"നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഓരോ നിമിഷവും പ്ലാൻ ചെയ്താണ് ജീവിക്കുന്നത്"| ANOOP ANTONY

"നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഓരോ നിമിഷവും പ്ലാൻ ചെയ്താണ് ജീവിക്കുന്നത്"| ANOOP ANTONY
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
NEWS ANCHOR :

Пікірлер: 265

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu87619 ай бұрын

    ലോകത്തിന്റെ നെറുകയിൽ നമ്മുടെ പ്രധാനമന്ത്രി. ആർക്കും മനസ്സിലാക്കാൻ കഴിയാത്ത അത്ഭുത മനഷ്യൻ. ഭാരതത്തിനെ രക്ഷിക്കാൻ ദൈവം തന്ന വരദാനം. മോദി ജീവിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞ ഞാനൊരു ഭാഗ്യവാൻ😊

  • @shivasidhu457

    @shivasidhu457

    9 ай бұрын

    അതിനു പറ്റിയ ഉദാഹരണം മണിപ്പൂരാണ്

  • @remith8501

    @remith8501

    9 ай бұрын

    ​@@shivasidhu457ഹരിയാനയിൽ കലാപം ഉണ്ടാക്കിയ പപ്പുവിന്റെ പാർട്ടിക്കാർ തന്നെയാണ് മണിപ്പൂരിലും കലാപം ഉണ്ടാക്കിയത്. പപ്പുവിനെയും മദാമ്മയെയും കെട്ടു കെട്ടിക്കണം😎

  • @shinukaliyattamukku

    @shinukaliyattamukku

    9 ай бұрын

    ​@@shivasidhu457മണിപ്പൂർ വിഷയം ഇത് ആദ്യമല്ല എന്ന് കൂടി ഈ മഹാനുബാവാൻ മനസിലാക്കിയാലും. പിന്നെ പെട്ടന്നു അടിച്ചമർത്താൻ ആണെങ്കിൽ ഇന്ദിരഗാന്ധി ചെയ്തപോലെ ചെയ്യണം. അങ്ങനെ വേണോ. വേണം എന്നാണ് തങ്ങളുടെ അഭിപ്രായം എങ്കിൽ just, അതെ സംഭവം കേരളത്തിൽ ആയിരുന്നെങ്കിൽ എന്ന് വിചാരിച്ചു നോക്കൂ. എന്നിട്ട് നിങ്ങൾക്, yes എന്നാണ് പറയാൻ തോനുന്നെങ്കിൽ താങ്കളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. Ok

  • @shinukaliyattamukku

    @shinukaliyattamukku

    9 ай бұрын

    ​@@shivasidhu457അന്ധമായ സങ്കി ഭക്തിയോ അന്ധമായ സങ്കി വിരോധമോ വേണ്ട എന്ന് സാരം. ഇത് ബിജെപി യുടെ കാര്യത്തിലും ബാധകം

  • @doniv1983

    @doniv1983

    9 ай бұрын

    @@shivasidhu457 Eee oru Manippuru koodi illayirunnenkil Ningalokke Thendi poyene alle😂😂😂

  • @gangadharan1262
    @gangadharan12629 ай бұрын

    പ്രിയ മോദിജിയെക്കുറിച്ചു പുകഴ്ത്തുവാൻ വാക്കുകളില്ല 🙏ആയുരാരോഗ്യ സൗക്യം നേരുന്നു 🙏❤

  • @user-pe8vd8ok8o
    @user-pe8vd8ok8o9 ай бұрын

    സ്വാമി വിവേകാനന്ദൻ്റെ പുനർജന്മം🙏🙏🙏🙏❤️❤️

  • @valsalanair6566
    @valsalanair65665 ай бұрын

    സത്യസന്ധനായ, ഉറച്ച തീരുമാനങ്ങളുള്ള നമ്മുടെ പ്ര ധാനമന്ത്രിക്ക് ബിഗ് സല്യൂട്ട്. അദ്ദേഹത്തിന് ജന്മം നൽകിയ അമ്മയ്ക്കും 🙏.

