'ഞാനന്ന് ചെയ്തത് ശരിയായിരുന്നെന്ന് രോഗം വന്നശേഷം സാർ പറഞ്ഞു' KS Chithra | SP Balasubrahmanyam

'ഞാൻ പിന്തുടർന്നിരുന്നത് ദാസേട്ടന്റെ രീതികളാണ്. എസ്പിബി സാർ അങ്ങനെയായിരുന്നില്ല. തണുത്ത വെള്ളവും ഐസ്ക്രീമും എല്ലാം കഴിക്കും. കുറച്ച് മഴ നനഞ്ഞ് നോക്കൂ, എന്ത് സംഭവിക്കുമെന്ന് കാണാമല്ലോ എന്ന് എന്നോടും പറയും', എസ്പി ബാലസുബ്രമണ്യത്തിന്റെ ഓർമ്മകളിൽ കെ എസ് ചിത്ര
KS Chithra pays tributes to SP Balasubrahmanyam
#kschithra #SPB #asianetnews #asianetnewslive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 122

  • @unnikrishnanpv4992
    @unnikrishnanpv49922 жыл бұрын

    നന്മ നിറഞ്ഞ SPB യെപ്പറ്റി മലയാളത്തിന്റെ വാനമ്പാടിയുമായുള്ള അഭിമുഖം ശ്രദ്ധേയമായി. ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. SPB യെപ്പോലെത്തന്നെ അത്രയും നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിത്രച്ചേച്ചി. നല്ല പാട്ടുകാർ കടലുപോലെയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ നല്ല മനസ്സുള്ളവർ വളരെ വിരളമാണ്. "തങ്കത്തിനു സുഗന്ധം" എന്ന പോലെയാണ് കലാകാരൻമാർക്ക് സ്വഭാവ ശുദ്ധിയും. നന്ദി, നമസ്കാരം.

  • @krishnamurthy9868
    @krishnamurthy98682 жыл бұрын

    എല്ലാ മാന്യ മലയാളികൾക് നന്ദിയുണ്ട് 🙏🙏🙏. ഞാൻ ഒരു തെലുങ്കു. മലയാളം എഴുതാൻ കൊറച്ചു അറിയാം. എനിക്ക് ഈ ഭൂമിയിൽ ഒരുപാട് അഭിമാനം ഉള്ള സ്ഥലം.... അതെ കേരളം തന്നെ ❤❤❤.അഭിമാനം എന്നു പറഞ്ഞാൽ ഒരുപാട് ❤❤❤ ആ വിനയം, സ്നേഹം,... ഞാൻ നാട്ടിൽ 18 വർഷം മുൻബ് ഉണ്ടായിരുന്നു. ആ അഭിമാനം ❤❤❤ ഇന്നും എന്റെ മനസ്സിൽ ഉണ്ട്...

  • @rejimonck363
    @rejimonck3632 жыл бұрын

    എന്തോ ഒത്തിരി ഇഷ്ടമാണ് S P B സാറിനെ....പ്രണാമം

  • @sanojabr82
    @sanojabr822 жыл бұрын

    ഞങ്ങളുടെ ചിത്രമ്മ എത്ര സിംപിൾ,ഹമ്പിൾ ആണ്...ഒരു ജാടയും ഇല്ല ബഹുമാനത്തോടെ ഇഷ്ടം മാത്രം 💖💖💖💖💖☺️

  • @sivakumarsivakumar6200

    @sivakumarsivakumar6200

    2 жыл бұрын

    Nammude

  • @sanojabr82

    @sanojabr82

    2 жыл бұрын

    അതെ നമ്മുടെ ☺️🤝💐💖

  • @anrktm9700
    @anrktm97002 жыл бұрын

    കൂടെ പാടുന്നവരുടെ ഉയർച്ചയിൽ ശ്രദ്ധിച്ച്‌ ഉയർന്ന ഗായകൻ. ഗായകനായ മനോയെ ഉയർത്തിക്കൊണ്ടുവന്ന ഗായകൻ. അതാണ് SPB.

