ദാസേട്ടനോട് എനിക്കിപ്പോഴും ദേഷ്യമുള്ള കാര്യമിതാണ് | Sujatha | Yesudas | Kairali TV

Ойын-сауық

#kairalitv #kairalinews
ദാസേട്ടനോട് എനിക്കിപ്പോഴും ദേഷ്യമുള്ള കാര്യമിതാണ് ... | Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 1 100

  • @hareeshkumar.3668
    @hareeshkumar.36683 жыл бұрын

    ചിത്ര ചേച്ചിയെ പോലെ ഒരു ഇതിഹാസത്തിന്റെ കാലഘട്ടത്തിൽ സ്വന്തമായി ഒരിടം കണ്ടെത്താൻ പറ്റി സുജാത ചേച്ചിയ്ക്ക്

  • @anindian4786

    @anindian4786

    3 жыл бұрын

    💘💘💘

  • @sreelekshmiprabhakar5650

    @sreelekshmiprabhakar5650

    3 жыл бұрын

    😘

  • @vipins5438

    @vipins5438

    3 жыл бұрын

    I❤ സുജാത

  • @rahoofrahoof9736
    @rahoofrahoof97363 жыл бұрын

    ചിത്രേച്ചി മധുര ഗാന വാനമ്പാടി ആണ്. സുജാത ചേച്ചി കൊഞ്ചി പാടുന്ന ക്യൂട്ട് സിംഗർ ആണ്. രണ്ടാളും ജീനിയസ് ആണ്

  • @pradeebvalayudan373

    @pradeebvalayudan373

    3 жыл бұрын

    Correct

  • @ayishaayisha202

    @ayishaayisha202

    3 жыл бұрын

    Ll

  • @niyasmvahab3538

    @niyasmvahab3538

    2 жыл бұрын

    Crct👍

  • @suharasuhara3003

    @suharasuhara3003

    2 жыл бұрын

    സുജാതയും ചിത്രയും എന്റെ മുത്താണ്💎💎💎💎👑👑👑😍😍😍😍😘😘😘

  • @errorliveplays7792

    @errorliveplays7792

    2 жыл бұрын

    Wht u mean by genius🙄

  • @ansaskk7031
    @ansaskk70313 жыл бұрын

    ഒരിക്കൽ ചിത്രച്ചേച്ചി പറഞ്ഞു എനിക്ക് ദേശീയ അവാർഡ് കിട്ടിയ പാട്ടുകളെക്കാൾ മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു ദൈവാനുഗ്രഹം എനിക്കതിൽ കിട്ടി സന്തോഷമുണ്ട് ആ വാക്ക് മതി ചേച്ചി നിങ്ങളുടെ മനസിന്റെ വിനയം അറിയാൻ

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    ഇന്ത്യ ലെവൽ അറിയുന്ന സിംഗർ ആണ് ചിത്ര ചേച്ചി... കൂടാതെ 7 INTERNATIONAL HONORS... UAE,USA, CHINA, JAPAN GOVERNMENT....

  • @thahimedia6662
    @thahimedia66623 жыл бұрын

    ചിത്ര ചേച്ചി മുത്താണ് ... സുജാത ചേച്ചി പവിഴവും ... രണ്ടും നമ്മുടെ അഭിമാനം

  • @thazbhi24

    @thazbhi24

    2 жыл бұрын

    👌❤

  • @bharathchandran8281

    @bharathchandran8281

    2 жыл бұрын

    മുത്തും പവിഴവും മിഴികളിൽ തഴുകുമോ...?

  • @sreeragk705
    @sreeragk7053 жыл бұрын

    അയല്പക്കത്തെ ചേച്ചിക്ക് ഉണ്ടാവുമോ ഇത്രയും കുത്തിതിരിപ്പ്.. ബ്രിട്ടോളി 🙏

  • @user-um3le7ph5k

    @user-um3le7ph5k

    3 жыл бұрын

    Epic..

  • @vinodkonchath4923

    @vinodkonchath4923

    3 жыл бұрын

    ബ്രിട്ടോളി മനുഷ്യരെ തമ്മിലടിപ്പിയ്ക്കും

  • @binuvincent2530

    @binuvincent2530

    3 жыл бұрын

    😂

  • @muhammedrabeeh8026

    @muhammedrabeeh8026

    3 жыл бұрын

    പരട്ട ബ്രിട്ട

  • @snehaashokkumar6849

    @snehaashokkumar6849

    3 жыл бұрын

    Mm🤭😂

  • @vibecatcher4416
    @vibecatcher44162 жыл бұрын

    പൂ പൂക്കും ഓസൈയ്ക്ക് ഒരു അവാർഡ് സുജാത ചേച്ചിയ്ക്ക് കിട്ടാഞ്ഞത് ഒരു വിഷമായി പോയി .. ഉർവശി-ശോഭന എന്നൊക്കെ പറയുംപോലെ ഒരു trend ആണ്, ചിത്ര-സുജാത 💜💥

  • @ajmalshah4498
    @ajmalshah44983 жыл бұрын

    തീർച്ചയായും സുജാത ചേച്ചി മികച്ച ഒരു ഗായിക തന്നെ ആണ്. ചിത്ര ചേച്ചിയെ വെച്ച് ആരെയും താരതമ്യം ചെയ്യുന്നതിൽ അർഥം ഇല്ല. ചിത്ര ചേച്ചി ജീവിച്ചിരിക്കുന്ന ഇതിഹാസം ആണ്. എങ്കിലും ചിത്ര ചേച്ചിയെ പോലെ ഒരു ഇതിഹാസ ഗായിക സൗത്ത് ഇന്ത്യൻ മ്യൂസിക് ഒറ്റക്ക് ഭരിച്ചിട്ടും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ സുജാത ചേച്ചിക്ക് കഴിഞ്ഞു

  • @deepump8578

    @deepump8578

    3 жыл бұрын

    ശരി ആണ് ❤️

  • @achusamee6891

    @achusamee6891

    3 жыл бұрын

    Yes😍

  • @anilanoop9326

    @anilanoop9326

    3 жыл бұрын

    Yes 100%യോജിക്കുന്നു

  • @midhunsr3131

    @midhunsr3131

    3 жыл бұрын

    True

  • @shijuvj2371

    @shijuvj2371

    3 жыл бұрын

    സുജാത മികച്ച ഗായിക തന്നെ, സംശയമില്ല. പക്ഷെ അനാവശ്യമായി പാവം ചിത്രയെ വലിച്ചിഴയ്ക്കുന്നതെന്തിന്.