  • @remith8501
    @remith85019 ай бұрын

    വിശ്രമമില്ലാതെ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ലോക നേതാവ് - മോദിജി❤❤❤❤.

  • @RMN224
    @RMN2249 ай бұрын

    നവയുഗ ഭാരത ശിൽപ്പിക്ക്, എന്റെ പ്രധാന മന്ത്രിക്ക് ജന്മദിനാശംസകൾ🚩🇮🇳🚩🙏🏻 .

  • @vaisakhss3479
    @vaisakhss34799 ай бұрын

    ധീരൻ ധീരനായി തന്നെ ജീവിക്കും എല്ലായിപ്പോഴും 🙏❤️

  • @sreedharanc2793
    @sreedharanc27939 ай бұрын

    വളരേ സന്തോഷം ഉണ്ട് സാർ ❤വിശദീകരണം⭐🙏⭐ വളരേ വളരേ ഇഷ്ടം നമ്മുടെ രാജ്യ സ്നേഹം ❤ ആണ് മോദി സാർ ❤

  • @sumathip6020
    @sumathip60209 ай бұрын

    മോദിജി ജയിക്കട്ടെ 🙏🙏🙏 🌹🌹🌹❤ഭാരത൦ ഉയരങ്ങളിലെത്തട്ടെ

  • @rajeevkumarkd6287
    @rajeevkumarkd62879 ай бұрын

    എന്റെ നരേന്ദ്ര മോദി ❤❤❤❤

  • @jitheshpeter5790
    @jitheshpeter57909 ай бұрын

    നരേന്ദ്രമോദി ❤

  • @manikandakumarm.n2186
    @manikandakumarm.n21869 ай бұрын

    മോദിജി 🙏🙏🙏❤️❤️🌹🌹❤️

  • @muralikrishnan6807
    @muralikrishnan68079 ай бұрын

    എൻ്റെ പ്രധാന മന്ത്രി ഒരു വിസ്മയം

  • @sureshms1187
    @sureshms11879 ай бұрын

    അനൂപ് ജി.. 👏🏻👏🏻👏🏻👏🏻👏🏻

  • @VINODRAM-ym6nl
    @VINODRAM-ym6nl9 ай бұрын

    ശ്രീ. "മോദി ജി " ദൈനദിന ജീവിതത്തിൽ "യോഗ " യുടെയും , " ഇഛാ ശക്തിയുടേയും " , "ധ്യാനത്തിന്റെയും" വിശാല മനസും ഒത്തു കൂടിയാൽ , മനസിന്റെ " ഇമേജിനേഷൻ പവർ " അതിഗംഭീരമായിരിക്കും. ജീവിത ചിട്ടയാണ് "അദ്ദേഹത്തിന്റെ " ഉള്ളടക്കത്തിന്റെ യഥാർത്ഥ 🔥 ധനം 💪 🪔🥰💙🙏

  • @SN-yk6wl
    @SN-yk6wl9 ай бұрын

    നമ്മുടെ രാജ്യത്തിന്റ ഭാഗ്യം മോദിജി നമ്മുടെ പ്രധാന മന്ത്രി

  • @syamkrishna6632

    @syamkrishna6632

    9 ай бұрын

    പപ്പു🥵

  • @remeshk1531
    @remeshk15319 ай бұрын

    Great man

  • @vinodkonchath4923
    @vinodkonchath49239 ай бұрын

    ലോകത്തിന് മോദിജിയെ മനസ്സിലായി പക്ഷേ കേരളത്തിലുള്ളവർക്ക് മനസ്സിലായിട്ടില്ല മനസ്സിലായാലും അംഗീകരിക്കാൻ ഒരു മടി മോദിജിക്ക് പിറന്നാൾ ആശംസകൾ❤️❤️🙏

  • @hariharanpg8871

    @hariharanpg8871

    4 ай бұрын

    Ithane Yadardha Nayakan Hridayam Niranjan Aashamsakal🎉🎉🎉

  • @nprajan5539
    @nprajan55399 ай бұрын

    അവിശ്വസനീയം. മോഡിജി ഒരിക്കലും ഒരു സാധാരണ മനുഷ്യൻ അല്ല. ദൈവം അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ !!!

