"ഒരു മുസ്ലിം വിരോധിയാണ് നമ്മുടെ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹത്തെ ലോകം സ്വീകരിക്കുമോ?"| NUSRAT JAHAN

"ഒരു മുസ്ലിം വിരോധിയാണ് നമ്മുടെ പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹത്തെ ലോകം സ്വീകരിക്കുമോ?"| NUSRAT JAHAN
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
NEWS ANCHOR :

Пікірлер: 377

  • @AnishKumar-ku5cm
    @AnishKumar-ku5cm10 ай бұрын

    ചേച്ചി നിങ്ങൾ സൂപ്പർ ആണ്

  • @rajeevkumarkd6287
    @rajeevkumarkd628710 ай бұрын

    എന്റെ നരേന്ദ്ര മോദിക്ക് ഒരായിരം ജന്മദിനാശംസകൾ ❤❤😘😘😘😘😘😘😘

  • @nikkyn450

    @nikkyn450

    10 ай бұрын

    ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. In 1920 1₹ = 20$ US in 1947 1US$= 3.30₹ in 1985 1US$ = 12.38₹ in 2008 1US$ = 48.88₹ in 2014 1US$ = 59.44₹ Now 2023 1US$ = 83.00₹ ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..?? ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്, ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല.. ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്. എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ... Jai bharath

  • @prakashank5537
    @prakashank553710 ай бұрын

    അദ്ധ്യാത്മിക പാത പിൻതുടർന്നുകൊണ്ടു പോകുന്നതും കൊണ്ടായിരിക്കാം ഒരു വല്ലാത്തൊരു ഇഷ്ടം അദ്ദേഹത്തോട് , ജൻമ ദിനം ആശംസകൾ നേരുന്നു ,എല്ലാവിധ ആയുർ ആരോഗ്യവും

  • @mayakrishnanarangath418
    @mayakrishnanarangath41810 ай бұрын

    നമസ്കാരം🙏 ഭാരത പ്രധാനമന്ത്രിയ്ക്കു് ഹൃദയം നിറഞ്ഞ എഴുപത്തിമൂന്നാം ജന്മദിനാശംസകൾ നുസ്രത്തു് ജി കി സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ നമസ്തേ🙏

  • @adiythyancs4177

    @adiythyancs4177

    4 ай бұрын

  • @DineshKumar-cn2ei
    @DineshKumar-cn2ei10 ай бұрын

    മാഡത്തിന് ഒത്തിരി അറിവുണ്ട് ബിജെപി നേതാക്കൾക്ക് ഇങ്ങിനെ പറഞ്ഞു തരാൻ പറ്റുമോ എന്നറിയില്ല ബിഗ് സല്യൂട്ട്

  • @alinapco4342

    @alinapco4342

    10 ай бұрын

    മോളെ നിനക്ക് നിന്റെ പേര് മാറ്റാൻ പറ്റുമോ അന്ന് നിന്നെ പുറത്താക്കും ബിജെപിയിൽ നിന്ന് ലോകരാജ്യങ്ങൾ പലവട്ടം പറഞ്ഞാണല്ലോ

  • @beeyennambiar6264
    @beeyennambiar626410 ай бұрын

    'അവതാരപുരുഷ'ന്, നമ്മുടെ പ്രധാന മന്ത്രിക്ക് ഒരായിരം ജന്മദിനാശംസകൾ.

  • @kvn1044
    @kvn104410 ай бұрын

    സനാതന ധർമ്മത്തിൽ ഉറച്ച് ഈ ഭാരതത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കി നിസ്വാർത്ഥ പ്രവൃത്തനം നടത്തുന്ന വിശ്വഗുരു ആയ പ്രിയ നരേന്ദ്ര മോദിജിക്ക് നൂറ് നൂറ് ജന്മദിനാശംസകൾ 🌹🙏

  • @jainibrm1

    @jainibrm1

    10 ай бұрын

    ജൈനരെയും ബുദ്ധരെയും ഓടിച്ച ധർമമല്ലേ ?

  • @reneeshkuttachi4261

    @reneeshkuttachi4261

    10 ай бұрын

    ​@@jainibrm1കുണ്ടുസ് സ്പോട്ടെഡ് 😂😂

  • @manojmuraleedharan8190

    @manojmuraleedharan8190

    9 ай бұрын

    Jainareyum budhareyum nasippikkunnathu valedukkunna thallahuvinte aalukalanu sudappi...