  • @sreedevir6768
    @sreedevir67683 жыл бұрын

    ചിത്രാജിയ്ക്കു തുല്യം ചിത്രാജി❤️❤️❤️ ആ വിനയവും, ലാളിത്യവും, എളിമയും ❤️❤️❤️❤️❤️

  • @neethumolsinu6384

    @neethumolsinu6384

    Жыл бұрын

    Yes

  • @premshaliniuday164

    @premshaliniuday164

    Жыл бұрын

  • @girijaviswanviswan4365

    @girijaviswanviswan4365

    Жыл бұрын

    👍chthraamma 🙏🙏🙏🙏🙏👍

  • @sreerajchilameelika7531
    @sreerajchilameelika75313 жыл бұрын

    മലയാളികൾ ഇഷ്ടപെടുന്ന രണ്ടു അനുഗ്രഹീത ഗായികമാർ. രണ്ടാളും കഴിവുള്ളവർ ♥️♥️♥️

  • @anilalbert902
    @anilalbert9023 жыл бұрын

    ചിത്ര ചേച്ചിയുടെ വ്യക്തിത്വമാണ് എനിക്കിഷ്ടം tum

  • @mansoorareakode7154

    @mansoorareakode7154

    2 ай бұрын

    അത് പണ്ട്

  • @babusujith5051
    @babusujith50513 жыл бұрын

    ചിത്രയുടെ കാലഘട്ടത്തിൽ ഒരു സ്ഥാനം കണ്ടെത്താനായി എന്നതാണ് സുജാതയുടെ വിജയം

  • @praveenkizhakkethil5646

    @praveenkizhakkethil5646

    3 жыл бұрын

    Satyam

  • @vijeeshvijayan3108

    @vijeeshvijayan3108

    3 жыл бұрын

    No sujatha mam entirely different from others. Because of that difference Rahman took Sujatha

  • @vishakhc3476

    @vishakhc3476

    2 жыл бұрын

    @@ashifshifu9666 most of the AR Rahman songs are sung by sujatha...

  • @bharathchandran8281

    @bharathchandran8281

    2 жыл бұрын

    പക്ഷെ സുജാത പാടിയാൽ ഉള്ള ഫീൽ വേറെ ആണെന്ന് മനസിലാക്കാൻ അതിനും വേണം ഒരു വ്യത്യാസം കണ്ടെത്താൻ കഴിവ്

  • @satheeshantp7160

    @satheeshantp7160

    2 жыл бұрын

    സുജാത 12 വയസിൽ 20 കാരിയായ ജയഭാരതിക്കു വേണ്ടി പാടിയ അത്ഭുത ഗായിക!!!!!!

  • @Hr-qm1ww
    @Hr-qm1ww3 жыл бұрын

    Chithra chechi is a legend ❤️❤️ nobody can be compared to her..

  • @kayyoomkalikavu2811
    @kayyoomkalikavu28113 жыл бұрын

    രണ്ടും രണ്ടും ടോൺ ആണ് രണ്ടാൾക്കും കഴിവുണ്ട്..... അത് കൊണ്ട് തന്നെയാണ് രണ്ടാളും പിടിച്ചു നിന്നത് രണ്ടും. എനിക്ക് ഇഷ്ട്ടമാണ്, 😍🙏

  • @rajuanittaanittaraju3818

    @rajuanittaanittaraju3818

    3 жыл бұрын

    Correct

  • @akhiln3681

    @akhiln3681

    3 жыл бұрын

    Sujatha is legend tooo. Hear her songs....

  • @anindian4786

    @anindian4786

    3 жыл бұрын

    💘👍

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    Sujathechiiiii🌹🌹🌹

  • @tessythomas2599

    @tessythomas2599

    2 жыл бұрын

    സുജാതയുടെ വോയിസ്‌ modern singers നെ പോലെയും പറ്റും

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി, മലയാളത്തിന്റെ ഭാവ ഗായിക സുജാത ചേച്ചി, 👍🙏💞💕

  • @ansariansari3025
    @ansariansari30253 жыл бұрын

    നമ്മൾക്ക് ചിത്രച്ചേച്ചിയെയും സുജാതച്ചേച്ചിയെയും compare ചെയ്യണ്ട . രണ്ടുപേരുടെയും കഴിവ് എത്രത്തോളം ഉണ്ടെന്ന് നമ്മൾക്ക് അറിയാം . അതറിഞ്ഞു തന്നെയാണ് രണ്ടുപേരെയും നമ്മൾ സ്നേഹിക്കുന്നതും . ആ സ്നേഹം എപ്പോഴും ഉണ്ടാകട്ടെ ... അതാവും നല്ലത് . രണ്ടുപേരും നമ്മൾക്ക് പ്രിയപ്പെട്ടവർ .... 🌹🌹🌹❤️❤️🙏🙏🙏

  • @vijayanbabu1901

    @vijayanbabu1901

    3 жыл бұрын

    വെച്ചു പോടാ പൊട്ടാസെ...

  • @lakshmikrishnan31

    @lakshmikrishnan31

    3 жыл бұрын

    Ottum deplomatic illaathae njan parayaam KS. Chithra is KS. Chithra..... no body can't replace to KS. Chithra......offcourse sujatha chechy super singer thanneyanu but chithra chechy verae range aanu.......

  • @joseph.m.xjoseph8557
    @joseph.m.xjoseph85572 жыл бұрын

    വിനയത്തിന്റെയും , ശബ്ദമാധുര്യത്തിന്റേയും അവസാന വാക്ക് ചിത്ര ..... 🤩🤩🤩🤩🤩🤩മികച്ച ഗായികയാണ് സുജാത. രണ്ടു പേരും മലയാളത്തിന്റെ പുണ്യം😍😍😍😍😍😍

  • @santhaammarapally3405

    @santhaammarapally3405

    Жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneeshantony1147
    @aneeshantony11473 жыл бұрын

    എന്തൊക്കെ പറഞ്ഞാലും, സ്വന്തം ആയി oru ഇടം നേടി എടുക്കാൻ സുജാത ക്ക് സാധിച്ചു, hats off u mam✌️✌️ അസാധ്യ voice modulation

  • @deepasree6116

    @deepasree6116

    3 жыл бұрын

    Yes

  • @deepasree6116

    @deepasree6116

    3 жыл бұрын

    Hi

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    Valerie seriyaya karyamanu paranjathu

  • @padmakumarc3882

    @padmakumarc3882

    3 жыл бұрын

    പക്ഷെ ഒരു ദേശീയ അവാർഡ് പോലും കിട്ടാത്തത് കഷ്ടമായി പോയി.

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    @@padmakumarc3882 സത്യം 🙏🙏🙏

  • @jithu.arsenal
    @jithu.arsenal3 жыл бұрын

    Chitrachechi തങ്കതളിക പോലെ ആണ് ആ മനസിന്റെ തിളക്കം ഒരിക്കലും മായില്ല. ചിത്ര ചേച്ചി ലവ് യൂ

  • @lifestyletoday6762
    @lifestyletoday67623 жыл бұрын

    Sujatha definitely sings well but Chitra is a notch up and has divine voice. Pls don't compare.

  • @SajisuparAM

    @SajisuparAM

    2 жыл бұрын

    Chithra chechisoooopar

  • @jijipraj2618

    @jijipraj2618

    9 ай бұрын

    Compare ചെയ്യും. Bcz രണ്ടാളും ഒന്നുപോലെ ആണ്. ആരും ആർക്കും മുകളിൽ ആണെന്ന് തോന്നിയിട്ടില്ല. രണ്ടാളെയും ഒരുപോലെ ഇഷ്ടം.

