"നരേന്ദ്രമോദിക്ക് പകരംവെക്കാൻ വേറൊരാളെ സജസ്റ്റ് ചെയ്യാൻ എനിക്കിപ്പോൾ പറ്റില്ല" | MAJOR RAVI

"നരേന്ദ്രമോദിക്ക് പകരംവെക്കാൻ വേറൊരാളെ സജസ്റ്റ് ചെയ്യാൻ എനിക്കിപ്പോൾ പറ്റില്ല" | MAJOR RAVI
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
NEWS ANCHOR :

Пікірлер: 194

  • @lathikagopidasmenon9488
    @lathikagopidasmenon9488

    നരേന്ദ്ര മോദിക്ക് പകരം വേറെ ആരെയും തൽക്കാലം വേണ്ട. ദീർഘായുസോടെ നീണാൾ ഭാരതത്തെ ഭരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @ajayanarimmal2813
    @ajayanarimmal2813

    ശ്രീ നരേന്ദ്ര മോഡി ക് പകരം വക്കാൻ ഇന്ന് ഭാരതത്തിൽ ആരും ഇല്ല.... ദീർഘായുസ്സ് ഉണ്ടാവട്ടെ..... 🙏🙏🙏

  • @sreekanths1817
    @sreekanths1817

    എന്റെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ 🙏🏼

  • @udayakumar5154
    @udayakumar5154

    പ്രധാന മന്ത്രിജിക്ക് ജന്മദിന ആശംസകൾ 🙏

  • @remeshanvk729
    @remeshanvk729

    ഭാരതത്തിന്റെ ജനനായകന്ന് ഒരായിരം ജന്മദിനാശംസകൾ

  • @sukumarikrishnakripa5210
    @sukumarikrishnakripa5210

    മോദിക് പകരം മോദി മാത്രം ജയ് മോദി ജി 🙏🙏🙏ജയ് ഭാരത് 🇮🇳

  • @paanchajanyam7903
    @paanchajanyam7903

    എന്റെ പ്രിയ നേതാവിന് ജന്മദിന ആശംസകൾ

  • @MukundanM-zh2sw
    @MukundanM-zh2sw

    മേജർ രവി സാർക്ക് അഭിനന്ദനം❤❤❤

  • @dr.girijapc5088
    @dr.girijapc5088

    പകരം വയ്ക്കാൻ ലോകത്തു തന്നെ ആരുമില്ല.

  • @mohananmohanan3807
    @mohananmohanan3807

    രാജ്യത്തെ പ്രധാന സേവകന്,, എന്റെ പിറന്നാൾ ആശംസകൾ 🙏🙏🙏🌹🌹🌹🌹👍👍👍👍💕💕

  • @Skumar27276
    @Skumar27276

    മോദിജി യെപോലുള്ള ഉരുപ്പടികൾ സംഘ പരിവാരത്തിൽ മാത്രമേ കാണാൻ കഴിയൂ.. ഇന്ത്യയുടെ തുടർ ഭരണങ്ങൾ ഇനി ബിജെപിക്ക് മാത്രം. രാജ്ഹ്യസ്നേഹികൾ ആഗ്രഹിക്കുന്നതും അതാണ്‌..

  • @geethadevivasan2850
    @geethadevivasan2850

    ആയിരത്തിൽ ഒരുവൻ, ലക്ഷത്തിൽ ഒരുവൻ കോടികളിൽ ഒരുവൻ,, ♥️♥️♥️♥️🙏🙏🙏🌹🌹🌹,,

  • @sivadasmk7675
    @sivadasmk7675

    100% ശരി തന്നെ ദീർഘ വീക്ഷണത്തോടെ...... ഓർമ്മയോടെ .... രാജ്യ സ്നഹത്തോടെ.,... പ്രാമുഖ്യതിന് അനുസരിച്ചു

  • @padmanabhanpv4140
    @padmanabhanpv4140

    സ്വാതന്ദ്ര്യത്തിന് ശേഷം നെഹ്‌റു തൊട്ട് ഇന്നേ വരെ പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു വ്യക്തി... "ഹസ്തി ".. ശ്രീ നരേന്ദ്ര മോദിജി ആണ്... ദൈവീകമായ അനുഗ്രഹം ലഭിച്ച മഹാത്മാവ് ആണ് അദ്ദേഹം...

  • @sumaraveendran3009
    @sumaraveendran3009

    എന്റെ, നമ്മുടെ സ്വന്തം പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ❤❤❤

  • @vijuthankamma7879
    @vijuthankamma7879

    correct.

  • @RMN224
    @RMN224

    നവയുഗ ഭാരത ശിൽപ്പിക്ക്, എന്റെ പ്രധാന മന്ത്രിക്ക് ജന്മദിനാശംസകൾ🚩🇮🇳🚩🙏🏻 .

  • @janardhanankk1563
    @janardhanankk1563

    തനിക്ക് മോഡിയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ കൂടി കഴിയില്ല

  • @thomasutube1
    @thomasutube1

    ഇദ്ദേഹം തികഞ്ഞ ഒരു രാജ്യ സ്നേഹി ആണെന്ന് തോനുന്നു. ഇതുപോലെ ഉള്ള നേതാക്കളെ ആണ് ഇന്ന് BJP ക്യു ആവശ്യം. കേരളത്തിലെ BJP നേതാക്കൾ എല്ലാം കള്ളന്മാരും കൊള്ളരുതാത്തവരും ആണെന്ന് Major Ravi മുൻപ് പറഞ്ഞത് ഓർമ്മ വരുന്നു.

  • @syamalaindeevaram511
    @syamalaindeevaram511

    മോദിജിക്ക് പകരം വെക്കാൻ ഇന്ന് ലോകത്തിൽ ആരുമില്ല. നമ്മുടെ മോഡിജി നമ്മുടെ അഭിമാനം,ലോകത്തിന് അഭിമാനം 🙏🙏🇮🇳🇮🇳💪💪❤❤

Келесі