you, Dr

  • @user-em4ti9pr9d
    @user-em4ti9pr9dАй бұрын

    Thanks dr valare nanny. Ithrayum vishadamai paranju thannathine valare nanny

  • @sr2369
    @sr23698 ай бұрын

    Well explained thank you Dr for the great information

  • @gracymathew2460
    @gracymathew24608 ай бұрын

    Very good information, Thanks Sir.

  • @vaheedashajahan
    @vaheedashajahan8 ай бұрын

    Explained very well 👏👏u r an excellant teacher also

  • @rasiaabdulmajeed1978
    @rasiaabdulmajeed19788 ай бұрын

    Hai Dr 😊 Eathra lalithavum visadhavumaayitta eallam paranju tharunne ❤.... Thank you so much Dr ❤️💖❤️💐

  • @sumamathew7094
    @sumamathew70948 ай бұрын

    Good ഇൻഫർമേഷൻ sir 🙏

  • @elsyjohnson761
    @elsyjohnson7618 ай бұрын

    താങ്ക്യൂ ഡോക്ടർ ഇത്രയും നല്ല രീതിയിൽ നെഞ്ചിരിച്ചിൽ പറ്റി പറഞ്ഞു തന്നതിൽ നന്ദി

  • @shanavasbasheer6648
    @shanavasbasheer66488 ай бұрын

    Good information Thanks Dr.👍🎉❤

  • @thankamonyvavathankamony3001
    @thankamonyvavathankamony30018 ай бұрын

    Thank you Dr. Very useful information

  • @jami.77
    @jami.778 ай бұрын

    Harmony with nature!!! Fantastic information related to heart 💖 changes in a person who has a pacemaker it's advantages and disadvantage why it's put in, if so a vedio should be made about it. The changes that occur after five p six years with the pacemaker should be explained about 🤝

  • @sumikt191
    @sumikt1918 ай бұрын

    Dr.gerd,laxles .. Edhine patti oru vidioes cheyyumo?lakshanangal Pls dr. Pls

  • @neeshmaanilkumar6066
    @neeshmaanilkumar60668 ай бұрын

    So well explained.

  • @ajilkc
    @ajilkc8 ай бұрын

    Doctor, pls make a video about Polycythaemia & diet to manage polycythemia

  • @abdussalamkadakulath863
    @abdussalamkadakulath8638 ай бұрын

    വളരെ നല്ല ഉപദേശം 🥰🥰

  • @sudhacharekal7213
    @sudhacharekal72138 ай бұрын

    Very useful message for every one

  • @user-xg4vo2mm2e
    @user-xg4vo2mm2e8 ай бұрын

    Good message. Thanku dr ❤

  • @jaseenashifa7095
    @jaseenashifa70958 ай бұрын

    Good information thanks Dr

  • @rashidhaummer1321
    @rashidhaummer13218 ай бұрын

    Dr air fryer ൽ വെച്ച് cook ചെയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @radhabhanu2155
    @radhabhanu21558 ай бұрын

    Thirakkinidayilum jnangalk arivu pakarnnu tharunna Dr. ❤❤❤❤❤❤

  • @sajithagafoor2117
    @sajithagafoor21178 ай бұрын

    Thank you dr very usefull vidio🎉🎉🎉🎉

  • @shalykurian267
    @shalykurian2678 ай бұрын

    Thank you doctor.

  • @hafsathvelaraani43
    @hafsathvelaraani438 ай бұрын

    Nalla topic

  • @anurooppadmasenan5522
    @anurooppadmasenan55228 ай бұрын

    Thank you very much doctor 🎉🎉🎉

  • @sidhikvettan7080
    @sidhikvettan70808 ай бұрын

    Very informative video

  • @padmajanambiar4455
    @padmajanambiar44558 ай бұрын

    ഞാൻ ഡോക്ടറുടെ വീഡിയോസ് എല്ലാം കാണാറുണ്ട്, ഇന്നത്തെ വീഡിയോ എനിക്ക് നന്നായി ഉപകാരപ്പെട്ടു. Thanks Doctor 🙏

  • @allimathews2790
    @allimathews27908 ай бұрын

    GOD bless you dr.

  • @SK-iv5jw
    @SK-iv5jw8 ай бұрын

    Dr...plz do a video on the effectiveness of apple cider vinegar for gerd.

  • @bhasurasantosh9795
    @bhasurasantosh97958 ай бұрын

    Thank you Doctor Good morning Sir ❤️

  • @jonnathanjon1
    @jonnathanjon18 ай бұрын

    Hello Doctor. Is there anyway we can improve the performance of sphincter through medicine s or exercise. Can the sphincter muscle improve over the period?