  • @johnantopalakkapilly

    @johnantopalakkapilly

    5 ай бұрын

    ചിത്ര ആണ് കുറച്ചു കൂടി ബെസ്റ്റ്. അത് ഒരു സത്യം ആണ്. Comparison അല്ല ❤

  • @nannurn5743
    @nannurn57433 жыл бұрын

    Chitramma vere level aanu No use comparing sujathechi with chitramma.. Sujathechi has made her own position in the industry despite of chitramma being the living legend in the music industry

  • @svmehar2827
    @svmehar28272 жыл бұрын

    Though I am not a fan of Chitra I respect and like her for her humility,character and genuineness...no singer can be like Chithra considering her simple and humble nature..I like the voice of Sujatha..

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum81823 жыл бұрын

    ചിത്രച്ചേച്ചി എന്നും ഒരു legend ഗായികയും, സുജാതചേച്ചി എന്നും ഒരു lovely ഗായികയും ആണ്..... സുജാത ചേച്ചിക്ക് മലയാളം മ്യൂസിക് ഇൻഡസ്ട്രിയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്... എന്നിരുന്നാലും ചിത്രച്ചേച്ചിയുടെ തട്ട് താണുതന്നെ ഇരിക്കും എന്തെന്നാൽ അവരാണ് മലയാളം ഇൻഡസ്ട്രിയുടെ"വാനമ്പാടി"♥️♥️♥️

  • @mallu_shortzzz

    @mallu_shortzzz

    2 жыл бұрын

    വാനമ്പാടി 🥰🥰🥰

  • @akhilasaseendran2056

    @akhilasaseendran2056

    Жыл бұрын

    U said it well

  • @nowfalnowshad7054

    @nowfalnowshad7054

    Жыл бұрын

    Sujatha Chechiyum legend aaanu...

  • @rekhashaji3638

    @rekhashaji3638

    Жыл бұрын

    Thattu thanunnano?uyarnnunano?🤕🤔

  • @baluvbabu1822

    @baluvbabu1822

    Жыл бұрын

    @@rekhashaji3638 താണ് എന്ന് തന്നെയാണ്. രണ്ട് പേരെ തട്ടിൽ ഇരുത്തിയാൽ ശക്തി ഉള്ള ആൾ താണിരിക്കും മറ്റെയാൾ പൊങ്ങി നിൽക്കും.

  • @asnanassar79
    @asnanassar793 жыл бұрын

    ചിത്ര ചേച്ചിയെ ഇവിടെ ആരും കുറ്റം പറഞ്ഞില്ല അതാണ് നമ്മുടെ ചിത്ര ചേച്ചി ♥️

  • @suttusworld1932
    @suttusworld19322 жыл бұрын

    രണ്ടു പേരും ഒരുപാട് അർഹിച്ചവരാണ്. എന്നാലും ചിത്രചേച്ചിക്കുപോലും അർഹിച്ച പല അവസരങ്ങളും അംഗീകാരവും നഷ്ടമായിട്ടുണ്ട്. ലഭിച്ചതാകട്ടെ ആ നല്ല മനസ്സിനു കൂടിയുള്ള അംഗീകാരവുമാണ്. അതു കൊണ്ടു തന്നെയാണ് ഇത്ര നല്ല ഒരു ആരാധകവൃന്ദം ചേച്ചിക്കു കിട്ടിയത്. സുജാത ചേച്ചിയുടെ Old style എനിക്ക് ഒരുപാടിഷ്ടമാണ്. രണ്ടു പേർക്കും ഇനിയും ഒരുപാട് പാട്ടുകളും അവാർഡുകളും ലഭിക്കട്ടെ...

  • @sneha8161
    @sneha81613 жыл бұрын

    ചിത്ര ചേച്ചീയെ ആരെ വച്ചും താരതമ്യം ചെയ്യാൻ കഴിയില്ല.....

  • @vipins5438

    @vipins5438

    3 жыл бұрын

    സുജാത ചേച്ചി പാടിയ പ്രണയമണി തൂവൽ പാടാൻ... ചിത്ര ചേച്ചിക്കും പറ്റില്ല

  • @hariprasad2343

    @hariprasad2343

    3 жыл бұрын

    @@vipins5438 chitra chechi paadiya list edukkano? Settaaa

  • @arunks6986

    @arunks6986

    3 жыл бұрын

    @@vipins5438 sujatha അതി മനോഹരമായി പാടിയ പാട്ടാണ് pranayamani തൂവൽ. പക്ഷേ അത് ചിത്ര ക്ക് ഒരു വെല്ലുവിളി ഉയർത്തുന്ന patteyalla.

  • @illuminanti8161

    @illuminanti8161

    2 жыл бұрын

    @@arunks6986 Chitra is chitra

  • @abhilashp157

    @abhilashp157

    2 жыл бұрын

    Why

  • @pradheeshpradheesh8485
    @pradheeshpradheesh84853 жыл бұрын

    എനിക്ക് എന്റെ chithra ചേച്ചിയെ ആണ് ഇഷ്ടം.

  • @nishak.t4525
    @nishak.t45253 жыл бұрын

    മമ്മുക്ക, ലാലേട്ടൻ അതു പോലെ തന്നെ യാണ് എനിക്ക് ചിത്ര ചേച്ചിയും സുജു ചേച്ചിയും.

  • @appusappuzz1536
    @appusappuzz15363 жыл бұрын

    1:58 സുജാത ചേച്ചി തന്നെ പറഞ്ഞല്ലോ ചിത്ര is ചിത്ര... ഞൻ ചിത്രയെ വളരെ ബഹുമാനിക്കുന്നു.... ... രണ്ടുപേരും മികച്ച ഗായകർ തന്നെ Compare ചെയ്യണ്ട ആവശ്യം ഇല്ല ❤️❤️❤️❤️❤️❤️

  • @vishnupraveen94
    @vishnupraveen94 Жыл бұрын

    Chithramma is such a Sweet. ❤️

  • @risvana4645
    @risvana46453 жыл бұрын

    മധുരമാണ് സുജാതയുടെ ആലാപനം എപ്പോഴും എപ്പോഴും എപ്പോഴും...... 😍😍😍😍 lam die fan😍😘.... She and her songhs dfrnt in all and these have some uniqueness cuteness😍😘

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    Superrr

  • @muhammadmusthafa2589
    @muhammadmusthafa25893 жыл бұрын

    മമ്മൂക്ക ലാലേട്ടൻ എന്ന് പറയുന്ന പോലെ ചിത്രചേച്ചിയും സുജാതചേച്ചിയും ഇവരൊക്കെ താരങ്ങൾ അല്ല മലയാള സിനിമയുടെ ഫില്ലറുകൾ ആണ്

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    മലയാള സിനിമയിൽ മാത്രമല്ല...." melody queen of india " ആരാണെന്നു search ചെയ്താൽ കിട്ടും....... ഇതുപോലെ ഉള്ള ഗായകർ ഇനി ഉണ്ടാകില്ല 💯 ചിത്ര ചേച്ചി, സുജു ചേച്ചി 💯💯💜

  • @angeorge3604

    @angeorge3604

    3 жыл бұрын

    @@appusappuzz1536 അതിനു ഇന്ത്യയിൽ ഇവര അറിയുമോ ? യാശുദാസിനെ പോലും ബാംഗ്ലൂർ കാർക് അറിയാല്ലന പറയുക.