  • @devakik1080
    @devakik108010 ай бұрын

    YOU ARE RIGHT MADAM

  • @yamuna661
    @yamuna66110 ай бұрын

    എന്റെ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ 💙💙🙏🏻

  • @DineshKumar-cn2ei
    @DineshKumar-cn2ei10 ай бұрын

    മോദിജിക്ക് പിറന്നാൾ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sreekanths1817
    @sreekanths181710 ай бұрын

    എന്റെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ 🙏🏼

  • @pcrahmbhr

    @pcrahmbhr

    10 ай бұрын

    പക്ഷെ ബിജെപി യിൽ ഒരു മുസ്ലിം mla മാരില്ല. ലോകത്തിന് ഇന്ത്യ എന്നാൽ ബിജെപി യോ കോൺഗ്റെസോ അല്ല അവർക്ക് ഇന്ത്യ എന്നാൽ മഹാത്മാ തൊട്ടു ഇങ്ങോള മുള്ള നേതാക്കന്മാർ. എല്ലാരുമാണ്. ഇന്ത്യ ലോ കത്ത് പണ്ടും തലയുയർത്തി നിന്നിട്ടുണ്ട് അത് mody വന്നതിനു ശം മാത്രല്ല. പക്ഷെ ഇന്ത്യൻ പ്രദാനമന്ദ്രിയോട് polum🤣വിദേശ മാധ്യമ പ്രവർത്തകർ ഇന്ത്യയിലെ ജനാധിപഥ്യം കഷാപ്പു ചെയ്യപ്പെടുന്നതിന കുറിച്ചും ന്യൂന പക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചും ചോദ്യം ചോദിക്കുന്നു. അത് mody വന്നതിനു ശേഷം ഉണ്ടായ ഒരു മാറ്റമാണ്

  • @user-oo5ql2iy7b
    @user-oo5ql2iy7b10 ай бұрын

    ഇങ്ങനെ പറഞ്ഞിട്ട് എതെങ്കിലും മുസ്ലീം ആരെങ്കിലും പോയോ ഇവിടന്ന്

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa922810 ай бұрын

    ചേച്ചി 👍🙏

  • @aradhanallcaradhanallc2650
    @aradhanallcaradhanallc265010 ай бұрын

    ഇന്ത്യയിൽ ജനിച്ച ലോക നേതാവ്. ഇന്ത്യയുടെ അഭിമാനം മോഡി ജി.

  • @nikkyn450

    @nikkyn450

    10 ай бұрын

    ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. In 1920 1₹ = 20$ US in 1947 1US$= 3.30₹ in 1985 1US$ = 12.38₹ in 2008 1US$ = 48.88₹ in 2014 1US$ = 59.44₹ Now 2023 1US$ = 83.00₹ ചിന്തിക്കു ഇന്ത്യ വികസിക്കുന്നോ അതോ ഇടിയുന്നോ..?? ഇവിടെയുള്ള high quality ഭക്ഷ്യവസ്തുക്കൾ എല്ലാം വിദേശികൾക്ക്, ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റി അയക്കുന്നത് ഇന്ത്യൻ പൗരന്മാരെ അതും അറബികളുടെയും, അമേരിക്കൻസിന്റെയും, യൂറോപ്യൻസിന്റെയും ഒക്കെ നാട്ടിൽ പോയി അടിമപണി ചെയ്യിക്കാൻ.. കാരണം നമ്മുടെ പൈസക്ക് മൂല്യം ഇല്ല.. ഇന്ത്യൻ രൂപയുടെ നിലവിലത്തെ മൂല്യം U.S$ 1 = ₹83 എന്ന ഇടിഞ്ഞ അവസ്ഥയിലാണ്. എന്ന് ഇന്ത്യൻ 1₹ = 83US$ എന്ന അവസ്ഥയിലേക്ക് കുതിച്ചുയരുന്നുവോ അന്ന് ഇന്ത്യ ഒന്നാമതെത്തും..അറബികളും, യൂറോപ്യൻ /അമേരിക്കൻ സായിപ്പന്മാരുമൊക്കെ നമ്മുടെ ഭാരതത്തിൽ വന്ന് നമ്മുടെ ഇങ്കിതത്തതിന് അനുസരിച്ചു അടിമ വേല ചെയ്യട്ടെ... Jai bharath

  • @ShaminadPaara

    @ShaminadPaara

    10 ай бұрын

    Uvvaaaa

  • @vishnudass8955

    @vishnudass8955

    10 ай бұрын

    നീ ഇപ്പോളും ജീവിക്കുന്നത് ഇന്ത്യയിൽ തന്നെ അല്ലേ... നീ നിൻ്റെ വിശ്വാസത്തെ നല്ല രീതിയിൽ എക്സ്പ്രസ്സ് ചെയ്തു എന്ന് ജീവികുന്നില്ലെ ..