  • @sofiyarazack3244
    @sofiyarazack32442 жыл бұрын

    ഒരു സെലബ്രിറ്റി മരിച്ചിട്ടും ഞാൻ ഇത്ര മാത്രം ഞാൻ കരജ്‌ഞിട്ടില്ല അത്രക് ഇഷ്ടം ആയിരുന്നു അദ്ദേഹത്തെ

  • @sureshtg2581

    @sureshtg2581

    2 жыл бұрын

    Very true bro 🙏

  • @sijojohn2184

    @sijojohn2184

    2 жыл бұрын

    Sathyam

  • @rajeevm2425

    @rajeevm2425

    2 жыл бұрын

    ഞാനും

  • @sindhut7477

    @sindhut7477

    2 жыл бұрын

    True, ഞാനും

  • @gowrinanda8376

    @gowrinanda8376

    2 жыл бұрын

    ഞാനും 😔

  • @gopakumars7377
    @gopakumars73772 жыл бұрын

    ലോകമുള്ളിടത്തോളം ഒരു ഇതിഹാസമായിരിക്കും സംഗീതത്തിലും മാനവികതയിലും

  • @sivadasanMONI
    @sivadasanMONI2 жыл бұрын

    മഹാഗായകനു ഓർമ്മപ്പൂക്കൾ നേരുന്നു🌹🌹🌹

  • @amal-qu6ub
    @amal-qu6ub2 жыл бұрын

    കലാഭവൻ മണി മരിച്ചിട്ടും SPB പോയപ്പോഴും ആണ് ഏറ്റവുംകൂടുതൽ സങ്കടം ഉണ്ടായത്...

  • @ratheeshthamburan4550

    @ratheeshthamburan4550

    2 жыл бұрын

    ഇതാണ് എനിക്ക് പറയാനുള്ളത്

  • @AllinOne-ow3ft
    @AllinOne-ow3ft2 жыл бұрын

    SPB🌹❤ ചിത്രയമ്മയുടെ ഇന്റർവ്യൂ സൂപ്പർ 👏👏👌

  • @iamjaseel9458
    @iamjaseel94582 жыл бұрын

    Chitrammma 😘

  • @razakkarivellur6756
    @razakkarivellur67562 жыл бұрын

    ചിത്ര പറയുന്നത് സത്യമാണ് ബാംഗ്‌ളൂരിൽ SPB Sir, Chithra, ഇവരുടെ കൂടെ keyboard വായിക്കാൻ ഒരു ഭാഗ്യം കിട്ടിയിരുന്നു.., 🙏🏻

  • @sureshsureshkumar9952

    @sureshsureshkumar9952

    Жыл бұрын

    ഭാഗ്യവാൻ 🌹

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu33132 жыл бұрын

    യഥാർത്ഥ മനുഷ്യൻ പ്രണാമം sir

  • @bejoyoommen8035
    @bejoyoommen80352 жыл бұрын

    ഇന്നലേം കൂടി കണ്ടിരുന്നു എന്നു പറയുന്നവരുടെ ഇടയിൽ ആണ് അഞ്ചു വർഷം ആയി വല്ലപ്പോഴും മാത്രമേ കാണു എന്നു പറയുന്ന ചിത്ര......

  • @harikrishnanrajan3432
    @harikrishnanrajan34322 жыл бұрын

    I love him, just love.

  • @harikrishnanrajan3432
    @harikrishnanrajan34322 жыл бұрын

    എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു വർഷം ആയോ ആദ്യഹം മരിച്ചിട്ട്, സ്പിബി മരിച്ച ദിവസം, എന്നെ സoഗീതം പഠിപ്പിക്കുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു. Really was a beautiful dream.

  • @nasreenali1

    @nasreenali1

    2 жыл бұрын

    Thats means you are going to follow someone in life... That's meaning of dream

  • @ponnurocks4740

    @ponnurocks4740

    2 жыл бұрын

    എനിക്ക് കരച്ചൽ വന്നു.. 😔

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan76222 жыл бұрын

    ഭാരതത്തിന്റെ, "പുണ്ണ്യ മാണ്, അനശ്വര ഗായകൻ സ്. പ. ബ്. സാറും, എന്റെ പുണ്യ, ഗുരു സാന്നിധ്മായ ചിതരേച്ചിയും 🌹🌹🌹👏👏👏❤❤❤👌👌👌👍👍👍💕💕💕💞💞💞ആയുരാരോഗ്യമായി, എന്നും, മനസ്സിൽ സൂക്ഷി ക്കുന്ന, സുഹൃൽ ബന്ധമുള്ള, ഒരു ഗുരു നാഥയായി, ENNENNUM❤❤❤👏👏👏🌹🌹🌹👌👌👌👍👍👍💕💕💕💞💞💞🙏🙏🙏😆😆😆😍😍😍🤩🤩🤩❤❤❤👏👏👏🌹🌹🌹