  • @neethug6937
    @neethug69378 ай бұрын

    I would appreciate your advice on the hereditary aspects of thyroid conditions. My mother and her siblings were diagnosed with both hypo and hyperthyroidism at the age of 50, while I was diagnosed with hypothyroidism at the age of 30. I'm concerned about the chances of my 9-year-old daughter developing thyroid issues, especially since she had her thyroglossal duct removed at the age of 2. I would greatly value your advice on how to reduce the risk for her. Thank you, doctor, for your commitment and dedication to society. God bless you 🙏

  • @jyothib748
    @jyothib7488 ай бұрын

    Very valuable topic doctor shared with causes , symptoms of acidity and how can we realize the symptoms with heart attack.

  • @bindhulathavn5133

    @bindhulathavn5133

    8 ай бұрын

    By

  • @Shahanafaizy
    @Shahanafaizy8 ай бұрын

    Good information 🤩

  • @sabeenasaadhu5944
    @sabeenasaadhu59447 ай бұрын

    Very good video .❤

  • @dineshpambadi1232
    @dineshpambadi12328 ай бұрын

    Thanks Dr🙋‍♂🙋‍♀

  • @rajendrank2839
    @rajendrank2839Ай бұрын

    Great information ❤❤❤

  • @sujithaplantsandvlogs
    @sujithaplantsandvlogs8 ай бұрын

    Thanks Dr.

  • @sangeethakg3214
    @sangeethakg32148 ай бұрын

    Thanku doctor❤

  • @rajeshwarinair9334
    @rajeshwarinair93348 ай бұрын

    Thanks Doctor 👏

  • @raifahschannel1892
    @raifahschannel18928 ай бұрын

    Dr.ഗ്ളൂട്ടാതെൻ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @sindhusunilkumar-od7zj
    @sindhusunilkumar-od7zj8 ай бұрын

    Thank you Doctor

  • @saidh9084
    @saidh90848 ай бұрын

    Cerebral palsy ye kurich oru video cheyyamo sir

  • @sobhanakumari4361
    @sobhanakumari43618 ай бұрын

    Please do a vedio about MG

  • @Bindhuqueen
    @Bindhuqueen8 ай бұрын

    Thanku Dr ❤❤❤❤

  • @shaharban1262
    @shaharban12628 ай бұрын

    Thanks Dr

  • @VanajaRajendran-fw4hb
    @VanajaRajendran-fw4hb8 ай бұрын

    Thanks Dr🙏

  • @anwarpilathottathil465
    @anwarpilathottathil4658 ай бұрын

    Good informatiom 👍🌹

  • @sefinizar6508
    @sefinizar65088 ай бұрын

    Thanku dr❤

  • @aquarian7988
    @aquarian79888 ай бұрын

    Thanks dr

  • @asmijamshi541
    @asmijamshi5418 ай бұрын

    Very good

  • @mubeenasamseer6225
    @mubeenasamseer62258 ай бұрын

    Sir sea foodinte koode milk products like curd pole ullava kazhikan padilla enn parayunnath shariyano

  • @_K_K___
    @_K_K___7 ай бұрын

    Health insurance policy video ഇടാമോ

  • @varghesev507
    @varghesev5078 ай бұрын

    Dr nenjirichil paranjoo heart attackkum sugar pressure and extra paranjoo one doubt thyroid 24 vayassulla boysinu varumo vanaal ee paranja enthelum lakshanam undaavumo?

  • @shilpacp8170
    @shilpacp81708 ай бұрын

    Root canal ന് ഇടയിൽ കുട്ടിക് heart attack വന്നത് engane ഒരു video cheyyumo

  • @gangasanthosh7493

    @gangasanthosh7493

    8 ай бұрын

    Karuvannur ulla kutti aano??

  • @Brigadier007

    @Brigadier007

    8 ай бұрын

    Anaesthesia after effect aanu ath

  • @johnsr-sr111kz

    @johnsr-sr111kz

    8 ай бұрын

    Ayyo atthu engane 😑. Ente 9 the class cheyythitundu

  • @girijagopal3564
    @girijagopal35648 ай бұрын

    Dr ella videos kanunnundu .enikku ECG variation undennu parayunnu .but food kazhichal vallathe vishamam u du .one chappathi kazhichalum nenjerichil varunnu. Njan vegetarian anu.athikam food kazhikkunnilla. 71 years undu .please give reply.left side pain edakku varunnu. spondylitis undu.