  • @user-ef8tb7vk6c

    @user-ef8tb7vk6c

    10 ай бұрын

    😂😂😂😂😂😂😂😂😂

  • @basheerkadayan7716

    @basheerkadayan7716

    10 ай бұрын

    ലോക നേതാവോ 😂

  • @lathapv6142
    @lathapv614210 ай бұрын

    ജന്മദിനാശംസകൾ മോദിജി ❤️❤️

  • @gopan2083
    @gopan208310 ай бұрын

    ഭാരതത്തിന്റെ പ്രധാനമന്ത്രി ക്ക് ജൻമദിന ആശംസകൾ

  • @remyas4681
    @remyas468110 ай бұрын

    ജന്മദിനാശംസകൾ ...🎉 സേച്ചീ.... അമ്പലം ഗോമാതാവ്, സന്യാസിമാർ മാത്രമേ ഭരതത്തിലുള്ളോ....! ഈ രാജ്യത്തെ വിവിധ മത ദേവാലയങ്ങളോടും അവരുടെ മതപണ്ഡിതരോടും "മോദിജിക്ക് " ബഹുമാനവും , ആദരവുമുണ്ട്.

  • @FLYINGTen-Arrows
    @FLYINGTen-Arrows10 ай бұрын

    Super🔥🙏🙏🙏🙏

  • @user-ir6br6jb2j
    @user-ir6br6jb2j10 ай бұрын

    ലോകം എല്ലാവരെയും സ്വീകരിക്കും ഒരു രാഷ്ട്ര നേതാവ് എന്ന നിലയിൽ ഉദാഹരണം ഉത്തരകൊറിയൻ നേതാവ് കിങ് ജോ ഉന്നിനെ അമേരിക്ക റഷ്യ ചൈന തുടങ്ങി എല്ലാ കരുത്തരും സ്വീകരിക്കുന്നു ചർച്ച നടത്തുന്നു .ഗുജറാത്ത് കലാപത്തോടെ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള രാജ്യത്ത് മോദിക്ക് ആരാധകർ കൂടി പടിപടി ആയി അദ്ദേഹം അത് വെച് പാർട്ടിയിൽ കരുത്തൻ ആയി പ്രധാനമന്ത്രി ആയി .ബാബരി മസ്ജിദ് പൊളിച്ച സ്ഥലത് രാമക്ഷേത്രത്തിന് അദ്ദേഹം കല്ലിട്ടു അതോടെ അദ്ദേഹം രാഷ്ട്രീയമായി കൂടുതൽ കരുത്തനായി .ഇതിന് ഇടയിൽ രാജ്യാന്തര തലത്തിൽ ഇമേജ് വർധിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു രാഷ്ട്ര നേതാക്കളുമായി അദ്ദേഹം സൗഹൃദം ഉണ്ടാക്കി മുസ്ലിം വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്ന രീതി ഒക്കെ വിട്ടു അവർ ജീവിച് പൊയ്ക്കോട്ടേ സഹായിക്കാനും ഉപദ്രവിക്കാനും പോവേണ്ട എന്ന നിലയിൽ എത്തി .ആർത്തിയും കക്കലും മോദിക്ക് ഇല്ല അത്‌ ജനങ്ങൾ ഇഷ്ടപ്പെടുന്നു പിന്നെ രാജ്യത്തെ ഒന്ന് ചിട്ടപ്പെടുത്തി എടുക്കാൻ അദ്ദേഹം ശ്രമിക്കുന്നു എന്നതും ഗുണമാണ്

  • @saseendranpk4308

    @saseendranpk4308

    10 ай бұрын

    വളരെ കറക്റ്റ് 💪🇮🇳🚩👌🙏🙇‍♂️💞

  • @unnikrishnannamboodiricr7458

    @unnikrishnannamboodiricr7458

    3 ай бұрын

    ബബരിമസ്ജിദ് അല്ല ചേട്ടാ, പുരാതനമായ രാമജന്മഭൂമിക്ഷേത്രം പൊളിച്ചു വിദേശീയ ആക്രമിയായ ബാബർ പണിത പള്ളി പൊളിച്ചു പണിത അമ്പലം

  • @sureshpattatt8844
    @sureshpattatt884410 ай бұрын

    Big hugs for him❤❤❤❤🎉🎉🎉🎉Happy birthday Dear brother ❤️ 💙 ♥️

  • @sujikumar792
    @sujikumar79210 ай бұрын

    മോദിജിക്ക് ഒരായിരം ജൻമദിനാശംസകൾ : നുസ്രത്ത് മാഡ o പറയുന്നത് 100% വാസ്തവും ആണ് big salute..🙏🙏🙏

  • @abduljaleel-bl3ii

    @abduljaleel-bl3ii

    10 ай бұрын

    താങ്കൾക്ക് മനസ്സിലായ ഒരു വാസ്തവം പറയുമോ?