  • @velmuruganthenrajan807
    @velmuruganthenrajan8072 жыл бұрын

    Memories of SPB never dies from the heart of music lovers!Great singer!Great man!Evergreen handsome SPB!!🌹🌹🌹

  • @nalinijayaraman5660
    @nalinijayaraman56602 жыл бұрын

    Truly a thorough gentleman and wonderful and God gifted singer. Still eyes fill with tears and mind with emotions. Searching for words to describe him

  • @nisaarif2820
    @nisaarif28202 жыл бұрын

    Spb sir ellatha swarabhishekam sherikkum nadhanillatha veedupole anu.. 😢😭spb sirinem chitra chechiyem orupad ishtam ...

  • @remagopinath3270
    @remagopinath32702 жыл бұрын

    Great singer & a wonderful person. 🙏🏻🙏🏻🙏🏻🙏🏻

  • @tastytreatbygeethu9314
    @tastytreatbygeethu93142 жыл бұрын

    വിശ്വസിക്കാൻ കഴിയുന്നില്ല അദ്ദേഹം മരിച്ചിട്ട് 1 വർഷം ആയി എന്ന് ഞാൻ കൊറോണ ആയിട്ട് CFLTC ഇൽ ആയിരുന്നപ്പോൽ ആണ് അദ്ദേഹം മരണപെട്ടു എന്ന് കേൾക്കുന്നത് ആ നിമിഷം എനിക്ക് ഇപ്പഴും ഓർമയുണ്ട് Really Miss you Sir

  • @sudhipnandhanan1791
    @sudhipnandhanan17912 жыл бұрын

    Miss u so so much SPB sir🙏🙏😰😰🌹🌹

  • @rajendranvayala4201
    @rajendranvayala42012 жыл бұрын

    ആരാധൃപുരുഷൻ.മനുജജൻമംപൂണ്ടഗന്ധർവഗായകൻ...മഹാദരം..ഓർമപൂക്കൾ

  • @Shahabask481
    @Shahabask4812 жыл бұрын

    Namuda chithramaa ....😍😍🥰🥰

  • @ranjith605
    @ranjith6052 жыл бұрын

    we will miss spb & ks combos..

  • @sajikumar5871
    @sajikumar58712 жыл бұрын

    എസ് പി ബി സാർ ആദരാഞ്ജലികൾ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹 😘😘😘😘😘😘😘😘😘😘😘😘

  • @VincentPorinchu
    @VincentPorinchu2 жыл бұрын

    SPB is a legend always. SPB's memories never dies.🙏

  • @jibixpathil7627
    @jibixpathil76272 жыл бұрын

    We miss you spb Sir the voice legend we miss you spb Sir 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @roslinvarughese8044
    @roslinvarughese80442 жыл бұрын

    Njn nerittu kaanukayo, not a die heart fan but I like his songs still I cried when I heard he passed away. Very unexpected...his songs were so lively and still valuable 😍

  • @rejis8977
    @rejis8977 Жыл бұрын

    ദൈവം അനുഗ്രഹിച്ച ഗായകൻ ആയിരുന്നു 🙏🙏🙏

  • @anaghamanojnair1556
    @anaghamanojnair15562 жыл бұрын

    Spb garu a versatile genius . RIP . 🙏fan

  • @alexkoottiyani8098
    @alexkoottiyani80982 жыл бұрын

    SPB Sir. Great Singer..King Of Melodies.. Pranamam

  • @gauthamev2853
    @gauthamev28532 жыл бұрын

    SPB sir ❤❤

  • @thalapathyvijayfanishaan1236
    @thalapathyvijayfanishaan12362 жыл бұрын

    He is always alive... Till music alive...❤❤❤❤❤

  • @vinodchaithram4946
    @vinodchaithram49462 жыл бұрын

    The Legend SPB sir ❤️❤️

  • @shabbirmohammad8017
    @shabbirmohammad80172 жыл бұрын

    Nalla oru vyekthi ahankaram ellaatha gayakan ellavaroodem sneham mathremulla spb sir