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    @@angeorge3604 ചിത്ര ചേച്ചിയെ... പോപ്പുലർ ആണ്... സുജാത ചേച്ചി മലയാളം, തമിഴ്... only, but ചിത്ര ചേച്ചി വളരെ പോപ്പുലർ ആണ് കാനഡ ന്യൂസ്‌ വരെ interview cheythittund കൂടാതെ china, japan, uae, usa.... തുടങ്ങിയ രാജ്യങ്ങളിൽ ഉൾപ്പെടെ honor ചെയ്തിട്ടുണ്ട്.... 7 International honours aanu ചിത്ര ചേച്ചിക്ക് ullath...

  • @anadhuraj8996

    @anadhuraj8996

    3 жыл бұрын

    @@angeorge3604 കന്നഡയിൽ എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു രണ്ടുപേരും. തീർച്ചയായും അവർ popular ആണ്.

  • @sree7815

    @sree7815

    3 жыл бұрын

    മമ്മുക്ക, ലാലേട്ടൻ അല്ല..... ലാലേട്ടൻ മമ്മുക്ക എന്ന് paray

  • @user-um3le7ph5k
    @user-um3le7ph5k3 жыл бұрын

    Chithra is versatile..sujatha is talented..and swarnalatha is....no words...💘💔💘

  • @rafimotiv2762

    @rafimotiv2762

    Ай бұрын

    Thanks for mentioning swarnalatha

  • @avinashvlogs2138
    @avinashvlogs21383 жыл бұрын

    Chitra chechi is a legend....

  • @robmatkrl1
    @robmatkrl12 жыл бұрын

    Apart from the fact that they both are legendary singers , they are so much down to earth and soft spoken. Huge respect for Sujatha chechi and Chithra Chechi. Die hard fan 💐♥️

  • @vipinv5631
    @vipinv56313 жыл бұрын

    മലയാളിക്ക് തരം തിരിച്ചു കാണാൻ പറ്റാത്ത രണ്ടു അതുല്യ പ്രതിഭകളാണ് ചിത്ര ചേച്ചിയും സുജാത ചേച്ചിയും രണ്ടു പേരും എനിക്ക് , ഞങ്ങൾക്ക്, മലയാളിക്ക് ജീവനാണ്.....

  • @sumakt6257
    @sumakt62573 жыл бұрын

    How matured is sujatha in responding to an irresponsible interviewer.

  • @abympaul970
    @abympaul9703 жыл бұрын

    ഇത്രേം കഷ്ടപ്പെട്ട് താരതമ്യം ചെയ്യുന്നത് എന്തിനാണ് 2പേരും അസാധ്യ പാട്ടുകാരാണ്

  • @abinlalu1997
    @abinlalu19973 жыл бұрын

    ഇതൊരുമതിരി ഇടത് കണ്ണാണോ വലത് കണ്ണാണോ നല്ലതെന്ന് ചോദിക്കുന്നത് പോലെയാണ്

  • @nithinraj1933
    @nithinraj19333 жыл бұрын

    ചിത്രക്ക് പകരം ചിത്ര മാത്രം.

  • @vijeeshvijayan3108

    @vijeeshvijayan3108

    3 жыл бұрын

    സുജാതയ്ക്ക് പകരം സുജാതയും

  • @PradeepKumar-uw5cb
    @PradeepKumar-uw5cb3 жыл бұрын

    Just admire how decently / transparently Smti . Sujata behaves.

  • @kidsvideos3677

    @kidsvideos3677

    3 жыл бұрын

    P

  • @legnesports1012
    @legnesports10122 жыл бұрын

    ഇവർ ഇരുവരും ഒരു നാണയത്തിന്റെ 2 വശങ്ങൾ ആണ്💙❤️

  • @josephmathew6613
    @josephmathew66133 жыл бұрын

    സുജാത ചേച്ചിയുടെ റൊമാന്റിക് സോങ്‌സ് ഒരു രക്ഷയുമില്ല

  • @sreejapklm9641

    @sreejapklm9641

    3 жыл бұрын

    Super

  • @deeparamachandran4935
    @deeparamachandran49353 жыл бұрын

    Chithramma oru phenomenon aanu. 🙏🙏🙏🙏

  • @noushadsambath354
    @noushadsambath3543 жыл бұрын

    Chitra is vanambadi Sujatha is superb n great singer

  • @jithinmv6516
    @jithinmv65163 жыл бұрын

    Chitra Chechi is a legend.💯❤️ Sujatha Chechi is a good singer.❤️👌 They can't be compared. സമകാലീനർ ആണെന്ന സാമ്യം മാത്രമേ ഉള്ളു. Indian Music ലെ ഇതിഹാസമാണ് ചിത്ര ചേച്ചി.❤️

  • @devanv8270

    @devanv8270

    3 жыл бұрын

    Indian music ithikasam Janaki, Sujatha,Latha Mangeshkar,Chitra.

  • @jithinmv6516

    @jithinmv6516

    3 жыл бұрын

    @@devanv8270 Sujatha ചേച്ചി നല്ല singer ആണ്. പക്ഷെ ജാനകി അമ്മയോടും, ലതാജി യോടും, സുശീലാമ്മയോടും, ചിത്ര ചേച്ചിയോടും ഒപ്പം ചേർത്ത് പറയാനുള്ള അത്ര കഴിവ് ഇല്ല.

  • @AkshayTAA

    @AkshayTAA

    3 жыл бұрын

    @@jithinmv6516 correct

  • @sreejeshal5033

    @sreejeshal5033

    3 жыл бұрын

    @@devanv8270 അത് തന്റെ അഭിപ്രായം ആണ് എല്ലാവർക്കും ആ അഭിപ്രായം അല്ല. നിങ്ങൾക്ക് സുജാത ചേച്ചിയുടെ ശബ്ദം ആവും ഏറ്റവും ഇഷ്ടം. അത് ur choice.... but അത് മറ്റുള്ളവരുടെ തലേൽ കെട്ടി ഏൽപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാ....? ചിത്രാമ്മ voice unique.......

  • @sudhiambalappuzha5447

    @sudhiambalappuzha5447

    3 жыл бұрын

    @@jithinmv6516 it is very correct

  • @vishnuoam3283
    @vishnuoam3283 Жыл бұрын

    Chithra chechi❤

  • @amalmaniayyan
    @amalmaniayyan3 жыл бұрын

    Sujatha is great singer and chithra is legend singer...