  • @RKV8527
    @RKV85279 ай бұрын

    Anoop Antony ❤❤❤I know about him. A great nationalist ❤

  • @ushakumar3536
    @ushakumar35369 ай бұрын

    Devi maa bless our PM to give him good health n strength to mould our nation.... Systamatic life is the secret of his srenuous career.... 🙏🙏🙏

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak17569 ай бұрын

    Ithu kettu karanju poyi. Thank you Anupji, and Janam TV. ❤❤❤❤❤❤❤❤

  • @KKK-gn8lv
    @KKK-gn8lv9 ай бұрын

    Many more happy returns of the day to our great PM 🎉

  • @sumaraveendran3009
    @sumaraveendran30099 ай бұрын

    ❤❤❤ ഭാരതത്തിനു വേണ്ടി👍🙏🏼

  • @salilroy755
    @salilroy7559 ай бұрын

    മോദിജിക്ക് പിറന്നാൾ ആശംസകൾ 🙏❤️🌹🌹🌹

  • @AnandanM-lj4mu
    @AnandanM-lj4mu9 ай бұрын

    ഇത്രയും ചടുലമായും ഗഹനമായ അറിവോട്കൂടിയും സംസാരിക്കുന്ന ഒരു bjp കാരൻ കേരളത്തിൽ വേറെ ഒരാളില്ല

  • @PreethaTeacher
    @PreethaTeacher9 ай бұрын

    പുണ്ണ്യ പുരുഷൻ മോദി ജി 👍👍👍👏👏👏👏👏👏👏👏

  • @FLYINGTen-Arrows
    @FLYINGTen-Arrows9 ай бұрын

    Modiji🙏🙏🙏❤❤❤

  • @shreejithnair4562
    @shreejithnair45629 ай бұрын

    അദ്ദേഹം 24 മണിക്കൂറിൽ..18 മണിക്കൂറോളം രാജ്യ താല്പര്യത്തിന് വേണ്ടി കഠിനധ്വാനം ചെയ്യുന്നത് പോലെ കേരളത്തിലും ചെയ്യുന്നുണ്ട് പലരും... അറിയില്ലേ 🤣....24 മണിക്കൂറിൽ..18 മണിക്കൂറും "കക്കുന്ന" ആളുകൾ ഉണ്ടല്ലോ.. സ്വന്തം കുടുംബത്തിന്റെ ശോഭനമായ ഭാവിക്ക് വേണ്ടി 😝🤣😄

  • @OpGaming-cl1ij

    @OpGaming-cl1ij

    16 күн бұрын

    😂😂😂😂😂😂😂

  • @vision-lb3kr
    @vision-lb3kr9 ай бұрын

    Modi ji ❤❤❤❤❤❤❤❤

  • @prasadz1028
    @prasadz10289 ай бұрын

    80 കളിൽ കുറെ കാലം ഞാൻ ബറോഡ Ahemadabad എന്നിവിടങ്ങളിൽ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ പറ്റാതെ പോയത് വലിയ നഷ്ടം ആയി കരുതുന്നു. അന്ന് ഞാൻ വായു സേനയിൽ ജോലി ചെയ്യുന്ന കാലവും ബറോഡ എൻ്റെ ആദ്യത്തെ പോസ്റ്റിംഗ് ഉം ആയിരുന്നു.

  • @vinayank2871
    @vinayank28719 ай бұрын

    Modi ഒരു അത്ഭുതം തന്നെ യാണ്

  • @Marcos12385
    @Marcos123859 ай бұрын

    രോമാഞ്ചം 😍❤🔥💪💪💪💪.. Love U മോഡിജി 😘😘😘😘

  • @user-dx8vt4ro6k
    @user-dx8vt4ro6k9 ай бұрын

    Very Good

  • @user-wc5xt6bj5j
    @user-wc5xt6bj5j9 ай бұрын

    നരദ്രമോദി അപാരം കാര്യം ങൾ നടത്താൻ നുള്ള കൈവുള്ള മഹാൻ 🌹🙏

  • @geethadileep490
    @geethadileep4909 ай бұрын

    നമിക്കുന്നു🙏🙏🙏🙏🌹🌹

  • @MdmPkarakom
    @MdmPkarakom9 ай бұрын

    പൊന്നിൻ കുടത്തിനു പൊട്ടുവേണ്ടെന്നെണ്ടെ പൊന്നിൻ കുടത്തിനറിഞ്ഞുകൂടെ? പൊന്നാണ് ഭാരതത്തിന്റെ സർവവും 🙏🙏നിമിഷങ്ങൾ വരെ രാജ്യത്തെയും ജനത്തെയും കരുതുന്നു ♥️🫀♥️🇮🇳🪷ji