  • @pauloseputhenpurackal3135
    @pauloseputhenpurackal31352 жыл бұрын

    Iddaru kalsi padina ani paatalu naaku chaala istam.. 40,000 plus songs

  • @praveensebastian4956
    @praveensebastian49562 жыл бұрын

    SPB sir ❤🙏🙏🙏

  • @nalinidevi1309
    @nalinidevi13092 жыл бұрын

    Miss you so much sir

  • @sivadasanMONI

    @sivadasanMONI

    2 жыл бұрын

    🌹🌹🙏

  • @nigeeshp5517
    @nigeeshp55172 жыл бұрын

    Chithrechi🎵🙏spb sir🎵🙏🌹🌹

  • @SREENUS22
    @SREENUS222 жыл бұрын

    Swarnalatha Ks Chitra Spb

  • @idduboyinaramu2414
    @idduboyinaramu24142 жыл бұрын

    SPB garu and Chithramma garu sang more than 6000 duets in Telugu After P. Susheelamma garu She sang the most duets with SPB garu in Telugu even more than S.Janakamma garu

  • @prabudhanreveendran9242
    @prabudhanreveendran92422 жыл бұрын

    മഹാഗായകന് ശതകോടി പ്രണാമം🙏🌹🌹🌹

  • @sss001
    @sss0012 жыл бұрын

    SPB SIR 🙏🙏🙏🥰🥰🥰.