  • @jeevann6374
    @jeevann6374 Жыл бұрын

    Chithra chechi Kazhinje ollu❣️

  • @athulyaranisanthosh8497
    @athulyaranisanthosh84973 жыл бұрын

    *കുത്തിത്തിരിപ്പ് എന്ന വാക്കിന് ഒരൊറ്റ പര്യായമേ ഉള്ളു....* *ആ പര്യായത്തെ നമുക്കീ സ്‌ക്രീനിൽ കാണാം* 😌 *[മാമനോടൊന്നും തോന്നല്ലേ മക്കളെ...]* 😁

  • @beenar7267

    @beenar7267

    3 жыл бұрын

    Poichu👌👌👌👌🤣😂

  • @smerams4667

    @smerams4667

    3 жыл бұрын

    Yes

  • @beenadeetyabeenadeetya7651

    @beenadeetyabeenadeetya7651

    3 жыл бұрын

    🤩🤩🤩

  • @udayanudayan7736

    @udayanudayan7736

    3 жыл бұрын

    Zkezmeozmeisskzezem

  • @itzbipin

    @itzbipin

    3 жыл бұрын

    അത് പൊളിച്ച് 😂😂😂

  • @Mgm_Audios
    @Mgm_Audios Жыл бұрын

    6:09 അതിനുശേഷമാണ് സുജു പാട്ടിൽ കൂടുതൽ കൊഞ്ചലും പ്രണയവും കൊണ്ടുവരുന്നത്. എന്തായാലും ചിത്ര ചേച്ചി, സുജാത ചേച്ചി. രണ്ടുപേരെയും കഴിഞ്ഞേ ഉള്ളൂ എനിക്ക് മറ്റുള്ളവർ. ❤️❤️

  • @travelnarrator1754
    @travelnarrator17543 жыл бұрын

    ചിത്രാമ്മ & സുജാമ്മ....❤️

  • @abhishekram2176
    @abhishekram21763 жыл бұрын

    Sujatha is a very good and established singer. But Chithramma is a mile ahead. She's equally brilliant in any genre of songs ranging from folklore to heavy carnatic songs For eg : There is a folk song in Tamil called othayile ninnathenne of Covai Sarala. You can see her versatility there. In classical genre there is a song called Pranthosmi guruvayupuresham in the movie Sindoorarekha. It is composed in a rare ragam called Mayashri( a janyam of 15th melakartha raga Mayamalavagowla). The way she sung it is terrific.

  • @midhunm8800

    @midhunm8800

    3 жыл бұрын

    Bhum. Bhum bhujangam telugu song..... nobody can sing like her Range.. feel.. voice quality.......

  • @sreedevis8267

    @sreedevis8267

    Жыл бұрын

    .

  • @kdarun1
    @kdarun13 жыл бұрын

    Romantic voice and powerful voice these after these two people no big singer came out our state. That's a fact

  • @royvarghese1975
    @royvarghese19753 жыл бұрын

    Chitra is like Sachin and Sujatha is like Dravid.

  • @robmatkrl1

    @robmatkrl1

    2 жыл бұрын

    100% True ✅️

  • @josephjames859
    @josephjames8593 жыл бұрын

    Chitra has a very lovable nature - a person we would like to reach out to as a mother or an elder sister. Listen to her addressing Sujata as Sujjuu..There is so much affection in her utterance. We can't detect anything fake in it. She is the embodiment of all that is good in Malayalis. And of course, the silken voice of Chitra, that has enraptured audiences all over India, is a very slight notch above Sujatha's.

  • @babideshcm7539
    @babideshcm75393 жыл бұрын

    ചിത്ര ചേച്ചി സുജാത ചേച്ചി രണ്ടാളും വേറെ ലെവൽ സിംഗേഴ്സ് അതിലൊരു സംശയവും ഇല്ല

  • @user-oc1os6lx2b
    @user-oc1os6lx2b3 жыл бұрын

    നാട്ടിൽ ഇജാതി കുത്തിത്തിരുപ്പു ആണെങ്കിൽ കുടുംബത്തു എന്തായിരിക്കും. ഇങ്ങേരെ പോലുള്ള ഒരു അവതാരകനെ കണ്ടിട്ടേയില്ല. ക്യാമറ ഉള്ളതുകൊണ്ടാവും ഇന്നേവരെ തല്ലുകിട്ടാഞ്ഞത്..

  • @unnimachu7408

    @unnimachu7408

    3 жыл бұрын

    നാറിയാണിവൻ

  • @worldofamazingmadhav1740

    @worldofamazingmadhav1740

    3 жыл бұрын

    🤣🤣

  • @afnafathima9376

    @afnafathima9376

    3 жыл бұрын

    Poori mon..

  • @salomajune2004

    @salomajune2004

    3 жыл бұрын

    😂😂😂

  • @nitheeshkumar.rnitheeshkum8182

    @nitheeshkumar.rnitheeshkum8182

    3 жыл бұрын

    സത്യം

  • @kanav5107
    @kanav51072 жыл бұрын

    രണ്ടാളേം ഒരുപാട് ഇഷ്ടം. ❤️ എന്നാലും പൂ പൂക്കും ഓസൈ അതിന്റ hindi version ഒക്കെ സുജാത ചേച്ചി എത്ര നന്നായി ആണ് പാടിയത്... She deserved National award that year... No doubt.

  • @magith87ekm

    @magith87ekm

    2 жыл бұрын

    Hindi version was not sung by Sujatha chechi. She sang only the Tamil version.

  • @osiriss2697
    @osiriss26973 жыл бұрын

    Sujatha is a well-accomplished, great singer, with such a lovely soothing voice but Chitra is on another level as a singer, her range is insane.

  • @abhishekram2176
    @abhishekram21763 жыл бұрын

    Don't compare the Legend Chithra with other singers. She has her own league

  • @sadha3152
    @sadha31523 жыл бұрын

    chithra chechèeeeeeeeeee lv uuuuuuuu

  • @rsvp6495
    @rsvp64953 жыл бұрын

    ചിത്രാമ്മ 😘

  • @lachusworld99
    @lachusworld992 жыл бұрын

    സുജാത ക്ക് ഒരു വിഷമം ...ചിത്ര അത്ര അങ്ങോട്ട് തന്നെക്കാൽ മുകലിൽ ആണ് എന്ന് സമ്മതിക്കാൻ ...എന്റെ പൊന്നു ചേച്ചി ..ചിത്രയുദെ എഴയലതു വരില്ലാ...കുറച്ചു നല്ല സോങ്‌സ് ഉണ്ട്..പക്ഷെ....ചിത്രചെചി ഒരു അവതാര ജന്മമാണ്....അതിനൊപ്പമൊന്നു ഞങ്ങൾക്ക് ഓർക്കാൻ കൂടി വയ്യ

  • @bijuvarghese480

    @bijuvarghese480

    2 жыл бұрын

    Very True

  • @magith87ekm

    @magith87ekm

    2 жыл бұрын

    I think she knows that it is lame to compare her with the Chitra chechi, the legend

  • @lachusworld99

    @lachusworld99

    2 жыл бұрын

    12

  • @jijipraj2618

    @jijipraj2618

    9 ай бұрын

    സുജാത ചേച്ചി പാടിയ ഒരു പാട്ടും ചിത്ര ചേച്ചി പാടിയാൽ നന്നാവില്ല. അത് ചിത്രചേച്ചക്കും അറിയാം. പക്ഷെ ചിത്ര ചേച്ചി പാടിയ പലതും സുജാത ചേച്ചി പാടിയാൽ അതിലും നന്നാവും. അതുകൊണ്ടാണ് ഇന്ത്യൻ സംഗീത ഇതിഹാസം AR റഹ്മാൻ തന്റെ ഗാനങ്ങൾ പാടാൻ സുജാത ചേച്ചിയെ തന്നെ തിരഞ്ഞെടുത്തത്.