  • @MukundanM-zh2sw
    @MukundanM-zh2sw9 ай бұрын

    മോദിജി ഭാരതത്തിന്റെ അഭിമാനം❤❤❤

  • @RajeshKumar-li9kw
    @RajeshKumar-li9kw9 ай бұрын

    ഗ്രേറ്റ്‌ മോദിജി ലവ് u ❤❤❤❤

  • @krishnammak8413
    @krishnammak84139 ай бұрын

    കേരളം എന്ന് മോഡിജി ക്കൊപ്പം എത്തും

  • @vinodkonchath4923

    @vinodkonchath4923

    9 ай бұрын

    കേരളം ഒരിക്കലും എത്തില്ല കേരളം കടം കയറി മുടിഞ്ഞു പോകും

  • @divyabiju427

    @divyabiju427

    5 ай бұрын

    Bodhodayam undavumpol 😂

  • @sarathprakash4992
    @sarathprakash49929 ай бұрын

    🙏നരേന്ദ്ര ദാമോധർദാസ് മോദി🙏

  • @padmajamekkattu8914
    @padmajamekkattu8914Ай бұрын

    Thank you Anoop Antony for giving a great picture of our prime minister.

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark19705 ай бұрын

    നമ്മുടെ ഭാരതത്തിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അവർകൾക്ക് ആയുർ ആരോഗ്യം നേർന്നുകൊണ്ട് ഭാരതീയൻ. The Prime Minister of our India, Mr. Narendra Modi, is an Indian wishing them Ayur health. Vande Bharat 🙏🇮🇳🙏

  • @subashpathayathodi8421
    @subashpathayathodi84219 ай бұрын

    Great PM our Modi Ji❤🙏 Hardworking PM, എന്നിട്ടും ചില മല വാണങ്ങൾ ചോദിക്കുന്നു മോങ്ങി ജി എന്താ ചെയ്ത്ത ത് എന്ന്, കഷ്ടം 😢

  • @RaghuR-wm6tt
    @RaghuR-wm6tt9 ай бұрын

    Namaste Janam TV Namaste Modi Ji Sir Oru Big Salute 🙏🙏🙏

  • @RaveendranAS-qs3rn
    @RaveendranAS-qs3rn9 ай бұрын

    Happy birthday modihi

  • @shahidafridi7365
    @shahidafridi73659 ай бұрын

    MODI❤

  • @sanilsathyan6435
    @sanilsathyan64359 ай бұрын

    Anoop ji 👍❤❤

  • @ushanair8425
    @ushanair84253 ай бұрын

    A better promise of Kerala youth

  • @MunieswaranG
    @MunieswaranGАй бұрын

    ❤ super news ❤

  • @user-yy9pd6ir2k
    @user-yy9pd6ir2k5 ай бұрын

    ഇതാണ് നരേന്ദ്ര മോദിജി❤❤🙏🙏🙏

  • @muralidharanmelayil4113
    @muralidharanmelayil41139 ай бұрын

    🙏🏻🧡🙏🏻

  • @user-bp2ii3tg9s
    @user-bp2ii3tg9s9 ай бұрын

    We are so blessed..