  • @RajeshKumar-li9kw
    @RajeshKumar-li9kw10 ай бұрын

    ഇതു പോലെ ഒരു prime മിനിസ്റ്റർ.... ഇന്ത്യക്കു ഇനി ഒരിക്കലും കിട്ടില്ലാ.... ഗ്രേറ്റ്‌ മാൻ....❤❤❤

  • @jainibrm1

    @jainibrm1

    10 ай бұрын

    അത് കറക്റ്റ്

  • @Rocker.774

    @Rocker.774

    9 ай бұрын

    😂😂 അയ്യോ ഇനി വേണ്ടാ

  • @skmedia1520
    @skmedia152010 ай бұрын

    ഞങ്ങളുടെ അഭിമാനം പ്രിയ മോദിജി തിളങ്ങട്ടെ..... ഭാരതം തിളങ്ങട്ടെ......... ജയ് ഭാരതം ❤

  • @cchandranvk8155
    @cchandranvk815510 ай бұрын

    നൂറായിരംആശംസംകൾ

  • @RajeshKumar-xv1pv
    @RajeshKumar-xv1pv10 ай бұрын

    ആരാദ്യനായ എന്റെ പ്രിയപ്പെട്ട മോദിജിക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു. അദ്ദേഹം ഇനി 100വയസ് കൂടെ ആരോഗ്യവനായി ഭാരതത്തെ നയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @harikrishnan.s9768
    @harikrishnan.s976810 ай бұрын

    മോദിജിക് ജന്മദിനാശംസകൾ 🌹

  • @kannanamrutham8837
    @kannanamrutham883710 ай бұрын

    ലോകം കണ്ട ശക്തനായ ഭരണാധികാരി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ ❤

  • @suharasuhara3003

    @suharasuhara3003

    9 ай бұрын

    ഒരിക്കലും അല്ല ലോകം കണ്ടതിൽ ഏറ്റവും ദുഷ്ട്ട വർഗ്ഗിയ വാദി

  • @AbinavAbinav-hz2gt

    @AbinavAbinav-hz2gt

    9 ай бұрын

    @@suharasuhara3003 reson?

  • @fivestartgs
    @fivestartgs10 ай бұрын

    കഴിഞ്ഞ 9 വർഷമായി ഹിന്ദു മുസ്ലിം കലാപങ്ങൾ (ഇസ്ലാമിസ്റ്റ് ഒഴികെ) ഉണ്ടായിട്ടില്ല. ❤

  • @alavika7442

    @alavika7442

    10 ай бұрын

    മണിപ്പൂരിൽ .... ഹരിയാനയിൽ .... അവിടെയൊന്നും കലാപം നടന്നിട്ടില്ല...അതൊക്കെ ചെറിയ ചെറിയ ... വംശഹ ദ്ധ്യകൾ മാത്രമായിരുന്നു....അല്ലെ..... താത്തച്ചേച്ചി ......😅

  • @Rocker.774

    @Rocker.774

    9 ай бұрын

    അതെ.. സങ്കിയും ഇന്ത്യക്കാരനും തമ്മിലായിരുന്നു..

  • @minar1355

    @minar1355

    9 ай бұрын

    😂😂

  • @dhanyapriyanka8299
    @dhanyapriyanka82995 ай бұрын

    ഇത്രയും പ്രധാനമന്ത്രികൾ ഭരിച്ചു ഇതുവരെ എങ്കിലും മോദിക് കിട്ടിയ അത്രയും സ്നേഹവും വിശ്വാസവും ആരാധനയും മറ്റൊരാൾക്കും കിട്ടിയിട്ടില്ല... അത് 100% സത്യം തന്നെ ആണ്.. ❤️അത്രയും വലിയ ഒരു രാജ്യസ്നേഹി ആണ് അദ്ദേഹം...

  • @Jkv86.g
    @Jkv86.g10 ай бұрын

    എൻ്റെ പ്രധാനമന്ത്രിക്ക് ഒരായിരം ജന്മദിനാശംസകൾ🎉🎉🎉🎉❤

  • @prasannanair8994
    @prasannanair899410 ай бұрын

    Happy Birthday to Sri Modiji. Many Many Happy Returns of the Day. 🎉🎉

  • @worldltube
    @worldltube10 ай бұрын

    Excellent presentation of Modiji.