  • @vishnudileep4209
    @vishnudileep420911 ай бұрын

    May be this is the reason I love Chithra chechi a notch up..❤❤

  • @akhilakunjumon4846
    @akhilakunjumon48463 жыл бұрын

    My favorite singer sujathaMam😍... Her sound♥♥♥

  • @estellelis9227
    @estellelis92273 жыл бұрын

    Wow sujatha mam.. such a great & melodious voice ❤❤😍 Always in love with ur Voice... May God bless u wth all happiness, gud health...😍😍

  • @premarakkamparambil4025
    @premarakkamparambil40253 жыл бұрын

    Chitrachechi.....legend Sujatha....great singer Radhika....potential legend Minmini....great singer 🙏🙏🙏🙏🙏🙏

  • @jkj1459

    @jkj1459

    3 жыл бұрын

    Latika also best

  • @jkj1459

    @jkj1459

    3 жыл бұрын

    Kaathodu kaathoram one song is superb and I thoght it was by chithra mam. But it is sung by latika mam great singer as well.

  • @bibinbalakrishnan1455

    @bibinbalakrishnan1455

    3 жыл бұрын

    After Chitra chechi then Sujatha chechi ...Rest all are good singers ...no where near to them

  • @sabbatarun7928

    @sabbatarun7928

    3 жыл бұрын

    @@bibinbalakrishnan1455 Swarnalatha left the chat 🚶

  • @bibinbalakrishnan1455

    @bibinbalakrishnan1455

    3 жыл бұрын

    @@sabbatarun7928 yes definitely Chitra Sujatha Swarnalatha 90s queens

  • @missimplytruthful
    @missimplytruthful3 жыл бұрын

    Sujatha u r a very good singer with a specific space in the field.

  • @SREENUS22
    @SREENUS222 жыл бұрын

    SWARNALATHA & Ks Chitra & Sujatha mohan..... proud malaylee

  • @divyamohandas2705
    @divyamohandas27053 жыл бұрын

    Chithra chechi❤ Sujatha chechi❤ n Swarnalatha mam❤ my fav singers, they're gems❤❤❤

  • @praveenkc3627

    @praveenkc3627

    3 жыл бұрын

    True ❤

  • @divyamohandas2705

    @divyamohandas2705

    3 жыл бұрын

    @@praveenkc3627 ❤️

  • @deepump8578
    @deepump85783 жыл бұрын

    ഒരു കാലത്തു ആകാശ വാണിയിൽ 1990 മുതൽ പാട്ടു കേൾക്കുമ്പോൾ ഗായിക ചിത്ര മാത്രം...ഗായിക എന്നാൽ ചിത്ര എന്നാ വാക്കിന്റെ പരിയായ പദം പോലെ ആയിരുന്നു... ❤️എങ്കിലും പിന്നീട് ഒരു ചെറിയ കിളി വാതിൽ തുറന്നു പതുക്കെ സുജാത വന്നു... അതും ചിത്ര ഇത്രയും huge ആയി നിൽക്കുമ്പോൾ... അത് അംഗീകരിച്ചു കൊടുക്കണം... രണ്ടു പേരും നമ്മുടെ ചേച്ചി മാർ തന്നെ ആണ്... ഒരു ക്ലാസിക്കൽ സോങ് കേൾക്കാൻ മൂഡ് ഉള്ളപ്പോൾ ആദ്യം ചിത്ര ചേച്ചി മനസ്സിൽ ഓടിയെത്തും... ഒരു റൊമാന്റിക് സോങ് കേൾക്കാൻ ആഗ്രഹിക്കുമ്പോൾ സുജാത ചേച്ചിയും ❤️... കഴിവിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും ഭാഗ്യത്തിന്റെയും കാര്യത്തിൽ ചിത്ര ചേച്ചി ആണ് ബഹുദൂരം മുന്നിൽ.... എന്നിരുന്നാലും സുജാത ചേച്ചിയുടെ ചില പാട്ടുകൾ മനസ്സിൽ തറക്കുന്നു... ഒരു ദേശിയ അവാർഡ് കിട്ടാൻ ഞാനും ഒരുപാടു പ്രാര്ഥിച്ചിട്ടുണ്ട്... 🙏ഈ ഒരു ചോദ്യം ഒഴിവാക്കാമായിരുന്നു... രണ്ടു പേർക്കും അങ്ങോട്ടുമിങ്ങോട്ടും respect ആണ്... സുജാത ചിത്രയുടെ birthdayക്കു പറഞ്ഞത് ചിത്രയുടെ ഒരു ആരാധിക ആണ് താൻ എന്നാണ്... രണ്ടു പേർക്കും ആയുർ ആരോഗ്യ സൗഘ്യം നേരുന്നു... ഇനിയും പാടുവാൻ സാധിക്കട്ടെ... നിങ്ങളുടെ ഒക്കെ കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നു ❤️💙💕😍

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    അതെ. സുജാത ചേച്ചി പറഞ്ഞിട്ടുണ്ട് ചിത്ര ചേച്ചിടെ singing ആണ് സുജാത ചേച്ചിടെ മ്യൂസിക് നെ upgrade ചെയ്യാൻ കാരണമായത്.. ചിത്ര ചേച്ചിയാണ് inspiration എന്നും....

  • @lakshmikrishnan31

    @lakshmikrishnan31

    3 жыл бұрын

    Chithra chechyku semiclassicalum romantic songsum pakka classical songsum fast songsum athi gambheeramaayittu vazhangum sissira kaala mekha midhuna rathi paraagamo........ kumkuma poovithalil....mg.sir-inodoppamulla duet pennintey chenjundil......das sir inodoppamulla duet anganae anganae yethra yethra romantic songs athonnum orikalum sujatha chechyudae voice-iloodae sankalpikuvaan polum patilla.romantic songs-intey feel orikkalum konjalil alla ennu theliyicha ithihaasamaanu chithra chechy....... pinnae malayalam maathram eduthu nokkiyaal polum chithra chechy paadi vachittulla number of adipoli fast songs malayalathil veroru gaayikayum paadiyitundaakilla.thullalil alla fast songsintae energy ennu namukku manassilaakki thanna albhutha prathibhaasamaanu KS. Chithra. Ennu vachu sujatha chechy nalla singer alla ennalla sujatha chechy is a super singer. ororutharkum oro range unde.KS.Chithra enna Genius-verae range aanu. Saakshaal saraswathy devi kaninjanugrahichu chithra chechyku kodutha powerfull voice um aa voice-inodu angeyatam needhi pularthunna chithra chechyudae apaaramaaya Dedicationumaanu chithra chechyae KS. Chithra enna Genius aakkiyathintae kaaranam...........