  • @ramachandran1237
    @ramachandran1237Ай бұрын

    Best wishes,Prayers

  • @ramdaskochuparampil9857
    @ramdaskochuparampil98573 ай бұрын

    Hi Anoop, You are really great !! If you are so close to PM, you both are really lucky 🙏

  • @jithinks844
    @jithinks8449 ай бұрын

  • @rajanik.v1371
    @rajanik.v13719 ай бұрын

    Great person 🙏🏻♥

  • @devivijayan4479
    @devivijayan44799 ай бұрын

    Jai Hind

  • @Sayoo76
    @Sayoo769 ай бұрын

    മോദി 👌♥️

  • @ravimamman243
    @ravimamman2439 ай бұрын

    well said Anoopji

  • @krishnankannapuram3456
    @krishnankannapuram34569 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @PadmavathiPottikayil
    @PadmavathiPottikayil9 ай бұрын

    🙏🏻🙏🏻🙏🏻🙏🏻❤️💕💕

  • @anoopanu8017
    @anoopanu80179 ай бұрын

    ❤❤❤

  • @patterns7953
    @patterns79539 ай бұрын

    💛💛💛💛

  • @SureshKumar-eh5rs
    @SureshKumar-eh5rs4 ай бұрын

    Anup 👍🙏🙏🙏

  • @shemeereditz9063
    @shemeereditz90639 ай бұрын

    👍👍

  • @balagopalp4u70
    @balagopalp4u709 ай бұрын

    🙏

  • @RMN224
    @RMN2249 ай бұрын

    നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിയേപ്പറ്റി പറഞ്ഞാൽ ഒട്ടും തന്നെ കൂടുതൽ ആകില്ല . കാരണം എല്ലാം തന്നെ ഉള്ളതാണ് . വികസന നായകൻ🚩🚩🚩🚩 ലോക നേതാവ്🚩🚩🚩🚩 ചങ്കുറ്റമുള്ള ഭാരതീയ പ്രധാനമന്ത്രി🚩🚩🚩🚩 നവയുഗ ഭാരതത്തിന്റെ ശില്പി🚩🚩🚩🚩 Patriotic Bharat Leader,The one & only Our Modiji🫡🚩🚩🚩🚩 ഭാരത് മാതാ കീ ജയ്🚩🇮🇳🚩🇮🇳🚩🇮🇳🚩🇮🇳🚩 എന്റെ പ്രധാനമന്ത്രി എന്റെ രാഷ്ട്രത്തിന്റ അഭിമാനം🚩🚩🚩🚩 എന്റെ രാഷ്ട്രം🚩🚩🚩🚩എന്റെ ഭാരതം🚩🇮🇳🚩🇮🇳🚩🇮🇳🚩🇮🇳🚩എന്റെ അഭിമാനം🫡🙏🏻 .

  • @rajanipk4032

    @rajanipk4032

    9 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃതകലശഹസ്തായ സർവ്വാമയ വിനാശനായ ത്രൈ ലോകനാഥായ ഓം മഹാവിഷ്ണവേ നമ: ശ്രീ മോദിജിക്ക് ശ്രീധന്വന്തരി മൂർത്തി ആയുരാരോഗ്യ സൗഖ്യങ്ങൾ പ്രദാനം ചെയ്യട്ടെ

  • @ashwindas6814
    @ashwindas68149 ай бұрын

    🧡🧡🧡🙏🏼🙏🏼🙏🏼

  • @achu1523
    @achu15239 ай бұрын

    നല്ലൊരമ്മയുടെവയറ്റിൽകിടന്നകുഞ്ഞായിരുന്നു പുണ്യംചെയ്ത അമ്മ*

  • @remadevijanakiamma4457
    @remadevijanakiamma44579 ай бұрын

    🙏🙏🙏

  • @santhoshkombilath4252
    @santhoshkombilath42524 ай бұрын

    ഇന്ത്യക്ക് വികസനത്തിന്റെ ചിറകുകൾ നൽകുന്ന ഒരു അവതാര പുരുഷൻ തന്നെ.... ❤️🇮🇳❤️

  • @latharamakrishnan2711
    @latharamakrishnan27119 ай бұрын

    മോദി മോദി എന്ന് പറയും, പിന്നീട് പോയി കുത്തു പാർട്ടിക്കോ കുത്തുന്ന പാർട്ടിക്കോ വോട്ട് കുത്തും😮! ചോദിച്ചാ കിറ്റാണെന്ന് പറയും! ചിരിക്കണോ കരയണോ, നിങ്ങൾ തന്നെ തീരുമാനിക്കൂ പ്രബുദ്ധരേ...