  • @rafanmuhammed4312
    @rafanmuhammed43128 ай бұрын

    Nenjinte bhagathulla pain n yeth doctereya kaanikkende

  • @anurobs
    @anurobs8 ай бұрын

    Tension Karanam nenjil bharam varunnudu..apo engine thirichu ariyan pattum

  • @shobharajendran6706
    @shobharajendran67068 ай бұрын

    Entte husne gas ennu parangu tablet kazhichu 2manikure kazhingu abhodha avastha ayee, pettenu hospital ethichu doctor mayi patient samasirichu cpr koduthu ennittum entte hus marichu vallatha dughathila dr ngagal 😔

  • @krishnar9471
    @krishnar94718 ай бұрын

    How to solution ?? Paryoo dr..

  • @user-rd3fo6lj5h
    @user-rd3fo6lj5h8 ай бұрын

    37 age:Enik aciditty kure varshayi,medicinum kure varshamayi sthiramayi kazhikkunnu.angane kazhikkunnadhil sidefect undo,endoscopy 4pravishiyam eduthu,veendum next month dukkan paranhittund,pressur medicinum kazhikkunnund.

  • @ajithas9855
    @ajithas98558 ай бұрын

    Sir ente molku 8 years aanu. Molu epozhum chest pain ennu parayum othiri snacks kazhikum sweets kazhikum continues aayi kazhikum choru kurache kazhiku . spicy food kazhikumbol nenju erichal prayarundu sir thirakinidayil ithinoru reply tharamo

  • @indianasharaf4477
    @indianasharaf44778 ай бұрын

    എനിക്ക് ഈ സംഭവം ഉണ്ട്........ഉപകാര പ്രതമുള്ള വീടിയോ...😊😊

  • @binupaul3815
    @binupaul38158 ай бұрын

    Enikku Saturday 8 pm to 4 am vare valare chest pain ayirunnu gas um undayirunnu, embakkam pole, right um left um kidannu pattunnilla, pantloc 40 kazhichittum oru kuravumillayirunnu , after food ayirunnu problem. Gas anno , heart pain ayirunno ennariyilla. Nalla heart beating undayirunnu. Innale cardiologist kandu , ECG, blood test nadathi , ok ayirunnu, heart beating kurachu kuduthal annu . New tablet thannu Nebi 2.5 thannu . Telma 40 kazhikkunnundu . Nebi 2.5 kazhikkanno , kazhichal pinne nirthann pattumo, 2 mothsinannu thannirikkunnathu .

  • @girijagopal3564
    @girijagopal35648 ай бұрын

    Pressure, sugar cholesterol onnum illatto

  • @anwareledath1003
    @anwareledath10038 ай бұрын

    👍👍

  • @nicknameshanu9088
    @nicknameshanu90888 ай бұрын

    Danish doctor Palestinian war nepatti onnum paranjillalo😢

  • @seemat1592
    @seemat15928 ай бұрын

    👍👍👍

  • @anarkalianvar5400
    @anarkalianvar54008 ай бұрын

    👍🏻👍🏻👍🏻

  • @ayishanehamp8214
    @ayishanehamp82148 ай бұрын

    👍

  • @uma5976
    @uma59768 ай бұрын

    How are you able to vomit if spindle action is one sided?

  • @user-hd9lo3kx1e
    @user-hd9lo3kx1e8 ай бұрын

    Nenjile sooji kuthunna polethe vedhana adh endhanu

  • @praveenasince5134
    @praveenasince51348 ай бұрын

  • @beenaupendran832
    @beenaupendran8328 ай бұрын

    🙏🙏🙏

  • @sheeja-nv4pt
    @sheeja-nv4pt8 ай бұрын

    👍🏻

  • @jAjbbsns
    @jAjbbsns8 ай бұрын

    Sir eee നെഞ്ചിൽ കുത്തി കുത്തി ഉള്ള വേദന ഗ്യാസിന്റെ ആണോ????

  • @greeshmadas4889
    @greeshmadas48898 ай бұрын

    Sir... Covid vaccine eduthath kondaanu aalukalil attack koodivatunnath ennu aalukalkidayil oru samsaravishayam aakunnu.. Ithil enthenkikum sathyam undo... Oru vdo cheyyamo