  • @sahadavantk1439
    @sahadavantk143910 ай бұрын

    ജന്മ ദിനാശംസകൾ, ആയുരാരോഗ്യത്തോടെ വർഷങ്ങളോളം, ഭാരതത്തെ നയിക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും.❤മോളെ മോൾക്കും ഇ ഭാരതത്തിൽ ജീവിക്കാൻ ഭാഗ്യമുണ്ടായല്ലോ.. ഇതൊന്നും ഇവിടുത്തെ കമ്മികൾക്കും കൊമ്മികൾക്കും മനസിലാവില്ല. രാജ്യ ദ്രോഹികൾ...ജയ് ഭാരത്, ജയ് മോദിജി 🕉️🕉️🕉️

  • @ushakumar3536
    @ushakumar353610 ай бұрын

    👌👌👌

  • @anithamohan5835
    @anithamohan583510 ай бұрын

    Modi ji ❤❤🙏🙏🙏🙏

  • @radhakrishnannair8320
    @radhakrishnannair83204 ай бұрын

    നുസ്രത് മാഡം സത്യം തുറന്നു പറഞ്ഞു അഭിനന്ദനങ്ങൾ . 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏 എന്റെ ഭാരതം ലോകത്തിൽ നമ്പർ ഒൺ 🇮🇳❤️🙏🇮🇳❤️🙏🇮🇳❤️🙏 ശ്രീ നരേന്ദ്ര മോഡിജി ക്കി ജയ് . 🙏❤️🙏❤️🙏❤️🙏❤️

  • @user-hj5pr3bq5n
    @user-hj5pr3bq5n10 ай бұрын

    Happy Birthday MY primeminister modiji

  • @lazilakunjuraman7485
    @lazilakunjuraman748510 ай бұрын

    നമ്മൾ എങ്ങനെ മുന്നോട്ട് പോകണം എന്ന് പഠിപ്പിക്കുന്ന ഒരു ഗുരു,. ഓരോ പ്രശ്നങ്ങളും തള്ളി നീക്കി മുന്നേറു എന്ന് കാണിച്ചു തരുന്ന സഹോദരൻ.. 👍👍👍👍🙏🙏🙏🙏

  • @vijeeshkumark8580
    @vijeeshkumark85806 ай бұрын

    ❤❤ചേച്ചി യഥാർത്ഥ ഇസ്ലാം ആണ്‌ നിങ്ങൾ 🙏🙏🙏

  • @sasikumarmt8652
    @sasikumarmt865210 ай бұрын

    Happy birthday Modi ji

  • @govinddasgovinddas3035
    @govinddasgovinddas303510 ай бұрын

    Happy birthday my pm

  • @sarathkumar-oh7qz
    @sarathkumar-oh7qz10 ай бұрын

    എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം ❤️❤️❤️

  • @deepakdelights7357
    @deepakdelights735710 ай бұрын

    ഭാരതത്തിന്റെ കരിമ്പുലിക്ക് ജന്മദിനാശംസകൾ❤

  • @mayukhamanojmanoj870
    @mayukhamanojmanoj87010 ай бұрын

    ജയ് ഭാരത് 🙏🙏🙏🙏 ജയ് മോഡിജി 💪💪💪💪

  • @KusumanPV
    @KusumanPV4 ай бұрын

    ❤ സൂപ്പർ.🙏🙏💙💛💚

  • @user-rv6id4vz3b
    @user-rv6id4vz3b10 ай бұрын

    Happy birthday modijee.

  • @hareeshtp7530
    @hareeshtp75304 ай бұрын

    ❤❤❤❤❤❤ very very correct the points. Super Adipoliyayittund details.❤❤❤❤❤❤.

  • @haridaskannoth8421
    @haridaskannoth842110 ай бұрын

    എൻ്റപ്രിയപ്രധാനമന്ത്രിക്ക്ഒരായിരംജന് ദിനാശംസകൾ

  • @jagannathanpnair4759
    @jagannathanpnair475910 ай бұрын

    എന്റെ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ 🎁🎉🇮🇳

  • @sureshbabut4114
    @sureshbabut41143 ай бұрын

    You are a perfect Indian. Thanks ma'am 🎉

  • @yogyan79
    @yogyan7910 ай бұрын

    ജയ് ഭാരത്🇮🇳🇮🇳🇮🇳🙏 ജയ് മോദിജി🇮🇳🇮🇳🇮🇳🙏

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er6 ай бұрын

    അദ്ദേഹം ഒരു മത വിരോധിയല്ല മുസ്ലിം സഹായി ആണ് 🙏🙏🙏🙏

  • @vinodkb7637
    @vinodkb76374 ай бұрын

    Super speach sister, Really you are a great person

  • @kunhiramana5701
    @kunhiramana570110 ай бұрын

    Happy birthday Modiji Ayushmanbhava

  • @DineshKumar-cn2ei
    @DineshKumar-cn2ei10 ай бұрын

    വാർത്താ അവതരണം ഉന്നത നിലവാരം പുലർത്തി

  • @damodaranem609
    @damodaranem60910 ай бұрын

    മോദിക്ക് പിറന്നാൾ ആശംസകൾ

  • @gafoor9855
    @gafoor985510 ай бұрын

    ആരും പോകുകയില്ല,, ആരും പറയില്ല പോകാൻ,,, അങ്ങനെ വല്ലതും ഉണ്ടായാൽ ആരും മന്ത്രി ആവുകയും ഇല്ല,,, 🇮🇳🇮🇳🇮🇳