  • @kasimkp462
    @kasimkp4622 жыл бұрын

    S p bi Chithra chachi big fan

  • @unnichekkuap5252
    @unnichekkuap52522 жыл бұрын

    SPB sir greatman

  • @sivadasanMONI

    @sivadasanMONI

    2 жыл бұрын

    SPB ക്ക് തുല്യം SPB മാത്രം🙏🙏

  • @shirleysen1425
    @shirleysen14252 жыл бұрын

    Great singer

  • @Music-ij8nd
    @Music-ij8nd2 жыл бұрын

    Great great SPB sir🙏🙏🎶🌹💓💕♥️♥️😢

  • @purushothamanpakkat8715
    @purushothamanpakkat87152 жыл бұрын

    പ്രിയ ഗായകൻ... പ്രണാമം 🙏🙏🙏🌹🌹🌹

  • @abhiramv6483
    @abhiramv64832 жыл бұрын

    Great person ❤️❤️

  • @shuhaibshaabzz282
    @shuhaibshaabzz2822 жыл бұрын

    Miss a lot legend SPB sir 🥺😭

  • @prajothg.s8686
    @prajothg.s86862 жыл бұрын

    A gem of lovely great legend u always in our hearts forever sir

  • @vijaykalarickal8431
    @vijaykalarickal84312 жыл бұрын

    GREAT N GOOD MAN.. SPB SIR PRANAAMAM

  • @krishnamurthy9868
    @krishnamurthy98682 жыл бұрын

    We mis you SPB sir😭😭😭. Thank you Asia net for remember SPB sir🙏🙏🙏

  • @anilaroy5639
    @anilaroy56392 жыл бұрын

    SPB Sir pranamam 🙏🙏🙏

  • @jithinmv6516
    @jithinmv65162 жыл бұрын

    ❤️

  • @doordie8007
    @doordie80072 жыл бұрын

    😔♥️

  • @jalajabhaskar6490
    @jalajabhaskar64902 жыл бұрын

    Miss u 😔

  • @sumangalanair135
    @sumangalanair1352 жыл бұрын

    Spb marikkunilla he is in our heart 👌👌👌👌👌🙏🙏🙏🙏🙏

  • @dfgdeesddrgg2600
    @dfgdeesddrgg26002 жыл бұрын

    🙏🌹Smarananjalikal 💐💐💐💐

  • @vidhyamanu5075
    @vidhyamanu50752 жыл бұрын

    SPB sir🙏🙏🙏🙏😢😢😢

  • @DrPrardhana
    @DrPrardhana2 жыл бұрын

    ☹️❤️🌹

  • @sajeenas4270
    @sajeenas42702 жыл бұрын

    Spb,you are legend

  • @velayudhanveliyath4029
    @velayudhanveliyath40292 жыл бұрын

    He is a legent. I love his songs

  • @ajithomas3856
    @ajithomas38562 жыл бұрын

    Sangeeta lokathil njan ettavum respect chayunnathu chithra mam ne aanu

  • @sumangalanair135
    @sumangalanair1352 жыл бұрын

    Radu perum amazing sign res 👌👌👌🏻👌🙏🙏🙏🙏🙏🙏

  • @lakshmic26
    @lakshmic262 жыл бұрын

    SPB Sir pranamam

  • @radhakrishnannair2143
    @radhakrishnannair21432 жыл бұрын

    A great personality. 🙏

  • @santhinandanam4072
    @santhinandanam40722 жыл бұрын

    🙏🙏🙏🙏🌹🌹🌹

  • @sreekbnair
    @sreekbnair2 жыл бұрын

    🙏🙏🙏

  • @aswathyajish6065
    @aswathyajish60652 жыл бұрын

    Spb sir 💔💔💔🙏🙏🙏

  • @pravi.2558
    @pravi.25582 жыл бұрын

    SBP.💕❤️🎤🌹🌺🌷

  • @nithiakb9028

    @nithiakb9028

    2 жыл бұрын

    🙏🙏🙏

  • @smile_explode
    @smile_explode2 жыл бұрын

    SPB Forever❤️

  • @shibum2020
    @shibum20202 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @suchithnair5579
    @suchithnair55792 жыл бұрын

    pranam sir

  • @chichuthirupathi
    @chichuthirupathi2 жыл бұрын

    Superb mam

  • @kavitharajesh429
    @kavitharajesh4292 жыл бұрын

    🌹🌹🙏🙏

  • @suresh.r.ssuresh.r.s9434
    @suresh.r.ssuresh.r.s94342 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabithasabitha1115
    @sabithasabitha11152 жыл бұрын

    🌹🌹🌹

  • @sherinraveendran
    @sherinraveendran2 жыл бұрын

    പ്രണാമം

  • @sureshms1187
    @sureshms11872 жыл бұрын

    🌹🌹🙏🏻🙏🏻

  • @sanilsukaraman6163
    @sanilsukaraman61632 жыл бұрын

    🙏

  • @sirussimon5217
    @sirussimon52172 жыл бұрын

    ❣️💝❣️💝❣️💝❣️💝❣️💝❣️

  • @bhadhrasree5163
    @bhadhrasree516311 ай бұрын

    Checheee 🙏🙏♥️🥰

  • @sobhanamohan5882
    @sobhanamohan58822 жыл бұрын

    SPB Great legend Can't say anything

  • @alameenmedia7698
    @alameenmedia76982 жыл бұрын

    🙏🌹❤️😔

  • @salamkollam1234
    @salamkollam12342 жыл бұрын

    Spb sir 💖🙏

  • @Thanksalot24
    @Thanksalot2410 ай бұрын

    🙏🙏👍👍🌹🌹

  • @ajithnarayanan798
    @ajithnarayanan798 Жыл бұрын

    🙏🙏🥰🥰❤️❤️🌹🌹🌹 ഐ മിസ്സ്‌ യു സർ 🙏😭😔😔😔

  • @rahulraj9175
    @rahulraj91752 жыл бұрын

    SPB സാർ ഇല്ലാത്ത ഒരു വർഷം..😔

  • @rajalakshmipremachandran9450
    @rajalakshmipremachandran94502 жыл бұрын

    Spb Sir marichu viswasikkan vayya.

  • @radhakrishnann509
    @radhakrishnann5092 жыл бұрын

    Saarinte chiri maathram kandaal mathiyallo .

  • @cvharitha2375
    @cvharitha23752 жыл бұрын

    8:57..chitrechi...arum angane akan padillannu parayoo...

  • @noufiyanavas4289

    @noufiyanavas4289

    2 жыл бұрын

    Athe sthreekal mathram alla.. Ella manushyarkum venda oru basic karyam anu ath..

  • @jerinkottaram

    @jerinkottaram

    2 жыл бұрын

    Political correctness teams spoted 😅

  • @vinodkundil3935
    @vinodkundil39352 жыл бұрын

    Korona kavarnneduth eniku ettavum priyapetta ente hrithaya thalam marakkilla sir marikkuvoolam

  • @RajendranVayala-ig9se
    @RajendranVayala-ig9se11 ай бұрын

    ഇനി സംഗീത മേഖലയുടെ അഭിവൃദ്ധിക്കായി കൂടി പ്രവർത്തിക്കണം - ആശംസകൾ

  • @sreesanthosh5821
    @sreesanthosh58212 жыл бұрын

    Sir engum poyittilla sangeetham Ulla kaalam vare sirinu maranam ella

  • @remeshnarayan2732
    @remeshnarayan27322 жыл бұрын

    Interviewer asking potta questions

  • @hashimedakkalam1135
    @hashimedakkalam11352 жыл бұрын

    Ellavarum marikkum not

  • @vppradeepkumar2818
    @vppradeepkumar281811 ай бұрын

    SPB സർ ന് ആയിരംപൂകൾ AdharaAjallikal

Келесі