  • @haryhkr8305

    @haryhkr8305

    8 ай бұрын

    😮

  • @abhilashn2995
    @abhilashn29958 ай бұрын

    👍👍👍👍🙏🙏

  • @hemars3591
    @hemars35918 ай бұрын

    Doctor I am a 53 year old woman. എനിക്ക് വളരെ നാളുകൾ ആയി അപ്പാപോൾ ഈ പ്രശ്നം ഉണ്ട്. കാലിൽ വിരൽ, വലത് വശത്ത് മോതിര വിരൽ, വലത് കാൽ muscle വയർ ഇവ ഉരുണ്ട് കയറും, കൈ മുഷ്ടി പിടിക്കാൻ പറ്റില്ല. പിന്നെ ആഹാരം കഴിക്കാൻ പല്ല് തേക്കാൻ വായ ശേരിക്ക് തുറക്കാൻ പറ്റില്ല. കൊളുത്തി പിടിച്ച പോലെ വളരെ ചെറുതായി തുറക്കാം. ആഹാരം അകത്തു തള്ളി കഴിക്കണം. ഇത് എന്ത് കൊണ്ട്. വയറും കാലും muscle ഉരുണ്ട് ഉരുണ്ട് ഒരു പരുവം ആവും. ഇപ്പൊൾ വളരെ frequent ആണ് നേരത്തെ ഉള്ളതിനെ കാളും കൂടുതൽ

  • @ammadkoodathil3741
    @ammadkoodathil37418 ай бұрын

    👍🤲

  • @MrGmett4
    @MrGmett48 ай бұрын

    Dr.uraghi കിടക്കുമ്പോൾ heart vibration kondu കണ്ണ് തുറക്കുന്നു. ഒരു മിനിട്ട് കഴിഞു അത് സ്റ്റോപ് ആയി. നോർമൻ ആയി.ഇത് heart complaint ആയതു കൊണ്ടാണോ.

  • @mohammednisarthottappally9002
    @mohammednisarthottappally90028 ай бұрын

    Dr. Heartattack കൊണ്ടല്ലാതെ മറ്റെന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നെഞ്ചിന് ഭാരവും മുറുക്കവും അനുഭവപ്പെടുന്നത്? വിശദീകരികുമെന്ന് പ്രദീ ക്ഷിക്കുന്നു.

  • @CSESPI-vx7wi
    @CSESPI-vx7wi8 ай бұрын

    പതിവ് ആയി നെഞ്ച് എരിച്ചിൽ ആയിരുന്നു.. സംശയം തോന്നി റിനയിൽ മെഡിസിറ്റിയിലെ കാർഡിയോനെ കണ്ടു ecg, TmT,eco എടുത്തു... ഭാഗ്യത്തിന് കുഴപ്പം ഒന്നും ഇല്ലായിരുന്നില്ല.. അസിഡിറ്റി ആണ് പ്രോബ്ലം

  • @rifazrifaz3304

    @rifazrifaz3304

    8 ай бұрын

    Enikkum pathiv erichil annn ella testum cheithu

  • @WeekendDreamerz
    @WeekendDreamerz8 ай бұрын

    അരി ഭക്ഷണങ്ങൾ പലഹാരങ്ങൾ കഴിക്കുമ്പോൾ മാത്രം നെഞ്ചെരിച്ചാൽ ഉണ്ടാവാറുണ്ട് എനിക്ക്

  • @reshma6187
    @reshma61878 ай бұрын

    Brest nte മുകളിലായി എന്തോ ഒരു വേദന വരും..എന്നിട്ട് എമ്പക്കം ആയിട്ട് വരും.

  • @ramlaramla2349
    @ramlaramla23498 ай бұрын

    എനിക്ക് സ്ഥിരം ആയി ഒരു മാസം നെഞ്ച് എരിച്ചിൽ ഉണ്ടായിരുന്നു അങ്ങനെ ഡോക്ടർ മരുന്ന് തന്നിട്ട് ഒന്നും സുഖം ആയില്ല ഇപ്പോൾ ഒരു ആയുർവേദ മരുന്ന് കഴിച്ചപ്പോൾ കുറവ് ഉണ്ട് sir പറഞ്ഞ. ഈ ഫുഡ്‌ ഒക്കെ ഞാൻ ഒഴിവാക്കി അപ്പോൾ നല്ല മാറ്റം ഉണ്ട്

  • @anisworld9377

    @anisworld9377

    8 ай бұрын

    Evideya ayurvedam kanikune onu paranju tharamo

  • @geethageethakrishnan9093
    @geethageethakrishnan90938 ай бұрын

    Dr njn milk curd Onnum kazklla Curd dkathe dust allergy llonda Probiotic tab curdnu pakaray Daily dukavo turmerc cherthe curd kazkavo Sir nte fungul infection Video kandu nke ipo athunday athinoru reasonde Pooppal aya henna ariyathdthe scalpil apply Cheythu shesham ndaytha Kurachadhikamnday Nalla chorichilum medicine Edknnu ingnevannal Petenne cbeyyn patiya Nthelm ndo athepati Oru video cheyyao Nenjerichl nthanne arillarnnu Athekuriche vishdhay Parnjuthannene Thanks❤❤❤❤👍👍