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    @@lakshmikrishnan31 💯crct

  • @lakshmikrishnan31

    @lakshmikrishnan31

    3 жыл бұрын

    @@appusappuzz1536 ✌️

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    @@lakshmikrishnan31 ചിത്ര ചേച്ചിടെ ഒരു live performance കണ്ടാൽ മതി ചിത്ര ചേച്ചി ആരാണെന്ന് മനസിലാക്കാൻ.... അത് ഏത്‌ language ആയാലും...

  • @sudhanair8177
    @sudhanair81772 жыл бұрын

    ചിത്രമ എന്ന് പറയുന്നത് ഭയങ്കര ഈശ്വരാനുഗ്രഹം ഉള്ള ചേച്ചിയാണ് പാട്ടിൽ ആയാലും ശരി സ്വഭാവത്തിൽ ആണെങ്കിലും സിമ്പിൾ ആയ ചേച്ചി

  • @unnimanappadth8207
    @unnimanappadth82073 жыл бұрын

    മലയാളത്തിലെ ലതയും ആശയുമാണ് ചിത്രയും സുജാതയും.

  • @harigopalan3559

    @harigopalan3559

    3 жыл бұрын

    Correct

  • @alexdaniel8271

    @alexdaniel8271

    3 жыл бұрын

    Athrakku veno...

  • @ShashiNair56

    @ShashiNair56

    3 жыл бұрын

    Please don't compare Asha Bhosle with any other Indian playback singer. She is the most versatile and way ahead of other female playback singers.

  • @rajuk.m497

    @rajuk.m497

    3 жыл бұрын

    ചിത്ര ചേച്ചിയെ ഇഷ്ടം

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    Lata ji paranjittund i "always considered as chithra is next to me" അതുപോലെ തന്നെ asha ജിയും but സുജാത ചേച്ചിയെ അവർക്കൊന്നും അറില്ല. എന്നതാണ് സത്യ o....

  • @dradityasuresh4126
    @dradityasuresh41263 жыл бұрын

    Chitra mam, Sujatha mam..both are different..Both have their own talents...❤️❤️

  • @user-hi5zn9sh2h
    @user-hi5zn9sh2h2 жыл бұрын

    ചിത്ര ഉയിർ അന്നും ഇന്നും എന്നും

  • @kirancc81
    @kirancc813 жыл бұрын

    Chithra chechi is 100 %perfection. Sujatha chechi is cute , sweet. Can't compare. Both have their own style. ,Legends.

  • @mithunnarayan2148
    @mithunnarayan21483 жыл бұрын

    ചിത്രയും സുജാതയും സമകാലീനർ സമപ്രായക്കാർ എന്നത് ഒഴിച്ചുനിർത്തിയാൽ കഴിവിന്റെ കാര്യത്തിൽ രണ്ടു ധ്രുവങ്ങളിലാണ് ഇരുവരും. ചിത്ര സർവലക്ഷണങ്ങളുമൊത്ത ഇതിഹാസ ഗായികയാണ്, സുജാത ഒരു മികച്ച ഗായികയുമാണ്. ചിത്ര ഇന്ത്യൻ സംഗീത രംഗത്തെ കിരീടം വെക്കാത്ത രാഞ്ജിയായി വാണപ്പോഴും. അതിനടിയിൽ സുജാത തന്റെതായ ഒരിടം കണ്ടെത്തി എന്നത് സുജാതയുടെ കഴിവ് തന്നെയാണ്.

  • @mallu_shortzzz

    @mallu_shortzzz

    3 жыл бұрын

    Satyam👍👍👍

  • @alexdaniel8271

    @alexdaniel8271

    3 жыл бұрын

    100 %true

  • @AkshayTAA

    @AkshayTAA

    3 жыл бұрын

    💯

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    സത്യo 💯

  • @prasennapeethambaran7015
    @prasennapeethambaran70153 жыл бұрын

    Sujatha is a good singer. Chithra is a great singer. I love both of them.

  • @sheebavdamodar1776
    @sheebavdamodar17763 жыл бұрын

    Sujatha is a lucky fellow. 💝 you.

  • @vishnuchandran2126
    @vishnuchandran21263 жыл бұрын

    We cannot compare Chitra and Sujatha. not only Sujata , no one is comparable with the legend Chitra. she is a real Saraswati.

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    💯❤️

  • @praveenkc3627

    @praveenkc3627

    3 жыл бұрын

    So true 👍👍

  • @garuda8295
    @garuda82953 жыл бұрын

    Ellavarem eshttam ennal chithra chechi athu athorubsambhavam aanu

  • @thejas8759

    @thejas8759

    3 жыл бұрын

    Yes

  • @praveenj6407
    @praveenj64073 жыл бұрын

    ഇതെന്തു ഇന്റർവ്യൂ ? ഇയാൾ തന്നെ ആണല്ലോ എല്ലാം പറയുന്നത് ..സുജാതയെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല .

  • @alexdaniel8271

    @alexdaniel8271

    3 жыл бұрын

    All his interviews are like that

  • @lakshmis6814
    @lakshmis68143 жыл бұрын

    Is chithra ye vech compare cheyamo sujatha chechiye.. chithra chechi oru living legend aanu. Avarude personality, ithrakum adorable ayitulla oru celebrity vere kanilla.

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    💯❤️

  • @nannurn5743

    @nannurn5743

    3 жыл бұрын

    Sathyam

  • @padmababu790
    @padmababu7902 жыл бұрын

    സുജാത ചേച്ചിയുടെ ചിരി കൊതിപ്പിക്ക്

  • @RunningWalking12
    @RunningWalking123 жыл бұрын

    Suju chechi, I love you and your singing skills but Oolala is a much complex song than poo pookkum osai. That too the way Chithra chechi sang was beyond comparison. Remember "siru pillai pol manamirunthaal thuyarillaye, paravaye pol udalirunthaal bhayamillayeeee...thanthanee thanthaane kaiyyil bhoomi thanthaane..." What a range it was. Chithra chechi is legend.

  • @mightyzedblack123

    @mightyzedblack123

    3 жыл бұрын

    Aa highpitch oke paadana portion oru rakshem illa😳... chithrechi ❤️

  • @yasinyasir7209

    @yasinyasir7209

    3 жыл бұрын

    ചിത്ര ഇഷ്ടം

  • @renjithvs9799

    @renjithvs9799

    3 жыл бұрын

    Correct

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    ചിത്ര ചേച്ചിയെ പോലെ range ഉള്ളവർ ആ generation ഇൽ ആരാ ഉള്ളത്...... ഏതു ഭാഷയും ഏതുപാട്ടും ചിത്ര ചേച്ചിടെ കയ്യിൽ സുരക്ഷിതം.... അതുകൊണ്ട് തന്നെയാണ്, foreign languages ഉൾപ്പടെ 20 ഏറെ ഭാഷകളിൽ 25, 000 പാട്ടുകൾക്ക് മുകളിൽ പാടിയത്....