  • @OpGaming-cl1ij

    @OpGaming-cl1ij

    16 күн бұрын

    😂😂😂😂😂😂😂

  • @VijayKumar-ih6cs
    @VijayKumar-ih6cs9 ай бұрын

    ദൈവത്തിന്റെ വരദാനം മാണ് നമ്മുടെ മോദിജി

  • @balagopalp4u70
    @balagopalp4u709 ай бұрын

    👍

  • @anandnaick2897
    @anandnaick28975 ай бұрын

    Anoopji ❤

  • @rajeshs3748
    @rajeshs37489 ай бұрын

    I am not a partyman but I am Indian. I had not read such a person like Modiji we Indian citizens should understand and follow many things from him. Please accept/follow If you think and feel he is good and a person who can accept.

  • @ayushakshara9003
    @ayushakshara90036 ай бұрын

    ❤🙏

  • @mohandaspalamoottle2903
    @mohandaspalamoottle29039 ай бұрын

    ❣️❣️❣️❣️❣️❣️MODIJI

  • @prasannanshibi767
    @prasannanshibi7675 ай бұрын

    ❤❤❤❤❤❤

  • @rakeshvr2327
    @rakeshvr23275 ай бұрын

    കേരളത്തിൽ മനസിലാക്കി കൊടുക്കാൻ നേതാക്കൾക്ക് ആവുന്നില്ല

  • @jayanthia398
    @jayanthia3989 ай бұрын

    🙏🙏🙏🇮🇳

  • @vismiyavijayakumar3254
    @vismiyavijayakumar32545 ай бұрын

    👍👍👍👍👍👍👍

  • @radhanambiar3431
    @radhanambiar34319 ай бұрын

    Eeshwaran ennun eppozhum addhehathe anugrahikkatte iniyum orupadu nanmakal Nammude Bharatha Mathavinuvendi cheyyuvan. 🙏🙏🙏😀👍Janmadina Asamsakal.

  • @geethadileep490
    @geethadileep4909 ай бұрын

    🙏🙏🙏🌹🌹

  • @vijayalakshmi837
    @vijayalakshmi8375 ай бұрын

    👏👏🌹🌹🌹

  • @priyaabhiramimt1998
    @priyaabhiramimt19989 ай бұрын

    🥰❤️

  • @sunilkumar-fc4ts
    @sunilkumar-fc4ts9 ай бұрын

    കേരളത്തിന്റെ മുഖ്യമന്ത്രിക്കും തീരെ സമയമില്ല

  • @pratapvarmaraja1694
    @pratapvarmaraja1694Ай бұрын

    നമോ നമോ .🙏രാജര്‍ഷി നരേന്ദ്ര 🙏

  • @bijusukumaran4732
    @bijusukumaran47329 ай бұрын

    Well Anoop Antony, Jai Modiji

  • @SajuVarghese-de5sv
    @SajuVarghese-de5sv5 ай бұрын

    Reward is ready...

  • @prasannanshibi767
    @prasannanshibi7675 ай бұрын

    🙏🙏❤️🙏❤️❤️

  • @pranavamsachin0123
    @pranavamsachin01235 ай бұрын

    Really the two anchors anchoring goosebumping..... Super boys

  • @jithinajaydev6663
    @jithinajaydev66633 ай бұрын

    ❤❤❤❤

  • @ramakrishnannair6140
    @ramakrishnannair61404 ай бұрын

    Jai ഹിന്ദ് വന്ദേ മാതരം.ഇതാണ് അവതാരം എന്ന് പറയുന്നത്.

  • @valsanvals5083
    @valsanvals50834 күн бұрын

    🙏🙏🙏👍

  • @jayasreea.s3875
    @jayasreea.s38755 ай бұрын

    ❤❤❤❤❤❤❤❤namaste namaste

  • @rajanirajesh7297
    @rajanirajesh72975 ай бұрын

    🙏❤️

  • @radhanambiar3431
    @radhanambiar34319 ай бұрын

    🙏🙏🙏😀👍

  • @dreamslight8600
    @dreamslight86005 ай бұрын

    ❤❤❤🙏🙏🙏

Келесі