  • @safafathima-786
    @safafathima-7868 ай бұрын

    Sir new contract no terumo

  • @__the_drm_huntr__9956
    @__the_drm_huntr__99568 ай бұрын

    ഡോക്റ്റർ, എനിക്ക് കുറച്ച് നാളായി നെഞ്ചിന്റെ ഇടത് ഭാഗത്ത് വേദന ഉണ്ടാകാറുണ്ട് , ഡോക്റ്റർ പറഞ്ഞ പോലെ ഭാരം ഉള്ള പോലെയും ഇടത് കൈയിലെക്ക് വേദന വരാറും ഉണ്ട് , ഡോക്റ്ററെ കാണിച്ച് eco യും ,TMT യും എടുത്തപ്പോൾ കുഴപ്പമെന്നുമില്ല എന്നാണ് പറഞ്ഞത് ,പിന്നെ എന്ത് കാരണം കൊണ്ടായിരിക്കും വേദന ഉണ്ടാകുന്നതും നെഞ്ചിൽ ഭാരം പോലെ തോന്നുന്നതും ? മറുപടി പ്രതീക്ഷിക്കുന്നു.

  • @shefinriyas7730

    @shefinriyas7730

    8 ай бұрын

    Attack aanonula pedi moolam thonnunatanu, pettanu panick aakumbol inganeyoke thonnum

  • @rifazrifaz3304

    @rifazrifaz3304

    8 ай бұрын

    Enikk um ingane ann ethra age ayi

  • @__the_drm_huntr__9956

    @__the_drm_huntr__9956

    8 ай бұрын

    ​@@shefinriyas7730but bro ,vedhana athe thonnunnathallalo,

  • @__the_drm_huntr__9956

    @__the_drm_huntr__9956

    8 ай бұрын

    ​@@rifazrifaz330426

  • @hasnathmadayi3119
    @hasnathmadayi31198 ай бұрын

    Dr..but anxiety ഉള്ളവർക്കു ഇത് ഒക്കെ feel ചെയ്യും.😢

  • @shajivadakkayilshaji8196

    @shajivadakkayilshaji8196

    8 ай бұрын

    Ys

  • @shajitha1189

    @shajitha1189

    8 ай бұрын

    Athe Njan dhivasam ECG edukkan oodukayaanu

  • @shemyrafeek3917

    @shemyrafeek3917

    8 ай бұрын

    Yes nanum

  • @hasnathmadayi3119

    @hasnathmadayi3119

    8 ай бұрын

    @@shajitha1189 anxiety ഉണ്ടകിൽ അതിന് മരുന്ന് കഴിച്ചോക്കൂ. കുറെ ഓക്കേ ആകും 👍

  • @MalayamSujith
    @MalayamSujith8 ай бұрын

    🥵

  • @Kukku126
    @Kukku1268 ай бұрын

    നെഞ്ച് എരിച്ചിൽ എന്താണ്

  • @ramlaramla2349

    @ramlaramla2349

    8 ай бұрын

    അത് ഹൈപ്പർ മാർകറ്റിൽ പോയാൽ അറിയാം നെഞ്ച് എരിച്ചിൽ എന്താ ന്ന് എന്നുള്ളത്

  • @geethageethakrishnan9093

    @geethageethakrishnan9093

    8 ай бұрын

    ​@@ramlaramla2349😂😂 Ipo vyakthamakya karyam

  • @Safahhhhhhh

    @Safahhhhhhh

    8 ай бұрын

    Ath avark manasilayi kaanilla bro athaaa chodichad avarde naattil veree valladum aavum parayunnad

  • @Shi4Art
    @Shi4Art8 ай бұрын

    Dr വിഡിയോ കണ്ട് njan eppol എന്റെ vtl dr ayi, 😂😂

  • @abdulkadertpc8609
    @abdulkadertpc86098 ай бұрын

    Confusion കൂടിയതായി കാണുന്നു - വിശദീകരണം പോരാ

  • @asakrishnan1396

    @asakrishnan1396

    8 ай бұрын

    Ethil kooduthal engane explain cheyyum 😁

  • @steenakv4245
    @steenakv42458 ай бұрын

    🙏🙏🙏🙏👍👍👍👍👍👍💓💓💓💓💓💓💓

  • @shakkeelamuhammed725
    @shakkeelamuhammed7258 ай бұрын

    👍🩷

  • @user-rp5mg4xt1l
    @user-rp5mg4xt1l8 ай бұрын

Келесі