  • @lakshmikrishnan31

    @lakshmikrishnan31

    3 жыл бұрын

    Yes correct

  • @haimi2862
    @haimi28623 жыл бұрын

    Numbar 1 chitra chechi thanne

  • @ratheeshvelumani3391
    @ratheeshvelumani33912 жыл бұрын

    ❤❤സുജാത ചേച്ചി

  • @draks94
    @draks943 жыл бұрын

    Chitra is legend.pan India star

  • @reenasuresh948
    @reenasuresh9483 жыл бұрын

    Enikk ishttam chithra chechi

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim60702 жыл бұрын

    ചിത്ര ചേച്ചി ചിത്ര ചേച്ചി ആണ് അതുപോലെ സുജാത ചേച്ചി സുജാത ചേച്ചിയാണ്

  • @Beingjom
    @Beingjom3 жыл бұрын

    Chitra can sing classical, semi classical and melodies exceptionally well but at the same time, sujatha has an exceptional style of her own in singing melodies. It's not worth comparing the legendary singer chithra with anyone in her generation. I think even sujatha knows this.

  • @adarshgireesh2093

    @adarshgireesh2093

    3 жыл бұрын

    Manichitrathazhu filmile semi classical is sung by sujatha..sujatha etratholam raagabhavam aanu kondvannekkunnath..she is a trained vocalist in hindustani music too

  • @rhythmrejoice8762

    @rhythmrejoice8762

    3 жыл бұрын

    @@adarshgireesh2093 .. but the quick paced oru murai vanthu parthaya song by Chitra is even more popular...

  • @adarshgireesh2093

    @adarshgireesh2093

    3 жыл бұрын

    @@rhythmrejoice8762 yes it's popular too..but mood create cheythath sujathayude version alle

  • @lakshmikrishnan31

    @lakshmikrishnan31

    3 жыл бұрын

    @@adarshgireesh2093 alla athu aa bgm beat ill chithra chechy paadiyirunenkilum athintey impact iratty aayenae. Randum randu thaalamaanu. So randum randu mood aanu. Athu athintey music directorintey arrangements aanu 100% situation depended song aanu randum.....athinanusarichu vyathyastha moodil MG. Radhakrishnan sir create cheithirikunna songs aannu randum song onnaanenkilum athintey randinteyum beat um tempoyum moodumokey different aayittu adeham create cheithirikunnathaanu athu kelkumboll thanney manassilaakumallo.......

  • @adarshgireesh2093

    @adarshgireesh2093

    3 жыл бұрын

    @@lakshmikrishnan31 yes randu raagam aayathkondanu ithinu impact koodiyath

  • @mohammedthoyyib4217
    @mohammedthoyyib42173 жыл бұрын

    Both of them are gems

  • @vineeshmv9526
    @vineeshmv95263 жыл бұрын

    ഇതൊന്നും അറിയാത്ത പലരും ഉണ്ടായിരുന്നു .. എല്ലാരും അറിഞ്ഞു.. നന്ദി നമസ്കാരം😏

  • @agrepashyaminarayaneeyam
    @agrepashyaminarayaneeyam2 жыл бұрын

    Chithra yude aduthu orikkalum sujathakku pattinte kariyayhil yethsn pattilla

  • @jijipraj2618

    @jijipraj2618

    9 ай бұрын

    അത് അവരുടെ പാട്ടുകൾ അറിയാത്തത് കൊണ്ട് തോന്നുന്നതാണ്.AR റഹ്മാൻ പൊട്ടൻ ആണെന്ന് കരുതുന്നുണ്ടോ? അദ്ദേഹത്തിന്റെ കൂടുതൽപാട്ടുകളും പാടിയത് സുജാത ആണ്.

  • @achuthanpalayil8777
    @achuthanpalayil87773 жыл бұрын

    Sujatha is a 100 persent number one singer and super judge .

  • @madhukumarerumad8316

    @madhukumarerumad8316

    3 жыл бұрын

    Chithra is a legend.

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    അതെ സുജു ചേച്ചി നല്ല ജഡ്ജ് ആണ്...... മലയാളത്തിലും, തമിഴ് ലും മാത്രേ ജഡ്ജ് ആയി ഇരുന്നിട്ടുള്ള... ബട്ട്‌ ചിത്ര ചേച്ചി മലയാളം, തമിഴ്, തെലുഗ്, ഹിന്ദി (സ രി ഗ മ പ ) യിൽ ജഡ്ജ് ആയി ഇരുന്നിട്ട്........

  • @mohanrajnair865
    @mohanrajnair8653 жыл бұрын

    Sujatha was sponsored by Yesudas from the very beginning. Sujatha is an extrovert while Chitra is an introvert and these personality traits influence their style of singing. While both are good sungers,when it comes to comparison Chitra is leagues ahead.

  • @bibinbalakrishnan1455

    @bibinbalakrishnan1455

    3 жыл бұрын

    Sujatha was not extrovert ...She was very shy and introvert .Listen her interviews and stage shows, she is very nervous ...But after 2008 when she became judges in reality show she became more smart

  • @jeevitha1084

    @jeevitha1084

    3 жыл бұрын

    @@bibinbalakrishnan1455 well said

  • @sabbatarun7928

    @sabbatarun7928

    3 жыл бұрын

    Sujatha sponsored by yesu das sir ? Personality traits and singing is two completely different subjects Sujatha mam has the most sweetest voice ever , if used properly in that times now the scenario would be different , Fate !

  • @magith87ekm

    @magith87ekm

    2 жыл бұрын

    The scenario wouldn’t change my dear . She had a lot limitations in the beginning including poor breath control and lack of grip on classical music , which are very much evident in the songs she had sung in 80s and 90s. Sujatha chechi is a great singer but Chitra chechi belongs to a different league all together.

  • @sreejapklm9641
    @sreejapklm96413 жыл бұрын

    Sujathechiiiii🎵💜💜💜💜💯

  • @anoopa5429
    @anoopa54293 жыл бұрын

    Sujata is a very good singer and found her own place during time of legendary singer chitra

  • @pavithramurali9397
    @pavithramurali93973 жыл бұрын

    ചിത്രാമ്മ നാഥാ ഗോപുരവും സുജാതാമ്മ നാഥാ കൊകിലവും

  • @unnimmayandik5038

    @unnimmayandik5038

    3 жыл бұрын

    നാദം

  • @krishnapriyats8771
    @krishnapriyats87713 жыл бұрын

    Chitra Amma is chitra Amma😍😘 Britas exact karan Johar thane nalla swabhavam

Келесі