  • @Marcos12385

    @Marcos12385

    10 ай бұрын

    അല്ല അങ്ങനെ ഒക്കെ പറഞ്ഞു നടന്നത് മുസ്ലിങ്ങൾ ആണെന്ന് ഓർക്കണം 😂.. എന്നിട്ടും പുള്ളി മുഖ്യമന്ത്രി ആയി.. പ്രധാനമന്ത്രി ആയി..😍

  • @abduljaleel-bl3ii

    @abduljaleel-bl3ii

    10 ай бұрын

    @@Marcos12385 പ്രതീക്ഷ വെച്ചിരുന്ന അദ്വാനിജിയെ ഒതുക്കുകയും ചെയ്തു 😆😆😆

  • @latheeflathi9796
    @latheeflathi97969 ай бұрын

    ഇതെവിടന്നു കിട്ടി ഈ സാധനത്തിനെ , തൽക്കാലം വാടകക്കെടുത്തതാണൊ ?

  • @jafarav9646
    @jafarav964610 ай бұрын

    ആരാ സീകരിക്കുന്നത്

  • @user-sm6rk6tv7u
    @user-sm6rk6tv7u10 ай бұрын

    മോദിജി.... എന്റെ നേതാവ് ❤️❤️❤️❤️❤️❤️❤️ ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 90വയസു വരെ നമ്മുടെ രാജ്യം ഭരിക്കട്ടെ.....

  • @prajithasivadas7958
    @prajithasivadas795810 ай бұрын

    🙏🏼🙏🏼🚩🚩🧡🧡😍മോദി ജീ കീ ജയ് ഭാരത് മാതാ കീ ജയ്🙏🏼🙏🏼🙏🏼🙏🏼🚩🚩🚩 പിറന്നാൾ ആശംസകൾ നേരുന്നു🙏🙏🥰🥰😍😍🧡🧡🧡🧡

  • @rajsekhar8302
    @rajsekhar830210 ай бұрын

    Wonderful narretion❤

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan28554 ай бұрын

    Excellent speech 🎉❤

  • @PadmavathiPottikayil
    @PadmavathiPottikayil10 ай бұрын

    ഹാപ്പി ബർത്ത്ഡേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithaebraham637
    @anithaebraham63710 ай бұрын

    മോദിയെപോലെ നല്ല വ്യക്തി ഇനി ഉണ്ടാവില്ലാ...

  • @minar1355

    @minar1355

    9 ай бұрын

    😅

  • @prabeeshbabu9057
    @prabeeshbabu905710 ай бұрын

    വിജൃംഭിതമായ ഹൃദയത്തോടെ മാത്രം കേൾക്കുന്ന വാർത്ത -

  • @fahadhsherief
    @fahadhsherief10 ай бұрын

    ഇന്ത്യ യുടെ market Narasimha rao MMS ഉ കൂടി open ആക്കി കൊടുത്തതിന് ശേഷം ആണ് ഇന്ത്യയെ ആരും തൊട്ട് കളികാതത്. ഒരിക്കൽ നമ്മുടെ ശത്രു ആയിരുന്ന നമ്മുടെ ജനസഖ്യയാണ് ഇന്ത്യ യുടെ power

  • @MdmPkarakom
    @MdmPkarakom10 ай бұрын

    മോളു ജി ഒരിക്കലെങ്കിലും നമ്മൾ കണ്ടെത്താൻ കഴിയട്ടെ മുസ്ലിം വനിത രാജ്യസ്നേഹി 🙏🙏🙏🙏

  • @thampikumarvt4302
    @thampikumarvt430210 ай бұрын

    ഭാസ്സിൽ രമിക്കുന്ന തലം ഭാരതം !! ഭാസ്സ് = ഐശ്വര്യത്തിൽ രമിക്കുക = ആറാടുന്ന തലം = നാട്

  • @TRUEEYESEENEWS
    @TRUEEYESEENEWS10 ай бұрын

    ഗുജറാത്ത്‌ കലാപകാലത് നീ ഗുജറാത്തിൽ ഉണ്ടാകണമായിരുന്നു, ആ ബെസ്റ്റ് ബേക്രിയുടെ ഓക്കെ അടുത്ത് 😂😂🙏

  • @supersongs8901
    @supersongs89016 ай бұрын

    ബിജെപി വന്നില്ലെങ്കിൽ ഇപ്പൊ ആയിരക്കണക്കിന് മുസ്ലീം സ്ത്രീകളെ തലാക്ക് ചൊല്ലി വിധവാ ആയി നടന്നേനെ .അതുകൊണ്ട് ഈ വനിതകൾ അദേഹത്തെ ബഹുമാനിക്കുക, ബിജെപി കി ജയ് ബോലോ ജി❤🙏🚩🙏

  • @janseena6491
    @janseena649110 ай бұрын

    എത്ര കിട്ടി

  • @dileepdev73
    @dileepdev7310 ай бұрын

    👍

  • @ushanair8425
    @ushanair842510 ай бұрын

    Happy and prosperous birthday wishes to great leader and his people and nation

  • @kallarikkalachanandmon
    @kallarikkalachanandmon10 ай бұрын

    അഭിനന്ദനങ്ങൾ 🎉

  • @krajendraprasad4786
    @krajendraprasad478610 ай бұрын

    ജനാധിപത്യ ഇന്ത്യയിൽ ഇന്ന് ഇവിടെയുള്ള ഒരു രാഷ്‌ട്രീയപ്പാർട്ടികളിലെ നേതാക്കന്മാരും വിചാരിച്ചിട്ടില്ല ഈ RSS അതായത് bjp ഇന്ത്യ ഭരിക്കുമെന്നു. അതു ഇന്ന് ഇവിടെ സാക്ഷാത്കരിച്ചതിൽ ഈ മഹത് വ്യക്തിയുടെ കഴിവുതന്നെയാണ്.ഒരു സഖ്യത്തിന്റെ ഭാഗമായിട്ടല്ല BJP അധികാരത്തിൽ വന്നത് ഒറ്റകക്ഷിയായിട്ടുതന്നെ. അതാണ് മോദിജി. മോദിജി എന്ന സന്യാസി. യഥാർത്ഥ സന്യാസി.ജനിച്ച നാടിനോടുള്ള സ്നേഹം. സ്വപ്രയത്നത്തിന്റെ ഫലമാണിതെല്ലാം. മോദിജി കി ജയ്. മോദിജി കി ജയ് മോദിജി കി ജയ്. ഭാരത് മാതാ കി ജയ് ആയിരമായിരം ജന്മദിനാശംസകൾ.

  • @Hert355
    @Hert35510 ай бұрын

    ലോകം ചുറ്റിയത് കൊണ്ട് ലോകം സ്വീകരിക്കലാവുമോ

  • @musthafa835
    @musthafa83510 ай бұрын

    അ ഡാ ണെ നമ്മുടെ പ്രശ്നം 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🤣🤣🤣🤣🤣🤣🤣🤣🤣🥰🤣🤣🤣🤣🤣🥰🥰🤣🤣🤣🤣🤣🤣🤣🤣

  • @kukku5541
    @kukku55413 ай бұрын

    ❤️❤️

  • @lakshmiradhakrishnan3162
    @lakshmiradhakrishnan316210 ай бұрын

    PM MODI JI is 37 yrs old young man....(not 73) Goongress SADDHAM HUSSAIN 85 yrs old kezhavan! (not 58)

  • @MukundanM-zh2sw
    @MukundanM-zh2sw10 ай бұрын

    മോദിജിക്ക് അഭിനന്ദനം❤❤❤❤❤

  • @sanaatanviswa
    @sanaatanviswa10 ай бұрын

    JAI HO❤. BHARAT MAATA KI JAI❤️❤️🙏🙏🙏

  • @parameswaranethakara5603
    @parameswaranethakara560310 ай бұрын

    Parameswaran. ഭാസിൽ രമിക്കുന്നത് . ഭാരതത്തിന്റെ വെട്ടിത്തിളങ്ങുന്ന ഉദയ സൂര്യനായി മോദിജീ നീണാൾ വാഴട്ടെ..🙏🙏🙏നു സ്രത് ജഹാന് അഭിനന്ദനങ്ങൾ.

  • @saralavenugopal2404
    @saralavenugopal240410 ай бұрын

    😊Happy birthday Modiji

  • @ayshaneza
    @ayshaneza9 ай бұрын

    ഹൈന്ദവർക്ക് ഒരിക്കലും ഒരു മുസ്‌ലിം വിരോധികളാവാൻ കഴിയില്ല.കാരണം ഇന്ത്യയിൽ ഈ രണ്ട് മതാനുയായികൾ തമ്മിൽ നിലനിന്നിരുന്ന സ്നേഹം ലോകർക്ക് മാതൃകയാണ് മുസ്ലിം ഭരണത്തിൽ പോലും ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നവർ അതികവും ഹൈന്ദവരായിരുന്നു. ധർമ്മത്തിലും സത്യത്തിനും ഊന്നൽ നൽക്കുന്ന മതമാണ് ഹിന്ദു മതം അത് ലോകത്തിന് മാതൃകയാണ്.

  • @user-qe7sk8rz9s
    @user-qe7sk8rz9s6 ай бұрын

    എന്റെ പ്രധാന മഞ്രി മോജിക് ദൈവത്തിനു ജന്മദിന ആശംസകൾ

  • @praveenkumarshenoy2618
    @praveenkumarshenoy261810 ай бұрын

    MUSARAD JI GREAT PRANAM TO YOU JAI BHARATH

  • @Kumbaari
    @Kumbaari10 ай бұрын

    Many Many Happy Returnes of the Day, Our great Mdi Ji....❤❤❤❤❤

  • @komalamkomalamnair81-me7er
    @komalamkomalamnair81-me7er6 ай бұрын

    Nusrji 🙏🙏🙏jaibharath 🚩🚩🚩🇮🇳🇮🇳🫀

  • @lalur4424
    @lalur442410 ай бұрын

    ❤️❤️❤️❤️

  • @shaheerpullooni4740
    @shaheerpullooni474010 ай бұрын

    ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ യാണ് , അമേരിക്ക വരെ വിലക്ക് ഏര്‍പ്പെടുത്തിയ കക്ഷിയാണ്‌ .

  • @rajanka3171
    @rajanka317110 ай бұрын

    You are 💯 correct madam

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan28555 ай бұрын

    ❤🎉🙏👌👍

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn10 ай бұрын

    Oh..what a beautiful speech...my nusrathji is great. What she said in this video on prime minister modiji and the things related to sun worship and the emergency time ,are beautifully explained in this video. Ms.Nusrath jehan. The lady who proved to be a typical bharath muslim lady who believes in real universal brotherhood, tolerence, compassion, communal harmony, compassion, mercy and above all love and romance❤. Om santhi santhi santhi.😅

  • @MdmPkarakom
    @MdmPkarakom9 ай бұрын

    Nusrathji 🙏🙏🙏🙏🙏big salute jai bharath 🙏🙏

  • @user-cx1qw5hj6f
    @user-cx1qw5hj6f10 ай бұрын

    നുസ്രത്ത് ജഹാൻ ഇത്ര വലിയ ഒരു ആരാധകയാണ് എങ്കിൽ മോഡിയുടെ ആരാധകയാണ് എങ്കിൽ ജനങ്ങൾക്ക് സനാതനധർമ്മം പഠിപ്പിച്ച ഹിന്ദു മതത്തിലേക്ക് വളരെ വേഗം മടങ്ങിവരണം ഹിന്ദുമതം വളരെയേറെ മഹത്വമുള്ള മതമാണ് എന്ന് ജനങ്ങൾ അറിയട്ടെ നിങ്ങൾക്ക് വലിയ സൗഭാഗ്യമുണ്ട് നിങ്ങൾ ഹിന്ദുമതത്തിലേക്ക് ഉടനെ കടന്നു വരുക പരസ്യമായി ഹിന്ദുമതം സ്വീകരിക്കാൻ നിങ്ങൾ തയ്യാറുണ്ടോ മോഡി ഒരു ഹിന്ദുവാണ് ആ ഹിന്ദുമതത്തിലേക്ക് തന്നെ നിങ്ങൾ വരൂ എല്ലാം ഒന്ന് യോജിക്കട്ടെ

  • @pgjayakumar9860
    @pgjayakumar986010 ай бұрын

    👌

  • @rajedranrajappan4322
    @rajedranrajappan43229 ай бұрын

    ഇത് പറഞ്ഞത്, കൊണ്ട് എന്നെ ആരും കുറ്റപ്പെടുത്തരുത്, ഇത് എന്റെ മാത്രം കാര്യമാണ്

  • @maniammapillai7521
    @maniammapillai752110 ай бұрын

    Happy birthday MODIJI🙏🙏

  • @usmanusman6472
    @usmanusman647210 ай бұрын

    മണിപ്യൂരിലെ മുസ്ലിംകൾ ഒന്നും ഇന്ത്യൻ മുസ്ലിംകൾ അല്ലെ 🤣🤣🤣🤣🤣🤣🤣

Келесі